എം വി നികേഷ് കുമാറിന് | സിപിഎം നൽകുന്ന ചുമതലകൾ | MV NIKESH KUMAR | CPIM

Поділитися
Вставка
  • Опубліковано 27 вер 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #mvnikeshkumar #cpimkerala #media #reportertv #palakkad #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ • 395

  • @shobhac163
    @shobhac163 3 місяці тому +28

    നല്ല തീരുമാനങ്ങളും പ്രവർത്തനങ്ങളും കാഴ്ചവെയ്ക്കാൻ പാർട്ടിക്കും ഒപ്പം അദ്ദേഹത്തിനും കഴിയട്ടേ യെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നൂ ... അഭിവാദ്യങ്ങൾ . 👍👍👌👌❤️❤️❤️❤️🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @antonyvarghise682
    @antonyvarghise682 3 місяці тому +33

    തീർച്ച യായും സ്വാഗതം ചെയ്യുന്നു അഭിനന്ദനങ്ങൾ

    • @ManiMani.C.V
      @ManiMani.C.V 3 місяці тому +3

      നിലപാട് ഉള്ള പാർട്ടി ആണ് ldf.

    • @saheernk1517
      @saheernk1517 3 місяці тому

      @@ManiMani.C.V
      നിന്റെ തള്ളേടെ പൂറ് ഉള്ള പാർട്ടി ആണ് ഇടതു കക്ഷം

  • @drenji6573
    @drenji6573 3 місяці тому +23

    Nikesh kumar❤❤❤

  • @vijayankarippayi2669
    @vijayankarippayi2669 3 місяці тому +26

    എല്ലാ ബുധനാഴ്ചയും നടക്കുന്ന കേബിനറ്റ് ബ്രീഫി ഗിന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തണം ..... മന്ത്രിസഭാ തീരുമാനങ്ങളും രാഷ്ട്രീയ മറുപടിയും അതിലൂടെ നടത്താൻ കഴിയുമല്ലോ .....

  • @ayshasalam3451
    @ayshasalam3451 3 місяці тому +38

    നികേഷ് വരട്ടെ... പക്ഷെ മത്സരിക്കുന്നത് കൊറച്ചു കഴിയട്ടെ

    • @shaji8876
      @shaji8876 3 місяці тому

      അതെന്താ സഖാവേ, തോൽക്കും അല്ലെ 🐕

  • @comrade704
    @comrade704 3 місяці тому +37

    ലാൽസലാം സഖാവെ 💪🏻💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤

  • @rajanmullakattil245
    @rajanmullakattil245 3 місяці тому +7

    Thanks Nikeshkumar. Laalsalaam❤❤❤❤❤

  • @pradeepkv_5205
    @pradeepkv_5205 3 місяці тому +99

    സിപിഎം മീഡിയ വിഭാഗം തലപ്പത്തു ചാർജ് കൊടുക്കണം മാപ്ര കളുടെ കുപ്രചാരണം പൊളിച്ചടുക്കാൻ അത് അത്യാവശ്യം ആണ് സഖാവ് നികേഷിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤🌹🌹🌹🌹🌹

    • @user-pk4wd6mf2v
      @user-pk4wd6mf2v 2 місяці тому

      നിങ്ങൾ കമ്മ്യൂണിസ്റ്റ്‌ കാർ ആദ്യം ചെയ്യേണ്ടത് സോഷ്യൽ മീഡിയയിൽ ശക്തമായ സ്വാദിനം കൊണ്ടുവരുക.. ഇന്നും എല്ലാവരും അതിൽ ആണ്.. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി മാക്സിമം പ്രൊമോഷൻ ചെയ്യുക.അല്ലങ്കിൽ നിങ്ങൾ കേരളത്തിൽ തകരും.. നിങ്ങളുടെ പ്രവർത്തകരെ സോഷ്യൽ മീഡിയ യിൽ അണി നിരത്തുക... സങ്കികൾ സോഷ്യൽ മീഡിയയിൽ എന്ത് മാത്രം സ്വാദിനം ഉണ്ടാക്കിയെന്നു നിങ്ങൾക് ഇനിയും മനയിലാക്കിയിട്ടില്ല.. ഇ നാട്ടിലോ രാജ്യത്തോ വെറും വർഗീയത അല്ലാതെ ഒന്നും ചെയ്യാതെ സങ്കികൾ കേരളത്തിൽ ഇത്രയും വോട്ട് പിടിച്ചത് ശക്തമായ വ്യാജ സോഷ്യൽ മീഡിയ പ്രജരണം വഴി മാത്രം ആണ്..

