LED ബോക്സിന് ഇരുവശവും കണക്ട് ചെയ്തിട്ടുള്ള പൈപ്പിനെ കെട്ട് കമ്പി ഉപയോഗിച്ച് വാർക്ക കമ്പിയുമായി കെട്ടി വെക്കുക.. ഞാൻ ഇത്തരത്തിൽ ചെയ്ത LED box ഒന്നും dislodged ആയി പോയിട്ടില്ല
@@cravatenoire3269 LED box ഉം പൈപ്പും കണക്ട് ചെയ്തപ്പോൾ pvc പശ ഉപയോഗിച്ചായിരുന്നോ? Cover block വെച്ച ശേഷം പൈപ്പ് വാർക്ക കമ്പിയുടെ അടിയിൽ കൂടി വിടുന്നത് led box പൊങ്ങി പോകുന്നതു തടയും.. പൈപ്പ് മുകളിൽ കൂടിയാണ് വരുന്നത് എങ്കിൽ led box ന് 15 cm പുറകിൽ വെച്ച് പൈപ്പ് bend ചെയ്തു കമ്പിക്ക് അടിയിൽ കൂടി ആക്കിയാലും മതി
ആദ്യം നിങ്ങൾ ചെയ്യേണ്ടത് സേഫ്റ്റി ആണ് കയ്യിന് ഗ്ലൗസ് നിർബന്ധമായും ധരിക്കണം.. പൈപ്പ് കട്ടർ ഉപയോഗിക്കുക...ഡീപ് ജംഗ്ഷന് ഐഎസ്ഐ ഉണ്ടോ.....? നല്ല വില കൊടുത്തു പൈപ്പ് എന്തിനാണ് ബെൻഡ് ഉപയോഗിക്കുന്നത് ബെൻഡ് അടിച്ചാൽ പോരേ അതുപോലെ ജംഗ്ഷൻ ബോക്സിന് ഉള്ളിൽ പേപ്പർ നിറച്ച് പുറത്തുമാസ്കിംഗ് ടേപ്പ് അടിച്ചാൽ ഉഷാറായി നിങ്ങളെ വർക്ക് സ്റ്റാൻഡേർഡ് ആയതുകൊണ്ടാണ് ഇതും കൂടി ഉൾപ്പെടുത്താൻ പറയുന്നത്
junction box brown tap adikkunnath nallathayirikkum screw okke azhichu edukkan pattum ,pne jb yude adiyil paint adichal mathi.kanathakunna prblm ozhivakum ..heavy pipe use cheyithal pottipokilla....
Use pipe cutters and not hacksaw blades for pipe cutting.
Ok, Thanks
Evershine😘😘
Good,, same
Electrician 😍😍😍😍💪💪💪💪
Electrical family
Chetta ithil wire idumo pipil plz reply
Concreatinu shesham
adipoli
Thankyou
പൈപ്പ് മുകളിൽ ഇടുന്നതിനു എഞ്ചിനീയർ മാരുടെ അഭിപ്രായം എന്താണ്
പൈപ്പ് കമ്പിയുടെ മുകളിലാണോ ? താഴ് ഭാഗത്ത് ആണോ ഇടാൻ ഉചിതം
Deep junction ഉപയോഗിക്കുകയാണെങ്കിൽ രണ്ടു കമ്പിക്കു ഇടയിൽ ഇടാം
ഫസ്റ്റ് കമെന്റ് ഞാൻ
Video കാണൂ
Ap hindi me video banaye
😃😃
ഇതിൽ കേബ്ള് വലിക്കൽ എങ്ങനെയാണ്
Wiring cheyyunnathu Mattoru video cheyyam
ബ്ലാക്ക് പൈപ്പ് സോൾവെണ്ടു സെറ്റാവോ?..
പിന്നെന്താ... തീർച്ചയായും
Yes
Deep JB ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
അതെന്തേ??
@@EwavesTech ചോർച ഉറപ്പ്
Light point engane ഇടുമ്പോൾ കോൺക്രീറ്റ് ന് ചോർച്ച വരാൻ സാധ്യത ഉണ്ടോ ? ഗ്രൗണ്ട് ഫ്ലോർ മാത്രമുള്ള വീടുകൾക്ക് ഇങ്ങനെ ചെയ്യാമോ?
