15 വർഷം ഉള്ള വാഹനങ്ങൾ പൊളിച്ചു നീക്കണമെന്ന് ചർച്ച ചെയ്യൂ സ്പീഡ് മഴ കാരണമൊന്നുമല്ല പാവങ്ങളുടെ നെഞ്ചത്തേക്ക് കയറിവരും 15 വർഷമല്ല കാരണം ആക്സിലേറ്റർ കാലു വെക്കുന്ന അനുസരിച്ച് ഇരിക്കും ഇന്നത്തെ റോഡ്
എന്തറിഞ്ഞിട്ടാണ് ആളുകൾ KSRTC 'യെ തെറി പറയുന്നതെന്ന് മനസ്സിലാകുന്നില്ല. അവർ മര്യാദക്കാരാണെന്നല്ല, പക്ഷെ ഈ അപകടം അവർ ഉണ്ടാക്കിയതാണെന്ന് കാര്യങ്ങളുടെ കിടപ്പ് കണ്ടിട്ട് തോന്നുന്നില്ല. 19 വയസ്സുള്ള കുട്ടികൾ, ഹോ.....ആ മാതാപിതാക്കളുടെ നഷ്ടം ആലോചിക്കുമ്പോൾ ചങ്ക് തകരുന്നു !! 😥😥😥😥
7 seateril 12 per Rain ☔️ Car overtake and sudden brake Car skidded Dha varunnu nammude ksrtc Athil Poyi car idichu 5 per marichu 😢 Kuttam motham ksrtckk CCTV footage vyekthamanu carinte problem aanenn
14 വർഷം ഒരു പഴക്കമാണോ ? എങ്കിൽ ksrtc bus കുറഞ്ഞത് എത്ര വർഷം പഴക്കമാണ്. 8 seater വാഹനത്തിൽ 11 പേർ 50 ൽ കൂടുതൽ speed കേറാൻ സാധ്യത ഉള്ള സ്ഥലമാണ് Mbbs വിദ്യാർഥികൾ ആയതുകൊണ്ടുള്ള consideration നന്നായി കൊടുകുന്നുണ്ട് സാധാരണ വിദ്യാർഥികൾ ആയിരുന്നെങ്കിൽ കഞ്ചാവ് ആണെന്ന് പറഞ്ഞേനെ
മെഡിക്കൽ കോളേജിൽ പഠിക്കുന്ന മിക്ക കുട്ടികളും ലഹരിയിൽ സ്മൃതി ഭംഗം വന്ന സമൂഹമാണ്. അവരുടെ ഹോസ്റ്റലുകൾ പരിശോധിച്ചാൽ രാസ ലഹരികൾ ഉപയോഗിക്കുന്നതിന്റെ വിത്യസ്ത ഗവേഷണ ശാലകൾ കാണാൻ പറ്റും. ചാനലുകാർ പ്രഫഷണൽ കോളേജ് ഹോസ്റ്റലുകളിൽ നടക്കുന്ന അരാജകത്വം പരിശോധിക്കുന്നത് നന്നായിരിക്കും
@carolin_eilis ഉള്ളത് പറഞാൽ വല്ലാതെ പൊള്ളുന്നുണ്ട് അല്ലേ??? പ്രഫഷണൽ കോളേജിൽ ഗവൺമെന്റ് ക്വാട്ടയിൽ അഡ്മിഷൻ കിട്ടി ഹോസ്റ്റലുകാരെ കൊണ്ട് സൗര്യം മുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് സെൽഫ് ഫൈനാൻസ് സ്ഥാപനത്തിൽ പഠിച്ച ആളെന്ന നിലയിൽ അൽപസ്വൽപം എനിക്കും അറിയാം സുഹൃത്തേ
Over loaded as apprised by the RTO. Not much experience to the driver at this younger age. Totally careless. Too sad to see it. Adaranjalikal on the sad demise of them.
ചുരുക്കത്തിൽ ആളെക്കൊല്ലി കെഎസ്ആർടിസിക്ക് ഒരു കുഴപ്പവുമില്ല. ആർടിഒ കെഎസ്ആർടിസിയും എല്ലാം ഒരു ഡിപ്പാർട്ട്മെൻറ് ആയിരിക്കുന്നിടത്തോളം കാലം ഒന്നു മറ്റേതിന് രക്ഷിക്കാൻ മാത്രമേ ശ്രമിക്കുക യുള്ളൂ. ആകെയുള്ള പരിഹാരം കെഎസ്ആർടിസി നിർത്തലാക്കി പ്രൈവറ്റ് ബസ് കൊണ്ടുവരുക മാത്രമാണ്.
മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് വന്ന കാറ് ബസ്സ് വരുന്ന കണ്ട് ബ്രേക്ക് ഇടുന്നു വണ്ടി തെന്നി Ksrtc യിൽ പോയി ഇടിക്കുന്നു. ഇതിൽ എവിടെയാണ് Ksrtc കുറ്റക്കാരൻ ആകുന്നത്.
കേരളത്തിൽ ഓരോ മിനിറ്റിലും അപകടം മരണം നടക്കുന്നുണ്ട്, ആദ്യം ഒരു കേരള മൈരനെങ്കിലും വാഹനം ഓടിക്കാൻ പഠിക്ക്, ഒന്നും അറിയാത്ത പാവങ്ങൾ കേരളത്തിൽ വന്നു എന്നപേരിൽ വാഹനത്തിൽ കയറി യാത്ര ചെയ്തു എന്നകാരണത്താൽ മരിക്കുന്നു 😢😢, എന്നിട്ട് കുറ്റം വിധി ആണത്രെ, കോപ്പാണത്രെ ഭരിക്കുന്നവൻ മോദി ആണത്രെ പരനാറി സാഹിബ് ആണത്രെ
ബസ്സിൻ്റെ സ്പീഡ് പറയാൻ എന്താ ഡാ നിനക്ക് പറയാൻ പറ്റില്ലേ 😡 ബസ്സ് കൊണ്ട് ഇടിച്ചത് ആണ് എന്ന് പറയാതെ അവരെ കുറ്റക്കാരാക്കി വണ്ടിയുടെ പഴക്കം പ്രോബ്ലം ആണെകിൽ കെഎസ്ആർടിസിയുടെ പകുതി ബസ്സും എടുത്ത് കലയേണ്ടി വരും 😂
ആരെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചോ 3 ദിവസംകൊണ്ട് നിരവധി ksrtc bus ആണ് ഇതുപോലെ ആക്‌സിഡന്റ് ആയിട്ടുള്ളത്. ഈ വണ്ടി കാലന്റെ വാഹനമായി പ്രഖ്യാപിക്കുക 😬😬😬😬😬
1.18 or 19 years, not experienced driver,
2. 15 years old vehicle
3. Rain and night
4. Opposite KSRTC.
Rip😢😢😢
Correct bro🥲
ടയർ മൊട്ട.
Rent a car. Bad tyre main cause
7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനം... അതിൽ 12 പേര്... എല്ലാവരും പ്രായപൂർത്തിയായവർ!
ഓവർ ലോഡ്
ഓവർ സ്പീഡ്
ബ്രയിറ്റ് ലൈറ്റ്
മഴ...
15 വർഷം ഉള്ള വാഹനങ്ങൾ പൊളിച്ചു നീക്കണമെന്ന് ചർച്ച ചെയ്യൂ സ്പീഡ് മഴ കാരണമൊന്നുമല്ല പാവങ്ങളുടെ നെഞ്ചത്തേക്ക് കയറിവരും 15 വർഷമല്ല കാരണം ആക്സിലേറ്റർ കാലു വെക്കുന്ന അനുസരിച്ച് ഇരിക്കും ഇന്നത്തെ റോഡ്
മരണപ്പെട്ട എല്ലാം സഹോദരപുത്രന്മാർക്കും നിറ കണ്ണീരോടെ ആദരാജ്ഞലികൾ 🤲🤲🤲
Ksrtc ക്ക് സ്പീഡ് ഗവനേർ നിർബന്ധ മാക്കണം..
ആദരാജ്ഞലികൾ 😔😔🌹🌹🌹
എന്തറിഞ്ഞിട്ടാണ് ആളുകൾ KSRTC 'യെ തെറി പറയുന്നതെന്ന് മനസ്സിലാകുന്നില്ല. അവർ മര്യാദക്കാരാണെന്നല്ല, പക്ഷെ ഈ അപകടം അവർ ഉണ്ടാക്കിയതാണെന്ന് കാര്യങ്ങളുടെ കിടപ്പ് കണ്ടിട്ട് തോന്നുന്നില്ല. 19 വയസ്സുള്ള കുട്ടികൾ, ഹോ.....ആ മാതാപിതാക്കളുടെ നഷ്ടം ആലോചിക്കുമ്പോൾ ചങ്ക് തകരുന്നു !! 😥😥😥😥
50 km സ്പീഡിൽ ഇടിച്ച വണ്ടിയല്ല ഇത് 😢😢😢
രണ്ട് വണ്ടികളുടെയും സ്പീഡിന്റെ ആകെത്തുകയാണ് ഒരു കൊളീഷൻ... അപ്പോൾ പരിക്ക് കൂടും..
