കടുപ്പിലച്ചന്‍🔴കിടുക്കീട്ടോ.. കുടുകുടെ ചിരിപ്പിച്ച പ്രസംഗം വൈറല്‍ ക്രിസ്ത്യാനികള്‍ മാത്രം കാണുക

Поділитися
Вставка
  • Опубліковано 13 жов 2024
  • കടുപ്പിലച്ചന്‍ കിടുക്കീട്ടോ..
    കുടുകുടെ ചിരിപ്പിച്ച പ്രസംഗം
    വൈറല്‍
    ക്രിസ്ത്യാനികള്‍ മാത്രം കാണുക
    A Christian spiritual Program.
    Subscribe UA-cam Channel here ► goo.gl/JqL9tU

КОМЕНТАРІ • 339

  • @miniphilip1163
    @miniphilip1163 2 роки тому +64

    എല്ലാ മാതപിതാക്കളും ഇ മെസേജ് കേൾക്കാൻ ഇടയാകട്ടേ thanku acha

  • @samsonfrancis8107
    @samsonfrancis8107 2 роки тому +6

    ഇതുപോലെയുള്ള വൈദികരെ ജനിപ്പിക്കാൻ നല്ലമാതാപിതാക്കളുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @allumalluvlogs1020
    @allumalluvlogs1020 2 роки тому +22

    ദൈവത്തിനു സ്തുതി നല്ല ഒരു ക്ലാസ് എല്ലാ ഇടവകയിലും നടക്കട്ടെ അച്ഛനും നന്ദി

  • @marythomas5804
    @marythomas5804 2 роки тому +21

    ഒട്ടും ബോറടിപ്പിക്കാതെ അച്ചൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു. അച്ചാ നന്ദി 🙏🙏

  • @jhonroserose7604
    @jhonroserose7604 Рік тому +2

    എല്ലാ മേഖലകളെയും തട്ടി ഉണർത്തിയ ഒരടിപൊളി വചന ഘോഷണം. എല്ലാരും ഈ വചന ങ്ങൾ കേട്ടെ മതിയാകു. ഈ അച്ഛന് എല്ലാ വിധ ആരോഗ്യമായിസുകൾ നേരുന്നു.

  • @sunnyjoseph8689
    @sunnyjoseph8689 2 роки тому +10

    ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ 🙏🏻 ഇത് എല്ലാപള്ളികളിലും PTA വിളിച്ച് കേൾപ്പിക്കേണ്ടതാണ് 👍സത്യമായ കാര്യങ്ങളാണ് അച്ഛൻ പറഞ്ഞത് ❤🌹🌹

  • @shajijoseph6620
    @shajijoseph6620 2 роки тому +39

    കുടു കുട ചിരിക്കാൻ ആയില്ലെങ്കിലും ഏറെ ചിന്തിക്കാനും പ്രാർത്ഥിക്കാനും ഉള്ള നല്ല ഒരു വചനപ്രഘോഷണം ഒത്തിരി താങ്ക്സ്

    • @lillykutty_joselillykutty_4543
      @lillykutty_joselillykutty_4543 2 роки тому +1

      🎉 and a 7🙏🙏🙏 and a second opinion 🎉 and 🎉🙏🎉🙏 and 7786🔥🔥🎉🔥🎉🙏🎉🎉🎉🙏👍🙏 and 🙏🙏🙏 and a second opinion 🙏 and 🙏🙏🙏🙏🙏🙏🙏 and a second 🙏anda 🙏🙏 and a second 🙏 and a second opinion and the second time this weekend but it will not work properly to get to see the 👍 and a second opinion on what to 🙏🎉 and a second opinion and the second one day a good idea of a sudden change 3D hardware store for us as well but the problem and the second one day a few things I wanted me a little while and the second one day a few more things that you can also do we want our🎉 new home and abroad for your email find attached a photo to this video started to move the mouse 🐭🐭🐭

  • @robinson3897
    @robinson3897 2 роки тому +22

    ഇതുപോലുള്ള വൈദികർ ഉണ്ടാകട്ടെ എന്നു സർവശക്തനായ ദൈവത്തോട് പാർത്ഥിക്കുന്നു

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 роки тому +4

    വന്ധ്യംകരണം ചെയ്തു സഭയെ തകർത്തു കൊണ്ടിരിക്കുന്ന സഹോദരങ്ങളെ മാനസാന്ദ്ര മുണ്ടാകുവാനും അടുത്ത തലമുറ ഈ തിന്മയിൽ നിന്ന് രക്ഷപെടുവാൻ വേണ്ടി പ്രാർത്ഥിക്കുകയും പ്രസംഗി ക്കു കയും ചെയ്യാൻ നമുക്കു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു, 🙏

  • @josenidhiry8659
    @josenidhiry8659 2 роки тому +5

    അച്ചനെപ്പോലെ കൃത്യമായി വിവരങ്ങൾ മനസ്സിലാക്കി കൊടുക്കാൻ എല്ലാവർക്കും സാധിക്കില്ല!! ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ.

