ടെൻഷൻ കൊണ്ട് സഹിക്കാൻ വയ്യെങ്കിൽ..ജീവിതം പരാജയം എന്നു തോന്നി എങ്കിൽ ഇതൊന്നു കാണൂ

Поділитися
Вставка
  • Опубліковано 10 вер 2024
  • ടെൻഷൻ കൊണ്ട് സഹിക്കാൻ വയ്യെങ്കിൽ..ജീവിതം പരാജയം എന്നു തോന്നി എങ്കിൽ ഇതൊന്നു കാണൂ

КОМЕНТАРІ • 118

  • @sathyunnikrishnannair4760
    @sathyunnikrishnannair4760 5 років тому +15

    സത്യമാണ് .. ഹരിയുടെ ഇൗ വാക്കുകൾ ഒരുപാട് ആളുകൾക്ക് ആശ്വാസം ആയിരിക്കും ഞാനും 2 പേർക്ക് share cheythittund

  • @thoppansvlog8
    @thoppansvlog8 5 років тому +24

    ഹരിയേട്ടാ കേട്ടു ഇപ്പോൾ ഒരാശ്വാസമുണ്ട്'.....
    നിങ്ങളാണു ശരി
    ഒന്നു നേരിൽ കാണണോന്ന് ആഗ്രഹമുണ്ട്

    • @sajnarahman8278
      @sajnarahman8278 4 роки тому

      എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് എന്താണ് മാർഗ്ഗം

  • @Vedhavlogs1137
    @Vedhavlogs1137 Рік тому +1

    ഞാനും ഇതേപോലെ കുറെ പ്രതിസന്ധിയിൽ തരണം ചെയ്തിട്ടുണ്ട് എന്നിട്ടും തളരാതെ ഞാൻ പിടിച്ചു നിൽക്കുന്നു ഹരിസാരുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ആ വാക്കുകൾ കേൾക്കുമ്പോൾ ഒരു എനർജിയാണ് 🙏🙏🙏🙏🙏🙏

  • @susanmini9763
    @susanmini9763 4 роки тому +6

    സ്വയം നശിക്കാൻ തീരുമാനിച്ച വ്യക്തിയെ രക്ഷിക്കാൻ ആർക്കും കഴിയില്ല. പ്രശ്നങ്ങൾ സ്വാഭാവികമാണ്.അത് അടുത്ത ചുവട് വയ്ക്കാനുള്ള ഊർജ്ജം സംഭരിക്കാനാണ്.അപ്പോൾ ജീവിതം മുന്നോട്ടു പോകും .അപ്പോൾ പുതിയ പ്രശ്നം വരും. അപ്പോൾ പുതിയ വഴികൾ കിട്ടും. അല്ലാതെ പ്രശ്നം ഇല്ലാത്ത ഒരു ജീവിതം സ്വപ്നം കാണരുത്. പ്രശ്നങ്ങളെ പുഷ്പം പോലെ ചാടിക്കടക്കുന്ന സ്വപ്നങ്ങൾ കാണുക.കാണണം. അപ്പോൾ നമുക്ക് പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്ന അനേകരുടെ അടുക്കലേക്ക് ചെന്ന് അവരെ കൈപിടിച്ചുയർത്താൻ കഴിയും .കഴിയണം. 👌👍

  • @praseethapradeep9547
    @praseethapradeep9547 3 роки тому +3

    സത്യം നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി

  • @subruthahira4878
    @subruthahira4878 2 роки тому +6

    ഹരിയേട്ടാ.... നമിക്കുന്നു.:..ഞാനൊരു കൂട്ടുകുടുംബനാഥനാണ് വർഷങ്ങളായി കുടുംബാംഗങ്ങളെ ഞാൻ മോട്ടിവേറ്റ് ചെയ്യുന്നത് ഇതേ വാക്കുകൾ കൊണ്ടാണ്.......!( ഹരിയേട്ടാ എന്ന് വിളിച്ചത് ബഹുമാനം കൊണ്ടാണ് I am still 52 )

    • @libinmv6479
      @libinmv6479 2 роки тому

      Age is just a number bro.. 😁✌🏻

  • @renuprakash3680
    @renuprakash3680 5 років тому +9

    I appreciate u sir. U r a very gud personality.

  • @jagadheeshr2382
    @jagadheeshr2382 5 років тому +15

    ഹരി ഏട്ടാ നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ ലൈക്‌ അടിക്കും അതിനു ശേഷമാണ് വീഡിയോ കാണാറുള്ളു നിങ്ങളുടെ ഉപദേശം എപ്പോഴും പോസറ്റീവ് എനർജി തരാറുണ്ട്

    • @HARIPATHANAPURAM
      @HARIPATHANAPURAM  5 років тому +5

      വളരെ അധികം നന്ദി ജഗദീഷ്.
      സ്നേഹപൂർവ്വം....
      ഹരി പത്തനാപുരം.

