Це відео не доступне.
Перепрошуємо.

മൃതദേഹം കണ്ടയുടൻ മേയറെ ഫോൺ വിളിച്ചിട്ട് എടുത്തില്ല, കൗൺസിലിറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 14 лип 2024
  • മൃതദേഹം കണ്ടയുടൻ മേയറെ ഫോൺ വിളിച്ചു. എടുത്തില്ല, കൗൺസിലിറുടെ വെളിപ്പെടുത്തൽ
    #joyamayizhanjancanal #mayizhanjancanal #trivandrum #aryarajendran #breakingnews #exclusivenews #ME008 #mr002

КОМЕНТАРІ • 395

  • @Semimonts
    @Semimonts Місяць тому +338

    ഈ മേയറെ ഒരു നിമിഷം പോലും വെച്ചോണ്ടിരിക്കരുത് ഉടനെ പിരിച്ചു വിടണംപിണു ങ്ങാണ്ടിക്ക് അതിനുള്ള കഴിവുണ്ട കേരളം കണ്ട റബ്ബർ സ്റ്റാമ്പാണ് പിണുങ്ങാണ്ടി

    • @user-tt1vh6ny7s
      @user-tt1vh6ny7s Місяць тому +9

      പിണങ്ങാണ്ടിക്ക് അണ്ടിയുണ്ട് - പക്ഷേ അതിന് ഉറപ്പില്ല -

    • @jomathews982
      @jomathews982 Місяць тому

      K യോട് ചോദിക്കാം..😅😅​@@user-tt1vh6ny7s

    • @binofrancis1300
      @binofrancis1300 Місяць тому +4

      മേയർ സെറ്റപ്പ് വേറെ...

    • @user-bx7zz2dy9w
      @user-bx7zz2dy9w Місяць тому +8

      കുരുത്തമില്ലാത്ത ജീവി ...... ടെലിഫോൺ എടുക്കില്ല.......

    • @sunishpk6514
      @sunishpk6514 Місяць тому +5

      CpM..ല്‍ അടിമ kal മാത്രമാണ്

  • @shahnakv1450
    @shahnakv1450 Місяць тому +187

    മേയർ വെറും ഒരു പ്രഹസനം മാത്രം
    ആ KSRTC ഡ്രൈവേരോടും കാണിച്ചത് ഈ അനീതി തന്നെയാണ്

  • @babujohn8512
    @babujohn8512 Місяць тому +234

    അധികാരികളുടെ കണ്ണ് തുറക്കാൻ പലരുടെയും ജീവൻ നഷ്ടപ്പെടണം.. നാണംകെട്ട ഭരണ സംവിധാനം..

  • @sampaul7399
    @sampaul7399 Місяць тому +193

    കേരളം ശുദ്ധിയുള്ള നാടാണെന്ന് വിചാരിച്ചത് ഞാനോർത്തു കേരളം ശുചിയുള്ള നാടാണെന്നു ഇത്രയും വൃത്തികെട്ട സ്ഥലം വേറെയുണ്ടോ

    • @bibinchandranbibin4089
      @bibinchandranbibin4089 Місяць тому +2

      Suhrthe naadine parajitt kaaryamilla naadine bharikkunavarum chila vrithiketta jenagaleyum parajal madhiyallo

    • @vinusuresh4550
      @vinusuresh4550 Місяць тому +5

      ഞാൻ ഒരു പത്തനംതിട്ട കാരൻ ആണ് ഈ കഴിഞ്ഞമാസം എനിക്ക് TVM പോകണ്ട ഒരു ആവിശ്യം ഉണ്ടാരുന്നു ഇതുപോലെ ദുർഗന്ധം പിടിച്ചൊരു സ്ഥലം പന്ന നാട്ടുകാരും ഞാൻ അവിടുന്ന് ഓട്ടോ വിളിച്ചു ആദ്യം മേടിച്ചത് 50 പിന്നെ തിരിച്ചു പോയപ്പോ മേടിച്ചത് 80 ചോദിച്ചപ്പോ പുള്ളി ചൂടക്കുവാ കേരളത്തിൽ ഇത്രേം വൃത്തികെട്ട സ്ഥലം അത് മാത്രേ ഒള്ളു നിങ്ങൾ പത്തനംതിട്ട കോട്ടയം ഇടുക്കി ഒകെ ഒന്ന് വന്നു നോക്ക് 🙏 കേരളം നല്ലതാണ് ഇവിടുത്തെ ഭരണം നാറിയ ചില നാട്ടുകാർ ഒഴിച്ചാൽ 🙏💯

    • @bibinchandranbibin4089
      @bibinchandranbibin4089 Місяць тому

      @@vinusuresh4550 njan kollam kaaranan kanakkan

    • @smithajijo2244
      @smithajijo2244 Місяць тому

      സത്യം ഞാനും.

