റെയ്‌സൺ ദുരുപദേശം പറഞ്ഞിട്ടുണ്ടോ?Pastor Shemeer kollam

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 254

  • @bindhur2630
    @bindhur2630 4 місяці тому +49

    വചനത്തിന് വിരുദ്ധമായിട്ട് ആര് പ്രസംഗിച്ചാലും വിമർശിക്കണം ഷെമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ധൈര്യമായിട്ട് മുന്നോട്ട് പോകുക ദൈവം കൂടെയുണ്ട്

  • @ShebaShaji
    @ShebaShaji 4 місяці тому +2

    Thank you Pastor,God bless you abundantly

  • @monishalinu2693
    @monishalinu2693 3 місяці тому

    Pastor you please read mathew 12 :31,33 Luke 12 :10 mark 3 : 28,29

  • @kunjumolnm7176
    @kunjumolnm7176 4 місяці тому

    God bless you

  • @gameg7210
    @gameg7210 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @nibujacob9578
    @nibujacob9578 4 місяці тому +3

    ഒരു പ്രസംഗത്തിൻ്റെ വിഷയത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൽ പറയുന്നതിൽ ചിലതു മാത്രം എടുത്ത് നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു. റൈസൺ മോശയെകുറിച്ച് പ്രസംഗിച്ചതിൽ നിന്നും അദ്ദേഹം ഉദ്ദേശിച്ചത് പഴയ നിയമം വേണ്ടെന്നല്ല എന്നത് വ്യക്തമല്ലേ.
    നമ്മുടെ സംഘടനകളിൽ ഉപദേശത്തിൻ്റെ വക്താക്കൾ ആയി നടക്കുന്ന ആളുകളുടെ അധികാര കിടമത്സരം ദുരൂപദേശാം അല്ലേ

  • @lijugeorgecheruvakkal2195
    @lijugeorgecheruvakkal2195 4 місяці тому +13

    പ്രിയ പാസ്റ്റർ വീണ്ടും ദുരുപദേശങ്ങളെ എതിർക്കണം, ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 4 місяці тому +24

    ആരെയും നോക്കണ്ട പാസ്റ്റർ ജനം നമ്മളെ വെറുത്താലും കുഴപ്പമില്ല.... സത്യത്തിനു വേണ്ടി നിൽക്കുക.. കർത്താവ് പ്രതിഫലം തരും 🙏🏻

    • @BaijuPeter-lg6dw
      @BaijuPeter-lg6dw 4 місяці тому

      പാസ്റ്റർ നിങ്ങളെ കുറിച്ച് എന്റെ ദൈവത്തെ സ്തുതിക്കുന്നു 🙌👍

    • @BaijuPeter-lg6dw
      @BaijuPeter-lg6dw 4 місяці тому

      പക്ഷെ : പാസ്റ്റർ മറ്റുള്ളവരെ അതിസംബോധന ചെയ്യുന്ന വക്കുകൾ ഒന്നുകൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും

    • @Tijo91126
      @Tijo91126 3 місяці тому

      100% yes🙏

  • @emin.s9648
    @emin.s9648 4 місяці тому +47

    കള്ളാപ്രവാചകന്മാർ വന്ന് പലരെയും തെറ്റിക്കും. മാറ്റമില്ലാത്ത ദൈവവചനത്തെ സത്യമായി പ്രസ്ഥാവിക്കുന്ന ഷമീർ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @mzjaviour7243
    @mzjaviour7243 4 місяці тому +8

    പഴയനീയമവും പ്രവാചകന്മാരും ഒരിക്കലും സ്‌ക്രീനിൽ നിന്നു മാറിയിട്ടില്ല, കലഹരണപെട്ടിട്ടുമില്ല..മോശ ദൈവത്തിന്റെ സ്നേഹിതൻ ആയിരുന്നു...ബൈബിളിലെ എല്ലാ വചനവും ദൈവത്തിന്റെ പരിശുദ്ധമാവിൽ എഴുത്തപ്പെട്ടതാണ്. പക്ഷെ നമ്മുടെ ദൈവസഭകളിൽ പുതിയ നീയമത്തിന് പ്രാധാന്യം കൊടുക്കണം പ്രതേകിച്ചു ലേഖനങ്ങൾ, Gospels എടുത്തു പഠിപ്പിക്കണം.. പഠിപ്പിക്കുന്ന സമയത്തു reference പഴയനീയമം പറയാം...ദൈവജനത്തെ കർത്താവിന്റെ വരവിനു വേണ്ടി ഒരുകുന്ന, വിശുദ്ധിയിൽ ജീവിക്കാനുള്ള, വേർപാട് അനുഷ്ഠിച്ചുള്ള ഒരു ജീവിതം നയിക്കണമെങ്കിൽ ലേഖനങ്ങളിൽ ഉള്ള വെളിപ്പാട് കിട്ടണം. 🙏🏾

