ശരിയായ ആത്മീയത ഉള്ളവർ പ്രാർത്ഥനയിൽ ലഭിക്കുന്ന ഒരു കാര്യവും സ്വന്തം നേട്ടമായി എടുക്കില്ല. ദൈവകരുണ ആയി കണക്കാക്കി നന്ദി പറയും.ഒന്നും അവകാശപ്പെടാൻ യഥാർത്ഥ ആത്മീയൻ ഒരുമ്പെടില്ല.. അവിടുത്തെ നാമത്തിന് മഹത്വം.. നന്ദി ദൈവമേ...
എൻറെ ഈശോയുടെ കുടുംബത്തിലഉം ആത്മീയത ഉണ്ടാവണേ കുടുംബ പ്രാർത്ഥന പങ്കെടുക്കാൻജോസഫും ആഗ്രഹിക്കനെമെ കുടുംബത്തിനു നടത്താനുള്ള അവസരം എനിക്ക് സഹായിച്ച എല്ലാവർക്കും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ അനുഗ്രഹിക്കുന്നു പോളിനെ
മാനുഷിക സ്നേഹം മാറി ദൈവസ്നേഹതാൽ നിറഞ്ഞ ശേഷം വേണം ശുശ്രൂഷയ്ക്ക് ഇറങ്ങാൻ. ഈ പ്രക്രിയ വലിയ കഠിനാധ്വാനം ആവശ്യം ഉള്ളതാണ്, ചിലർക്ക് വർഷങ്ങൾ എടുക്കും, എന്നൽ ചിലർക്ക് അത് ഈശോ പെട്ടെന്ന് ആക്കി കൊടുക്കും.
ഈശോ മിശിഹായ്ക്ക് സ്തുതി 🙏🙏🙏🙏ചങ്ങനാശ്ശേരി അതിരൂപതക്കു വേണ്ടി ഈശോ തന്ന ഞങ്ങളുടെ അല്മീയ പിതാവേ ഇനിയും സുവിശേഷംപ്രഘോഷിക്കാനും, സുവിശേഷം സ്വീകരിക്കാനും ക്രിസ്ത്യനികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവർക്ക് പറ്റുന്നില്ലെങ്കിൽ, ഈശോയുടെ രണ്ടാം വരവിനു സ്വീകരിക്കാൻ ഈ ഭൂമിയിൽ വിശ്വാസം ഉള്ളവർ കാണുമോ 😥😥😥😥
ആത്മീയത എന്താണ് എന്ന് പഠിപ്പിക്കുകയും സ്വർഗ്ഗരാജ്യം എന്താണ് എന്ന് പഠിപ്പിക്കുകയും ചെയ്യാതെ മുൻപോട്ട് തിരിയണം, അല്ല പുറകോട്ട് തിരിയണം എന്ന് പറഞ്ഞു തമ്മിൽ തല്ലുന്ന സഭയിൽ ഒരു വേറിട്ട ശബ്ദം ❤️
Thank you for the wonderful msgs..God bless you more Bishop Tomy tharayil..can you please explain me about Mathew 23:9 coz someone ask me the same ...Thank you
നാൽപതു ലക്ഷം ഒക്കെ സഹായിക്കാൻ തയ്യാറുള്ള വിശ്വാസിയെ ആണു എല്ലാ സ്വതന്ത്ര സഭകാർക്കും സ്വീകാര്യമായവർ.. കാര്യങ്ങൾ എങ്ങനെയും നടത്തിതരാൻ ശക്തമായവരെ മെത്രാൻ പദവിക്കു യോഗ്യർ എന്നു പോലും സഭാനേതൃത്വം. കാറ്റടിച്ചാലും മഴപെയ്താലും ഇളകാത്ത വിശ്വാസം സഭയോടു വേണം എന്നു പറഞ്ഞു സമുദായത്തെ സൃഷ്ക്കാനുള്ള മെത്രാൻപ്രയത്നം. ഈശോ മിശിഹായും ശ്രീനാരായണഗുരുവും ഒക്കെ പ്ളിംഗ് ആക്കപെടുന്ന കാലം...
