വനത്തിനുള്ളിലെ മലമുകളിൽ ആണ് ഇവയെ കണ്ടത് cow farming malayalam

Поділитися
Вставка
  • Опубліковано 15 жов 2024
  • വനത്തിനുള്ളിലെ മലമുകളിൽ ആണ് ഇവയെ കണ്ടത് cow farming malayalam
    #cow
    #farming
    #cattlefeed
    #food
    #keralafarm
    #agriculture
    #cowmilkimg
    നിങ്ങളുടെ കാർഷിക കാഴ്ചകളും ഈ ചാനലിൽകുടികാണാൻ വിളിക്കുക rajeevan vlog 9947558045

КОМЕНТАРІ • 39

  • @rajeevanvlog
    @rajeevanvlog  3 місяці тому +16

    🙏വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ വളരെ ദുരം യാത്ര ചെയ്താണ് ഇത് എടുത്തിട്ടുള്ളത് 🙏

    • @subinraj6600
      @subinraj6600 3 місяці тому +3

      Ok... കഴിയുന്നത്ര പിന്തുണ നല്കിയിട്ടുണ്ട്.....

  • @premchandPNair
    @premchandPNair 3 місяці тому +10

    ❤മനോഹരമായ ഭൂപ്രകൃതിയിൽ സർവ്വസ്വാതന്ത്ര്യത്തോടെ പേടിക്കാതെ സംരക്ഷണത്തിൽ ജീവിക്കാൻ ഭാഗ്യം ചെയ്ത ഗോവൃന്ദങ്ങൾ ♥️♥️♥️അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകുമാറാകട്ടെ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mannadyaneesh
    @mannadyaneesh 3 місяці тому +5

    നന്മയും..ഗുണവുമുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ ശ്രീ രാജീവ്❤❤❤🎉

  • @kannanamrutham8837
    @kannanamrutham8837 3 місяці тому +8

    പ്രകൃതി മനോഹരം അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @Jubair-v7y
    @Jubair-v7y 2 місяці тому +3

    വിശാലമായ മേച്ചിൽസ്ഥലം ഉണ്ട് -
    തിന്നാൻ പുല്ലില്ല.
    ഈ സ്ഥലത്തിന്റെ 1/2 ഭാഗത്തെങ്കിലും പുൽകൃഷി ചെയ്താൽ ആരോഗ്യമുള്ള പശുക്കളെ കിട്ടുമായിരുന്നു

  • @alicewilliam216
    @alicewilliam216 Місяць тому

    Kachikal murichittukodukanam.Pawam arodu parayan yenganenkilum kazichalla pattullo

  • @pvijayan8970
    @pvijayan8970 Місяць тому +3

    എന്റെ പ്രിയ സഹോദരാ..ഇത്രയും ആക്ടർ സ്ഥലം ഉള്ള കാര്യം പരസ്യമായി പറയല്ലേ... ഇത് നാളെ "ഫകത് ബോർഡ്‌ "വക സ്ഥലം ആണെന്ന് പറയും.. കർണാടക കോൺഗ്രസ്‌ ഇതിനെ സപ്പോർട്ട് ചെയ്തു കൊള്ളുകയും ചെയ്യും...

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 3 місяці тому +4

    പേര് ഗോശാല അൽ കബീർ ഇറച്ചി മുതലാളിക്ക് വിൽക്കാനുള്ളതാ...

  • @thankammaraju9868
    @thankammaraju9868 2 місяці тому +5

    വനത്തിലുള്ള കാട്ടുപോത്ത് , മറ്റു ജീവികൾ ഒക്കെ നല്ല ഹെൽത്തി ആയി കാണുന്നു പക്ഷെ ഈ പശുക്കൾ വളരെ ക്ഷീണിച്ചു കാണുന്നു

  • @mariyahmari3257
    @mariyahmari3257 3 місяці тому +2

    നാടൻ ജനുസ്സ് നാടിന്റെ സാമ്പത്ത്❤❤❤❤❤❤❤❤❤❤❤

  • @sreejith1985555
    @sreejith1985555 3 місяці тому +3

    മനോഹരം

  • @MARAJU-es8ey
    @MARAJU-es8ey Місяць тому

    Excellent

  • @MithunAsok-n8i
    @MithunAsok-n8i 3 місяці тому +2

    Natural farming good

  • @sajithk2638
    @sajithk2638 3 місяці тому +2

    Dear Rajeevan 50% of the cows in this Goshala are cross breed humpless type. I request authorities to preserve indigenous indian breeds only.

  • @georgemathew2486
    @georgemathew2486 2 місяці тому

    BIG SALUTE.

