Narabali Case News | "ഈ കുറ്റകൃത്യത്തിൽ അവൾക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്": Lailaയുടെ സഹോദരൻ

Поділитися
Вставка
  • Опубліковано 9 лют 2025
  • Narabali Case News : കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ പ്രതികളായ Pathanamthitta Elanthoor സ്വദേശികളായ Bhagaval Singh ,ഭാര്യ Laila, നരബലിയുടെ ആസൂത്രകൻ Muhammed Shafi എന്നിവർ റിമാൻഡിൽ. ഈ മാസം 26 വരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അതേസമയം കേസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം. റോസ്ലിയുടെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു എന്നും ലൈംഗികാവയവം ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല മൊഴി നൽകി. #keralanarabali #elanthoorhumansacrifice #bhagavalsingh
    #livenews #narabalicasenews #keralanarabali #elanthoorhumansacrifice #blackmagic #bhagavalsingh #swapnasuresh #autobiography #news18keralalive #keralanewslive #MalayalamNewsLive
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 138

  • @balachandrann4328
    @balachandrann4328 2 роки тому +8

    ആ സഹോദരൻ പറഞ്ഞതാണ് ശരി കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം.അന്തവിശ്വാസത്തിന് അടിമപ്പെട്ടവർക്ക് മരണശിക്ഷയിൽ കുറഞ്ഞ തൊന്നും കൊടുക്കരുത്.

  • @nishashajusvlogs6084
    @nishashajusvlogs6084 2 роки тому +3

    നമ്മുടെ കേരളത്തിലാണ് ഇത് നടന്നത് എന്നോർത്തു ലജ്ജിക്കുന്നു

  • @radhamanicc4808
    @radhamanicc4808 2 роки тому +9

    അമ്മയുടെ മരണ ശേഷം ഷാഫി അന്തവിശ്വാസം പഠിപ്പിച്ചു സ്ത്രീകളെ തട്ടിക്കൊണ്ടു പോയത് ലൈലയെ അന്തവിശ്വാസം പഠിപ്പിക്കാനായിരുന്നു അന്തവിശ്വാസം മൂത്തപ്പോൾ ചെയ്ത ക്രിയകൾ എന്തൊക്കെയാണന്നു കൂടി ജനങ്ങൾ ക്ക് അറിയണം നിയമം ഒന്നും മറച്ചു വെയ്ക്കരുത്

  • @SA-hv9ic
    @SA-hv9ic 2 роки тому +58

    Lailaയുടെ ആദ്യ ഭര്‍ത്താവിനേയും അവള്‍ തന്നെ കൊന്നതാണോ.അതും അന്വേഷിക്കേണ്ടിയിരിക്കുന്നു.

    • @sunnyvarghese9652
      @sunnyvarghese9652 2 роки тому +1

      Anganeyokke parayamo..

    • @ardradominic3027
      @ardradominic3027 Місяць тому

      Parayam. Avalk oru upadravum cheyyatha pavapetta sthreekale konnavalk enthu bharthav

  • @omanagopalan9804
    @omanagopalan9804 2 роки тому +6

    Best brother

  • @njrfanboy9802
    @njrfanboy9802 2 роки тому +67

    നല്ല ആങ്ങള. തെറ്റ് കണ്ടാൽ ആരായാലും കൂട്ടു നിക്കരുത്

  • @shaliniomana6295
    @shaliniomana6295 2 роки тому +30

    😄ലൈലയ്ക്ക് ഭക്തി ഷാഫിയോട് 😜😜😜😜

  • @santhoshkv5742
    @santhoshkv5742 2 роки тому +5

    Supper ✌️Brother

  • @vijayapb8160
    @vijayapb8160 2 роки тому +11

    ഇത് ഭക്തിയാണോ. ഭക്തിയുള്ളവർ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കില്ലല്ലോ. ലൈല ഭക്തയാണെന്നു പറയരുതേ.

    • @anudavis588
      @anudavis588 2 роки тому +1

      Koodudal bhakti ayadha problem chechi..
      andhamayt ulla viswasangal...
      Sambavam bhakthiyum bhodhamilaymayum koode koodumbol annu andhaviswasam avunnad..