  • @lekshmir.s1300
    @lekshmir.s1300 Місяць тому +87

    അവളെ കൊണ്ട് റോഡിലെ ആൺപിള്ളേർ ബസ് ഓടിക്കുന്ന തടയാൻ അറിയാം. ഒരു കോന്തൻ ഭർത്താവും ഉണ്ട് കൂടെ

  • @Semimonts
    @Semimonts Місяць тому +81

    ഈ മേയർക്ക് അവാർഡ് കൊടുക്കണ കൊടും കാളി

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +78

    വിദഗ്ധരുമായി ആലോചിക്കാതെ ഈ പാവം ജോയിയെന്ന സഹോദരനെ ചെളി നിറഞ്ഞ ഇടുങ്ങിയ പാലത്തിനടിയിൽ പ്രേരിപ്പിച്ചുതള്ളിവിട്ട കോർപ്പെറേഷൻ മേയറുടെ ക്രൂരമായ തീരുമാനിതിന് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കാൻ ഹൈകോടതി നടപടി സ്വീകരിക്കണം !!!💯👁️

  • @user-ck7cv9rv9f
    @user-ck7cv9rv9f Місяць тому +17

    എല്ലാ ഉദ്യോസ്ഥർക്കും അഭിനന്ദനങ്ങൾ❤ പക്ഷേ, ഇത്രെയും ജോലികാർ ഉണ്ടായിട്ടും ഒരു സാധാരണക്കാരൻ തുരങ്കത്തിനപ്പുവും ബോഡി കണ്ടുപിടിക്കേണ്ടി വന്നു. രക്ഷ്യാ ദൗത്യത്തിന് നൂറുകണക്കിന് ആളുകൾ വന്നിട്ടും ആരും തോട് ശ്രദ്ധിക്കാത്തത് മോശമായി. ഇനിയെങ്കിലും ഇതൊരു പാഠമായിരിക്കട്ടെ! "സൂചി പോയാൽ കുടത്തിലും നോക്കണം" എന്നല്ലേ ചൊല്ല് i

  • @JoJo-ly8qg
    @JoJo-ly8qg Місяць тому +136

    മേയർ എപ്പോഴും മൈക്ക് കളുടെ ഇടയിൽ നിന്ന് പ്രസംഗിക്കാനാണ് താല്പരൃം...😮

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk Місяць тому +5

      ക്യാമറക്ക് മുന്നിൽ ഇന്ന് നന്നായി അഭിനയിച്ചിട്ടുണ്ട് കുഞ്ഞു വാവ

    • @wayanadan_vlog
      @wayanadan_vlog Місяць тому

      പ്രസംഗം മലയാളം അല്ല ഇംഗ്ലീഷ്
      അത് അറിയാവുന്തോന് 😂😂😂

  • @pvijayan8970
    @pvijayan8970 Місяць тому +43

    കണക്കിൽ പൂജ്യം മാർക്ക്‌... ഇത്രയും വിവരം കെട്ട ഒരു സ്ത്രീ യിൽ നിന്നും ഒരിക്കലും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കരുത്...

  • @user-ul7oj9mf9q
    @user-ul7oj9mf9q Місяць тому +83

    എല്ലാം കൂടി കോരി എടുത്തു മേയറിന്റെയും വിജയന്റെയും വീട്ടിൽ കൊണ്ട് ഇടണം

  • @newdreams6257
    @newdreams6257 Місяць тому +63

    തലസ്ഥാന നഗരി (തിരുവനന്തപുരം കോർപറേഷൻ പരിധി) യിൽ ഇത്തരം പ്രദേശം ഇപ്പോഴും ഉള്ളത് വളരെ ലജ്ജാകരം, നാണിക്കുക കേരളമേ.....

    • @jacksonpaul8418
      @jacksonpaul8418 Місяць тому +2

      No man, it's like America. Jai kerala model.....

  • @aiswarya555
    @aiswarya555 Місяць тому +5

    ശ്രീ രാജേന്ദ്രൻ നായർ ഒത്തിരി കാര്യങ്ങൾ ഈ കാര്യവുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്.കാരണം ഇതുമായി ബന്ധപ്പെട്ട് ഞാൻ പരാതിയുമായി ചെന്നിരുന്നു പക്ഷെ അദ്ദേഹം അന്നും പറഞ്ഞത് ഇത് തന്നെ ആയിരുന്നു. മേയർ ഈ കാര്യത്തിൽ വേണ്ടത്ര ശ്രെദ്ധ പുലർത്തുന്നില്ലെന്ന്. 🤷🏻‍♀️കഷ്ടം അയാൾ പോയി ഇല്ലാതായത് ആ കുടുംബത്തിന് മാത്രം. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏🏻

  • @mohanakumarannair1028
    @mohanakumarannair1028 Місяць тому +24

    വല്ലവന്റെയും പറമ്പിലും നദികളിലും തൊടുകളിലും മാലിന്യം തള്ളൽ എന്ന മലയാളിയുടെ സ്വഭാവം മാറ്റിയാൽ കുറെ ശരിയാകും.

