ഇത് കുഴപ്പമില്ല എന്നാലും ചില ത് പറയാതെ വയ്യ നിങ്ങൾ ഓരോ ബാത്‌റൂമിൽ സെക്ഷൻ കൊടുക്കുമ്പോ 1" ന്റെ യോ അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളതോ ആയ cpvc യോ kg കൂടിയ pvc യോ കൊടുക്കാൻ ശ്രമിക്കുകപിന്നെ മെയിൻ സപ്ലെ പൈപ്പ് ഇറക്കുമ്പോ 2"ന്റെ pvc പൈപ്പ് 2വീതം ഇറക്കാൻ ശ്രമിക്കുക അങ്ങനെ ആവുമ്പോൾ കൂടുതൽ ഫോഴ്‌സ് കിട്ടാനും എയർ പ്രശ്നം ഇല്ലാതെ ആവാനും ഇത് ഉപകരിക്കും കാരണം ഒരു പാട് ടാപ് പോയിന്റ് കൂടുതൽ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത് ചില വീടുകളിൽ എനിക്ക് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 😊
അത് പോലെ തന്നെ വാഷ് മെഷീൻ ന്റെ വേസ്റ്റ് ഉം sapret കൊടുക്കണം ഇല്ലെങ്കിൽ വേഗം ടാങ്ക് നിറയും 😊എല്ലാവേസ്റ്റ് ഉം ഓരോ നിൻ അനുസരിച്ചു കൊടുക്കണം ഇല്ലെങ്കിൽ സ്മെൽ തള്ളും അതും ശ്രദ്ധിക്കുക 😊
ടാങ്ക് മുകളിൽ തന്നെയാണ് ബ്രോ മുകളിൽ നിന്ന് എടുക്കുമ്പോൾ പൈപ്പും ഫിറ്റിംഗ്സും കൂടും പിന്നെ കാണാനും ഭംഗി ഉണ്ടാവില്ല ഇതാവുമ്പോൾ ഒരു ലെങ്ത് പൈപ്പ് വന്നിട്ടുള്ളൂ ബ്രോ അങ്ങനെയാണോ ചെയ്യാറ്🤣
@@Harisamaan916 നാട്ടിലെ ഈ ഓഞ്ഞ 2000,2500 sqft വീട് ഒരു 15 year ചെയ്ത്. പിന്നെ ഇപ്പോ 13 years ആയി സൗദിയിൽ ചെയ്യുന്നു, ഇപ്പോ നാട്ടിലെ വർക്കുകൾ കാണുമ്പോ ഒരു പുച്ഛം അത്രേ ഉള്ളു, പുഴ കണ്ട് ശീലിച്ചിട്ട് കടല് കാണുമ്പോലെ, 😂😂😂😂 നാട്ടിലെ ഒക്കെ പണി ആണോ സുഹൃത്തേ, എങ്കിലും ഒരു കാര്യം പറയാം, മുകളിൽ നിന്ന് താഴേക്ക്ള്ള വെള്ളത്തിന്റെ ഒഴുക്കും വെള്ളം താഴെ വന്നിട്ട് മുകളിലെക്കുള്ള ഒഴുക്കും രണ്ടും രണ്ടാണ്
ഈ പ്ലംബിംഗ് എന്താ കുഴപ്പം ഒരുപാട് കാലമായി ഈ വർക്ക് തന്നെ ചെയ്യുന്നത് ഇതുവരെ ആരും ഒരു കമ്പ്ലൈന്റ് പറഞ്ഞിട്ടില്ല ഞാൻ ചെയ്ത പ്ലംബിങ്ങിന് എന്താണെന്ന് കുഴപ്പം ഒന്നുകൂടി പറഞ്ഞു തരുമോ ഒന്ന് അറിയാൻ വേണ്ടിയാണ് 🤣

നിങ്ങൾ plumber ആണോ
എന്താണ് ചോദിക്കാനുള്ള കാരണം🤔
🤔🤔🤔🤔🤔🤔🤔
Alla Ernakulam jilla collector.. Enthye 😎
Kitchen waste seperate കുഴി അല്ലെ നല്ലത് ഞാൻ bathroom ഉം kitchen waste um ഒരുമിച്ച് കൊടുക്കാറില്ല
👍
Seperate ആണ് നല്ലത്. സ്ഥലപരിമിതിയുണ്ടെങ്കിൽ ഒന്നിച്ചു കൊടുക്കാം, floor trap perfect ആയിരിക്കണം 🤝
അത് പോലെ തന്നെ വാഷ് മെഷീൻ ന്റെ വേസ്റ്റ് ഉം sapret കൊടുക്കണം ഇല്ലെങ്കിൽ വേഗം ടാങ്ക് നിറയും 😊എല്ലാവേസ്റ്റ് ഉം ഓരോ നിൻ അനുസരിച്ചു കൊടുക്കണം ഇല്ലെങ്കിൽ സ്മെൽ തള്ളും അതും ശ്രദ്ധിക്കുക 😊
മുകളിലത്തെ രണ്ട് ബാത്ത്റൂo പ്പൈപ്പുകൾ ഒരുമിച്ച് ഇറക്കിയതെണങ്കിൽ കുറച്ചു കൂടെ ഭംഗിയാകും
Air cowel pokki kodukathath എന്താണ്??