  • @IamSunil017
    @IamSunil017 2 роки тому +10

    മകനുണ്ട് പരിഹാര ക്രിയക്ക് , ഒന്ന് വിളിച്ചു ചോദിക്കു , ഈ സഹോദരൻ നുണ പറയുകയാണോ ...ഒരു കമ്മ്യൂണിസ്റ്കാരന്റെ ഭാര്യ ?

  • @lathikalathika3941
    @lathikalathika3941 2 роки тому +33

    ഭക്തിയും അന്ധവിശ്വാസവും ഒരു ബന്ധവും ഇല്ല

    • @iilillg3527
      @iilillg3527 2 роки тому +2

      ഭക്തി എന്ന് പറഞ്ഞാൽ തന്നെ അന്ധവിശ്വാസം ആണ്

  • @santoshpillai8689
    @santoshpillai8689 2 роки тому +10

    Ivarude jyothsyan aranennu kandu pidickanam

  • @linivenugopal9145
    @linivenugopal9145 2 роки тому +5

    വിശ്വാസം വോണം അമിതമായ അന്ത വിശ്വാസം ആപത്തിൽ കലാശിക്കും

  • @sreerag3354
    @sreerag3354 2 роки тому +8

    സ്വന്തം പാർട്ടി അംഗങ്ങൾ എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും. ഇതിൽ പാർട്ടി ഇടപെടത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @sanithavijayakumar1486
    @sanithavijayakumar1486 2 роки тому +15

    ലൈല മിതഭാഷിയാണ് , പ്രവൃത്തിയാണ് കൂടുതൽ.

    • @Sudheer-ph7hi
      @Sudheer-ph7hi 8 місяців тому

      അവൾ
      മനുഷ്യ മാംസ ഭക്ഷണ പ്രിയ യാണ് അവൾക് ഷാഫിയുടെ മുഴുത്ത കുണ്ണയും ഒരു പാട് ഇഷ്ട്ടമായി

  • @asi-um6ce
    @asi-um6ce 2 роки тому +16

    ലൈലയുടെസഹോദരനെആരുംഅറിയില്ല🤪

    • @sreesreeji8352
      @sreesreeji8352 2 роки тому

      സാപ്പിനെ ആരും അറിയില്ലേ 🥰🥰🥰👏

  • @babub45
    @babub45 2 роки тому +12

    ലൈലാ നല്ലവലാ അവൾ പുതിയതായി പഠിച്ചടുത്തതാ അവളെ ആരോ വഷളാക്കിയതാ എന്തൊരു ഒളിപ്പോര് ഞങ്ങൾ നല്ലവരായ