  • @aneeshmathew5365
    @aneeshmathew5365 2 роки тому +7

    കടുപ്പിലച്ചാ... സൂപ്പർ .. ഒത്തിരി നന്ദി🙏

  • @celinesunny4361
    @celinesunny4361 2 роки тому +70

    , ,ദൈവത്തിന് നന്ദി, അച്ചന്റെ ഓരോ വാക്കുകളും വളരെ അധികം സത്യം ആണ്, ഇന്ന് ഓരോ ക്രിസ്തീയ കുടുംബത്തിലും ഉള്ള കുറവും ഇത് തന്നെയാണ് ഇനിയുള്ള മാതാപിതാക്കൾക്ക് എങ്കിലും ഇങ്ങനെ ജീവിക്കാനുള്ള ക്യപ ദൈവത്തിൽ നിന്ന് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ

  • @JerinjelwinJestin
    @JerinjelwinJestin 4 місяці тому

    കർത്താവെ അനുഗ്രഹിക്കേണമേ

  • @dakshinapadam7216
    @dakshinapadam7216 2 роки тому +15

    കൂടുതൽ പേർ ഈ ക്ലാസ് കേൾക്കട്ടെ. പ്രചോദനം നൽകുന്ന ക്ലാസ്

  • @sabualias5654
    @sabualias5654 2 роки тому +4

    വളരെ അർത്ഥവത്തായ ദൈവീക സന്ദേശത്തിലൂടെ, അനുഭവസാക്ഷ്യങ്ങളിലൂടെ കുടുംബജീവിതത്തിനും വളരുന്ന തലമുറയ്ക്കും നല്ല പാഠം പകർന്നു നൽകുന്ന സ്നേഹ സന്ദേശം.
    അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ... 🙏

  • @KusumamPM-ip7wb
    @KusumamPM-ip7wb 5 місяців тому

    എല്ലാവർക്കും ദൈവാനുഭവത്താൽ നിറയാൻ കനിയു ആബ്ബാ

  • @josepathumpadam3112
    @josepathumpadam3112 2 роки тому +52

    കടുപ്പിൽ അച്ചന്റെ തനതു ശൈലി 💕ചിരിക്കാനും ചിന്തിയ്ക്കാനും ഹൃദയവിശുദ്ധി വരുത്താനും ഉപകരിക്കുന്ന ക്ലാസ്സ്‌. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nice-worlds
    @nice-worlds 2 роки тому +19

    May God bless you Father 🙏ദൈവം അച്ചനിൽ ഇനിയും ധാരാളമായി നിറക്കട്ടെ 🙏നിറവിൽ നിന്നും കവിഞ്ഞൊഴുകട്ടെ 🙏ദൈവത്തിനു സ്തുതി 🙏🙏

    • @paulsbits
      @paulsbits 2 роки тому

      അച്ഛന്റെ വിലയേറിയ സന്ദേശം കേരളത്തിലുള്ള എല്ലാ പള്ളികളിലും ഞായറാഴ്ചത്തെ വചന പ്രഘോഷത്തിനോടൊപ്പവും എല്ലാ പി ടി എ മീറ്റിങ്ങുകളിലും അച്ഛന്റെ ഈ സദ്ദേശം അറിയിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @pjchacko4970
      @pjchacko4970 Рік тому

      ​@@paulsbits veyy😮😮😅😅😅😮😊

    • @MettildaBaby-mv6nx
      @MettildaBaby-mv6nx Рік тому

      ​@@paulsbits555554rrrr4444r4r4r44444rr4r4rffxx he is yy6yyytrafd

  • @bincykottaram3314
    @bincykottaram3314 2 роки тому +44

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏💐 മാതാപിതാക്കളായ ഞങ്ങൾക്ക് അല്പം കൂടി വെളിവു തരണമേ പരിശുദ്ധാത്മാവേ❣️🙏🙏💐

    • @beenajacob7513
      @beenajacob7513 2 роки тому +1

      Achanu thousands of tanks and lakhs of thanks to God because of the grace ful speach Pray to God to give Achan lot of blessins

    • @augustinethomas2149
      @augustinethomas2149 2 роки тому

      Acha otthirinanniEshoanugrahikkumAmen

    • @leelamam.c7565
      @leelamam.c7565 6 місяців тому

      1q1qqq

    • @CPPaul-iz4hn
      @CPPaul-iz4hn 6 місяців тому

  • @babyt6039
    @babyt6039 2 роки тому +74

    എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചാൽ പാറമേൽ പണിത ഭവനംപോലെ ഉറപ്പുള്ളതാവും ആ കുടുംബം ...എൻ്റെ ജീവിത അനുഭവം .

