മൂത്രമുപയോഗിച്ച് ഫോൺ ബാറ്ററി ചാർജ് ചെയ്യാം, ഫോണിൽ ചാർജ് നിൽക്കുന്നില്ലെങ്കിൽ ഇത് ട്രൈ ചെയ്തോളൂ

Поділитися
Вставка
  • Опубліковано 29 сер 2024
  • ഉണ്ണുന്നതിന്റെയും ഉറങ്ങുന്നതിന്റെയുമൊക്കെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റാതെ നമുക്കൊരു സമാധാനം കിട്ടാറില്ലല്ലോ. അതുകൊണ്ട് തന്നെ ഇപ്പോൾ മൊബൈൽ കമ്പനികാർക്കും ഇത്തരക്കാരെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാറില്ല.
    ലോകത്ത് സ്വന്തമായിട്ട് ടോയിലറ്റ് ഉള്ളവരേക്കാൾ കൂടുതൽ സ്വന്തമായി ഫോണുള്ളവരാണെന്നാണ് പറയുന്നത്. അതിപ്പോൾ ഒരു ടോയ്ലറ്റ് ഒന്നിൽ കൂടുതൽ പേർക്ക് ഉപയോഗിക്കാം. ബട്ട് ഒരേ ഫോൺ രണ്ട് പേര് ഉപയോഗിക്കുകയോ! ഒരിക്കലുമില്ല. ഇതുപോലെ മൊബൈലുമായി ബന്ധപ്പെട്ട കലക്കൻ ഫാക്ട്സ് ബാക്ക് ടു ബാക്ക് കേൾക്കാം!
    #phone facts #might not believe #phone tips #10 phone facts
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Subscribe to Us ......
    .We provide you high-quality video
    .Entertainment and Education.
    .True facts
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

КОМЕНТАРІ • 226

  • @fraudgaming8134
    @fraudgaming8134 2 роки тому +145

    ഫുഡ്‌ അടിക്കുമ്പോൾ ചാർജ് ചെയാൻ വെച്ചിട് തിരിച്ചു വരുമ്പോ സ്വിച്ച് ഓൺ ആകീറ്റില്ല എന്ന് മനസ്സിലാകുന്ന ഞാൻ 🤒🤒🤒

    • @doctoryt3650
      @doctoryt3650 2 роки тому +5

      Enikkum pattiyittund

    • @hell-catefx
      @hell-catefx 2 роки тому +3

      😂

    • @petshomevlog6062
      @petshomevlog6062 2 роки тому +3

      ശരിയാണ് bro

    • @Luzifer666.
      @Luzifer666. 2 роки тому +9

      😹അത് പോട്ടെ charge അങ്ങേ അറ്റം തീർത്തിട്ട് രാത്രി കുത്തി ഇട്ടിട്ട് രാവിലെ കളിക്കാൻ വേണ്ടി എടുക്കുമ്പോ switch ഇടാതെയാണ് charge ഇൽ ഇട്ടതെന്ന് അറിയുമ്പോ ഉള്ള ഒരു അവസ്ഥ 🥶