  • @Trending_status-
    @Trending_status- 2 роки тому +8

    Enik thonunnath.. Aa sthreeyanu ellathinum karanam ennanu😬

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 роки тому

      കേരളത്തിൽ ഉള്ള സ്ത്രീകൾ 90എന്ത് കുശാലെല്ലത്ത രീതിൽ പെരുമാറുന്നു

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому +1

      3 pereyum thukiletanam

  • @ammusvlogg1247
    @ammusvlogg1247 2 роки тому +1

    ഇയാൾ പറയുന്നത് പൂർണ്ണമായി മുഖവിലക്കെടുക്കാൻ കഴിയില്ല. കാരണം ഈ അഭിപ്രായം ഒന്നുകൊണ്ടുമാത്രം അകലം പാലിച്ചുവെന്നു പറയുന്നതിൽ എന്തോ പൂർണ്ണമായും. വിശ്വസിക്കാൻ കഴിയുന്നില്ല. ഇയാൾ പറയുന്നതിൽ കുറെയൊക്കെ കഴമ്പുണ്ട്. ie:അതായത് നീണ്ട ഒരു ദാമ്പത്യ ബന്ധമാണ് 26 വർഷം എന്ന് പറയുന്നത് ഒരുപക്ഷെ ലൈലയുടെ പ്രേരണകൊണ്ടോ അല്ലെങ്കിൽ ഭഗവാൾസിങ് ന്റെ പാരമ്പര്യത്തിലുള്ള ദുഷ്ട ചെയ്തികളോ ആവാം ഇങ്ങനെ രൂപപ്പെട്ടത്.മിതഭാഷികൾ ചിലപ്പോൾ ഉള്ളിൽ അമിതമായി സംസാരിച്ചുകൊണ്ടിരിയ്ക്കും ! അത്‌ അതിന്റെ സൈക്കോളജിക്കൽ ആണ്.ഇവിടെ അഭിമുഖം നടത്തിയ ആൾ അയാൾക്ക്‌ സമയം കൊടുക്കുന്നില്ല. എല്ലാം ഇയാൾ തന്നെ തീരുമാനിക്കുകയാണ്. അങ്ങനെ യല്ല controversial matters ആവുമ്പോൾ പരമാവധി മൊഴി കേട്ടിട്ട് വേണം അടുത്ത ചോദ്യ മുന്നയിക്കാൻ. അല്ലെങ്കിൽ ജ്യോൽസ്യൻ or കാക്കാലൻ ന്റെ മുമ്പിൽ പ്പെട്ട ആളെ പ്പോലാവും. അയാൾ ചെറുതായിട്ടിടും നമ്മൾ കൂട്ടിച്ചേർക്കും..... അങ്ങനെ.കാക്കാലനും കണിയാനും സമർത്ഥരാ വുകയും ചെയ്യും !
    മുൻ ഭർത്താവ് എങ്ങനെ മരണ പ്പെട്ടൂ... അത്‌ വിശദീകരിപ്പിക്കാതെ, over taking... ലൈലയുടെ ആങ്ങള അവിടെയും രക്ഷപ്പെട്ടു !

  • @shajahanrawther9462
    @shajahanrawther9462 2 роки тому +5

    Mr. Dan Kurian, when he says that her first husband died on an accident, why don't you ask him a question that how her first husband died ? Don't you have common sense ? He is also a liar like his sister. His sister Laila might have killed her first husband Dan.

  • @neethumolsinu6384
    @neethumolsinu6384 2 роки тому +2

    Nalla brother👌👌👌

    • @soorajkumar8664
      @soorajkumar8664 7 місяців тому

      ഇഷ്ടം ആയോ 🤭👀✨💫

    • @neethumolsinu6384
      @neethumolsinu6384 7 місяців тому

      @@soorajkumar8664 😁

    • @soorajkumar8664
      @soorajkumar8664 7 місяців тому

      @@neethumolsinu6384 ഓ ചിരി തന്നെ എപ്പഴും 🤭.. മറന്നിട്ടില്ല അല്ലെ നീതു 🙄👀.. കൊള്ളാം ✨💫💕🤣

    • @neethumolsinu6384
      @neethumolsinu6384 7 місяців тому

      @@soorajkumar8664 Entha??

    • @neethumolsinu6384
      @neethumolsinu6384 7 місяців тому

      @@soorajkumar8664 ormayilla keto😄

  • @mymoonart4923
    @mymoonart4923 2 роки тому +1

    എന്താ സംസാരത്തിന് ഒക്കെ ഒരു വിഷമം കൂട്ടുകൂടിയിട്ടുണ്ട്

  • @beautyandvoicefromveniceof4057
    @beautyandvoicefromveniceof4057 2 роки тому +4

    സഹോദരന് നല്ല ഭയം ഉണ്ട്..അവരുമായി ബന്ധങ്ങൾ undayrnu എന്ന് പറയാൻ പോലും ഭയം.ഇവരും കൂടി ulpeduthiyaaalo enulla ഭയം. നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലായിരിക്കാം...പക്ഷേ അവരുടെ മകനെ കുറിച്ച് ആരും details eduthittille

  • @cindrellacindrella5780
    @cindrellacindrella5780 2 роки тому +6

    Ammayude maranam lailayude kaikondano? Athukondalle 5 maranam koodi nadakkum annu paranjathu?