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 3 місяці тому +2

    അഭിനന്ദനങ്ങൾ. സർക്കാർ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിൽ എത്തിക്കും.

  • @sheejabeegam2310
    @sheejabeegam2310 3 місяці тому +9

    👍👍👍

  • @hamzan.v.4046
    @hamzan.v.4046 3 місяці тому +35

    നികേഷ് കുമാറിന് ആശംസകൾ

  • @AshokanK-zc6fv
    @AshokanK-zc6fv 3 місяці тому +8

    Go ahead lalsalam...

  • @sajjadcastro4247
    @sajjadcastro4247 3 місяці тому +15

    ലാൽസലാം

  • @syamalakumari1673
    @syamalakumari1673 3 місяці тому +65

    നല്ല വിദ്യാഭ്യാസവും വിവരവും ഉള്ളവർ ഈ പാർട്ടിയിൽ എത്തിച്ചേരും 1.

    • @SunilKumar-re5yy
      @SunilKumar-re5yy 3 місяці тому

      എടാ വിവര ദോഷി സിപിഎം സപ്പോർട്ടർ മാരെ നീ ആദ്യം നിരീക്ഷിക്കു ഏറ്റവും ഉയർന്ന ചിന്ത ശേഷിയും കഴിവും ഉള്ളവർ
      സിപിഎം എന്ന സംഘടനയിലാണ്... നിന്റെയൊക്കെ ഉപദേശക മേധാവി മലയാള മനോരമ വർഷങ്ങൾ ക്ക്‌ മുന്നേ നടത്തിയ
      പഠനം നടത്തി സർക്കുലർ രഹസ്യമായി അവരുടെ പ്രധാന
      കേന്ദ്രങ്ങളിൽ എത്തി അതിൽ മനോരമ
      പത്രം സിപിഎം പ്രവർത്തകരെയും
      ആകർഷിക്കാൻ ശ്രമം നടത്തണം
      എന്ന് ഊന്നി പറഞ്ഞിട്ടുണ്ട്...
      കാരണം വായിക്കുകയും അതിനെ കുറിച്ച് കൃത്യമായി
      വിലയിരുത്തുന്നവർ ഏറ്റവും
      കൂടുതൽ സിപിഎം ക്കാരെന്നാണ്..... പുതുതലമുറയിൽ നിന്നെ പോലെ കൃത്യമായി വായനയില്ലത്ത പലരും എല്ലായിടത്തും എന്ന പോലെ സിപിഎം ലും ഇപ്പോൾ ഉണ്ടാകാം
      അതിന്റെ കുറവാണ് നിന്നെ പോലെ ഏഴാം കൂലിക്ക് മറുപടി
      ഉടനെ കിട്ടാത്തത്

    • @Abdukka703
      @Abdukka703 3 місяці тому +2

      എന്നാണ് വിവരമില്ലാത്തവരുടെ ധാരണ

    • @shirasmohammed3901
      @shirasmohammed3901 3 місяці тому

      ​@@Abdukka703പിന്നേ...😂
      മൂരി ലീഗ് കാര് എന്തായാലും വരില്ലല്ലോ.. അതിൽ ആകെ വിവരവും വിദ്യാഭ്യാസവും ബോധവും വിവേകവും ഒക്കെ ഉണ്ടായിരുന്ന ഒരേ ഒരെണ്ണം kt ജലീൽ. ആയിരുന്നു... അദ്ദേഹം ഇടത് പക്ഷത്ത് ആണ് ..
      പിന്നെ ഉള്ള മഹാന്മാർ ഇഞ്ചി അരിഞ്ഞത്, സയൻസ് എന്ത് എന്നറിയാത്ത വ്യാജ ഡോക്ടർ മുനീർ , പിന്നെ ... A I camera കുട്ട കൊണ്ട് മറയ്കുന്ന മൂരി പിറു ഒക്കെ ....😂😂😂😂ആണേ...

