ഏതനിൽ മനുഷ്യൻ പാപം ചെയ്തു ദൈവീക പദ്ധതിക്കു വീഘാതം സൃഷ്ച്ചപ്പോൾ : ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും നീ വേദനയോടെ മക്കളെ പ്രസവിക്കും എന്നു സ്ത്രീയോട് എന്നുപറഞ്ഞു ദൈവം ആ പ്രതിസന്തിയെ തരണംചെയ്തു. ഇത് പഴയനിയമകാല സ്ത്രീകൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും അവർ അതു മനസ്സോടെ സഹിച്ച് അനേകം മക്കളെ പ്രസവിച്ച് വലിയ കുടുംബങ്ങളെ പണിതു ദൈവഹിതം നിവർത്തിച്ചു അനുഗ്രഹം പ്രാപിച്ചു. എന്നാൽ ഇന്നത്തെ പുതിയനിയമ കാലത്തെ ക്രിസ്ത്യൻ സ്ത്രീകൾ ദൈവകല്പനക്ക് വിരോധമായി സ്വൊയം ഗർഭനിരോധാന മാർഗങ്ങൾ സ്വീകരിച്ചും, പ്രസവം നിർത്തിയും, ജീവിതസുഖഭോഗങ്ങൾക്കായി സന്താന നിയന്ത്രണം നടത്തി അണു കൂടുഭങ്ങളെ പണിതു അനേകം മക്കൾ എന്ന ദൈവീക പദ്ധതിയെ തകിടം മറിച്ചു കല്പനാ ലെഘികളായി തീർന്നു. ഗലാത്യർ 5:19 ൽ പറയുന്ന ദുഷ്‌കാമം ( sensuality) എന്ന മഹാപാപ്പത്തിന് ഇവർ അടിമകളായി തീർന്നു. ഇതിൽ ഒട്ടുമുക്കാൽ സഭാനേതാക്കന്മാരും, പാസ്റ്റർമാരും, വിശ്വസികളും, എന്തിനു ഇന്നുള്ള സഭയിലെ ബഹു ഭൂരിപക്ഷംപേരും ഈ പാപത്തിലാണ് ജീവിക്കുന്നത്. ഗലാത്യർ 5:21 ൽ പോൾ പറയുന്നു " ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുൻപേ പറഞ്ഞതുപോലെ എപ്പോഴും നിങ്ങളോട് മുൻകൂട്ടിപറയുന്നു എന്നാണ്. ഇതാണ് പാസ്റ്ററെ സഭയിലെ ഇപ്പോഴുള്ള പാപം.
അന്നത്തെ കാലം പോലെ അല്ലല്ലോ ഇന്ന് 😂 ഒരു കുട്ടിയെ വളർത്തി എടുക്കാൻ മാതാവും പിതാവും ജോലിക്ക് പോകണം അന്ന് പുരുഷൻമാർ മാത്രം ജോലിക്ക് പോകുന്നു സ്ത്രീകൾ പെറ്റ് കൂട്ടുന്നു ഇന്ന് വീട്ട് വാടക, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ്, പിന്നെ പറയണ്ടാലോ എത്ര എത്ര ചിലവുകൾ..... അത് മാത്രമോ ഒരു പ്രസവം കഴിഞ്ഞാൽ ഉള്ള ചില വോ? ഓപ്പറേഷൻ ആണെങ്കിൽ പറയുകയും വേണ്ട..... അത് കൊണ്ട് ഒക്കെയാണ് മാതാപിതാക്കൾ ഒന്നോ രണ്ടോ കുട്ടികളെ മതി എന്ന് തീരുമാനിക്കുന്നത്.... പഴയനിയമത്തിലെ വേണ്ടാത്തതൊക്കെ പലതും ഉണ്ട് ആ തിരശീലകർത്താവിൻ്റെ ക്രൂശു മരണത്തിൽ പിതാവായ ദൈവം തന്നെ മുകളിൽ നിന്നും ചവിട്ടിക്കീറിയതല്ലേ? .... താങ്കളെ കുറ്റപെടുത്തിയതല്ല. കേട്ടോ നിങ്ങൾ എഴുതിയതും കറക്റ്റ് തന്നെയാ ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണേ....