  • @colorsshorts8344
    @colorsshorts8344 2 роки тому +3

    Laila Anu perum kalli ..aa nashichavale eni puram logam kanikaruth

  • @faisalmm5090
    @faisalmm5090 2 роки тому +6

    ആളുകളുടെ മുന്നിൽ മുഖം കാണിച്ചു. ചർച്ച. സംസാരിക്കാൻ. എന്താ. പ്രശ്നം. അത്. സത്യത്തിൽ. ആരാണ്. ഓരോ. ചാനലുകൾ. പണമുണ്ടാക്കാൻ. വന്നിരിക്കുന്നു. എന്താ ലെ. പല നാൾ. കള്ളൻ ഒരു നാൾ. പിടിയിൽ ഒക്കെ

  • @alinaandrew2232
    @alinaandrew2232 2 роки тому +1

    These cruel people wanted to become very rich than every body.
    They thought may be by killing help less ladies taking their properties and belongings ,or killing smart ladies ,because of jealous,or taken money from some one to kill them.
    People must not get fooled,need to find out the correct culprits,and give correct punishment .these killers are well experienced people may be that is why people are approaching them,
    It is very serious matter all the inteligent people ,good people should unite and should give the correct punishment to the real culprits,other wise they will repeat this killings.it is may be because of
    Some revenge mind of theirs or their
    Neighbours or their customers.need to talk to the dead people's neighbours also . Need to find out the real cause to save man kind from further disasters. God bless.

  • @romyjamesvlog7807
    @romyjamesvlog7807 8 місяців тому +1

    Avalude jyolsian shafeia bhagalsing pora

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 роки тому

    What about their children says about their parents? Police should contact their son.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 роки тому +6

    Bro is she is a Saint?

  • @bijunchacko9588
    @bijunchacko9588 2 роки тому +1

    ആചാരം അനാചാരം. ഇവയുടെ അതിർത്തി നേർത്തത്

  • @beauty9369
    @beauty9369 2 роки тому +14

    ലൈല, ക്കു ഇഷ്ടം, യോനി പേപ്പർഫ്രൈ യും , പിന്നെ doggie style ഉം

  • @rajkunjumon3517
    @rajkunjumon3517 2 роки тому +1

    How the brother is saying about his sister n family they all have limits
    What limit is he talking 😂
    Unlimited murder
    His connection with his sister is just Hi bye bye 😂😂

  • @sreebinkl1842
    @sreebinkl1842 2 роки тому +1

    Lailayude first husband apakada maranamo atho kolapathakamo ennu theliyichu naale enikku report submit cheyyanam😡😡😡

  • @manivelayudhan7542
    @manivelayudhan7542 2 роки тому +3

    Laylayude sahodharan nalla oru manushynanenu thonunnu ! Shafiyude bariya udaypane ..

  • @ravindranshaniravindran632
    @ravindranshaniravindran632 2 роки тому +9

    ഇയാൾ പഠിച്ച് വെച്ചത് പറയുന്ന പോലെ

  • @geethatd7842
    @geethatd7842 2 роки тому +1

    Eeeetttaa adhika pakthi...ullavare sookshikkanam....ennu manasilaayille....sahodara....ningalude...sahodari....aal...ningalkku manasilaakkaan kazhiyaatha.....bahuth...kemi yaanu...ennu ippozhenkilum..ariyuka ...

  • @salihmv3079
    @salihmv3079 2 роки тому

    ഉഡായിപിൻ്റെ ആശാൻ മാർ കുടിഴിരിക്കുന്ന മേഖലകളിൽ ഒന്നാണ് Pathanamthitta...

  • @benz4369
    @benz4369 2 роки тому +1

    There is a catch here.
    90 per cent chances this crap balwant Singh has a role in Laila' s first husband' s death. If we join the dots this brother says balwant Singh and laila are related through her mother's side so most likely they might have connected offline and bumped off the first husband to start their new unholy life.
    Even this brother just ducked this topic very casually with very light comments.

    • @rajkunjumon3517
      @rajkunjumon3517 2 роки тому +1

      😂😂 u r watching too much of crime series
      But can’t rule out the angle u explained

    • @lissysaju3241
      @lissysaju3241 2 роки тому

      Bhagawat sing is a silent killer

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 роки тому +2

    The reporter is not good enough put the right questions forward,.