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      Correct Adhayam Manushan nannavam plastic parakan Kore peru undallo avarku oke enthuva pani

  • @user-yz8pg9jc4k
    @user-yz8pg9jc4k Місяць тому +51

    എത്രയും പെട്ടെന്ന് ഫുൾ ക്ലീൻ ആക്കണം എത്രയും പെട്ടെന്ന്

    • @jaisnaturehunt1520
      @jaisnaturehunt1520 Місяць тому

      എന്തിനാ വീണ്ടും എല്ലവനും ചവർ ഇടാൻ അല്ലേ.. ഇത് അങ്ങനെ കിടക്കട്ടെ.. തിരുവനന്തപുരം നാറി നശിക്കട്ടെ.. ജനങ്ങൾ ആണ് ഉത്തരവാദികൾ.. കോൺഗ്രസ്സ് സര്ക്കാര് ഇത് ക്ലീൻ ചെയ്യാൻ ശ്രമിച്ചപ്പോൾ കൈയേറ്റക്കർ ആയ കച്ചവടക്കാർ ആണ് അത് തടഞ്ഞത്. കാട് കൈയേരുന്ന് എന്ന് നിലവിളിക്കുന്ന കേരളത്തിലെ കപട പ്രകൃതി സ്നേഹികൾ അദ്യം ചുറ്റുപാട് മാലിന്യം ഇടാതിരിക്കൻ പഠിക്കട്ടെ

  • @rethammapresannan8962
    @rethammapresannan8962 Місяць тому +64

    ഹൊ ഇതൊരു നാടാണോ, ഇവിടെ ജനങ്ങളെ നിയന്ത്രിക്കാൻ ഭരണാധികാരികൾ ആരുമില്ലേ. ഇവർക്ക് എന്തായിരിക്കും പണി 🤔

    • @user-bd4yw7jr5d
      @user-bd4yw7jr5d Місяць тому +1

      Ella,ullavarku k s r t c thadanju....njan Ara.,njan Ara.,..eanu chothichu nadkanea nearamullu....

    • @babykuttymathew8644
      @babykuttymathew8644 Місяць тому

      Waste mgmt - inu corporation / municipality/ panchayat masam thorium karam pirikkunnundu …. Property tax innum kuravilla …. Janangal alla Nanam ketta thu:::: State & corporation : ithrayum janangal things parkkunna Mumbai - il vannu nokku …. Waste mgmt entha ennu !!!!!

  • @sobhasuresh6466
    @sobhasuresh6466 Місяць тому +35

    അപ്പോൾ അവിടെ പഞ്ചായത്ത് കൊണ്ട് പോകില്ലേ ഇവിടെ പാലക്കാട് മാലിന്യം ഇല്ലെങ്കിലും 50കൊടുക്കണം അവിടെ തോട്ടിൽ കളയുകയാണോ

  • @athirasunil2543
    @athirasunil2543 Місяць тому +11

    കോടികൾ എങ്ങോട്ട് പോയി ബന്ധപ്പെട്ട അധികാരികൾ അന്വഷിക്കണം
    വർഷ വർഷം എത്ര കോടി കിട്ടി എത്രയൊക്കെ ചിലവഴിച്ചു എന്നൊക്കെ

  • @muralidharanrayirath891
    @muralidharanrayirath891 Місяць тому +10

    ജനങ്ങൾക്ക് കൂടി ഉത്തരവാദിത്വം ഉണ്ട്.

  • @jomonjn6665
    @jomonjn6665 Місяць тому +12

    ദൈവമേ.. അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഒരു ദുരവസ്ഥ...

  • @jijimonmc3589
    @jijimonmc3589 Місяць тому +22

    ദൈവത്തിന്റെ സ്വന്തം നാട്,,, തലസ്ഥാനത്തിന്റെ നടുവ് കിടക്കുന്ന കിടപ്പ്,, ആ പാവത്തിന്റെ ജീവൻ പോയി 🙏🏻

  • @jeromvava
    @jeromvava Місяць тому +34

    ചേട്ടൻ പറയണം ഈ മാലിന്യം തള്ളുന്നത് നിർത്താൻ

  • @vijayankumaran9526
    @vijayankumaran9526 Місяць тому +62

    റെയിൽവേയുടെ ജോലി ജനങ്ങൾക്ക്‌ യാത്ര സൗകര്യം ചെയ്യുക മാത്രമാണ്.

    • @vishnubk4798
      @vishnubk4798 Місяць тому +3

      Appo railway ozhukki vidunna waste thante veetil eththikkatte

    • @Chugambaran
      @Chugambaran Місяць тому

      ​@@vishnubk4798appo innale ADRM paranjatho, avrk avrude maalinyam samskarikkan avrude particular area undenn avr urach parayunnu.Are u supporting this stupid Mayor

    • @dfrnt1154
      @dfrnt1154 Місяць тому

      ​@@vishnubk4798ഈ തോട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുമ്പ് എന്താ അവസ്ഥ എന്നറിയോ..
      അവിടെകൂടെ മൂക്ക് പൊത്താതെ പോകാൻ കഴിയില്ല. അവിടെ ക്ലീൻ അക്കേണ്ടത് ആരാ, എന്താ ചെയ്യാത്തത്..