പഴയനിയമം ബാധകമല്ല എങ്കി ൽ പുതിയ നിയമത്തിൽ ( സുവിശേഷങ്ങളിൽ ) എവിടെയാണ് വിവാഹം ആവശ്യപ്പെടുന്നത് ? യേശു പറഞ്ഞോ എല്ലാവരും വിവാഹം കഴിക്കണമെന്ന്. യേശുവും, ശിഷ്യന്മാരും വിവാഹം കഴിച്ച് മാതൃക കാണിച്ചോ ? സഭാ പിതാക്കന്മാർ എന്താണ് പിന്തുടർന്നത് ? പൗലോസ് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല ? റോമർ 15:15 നോക്കുക. ( പുതിയ നിയമ പൗരോഹിത്യം മൽക്കിസേദേ ഖിന്റെ ക്രമപ്രകാരം, യേശുവിലൂടെ തുടരുന്ന പൗരോഹിത്യത്തിന്റെ തുടർച്ചയി താൻ സുവിശേഷഘോഷണം ചെയ്യുന്നു എന്നാണ്പൗലോസ് പറയുന്നത് ) മത്തായി 19 :11 നോക്കുക, ഇവിടെ യേശു പറയുന്നത് പുതിയ നിയമ ജീവിതതിൽ ബ്രഹ്മ്മചര്യമാണ് അഭികാമ്യം എന്നാണ് (Celibacy ). കാരണം ഒരു കുടുംബജീവിതത്തിൽ വിശുദ്ധികാത്തുസൂക്ഷിക്കുക പ്രയാസകരമായ ഒരു പ്രവർത്തിയാണ് എന്നാണ് പോലൗസ് കോരിന്ത്യർക്കു എഴുതിയ ലേഖനത്തിലൂടെനീളം പ്രബോതിപ്പിക്കുന്നത്.
നീതിമാൻ ആരും ഇല്ല ഒരുത്തൻ പോലുമില്ല എല്ലാവരും പാപം ചെയ്യ്തു ദൈവതേജസ്സു നഷ്ടപ്പെട്ടു എന്നു വചനം പറയുബോൾ ചിലരുടെ ചിന്ത എന്നാ പിന്നെ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത് ചാകാൻ നേരത്ത് മാനസാന്തരപ്പെട്താൽ മതി എന്നു പറഞ്ഞ് പാപം ചെയ്യുന്ന വരുണ്ട്.വ്യഭിചാരം ചെയ്യുന്ന ഉപദേശിയെ എനിക്കറിയാം പാട്ടുണ്ട് പ്രാർത്ഥനയുണ്ട് രോഗസൗഖ്യം വരെയുണ്ട്.അപ്പോഴും ദൈവം അവരുടെപക്ഷത്തുണ്ട് എന്നാണ് അവരുടെ വാദം അങ്ങനെ ആ പ്രവർത്തി തുടരുന്നു വേദനിച്ചു മടുത്ത ഞാൻ അയാളെ ഉപേക്ഷിച്ചു.ഇപ്പോഴും പ്രസംഗവും വ്യഭിചാരവും ഉണ്ട്. അതിനു കൂട്ടു നിൽക്കുന്ന സഭാമേലദ്ധ്യക്ഷൻ മാരും ഇതാണ് ഇന്നത്തെ ആത്മീയലോകം
AMEN AMEN....daivamakklkku ....aaaviswamullaaa vachanam......ee vachanathe nisaramaiiii kanaruthuuuu....ethine anusarichu jeevikan daivamkrupa nalkete..GOD BLESS YOU ALL 🎉🎉🎉🎉🎉🎉🎉🎉🎉🙏
എവിടെയും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരെ പിശാച് വ്യക്തികളിലൂടെ പ്രലോഭിപ്പിക്കാൻ ഉണ്ടാകും എന്നു അറിഞ്ഞു. അതിൽ നിന്നു ആത്മാവിനാൽ ശരീരത്തിൽ ജയമെടുക്കുക.
Sthothrm amen🙏🙏🙏🙏🙏
Glory to God, very good message
ഏതനിൽ മനുഷ്യൻ പാപം ചെയ്തു ദൈവീക പദ്ധതിക്കു വീഘാതം സൃഷ്ച്ചപ്പോൾ : ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും നീ വേദനയോടെ മക്കളെ പ്രസവിക്കും എന്നു സ്ത്രീയോട് എന്നുപറഞ്ഞു ദൈവം ആ പ്രതിസന്തിയെ തരണംചെയ്തു.
ഇത് പഴയനിയമകാല സ്ത്രീകൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും അവർ അതു മനസ്സോടെ സഹിച്ച് അനേകം മക്കളെ പ്രസവിച്ച് വലിയ കുടുംബങ്ങളെ പണിതു ദൈവഹിതം നിവർത്തിച്ചു അനുഗ്രഹം പ്രാപിച്ചു.
എന്നാൽ ഇന്നത്തെ പുതിയനിയമ കാലത്തെ ക്രിസ്ത്യൻ സ്ത്രീകൾ ദൈവകല്പനക്ക് വിരോധമായി സ്വൊയം ഗർഭനിരോധാന മാർഗങ്ങൾ സ്വീകരിച്ചും, പ്രസവം നിർത്തിയും, ജീവിതസുഖഭോഗങ്ങൾക്കായി സന്താന നിയന്ത്രണം നടത്തി അണു കൂടുഭങ്ങളെ പണിതു അനേകം മക്കൾ എന്ന ദൈവീക പദ്ധതിയെ തകിടം മറിച്ചു കല്പനാ ലെഘികളായി തീർന്നു.