Oralk ethre ayusan ullath athre mathre jeevikkan kazhiyukayullu maranm nammude koodethanneyundavum nammude cherupinte bar kalinod ethre aduthan ullath athreyum aduthan maranm ithupolulla apakada maranathott nammaleyokke kakane rabbe maranapetta kuttikalude kudumathin samadhanm kodukkane rabbe pariketa kuttikalk onnum varuthalle rabbe maranapetta kuttikalk swarkam kodukkane rabbe 😢😢😢😢
ബസ്സുകൾ ഏതയാലും വളരെ സ്പീഡിൽ തന്നെയാണ് പോകുന്നത്
7 seateril 12 per
Rain ☔️
Car overtake and sudden brake
Car skidded
Dha varunnu nammude ksrtc
Athil Poyi car idichu 5 per marichu 😢
Kuttam motham ksrtckk
CCTV footage vyekthamanu carinte problem aanenn
പറഞ്ഞിട്ട് കാര്യമില്ല മരണത്തിനു ദിശാ ബോധം ഇല്ല 😭😭😭😭😭😭😭👏👏👏👏👏👏👏👏
മഴസമയം എല്ലാവഹനവും ഓവർ സ്പീഡ് ആണ്പ്രധാന പ്പെട്ട കാരണം
Athyam paraju caril 7 per ondann .ippo parayunn 12 per 🥺
Nalla RTO
ദേവാനന്ദൻ എന്ന് പേരുള്ളയാൾ ലക്ഷദ്വീപുകാരനാകുമോ?
അതെന്താ.. ലക്ഷദ്വീപ് മുസ്ലിങ്ങൾക്ക് എഴുതിക്കൊടുത്തിട്ടുണ്ടോ.. 19 വയസുള്ള പിള്ളേർ മരിച്ചതിൽ അനുശോചിക്കാതെ അതിന്റെ ഇടയിൽക്കൂടെ ഒണ്ടാക്കരുത്.
Engane hostel il ninnum students ne purethekku vidumo
14 വർഷം ഒരു പഴക്കമാണോ ?
എങ്കിൽ ksrtc bus കുറഞ്ഞത് എത്ര വർഷം പഴക്കമാണ്.
8 seater വാഹനത്തിൽ 11 പേർ
50 ൽ കൂടുതൽ speed കേറാൻ സാധ്യത ഉള്ള സ്ഥലമാണ്
Mbbs വിദ്യാർഥികൾ ആയതുകൊണ്ടുള്ള consideration നന്നായി കൊടുകുന്നുണ്ട് സാധാരണ വിദ്യാർഥികൾ ആയിരുന്നെങ്കിൽ കഞ്ചാവ് ആണെന്ന് പറഞ്ഞേനെ
നിന്റ തലയിൽ കളിമണ്ണ് ആണോ എടാ ksrtc ഏതാ car ഏതാ 😂
പാലക്കാട് സ്വിഫ്റ്റ് ആക്‌സിഡന്റ് ഇതുപോലെ പഴയ വാഹനം ആയിരുന്നു
കളർകോട് ബൈപാസ്സ് ഇറങ്ങി വരുന്ന സ്ഥലമാണ്. എന്തായാലും കുട്ടികൾ ഫുഡ് കഴിക്കാനുള്ള യാത്രയിൽ ആയിരുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
അതും അവിടെ ഒരു മൂഞ്ചിയ സിഗിനൽ ആണ് 40 വർഷം കൊണ്ട് ഉണ്ടാക്കിയ ബൈപാസ് 😏😏😏😏😏
Dhevaanenthan is not LD, please clarify
Dawood arkum
Muslims ale
Ibrahim from Lakshadweep
Avida cc tv onum thanna illee?
ആവിശ്യം ഇല്ലാത്ത സ്ഥലത്തു കൊണ്ടേ cctv വെക്കും..
11 per unde ennu parayumpol heading il 12 ennu newsukarum
മെഡിക്കൽ കോളേജിൽ പഠിക്കുന്ന മിക്ക കുട്ടികളും ലഹരിയിൽ സ്മൃതി ഭംഗം വന്ന സമൂഹമാണ്.