Didnt listen to the talk. But easy question. The fruit of the action. For instance the liturgy issue,it is supposed to create unityinstrad it has caused division and animosity
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണ് യഥാർത്ഥ ആത്മീയത.. അപ്പോൾ ആത്മാവിന്റെ ഫലങ്ങളും ഉണ്ടാകും...സ്നേഹം .. ആനന്ദം..സമാധാനം.. ക്ഷമ... ദയ.. നന്മ.. വിശ്വസ്തത.. സൗമ്യത.. ആത്മസംയമനം.. മുതലായ ഫലങ്ങൾ..!!
യേശു മിശിഹായിക്കു സ്തുതി ആയിരിക്കട്ടെ 🙏 പിതാവേ, ലോകം മുഴുവൻ സുവിഷം എത്തിക്കാൻ പറഞ്ഞതുകൊണ്ട് ആദ്യ കാലങ്ങളിൽ അന്യരെ കടന്നാക്രമിച്ചു സുവിശേഷ വൽക്കരണം നടത്തിയിട്ടുണ്ടല്ലോ . യേശുവിന്റെ പ്രവർത്തന മേഖല ആയിരുന്നിടത്തു എന്ത് കൊണ്ട് ജിഹാദ് മതസ്ഥരുടെ കൈകളാൽ നാം നശിക്കപ്പെട്ടു . കടന്നാക്രമണ സുവിശേഷ വൽക്കരണം യേശുവിന്റെ വഴി ആയി കാണാൻ പറ്റില്ലെന്ന തിരിച്ചറിവിൽ അല്ലെ നാം ആ വഴി ഉപേക്ഷിച്ചു മാനവീകത ഉൾക്കൊണ്ടത് . നമുക്ക് ശേഷം എത്തിയ ജിഹാദ് മതം കായികമായി നമ്മുടെ അടിവേര് പറിച്ചുകൊണ്ടിരിക്കുകയല്ലേ . അവരെ ഒറ്റപ്പെടുത്താനും തടയാനും അന്യരിലേക്കുള്ള കടന്നു കയറ്റം അവസാനിപ്പിക്കാനും ആണ് സുവിശേഷ പഠനത്തോടൊപ്പം നാം ഇളം തലമുറയെ പ്രാപ്തം അയക്കേണ്ടത് . ദൈവം സർവ്വ വ്യാപി ആയി കാണണം , ക്രിസ്ത്യാനിക്കും സഭയ്ക്കും നിലനിൽക്കുകയും വേണം . നിലനിൽപ്പിനായി മാത്രം ശ്രമിക്കുന്ന ഭാരതീയ പൈതൃക ആത്മീയതയെ നാം ബഹുമാനിക്കേണ്ടതുണ്ട് . ഹിന്ദു വിന്റെ ശക്തി ക്ഷെയിച്ചാൽ ഭാരതവും ഭാരതീയ ക്രിസ്ത്യാനിയും ഇല്ല .2047 ലക്ഷ്യം വയ്ക്കുന്ന ജിഹാദ് മതം എല്ലാം കൊണ്ട് പോകും . മധ്യ പൂർവ്വ ഏഷ്യയിലെ നമ്മുടെ അവസ്ഥയും ,സ്വന്തം നാട്ടിൽ സ്വയം പ്രശനങ്ങൾ ഉണ്ടാക്കി നമ്മുടെ രാജ്യങ്ങളിലേക്ക് അഭയാർത്ഥി ആയി കടന്നു വരുന്ന ജിഹാദ് മതസ്ഥർ നമ്മോടു ചെയ്യുന്നതും നാം കണ്ടില്ലെന്നു നടിച്ചുകൂടാ 🤔
ശരിയായ ആത്മീയത ഉള്ളവർ പ്രാർത്ഥനയിൽ ലഭിക്കുന്ന ഒരു കാര്യവും സ്വന്തം നേട്ടമായി എടുക്കില്ല. ദൈവകരുണ ആയി കണക്കാക്കി നന്ദി പറയും.ഒന്നും അവകാശപ്പെടാൻ യഥാർത്ഥ ആത്മീയൻ ഒരുമ്പെടില്ല.. അവിടുത്തെ നാമത്തിന് മഹത്വം.. നന്ദി ദൈവമേ...