    • @jayasoorya8434
      @jayasoorya8434 5 років тому

      @@HARIPATHANAPURAM sir contact number onnu tarumoo atleast address enkilum please

    • @pretheeshmp1936
      @pretheeshmp1936 5 років тому

      Great

  • @nbabu8708
    @nbabu8708 2 роки тому +2

    Hari Sir Big Salute🕉️✝️☪️🇮🇳🙏🙏🙏🙏👌💯

  • @raisap1827
    @raisap1827 Рік тому

    Very good message Sir.

  • @vinods1438
    @vinods1438 4 роки тому +2

    Hariyetta superb ningalanu correct motivational speaker

  • @sumababu3634
    @sumababu3634 3 роки тому +1

    വളെരെ ഉപഹാര പ്രദമായ ഉപദേശം താങ്ക്സ്

  • @binoythomas7157
    @binoythomas7157 5 років тому +5

    Good message👍

  • @vismayaviswanathan786
    @vismayaviswanathan786 2 роки тому +1

    Thank you sir for your valuable words🙏🏻

  • @riyasriyaskharim123
    @riyasriyaskharim123 5 років тому +4

    നല്ല ഉപദ്ദേശം...

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому

    വളരെ ശരിയാണ് ഹരിയേട്ടൻ പറഞ്ഞത് എല്ലാവർക്കും മുകളിലോട്ടു നോക്കാനാണ് താല്പര്യ ഇടയ്ക്ക് താഴോട്ട് കൂടെ നോക്കിയാൽ നമ്മളും ഭാഗ്യവാനാണ്

  • @manjuns8094
    @manjuns8094 2 роки тому +1

    Thirumeni namaskaram. .ippolan video kanan kazhinjath ..enik ennum dukham matraman anubhavam kochile Achan Amma marichu..32yrs marriage. .no children. .husband yeppolum ende kuttamparayum ..divorce vare ethi ..but ath nadannilla ippolum koode thamasam.pazhaya negative karyangal yeppolum paranju njan endu nannayi perumariyalum cheetha matram.ende bharani star hus revathi star..please reply

  • @priyalathamadhuvani2797
    @priyalathamadhuvani2797 4 роки тому +1

    Thank u sir, for a good message

  • @bijus4656
    @bijus4656 4 роки тому +1

    Serikkum Hariyude videos kandukazhiyumbol etho positive energyanu kittunnathu

  • @geetanair3047
    @geetanair3047 5 років тому +3

    Good message for every time

  • @lalithambikaachuarun90
    @lalithambikaachuarun90 4 роки тому +3

    സത്യം.. njan. ഒരിക്കൽ മരിക്കാൻ ശ്രെമിച്ചു

  • @sarikar9502
    @sarikar9502 2 роки тому

    A very good message. Thank you

  • @IndiraTm-tx9ug
    @IndiraTm-tx9ug Рік тому

    മോൻ്റെ വാക്കുകൾ വളരെ upakarapradamanyirunnu ഞാൻ ഇത് പോലെ ഒക്കെ alochikkarundayirunnu

  • @rjrahulrahul2259
    @rjrahulrahul2259 2 роки тому

    ഹരിച്ചേട്ട നിങ്ങൾ ഒരു മാർഗദർശിയാണ് എനിക്ക്

  • @jobyjosemichael7388
    @jobyjosemichael7388 5 років тому +1

    Sir. Your. Videos is. Very. Interesting

  • @sidhiksidhik7138
    @sidhiksidhik7138 2 роки тому

    Manas onnnu thanuthu thanks daivam ninghle anugrahikkatte

  • @remadevi6911
    @remadevi6911 2 роки тому

    Nandi.Orupaadu perukku ithu upakaarappedum 💪🌹💙🙏

  • @sheejavarghese3677
    @sheejavarghese3677 5 років тому +6

    Powerful message Hari👍

  • @udithkdas9168
    @udithkdas9168 2 роки тому +1

    Big salute

  • @malayalisworldmass168
    @malayalisworldmass168 2 роки тому

    Good powerful message sir🙏🙏🌹

  • @sruthimk3292
    @sruthimk3292 3 роки тому +1

    Good information

  • @deepar3481
    @deepar3481 4 роки тому

    I can't say anything more
    Thank you sir

  • @babynair5596
    @babynair5596 5 років тому +2

    Sir...Tension mathram ullu..Eniku...Gud Mes.

    • @susanmini9763
      @susanmini9763 4 роки тому

      വികാരം വിവേകത്തെ കീഴടക്കരുത്.