    • @perfectdude7249
      @perfectdude7249 Місяць тому

      ​@@vishnubk4798pinne aarkku chaavu balidaanaaa corporation, panchayat, theettamthinnikalaaya aaaha worker's ivarokke aarude umpaaana

    • @thejaswinia3826
      @thejaswinia3826 Місяць тому +2

      Railway yude waste clean cheyyanum dispose cheyyanum proper setting und...nagarasabhak adilla....a waste ozuki raiwayde aduthum ethunnu..

  • @user-tt1vh6ny7s
    @user-tt1vh6ny7s Місяць тому +18

    അഹങ്കാരം അലങ്കാരമാക്കിയവൾക്ക് ഇതൊന്നും പ്രശ്നമല്ല -

  • @jayas4210
    @jayas4210 Місяць тому +19

    സാക്ഷര കേരളത്തിന്റെ ഒരവസ്ഥ. ഇത്രയും വൃദ്ധിഹീനമായ ഒരു സ്ഥലം ഭൂലോകത്തിൽ കാണില്ല

  • @user-yv6xn9sl2d
    @user-yv6xn9sl2d Місяць тому +67

    എന്തു കഷ്ടമാണ് ഈ വേസ്റ്റ് കാഴ്ച

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Місяць тому +18

    Well said councillor !

    • @aparnap4922
      @aparnap4922 Місяць тому +1

      പഴിചാരാതെ, സ്വന്തം നാട്ടിലെ കോലം നോക്ക് 😡😡

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi Місяць тому

      @@aparnap4922 aa upadesham mayorkku kodukku. Kuttamalla mayor nannaavathu.

    • @KarthikMohan-sx3xe
      @KarthikMohan-sx3xe Місяць тому

      Po malate ​@@aparnap4922

  • @amblieamnile8981
    @amblieamnile8981 Місяць тому +9

    വെളളത്തിൽ വെയിസ്റ്റ് എരിയുന്ന മലയാളിയുടെ സംസ്ക്കാരം എന്നു മാറും അന്ന് നാടും നന്നാകും

  • @user-hp8bf8bk2k
    @user-hp8bf8bk2k Місяць тому +17

    കമ്മ്യൂണിസം കേരളത്തിൽ നിന്ന് മാഞ്ഞു പോകും.

  • @feelmylovemylove4063
    @feelmylovemylove4063 Місяць тому +11

    എൽഡിഎഫ് വരും.... എല്ലാം ശരിയാക്കും......കിറ്റ് കിട്ടി വോട്ട് ചെയ്യുത എല്ലാവർക്കും നടുവിരൽ നമസ്ക്കാരം

  • @axiomservice
    @axiomservice Місяць тому +14

    പൗര ബോധം ഇല്ലാത്ത പൊതുജനം....കെടുകാര്യസ്ഥത കൊണ്ട് നടക്കുന്ന മേയർ കോർപ്പറേഷൻ... ഞാഗളുടെ ആലപ്പുഴ കണ്ട് പഠിക്കട്ടെ..കോർപ്പറേഷനും.മേയറും..തോമസ് ഐസക്ക് sir ഞങ്ങളുടെ ആലപ്പുഴയെ സുന്ദരമായി...തോമസ് സരിനെയും..നമ്മുടെ അഭിമാനം.ആയ സന്തോഷ് ജോർജ് കുളങ്ങര സാറിനെയും ചേർത്ത് നിർത്തി പ്ലാനിംഗ് നടത്തണം...മുഖ്യ മന്ത്രിയും ശിവൻകുട്ടി സാരും മുൻകൈ എടുക്കണം.ജോയ് ചേട്ടനെ കുരുതി കൊടുത്ത് സഹിക്കാൻ വയ്യ ..ഇനി ഇത് ആവർത്തിക്കരുത്. ..സീനത്ത് ബീവി ആലപ്പുഴ

  • @SindhuMadhuSindhuMadhu
    @SindhuMadhuSindhuMadhu Місяць тому +3

    ഈ മാലിന്യം ഇട്ട ഓരോ വ്യക്തികളും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണ്

  • @sureshsura3599
    @sureshsura3599 Місяць тому +4

    ഏവർക്കും മാലിന്യം സംസാരിക്കാൻ ഓരോയിടങ്ങളിലും സ്ഥലം വേണം വേസ്റ്റ് കുന്നുകൂടില്ല 💯

  • @user-zf4jg1jm9q
    @user-zf4jg1jm9q Місяць тому +7

    ഒന്നും പറയല്ലെ ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നാണ് ഈ മേയർ സ്ഥാനം

  • @sree22551
    @sree22551 Місяць тому +15

    നഴ്സറി ഇരുത്താനുള്ള കൊച്ചിനെ അഞ്ചാം ക്ലാസ്സിൽ ആക്കിയാൽ എന്തായിരിക്കും അതാണ് നമ്മുടെ മേയറുടെ അവസ്ഥ