അവരുടെ ഹോസ്റ്റലുകൾ പരിശോധിച്ചാൽ രാസ ലഹരികൾ ഉപയോഗിക്കുന്നതിന്റെ വിത്യസ്ത ഗവേഷണ ശാലകൾ കാണാൻ പറ്റും.
ചാനലുകാർ പ്രഫഷണൽ കോളേജ് ഹോസ്റ്റലുകളിൽ നടക്കുന്ന അരാജകത്വം പരിശോധിക്കുന്നത് നന്നായിരിക്കും
Than nth arinjittt aan parayunnath apakadathil petta orale enik ariyavunnath aan,verthe nth paranjalum lehari .korach per upoyogikkum enn paranj ellavarum drug addicts aavoola verthe medical studentsumayi relate cheyth enth case vannalum appo lehari enn parayum.mikka kuttikalum enn okke parayan than avda poyi survey nadathiyol.ninta kudumbathil ullavark varumbazhe nee padikku.ariyatha karyam vilich kookan nanamille. Aalkara nanakkan nadakkunnu oru punyalan
Than rto paranjath kettille madhyam upayogichatilla enn pinne nee okka nthina ingana jeevikkana marichavarem verthee vidatha sadhanam aadhyam news full kelkk 😡 😡
@carolin_eilis ഉള്ളത് പറഞാൽ വല്ലാതെ പൊള്ളുന്നുണ്ട് അല്ലേ???
പ്രഫഷണൽ കോളേജിൽ ഗവൺമെന്റ് ക്വാട്ടയിൽ അഡ്മിഷൻ കിട്ടി ഹോസ്റ്റലുകാരെ കൊണ്ട് സൗര്യം മുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് സെൽഫ് ഫൈനാൻസ് സ്ഥാപനത്തിൽ പഠിച്ച ആളെന്ന നിലയിൽ അൽപസ്വൽപം എനിക്കും അറിയാം സുഹൃത്തേ
@@mohammedkunhi.m8029 ningalk angane oru anubavam indayenn paranj ellavarem judge cheyyaruth.enik nthin pollenam,ithpole ulla anavashya comment kanummbo deshyam aan varunnath.onnillenkilum avar marich poyennenkilum orkkanam.
Very sad news.
So sad.
Inna lillahi wa innaa ilaihi raajihoon
Ksrtce യുടെ മരണപ്പാച്ചിൽ നിർത്തലാക്കുക
Ksrtc ബസിൻ്റെ കളർ മാറ്റുക...വൈറ്റ് അടിക്ക്, ആക്സിഡൻ്റ് ഉണ്ടാകിലാണ് അരുന്നലോ പറച്ചിൽ
Night il okke oru vandiyum light dim akki therilla😶🌫️ Athoru sathyam alle
സത്യം. എനിക്ക് പേടി ആണ് രാത്രയിൽ വണ്ടി ഓടിക്കാൻ. എതിരെ വരുന്നവർ dim ആക്കില്ല
Over loaded as apprised by the RTO. Not much experience to the driver at this younger age.
Totally careless.
Too sad to see it. Adaranjalikal on the sad demise of them.
Ksrtc പച്ച പാവം
ചുരുക്കത്തിൽ ആളെക്കൊല്ലി കെഎസ്ആർടിസിക്ക് ഒരു കുഴപ്പവുമില്ല. ആർടിഒ കെഎസ്ആർടിസിയും എല്ലാം ഒരു ഡിപ്പാർട്ട്മെൻറ് ആയിരിക്കുന്നിടത്തോളം കാലം ഒന്നു മറ്റേതിന് രക്ഷിക്കാൻ മാത്രമേ ശ്രമിക്കുക യുള്ളൂ. ആകെയുള്ള പരിഹാരം കെഎസ്ആർടിസി നിർത്തലാക്കി പ്രൈവറ്റ് ബസ് കൊണ്ടുവരുക മാത്രമാണ്.
😔
KSRTC .3 accident in 3days.
Ksrtc ഓടിക്കുന്ന മിക്ക ഡ്രൈവർ മാരും അലസമായി ഡ്രൈവ് ചെയ്യുന്നവരാണ്. ബാക്കിയുള്ള വാഹനങ്ങൾക്ക് ഒരു തരത്തിലും ഡ്രൈവ് ചെയ്യാൻ സമ്മതിക്കില്ല,
ith ksrtc de kuzhappamalla.mazhayath normally ullathinekkal kurachudi speed kurach venam odikkan.illenkil skid aavum,visibility problem um undakum.