Replay
LED light
Hi
Hellooo,, evdenu
അല്ല കുഞ്ഞാണി ഇങ്ങനെ ചെയ്താൽ കമ്പി പൊക്കുമ്പോൾ അന്റെ കോളിറ്റി ഉള്ള സാധനം കാണുമോ 🤣🤣🤣🤣
JBoxinte thazhe markingnu oru cardboard vechal nannavum
വീട് പണിക്ക് ഫാനിന് ഇട്ട രണ്ടു ഡ്രോപും ചവിട്ടി പൊട്ടിച്ച കോണ്ക്രീറ്റ് ചേട്ടന്മാർ തന്ന പണി ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു😣😣
അതിന്റെ കാരണങ്ങൾ കണ്ടെത്തിയോ??
മുകളിലൂടെ ഇടുന്നത് ആണ് നല്ലത് പക്ഷെ ചവിട്ടി പൊട്ടിക്കാൻ ചാൻസ് കൂടുതൽ ആണ്.
Yes... ശ്രദ്ദിച്ചു വേണം ചെയ്യാൻ
PROBLEM : LED Boxes looses Proper Alignment Post RCC.
Any Fix? TY
LED ബോക്‌സിന് ഇരുവശവും കണക്ട് ചെയ്തിട്ടുള്ള പൈപ്പിനെ കെട്ട് കമ്പി ഉപയോഗിച്ച് വാർക്ക കമ്പിയുമായി കെട്ടി വെക്കുക.. ഞാൻ ഇത്തരത്തിൽ ചെയ്ത LED box ഒന്നും dislodged ആയി പോയിട്ടില്ല
@@MrPraveenGeorge athu MUST alle ?
But still Dislodged. Maybe vibrator caused it. Still hoping for fix. TY
@@cravatenoire3269 LED box ഉം പൈപ്പും കണക്ട് ചെയ്തപ്പോൾ pvc പശ ഉപയോഗിച്ചായിരുന്നോ? Cover block വെച്ച ശേഷം പൈപ്പ് വാർക്ക കമ്പിയുടെ അടിയിൽ കൂടി വിടുന്നത് led box പൊങ്ങി പോകുന്നതു തടയും.. പൈപ്പ് മുകളിൽ കൂടിയാണ് വരുന്നത് എങ്കിൽ led box ന് 15 cm പുറകിൽ വെച്ച് പൈപ്പ് bend ചെയ്തു കമ്പിക്ക് അടിയിൽ കൂടി ആക്കിയാലും മതി
@@MrPraveenGeorge PVC glue... Orkunnilla. Cheythu kaanum.
Kambi Crank cheythu thanne vechathu.
Dislodge already ayathinu Vella tharikida fix undo?
ആദ്യം നിങ്ങൾ ചെയ്യേണ്ടത് സേഫ്റ്റി ആണ് കയ്യിന് ഗ്ലൗസ് നിർബന്ധമായും ധരിക്കണം.. പൈപ്പ് കട്ടർ ഉപയോഗിക്കുക...ഡീപ് ജംഗ്ഷന് ഐഎസ്ഐ ഉണ്ടോ.....? നല്ല വില കൊടുത്തു പൈപ്പ് എന്തിനാണ് ബെൻഡ് ഉപയോഗിക്കുന്നത് ബെൻഡ് അടിച്ചാൽ പോരേ അതുപോലെ ജംഗ്ഷൻ ബോക്സിന് ഉള്ളിൽ പേപ്പർ നിറച്ച് പുറത്തുമാസ്കിംഗ് ടേപ്പ് അടിച്ചാൽ ഉഷാറായി
നിങ്ങളെ വർക്ക് സ്റ്റാൻഡേർഡ് ആയതുകൊണ്ടാണ് ഇതും കൂടി ഉൾപ്പെടുത്താൻ പറയുന്നത്
ബെൻഡർ ഉപയോഗിച്ച് പെട്ടെന്ന് ചെയ്യാം,, ഡീപ് ജംഗ്ഷൻ ISI ഉണ്ട്. Thankyou for valuable comment