Daily blessing കേട്ട് ഞാൻ ആകെ ചിന്താക്കുഴപ്പ ത്തിലായിരുന്നു. പിതാവ് ഉത്തരം തന്നു. ദൈവ ത്തിനു നന്ദി ❤️
പിതാവേ ദൈവം ധാരാളമായി ക്യ പാവ ര o നല്കി അനുഗ്രഹിക്കട്ടെ
ആത്മീയതയുള്ളവൻ വേഷം കെട്ടാറില്ല, പ്രാർത്ഥിക്കാറില്ല, പ്രസംങ്ങിക്കാറില്ല, ആത്മാവിനെ ധ്യാനിക്കുന്നവൻ മാത്രമാണ് ആത്മീയതയുള്ളത്.
Pithave, you are a great blessing for us. May The Holy Spirit lead you in your ways. Prayerfully your sister.
തിരുവചന ശ്രിശ്രൂഷാ വരം ധാരാളമായി പരിശുദ്ധാത്മാവ് വഴിതോമസ് പിതാവിലേയ്ക്ക് ഒഴുകി എത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
എൻറെ ഈശോയുടെ കുടുംബത്തിലഉം ആത്മീയത ഉണ്ടാവണേ കുടുംബ പ്രാർത്ഥന പങ്കെടുക്കാൻജോസഫും ആഗ്രഹിക്കനെമെ കുടുംബത്തിനു നടത്താനുള്ള അവസരം എനിക്ക് സഹായിച്ച എല്ലാവർക്കും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ അനുഗ്രഹിക്കുന്നു പോളിനെ
😢🎉🎉😂😅😢
😊😊🎉❤😊 3:23 ❤😅🎉😅🎉😅😊.😂😮😅😢😢❤😊❤😢😅🎉😂😂😢😂😢😅❤😊❤😅😊😂😢😊😂😢😅😂😮😂😅😊😅😮😂😮😂😅😅😢🎉😅❤😅😊🎉😂🎉❤😂🎉❤🎉❤😮😢😊😅😢😅❤😊❤😅🎉😂😅❤😊🎉😂🎉❤😢🎉😂❤😊🎉😢❤😂😂😢😂🎉😮😢😅😮😂😂😂😅😮😂😂😊❤😅😢❤😊😂😢😊🎉😅😂😅😢😅❤😂😊😊❤ 4:15
5:40 😅😊 5:41 😊😅❤😂😮
5:40 😅😊 5:41 😊😅❤😂😮
Very deep and touching and inspirational talk, thank you Bishop.
🙏🙏😂 എനിക്ക് ഈ പിതാവിനെ ഇഷ്ടമാണ്.. സാധാരണക്കാരന്റെ ഭാഷയിൽ സംസാരിക്കുന്നു unlike many other spiritual leaders.
മാനുഷിക സ്നേഹം മാറി ദൈവസ്നേഹതാൽ നിറഞ്ഞ ശേഷം വേണം ശുശ്രൂഷയ്ക്ക് ഇറങ്ങാൻ. ഈ പ്രക്രിയ വലിയ കഠിനാധ്വാനം ആവശ്യം ഉള്ളതാണ്, ചിലർക്ക് വർഷങ്ങൾ എടുക്കും, എന്നൽ ചിലർക്ക് അത് ഈശോ പെട്ടെന്ന് ആക്കി കൊടുക്കും.
I really long to hear such real revelation that his highness Fr thomas patriarch
ദൈവമേ അവിടുത്തെ ഇഷ്ടം എന്നിൽ നിറവേറണമേ
May God bless you and keeps you guided and pure
GOOD MESSAGE FATHER 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😊😊
Your messages r always enlightening with a tinge of humour.May God bless u abundantly
കര്ത്താവേ kurisheduthu നിന്റെ കൂടെ നില്ക്കാന് ശക്തി തരണേ
ഈശോ മിശിഹായ്ക്ക് സ്തുതി 🙏🙏🙏🙏ചങ്ങനാശ്ശേരി അതിരൂപതക്കു വേണ്ടി ഈശോ തന്ന ഞങ്ങളുടെ അല്മീയ പിതാവേ ഇനിയും സുവിശേഷംപ്രഘോഷിക്കാനും, സുവിശേഷം സ്വീകരിക്കാനും ക്രിസ്ത്യനികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവർക്ക് പറ്റുന്നില്ലെങ്കിൽ, ഈശോയുടെ രണ്ടാം വരവിനു സ്വീകരിക്കാൻ ഈ ഭൂമിയിൽ വിശ്വാസം ഉള്ളവർ കാണുമോ 😥😥😥😥
😅
@@NoName-jk1jb 🌹🌹🌹😥😥😥
Very nice message. Thank U Pithave.