Door tee ettoodey?air cap edan..
വെയ്സ്റ് വെള്ളം വേഗം പോകുന്നതിനു Y, 45 ഉപയോഗിക്കുന്നത് പോലെ വെള്ളടാങ്കിൽ നിന്നും പുറത്തേക്കുള്ള എല്ലാ ഭാഗത്തും Y, 45 ഉപയോഗിച്ചാൽ വെള്ളം സ്പീഡ് കൂടും
4"പൈപ്പ് ഇറങ്ങുന്നത് നേരെ താഴെയുള്ള 4"പൈപ്പിൽ റ്റീ ഇട്ട് കണക്ട് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🤔🤔🤔🤔
Kitchen pipinu air koduthille
YT എന്ന് പറയണ്ട Y എന്ന് മാത്രം പറയുക
👌👌
Thank you❤️❤️
SUper 👍🏻🥰
👍❤️
മുകളിലത്തെ ബാത്‌റൂമിലേക്ക് വാട്ടർ ലൈൻ താഴെ ഇറക്കാതെ മുകളിന്ന് കൊടുക്കണം എന്നാലേ ഫോഴ്സ് കിട്ടും
Nop
Spirit level nte 2nd line അതാണ് perfect slope 👍🏻
👍
👍❤️
Cpvc ചൂടുവെള്ളം മണ്ണിനടിയിലൂടെ ആണോ ഇടുന്നേ
Bro ഈ വീട് മൊത്തം പൈപ്പ് എത്ര രുപആയി. ഏകദേഷo. എൻ്റെ വീട് അടുത്ത ജോലി ഇതാണ്
ബ്രോ പാർട്ടിയാണ് പൈപ്പ് വാങ്ങിക്കൊടുന്നത് ചോദിച്ചിട്ട് പറയാം👍❤️
മുകളിൽ വാഷ് ബേസിന് താഴേന്നു കൊണ്ട് പോയോ water line 🤦🤦
പിന്നെ എങ്ങനെയാണ് ബ്രോ കൊണ്ടുപോകുന്നത് 😄
@@Harisamaan916 tank മുകളിൽ അല്ലെ താഴെ ആണോ 😂😂😂😂
ടാങ്ക് മുകളിൽ തന്നെയാണ് ബ്രോ മുകളിൽ നിന്ന് എടുക്കുമ്പോൾ പൈപ്പും ഫിറ്റിംഗ്സും കൂടും പിന്നെ കാണാനും ഭംഗി ഉണ്ടാവില്ല ഇതാവുമ്പോൾ ഒരു ലെങ്ത് പൈപ്പ് വന്നിട്ടുള്ളൂ ബ്രോ അങ്ങനെയാണോ ചെയ്യാറ്🤣
@@Harisamaan916 നാട്ടിലെ ഈ ഓഞ്ഞ 2000,2500 sqft വീട് ഒരു 15 year ചെയ്ത്. പിന്നെ ഇപ്പോ 13 years ആയി സൗദിയിൽ ചെയ്യുന്നു, ഇപ്പോ നാട്ടിലെ വർക്കുകൾ കാണുമ്പോ ഒരു പുച്ഛം അത്രേ ഉള്ളു, പുഴ കണ്ട് ശീലിച്ചിട്ട് കടല് കാണുമ്പോലെ, 😂😂😂😂 നാട്ടിലെ ഒക്കെ പണി ആണോ സുഹൃത്തേ, എങ്കിലും ഒരു കാര്യം പറയാം, മുകളിൽ നിന്ന് താഴേക്ക്ള്ള വെള്ളത്തിന്റെ ഒഴുക്കും വെള്ളം താഴെ വന്നിട്ട് മുകളിലെക്കുള്ള ഒഴുക്കും രണ്ടും രണ്ടാണ്
@@sajeerakkal563 andi... Onnu eneett poyedo maravaliii... 🤦🏻♂️🖕
നീ എവിടുത്തെ പ്ലമ്പർ ആണ് 😂😂😂😂 നിനക്ക് ഒക്കെ വർക്ക് തരുന്നവരുടെ കാര്യം 😂