രണ്ട് വണ്ടിയും Fast ൽ അല്ലായിരുന്നു..
മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് വന്ന കാറ് ബസ്സ് വരുന്ന കണ്ട് ബ്രേക്ക് ഇടുന്നു വണ്ടി തെന്നി Ksrtc യിൽ പോയി ഇടിക്കുന്നു. ഇതിൽ എവിടെയാണ് Ksrtc കുറ്റക്കാരൻ ആകുന്നത്.
Ithu ksrtc de kuzhappam allalo
കേരളത്തിൽ ഓരോ മിനിറ്റിലും അപകടം മരണം നടക്കുന്നുണ്ട്, ആദ്യം ഒരു കേരള മൈരനെങ്കിലും വാഹനം ഓടിക്കാൻ പഠിക്ക്, ഒന്നും അറിയാത്ത പാവങ്ങൾ കേരളത്തിൽ വന്നു എന്നപേരിൽ വാഹനത്തിൽ കയറി യാത്ര ചെയ്തു എന്നകാരണത്താൽ മരിക്കുന്നു 😢😢, എന്നിട്ട് കുറ്റം വിധി ആണത്രെ, കോപ്പാണത്രെ ഭരിക്കുന്നവൻ മോദി ആണത്രെ പരനാറി സാഹിബ് ആണത്രെ
Ksrtc wiper supraaa
ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏🙏
പൊതുവെ ksrtc ബസ്സ് മരണ പ്പാച്ചിൽ ആണ് യെന്ദ് നാ ഇങ്ങനെ മരണ പ്പാച്ചിൽ നടത്തുന്ന ത് അതിനി ഉത്തരം പറയണം ഗവണ്മെന്റ്
സത്യമാണ് 😬😬😬
Bus speed akm vannath kndapol car driver bresk chythu knum petenn skid ayi knum.... Ini death ayavrk melil akum kutam.. Ethra anavasya death ane ithokke... Valare sradhiknm.. Drive chyumbolvspeed padilla atha adym mnsilkndth enn mnsilkm alkr
കാലൻ സംസ്ഥാന റോഡ് ട്രാൻസ്‌ഫോർട് സർവീസ്
Stop ksrtc services... aa mairan break apply chaithirunnenkil kurachu maranam kuraykkaamaayirunnu..
iyy nth mandan aanu athinte cctv footage nd poyi kaanan nok
എന്തുവാടെ
Potta.. Ningal kando engane anu accident undayathenn.. Verthe vann chilakathe
Car thenni bus il poyi idikuna cctv footage purath vannittundu...ithu ksrtc yude mistake alla
But bus nadukk koode alle povunne innale ente munnil poya ksrts nadukk koode an povnne.avar slow anel overtake cheyanm sammathikilla
Ksrtc പഴക്കം പറഞ്ഞില്ല..😢
ബസ്സിൻ്റെ സ്പീഡ് പറയാൻ എന്താ ഡാ നിനക്ക് പറയാൻ പറ്റില്ലേ 😡 ബസ്സ് കൊണ്ട് ഇടിച്ചത് ആണ് എന്ന് പറയാതെ അവരെ കുറ്റക്കാരാക്കി വണ്ടിയുടെ പഴക്കം പ്രോബ്ലം ആണെകിൽ കെഎസ്ആർടിസിയുടെ പകുതി ബസ്സും എടുത്ത് കലയേണ്ടി വരും 😂
ബസ് സ്ലോ ആർന്നു CCTV visuals കണ്ടപ്പോ മനസിലായി
Cctv നോക്കെടോ
കൊഴുത്തു ചത്തു.... രാത്രി സിനിമ കാണാൻ പോയി എന്നാ സഗപാഠികൾ പറയുന്നത്.. കാർ ഓവർ സ്പീഡ് ആണ് എന്ന് പറയുന്നു....
കെഎസ്ആർടിസി ഇടിച്ചു കൊന്നു എന്ന് പറഞ്ഞാല് പോരെ 😢 കെഎസ്ആർടിസിയെ ഇങ്ങനെ കയറൂരി വിടരുത് 😢
Enthonnedey.. Cctv footage kandille? Car nu speed koodthal ayrnu skid ayi bus il keri idichathanu.. Avashyillatha karyangal paranj sympathy kanikunn..
cctv പോയി കാണു