    • @zzzzzz1908
      @zzzzzz1908 2 роки тому +1

      Ad kazhinju vindum kuthumbol switch on akade irunitund ethrayo vattom

  • @Dileepdilu2255
    @Dileepdilu2255 2 роки тому +52

    നിങ്ങൾ പൊളിയാണ് ഭായ്♥️♥️♥️💯💯👍💥😍

  • @fraudgaming8134
    @fraudgaming8134 2 роки тому +28

    നെറ്റ് ഇല്ലാത്ത ഫോൺ ആത്മാവ് ഇല്ലാത്ത ശരീരം പോലെ ആണ് 😂😂😂

  • @johnymathew4054
    @johnymathew4054 2 роки тому +124

    Flight mode il ഇട്ടിട്ട് പിന്നെ എന്നാ നോക്കാനാ 😂😂

    • @factfire9594
      @factfire9594 2 роки тому +11

      Movie kanunna kazhiyama paraja

    • @Grey_2be
      @Grey_2be 2 роки тому +4

      Bedke rathrikk orangumbo nee engana edkkua

    • @johnymathew4054
      @johnymathew4054 2 роки тому +2

      @@Grey_2be adhyam paryunna full aiitt kekk

    • @Grey_2be
      @Grey_2be 2 роки тому +2

      @@johnymathew4054 ankeni kelkkan thaalparyam illenkilo

    • @ameenmuhammad.
      @ameenmuhammad. 2 роки тому +3

      Wifi undekil connect akki kalikkaloo 😂

  • @Entertainment_media
    @Entertainment_media 2 роки тому +23

    എൻ്റെ phone heater inu pakaram use aakam🙂any Other like this

  • @Dileepdilu2255
    @Dileepdilu2255 2 роки тому +31

    കിടു വീഡിയോ 👏👏💛💜💕❣️💚

  • @ramzichinnu8418
    @ramzichinnu8418 2 роки тому +5

    എന്താണ് ഉദ്ദേശം കുറെ വീഡിയോ ആയല്ലോ ഇടുന്നത് fact mojo പൊളിക്കുണ്ട് നിങ്ങടെ സൗണ്ട് ഒരു രക്ഷയും ഇല്ല 😘

  • @hriguscreations375
    @hriguscreations375 2 роки тому +7

    Face kanikkumo bro💜

  • @Ra_Zal
    @Ra_Zal 2 роки тому +12

    Nighalode sound oru rakshayumilla

  • @sonajoy3100
    @sonajoy3100 2 роки тому +4

    kollam phn Informative video ☺️👍🏻3:38 appo thanne urimatti😁,6:18 njan darkmode ann use chayar😀

  • @ucantbeatmebro
    @ucantbeatmebro 2 роки тому +43

    Ok 💥😂 but phone+charging+location on+blootooth on+bgmi+net+hotspot+bgmi+
    wired usb+3.5mm jack headset
    =Rip Battey 🌹❌

  • @jyothi_ka
    @jyothi_ka 2 роки тому +18

    Battery expression poli🥳🥳

  • @hishbashamz1068
    @hishbashamz1068 2 роки тому +15

    എൻ്റെ ഫോണുമായി പുറത്ത് പോയാൽ അന്തരീക്ഷത്തിലെ ചൂടിന് അനുസരിച്ച് ബാറ്ററിയുടെ ചൂട് കൂടുകയും അത് automatically switch off ആയി പോകുകയും bot എന്ന് എഴുതിക്കാണിക്കുകയും പിന്നെ അറിയാത്ത ഒരുപാട് functions വരികയും ചെയ്യുന്നു.. അത് എന്താണെന്ന് അറിഞ്ഞൂട.. ആർക്കെങ്കിലും അറിയാമോ?!

  • @_sahl_
    @_sahl_ 2 роки тому +6

    മനുഷ്യന് കൊറോണയാണ് വില്ലൻ, എന്നാൽ ഫോണിന് ബാറ്ററി ആണ് വില്ലൻ😁😄

  • @Nihal00791
    @Nihal00791 2 роки тому +10

    Bro phone dark modil ittalum kaaryam illa..... Led, oled screen ulla phonile sherikkum dark mode itta pettan charged kurayadhirikku❤❤

  • @adarshc5427
    @adarshc5427 2 роки тому +9

    Cinemagic chettante channel anno? Same sound🧐

    • @Adhi_vs
      @Adhi_vs 2 роки тому +5

      Njanum ippol Nokki enikkum cheruthaayittu thonni

  • @thesniakbar1175
    @thesniakbar1175 2 роки тому +6

    ഫോൺ charge ഉണ്ടായാലും സ്വിച് ഓഫ് ആക്കിയാൽ അതീൽ 1%charge കൂടും എനിക്ക് അനുഭവം ഉണ്ട്

    • @trickystack08
      @trickystack08 2 роки тому +2

      എന്താണ് ഉദേശിച്ചത്‌? 🧐

    • @thesniakbar1175
      @thesniakbar1175 2 роки тому +3

      @@trickystack08 ഫോണിൽ എത്ര ശതമാനം charge ഉണ്ടായാലും കുറച്ചു നേരം swich off ആക്കിയാൽ ഒരു ശതമാനം charge കൂടും എന്ന്