  • @mohandaskuttappan6933
    @mohandaskuttappan6933 4 місяці тому +12

    കർത്താവിന്റെ ദാസനെ വചനത്തിനു വിരുദ്ധമായി ആര് എന്ത് സംസാരിച്ചാലും ജീവനുള്ള കാലം പ്രതികരിക്കുക തന്നെ ചെയ്യണം

  • @abeyjoseph1712
    @abeyjoseph1712 4 місяці тому +21

    സ്തോത്രം
    പണ്ടൊക്കെ ദുരുപദേശ പ്രസംഗത്തിനെതിരെ ഖണ്ഡന പ്രസംഗം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    ഈ കാലത്തും ചിലർ അത് ചെയ്യണമല്ലോ.
    ഷെമീർ പാസ്റ്ററിനെ ദൈവം അതിനായി വളരെ അനുഗ്രഹിക്കട്ടെ .

    • @rejimolsam2162
      @rejimolsam2162 4 місяці тому

      എന്റെ ദൈവധാസനെ അയാൾക്കു മുഴുവട്ടാണ്

  • @elizabethjoseph1516
    @elizabethjoseph1516 4 місяці тому +8

    എന്തൊക്കെ കൂത്തുകൾ കാണണം, കർത്താവെ അങ്ങയുടെ വരവ് താമസികല്ലേ..

  • @babukgeorge7091
    @babukgeorge7091 4 місяці тому +4

    അന്ത്യ കാലം അടുത്തു.... അതിന്റെ ലക്ഷണം... കഴിയുമെങ്കിൽ തന്റെ വ്രതന്മാരെയും തെറ്റിക്കും...
    ഫയർ... ഫയർ... സൂക്ഷിക്കുക

  • @prnvprdp311
    @prnvprdp311 4 місяці тому +11

    കർത്താവിന്റെ നാമത്തിൽ പണം മാക്സിമം ഉണ്ടാക്കുക അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

    • @littlelamp5982
      @littlelamp5982 4 місяці тому

      സത്യം ആണ്.. വളരെ സങ്കടമുള്ള കാര്യം ആണിത്.

  • @sonymon6465
    @sonymon6465 4 місяці тому +23

    ചെയ്‌സ് ജോസഫ്, സാജുജോൺ മാത്യു എന്നിവരുടെ ബൈബിൾ ക്ലാസുകൾ, കേൾക്കുന്നതും നല്ലതാണ്.

    • @alexmvarghese8877
      @alexmvarghese8877 4 місяці тому

      Amen Amen

    • @anishmoolayil
      @anishmoolayil 4 місяці тому +6

      Pr. എബി അയ്രൂർ ൻ്റെ മെസ്സേജും നല്ലതാണ്

    • @sonymon6465
      @sonymon6465 4 місяці тому

      @@anishmoolayil 👍🏻

    • @thusharaglory
      @thusharaglory 4 місяці тому

      Yes, Amen❤️

    • @MoliThomas-yu9zf
      @MoliThomas-yu9zf 4 місяці тому

      Prof. P.M. Varkey's messages are also good.​@@anishmoolayil

  • @ThomasThomas-s8f
    @ThomasThomas-s8f 4 місяці тому +8

    ദൈവം ശക്തമായി ഉപയോഗിക്കട്ടെ ദൈവ നാമം മഹത്വപ്പെടട്ടെ

  • @mathewpeter135
    @mathewpeter135 4 місяці тому +4

    ഒറിജിനലേതാണെന്നും ഡ്യൂപ്ലിക്കേറ്റ് ഏതാണെന്നും ജനം അറിയണം പാസ്റ്റർ ...🙏👍

  • @susammageorge6533
    @susammageorge6533 4 місяці тому +1

    ഒരുപാട് യുവതലമുറ വഴിതെറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ "തീ കത്തിക്കുന്ന "കൂട്ടത്തിൽ പെട്ട ഒരുവൻപോലും പാപം, മാനസാന്തരം, നിത്യത ഇവയെക്കുറിച്ച് പ റയാത്തതെന്തേ

  • @ChandapillaPhilip
    @ChandapillaPhilip 4 місяці тому

    ഷമീറെ ആരേലും ഇവന്റെ ചെവിയിൽ വണ്ട് മൂളിച്ചു വിടേണ്ടതായിരുന്നു.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 4 місяці тому +4

    ലോകത്തിന്റെ കറൻസി വീട്ടിൽ വരും ശരിയാണ്, ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകും ദൈവഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും. Raisan Thomas തീരിച്ചറിയട്ടെ.

