JB Junction : Balachandra Menon - Part 1 | 24th November 2016

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 61

  • @sindhujoseph1803
    @sindhujoseph1803 5 місяців тому

    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്തു രാജ്യത്തെ മികച്ച നടൻ ന് ഉള്ള അവാർഡ് നേടിയ ഒരേ ഒരു ഭാരതീയ ൻ നമ്മുടെ അഭിമാനം Balachandra Menon👌👌👌👍

  • @GOATimes
    @GOATimes 4 роки тому +11

    തികചും വേറെ ഒരു ലെവൽ ഈ മനുഷ്യൻ

  • @JacobTJ1
    @JacobTJ1 6 років тому +21

    Very talented genius.. Pride of us Malayalees

  • @Tamilmalayali
    @Tamilmalayali 5 років тому +16

    ഹോ എന്ത് മനോഹരമായി ബാലേട്ടൻ ഈ ഇന്റർവ്യൂ കൈകാര്യം ചെയ്തു !
    വൃത്തികെട്ട ബ്രിട്ടാസിനെപോലും അടിച്ചുരുക്കി, അതായത് ശിലപോലും താങ്കളുടെ മുന്നിൽ അലിഞ്ഞു പോയ പോലെ. ഇനിയും ഇത്തരം ചിത്രങ്ങൾ ഇറക്കിയാൽ താങ്കൾ വിജയിക്കും.

  • @beenanambiyar5839
    @beenanambiyar5839 6 років тому +9

    a very matured clean minded versatile family oriented director there is none to equalise his knowledge versatility grounded cultured producer and director modern movies are trash in front of Menon's stories and movies we really miss it sir

  • @ratheeshbabu78
    @ratheeshbabu78 5 років тому +30

    ഒരു കാലഘട്ടത്തിലെ ഇതിഹാസമായിരുന്നു ബാലചന്ദ്രമേനോൻ

  • @jd5232
    @jd5232 4 роки тому +3

    A knowledgeable person! Sree Balachandra Menon. Contributed a lot to malayalam movies.

  • @chembarathidivya9898
    @chembarathidivya9898 3 роки тому +1

    ബഹുമുഖ വ്യക്തിത്വം ! ബാലചന്ദ്ര മേനോൻ🙏💐

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 роки тому

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള കലാകാരൻ 😍❤🙏respect സർ 😘

  • @rajeeshmadathil9920
    @rajeeshmadathil9920 4 роки тому +4

    Veteran Brilliant Actor and overall he is a humane

  • @abdulsathar64
    @abdulsathar64 2 роки тому +1

    🌹Great genius, very clear and neet.🌹👍👌

  • @saranyaraj1623
    @saranyaraj1623 4 роки тому +4

    Highly talented man 👌👌👌😎😎😎

  • @ajithsanker1680
    @ajithsanker1680 5 років тому +6

    Balachandramenon sir is the kamalhasan of Malayalam

  • @michaelbabu3315
    @michaelbabu3315 2 роки тому +1

    Menon sir super❤

  • @vijirajeev1166
    @vijirajeev1166 6 років тому +9

    Balachandramenon...........Our Balettan......proud of you.........

  • @HariKrishnan-vf3eq
    @HariKrishnan-vf3eq 4 роки тому +5

    Genius❤️

  • @maths6525
    @maths6525 4 роки тому +6

    ബാലചന്ദ്രമേനോൻ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞ സിനിമ......സമാന്തരങ്ങൾ...അതോടെ മലയാളത്തിൽ ഒരു സത്യജിത്റേ കൂടി ഉണ്ടായി...

  • @michaelbabu3315
    @michaelbabu3315 2 роки тому

    Menon sir❤❤❤

  • @lathamudapuram2317
    @lathamudapuram2317 2 роки тому +1

    മേനോർ പറഞ്ഞ എഴുത്തിന്റെ സംതൃപ്തി - അതാണ് ഞാനറിഞ്ഞ ജീവിതത്തിലെ കു മേഖലയിലെ ഏറ്റവും വലിയ സുഖം. അതിനെ ജയിക്കാൻ ധ്യാനത്തിനേ കഴിഞ്ഞിട്ടുണ്ട1 മാനുഷിക സങ്ങളിൽ മമനൊരു പൂ യെണ്ട്.