  • @user-ws7du9no4k
    @user-ws7du9no4k Місяць тому +6

    ഈ മേഖലയിൽ കറക്റ്റ് ഒന്നാംപ്രതിയിട്ട് കേസ് ചാർജ് ചെയ്യണം ഉണ്ടെങ്കിൽ കേസ് ചാർജ് നടന്ന പോലീസുകാരല്ലേ കേസ് ചാർജ് ചെയ്യാൻ നടക്കുന്ന പോലീസുകാർക്ക് പെണ്ണുമ്പിള്ളേരുടെ പേരിൽ കേസ് എടുക്കാൻ പറ്റുമെങ്കിൽ എടുക്കുക ഇതാണ് അവസരം

  • @joyp.a9362
    @joyp.a9362 Місяць тому +6

    ജീവൻ പോയാൽ തിരിഞ്ഞു നോക്കും. പ്ലാറ്റിക്ക് നിരോധനം കടലാസിൽ മാത്രം. കുപ്പികളും നിരോധിക്കണം.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Місяць тому +10

    അതിനാ പറയുന്നത് പ്രയവും പരിചയവും വേണമെന്ന് ഇത്തരം കുട്ടികളെ എകെജി സെൻ്ററിൽ പണിക്ക് ഇരുത്തണം

  • @AthiraSivamanthara
    @AthiraSivamanthara Місяць тому +8

    Nattell ulla manushyan 😊

  • @aneeshpulikkal5754
    @aneeshpulikkal5754 Місяць тому +7

    ഇത്രയും കഴിവ് കെട്ടരു ഭരണ സംവിദാനം കേരള ചരിത്രത്തിൽ ആദ്യമാണ്

  • @jojimathew8270
    @jojimathew8270 Місяць тому +3

    It is horrible. God's own country Great

  • @bindu3663
    @bindu3663 Місяць тому +33

    രണ്ട് സൈഡ് കമ്പി വേലി കെട്ടി മുകളിൽ net വിരിച്ചാൽ waste തള്ളുന്നത് കുറയും.

    • @antonyjoseph1218
      @antonyjoseph1218 Місяць тому +3

      വേയ്സ്‌റ്റ്‌ ബിൻ വച്ചാലും മതി.

    • @vishnubk4798
      @vishnubk4798 Місяць тому

      ​@@antonyjoseph1218bro onn kanichu tharamo waste bin vechitt ath use cheyyunnath

    • @SabuXL
      @SabuXL Місяць тому +5

      ​@@antonyjoseph1218പസ്റ്റ് ചങ്ങാതീ.😮
      ആ ബിൻ നിറയുന്ന മുറയ്ക്ക് കാലിയാക്കേണ്ടേ..?🤨❤

    • @Mntrikan
      @Mntrikan Місяць тому +1

      കമ്മീഷൻ കീട്ടിയാലേ അത് ചെയ്യൂ

    • @shaheelame8432
      @shaheelame8432 Місяць тому

      ​Gulf countries okke anganeyellee....thozhilurappinu pakaram ithaanu nallad......clening waste bin ,daily waste edukkuka ....athu recycle cheyyuka.. .....ethra perkku joli aavum......o​@SabuXL

  • @ajayan.majayan.m9040
    @ajayan.majayan.m9040 Місяць тому +29

    ഇവളുടെപേരിൽ കേസെടുക്കണം 🙏🙏🙏🙏

  • @raduq877
    @raduq877 Місяць тому +10

    ആ മേയറെ ഒന്നു മലിന്യത്തിലേക്കേറാക്കിയാൽ അവർക്കു മനസ്സിലാവും

  • @josejoseph2976
    @josejoseph2976 Місяць тому +2

    This incident must be a lesson for all. All Local self government must give importance to waste management

  • @kkn696
    @kkn696 Місяць тому +13

    ഇപ്പോൾ വേയ്സ്റ്റ് മേയർ

  • @user-tg8sd9bu3n
    @user-tg8sd9bu3n Місяць тому +8

    ഇത്രയും മാലിന്യം തോട്ടിൽ തള്ളുന്നത് നമ്മളെ പോലുള്ള ജനങ്ങൾ അല്ലേ.

  • @RajiThannikunel
    @RajiThannikunel Місяць тому +3

    പരസ്പരം കുറ്റം പറയാതെ കൗൺസിലരുടെ പരിധിയിൽ നിന്ന് കൊണ്ട് പറ്റുന്നയ് വേഗത്തിൽ ചെയ്യുക

  • @user-tg8sd9bu3n
    @user-tg8sd9bu3n Місяць тому +3

    പരസ്പരം രാഷ്ട്രീയക്കാർ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മാറി മാറി ഭരിച്ച എല്ലാരും ഈ അവസ്ഥക്ക് കാരണമാണ്.