  • @sujaraju8993
    @sujaraju8993 4 місяці тому +4

    എല്ലാവരും കേൾക്കുന്നില്ലേലും ഞങ്ങൾ കേൾക്കുന്നുണ്ട അതുകൊണ്ട് തന്നെ ഇതുപോലുള്ള കൾട്ടുകളെ ഒഴിഞ്ഞു നിൽക്കാൻ സാധിക്കുന്നു അതുകൊണ്ട് പാസ്റ്റർ ഇനിയും സത്യം പറത്തുകൊണ്ടിരിക്കണം. ആരെങ്കിലും പറഞ്ഞാലല്ലേ മനസ്സിലാകൂ

  • @sonymon6465
    @sonymon6465 4 місяці тому +14

    ഒരാൾ ദൈവവചനം പ്രസംഗികുമ്പോൾ, പ്രസംഗകൻ നമ്മെ, ദൈവത്തിലേക്കാണോ, അതോ നന്മകൾതന്ന് ഈ ലോകത്തിലേക്കാണോ,നമ്മെ നയിക്കുന്നത് എന്ന്‌,ഓരോ വിശ്വാസികളും ശ്രദ്ധിക്കണം.ദൈവ ദാസനെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @nikhilgladson3636
    @nikhilgladson3636 4 місяці тому +2

    Hebrews6:13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു...New covenant is a greater covenant.old should only be interpreted in the light of the revelation of christ in new covenant

  • @albinea9144
    @albinea9144 4 місяці тому +21

    അനേകർക്ക് ബോധം വരുത്തുവാൻ പരിശുദ്ധത്മാവ് ദൈവ ദാസനെ ധാരാളമായി ഉപയോഗിക്കട്ടെ

  • @jessyvarghese519
    @jessyvarghese519 2 місяці тому

    എന്ത് പറയണം എന്ന് ഇവന്മാർക്ക് തന്നെ അറിയത്തില്ല.. വട്ട് ആയിരിക്കും

  • @josejacob7279
    @josejacob7279 4 місяці тому +1

    ഇന്നു Neyapramanam prasangikukiella,മോശ, abraham തുടങ്ങിയ വരെ മാത്രം മതി, ആരും പുതിയ നിയമം പ്രസംഗിkilla .

  • @akshayimanual3628
    @akshayimanual3628 4 місяці тому +7

    Shameer pastor Daivam anugrahikatte

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 4 місяці тому +3

    മോശ എന്ന പേരുപറയാൻ പോലും ഇവർക്കൊക്കെ യോഗദ ഇല്ല. Praise thhe lord pr. God bless you chechi സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

  • @AntammaAntamma
    @AntammaAntamma 4 місяці тому +3

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Evg.sabujohn
    @Evg.sabujohn 4 місяці тому +3

    സത്യത്തിൽ ദൈവവചനം പ്രസങ്ങിക്കാൻ പലർക്കും അറിയില്ല
    എന്തു പറഞ്ഞാലും പ്രസംഗിച്ചാലും ഗ്ലോറി പറയാൻ കുറെ പേർ
    ദുരുപദ്ദേശം ഒരിക്കലും നിലനിൽക്കില്ല ദൈവ വചനം പ്രസംഗിക്കുന്ന ദൈവദാസന്മാരെ ദൈവം മാനിക്കും
    ഷമീർ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @benjamincherian8770
    @benjamincherian8770 4 місяці тому +3

    Dear Pastor,
    ദൈവവചനത്തിനു വിരോധമായി ആരു പ്രസംഗിച്ചാലും അതിനെ വചനത്തിൽ കൂടി തിരുത്തുവാൻ കർത്താവു ഉപയോഗിക്കുന്നതിൽ ദൈവത്തെ സ്തുതിക്കുന്നു 🙏

  • @sijunjoy5004
    @sijunjoy5004 4 місяці тому +2

    ഇന്ന് ഒട്ടുമിക്ക സഭകളിലും പല വിധത്തിലുള്ള ദുരുപദേശങ്ങൾ ഉണ്ട്....