    • @shajipk8238
      @shajipk8238 3 місяці тому

      തേങ്ങ എത്ര അടച്ചിട്ടു എന്താ കാര്യം.. താള്.. അല്ലെ കറി 😂

    • @Balakrishnan-sw7ot
      @Balakrishnan-sw7ot 2 місяці тому

      ഉദാ: MM മണി

  • @prakassanpk2600
    @prakassanpk2600 3 місяці тому +17

    സ്വരാജ് ആണ് നല്ല സ്ഥാനാര്‍ത്ഥി.

  • @balakrishnannairvn2324
    @balakrishnannairvn2324 3 місяці тому +33

    പാലക്കാട് A. V. ഗോപിനാഥ് മത്സരിക്കുന്നില്ലെങ്കിൽ നികേഷ് തീർച്ചയായും മത്സരിക്കണം. 👍

  • @vambunhi8183
    @vambunhi8183 3 місяці тому +2

    സ്ഥാനാർഥി കരുത്തനായത് കൊണ്ട് എലെക്ഷൻ ജയിക്കണമെന്ന് ഇല്ല.മുന്നണി കരുത്തുള്ളതാകണം എങ്കിലേ തിരഞ്ഞെടുപ്പ് ജയിക്കൂ..

  • @surabhirksurabhi8772
    @surabhirksurabhi8772 3 місяці тому +19

    CPM ന്റെ Profile ആയി വരട്ടെ ... 🎉🎉🎉

  • @adl131
    @adl131 3 місяці тому +22

    മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫ് പാലക്കാട് പിടിക്കുകയാണെങ്കിൽ കേരളം വീണ്ടും ഇടതുപക്ഷം ഭരിക്കും.

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 3 місяці тому

      കേരളം വീണ്ടും L D F തന്നെ ഭരിക്കും..പിണറായി മാറും

    • @Naasi530
      @Naasi530 3 місяці тому +1

      സിപിഎം യുഡിഫ് നു വോട്ടു കൊടുക്കാത്തിരുന്നാൽ മതി

    • @shinasn7502
      @shinasn7502 3 місяці тому +5

      ​@@Naasi530സത്യം bjp ജയിക്കുമെന്ന് കരുതി cpim cross വോട്ട് ചെയ്യും. കോൺഗ്രസിന് പക്ഷെ അങ്ങനെ ഒരു ചിന്ത ഇല്ല അതുകൊണ്ട് cpm ഇനി തോറ്റാലും സ്വന്തം സ്ഥാനാർഥിക് മാത്രം വോട്ട് കൊടുക്കണം

    • @Naasi530
      @Naasi530 3 місяці тому

      @@shinasn7502 👍👍

    • @shaji8876
      @shaji8876 3 місяці тому

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @mustafapmustafap143
    @mustafapmustafap143 3 місяці тому +2

    👍👍👍👍👏👏👏

  • @saifumeppadi
    @saifumeppadi 3 місяці тому +37

    പാലക്കാട്‌ m സ്വരാജിനെ മത്സരിപ്പിച്ചുകൂടെ

    • @youtubeuser09
      @youtubeuser09 3 місяці тому +3

      ആ.....എവിടെനിന്നാലും തോറ്റുതുന്നംപാടും.