  • @suneeshkh7698
    @suneeshkh7698 Місяць тому +5

    തോട് വെള്ളം പോകാനുള്ളതാണെന്ന് എല്ലാവരും മനസിലാക്കണം 😢

  • @nandu-zo3el
    @nandu-zo3el Місяць тому +1

    ഒരു പാവപെട്ടന് അവന്റെ ആവിശ്യം അനുസരണ വേണ്ട മുൻകരുതൽ എടുക്കുവാൻ വേണ്ട നിർത്ദേശം നൽകുവാനോ......അവർക്ക് അവിടെ വേണ്ട facial & protactive suits ഒന്നും ഇതുപോലുള്ള വൃത്തികെട്ട സ്ഥലങ്ങളിൽ ഇറങ്ങുന്നതിനു മുൻപ് ഉറപ്പുവരാത്തത് തികഞ്ഞ നെഗലിജിൻസ് ആണ് കാട്ടിയത് (from the part of the concern officials of the municipalities). തികഞ്ഞ അലക്ഷ്യത കാട്ടിയ ഉദ്യോഗസ്ത്രെയും അനുബന്ധപ്പെട്ട് എല്ലാവരെയും ചേർത്ത് കോടതി സ്വമേത്യ കേസ് എടുക്കാൻ വേണ്ട നടപടികൾ ഉണ്ടാകണം

  • @Nandhuparublog
    @Nandhuparublog Місяць тому +3

    എല്ലാവരും കൂടെ കൊണ്ടുവന്ന് തള്ളിയിട്ടല്ല ഇത്രയും വേസ്റ്റ് ആയത് അപ്പൊ ഒന്നോർക്കണം എല്ലാവരും ഇതിനകത്ത് കാരണക്കാരാണ് ആ പാവപ്പെട്ട മനുഷ്യൻ മരിച്ചതിൽ പഞ്ചായത്തീന്നു മാസ മാസംതോറും വേസ്റ്റ് എടുക്കാൻ ആളുകൾ വരുന്നുണ്ട് പ്ലാസ്റ്റിക് പ്ലാസ്റ്റിക്ക് വേസ്റ്റ് എടുക്കാൻ ആരും അത് കൊടുക്കുന്നില്ലല്ലോ 50 രൂപ നോക്കിയല്ലേ കൊടുക്കാതിരിക്കുന്നത് എല്ലാവരും ഒന്നിച്ചു അനുഭവിക്കുക
    നടന്നാൽ മതി

  • @user-si3vw2cf4v
    @user-si3vw2cf4v Місяць тому +2

    നാട് നന്നാവണം എന്നുള്ളത് കൂട്ടുത്തരവാദിത്തമാണ്... ഒരു വേസ്റ്റ് പൊതി എങ്കിലും തോട്ടിൽ ഇട്ടിട്ടുണ്ട് നിങ്ങൾ എങ്കിൽ ഈ മരണത്തിൽ നിങ്ങൾക്കും പങ്കുണ്ട്.... ഓരോരുത്തരും വിചാരിക്കണം.... നഗരസഭയ്ക്ക് ഉണ്ടാകുന്ന പോയിന്റിലെ വേസ്റ്റ് മാനേജ് ചെയ്യാനുള്ള വഴികൾ സ്വീകരിക്കാം...ഇനി വെള്ളപ്പൊക്കമാണ് അടുത്തത്

  • @user-tn5os5xk1t
    @user-tn5os5xk1t Місяць тому +21

    കക്കൂസിൽ ഇരിക്കുന്ന സമയത്താണോ മെബറേ വിളിക്കുന്നത്

    • @homedept1762
      @homedept1762 Місяць тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nichu9921
    @nichu9921 Місяць тому

    ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു mayor കേരളത്തിൽ മുന്നേ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല

  • @Batmanstruggles
    @Batmanstruggles Місяць тому +7

    ഇങ്ങിനെ ഉള്ളവരെ ചുമക്കെണ്ട ജനങളുടെ അവസ്ഥ

  • @jeny1693
    @jeny1693 Місяць тому +6

    Mayor rajivekkuka

  • @RatheeshUnni-uc9fo
    @RatheeshUnni-uc9fo Місяць тому +3

    അതിന്റെ അടുത്ത് കൂടി പോയാൽ തന്നെ മരിക്കും പിന്നെ അതിൽ വീണൽ ഉള്ള അവസ്ഥ എന്താവും 🤔

  • @globaleena
    @globaleena Місяць тому +1

    The real face of God's own country exposed by this incident. Sad.

  • @D.K.N-de2fr.
    @D.K.N-de2fr. Місяць тому +3

    അങ്ങനെയൊന്നും പറഞ്ഞു വിടാൻ പറ്റത്തില്ല. CPM ന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാ.. അറിയാവാ... ങ്ങാ.. അങ്ങനെയൊന്നും മാറ്റാൻ പറ്റത്തില്ലാ.. പിണറായി മാമൻ വഴക്കു പറയും.