  • @georgejosephjoseph9381
    @georgejosephjoseph9381 4 місяці тому +3

    കർത്താവിന്റെ ദാസി സുഖമായിരിക്കുന്നതിൽ വ കർത്താവിനു മഹത്വം. God Bless.

  • @ZAMEEL4CHRIST
    @ZAMEEL4CHRIST 4 місяці тому

    Raison Thomas തിരുവെഴുത്തിന് വിരോധമായി സംസാരിച്ചു

  • @rajanehbaraham6222
    @rajanehbaraham6222 2 місяці тому

    മത്തായി 5:18
    18 📚📖“സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.”

  • @sinushimson2331
    @sinushimson2331 2 місяці тому

    പാസ്റ്റർ പറയുന്നത് ശരി തന്നെ പക്ഷെ ദുരൂപദേശത്തെ വിമർശിക്കുമ്പോൾ അതു പറഞ്ഞവരെ പേരെടുത്തു പറയാതെ അവർ പറഞ്ഞ ഉപദേശത്തെ മാത്രം പറഞ്ഞാൽ പോരെ... അവസരം കിട്ടിയാൽ അവരോട് നേരിട്ട് പറയുന്നതല്ലേ നല്ലത്. സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ പരസ്പരം കരിവാരി തേക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ?

  • @rosammamathew4501
    @rosammamathew4501 3 місяці тому

    പാസ്റ്റർ ഷമീർ🙏🙏 ലൂക്കാ സുവിശേഷം16:16 ഇപ്രകാരം പറയുന്നു. നിയമവും പ്രവാചകൻമാരും സ്നാപക യോഹന്നാൻ വരെ ആയിരുന്നു.അതിനു ശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.(എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു.) വാസ്തവത്തിൽ ദൈവമക്കളെ ദൈവരാജ്യത്തിന് യോഗ്യരാക്കപ്പെടണം ഇതല്ലേ ദൈവം ആഗ്രഹിക്കുന്നതും🙏🙏🌹

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 Місяць тому

    Thank you Pastor Shameer for your Very Very true information... Durupadesa thinethirayi e niyum vedeo cheyyuka 👍

  • @Soniyagladson
    @Soniyagladson 4 місяці тому +1

    പരിശുദ്ധത്മാവിനെ ദുഃഖിപ്പിക്കരുത് എന്ന് പറയുന്നത്തിന്റെ യാഥാർഥ്യം എന്താണെന്നു ഒന്ന് പറയുമോ പാസ്റ്റർ

  • @reenamol3677
    @reenamol3677 4 місяці тому +2

    സത്യവചനത്തെ യഥാർത്ഥ മായി പ്രസ്താവിക്ക

  • @praugustinjoseph
    @praugustinjoseph 4 місяці тому +1

    ഇങ്ങനെയുള്ള ദുരുപദേശത്തിൽ പെട്ടുപോകുന്നവർ വിദ്യാഭ്യാസമുള്ളവരും നല്ല ജോലിയുള്ളവരും വീട്ടിൽ വന്നും അവരുടെ പ്രൊഫഷനെ ഉപയോഗിച്ച് പണം സംബാദിക്കുന്നവരല്ലേ. ഇവർക്ക് ബൈബിൾ വായിക്കുവാൻ എവിടെയാ സമയം. യേശു പറഞ്ഞതുപോലെ ഇവർ വചനം അറിയാത്തതുകൊണ്ടാണ് തെറ്റിപ്പോകുന്നത്.

  • @shijivarghese9275
    @shijivarghese9275 4 місяці тому +2

    സത്യം പറയുന്നതിന് നന്ദി പാസ്റ്റർ ദൈവo അനുഗ്രഹിക്കട്ടെ

  • @elzybenjamin4008
    @elzybenjamin4008 4 місяці тому +2

    VARUM THALAMURAKAL AFTER UM BEFORE UM ARIYANNAMMALLO. PASTER . THANKS FOR EXPLANATION🙏🙏

  • @bijushyam4269
    @bijushyam4269 4 місяці тому +1

    കുർത്ത ഇട്ടപ്പോൾ പുള്ളിയെ ആകർഷിച്ചു. എന്നിട്ട് പറയുകയാണ് അഭിഷേകം ഉള്ളവനെ ആകർഷിക്കുമെന്ന്. അപ്പോൾ തലേദിവസം പോയ അതേ റൈസൻ തന്നെയല്ലേ പിറ്റേ ദിവസവും കുർത്ത ധരിച്ചു പോയത് അപ്പോൾ കുർത്തയിൽ ആയിരുന്നോ അഭിഷേകം. എന്താണ് റൈസൻ പറയുന്നത്. ഇവരൊക്കെ സജിത്ത് വിട്ടതുപോലെ പെന്തക്കോസ്
    വിട്ടു പോകും ഒരു സംശയവുമില്ല.