  • @rejithamol7611
    @rejithamol7611 2 роки тому

    ചെറുപ്പത്തിൽ ഞങ്ങൾ ക്രിമിനൽ ആയിരുന്നു കൊലപാതകം ചെയ്തു ഞങ്ങൾ ജയിലിൽ ആയിരുന്നു അയാൾ പറയുന്നത് കേട്ടോ ചെറുപ്പത്തിൽ ലൈല ഇങ്ങനെ അല്ലായിരുന്നു എന്ന് എടാ നാറി ഞങ്ങൾ ചെറുപ്പത്തിലും ഇങ്ങനെ അല്ല ഇപ്പളും ഇങ്ങനെ അല്ല അതാണ്

  • @sidheek2640
    @sidheek2640 2 роки тому +10

    തെറ്റ് തെറ്റ് തന്നെ ആരായാലും

  • @maimoona2286
    @maimoona2286 2 роки тому

    തമിഴ് നാട്ടിലെ സ്ത്രികളെ കോന്നലുള്ള തു പോലെ സ്വന്തം നാട്ടിലെ സ്ത്രീകൾ മരിച്ചാൽ ഇല്ല

  • @sajikesav249
    @sajikesav249 2 роки тому +4

    സത്യസന്ധമായ വാക്കുകൾ

  • @geethatd7842
    @geethatd7842 2 роки тому +1

    Saho....media kku muham...kodukkaathirikkuka.....!! Laila yude brother enna muham...jana manasil pathiyum.....!!! Ath venda.....!! Edutha theerumaanangal....correct.....

    • @mymoonp1016
      @mymoonp1016 2 роки тому

      സത്യമാണ്. വഞ്ചിക്കാനും ചതിക്കാനും ഇത്രയും കഴിവുള്ളവർ ചങ്ങനാശ്ശേരി, പത്തനംതിട്ട യിലും ഒള്ളൂ

  • @rightviews519
    @rightviews519 2 роки тому +6

    ലൈല എന്നപേര് മുസ്ലിം പേര് അല്ലേ?

    • @muhammedbasheer9413
      @muhammedbasheer9413 2 роки тому

      😁😁😁

    • @farsuvlog4743
      @farsuvlog4743 2 роки тому

      ഹിന്ദു കൾക്കും ക്രിസ്ത്യാനും. മുസ്ലിമിനും എല്ലാം ഈ name ഉണ്ട്

  • @sreekumarannair7569
    @sreekumarannair7569 2 роки тому +5

    നിങ്ങളൊക്കെ ഇങ്ങനെ ഒളിപ്പിച്ചു വച്ചു നടത്തുന്നത് ശെരിയാണ് എന്ന് എങ്ങനെ വിശ്വസിക്കും?
    അത് വേറെ ആരെങ്കിലും ആണെങ്കിലോ?

  • @ಶಿವು-ಧ5ಷ
    @ಶಿವು-ಧ5ಷ 2 роки тому

    Layila adipoli 🤣

  • @sheenasheena8358
    @sheenasheena8358 2 роки тому +1

    Samsaram kuravum,pravarthi kooduthala 😄

    • @soorajkumar8664
      @soorajkumar8664 7 місяців тому

      എന്താണ് മോളെ മനസ്സിൽ ആയില്ല പറഞ്ഞത് 👀✨💫

  • @maimoona2286
    @maimoona2286 2 роки тому

    മരിച്ചാൽ ചലനു കരുണ്ട് നിയന്ത്രിക്കാൻ ആരുമില്ല

  • @ksk4831
    @ksk4831 2 роки тому +4

    ഇവന്റെ മകനെ വിളിക്യു്. അവനെല്ലാം അറിയാം. വെറുതെ അല്ല അവൻ വിദേശത്തു പോയത്

  • @susanthomas2393
    @susanthomas2393 2 роки тому

    M

  • @ashiyanaash8878
    @ashiyanaash8878 2 роки тому

    Endayalum chanalukarkk nallachakara thanne

  • @LizaLiza-np2fx
    @LizaLiza-np2fx 2 роки тому

    ലൈലയുടെ അമ്മയെ അവൾ കൊന്നതാണോ 🤔🤔🤔🤔

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 роки тому +4

    ലൈല മകൻ ഇവിടെ വന്നോ? മാഫിയ അവയവം?