  • @malinichandra6953
    @malinichandra6953 3 роки тому

    Yes pride of malayalees

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 4 роки тому +2

    സമാന്തരങ്ങൾ സിനിമ യൂറ്റൂബിൽ ഉണ്ടോ ???

  • @sirajsiraj9391
    @sirajsiraj9391 2 роки тому

    Sr..suppar

  • @sivarajkumar8475
    @sivarajkumar8475 4 роки тому +8

    ഇടക്കിടെ ഇതിലുള്ള ഗാനശകലങ്ങൾ നീക്കം ചെയ്യപ്പെടുന്നത്‌ എന്തിനെന്ന് ഒരിക്കലും പിടി കിട്ടുന്നില്ല..അത്‌ ടി വി യിൽ കാണിക്കാമെങ്കിൽ യൂടൂബിലും ആവാം.ഈ ഇന്റർവ്വ്യൂകളുടെ രസം നശിപ്പിക്കുന്നു

  • @sujithnarayanan8352
    @sujithnarayanan8352 4 роки тому +2

    Simple man

  • @ajmalvlogs4895
    @ajmalvlogs4895 4 роки тому +7

    കമല്‍ഹസ്സന്‍ ബാലചന്ദ്ര മേനോനെ പറ്റിച്ചു...

  • @joshbeats2020
    @joshbeats2020 4 роки тому +2

    കട്ടക്ക് കട്ടയായിട് ഗസ്റ്റ് റിപ്ലൈ

  • @hamzashanavas4339
    @hamzashanavas4339 2 роки тому

    Gr8 sir👍

  • @sijonpallipadan3023
    @sijonpallipadan3023 5 років тому +1

    We need see clips and songs by the participants

  • @indiakulathunkal2519
    @indiakulathunkal2519 2 роки тому +1

    M. P നാരായണപിള്ളയുടെ പ്രതാപകാലത്തു അദ്ദേഹം ബാലചന്ദ്രമേനോൻ - ന്റെ അഭിനയത്തെ തരം താണ രീതിയിൽ പരിഹസിച്ചു മാതൃഭൂമിയിൽ ഒരു ലേഖനംഎഴുതി. " ബോറൻ തലേക്കെട്ടു" തുടങ്ങിപല ബോറൻ പ്രയോഗങ്ങളും അതിലുണ്ടായിരുന്നു.
    ആ ലേഖനത്തിന് ബാലചന്ദ്രമേനോൻ കൊടുത്ത മറുപടി മേനോൻ ഒരു എഴുത്തുകാരനോ, സംവിധായകനോ നടനോ എന്നതിലുപരി "ഒരാണാണ് "
    താനെന്നു തെളിയിച്ചു. ഈ interview കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്കോർമ്മ വന്നതാണ്.

  • @ksmanju20
    @ksmanju20 2 роки тому

    Chandranchetta. Sushma. Evideyanu. Sister. Ente. Oppam. Padichathanu. Ambalapuzhayil

  • @lathamudapuram2317
    @lathamudapuram2317 2 роки тому

    അദ്ദഹത്തിന്റെ സിനിമകൾ അദ്യകാലം - സെക്ട്ടറിയറ്റിലെ എന്റെ സഹപ്രവർത്തകരിൽ സ്ത്രീകക്കായിരുന്ന ഏറെ ഇഷ്ടം. അവരുടെ ടീനേജ് ബോയ്സിനത്ര താല്പര്യമില്ല എന്ന് അവർ പറഞ്ഞറിയാം. ൈ സ്ത്രണ ദർബ്ബല - സെന്റിമെന്റ്സ് ബാലമേനോന് നന്നായി അറിയാം.