    • @trickystack08
      @trickystack08 2 роки тому +1

      @@thesniakbar1175 okkk👍🏻

  • @fraudgaming8134
    @fraudgaming8134 2 роки тому +10

    ഏത് കൊടും തണുപ്പിൽ പോയാലും എന്റെ ഫോൺ ചുട്ടു പൊള്ളും 😂😂. അതോണ്ട് ഓഫ്‌ ആവില്ല 🤭

  • @nandhuk4213
    @nandhuk4213 2 роки тому +1

    നിങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🥰🥰

  • @doctoryt3650
    @doctoryt3650 2 роки тому +1

    ചേട്ടാ എന്റെ ഫോൺ. സാംസങ്. ആണ് ബട്ട്‌ ഞാൻ. നോക്കിയയുടെ charager ആണ് യൂസ് ചെയ്യുന്നത്. Endhelum കുഴപ്പമുണ്ടോ 😪

  • @sidheeqp3434
    @sidheeqp3434 2 роки тому

    മൊത്തം കളർ ആണല്ലോ bro 😍😍🥰💐💐

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    Super ബ്രോ😍😍💙✌️💖💛💜😉

  • @WOTXO
    @WOTXO 2 роки тому +3

    Hi bro oru hi tharo

  • @adithyamedia4699
    @adithyamedia4699 2 роки тому +4

    Njangalude veetil oru phone 4 per upayogikum 😀

  • @akdudeyt4392
    @akdudeyt4392 2 роки тому +4

    ഈ വീഡിയോ കുത്തിയിട്ടുണ്ട് കാണുന്ന ഞാൻ 😂😂😂

  • @Jasim-v1r
    @Jasim-v1r 2 роки тому +3

    ഇനി മൂത്ര മഴ ആയിരിക്കും

  • @spiderman-cj3kj
    @spiderman-cj3kj 2 роки тому +3

    How to know battery health....?🤔

  • @lomipaulose5491
    @lomipaulose5491 2 роки тому +5

    Superb

  • @killerSD
    @killerSD 2 роки тому +5

    Eteathayalum kanduu but onnum njan anusarikilla😂😂

  • @singeravanindravyas.703
    @singeravanindravyas.703 2 роки тому +3

    Suuuuuper channel

  • @lincylincy9972
    @lincylincy9972 2 роки тому +3

    Super video 🤗🤩😍😘🥰

  • @dude_and_beast_killadi
    @dude_and_beast_killadi 2 роки тому +1

    Poweresh BRO🔥🔥

  • @ahlusunna786
    @ahlusunna786 2 роки тому +2

    ചാർജ് തീർക്കുന്നില്ല . പകുതി വിഡിയോ കണ്ടു നിർത്തുന്നു 😄

  • @SULTHAN_GAMMING
    @SULTHAN_GAMMING 2 роки тому +5

    Super

  • @vivekachu7271
    @vivekachu7271 2 роки тому +2

    Nice voice

  • @eatsntreats6487
    @eatsntreats6487 2 роки тому +3

    ചേട്ടാ ചേട്ടൻ പോളിയാണ്
    Pin ചെയ്യോ

  • @jungkookfangirl3460
    @jungkookfangirl3460 2 роки тому +1

    Plz study tips cheyoo exam annuuu oru reply tharooo

  • @aneeshbenny9678
    @aneeshbenny9678 2 роки тому

    ഈ video കണ്ടൊണ്ട് ഇരിക്കുമ്പോൾ തന്നെ ഫോണിൻ്റെ ബാറ്ററി lowe അയവർ ഒണ്ടോ 👍👍👍

  • @ecshameer
    @ecshameer 2 роки тому +7

    ബാറ്ററിയുടെ അവസാന തുള്ളി ചാർജും തീരും വരെ ഞാൻ ഫോൺ ഉപയോഗിക്കാറ്.....