    • @govindankp555-jt3pb
      @govindankp555-jt3pb 3 місяці тому +2

      ഞാൻ വിചാരിച്ചതും അതുപോലെ ആയിരുന്നു

    • @abdulthathath6737
      @abdulthathath6737 3 місяці тому

      Ini Swaraj sure seatile malsarikkoo, athu adhehathinte theerumanam ayirikkilla

    • @chandrank1151
      @chandrank1151 3 місяці тому

      ​@@youtubeuser09moonjikkude

    • @abhakeem9140
      @abhakeem9140 3 місяці тому +3

      കുണ്ടന്നൂർജി വരുമോ. വന്നാൽ തോറ്റു തുന്നം പാടും 🤩🤩🤩

  • @abhakeem9140
    @abhakeem9140 3 місяці тому +2

    പാലക്കാടിലെ കിണറിനൊക്കെ എന്നാ ആഴമാ 🤩🤩🤩🤩

  • @rajans6857
    @rajans6857 3 місяці тому +25

    സിപിഎം കരുത് കാണിക്കുക യുഡിഫ് ബിജെപി യെ ജയിപ്പിച്ചോളും

    • @balakrishnannairvn2324
      @balakrishnannairvn2324 3 місяці тому

      കോ. ലീ ബി. സഖ്യത്തിന്റെ പൊതു ശത്രു ആണ് C P M എന്നത് കൊണ്ട് സംഘികളും കൊങ്കികളും ഒരു പൊതു ധാരണയിൽ എത്താൻ സാധ്യതയുണ്ട്.

  • @UnniMulloli
    @UnniMulloli 3 місяці тому +5

    ചിരട്ട കൊട്ടിയും , ചെരുപ്പു മാലയിട്ടും കല്ലെറിഞ്ഞും കൂക്കിവിളിച്ചും, MVR നെ കേരളത്തിൻ്റെ തെരുവീഥികളിൽ പരിഹാസ്യനാക്കിയ സി.പി.എം , ൽ ചേരാൻ തീരുമാനിച്ച നികേഷിന് നല്ല നമസ്കാരം , CPM.MVR നോട് കാണിച്ച കൊടുംപാതകത്തിന് പ്രായ് ചിത്ത പരിഹാരകിയയാവട്ടെ!!

    • @AJJohny-cu1ik
      @AJJohny-cu1ik 3 місяці тому

      മറ്റൊരു ജോസ് k മാണി..

    • @ravindrankv3816
      @ravindrankv3816 2 місяці тому

      ഗുരുത്വം ഇല്ലാത്ത നികേഷ്.സ്വന്തം അച്ഛന്സ്വന്തം അച്ഛനെ കല്ലെറിയുകയും ചെരിപ്പുമാലി ഇടുകയും ചെയ്ത പാർട്ടിയിലേക്കുള്ള മുകേഷിന്റെ കടന്നുകയറ്റം പരിതാപകരം ഇത്രയും നെറികെട്ട ഒരു മകനെ ജന്മം കൊടുത്ത എം വി രാഘവൻ സഖാവിന് പ്രണാമം

  • @devadasn2675
    @devadasn2675 3 місяці тому +8

    ചിലപ്പോൾ രാഹുൽ മാങ്ങാ അണ്ടി തന്നെ അദ്ദേഹത്തെ വിളിച്ച് കെഞ്ചി പറഞ്ഞ് കാണും. എനിക്ക് എതിരെ നിൽക്കരുത് എന്ന്. ഓന്റെ വളർച്ചക്ക് ഓൻ എന്തും ചെയ്യും.

    • @shaji8876
      @shaji8876 3 місяці тому

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

    • @suhailp2419
      @suhailp2419 3 місяці тому

      രാഹുലന് കിണറേഷ് വെറും മൈ ആണ്

    • @saheernk1517
      @saheernk1517 3 місяці тому

      നിന്റെ തള്ളയുടെ പൂറ്റിൽ എന്റെ കുണ്ണയിട്ടു അടിക്കാൻ ഫോൺ വിളിച്ചിട്ടു വരാൻ പറഞ്ഞു
      കടിമൂത്ത പൂറി
      😂😂😂😂😂

  • @peeveenizar
    @peeveenizar 3 місяці тому +13

    ഇടതുപക്ഷത്തിനെതിരായ മാധ്യമ വേട്ടയെ നേരിടാൻ ഒരു സംഘടിതമായ സംവിധാനം വേണം. അത്തരം ഒരു കൂട്ടായ്മക്ക് നേതൃത്വം നൽകാൻ നികേഷ് സാറിന് സാധിക്കും.