  • @Call_me_mr121
    @Call_me_mr121 4 місяці тому +1

    ന്യായപ്രമാണത്തെ നിവർത്തിക്കാനല്ലേ യേശു വന്നത് അത് ഉപേക്ഷിക്കാൻ പഠിപ്പിക്കാനല്ലല്ലോ സ്തോത്രം

  • @jamesp.jacobpoozhikkattu7468
    @jamesp.jacobpoozhikkattu7468 4 місяці тому +2

    Mr.Raison and team, if Moses and the old testament is not applicable to you, what about the 10 commandments issued by the GOD directly to Moses?

  • @Valsa-ee1dv
    @Valsa-ee1dv 4 місяці тому +1

    പാസ്റ്റർ, അങ്ങയുടെ രക്ഷ എത്ര കൃപയേറിയത് / എത്ര പേർക്ക് അത് തിരിച്ചറിയാൻ കഴിയും / വചനം പഠിക്കാതെ / വായിക്കാതെ, കോമഡി ഷോ കാണുന്ന കൃസ്ത്യാനികൾ / സത്യം മനസ്സിലാക്കാതെ സത്യം അറിയിക്കുന്നവരെ കുറ്റും പറഞ്ഞു കൊണ്ടേയിരിക്കും, സാരല്യ പാസ്റ്റർ അങ്ങ് സത്യവചനം പറഞ്ഞു കൊണ്ടിരിക്കു'

  • @Soniyagladson
    @Soniyagladson 4 місяці тому +2

    7:49 ദുരുപദേശവും ദുരുദ്ദേശവും 👍

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 4 місяці тому +2

    അനേകം വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരുത്തൻ ആഫ്രിക്കയിൽ പോയിട്ടു വന്നു പറഞ്ഞു ഇദ്ദേഹം പ്രസംഗിച്ചു കൊണ്ട് നിന്നപ്പോൾ അവിടെയുള്ള ചർച്ചിലെ ആൾക്കാർ പ്രസംഗം ഇഷ്ടപ്പെട്ടിട്ട് പൈസാ സ്റ്റേജിൽ കൊണ്ട് ഇട്ടു എന്ന്. അതേ നമ്പർ ബാംഗ്ലൂരിൽ ഇറക്കി കാശ് വാങ്ങിച്ചു.

  • @sarankichu4041
    @sarankichu4041 4 місяці тому +3

    എന്താണ് ദൈവം ആഗ്രഹിക്കുന്ന... എന്ന് ടിപിഎം സഭയിൽ വന്നു നോക്ക് വിശുദ്ധ കൂട്ടം 🕊️🕊️... വിശ്വാസികൾ അല്ല ഞൻ പറഞ്ഞത് അപ്പച്ചന്മാർ അമ്മമാരും.. ദൈവം മാത്രം അവർക്ക് ഉള്ളു ദുരുപദേശം ഇല്ല മൊബൈൽ ഇല്ല ക്യാഷ് വെച്ച് പ്രാർത്ഥന ഇല്ല...കുടുംബം വരെ ദൈവത്തിനു വേണ്ടി ഉപേക്ഷിക്കുന്നു... ദൈവം ദൈവം ദൈവം മാത്രം 🕊️❤️

  • @varghesegeorge9549
    @varghesegeorge9549 2 місяці тому

    ലുക്കോസ് : 24:25 " മന്ദ ബുദ്ധികൾ "

  • @SalimVikram
    @SalimVikram 4 місяці тому +1

    പ്രൈസ് ദ ലോർഡ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏 ആമേൻ 🙏🙏🙏

  • @RemaRemanan-g8b
    @RemaRemanan-g8b 4 місяці тому +9

    ദൈവത്തിൻ്റെ വചനം പഴയ നിമത്തിൽ നിന്ന പുതിയ നിയമത്തിൽ നിന്നു കൂട്ട വാനെ കുറക്കുവനെ.... അവൻ ശപിക്ക' പ്പെട്ടവൻ.... ഷമീർ പാസ്റ്റർ കുടുബത്തെ ദൈവഅനുഗ്രഹിക്കട്ട