  • @beenababu7406
    @beenababu7406 2 роки тому +1

    വേറെ ജോലി ഇല്ലേ

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM 2 роки тому

    പേര് പറയില്ല പേര് പറഞ്ഞാൽ ലൈ ല എന്ന് പേര് മാറേ ണ്ടി വരും

  • @maimoona2286
    @maimoona2286 2 роки тому

    നിയുന്തിച്ചു ൽ ഫലിക്കുന്നുമില്ല

  • @jameelarasheed6111
    @jameelarasheed6111 2 роки тому

    Ki

  • @accammajohn3748
    @accammajohn3748 2 роки тому +1

    This is not bhakthi.Bhakthi means God fearing. God fearing never turns to abomination. Here it is devil worship. devil is devil. devil will changes a person todevil

  • @gopalakrishnanmm6308
    @gopalakrishnanmm6308 2 роки тому +4

    എന്താണ് ഈ പറയുന്നു ഇയാൾ ഇയാൾക്കു പക്കു ഉണ്ട്

  • @hameedmampuramhameed8754
    @hameedmampuramhameed8754 2 роки тому

    ഒന്നുപോടോ സഹോദരൻ പറഞ്ഞാൽ എല്ലാവർക്കും അറിഞ്ഞൂടെ...

  • @proofteacher
    @proofteacher 2 роки тому +2

    5 maranam thadayan ithu 🤣🤣🤣🤣🤣🤣🤣

  • @sajansamuel1792
    @sajansamuel1792 2 роки тому

    Aa jholsyaney kandupidikk

  • @rajmenon2132
    @rajmenon2132 2 роки тому

    This is avayava kadathu itself
    Fools

  • @sajeevpk1537
    @sajeevpk1537 2 роки тому +5

    അതാ മിണ്ടാപുചകൾ കല്മുടക്കും

  • @sajikmathew7497
    @sajikmathew7497 2 роки тому

    ഭഗവൽസിംഗ് ലൈല ദമ്പതികളുടെ മകനെക്കുറിച്ച് ഒരു ചാനലും പറയുന്നില്ല വിദേശത്ത് ആണെന്ന് മാത്രം.

  • @priyavijayan1818
    @priyavijayan1818 2 роки тому +3

    Mukham kaanikkanda...... Pani kittum..... Brother👍

  • @sheelasuseelan6885
    @sheelasuseelan6885 2 роки тому +1

    Evan avalekkal padicha kallan anu.

  • @shaijyjaison6304
    @shaijyjaison6304 2 роки тому +2

    😥😥😥

  • @teresamickle4431
    @teresamickle4431 2 роки тому

    Foolish lady.. Bhakthi kuduthal ond..

  • @zeenathskitchen3443
    @zeenathskitchen3443 2 роки тому

    First husband vellathil veeno atho thalli ittathano anweshikanam

  • @sulekha9623
    @sulekha9623 2 роки тому

    Aaàa

  • @teresamickle4431
    @teresamickle4431 2 роки тому +1

    Hi bye haha

  • @santoshpillai8689
    @santoshpillai8689 2 роки тому +1

    Oranalle inium sahodariye kandal jeevanode vekkarudu

  • @proofteacher
    @proofteacher 2 роки тому

    thalakk bhranth...deivam ennokk paranj swarthatha.....😑😑😑

  • @malayali208
    @malayali208 2 роки тому +2

    അമ്മയുടെ മരണശേഷം ശാഫി വന്നു അന്ധവിശ്വാസം പഠിപ്പിച്ചു😜😜😜

  • @sreerag3354
    @sreerag3354 2 роки тому +19

    സ്വന്തം പാർട്ടി അംഗങ്ങൾ എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും. ഇതിൽ പാർട്ടി ഇടപെടത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @ambika6648
    @ambika6648 2 роки тому

    P