    • @lathamudapuram2317
      @lathamudapuram2317 2 роки тому

      .

    • @lathamudapuram2317
      @lathamudapuram2317 2 роки тому

      ആ സെൻറി മെന്റ്. നമ്മുടെ മനസിൽ കൊള്ളും. സ്റ്റണ്ടോ ഹിന്ദി മോഡൽ സ്ത്രീ രഡാൻസോ ഒക്കെ തകർക്കുന്ന സിനിമകൾക്കത് സാധ്യമല്ല.

  • @Shinojkk-p5f
    @Shinojkk-p5f 2 роки тому

    24th November 2015?

  • @girijadevi3869
    @girijadevi3869 Рік тому

    നാലു വരി പാട്ട് പാടിയില്ല.😢😢

  • @safeerasafi6231
    @safeerasafi6231 4 роки тому +1

    Ishta nadan

  • @shanmahin1473
    @shanmahin1473 5 років тому +10

    ശോഭനയുമായി എന്തോ എവിടേയോ 😂😂😂

  • @shibumathew575
    @shibumathew575 4 роки тому +1

    Who was the person who spoiled his kamal hassan film ? He gave clue about politics and acting but i couldnt guess the person responsible

    • @timeisgood83
      @timeisgood83 4 роки тому +1

      What I feel is Kamal thought female lead in this remake will have more importance than him as she dupes as a boy in the film...so he opted for avai shanmughi tamil film where he will act as a woman..this is just my guess..I may be wrong

    • @ajuff8436
      @ajuff8436 4 роки тому

      Um

    • @nsundu123
      @nsundu123 Рік тому

      Kamals friends may be!!!

  • @ajujohnson7500
    @ajujohnson7500 7 років тому +8

    apo menonte padathinte copy anu avai shanmukhi....cheriya change mathram

    • @nsundu123
      @nsundu123 7 років тому +1

      oh u mean its a copy ??? of his film ??

    • @romaasrani
      @romaasrani 4 роки тому

      Mrs Doubtfire

    • @marythomas2189
      @marythomas2189 4 роки тому +1

      No. That is exactly the copy of Mrs. Doubtfire. Please watch it.

    • @ajujohnson7500
      @ajujohnson7500 4 роки тому

      @@marythomas2189 ...Thank u for the information

    • @niel7777
      @niel7777 4 роки тому +1

      Ok Avvai Shanmugi big scale ayathu kondu avar Kamaline convince cheythu kanum avar.

  • @aadhiarts568
    @aadhiarts568 4 роки тому

    Pulli Parayunna ee book eeadhaa? Ente Adhika Prasangangal aano?

    • @saraths1500
      @saraths1500 3 роки тому

      Ithiri neram othiri kaaryam

  • @mohammedrizwan.b1167
    @mohammedrizwan.b1167 2 роки тому

    By

  • @hemantkumarvellora6048
    @hemantkumarvellora6048 2 роки тому

    I want to see it , just because Thertas is doing it l want to avoid it

  • @nandhinujayan2375
    @nandhinujayan2375 4 роки тому

    First.clu.thanne.kitty.sr

  • @സന്ധ്യബിജു
    @സന്ധ്യബിജു 4 роки тому

    Like kuavanallo

  • @സൈന്യം
    @സൈന്യം 3 роки тому

    കമൽ ഹാസ്സൻ 😡😡

  • @mrboban5049
    @mrboban5049 4 роки тому +1

    പുംഗൻ

    • @Aysha-bs3vq
      @Aysha-bs3vq 3 роки тому +2

      എന്റെ അണ്ണന്റെ കൂട്ടുകാരൻ ശശിയെ ഓർമ്മയുണ്ടൊ സാർ ഇടവയിൽ രന്തഭായി റ്റീച്ചർ ഓർമ്മയുണ്ടാവും അണ്ണൻ മരിച്ചു