    • @Nikhil-lm5fn
      @Nikhil-lm5fn 3 місяці тому +2

      അതാണ് വേണ്ടത്

    • @shaji8876
      @shaji8876 3 місяці тому

      അതിനു ദേശാഭിമാനി മതി 🐕

    • @saheernk1517
      @saheernk1517 3 місяці тому

      @@shaji8876
      😂😂😂👌👌👌

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq 3 місяці тому +10

    നികേഷ് കുമാർ രണ്ടുവർഷം പാർട്ടിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുക അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കണം പാലക്കാട് സീറ്റിൽ സിപിഎമ്മിന്റെ യുവ നേതാവിനെ മത്സരിപ്പിക്കണം

  • @sanalkumar.p.c.5408
    @sanalkumar.p.c.5408 3 місяці тому +1

    Nikeshine ഇനി ആരും onnum പറയില്ല..... രാജാവിനേക്കാ വലിയ രാജ ഭക്തന് ഇനി ധൈര്യത്തോടെ പോകാമല്ലോ....

  • @sudheethatwamasi1933
    @sudheethatwamasi1933 3 місяці тому

    ലാൽ സലാം സഖാവേ.....

  • @anandam106
    @anandam106 3 місяці тому

    കേരളത്തിൽ മാധ്യമ നിലവാരം ഒപ്പം രാഷ്ട്രീയ അന്തരീക്ഷവും തീരെ നിരാശ ജനകം ആണിപ്പോൾ. Trp ക്കു വേണ്ടി മാധ്യമങ്ങളും scoring points നു വേണ്ടി പാർട്ടികളും സംസാരിക്കുന്നു. Truth is the casualty. In this context Nikesh s bold step deserves encouragement.

  • @ShashiA-p8s
    @ShashiA-p8s 3 місяці тому +1

    A GOOD FUTURE COMING TO HIS LIFE

  • @vasu-od5rb
    @vasu-od5rb 3 місяці тому

    Good 👍👍

  • @sanalthundathil4691
    @sanalthundathil4691 3 місяці тому

    Welcome❤

  • @sadakathvadakkangara6465
    @sadakathvadakkangara6465 2 місяці тому

    സംസ്ഥാനത്തെ കിണറുകൾ നന്നാക്കാനുള്ള ചുമതല കൂടി നൽകാമായിരുന്നു

  • @kannursafari2652
    @kannursafari2652 3 місяці тому +2

    ആരും മത്സരിച്ചാലും മാവേലി സ്റ്റോറിലും സപ്ലൈകോയിലും ഭക്ഷ്യ സാധനങ്ങൾ നിറച്ചാൽ എൽഡിഎഫ് കാലിയായാൽ യുഡിഎഫ്

  • @KutteeyaMuslimveettil-dk6qt
    @KutteeyaMuslimveettil-dk6qt 3 місяці тому +5

    കേരളത്തിൽ എല്ലാ കിണറുകളിലും ഇറങ്ങി നോക്കാനുള്ള ചുമതല

  • @govindank5100
    @govindank5100 3 місяці тому +2

    ആ ഭാസ വ്യവസ്ഥയും - ആ വാസ വ്യവസ്ഥയും തിരിച്ചറിഞ്ഞ വ്യക്തിത്വം - ഇടതു പ്രസ്ഥാനത്തിന്ന് കരുത്ത് പകരാൻ സാധിക്കട്ടെ - ലാൽ സലാo😅

  • @adhilakshmin5400
    @adhilakshmin5400 3 місяці тому

    വിനാശ കാലേ അതി ബുദ്ധി, തീർന്നു. 🙏🙏😭😭

  • @WestendProductionandMarketing
    @WestendProductionandMarketing 3 місяці тому

    MV NIKESH IS VERY BOLD AND STRONG IN THOUGHT..SON OF A LEFTIST AND A SINCERE MAN. I LOVE MV NIKESH.