  • @winwavepampady9182
    @winwavepampady9182 2 роки тому +44

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അച്ചന്മാർ ഇനിയും പോരട്ടെ

    • @shajujoseph4462
      @shajujoseph4462 2 роки тому

      ⁰0⁰⁰⁰0⁰

    • @ManuelMT-ow2un
      @ManuelMT-ow2un 5 місяців тому

      0p y
      PPFkh

    • @divyajoby9126
      @divyajoby9126 4 місяці тому

      😊😊😊⁰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊😊

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 роки тому +8

    ദൈവത്തിനു നന്ദി
    Thankyou father 🙏🙏

  • @alphonsefcc5475
    @alphonsefcc5475 2 роки тому +30

    Excellent Message.May God Bless you Father 🙏🙏🙏🙏

    • @ulrawgoku
      @ulrawgoku Рік тому

      ​@@aldismanoj563 😊5😂

  • @rosejoseph9359
    @rosejoseph9359 2 роки тому +20

    Congratulations father.Very nice way of teaching.

  • @sherlytomy9353
    @sherlytomy9353 2 роки тому +2

    വളരെ നല്ല ക്ലാസ്സാണ് അച്ചാ
    Thank u acha.. ഇനിമുതൽ എല്ലാദിവസവും മക്കളുടെ പേരുപറഞ്ഞു പ്രാർത്ഥിക്കും.

  • @salyaugustine7207
    @salyaugustine7207 Рік тому +1

    പ്രവാചകശബ്ദം... Great. God bless you Father.. ഇതുപോലെയുള്ള വൈദികർ ഇന്നിന്റെ ആവശ്യം..

  • @chandrababuvn7183
    @chandrababuvn7183 Рік тому

    എല്ലാ മതസ്ഥരും കെട്ടിരിക്കേണ്ട നല്ല ഗുണപാഠങ്ങൾ ഉള്ള പ്രസംഗം. അച്ഛന് നന്ദി.

  • @lillygeorge1262
    @lillygeorge1262 2 роки тому +8

    Nalloru message... 🙏God bless you 🙏

  • @bijumc1878
    @bijumc1878 2 роки тому +1

    എന്റച്ചോ സമ്മതിച്ചിരിക്കുന്നു. ഇങ്ങനെയൊരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഒരുപാടു പ്രശ്നങ്ങൾക്കുത്തരമാണ് അച്ചന്റെ പ്രസംഗം. അഭിനന്ദനങ്ങൾ അച്ചോ🌹🙏

  • @tresyamathew1092
    @tresyamathew1092 Рік тому

    Wow super 👍 thanks

  • @thomassebastian3153
    @thomassebastian3153 2 роки тому +2

    Thanks Acha.🙏🙏🙏🙏

  • @സുമലതമേനോൻ

    സൂപ്പർ പ്രസംഗം ബഹുമാനപെട്ട അച്ചനെ ദൈവം അതുഗ്രഹിക്കെട്ട

  • @josephmj4512
    @josephmj4512 Рік тому

    മതാദ്ധ്യാപകരും. മാതാപിതാക്കളും തീർച്ചയായും കെട്ടിരിക്കേണ്ട പ്രസംഗം

  • @JerinjelwinJestin
    @JerinjelwinJestin 4 місяці тому

    Amen

  • @marykuttymathai3991
    @marykuttymathai3991 5 місяців тому

    Good message god bless

  • @mariasebastien5326
    @mariasebastien5326 Рік тому +3

    പരിശുദ്ധ ത്മാവിന്റെ കൃപ ധാരളം ഉണ്ടാകാട്ട അച്ചന്
    ആമ്മേൻ❤❤🎉

  • @mayaphilip851
    @mayaphilip851 2 роки тому +3

    Very good message

  • @elsysoju9440
    @elsysoju9440 6 місяців тому

    Super speech.god bless you

  • @jaimolpaulose5510
    @jaimolpaulose5510 Рік тому

    നന്ദി അച്ഛൻ 🙏🏻😍

  • @mercymathew1238
    @mercymathew1238 Рік тому +2

    ഇത്രയും നല്ല വളർച്ച ക്ലാസ്സ്‌ നൽകിയ അചന് എന്റെ അനുമോദനങ്ങൾ ഇതുപോലൊരു ക്ലാസ്സ്‌ ഞാൻ കേട്ടിട്ടേയില്ല താങ്ക്സ് അച്ചാ 👍🙏👍🙏👌❤️

  • @ansaregi506
    @ansaregi506 2 роки тому +7

    Great....Thank you father. Really helpfull 🙏

  • @joserenni3983
    @joserenni3983 Рік тому

    Excellent! Parents should listen to such talks.

