മരിച്ചവർ എന്നുദ്ദേശിക്കുന്നതു ആദാം പാപം ചെയ്തശേഷം കർത്താവു ആദമിനോടുപറഞ്ഞതു. തോട്ടത്തിന്റെ നടുവിലെ വൃക്ഷഫലം തിന്നരുതു. തിന്നുന്ന നാളിൽ മരിക്കും. എന്നു പിശാചു വന്നു പറഞ്ഞു തിന്നാൽ നിങ്ങളുടെ കണ്ണ് തുറക്കും ദൈവത്തെപ്പോലെ ആകും എന്നു. ദൈവം പറഞ്ഞു മരിക്കും എന്നു, എന്നാൽ കല്പന ലംഘിച്ചിട്ടും അവർ ശരീരത്തിൽ മരിച്ചില്ല. ആദം തൊള്ളായിരത്തി മുപ്പതു സംവത്സരം ജീവിച്ചിരുന്നു. വേർപാട് എവിടെ വന്നു. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ ശാപത്തിൽ നിന്നു വീണ്ടും അനുഗ്രഹത്തിലേക്കു തിരിച്ചു കൊണ്ടുവരാനാണു കർത്താവായ യേശുക്രിസ്തു ക്രൂശിലൂടെ വന്നു പാപത്തിൽ നിന്നു രക്ഷിച്ചതു. ദൈവാത്മാവിനാൽ നമ്മെ നടത്തുന്നതു. യേശു ക്രിസ്തു വന്നതു മാതാപിതാക്കളെ മക്കളോടും മക്കളെ മാതാപിതാക്കളോടും നിരപ്പിക്കാനാണു വന്നതു. യേശു കർത്താവിൽ വന്ന കുടുംബത്തെ അവിശ്വാസികളോടു ഇണയല്ലാപ്പിണ ചേർക്കാൻ സാധിക്കുമോ? യിരെമ്യാവു: 16 - 3 തൊട്ടു 8 വരെ യുള്ള വാക്യങ്ങൾ.
താങ്കൾ നിത്യതയിൽ പ്രവേശിക്കുമോ, താങ്കളുടെ ഉപദേശപ്രകാരം. രക്ഷിക്കപ്പെട്ടവർ സ്വർഗത്തിൽ പോകും ഉറപ്പ് നമ്മിൽ പപ്പമില്ല എന്ന് പറഞ്ഞാൽ നാം കളവു പറയുന്നു. ചിന്തിക്കൂ. വേർപാടിലും വിശുദ്ധിയിലും താങ്കൾ പൂർണനാണോ,
Praise God 🙏Amen sthothram hallelujah 🙏🙏I receive it🙏🙏
വേർപാട് എന്ന ഉപദേശം ദൈവജ നത്തിന് ജീവിത അവസാനം വരെ ആവശ്യമായ തും കാത്തു സൂക്ഷിച്ചു കൊള്ളേണ്ട തുമായ ഏറ്റവും വലിയ ഉപദേശ സത്യമാണ് 👌
ആമേൻ ആമേൻ ആമേൻ കർത്താവെ ഈ സത്യം അ നു സ രി ക്കു വാ ൻ കൃപ ത രേ ണ മേ സ്തോത്രം
Praise God. Absolutely correct. Amen.
Amen. Haleluya.
Sthothrm hallelujah
ഈ നാളിൽ പ്രസംഗിക്കേണ്ട വിഷയം ആണ് 👍... Go ahead 👏
ആമേൻ 🙏🙏❤️❤️
Amen....Pls pray for me....this message for me....I have tamer my tongue.
Yes God bless you
Shabbath Shalom 🙏🙏🙏🙏🙏🙏🙏
Shabbath Shalom ❤❤❤❤❤❤❤
Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
Amen praise the Lord 🙏
YESUVEEEEE Sthothram Hallelujah
Good message
വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കാൻ ആർക്കും കഴികയില്ല.
Ammen
❤ ആമ്മേ
. ഹല്ലേലുയ
Praise the lord ❤
Amen amen amen 🙏
Ameensthothram
Amen.amen.sthothram.
Amen
ആമേൻ
മരിച്ചവർ എന്നുദ്ദേശിക്കുന്നതു ആദാം പാപം ചെയ്തശേഷം കർത്താവു ആദമിനോടുപറഞ്ഞതു. തോട്ടത്തിന്റെ നടുവിലെ വൃക്ഷഫലം തിന്നരുതു. തിന്നുന്ന നാളിൽ മരിക്കും. എന്നു പിശാചു വന്നു പറഞ്ഞു തിന്നാൽ നിങ്ങളുടെ കണ്ണ് തുറക്കും ദൈവത്തെപ്പോലെ ആകും എന്നു. ദൈവം പറഞ്ഞു മരിക്കും എന്നു, എന്നാൽ കല്പന ലംഘിച്ചിട്ടും അവർ ശരീരത്തിൽ മരിച്ചില്ല. ആദം തൊള്ളായിരത്തി മുപ്പതു സംവത്സരം ജീവിച്ചിരുന്നു. വേർപാട് എവിടെ വന്നു. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ ശാപത്തിൽ നിന്നു വീണ്ടും അനുഗ്രഹത്തിലേക്കു തിരിച്ചു കൊണ്ടുവരാനാണു കർത്താവായ യേശുക്രിസ്തു ക്രൂശിലൂടെ വന്നു പാപത്തിൽ നിന്നു രക്ഷിച്ചതു. ദൈവാത്മാവിനാൽ നമ്മെ നടത്തുന്നതു. യേശു ക്രിസ്തു വന്നതു മാതാപിതാക്കളെ മക്കളോടും മക്കളെ മാതാപിതാക്കളോടും നിരപ്പിക്കാനാണു വന്നതു. യേശു കർത്താവിൽ വന്ന കുടുംബത്തെ അവിശ്വാസികളോടു ഇണയല്ലാപ്പിണ ചേർക്കാൻ സാധിക്കുമോ? യിരെമ്യാവു: 16 - 3 തൊട്ടു 8 വരെ യുള്ള വാക്യങ്ങൾ.
ഉപദേശം തെറ്റാണ്,നിത്യതയിൽ പ്രവേശിക്കുന്നതിനെക്കുറിച്ചു പഠിക്കുക.
നന്ദി
താങ്കൾ നിത്യതയിൽ പ്രവേശിക്കുമോ, താങ്കളുടെ
ഉപദേശപ്രകാരം.
രക്ഷിക്കപ്പെട്ടവർ സ്വർഗത്തിൽ പോകും ഉറപ്പ്
നമ്മിൽ പപ്പമില്ല എന്ന് പറഞ്ഞാൽ നാം കളവു പറയുന്നു.
ചിന്തിക്കൂ.
വേർപാടിലും വിശുദ്ധിയിലും താങ്കൾ പൂർണനാണോ,
Good message, ameen
Amen