God will hold our hand. I have held your right hand.
God is Love.
Amen🙏. Hallelujah 🙏Great, blissful message 🙏
Very very good message.thank you Jesus.
ഇതുപോലെയുള്ള പിതാക്കന്മാരെയാണ് ക്രിസ്ത്യനിത്വത്തിന്റെ മുൻപിൽ നിർത്തേണ്ടത് - യുവാക്കൾ മുതൽ വ്രദ്ധർ വരെ ആത്മീയത നേടും. No doubt 🎉
Praise the Lord Hallelujah
Thank you pithave❤
Amen Hallelujah
Ammen Hallelujah Ammen Hallelujah Mahathuam 🙏❤️🙏❤️🙏❤️🙏
Praise the Lord.
Your words are great Bishop
Very deep and touching message
Amen 🙏🏻 nice talk
Amen Hallelujah Great Pithave ❤
നല്ല സന്ദേശം🙏🙏
So blessed.
congrats bishop
The true Gospel of Jesus Christ.
ആത്മീയത എന്താണ് എന്ന് പഠിപ്പിക്കുകയും സ്വർഗ്ഗരാജ്യം എന്താണ് എന്ന് പഠിപ്പിക്കുകയും ചെയ്യാതെ മുൻപോട്ട് തിരിയണം, അല്ല പുറകോട്ട് തിരിയണം എന്ന് പറഞ്ഞു തമ്മിൽ തല്ലുന്ന സഭയിൽ ഒരു വേറിട്ട ശബ്ദം ❤️
Amen.. 🙏Hallelujah... 🙏
Thank you for the wonderful msgs..God bless you more Bishop Tomy tharayil..can you please explain me about Mathew 23:9 coz someone ask me the same ...Thank you
Amen🙏🙏🙏🙏
ഞാൻ സ്വർഗത്തിൽ പോകും.. ആമേൻ
Njanum varum
Good message.
This bishop is s great showman
Halleluya
Heshu bibbam shasam hedukumo appi idumo?
Praise the lord
Urappulla veedupole njangalude kudumbhavum kakkane nadha 🙏
🎉🎉
🙏
Hert ടച്ബിൾ messege pithave 🙏🙏🙏
നാൽപതു ലക്ഷം ഒക്കെ സഹായിക്കാൻ തയ്യാറുള്ള വിശ്വാസിയെ ആണു എല്ലാ സ്വതന്ത്ര സഭകാർക്കും സ്വീകാര്യമായവർ.. കാര്യങ്ങൾ എങ്ങനെയും നടത്തിതരാൻ ശക്തമായവരെ മെത്രാൻ പദവിക്കു യോഗ്യർ എന്നു പോലും സഭാനേതൃത്വം. കാറ്റടിച്ചാലും മഴപെയ്താലും ഇളകാത്ത വിശ്വാസം സഭയോടു വേണം എന്നു പറഞ്ഞു സമുദായത്തെ സൃഷ്ക്കാനുള്ള മെത്രാൻപ്രയത്നം. ഈശോ മിശിഹായും ശ്രീനാരായണഗുരുവും ഒക്കെ പ്ളിംഗ് ആക്കപെടുന്ന കാലം...
🙏🏻👍
Didnt listen to the talk. But easy question. The fruit of the action. For instance the liturgy issue,it is supposed to create unityinstrad it has caused division and animosity
🙏🙏🙏🌹🌹🌹
❤️❤️❤️
❤❤🎉🙏
ഇതുപോലുള്ള മെത്രാനാണ് സഭയുടെ തലവനായി വരേണ്ടത്. മറ്റുള്ളവർക്ക് ആല്മീയതയോ പ്രബോധനം നൽകാനുള്ള കഴിവൊ ഇല്ല.