  • @efxtutorials-gp
    @efxtutorials-gp 2 роки тому

    Thanks ji 😊🍃💖

  • @v1system913
    @v1system913 2 роки тому +1

    എന്റെ ഫോണിൽ മുന്ന് ശതമാനം ആകുപോഴും സുച്ച് ഓഫ്‌ ആകും അതിനു ഒരു വഴി പറഞ്ഞു തരാമോ പ്ലീസ്

  • @albinpeter8721
    @albinpeter8721 2 роки тому +1

    ഇ പറഞ്ഞ ആൾ cenimagic എന്നാ ചാനലിൽ പറഞ്ഞത് ഒരാൾ ഒരു ഫോണിൽ ദിവസം 5 മണിക്കൂർ നോക്കും എന്നാണ്

  • @lazymodder
    @lazymodder 2 роки тому +5

    Battery health nokkunnandengane

    • @kaaraadan48
      @kaaraadan48 2 роки тому

      ഐഫോണിൽ aa ഓപ്ഷൻ ഉണ്ട്

  • @rithunande3247
    @rithunande3247 2 роки тому +1

    game kallichal phone vedakavumo

  • @mufipachumufipachu1169
    @mufipachumufipachu1169 2 роки тому

    thanks for this video njn ith ente friendsin share cheythu thanks to facts mojo njn oru sub aann

  • @saira-ef7oc
    @saira-ef7oc 2 роки тому +3

    Yente vittill 1 phoneum 6 perum und😇 agane ullavar undo yenkkil like

  • @Sukuna-R1
    @Sukuna-R1 Рік тому +2

    _A phone without internet is like a body without a soul 😂_

  • @user-ik3it8ou4r
    @user-ik3it8ou4r 2 роки тому

    Moothram upayogich charge cheyyunna parupaddi enikk ishttapettu

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 роки тому +3

    Poli

  • @rethikarethi6627
    @rethikarethi6627 2 роки тому +1

    Njan left hander aanu

  • @itsmestar9973
    @itsmestar9973 2 роки тому +1

    Ee cinemagic bro alle

  • @used-098
    @used-098 2 роки тому +3

    You make a cool video

  • @gamingwithdark7330
    @gamingwithdark7330 2 роки тому

    Njan like cheythappol 8k like ayii🥳

  • @_thalapathy_uyir_804
    @_thalapathy_uyir_804 2 роки тому +3

    1st comment

  • @used-098
    @used-098 2 роки тому +3

    Omg thanks

  • @yedhukrishna2576
    @yedhukrishna2576 2 роки тому

    Very interesting and useful

  • @Narzokuttan
    @Narzokuttan 2 роки тому +1

    Thumbnail il ula iphone randum wrong ann apple logo ila

  • @gamertech4832
    @gamertech4832 2 роки тому +1

    Bro ningalude face onn reveal cheiyamo

  • @jeevantomsam5872
    @jeevantomsam5872 2 роки тому +3

    🤩🤩

  • @Amina_amiii1234
    @Amina_amiii1234 2 роки тому +1

    fligt modeill itttt enganaya facrs mojo😂kanan paddukaa ??????????? pin cheyamoo

  • @noeltojo5125
    @noeltojo5125 2 роки тому +3

    🙂👍

  • @najeern9828
    @najeern9828 2 роки тому

    ഇതിൽ എത്ര വട്ടം ബാറ്ററിയുടെ🔋🔋 ചിഹ്നം കാണിച്ചു എന്ന് പറയാൻ കഴിയുമോ ❤❤❤

    • @sibiabraham2343
      @sibiabraham2343 2 роки тому

      വട്ടത്തിലല്ല, ചതുരത്തിലല്ലേ കാണിച്ചത് 😂😂😂😜

  • @_glaming_gurls
    @_glaming_gurls 2 роки тому +1

    Njan 5 manikkur

  • @strangerbro8780
    @strangerbro8780 2 роки тому +1

    Njn 10thil aanu enik phone edukkunnath polum ishttam alla pnne time.pokan vendi chumma UA-cam erunnu kaanum😅

  • @ashnamoljomon7901
    @ashnamoljomon7901 2 роки тому +1

    Yes

  • @fc4tech972
    @fc4tech972 2 роки тому +3

    Poli sound

  • @aze_killadi
    @aze_killadi 2 роки тому +3

    1%chargu vechu anu njan kanane😂

  • @rethikarethi6627
    @rethikarethi6627 2 роки тому +1

    Mojoyude kashtappadinu oru like kodukku ne

  • @kethanav629
    @kethanav629 2 роки тому

    Chetta hi taroo

  • @avanisyam6246
    @avanisyam6246 2 роки тому +5

    Factmojo 💓

  • @harisedits6921
    @harisedits6921 2 роки тому +3

    I will only look phone for 2 times because I am studying now it is my 2condth time