  • @vincyprajin9345
    @vincyprajin9345 3 місяці тому

    ദുരുപദേശം ആണ് പറയുന്നത്

  • @cathrinesheela3974
    @cathrinesheela3974 3 місяці тому

    റേഷൻ is afalse teacher

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 4 місяці тому +1

    എനിക്ക് ബോധ്യമായ ഒരു കാര്യം ഇതാണ്... പഴയ നിയമം വേണ്ട എന്നല്ല... അത് വേണം... പക്ഷേ ഇന്നത്തെ പ്രസംഗങ്ങളി ൽ നോഹ, മോശ, അഹരോൺ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, ദാവീദ്, സാമൂവൽ..... നിറഞ്ഞു നിൽക്കുമ്പോൾ നമുക്ക് വേണ്ടി ക്രൂശു മരണം വഹിച്ച് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ കുറിച്ച് സംസാരിക്കാൻ സമയമില്ല. അതുകൊണ്ട് ന്യൂജനറേഷൻ വിശ്വാസികൾ യേശുക്രിസ്തുവിൽ നിന്നുള്ളതോ, പിശാചിൽ നിന്നുള്ളതോ ആയ അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും പുറകെ പോകുന്നു എന്നത് വാസ്തവമായ കാര്യം തന്നെയാണ്... മറ്റാരോടും പറയാനാവാതെയുള്ള വിഷമത്തോടെയോ, രോഗത്തോടെയോ ഒരു വ്യക്തി ചർച്ചിൽ വന്നാൽ പഴയനിയമം പ്രസംഗിക്കുന്നത് കൊണ്ട് അഥവാ ആ പ്രസംഗം തിരിച്ചു യേശുവിലേക്ക് മടങ്ങി വരാത്തതുകൊണ്ട് പല സഭകളിലും വീടുതലുകളും മാനസാന്തരങ്ങളും നടക്കുന്നില്ല.
    എന്റെ ഒരു വീക്ഷണമാണ് ദയവായി ക്ഷമിക്കുക.

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  4 місяці тому

      എന്നിട്ട് പുള്ളി പ്രസംഗിച്ചത് മുഴുവൻ മോശ ആണല്ലോ?

  • @sarinvlal7659
    @sarinvlal7659 4 місяці тому +1

    Pastor വിശ്വാസികളെ നേർവഴിക്കാക്കാൻ കഴിയുന്ന ഇതുപോലെ ഉള്ള പ്രതികരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... ജെരെമിയ :23ഇത്തരക്കാരെ ക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടും ജനങ്ങൾക്ക് മനസിലാവില്ല.. അവർക്ക് അനുഗ്രഹത്തിന്റെ പുറകേ പാച്ചിലാണ്... ഇത്തരം ഫ്രാടുകളുടെ പ്രസംഗം കേട്ടാലറിയാം എല്ലാം ഒരേ പാറ്റേൺ ആണ്... കാന്താരിമുളക് കടിച്ചപോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി വ്യാജ പ്രവചനങ്ങൾ പറഞ്ഞു ജനങ്ങളെ കയ്യിലെടുക്കും... അല്ലാതെ ഇത്തരക്കാർക്ക് കർത്താവിൽ ആരും മനസാന്തരപ്പെടണമെന്നോ രക്ഷിക്കപെടണമെന്നോ ഒരാഗ്രഹവും ഇല്ല...അന്ത്യ കാലത്ത് തീപ്പൊയ്കയിൽ പോയി വീഴുമ്പോൾ വിവരമറിയും അത്ര തന്നെ... 🙏

  • @jct5569
    @jct5569 2 місяці тому

    😜😅 മോശെ, ചിരിച്ചു ഒരു വഴിയായി 😂.