  • @deepar3481
    @deepar3481 4 роки тому

    Sir
    Thank you

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Рік тому

    👍👍👍

  • @slimeasmr6261
    @slimeasmr6261 Рік тому

    👍🏻👍🏻👍🏻🌹

  • @chinnupriya9017
    @chinnupriya9017 2 роки тому

    Thank u ..tension adichu chathirikkuvarunnu njan..joli illa kadangal anu ..

  • @jithinedappal4127
    @jithinedappal4127 5 років тому +1

    Tnku sir

  • @happywithwhatwehave4241
    @happywithwhatwehave4241 4 роки тому

    Ende ponnu chetaa... Thank you very much.

  • @amritha3324
    @amritha3324 5 років тому +1

    Eattane divasam kanumpol thanne nalla sandosham an enik ....ശുഭാരംഭം ദിവസം kanarund

    • @atharvs382
      @atharvs382 5 років тому

      thanks mone very good messege.

  • @babubabuv4454
    @babubabuv4454 4 роки тому

    Valare seriyaanu parayunnatu

  • @jithinsalem
    @jithinsalem 5 років тому +3

    നേരിട്ട് കാണണം...എങ്ങനെയാ..എവിടെയാ...

  • @manjuanil1705
    @manjuanil1705 5 років тому +2

    Sir njan Bangalore ane thamasam 7varshamai evide oru veetil thamasikunnu oru masamai njgal vere vettil thamasam Mari avide chennappol muthal enike ento manasine tenshion urakam illa Joli onnum cheyyan pattunnilla pasha vetil thiriche pokanam enne manasse paruva ithe karanam Ellam thakidam marinju entekilum oru Vashi paru please

  • @prakashkr300
    @prakashkr300 5 років тому +1

    Harichettopowerfull.good

  • @hemamalini5638
    @hemamalini5638 4 роки тому

    God bless you

  • @neenu1128
    @neenu1128 4 роки тому

    Hariyettan ningal sooper annu... i trust uuu

  • @anilaprakash5512
    @anilaprakash5512 4 роки тому

    Very good message

  • @GeethamArts
    @GeethamArts 4 роки тому

    നല്ല ഉപദേശം -

  • @ranidenny9696
    @ranidenny9696 4 роки тому

    ellam adipoli super

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому

    May God😇🙏👼 bless you 😎😎😎😎

  • @divyamadhu8206
    @divyamadhu8206 4 роки тому

    Good message

  • @remyavaisakh9123
    @remyavaisakh9123 5 років тому +1

    Harichetta super👍

  • @jpcpy4797
    @jpcpy4797 5 років тому +2

    🙏

  • @sruthisikha3816
    @sruthisikha3816 4 роки тому

    Ella prasnagalum orumich vannalo

  • @sreejas1400
    @sreejas1400 3 роки тому

    Sariyanu

  • @sheelajose1817
    @sheelajose1817 4 роки тому

    സത്യം ആണ് സർ

  • @VimalKumar-xs7hy
    @VimalKumar-xs7hy 5 років тому +4

    ഇതെല്ലാം ഉണ്ടങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥ ആണ് എന്താ ചെയ്യേണ്ടത്

    • @susanmini9763
      @susanmini9763 4 роки тому +1

      നിങ്ങളുടെ അത്രയും പോലും ഇല്ലാത്ത ആരെങ്കിലും നിങ്ങളുടെ പരിസരത്ത് ഉണ്ടെങ്കിൽ അവരുടെ ആവശ്യം അറിഞ്ഞു അവരെ സഹായിക്കുക. അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ നമ്മുടെ സങ്കടങൾ മാറും.

    • @sanjumannadisala8087
      @sanjumannadisala8087 2 роки тому

      @@susanmini9763 സൂപ്പർ.. സിംബിൾ ആയ കാര്യം ..ഇങ്ങനെ നല്ല ചിന്തകൾ ഉള്ള ആളുകൾ ഉണ്ടല്ലോ..നിന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക

  • @polonicaweddingz6971
    @polonicaweddingz6971 5 років тому +1

    താങ്ക്സ് പോസിറ്റീവ് എനർജി കിട്ടി

  • @nusrathrahman8500
    @nusrathrahman8500 5 років тому

    ഗുഡ് മെസ്സേജ്

  • @manjumanju7986
    @manjumanju7986 4 роки тому

    super

  • @mrudushatv3608
    @mrudushatv3608 2 роки тому

    👍👍🙏🙏🙏

  • @sobhabalachandran3697
    @sobhabalachandran3697 2 роки тому

    👍🏻👍🏻👍🏻🙏🏼🙏🏼🙏🏼👍🏻👍🏻

  • @jayanthig6955
    @jayanthig6955 4 роки тому

    Super. Hariaedn

  • @pretheeshmp1936
    @pretheeshmp1936 5 років тому

    Super

  • @kalathilveeed5576
    @kalathilveeed5576 5 років тому

    👍👍🙏🙏

  • @rinkubinu1720
    @rinkubinu1720 4 роки тому

    Haii sir

  • @dhanasreekannadapil9634
    @dhanasreekannadapil9634 4 роки тому

    നന്ദി ചേട്ടാ .