  • @btsarmygirl2294
    @btsarmygirl2294 2 роки тому +5

    3rd view😁

  • @king_of_kolakkad_
    @king_of_kolakkad_ 2 роки тому +1

    Hi 🥰

  • @RANDOM_FACTS_100
    @RANDOM_FACTS_100 2 роки тому +1

    Flight modil ittu kuthivachal pettan keruvo

  • @SanjaySanju-fg4te
    @SanjaySanju-fg4te 2 роки тому +1

    No

  • @ilovemyindia5060
    @ilovemyindia5060 2 роки тому

    അപ്പോൾ lithium polymer battery യോ നിങ്ങൾ ലിതിയും iron battery ya patty anu parngate

  • @muhmmedsafwansafwan5240
    @muhmmedsafwansafwan5240 2 роки тому +1

    Dark mode illa

  • @rithunande3247
    @rithunande3247 2 роки тому +3

    my battery level is 32

  • @anjanaanjanasanthosh2576
    @anjanaanjanasanthosh2576 2 роки тому +3

    ❤️❤️❤️

  • @DUDE-tp2gf
    @DUDE-tp2gf 2 роки тому +1

    Ente phone 2% akkumbol 30 sec I'll switch off akum

  • @Gamingduo404
    @Gamingduo404 2 роки тому

    Ente phoninu engane sampavichu kazhinattanu Ivan parayunnathu

  • @entertainmentvlog4725
    @entertainmentvlog4725 2 роки тому +1

    100% ആക്കിയാൽ എന്താ പ്രശ്നം

  • @hitechmobiles8163
    @hitechmobiles8163 2 роки тому

    1 to 70 continues charging um 70% kaynjal pulse charging aan

  • @sharonmj8951
    @sharonmj8951 2 роки тому

    Voice cheyyuna ale onnu parijayappeduthamo please

  • @nandu257
    @nandu257 2 роки тому

    Poli setta

  • @sahlashahnas959
    @sahlashahnas959 Рік тому +1

    🥰🥰

  • @litp668
    @litp668 2 роки тому +1

    👍

  • @afanmuhammad107
    @afanmuhammad107 2 роки тому

    Yanta ammayude Phone 3peer chernnan use cheyyunnath

  • @jesustouches29
    @jesustouches29 2 роки тому

    Lap battery drain kurakkana athu cheyiyum😔😔😔

  • @shemicr3178
    @shemicr3178 2 роки тому +1

    Flight mode ഇട്അല phone call കിട്ടുക ഇല്ല 🤐

  • @Itzadx96
    @Itzadx96 2 роки тому +3

    😍😍

  • @momcat000
    @momcat000 2 роки тому +1

    hi

  • @reactionsmith9520
    @reactionsmith9520 2 роки тому +1

    Hai njan oru puthiya subscribe 🤗

    • @Fellah-j8v
      @Fellah-j8v 2 роки тому

      Ippazhano ee adipwoli channel kandath kashtam 🙄
      Endayalum ippo enkilum kandallo
      Enjoy enjoy ☺️

  • @shortsboy7047
    @shortsboy7047 2 роки тому

    phone ivide 4 peer use cheyyaarund

  • @nandugamer70
    @nandugamer70 2 роки тому +2

    24 hours

  • @AMAL_sER
    @AMAL_sER 2 роки тому +2

  • @greeshugree546
    @greeshugree546 2 роки тому +1

    3:05 chilapo switch idan maranathayirkm😕Avastha... 😖

  • @shadowqueen1613
    @shadowqueen1613 2 роки тому

    Ande phone 1%aayal spot switch off aavumallo

  • @shinishibu7511
    @shinishibu7511 2 роки тому +1

    My mother s mobile is too old one

  • @jesustouches29
    @jesustouches29 2 роки тому +1

    No long use