  • @jaisysatheesh1179
    @jaisysatheesh1179 4 місяці тому +6

    Good message pastor

  • @jacobperoor1664
    @jacobperoor1664 4 місяці тому +4

    Very nicely explained. Thank you Pastor 🙏❤️

  • @renjithlaldivakaran8367
    @renjithlaldivakaran8367 4 місяці тому +1

    ശമീർ പാസ്റ്റർ പറഞ്ഞത് 100 % സത്യം മാണ് സദൃശ്യവാക്യങ്ങൾ
    27:11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
    27:12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
    സദൃശ്യവാക്യങ്ങൾ 27:22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

  • @SkariahPa
    @SkariahPa 2 місяці тому

    I have friends from Africa. Pastor Chris is fallen from God's grace, initially he was used migthly by God. But later he started womanising and his wife Anita divorced him

  • @antonyaugustineantonyaugustine
    @antonyaugustineantonyaugustine 4 місяці тому +3

    GOD bless you pastor

  • @BinduSunil-ez1nh
    @BinduSunil-ez1nh 4 місяці тому +2

    Shameer Pastorine daivam dharalamayi anugrahikkatte 🙏

  • @MrvsVarghese
    @MrvsVarghese 4 місяці тому +4

    Thank you pastor. God bless you

  • @salammawilson5929
    @salammawilson5929 4 місяці тому

    യേശു ക്രിസ്തുവോ ശിഷ്യന്മാരോ ചെയ്യാത്ത കാര്യം വചനവിരുദ്ധമായ കാര്യങ്ങൾ ചെയ്തു ജനങ്ങളെ പാപത്തിലേക്കു നയിക്കുന്ന ഈ പ്രവണത ശരിയല്ല.

  • @massmass493
    @massmass493 4 місяці тому

    ഈ പകയൻ പറയുന്നതു മുഴുവനും പച്ച കളവു തന്നെ...
    ഷമീർ pstr. Ur correct....

  • @GracelynGodly
    @GracelynGodly 3 місяці тому

    After the cross of Jesus Christ..the word of God says we are not under law we are under grace.. but it doesnt mean that we should not preach old testament...

  • @massmass493
    @massmass493 4 місяці тому

    ഈ പകയൻ ചെന്നായ് പുറത്താക്കണം... ഇവൻെറ വിവരകേടിനു ചെവി കൊടുക്കുന്നതിനെ എന്താ പറകാ....

  • @lucysamuel4859
    @lucysamuel4859 4 місяці тому

    വട്ടുപിടിച്ച കുറെ ദുരുപദേശക്കാരുടെ ഓരോ കണ്ടുപഠിത്തങ്ങൾ അല്ലാതെ എന്താണ്

  • @Tijo91126
    @Tijo91126 3 місяці тому

    എനിക്കു മനസിലായി
    എൻ്റെ മനസിന്റെ ചോദ്യത്തിന് പാസ്റ്റർ വീഡിയോസ് കാണുമ്പോൾ answer കിട്ടി...
    Glory to god🙏🙏🙏

  • @urmila7230
    @urmila7230 2 місяці тому

    ഒന്ന് poda

  • @xavierthomas7385
    @xavierthomas7385 4 місяці тому

    100 ശതമാനം ശെരി....
    വെളിപ്പാട് പുസ്തകത്തിലെ വാക്യങ്ങൾ എടുത്തു പറഞ്ഞത് പ്രശംസനീയം......

  • @Nechu781
    @Nechu781 3 місяці тому

    Kalla pravachakar/Fake prophets end times il varum enne nammude vachanathil onde we have no time to waste on these people repent and lead a righteous life Jesus is coming soon!!

  • @babugeorge4438
    @babugeorge4438 4 місяці тому +2

    Pastor prathikarikanam, God bless you

  • @renjithram8574
    @renjithram8574 4 місяці тому

    സിസ്റ്റർക്കുവേണ്ടി പ്രർധിച്ചുകൊണ്ടിരിക്കുന്നു സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം . ആമേൻ

  • @bijuyohannan9326
    @bijuyohannan9326 4 місяці тому

    ദൈവപൈതലിന്റെ ശത്രു സാത്താൻ, ദൈവത്തിന്റെ സൃഷ്ടിയാണ് സാത്താൻ

  • @lbblackswan
    @lbblackswan 4 місяці тому

    വയറ് അവരുടെ ദൈവം. കുറച്ച് ആടിപ്പാടി തുള്ളാൻ തുള്ളാൻ dj പാർട്ടികൾ ആണ് best. അവിടെ പോകുന്നത് ക്രിസ്ട്യാനിറ്റിക് ഇതിരായത് കൊണ്ട് അതിനു വേണ്ടി ഇവരുടെ കൂടെ കൂടിയവർക്കു ഇതൊക്കെ മതി. അല്ലാതെ എന്ത് വചനം എന്ത് പാപബോധം..?