ഗലാത്യർ 5:19 ൽ പറയുന്ന ദുഷ്‌കാമം ( sensuality) എന്ന മഹാപാപ്പത്തിന് ഇവർ അടിമകളായി തീർന്നു.
ഇതിൽ ഒട്ടുമുക്കാൽ സഭാനേതാക്കന്മാരും, പാസ്റ്റർമാരും, വിശ്വസികളും, എന്തിനു ഇന്നുള്ള സഭയിലെ ബഹു ഭൂരിപക്ഷംപേരും ഈ പാപത്തിലാണ് ജീവിക്കുന്നത്.
ഗലാത്യർ 5:21 ൽ പോൾ പറയുന്നു " ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുൻപേ പറഞ്ഞതുപോലെ എപ്പോഴും നിങ്ങളോട് മുൻകൂട്ടിപറയുന്നു എന്നാണ്.
ഇതാണ് പാസ്റ്ററെ സഭയിലെ ഇപ്പോഴുള്ള പാപം.
അന്നത്തെ കാലം പോലെ അല്ലല്ലോ ഇന്ന് 😂 ഒരു കുട്ടിയെ വളർത്തി എടുക്കാൻ മാതാവും പിതാവും ജോലിക്ക് പോകണം അന്ന് പുരുഷൻമാർ മാത്രം ജോലിക്ക് പോകുന്നു സ്ത്രീകൾ പെറ്റ് കൂട്ടുന്നു ഇന്ന് വീട്ട് വാടക, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ്, പിന്നെ പറയണ്ടാലോ എത്ര എത്ര ചിലവുകൾ..... അത് മാത്രമോ ഒരു പ്രസവം കഴിഞ്ഞാൽ ഉള്ള ചില വോ? ഓപ്പറേഷൻ ആണെങ്കിൽ പറയുകയും വേണ്ട..... അത് കൊണ്ട് ഒക്കെയാണ് മാതാപിതാക്കൾ ഒന്നോ രണ്ടോ കുട്ടികളെ മതി എന്ന് തീരുമാനിക്കുന്നത്.... പഴയനിയമത്തിലെ വേണ്ടാത്തതൊക്കെ പലതും ഉണ്ട് ആ തിരശീലകർത്താവിൻ്റെ ക്രൂശു മരണത്തിൽ പിതാവായ ദൈവം തന്നെ മുകളിൽ നിന്നും ചവിട്ടിക്കീറിയതല്ലേ? .... താങ്കളെ കുറ്റപെടുത്തിയതല്ല. കേട്ടോ നിങ്ങൾ എഴുതിയതും കറക്റ്റ് തന്നെയാ ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണേ....
നിങ്ങളുടെ വാക്കുകളോട് ഒരു കാരണവശാലും യോജിക്കുന്നില്ല. പഴയനിയമം നമുക്ക് ബാധകമല്ല.
പഴയനിയമം ബാധകമല്ല എങ്കി ൽ പുതിയ നിയമത്തിൽ ( സുവിശേഷങ്ങളിൽ ) എവിടെയാണ് വിവാഹം ആവശ്യപ്പെടുന്നത് ? യേശു പറഞ്ഞോ എല്ലാവരും വിവാഹം കഴിക്കണമെന്ന്. യേശുവും, ശിഷ്യന്മാരും വിവാഹം കഴിച്ച് മാതൃക കാണിച്ചോ ? സഭാ പിതാക്കന്മാർ എന്താണ് പിന്തുടർന്നത് ? പൗലോസ് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല ?
റോമർ 15:15 നോക്കുക. ( പുതിയ നിയമ പൗരോഹിത്യം മൽക്കിസേദേ ഖിന്റെ ക്രമപ്രകാരം, യേശുവിലൂടെ തുടരുന്ന പൗരോഹിത്യത്തിന്റെ തുടർച്ചയി താൻ സുവിശേഷഘോഷണം ചെയ്യുന്നു എന്നാണ്പൗലോസ് പറയുന്നത് )
മത്തായി 19 :11 നോക്കുക, ഇവിടെ യേശു പറയുന്നത് പുതിയ നിയമ ജീവിതതിൽ ബ്രഹ്മ്മചര്യമാണ് അഭികാമ്യം എന്നാണ് (Celibacy ).