  • @VideoCounterOnline
    @VideoCounterOnline Місяць тому +1

    കൃത്യ സമയത്തു ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത കോർപറേഷൻ

  • @srenukavasudevan4083
    @srenukavasudevan4083 Місяць тому +1

    പാവം മനുഷ്യൻ.. ഇങ്ങനൊരു മരണം 😢

  • @sreekanthmr5605
    @sreekanthmr5605 Місяць тому +2

    നമ്മൾ തന്നെയാണല്ലോ ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നത്....

  • @anandhupradeep8413
    @anandhupradeep8413 Місяць тому +3

    നാടിന് ആവശ്യം ഇല്ലാത്ത മേയർ

  • @alainavp7060
    @alainavp7060 Місяць тому

    നമ്മൾ തമിഴ്നാടും കർണാടകയും യുപിയും കുറ്റം പറഞ്ഞിരിക്കും ഞാൻ കണ്ടതിൽ ഇതുപോലൊരു വൃത്തികെട്ട നാട് എവിടെ ചെന്നാലും മൂത്രവും മാലിന്യ ഗന്ധവും ആളുകൾ പരസ്യമായി മൂത്രം ഒഴിക്കുക പൊതുസ്ഥലത്തു മറ്റു സംസ്ഥാനങ്ങളൊക്കെ വളരെയധികം പുരോഗമിച്ചു എന്നാലും നമ്മൾ അവരൊക്കെ ആളും എല്ലാം ശുചിത്വവും വൃത്തിയിലും മുൻപന്തിയിൽ ആണെന്നാണ് എല്ലാവരെയും വിചാരം.....

  • @psns296
    @psns296 Місяць тому +5

    മേയറുടെ മുഴുവൻ സ്വത്തും പിടിച്ചെടുത്തു ജോയിയുടെ കുടുംബത്തിന് കൊടുക്കണം.

  • @sherin3896
    @sherin3896 Місяць тому +2

    ഇത് രണ്ടുദിവസത്തെ മാത്രം. പിന്നെ അടുത്ത ന്യൂസ് 😢

  • @padmakumar6677
    @padmakumar6677 Місяць тому +2

    മേയർ KSRTC DRIVER ആഗ്യം കാണിക്കുന്നുണ്ടോ എന്ന് നോക്കി ഇരിക്കുന്നു

  • @noufalalrafa2408
    @noufalalrafa2408 Місяць тому +1

    കട്ടുമുടിക്കാൻ മാത്ര ഉള്ള സർക്കാർ നാടിനെ പറയിപ്പിക്കാൻ

  • @jessysb4912
    @jessysb4912 Місяць тому +13

    ഇത്രയും വേസ്റ്റ്. കഷ്ടം.

  • @Golden_Eagle007
    @Golden_Eagle007 Місяць тому +2

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും... ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും.. കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല.. ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു .. എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ്.. മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്.. കാരണം .. ഞാൻ പ്രബുദ്ധനാണ്..

  • @Rajesh-il5fd
    @Rajesh-il5fd Місяць тому +1

    പാവം. മേയർ. 2. ദിവസം. ഉറക്കമില്ലാതെ.
    ഉറങ്ങി. പോയി. കാണും.

  • @SabuJose-vu6tt
    @SabuJose-vu6tt Місяць тому

    ചിന്ത, ബിന്ദു , ആര്യ വീണ,....... സ്ത്രീ ശാക്തീകരണം!

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 Місяць тому +5

    തുണി അഴി ച്ചാൽ രെക്ഷ പെടാം എന്നു തോന്നി കാണും.. ഈ ബോഡി ഉടുതുണി ഇല്ല എങ്കിൽ അവൻടെ ത് അല്ല. തീരുമാനം പോലീസ് എടു ക്കെണ്ടത് ആണ്

  • @babykuttymathew8644
    @babykuttymathew8644 Місяць тому +8

    Nanam ketta waste mgmt…. By Kerala state :

  • @kuriangeorge3374
    @kuriangeorge3374 Місяць тому +2

    ജനങ്ങൾ ഓരോത്തരും തീരുമാനിക്കണം വെയ്സ്റ് വലുച്ചേറിയില്ല......നഗരമദ്യത്തിൽ ഇത്രയും നാറിയ സ്ഥലം..ഒരു മന്ത്രി യുടെയും ശ്രദ്ധ ചിന്നില്ലലോ.. കഷ്ടം

  • @jo-dk1gu
    @jo-dk1gu Місяць тому +1

    അഹങ്കാരം തലക്ക് പിടിച്ച ഇത്തരം ആളുകൾ നഗരം ഭരിക്കുമ്പോൾ നഗരം തന്നെ നശിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ...