  • @HariHari-bk2dj
    @HariHari-bk2dj 5 років тому +4

    Sir number pls

  • @MR-ot8ob
    @MR-ot8ob 5 років тому +2

    പത്തനാപുരം എന്നാ സ്ഥലം ഏത് ഡിസ്ട്രിക്ട് ആണ്...

  • @snowwhite2788
    @snowwhite2788 5 років тому

    Hariyettaa parayaan vaakkukal illaaa.

  • @shortvideos3771
    @shortvideos3771 5 років тому +4

    Ente manasil enthoru samadhanamanu sir ningalude samsaram kekkumpol.iniyum niraye video cheyyanam.all the best.

    • @SantoshSantosh-uq4lz
      @SantoshSantosh-uq4lz 5 років тому

      ഹരിയേട്ടാ ഉമ്മ എനിക്കി 32 വയസായി എനിക്കി ഇതുവരെ pennu കിട്ടിയില്ല അതിന്റെ ടെൻഷൻ

    • @rajeswarikk3834
      @rajeswarikk3834 5 років тому

      @@SantoshSantosh-uq4lz goodmessage

  • @kingkannoly9891
    @kingkannoly9891 4 роки тому +1

    ഹരി ചേട്ടാേ നിങ്ങളുടെ ഒരോ യൂടൂബ് വി ഡിയോകൾ പലതരത്തിലുള്ള മന്ത്രവാദികൾ പണിക്കർ മാർ എന്നിവരുടെ വരുമാനത്തെ ഇല്ലാത്ത ക്കും അവർ നിങ്ങളെ ശ ഭിക്ഷ

  • @bindhumadhu6759
    @bindhumadhu6759 2 роки тому

    1

  • @sujathaviswanathang6829
    @sujathaviswanathang6829 5 років тому +1

    good messege .shirt kollalo hari sir.

  • @pardeeppardeep391
    @pardeeppardeep391 5 років тому

    Hari chada lokathu arrkum ellatha parsanathel annu jaan phone hamper tharumo

    • @susanmini9763
      @susanmini9763 4 роки тому

      ഇതൊന്നും അല്ല. ഇതിലും വലിയ പ്രശ്നങ്ങൾ വരും. തളരല്ലേ.ധൈര്യമായി മുന്നോട്ട് പോകാൻ വഴി കണ്ടുപിടിക്കുക. നിങ്ങൾക്ക് സാധിക്കും. പരിഹാരം നമ്മുടെ കൈയിൽ തന്നെ ഉണ്ട്. ശ്രമിച്ചു നോക്കുക.

  • @neethubaby-xy2mz
    @neethubaby-xy2mz 4 роки тому

    Sir ne onnu kandu samsarikkanam.. Please let me number tharamo?

  • @usharanipg8363
    @usharanipg8363 5 років тому

    Manassu kaivittu pokunna avastha poyi,ith kettappol

  • @minisoman6906
    @minisoman6906 4 роки тому

    Nmbr tha

  • @arunjith6837
    @arunjith6837 3 роки тому

    ഇതൊക്കെ എല്ലാവർക്കും അറിയാം

  • @ismailkolathodi
    @ismailkolathodi 4 роки тому +1

    100% ശെരി

  • @ushakrishnan7410
    @ushakrishnan7410 5 років тому

    Sir address tharumo

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 роки тому

    കൂലി. പണി കാരനായ. ഞാൻ. വിവാഹം. കഴി ക്കാൻ. പെണ്ണ് കണ്ട്. ഉറപ്പിച്ചു. പക്ഷേ. അവിടെ. നിന്ന്. എന്റെ. തകർച്ച. അവൾക്ക്. ഇപ്പോൾ. വിവാഹം. വേണ്ട. എന്നും. പറഞ്ഞു. ഒഴിഞ്ഞു. ലോൺ. എടുത്ത്. താലി. മാലയും. വളയും. വാങ്ങി. കൈയിൽ. ഉണ്ടായിരുന്ന. പണം. പലതിനും. ചിലവാക്കി. ഒടുവിൽ. ഇപ്പോൾ. ലോൺ. അടക്കാൻ. ഞാൻ. നെട്ടോട്ടം. ഓടുന്നു.

  • @remyafrancis1408
    @remyafrancis1408 5 років тому

    👍👍

  • @girijamanikuttan1063
    @girijamanikuttan1063 2 роки тому

    🙏🙏🙏❤

  • @unified_beatz5599
    @unified_beatz5599 4 роки тому

    Ente Amma paranju tharunna athe karyam

  • @minisanthosh9093
    @minisanthosh9093 5 років тому +3

    Very good message sir.

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 років тому

    Super