ആത്മീയത എങ്ങനെ തിരിച്ചറിയാം?
ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാം.
@@godislove4917👏🏼👌🏼🤝🙏
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണ് യഥാർത്ഥ ആത്മീയത.. അപ്പോൾ ആത്മാവിന്റെ ഫലങ്ങളും ഉണ്ടാകും...സ്നേഹം ..
ആനന്ദം..സമാധാനം.. ക്ഷമ... ദയ..
നന്മ.. വിശ്വസ്തത.. സൗമ്യത.. ആത്മസംയമനം.. മുതലായ ഫലങ്ങൾ..!!
😊
യേശു മിശിഹായിക്കു സ്തുതി ആയിരിക്കട്ടെ 🙏 പിതാവേ, ലോകം മുഴുവൻ സുവിഷം എത്തിക്കാൻ പറഞ്ഞതുകൊണ്ട് ആദ്യ കാലങ്ങളിൽ അന്യരെ കടന്നാക്രമിച്ചു സുവിശേഷ വൽക്കരണം നടത്തിയിട്ടുണ്ടല്ലോ . യേശുവിന്റെ പ്രവർത്തന മേഖല ആയിരുന്നിടത്തു എന്ത് കൊണ്ട് ജിഹാദ് മതസ്ഥരുടെ കൈകളാൽ നാം നശിക്കപ്പെട്ടു . കടന്നാക്രമണ സുവിശേഷ വൽക്കരണം യേശുവിന്റെ വഴി ആയി കാണാൻ പറ്റില്ലെന്ന തിരിച്ചറിവിൽ അല്ലെ നാം ആ വഴി ഉപേക്ഷിച്ചു മാനവീകത ഉൾക്കൊണ്ടത് . നമുക്ക് ശേഷം എത്തിയ ജിഹാദ് മതം കായികമായി നമ്മുടെ അടിവേര് പറിച്ചുകൊണ്ടിരിക്കുകയല്ലേ . അവരെ ഒറ്റപ്പെടുത്താനും തടയാനും അന്യരിലേക്കുള്ള കടന്നു കയറ്റം അവസാനിപ്പിക്കാനും ആണ് സുവിശേഷ പഠനത്തോടൊപ്പം നാം ഇളം തലമുറയെ പ്രാപ്തം അയക്കേണ്ടത് . ദൈവം സർവ്വ വ്യാപി ആയി കാണണം , ക്രിസ്ത്യാനിക്കും സഭയ്ക്കും നിലനിൽക്കുകയും വേണം . നിലനിൽപ്പിനായി മാത്രം ശ്രമിക്കുന്ന ഭാരതീയ പൈതൃക ആത്മീയതയെ നാം ബഹുമാനിക്കേണ്ടതുണ്ട് . ഹിന്ദു വിന്റെ ശക്തി ക്ഷെയിച്ചാൽ ഭാരതവും ഭാരതീയ ക്രിസ്ത്യാനിയും ഇല്ല .2047 ലക്ഷ്യം വയ്ക്കുന്ന ജിഹാദ് മതം എല്ലാം കൊണ്ട് പോകും . മധ്യ പൂർവ്വ ഏഷ്യയിലെ നമ്മുടെ അവസ്ഥയും ,സ്വന്തം നാട്ടിൽ സ്വയം പ്രശനങ്ങൾ ഉണ്ടാക്കി നമ്മുടെ രാജ്യങ്ങളിലേക്ക് അഭയാർത്ഥി ആയി കടന്നു വരുന്ന ജിഹാദ് മതസ്ഥർ നമ്മോടു ചെയ്യുന്നതും നാം കണ്ടില്ലെന്നു നടിച്ചുകൂടാ 🤔
Oho ath puthiya oru arivaayi
no way to know this. People can show different faces
Danielsokyam, Linosokyam,anju, exam10,16ireland, Koraty land, sale🙏🏼🙏🏼🙏🏼🙏🏼
Pidavine kartave anunrajatte
അൽമീയം അല്ല ആൽമീകം ആണ് ശരി
Praise the Lord🙏
❤
🙏
🙏🌹
Praise the lord❤
❤
❤
❤
🙏🙏🙏
🙏🏿🙏🏿
🙏🏿
🙏
❤❤❤❤