  • @9947990423
    @9947990423 3 місяці тому

    സഖാവിന് ആശംസകൾ ❤

  • @noorumiltry1772
    @noorumiltry1772 2 місяці тому

    ഹായ്

  • @sureshvampully1297
    @sureshvampully1297 3 місяці тому +1

    ഒന്ന് മുഖ്യമന്ത്രിയുടെ ചാർജും ,പാർട്ടി സെക്രട്ടറി യുടെ ചാർജും കൊടുക്കണം 😅

  • @chandranr6088
    @chandranr6088 3 місяці тому

    💐💐💐

  • @dasansudeesh8715
    @dasansudeesh8715 3 місяці тому

    Welcome 🚩🚩🚩🚩

  • @kampurathmohammed2120
    @kampurathmohammed2120 2 місяці тому

    കണ്ണൂരിൽ നടക്കാത്തത് പാലക്കാട്‌ ചിലവാകൂല.

  • @ramanandamodaran3117
    @ramanandamodaran3117 2 місяці тому

    സഖാവ് നികേഷിന് ലാൽസലാം

  • @innovativefiberproducts9009
    @innovativefiberproducts9009 3 місяці тому

    🎉

  • @mohanancr9943
    @mohanancr9943 3 місяці тому

    Yes he can make a team with Brittas, Advt Anil Kumar like Comrades plus media activities....

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ib 3 місяці тому

    Lalsalam,,nikeshkumar,lalsalam

  • @aboottymuscat
    @aboottymuscat 3 місяці тому

    നിഗേഷ് കണ്ണൂരിൽ തന്നെ നിൽക്കണം അഴിക്കോട്
    അവിടെ ജയിക്കും

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 місяці тому

    കേരളത്തിലെ യുഡിഎഫ് ജയിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് വർധിപ്പിച്ചു സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു ലാൽസലാം

  • @rajulasirajudeen8055
    @rajulasirajudeen8055 3 місяці тому +1

    ldf❤🎉

  • @vijayanchittekkattil2867
    @vijayanchittekkattil2867 2 місяці тому

    കിണറ്റില്‍ നിന്ന് നടുക്കടലിലേക്ക്

  • @thomasmathew9627
    @thomasmathew9627 2 місяці тому

    ജയ്ഇടതുപക്ഷംജയ്സിപിഎംജയ്പിണറായിവിജയൻ സർ

  • @venugopalp8686
    @venugopalp8686 3 місяці тому

    സുജയ ചവിട്ടി പുറത്താക്കി.

  • @ismailkv7499
    @ismailkv7499 2 місяці тому

    തനിക് ഒരു കൂട്ട് 😆

  • @abdulqadar2117
    @abdulqadar2117 3 місяці тому

    ഗോപിനാഥ്. യുഡിഫ് ജയിക്കും എന്നാണ് പറ ഞ്ഞത്

  • @santhoshcc5286
    @santhoshcc5286 3 місяці тому

    നികേഷ് വരും,പാർടി തകരും...??😅😅

  • @lathikar7886
    @lathikar7886 3 місяці тому

    നികേഷിന് അഭിവാദ്യങ്ങൾ

  • @musthafamannethodi1036
    @musthafamannethodi1036 3 місяці тому

    കിണറ്റിൽ ഇറങ്ങുക, തവളയേ പിടിക്കുക

  • @jathinp.v1747
    @jathinp.v1747 3 місяці тому

    ഇത്രയും നാൾ ചെയ്തോണ്ടിരുന്നതും സിപിഎം ന്റെ പണി തന്നെ അല്ലേ? ഇപ്പോ മാധ്യമ ജഡ്ജി സ്ഥാനം ഒഴിഞ്ഞു എന്നല്ലേ ഉള്ളു.. Mr. കിണറേഷ്..

  • @KadharRoyal
    @KadharRoyal 3 місяці тому

    നിഖേഷ് കേരള നിയമസഭയിൽ ഗർജിക്കുന്ന സിംഹമാകും 👍

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 2 місяці тому

    ഞാനൊരു കാര്യം ചോതിക്കുവാ ഇയാളാരാ കിം ഷി

  • @abdullatheekkuni6653
    @abdullatheekkuni6653 3 місяці тому

    നികേഷ് വയനാട്ടിൽ മത്സരിക്കട്ടെ,

  • @HariKumar-zw4rj
    @HariKumar-zw4rj 3 місяці тому

    Nikesh...Mukesh. Aakalle😅😅😅😅

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 3 місяці тому

    രണ്ടാം സ്ഥാനത്ത് പോലും.പാലക്കാട് എത്താൻ കഴിയാത്ത.സിപിഎം.പാലക്കാട് പ്രസക്തിയെ ഇല്ല.
    ഒന്നും കാണാതെ നികേഷ് കിണറിൽ ചാടില എന്ന് ഒരു ചൊല്ലുണ്ട്

  • @UB2511
    @UB2511 3 місяці тому

    എന്നാൽ പിന്നെ വയനാട് മത്സരിക്കരുതോ?