  • @delphyanto6760
    @delphyanto6760 2 роки тому +7

    Good message Thanku Father

  • @mercyjoy7469
    @mercyjoy7469 2 роки тому +1

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം

  • @ancyjohn3783
    @ancyjohn3783 2 роки тому +23

    It is a thoughtful message for new
    Generation and old generation also.
    Thank you Father. God bless you.,,🙏🙏🙏

    • @kallukunnelvasu7603
      @kallukunnelvasu7603 2 роки тому +1

      Thsnks for the living fruitful & everlasting message. Father,God bless you.

  • @jesyjohn7580
    @jesyjohn7580 6 місяців тому

    Yes Acha ente Makan oru didavasi paranju sankadam varumbol ammaye pole daivasannidiyil erikunna prarthikunna oru pennine kittanam amme ennu ente kannu niranju acho avan kanate poyi karanju daivanamam mahathappedatte,❤

  • @deepashijo4710
    @deepashijo4710 2 роки тому +9

    Very valuable speech 👍👍👍👍Tq father🙏🙏🙏

  • @ranigeorge5272
    @ranigeorge5272 2 роки тому +7

    Very good message Fr God bless you Father

  • @reenajohn6268
    @reenajohn6268 2 роки тому +7

    Thank you Father for the inspiring message

  • @vargheseck6704
    @vargheseck6704 2 роки тому +1

    പ്രത്യേക അഭിനന്ദനങ്ങൾ 👍

  • @AnilNicholas
    @AnilNicholas 2 роки тому +2

    ദൈവത്തിനു നന്ദി

  • @vmariammavarghese4950
    @vmariammavarghese4950 Рік тому

    Hallelujah....haleluyya nalla arivu..

  • @vmariammavarghese4950
    @vmariammavarghese4950 Рік тому +1

    Praise to you 🙏jesus.. All parents must listen this talk ..simple but very important for today's our families..

  • @alwinalex1610
    @alwinalex1610 2 роки тому +2

    Christians matram kaanuka enn paranjath vyekthiparamayi njn yojikkunilla 🙂🙂
    Enthayallum speech super oruppadu ishttamayi
    Achane dhaivam anugrahikkatte🙏🙏

  • @mollymathew1548
    @mollymathew1548 Рік тому

    ഒത്തിരി upakarapradham

  • @james-bu2ky
    @james-bu2ky 2 роки тому +11

    Praise the Lord 🙏🙏🙏❤❤❤

  • @sheebapl6294
    @sheebapl6294 2 роки тому +1

    യേശു വേ...

  • @PramodKumar-tu1dk
    @PramodKumar-tu1dk Рік тому

    Nice talk and great message.

  • @ravindranathkalloor7982
    @ravindranathkalloor7982 2 роки тому +5

    Thank you so much Father. Excellent motivation speach.

  • @lissyremmy7359
    @lissyremmy7359 2 роки тому +13

    Thank you father for your life sharing experience. Pray for us that all of will seek the foot steps of our saviour (JESUS).

    • @josethottungal3532
      @josethottungal3532 2 роки тому

      Very grand father. So great and meaningful.
      Thank you so much. God bless you.
      Claramma jose Thottungal.
      Maruthi Appartments Thrissur

  • @sinimol799
    @sinimol799 2 роки тому

    Ethuketillakil pinne jeevichitukaryamilla athrakku Nalla oru speech God bless you father

  • @jancysanthosh3315
    @jancysanthosh3315 Рік тому

    Very good inspiring message.
    Thank you father. 🙏🏼

  • @kuriyancj3672
    @kuriyancj3672 2 роки тому +12

    Very good message 🙏❤️

  • @daisyp.philip3042
    @daisyp.philip3042 2 роки тому +6

    Thank you very much father

  • @srlathamavelil1064
    @srlathamavelil1064 2 роки тому

    Excellent message. Daivam samrudhamayi anugrahikkatte fr. Tq...