  • @chanakasangi
    @chanakasangi Місяць тому +2

    മേയർ ksrtc തിരഞ്ഞു നഫയ്ക്കുന്ന തിരക്കിൽ ആണ്
    അവന്റെ നെഞ്ചത് കയറിയാലേ ഫേമസ് ആകു

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 Місяць тому +1

    Nalla nattukar

  • @kerala1961
    @kerala1961 Місяць тому +1

    ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്തു മേയരെ മാറ്റേണ്ടി വരും... അല്ലാതെ ഒന്നും നടക്കില്ല

  • @prasadpc5500
    @prasadpc5500 Місяць тому +2

    സത്യത്തിൽ മേയറോ നഗരസഭയോ ജില്ലാ ഭരണകൂടമോ അല്ല. ഇതിന് തിരുവനന്തപുരത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Місяць тому +2

    മേയറുടെ പേരിൽ കേസ് എടുക്കണം

  • @kiranaj3015
    @kiranaj3015 Місяць тому

    ഈ അവസ്ഥയ്ക്ക് ജനങ്ങളും ഉത്തരവാദികളാണ്.

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Місяць тому +1

    ആ പാവത്തിനെ അതിൽ ഇറങ്ങി clean ചെയ്യാൻ പറഞ്ഞവർ , ആരായാലും മനുഷ്യരല്ല...😢😢

  • @songandjourney573
    @songandjourney573 Місяць тому +2

    ഈ അധികാരികളെ കാണണ മെങ്കിൽ ഇങ്ങനെയുള്ള പാവപ്പെട്ട മനുഷ്യർ മരിക്കണം... എല്ലാo ക്യാമറ യുടെ മുന്നിൽ വന്നു ഞെളിഞ്ഞു നില്കുന്നത് കാണാം....😮😮 ഈ അപകടവാർത്ത വന്ന സമയം മുതൽ പരസ്പരം പഴി ചാരൽ നടത്തികൊണ്ടിരിക്കയായിരുന്നു..കേരളം No1 ആയി മാറും 😥😥ഒരു കുടുംബo അനാഥമായി 🙏🙏

  • @jeromvava
    @jeromvava Місяць тому +8

    ആഫീസ് വിളിക്കാം

  • @ranilal2485
    @ranilal2485 Місяць тому +2

    ഇതും കേരളം 😡😡😡😡😡😡😡

  • @girishs6572
    @girishs6572 Місяць тому

    a big salute to our heroes rescue team of kerala fireforce....

  • @user-nc1lh9zk5d
    @user-nc1lh9zk5d Місяць тому +2

    ജോയിയെ നിർബന്ധിച്ച് തോട്ടീലിറക്കിയത് കൊലപാതക കുറ്റം അല്ലേ?

  • @dr.rekhap
    @dr.rekhap Місяць тому +2

    നുണക്കു മേൽ നുണ മാത്രമേ മേയര്‍ പറയൂ.

  • @ajithprasad9643
    @ajithprasad9643 Місяць тому

    കോടതി ഇടപെട്ട് കൊലക്കുറ്റം ചുമത്തി ശിക്ഷിക്കണം

  • @user-tb1lm1we2z
    @user-tb1lm1we2z Місяць тому +1

    എന്റെ ദൈവമേ ഇത്രയും വലിയ അഴുക്കിനകത്താണ് ആ പാവപ്പെട്ട മനുഷ്യനെ ഇറക്കിയത് എന്തു മാലിന്യമാണ് അവിടെ ക്യാമറ വെക്കണം എന്നിട്ട് ഇടുന്ന കൈയ്യെടുക്കണം

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому +2

    Kerala moodel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Susmitha.KSusmitha
    @Susmitha.KSusmitha Місяць тому +4

    മാലിന്യവാഹിനി തോട് എന്ന് പേര് മാറ്റിയിൽ നന്നായിരുന്നു. കേരളം തന്നെയാണോ?😢

  • @DHANAM550
    @DHANAM550 Місяць тому +1

    അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

  • @wayanadan_vlog
    @wayanadan_vlog Місяць тому +1

    ഇതെന്തു വൃത്തി കെട്ട നഗരമാണ് ഈ നാട്ടിൽ ജനങ്ങൾ ഇല്ലെ ഇവർ എങ്ങനെ അവിടെ താമസിക്കുന്നു പാവം അവർ വോട്ട് ചെയ്തു അതാണ് ചെയ്ത കുറ്റം ഇവർ മേയറാണോ കണ്ണ് കണ്ടു കൂടെ നാണക്കേട്

  • @AjithKumar-jm8mm
    @AjithKumar-jm8mm Місяць тому +2

    ഇപ്പോഴു മനുഷ്യത്വം ഇല്ലാത്ത മേയർ

  • @BinuVD-wg6cq
    @BinuVD-wg6cq Місяць тому +1

    അന്നേ പറഞ്ഞതാ 😂അറിവുള്ളവരേ നഗര ഭരണം ഏൽപ്പിക്കാൻ 😍ഒരു കിഴങ്കമാരും കേട്ടില്ല 😂അനുഭവിക്ക്

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому +3

    മേയർ അമ്മ ഇടതു പക്ഷത്തിൻ്റെ ഭാ....ഗ്യം

  • @tcthomas2397
    @tcthomas2397 Місяць тому +2

    I don't understand how people in Tvm tolerating this useless Ahankari Mayor. She should be immediately ousted from Mayor post. She's also like pinaray