  • @ZAMEEL4CHRIST
    @ZAMEEL4CHRIST 4 місяці тому

    παλαιάς διαθήκης എന്നാണ് greek ൽ OLD COVENENT. തോറ ആണിവിടെ പൗലോസ് ഉദ്ദേശിക്കുന്നത് 2 Cori 3:14. Torah nebiyim ketubim നമ്മുടെ കൈവശമുള്ള Genesis to Malaki മുഴുവനുമല്ല. പൗലോസ് മോശെയെ ആവർത്തിക്കുകയാണ് ചെയ്യുന്നത്. നിഷേധിക്കുകയല്ല. തിരുവെഴുത്തും അതേ.

  • @samuelrajadas7356
    @samuelrajadas7356 4 місяці тому

    ഇനിയെങ്കിലും റെയ്സൺ പാസ്റ്റർ തിരിച്ചറിയട്ടെ: യേശുവിന്റെ വാക്കുകൾ :- മത്തായി :5: 18- 19

  • @jerlymathew2884
    @jerlymathew2884 4 місяці тому +2

    Pastor, I saw, p c cherian, shaji m paul, prince , they all went to fire fasting prayer. Why they all went? Shame shame.

  • @priyankajyothyv4070
    @priyankajyothyv4070 2 місяці тому

    Brother enikku valare adhikam santhosham und. Daivam thanna krupaykkai sthothram....

  • @anniejinson952
    @anniejinson952 4 місяці тому +2

    Thank you pastor 🙏 🙌

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 4 місяці тому +1

    ഇങ്ങരേയും കെട്ടിപ്പിടിക്കണമായിരിക്കും

  • @salammawilson5929
    @salammawilson5929 4 місяці тому

    ന്യായപ്രമാണം ദൈവം മോശെ വഴിയായി കൊടുത്തു. യേശു ക്രിസ്തു പറയുന്നു ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. മത്തായി : 5 - 17

  • @blessonaby7015
    @blessonaby7015 4 місяці тому +3

    God bless you pastor ❤

  • @abrahammathai5510
    @abrahammathai5510 4 місяці тому

    ചെവിയിൽ അല്ല വണ്ട് മൂളിയത്... ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം😂

  • @georgekv3516
    @georgekv3516 3 місяці тому

    As long as believers are fools, more traitors will come to gospel market

  • @SiniSebastian-ly3ub
    @SiniSebastian-ly3ub 4 місяці тому

    Priest Manoj P G , പഠിപ്പിക്കൽ ഒന്ന് comment ചെയ്യാമോ

  • @mypixl_story4140
    @mypixl_story4140 3 місяці тому

    Please come and sit here for 1hr...then decide

  • @റോബിൻരാജൻ
    @റോബിൻരാജൻ 4 місяці тому

    നിക്കോലാവ്യരെ അല്ല അവരുടെ നടപ്പിനെയാണ് പകച്ചത്

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 4 місяці тому

    ഗലാത്യർ 3:1 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?

  • @gameg7210
    @gameg7210 4 місяці тому +2

    Amen Hallelujah God bless you .

  • @gameg7210
    @gameg7210 4 місяці тому

    Thrithuva nishaydam . Pishschikam puthranil vishwasikkunna vyakthikku PITHAVUNDU .,Daivathintay manassum athava Parishudhadmavam Raivavavum Undu

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 4 місяці тому +4

    കീടങ്ങളെ ചൂണ്ടി കാണിക്കുന്നത് പലർക്കും പ്രയോജനപ്പെടും. God bless you. സത്യ വചനം നമുക്ക് മുറുക പിടിക്കാം

  • @jollyks6975
    @jollyks6975 4 місяці тому

    ഉത്തരം പറയാൻ പറ്റില്ല പാസ്റ്റർ, അനേകർ ഇ ദുരു ഉപദേശകരുടെ കൈകളിലാണ്,

  • @JosephViji-i3f
    @JosephViji-i3f 4 місяці тому

    ഇവരുടെ തന്നെ ആത്മാവ് സ്വന്തമായിട്ട് പ്രവർത്തിക്കുന്ന അത്രതന്നെ

  • @elcyabraham6721
    @elcyabraham6721 4 місяці тому

    lPastor ദയവു ചെയ്തു ഇവരെ എല്ലാം എന്തിനാണ് pastor എന്നു വിളിക്കുന്നത് ഇവർക്കൊന്നും അതിനുള്ള യോഗ്യത ഉണ്ടോ ?

  • @silvajoseph6453
    @silvajoseph6453 4 місяці тому

    Ennum sathiyam samsarikuka.God bless you