  • @thomasfrancis9191
    @thomasfrancis9191 2 роки тому +5

    Congratulation, good message. Fr. Thomas olickal germany

  • @zachariasparambi1440
    @zachariasparambi1440 Рік тому +1

    All praise to our Lord for this great message 🙏

  • @jamesvarughese8093
    @jamesvarughese8093 Рік тому

    Real and meaning full presentation.

  • @Paulosec.v
    @Paulosec.v 6 місяців тому

    Congratulations. May God bless you🙏

  • @tinyjose5568
    @tinyjose5568 2 роки тому +3

    Ethra nalla talk.

  • @celinpaulson4575
    @celinpaulson4575 2 роки тому +2

    Congratulations father.

  • @brigitbrigit4566
    @brigitbrigit4566 2 роки тому +2

    Acha thank you for your excellent message. God bless yo always.

  • @jayabiju5554
    @jayabiju5554 2 роки тому +7

    AmenGoodMessageGodBlessFather🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @jameskoshy7991
    @jameskoshy7991 2 роки тому +11

    ശരിയായ ബോധ്യങ്ങൾ തരുന്ന 1: ജീവിത സാഹചര്യങ്ങൾ പ്രതിഫലിപ്പിയ്ക്കുന്ന ക്ലാസ് ! ജീവിത മൂല്യങ്ങൾ കരുപ്പിടിപ്പിയ്ക്കുവാൻ ഉതകുന്ന അവതരണം....

  • @vmariammavarghese4950
    @vmariammavarghese4950 Рік тому

    Acho ..veedinekkurichu orupadu orma thirchu kondu vannu.

  • @radhamanimohandas9958
    @radhamanimohandas9958 2 роки тому +3

    വളരെ മഹത്വo ഉള്ള പ്രസംഗം 🙏

  • @scariachacko4800
    @scariachacko4800 2 роки тому +3

    Excellent & Thanks

  • @jamesxavier6732
    @jamesxavier6732 2 роки тому +5

    A message from the heart of a practical and experienced priest.May God bless you.

  • @SrLizaP
    @SrLizaP 2 роки тому +6

    Congratulations 👏 and thank you Acha

  • @remythekkeveettil4617
    @remythekkeveettil4617 6 місяців тому

    🙏🏻🙏🏻

  • @stellachacko6138
    @stellachacko6138 2 роки тому +4

    Very good talk Father. Thoughtful words. God bless you. 🙏🙏

  • @ഈശോമറിയംഔസേപ്പേ

    നന്ദി അച്ചാ

  • @abrahamphilip3138
    @abrahamphilip3138 2 роки тому

    Fine speech thku Rev: Fr

  • @lissylissyjose9063
    @lissylissyjose9063 2 роки тому +2

    Thank you Roycha

  • @minitomy3055
    @minitomy3055 Рік тому

    Good message acha 🙏🙏

  • @thomasjacob2003
    @thomasjacob2003 Рік тому

    God Bless you💗🌹💗

  • @seenaanto2010
    @seenaanto2010 Рік тому

    Acha super

  • @josec3659
    @josec3659 2 роки тому +1

    Achany Deivam anugraikatte

  • @nalinivargeese3290
    @nalinivargeese3290 Рік тому

    Very serious messages

  • @pr.kjohnykutty5147
    @pr.kjohnykutty5147 2 роки тому +6

    Very good message Fr. God may give you more strength to give such kind of effective messages.

  • @Jose-cv6ut
    @Jose-cv6ut 2 роки тому

    ഫാദർ🙏GOD bless you

  • @believersfreedom2869
    @believersfreedom2869 2 роки тому +40

    Jesus Christ is my HERO!🌹🌹🌹🌹🌹

  • @rosejoseph3334
    @rosejoseph3334 2 роки тому +5

    Very Very informative 👏. Thank you Acha 😊

  • @sajiabraham1529
    @sajiabraham1529 2 роки тому +2

    Respected dear Fr.
    Praise the lord
    Thanks a lot for the very valuable message.

  • @joykp1564
    @joykp1564 2 роки тому +5

    God bless you father

  • @abrahamyohannan4972
    @abrahamyohannan4972 2 роки тому

    Very much relevant teaching, the church has failed in this are.

  • @kuncheriasomi2322
    @kuncheriasomi2322 2 роки тому +1

    Beautiful Message 🙏🙏

  • @susyphilip8007
    @susyphilip8007 2 роки тому +2

    Thank you Father. God bless you.

  • @bindujomon7771
    @bindujomon7771 2 роки тому +4

    Very good message acha

  • @gerardjoseph4777
    @gerardjoseph4777 2 роки тому

    Visudha kurbana, kudumba prarthana, catechism makes a child perfect Christian.