ഒടിഞ്ഞ എല്ലിനെ ചേർത്ത് വെക്കുന്ന പശയും അക്കൗണ്ട് കാലി ആക്കുന്ന ട്രാഫിക് നിയമവും|ഇത് അറിഞ്ഞേ മതിയാകൂ

Поділитися
Вставка
  • Опубліковано 13 вер 2024
  • ഒരു ഉമ്മ കൊടുത്താൽ പുത്തൻ കാർ സ്വന്തമാകുന്ന ഈ മത്സരത്തെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉറക്കമില്ലാത്തവരെ പോലും ഉറക്കി കളയുന്ന ഈ സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? അയർലാൻഡിൽ പുതിയ നിയമം കൊണ്ടുവരുന്നത് ഒരു ആട് ആണെന്ന വിചിത്രമായ സത്യം നിങ്ങൾക്ക് അറിയാമോ?പേരറിയാത്ത ഈ കല്ലറയ്ക്ക് എന്തിനാണ് 24 മണിക്കൂർ കാവൽ? എല്ലൊടിഞ്ഞാൽ ഒട്ടിക്കാൻ ഇനി പ്ലാസ്റ്റർ വേണ്ട പശ മതി!!അക്കൗണ്ട് കാലി ആക്കുന്ന ദുബായിലെ ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിയണോ?കണ്ണ് തുറങ്ങുന്ന ജീവി ഏതാണെന്ന് പറയാമോ? തണുപ്പ് കാലത്ത് കൂടുതൽ നേരം ഉറങ്ങണം എന്ന് പറയുന്നതിന് പിന്നിലെ ശാസ്ത്രം അറിയാമോ? ഇതുപോലുള്ള ഒരുപിടി interesting ആയ random facts ആണ് ഇന്ന് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    Facebook-► / facts-mojo-10870396463...
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Subscribe to Facts Mojo
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :cpyrtmanage@gmail.com

КОМЕНТАРІ • 38

  • @msafwan4846
    @msafwan4846 Рік тому +3

    7:18 veetil kondupoy uppittapore🤣

  • @vishnumt04
    @vishnumt04 Рік тому +2

    Kidilan voics

  • @robinthomas9392
    @robinthomas9392 Рік тому +1

    സോക്സ് ട്രിക്ക് അടിപൊളി 😃

  • @vinithasivan8458
    @vinithasivan8458 Рік тому +8

    ജെപ്പനിൽ പോയി നോക്കിക്കൊള്ളാം 🙏

  • @aneeshismail3742
    @aneeshismail3742 Рік тому +1

    Bro, Xerox is the name of the company that manufactures photocopy machines. We Indians normally use Xerox instead of photocopy. Jeep is another example. Can u do a video of the mistakenly used names .

  • @editingmobiletrickstipsmed4945

    5:15 ഇത് കേരളത്തിലെ റോഡുകളിലൂടെ ഒാടുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ 🙄🤔 സിവനേ

    • @sulthan981
      @sulthan981 Рік тому +3

      🤣 sathyam 1km odiya kana

  • @Christo_is_Live
    @Christo_is_Live Рік тому +4

    hi bro super

  • @AVIN514
    @AVIN514 Рік тому

    1:31 A new idea of mr beast

  • @pranavprasad1280
    @pranavprasad1280 Рік тому +2

    Second view second like

  • @abhijithkm6430
    @abhijithkm6430 Рік тому +2

    Broku eganya manasilayi Modi ji ku 21 lakhs annu current bill vannennu🤔

  • @Paul-tu4ng
    @Paul-tu4ng Рік тому +3

    ബാലഭൂമി ആണോ വിവരദാതവ്

  • @christyjoseph7164
    @christyjoseph7164 Рік тому +1

    Super

  • @Da34-Seven
    @Da34-Seven Рік тому +1

    *_I love the facts like this, Nikalo ❤_*

  • @faseela.gfaseela.g5604
    @faseela.gfaseela.g5604 Рік тому

    Voice super❤️

  • @saleenaansari120
    @saleenaansari120 Рік тому +2

    Fish eye in no close

  • @HariHari-kx1xp
    @HariHari-kx1xp Рік тому +1

    സിമെന്റ് കമ്പിനിക്ക് സൗണ്ട് കൊടുത്താൽ ആരും കണ്ടു പിടിക്കില്ലന്ന് വിചാരിച്ചോ 😁

  • @sonajoy3100
    @sonajoy3100 Рік тому

    Good information ☺️👍🏻

  • @KasyapH
    @KasyapH 5 місяців тому

    7:09 pand gandhiji upp satyagraham nadatiyat orma vannu

  • @Gamingworld-ft2ch
    @Gamingworld-ft2ch Рік тому +2

    Bro oru hai tarumo

  • @aradhanarajesh9882
    @aradhanarajesh9882 Рік тому +1

    Bro hai taramo

  • @Christo_is_Live
    @Christo_is_Live Рік тому +1

    supra car

  • @lukagaming6225
    @lukagaming6225 Рік тому +1

    Meenugalum kannadakkilla

  • @floccinaucinihilipilification0

    കല്ലറ റഷ്യയിലല്ലേ🤔
    അവിടെ ഇതുപോലുണ്ടല്ലോ. പുട്ടണ്ണ൯ പുഷ്പ ചക്ര൦ വച്ച് ആദരിക്കാറുണ്ട്.

  • @kanangaming3234
    @kanangaming3234 Рік тому

    First

  • @ghsspmlh1a228
    @ghsspmlh1a228 Рік тому +1

    😂😂😂

  • @indian_ball7567
    @indian_ball7567 Рік тому

    Aad oru bheekara jeeviyaanu

  • @floccinaucinihilipilification0

    9:47 ജീയുടെ യാത്ര ചിലവ് വച്ച് നോക്കുമ്പോ ഇതൊക്കെ വളരെ ചെറുത്😏😏

  • @Bluecat338
    @Bluecat338 Рік тому +1

    ഇനിയിപ്പം നമ്മുടെ കൈ മുറിഞ്ഞാലും പശ ഒട്ടിക്കേണ്ടി വരുമോ ആവോ ഓരോരോ കണ്ടുപിടുത്തംങൾ 🤣🤣💩

  • @Robinjoseph6282
    @Robinjoseph6282 Рік тому +1

    കൂ🔥 jii