  • @sureshkumarv2212
    @sureshkumarv2212 3 місяці тому +8

    ഭക്ഷണം കുറവാണ് എന്ന് തോന്നുന്നു. എല്ലാം മെലിഞ്ഞു പോയി

    • @ajayanpk9736
      @ajayanpk9736 3 місяці тому +2

      ഇങ്ങനെ പറയുന്നത് കൊണ്ട് എന്ത് സുഖമാണ് കിട്ടുന്നത്. ഇങ്ങനെ വിഷമമുള്ളവർ എല്ലാ മാസവും പുല്ല് കൊണ്ട് കൊടുക്കുക. തടിച്ചിരിക്കുന്നത് മാത്രമല്ല പശുക്കളുടെ ആരോഗ്യ ലക്ഷണം.

    • @rajeevanvlog
      @rajeevanvlog  3 місяці тому +1

      നാടൻ പശുക്കൾ ആണ് അവയുടെ ശാരീരിക പ്രകൃതി ഇങ്ങനെ ഒക്കെ തന്നെ യാണ് ഭക്ഷണം അവിടെ ആവിശ്യത്തിന് കൊടുക്കുന്നുണ്ട് നല്ല ആരോഗ്യമാണ് പശുക്കൾക്ക്

    • @mannadyaneesh
      @mannadyaneesh 3 місяці тому

      ആഹാ!!അതിമനോഹരം...

  • @bindus1673
    @bindus1673 3 місяці тому +3

    Super ❤

  • @ayurvillage3860
    @ayurvillage3860 3 місяці тому +2

    👍

  • @smithaks6705
    @smithaks6705 3 місяці тому +2

    Vrindavan

  • @radhaa275
    @radhaa275 Місяць тому

    No grass can be seen near by.
    If they get any their luck.

  • @santhisethu76
    @santhisethu76 2 місяці тому +1

    ആരേയും പേടിക്കാതെ അതുങ്ങൾ അവിടെ കഴിയട്ടെ

  • @sreep6530
    @sreep6530 3 місяці тому +3

    🙏

  • @ejijohn7156
    @ejijohn7156 3 місяці тому +4

    ❤❤

  • @AhmedHaji-tq3em
    @AhmedHaji-tq3em 3 місяці тому +2

    ഇങ്ങിനെ. ഏന്തിനു. വളർത്തണം എല്ലാം. വയർ ഒട്ടി. ജീവൻ പോകാൻ. പാകത്തിൽ. നിങ്ങൾ അനുഭവിക്കും. മല മുകളിൽ. ബച്ചാണ. ചാമം ഉണ്ടാവില്ല. നോട്ട. കുറവ്. തന്നെ കാരണം

    • @rajeevanvlog
      @rajeevanvlog  3 місяці тому +1

      സാർ തടിച്ചു കൊഴുത്തു ഇരിക്കുന്ന പശുക്കൾ സങ്കര ഇനങ്ങൾ ആണ് നാടൻ പശുക്കൾ പൊതുവെ ഇങ്ങെനെയാണ് നന്നായി ആഹാരം കൊടുക്കുന്നുണ്ട് കൊഴുത്ത പശുവിനെയും ഇതിനെയും കുടി വെയിലത്ത്‌ കെട്ടി നോക്കണം അപ്പോൾ അറിയാം ഏതാണ് ശെരിക്കും പശു എന്ന് 🙏

    • @MkSanthosh-t7h
      @MkSanthosh-t7h 3 місяці тому

      Thadichu kozhuthu vayarum chaadiyirikkunnadhu naadan pashukkalalla

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 місяці тому +2

    വിവരം നൽകുന്ന ആൾക്ക് മലയാളത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയുന്നില്ല. ചോദിക്കുന്ന ആൾ അത് മനസ്സിലാക്കുന്നില്ല. അയാൾക്ക് മനസ്സിലാവുന്ന രീതിയിൽ ചോദിക്കാൻ ചോദ്യകർത്താവ് ശ്രദ്ധിക്കേണ്ടിയിരുന്നു.

  • @abdhulnasar245
    @abdhulnasar245 3 місяці тому

    Food kodukuka

  • @christaphinpaul
    @christaphinpaul Місяць тому

    Ada pothe athil kaalakalum undu

  • @poornannamtv251
    @poornannamtv251 Місяць тому

    ഇവയിൽ ചിലതെല്ലാം
    ക്രോസ് ബ്രീഡിംഗ് ഉണ്ട്

  • @induindu-fk3qr
    @induindu-fk3qr 3 місяці тому +1

    Amma mathrame ollu thanthayille..😂😂😂😂

  • @Shylaja-io1jy
    @Shylaja-io1jy 3 місяці тому +3

    🙏🙏🙏

  • @jayachandrans5339
    @jayachandrans5339 3 місяці тому +3