  • @sailakumar7196
    @sailakumar7196 3 місяці тому

    നികേഷ് പാർട്ടി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യണം

  • @vijayanvv9047
    @vijayanvv9047 3 місяці тому

    ആവർത്തണവിരസത്ത ഒഴിവാക്കുക

  • @sailakumar7196
    @sailakumar7196 3 місяці тому

    നിക്കഷ്കുമാറിന് പാർട്ടിയിലെക്ക് സ്വാഗതം ചെയുന്നു...

  • @mastermuhammed1000
    @mastermuhammed1000 3 місяці тому

    😢ഒരിക്കൽകൂടി തോൽകാനോ

  • @josephnj618
    @josephnj618 3 місяці тому

    വിനാശകാലേ വിപരീത ബുദ്ധി

  • @shajikaliyil
    @shajikaliyil 3 місяці тому

    ബംഗാളിലും ത്രിപുരയിലെയും അവസ്ഥ ഉടനെ വരും അപ്പോൾ പറോട്ട അടിക്കാൻ പോകാം😅

  • @muhammedrazi6608
    @muhammedrazi6608 3 місяці тому

    ഭാവിയിൽ മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് ഇറങ്ങിയതാണോ.

  • @arar5283
    @arar5283 3 місяці тому

    ഇനി മുതൽ സഖാവ് MVN

  • @ishaqmangalan1620
    @ishaqmangalan1620 3 місяці тому

    ജയ പരാജയമാണോ പൊതു പ്രവർത്തന മാനദണ്ഡം

  • @jimmygeorge992
    @jimmygeorge992 3 місяці тому

    RipPer TV yo😄😄

  • @ShameerMT-oj9tc
    @ShameerMT-oj9tc 3 місяці тому

    നല്ല തീരുമാനം നികേഷ് കുമാറിനെ പോലൊരാൾ സിപിഎം ൽ വന്നാൽ പാർട്ടിക്ക് നല്ല ഗുണം ഉണ്ടാകും അതുപോലെ ഹർഷനും സതീഷും കൂടെ വന്നാൽ പൊളിക്കും

  • @Jasmubas
    @Jasmubas 3 місяці тому

    P പാലക്കാട് മണ്ഡലത്തിൽ ഇറങ്ങിയാൽ പണ്ട് കിണറ്റിൽ ഇറങ്ങിയ പോലെ തന്നെയാവും😂

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 місяці тому

    കടലിൽ താഴ്ന്ന പാർട്ടിക്ക് ഇനി ചുമതല ഉണ്ടായിട്ട് എന്ത് കാര്യം

  • @koyamp1358
    @koyamp1358 3 місяці тому

    ചാനൽ പാർട്ടി ഇന്ത്യൻ മാർക്ക് ലിസ്റ്റ് (cpim)

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 3 місяці тому

    നിക്കഷ്‌കുമാർ അടുത്ത നിയമസഭ ഇലക്ഷൻ കഴിയുബോൾ വീഡും പത്രപ്രവർത്തന രംഗത്തേക് തിരിച്ചു വരും 100% ഉറപ്പ്

    • @saheernk1517
      @saheernk1517 3 місяці тому

      😂😂😂👌👌👌👌

  • @mohanadasjs6724
    @mohanadasjs6724 3 місяці тому

    It is better his service is utilised as media adviser in CM's office.Bettet relations with medias are the need of the hour..