കാരണം ഒരു കുടുംബജീവിതത്തിൽ വിശുദ്ധികാത്തുസൂക്ഷിക്കുക പ്രയാസകരമായ ഒരു പ്രവർത്തിയാണ് എന്നാണ് പോലൗസ് കോരിന്ത്യർക്കു എഴുതിയ ലേഖനത്തിലൂടെനീളം പ്രബോതിപ്പിക്കുന്നത്.
ഈ മെസ്സേജ് ഇട്ട താങ്കൾക്ക് എത്ര മക്കൾ ആണോ ആവോ... അതോ ഭാര്യ ഇപ്പോഴും പ്രസവിച്ചു കൊണ്ടേയിരിക്കുകയാണോ
സഹോദരനെ നിസാര എന്ന് പറഞ്ഞാൽ അഗ്നി നരകത്തിനു യോഗ്യനാകും എങ്ങനെ ആയാലും നരകത്തിൽ തന്നെയാ ഉപദേശി 🤔🤔🤔
Don't go by letter.
See the languages used by Jesus,John the Baptist,James,Stephen etc.Read Matthew 23 ,Acts 7, James 4.
നീതിമാൻ ആരും ഇല്ല ഒരുത്തൻ പോലുമില്ല എല്ലാവരും പാപം ചെയ്യ്തു ദൈവതേജസ്സു നഷ്ടപ്പെട്ടു എന്നു വചനം പറയുബോൾ ചിലരുടെ ചിന്ത എന്നാ പിന്നെ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത് ചാകാൻ നേരത്ത് മാനസാന്തരപ്പെട്താൽ മതി എന്നു പറഞ്ഞ് പാപം ചെയ്യുന്ന വരുണ്ട്.വ്യഭിചാരം ചെയ്യുന്ന ഉപദേശിയെ എനിക്കറിയാം പാട്ടുണ്ട് പ്രാർത്ഥനയുണ്ട് രോഗസൗഖ്യം വരെയുണ്ട്.അപ്പോഴും ദൈവം അവരുടെപക്ഷത്തുണ്ട് എന്നാണ് അവരുടെ വാദം അങ്ങനെ ആ പ്രവർത്തി തുടരുന്നു വേദനിച്ചു മടുത്ത ഞാൻ അയാളെ ഉപേക്ഷിച്ചു.ഇപ്പോഴും പ്രസംഗവും വ്യഭിചാരവും ഉണ്ട്. അതിനു കൂട്ടു നിൽക്കുന്ന സഭാമേലദ്ധ്യക്ഷൻ മാരും ഇതാണ് ഇന്നത്തെ ആത്മീയലോകം
This is what is needed in this generation.
Vebhichaaram enn vaakkinte meaning onnu parayaamo ?
God bless you pastor 🙏
Good Message, Praise God
Praise the Lord. Amen Amen Amen
ആമേൻ
Hallelujah Amen Amen
Haleluya Amen
Pastorinte kyil ninnu eñdhenkilum abadham vanno?
Iyalude Churchill pokunna viswaasikal ayyo kashtam 😊
Good message
Good message, ആമേൻ
Amen praise God
സ്തോത്രം
GodBlessYou
Amen.. 🙏👏
❤❤ good massage
Amen 🙏🙏
👌👌🙏
Blessed message
🙏🙏🙏🙏
Amen
🙏❤️
Thanku veray paniellay. Than parayathay ellavarkum aryam.
പുതിയ നിയമം പഠിച്ചത് കൊണ്ടയിരിക്കും സ്ത്രീയും പുരുഷനും കലർന്നു പ്രാർത്ഥനക്കു പോകുന്നദ് 😂
ആമേൻ 🙏🙏🙏
ഇങ്ങനെ ഒരു വാക്യം സംഭവിയ്ക്കാത്തതാണ്
മൈക്ക് കെട്ടി parayumbil സുവിശേഷം ആര് കേൾക്കും കിളവ
നന്ദി❤
@@BiblicalTV-yr1wt ജാൻ പരിഹസിച്ചു എന്നു ദയവായി തോന്നരുതു സുവിശേഷം ത്തിനു പിന്നാലെ പോയവർ ലേജ്ജിതരായി തീരാദേ എല്ലാരും നിത്യഥയിൽ എത്തട്ടെ
യാക്കോബിന്റെ ലേഖനം പഠിക്കൂ
പാസ്റ്റർ നിത്യതയിൽ പ്രവേശിക്കുകയില്ല എന്നാണോ പറയുന്നത്
പേപ്പമില്ലാതെ ആരാണ് ഉള്ളത്
തെറ്റ് പഠിപ്പിക്കരുത്
പാസ്റ്റർ ഒരു പാപവും ഇല്ലാത്തയാലാണോ?
Appa.stothram.goodmasege.brothet
Amen 🙏🙏🙏
ആമേൻ
🙏🙏🙏
Amen
ആമേൻ
Amen