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 3 місяці тому

    ഞങൾ ആഗ്രഹിക്കുന്നത്.തന്നെ ഗോപിനാഥ് നികേഷ് വരണം എന്ന് തന്നെയാണ് ആഗ്രഹം.എന്നിട്ട് അവൻ്റെയൊക്കെ അഹങ്കാരം തകർക്കാൻ കിട്ടിയ അവസരം പാലക്കാട് pazhakkilla. റിപ്പോർട്ടർ ചാനൽ സംഘപരിവാറിന് തീരൂ കൊടുത്ത് നികേഷ് സിപിഎം പോകുന്നു. ഇവൻ ഇത്രയൊക്കെ ധാർമികത ഉള്ളൂ.

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 3 місяці тому

    ജാഡ മാറ്റണം ഇന്നലെ ഇമേജ് ഉണ്ടാകൂ. ഇപ്പൊ തന്നെ ജാഡക്കാരെ കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ

  • @Arshad-dc6bb
    @Arshad-dc6bb 3 місяці тому

    Mvr ആകട്ടെ 🎉

  • @UmarPatikkal
    @UmarPatikkal 2 місяці тому

    കിണറ്റിൻ ഇറങ്ങി വെള്ളം ഏടുത്ത ആൾ

  • @koyamp1358
    @koyamp1358 3 місяці тому

    കിണറിൽ ഇറങ്ങുമോ 😂

  • @ashokansurabhichalode2598
    @ashokansurabhichalode2598 3 місяці тому

    MVR ന്റെ ഗതികേടു ഉണ്ടാകരുത്

  • @rajaneeshkumarpv360
    @rajaneeshkumarpv360 3 місяці тому

    Kinaresh again come to politics.Never forget your father's experience.I think it is better to go with your proffesion.

  • @Kammad134
    @Kammad134 3 місяці тому

    😂😂😂😂😂😂😂👍👍👍👌👌👌👌

  • @narayanan8468
    @narayanan8468 3 місяці тому

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ, UDF, അധികാരത്തിൽ, വരുന്നതാണ് നല്ലത്!!!തുടർഭരണം, LDF.. നെ വല്ലാതെ( പ്രത്യേകിച്ച് സിപിഎം നെ) പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇനിയും തുടർ ഭരണമുണ്ടായാൽ, പാർട്ടിക്കുതന്നെ വലിയ ക്ഷതം ഉണ്ടാകും.

  • @muhammedfayiz4721
    @muhammedfayiz4721 3 місяці тому

    Nikeshine pole nalla vidyabbayasam ullavar vertte

  • @thomasmathew9627
    @thomasmathew9627 2 місяці тому

    കഴിവുള്ള.നേതാവ്.നികേഷ്കുമാർ

  • @shajahanak4768
    @shajahanak4768 3 місяці тому

    പാലക്കാട് ഗോകുൽദാസ് മത്സരിച്ചാൽ ജയിക്കാൻ സാധ്യത ഉണ്ട്.

  • @sasidharankk9670
    @sasidharankk9670 3 місяці тому

    എട്ട് നിലയിൽ പൊട്ടും!

  • @kadark4339
    @kadark4339 3 місяці тому

    എന്തിനാണ് താങ്കൾ മുങ്ങാൻ പോവുന്ന കപ്പലിലേക്ക് അറിഞ്ഞു കൊണ്ടു ചാടുന്നത് മനസ്സിലാക്കാൻ ഒരു വിധത്തിലും മനസ്സിലാവുന്നില്ല.

  • @Valsan-x1q
    @Valsan-x1q 3 місяці тому

    പാലക്കാട്‌,കിണർ, മുക്കാൻ, ഉണ്ട്

  • @vipinsyam6477
    @vipinsyam6477 3 місяці тому +1

    വെറും റിപ്പോ൪ട്ടറായി മാപ്രകള് ചോദിക്കാ൯ മടിക്കുണ ചോദ്യം ചോദീച്ചാമതി

  • @rameshar2246
    @rameshar2246 3 місяці тому

    Report ചാനൽ relaunch ചെയ്ത അന്ന് മുതൽ നികേഷിനോടുള്ള എല്ലാ ബഹുമാനവും പോയി...അന്നേ അറിയാമായിരുന്നു ഇങ്ങിനെ യൊക്കെ നടക്കുള്ളു എന്നു.. പാലക്കാട്‌ മത്സരിച്ചാൽ വൃത്തിയായി തോൽക്കും.