EP🇰🇷9 - കൊറിയയിലെ വിചിത്രമായ തെരുവുഭക്ഷണങ്ങൾ! Exploring Street Foods - Seoul - South Korea

Поділитися
Вставка
  • Опубліковано 5 сер 2024
  • തെരുവുഭക്ഷണങ്ങൾക്ക് പ്രസിദ്ധമായ മിയോങ് ഡോങ്ങിലൂടെ.. പിന്നെ ഹൈബിന്റെ ആസ്ഥാനത്തിലെ കാഴ്ചകളും, black drum കഫെയും..
    -----------------------------------
    നുഹൈലിന്റെ ചാനൽ: ​⁠​⁠​⁠​⁠​⁠​⁠‪@Nuhyil‬
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    --------------------------------------
    Music
    Artist : Milk Tea (밀크티)
    Tittle : 현재 진행형
    Album : 두근두근 스파이 OST
    Music promoted by : your mood is her

КОМЕНТАРІ • 325

  • @navascreations9866
    @navascreations9866 Рік тому +30

    Njn സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോയ്ക്കു എന്റെ ബിഗ് സല്യൂട്ട്

  • @SreereshSree
    @SreereshSree Рік тому +15

    ആ ""ഇങ്ങീ... ങ്ങീ...
    ഇങ്ങീ... ങ്ങീ..."" എന്ന കൊറിയൻ പാട്ട് കേൾക്കാൻ നല്ല രസം.

  • @sheeja7579
    @sheeja7579 Рік тому +10

    ഹോ ഫുഡ് ഉണ്ടാകുന്ന എന്ത് വൃത്തിയാ അതുതന്നെ വലുത് ❤️

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +14

    HYBE, BTS shop..ithokke kandappol thanne ente mol happy aayii 😍😍😍 enikkum valare ishtappettu. Nalloru video tto💜

  • @Ashokworld9592
    @Ashokworld9592 Рік тому +10

    വിശപ്പ് ഇല്ലാത്തവർക്കും വിശപ്പ്‌ തോന്നിക്കും വിധത്തിലുള്ള..... ഒരു വെറൈറ്റി കുക്കിങ്... ആണ്... എല്ലാം... സൂപ്പർ.....!!👍👍👍👍👍💚💚💚💚💙💙❤️👍

  • @anfarkhan
    @anfarkhan Рік тому +5

    പരസ്യം പോലും സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഒരേ ഒരു വീഡിയോ ആണ്
    അത് നിങ്ങളുടെ അവതരണം അത് പോളിയാണ് കുറ്റം കണ്ടാൽ പറയുകയും ചെയ്യും 💯💢

  • @Ashokworld9592
    @Ashokworld9592 Рік тому +40

    കൊറിയൻ... ജനങ്ങൾക്ക്... ഒരുപാട് സ്വാതന്ത്ര്യം കിട്ടുന്നുണ്ട്... "ജാഡ" എന്നത് ഒട്ടും അറിയാത്ത രീതിയിലെ... ജീവിതരീതികൾ..... സൂപ്പർ....!!👍👍👍👍👍👍💚💚💙💙💙💙❤️👍

    • @anjanair
      @anjanair 11 днів тому

      Aa over freedom avarey nashipikugayum cheyyunund .

  • @winterbts99
    @winterbts99 Рік тому +15

    Super 👍 Seoul
    കൊറിയയിലെ വേറെ സ്ഥലങ്ങൾ കാണാൻ വേണ്ടി waiting

  • @nedhi75
    @nedhi75 Рік тому +24

    നിങ്ങളെ വീഡിയോയും Nuhyl ന്റെ വിവരണവും നല്ല രസമാണ് 😍

    • @Nuhyil
      @Nuhyil Рік тому +2

      Thanks

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Рік тому

      'നിങ്ങളെ' അല്ല. നിങ്ങളുടെ എന്ന് എഴുതണം.

  • @Songjuh.h
    @Songjuh.h Рік тому +3

    Bts hybe um, bts videos kaanichathil othiri thankss 💜💜💜💜🥰🥰😍

  • @neseeraep5157
    @neseeraep5157 Рік тому +3

    Hi bro🙋🏻‍♀️ njan first time aan ningalude vlog kaanunnath adipoli aan ikka ningalude videos & samsaaravum👌🏻Korea vlog Ep 9 vare njan njan kandu next video wait cheyyaan🤩 Nuhail bro poli aan👌🏻

  • @Ashokworld9592
    @Ashokworld9592 Рік тому +16

    ഹായ്....... അഷ്‌റഫ്‌ ബ്രോ. നുഹൈൽ ബ്രോ... കൊറിയയിലെ എല്ലാ സ്നേഹമുള്ള ജനങ്ങൾക്കും.... എന്റെ... സ്നേഹത്തോടെ... നമസ്കാരം......🙏❤️💙💚💙💚❤️🙏

  • @blinkyarmy.675
    @blinkyarmy.675 Рік тому +5

    Ee video oru masterpiece anu . അവിടുത്തെ streets .. food.. stores.. ellam Kanan vere level... ❤

  • @dazuotv
    @dazuotv Рік тому +8

    Thanks for the video about strange street food in Korea 👍

  • @kabeerhussaincvdykabeerhus2356

    അതി ഗംഭീര walking street kal അതി മനോഹരമായ street food കളും കൂടാതെ ഗംഭീര കാഴ്ചകളും as usual 📸 too good
    പിന്നെ സായിദ് ഭായ് kottum ഒക്കെ ഇട്ടപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ പോലെയുണ്ട്.
    അടുത്ത തന്ന അസർബൈജാൻ ഒക്കെ പോയേക്കണം.അവിടെയും അതി മനോഹര കാzhchakakum walking Street ഒക്കെയുണ്ട്

  • @q_techie572
    @q_techie572 Рік тому +40

    കാണുന്നതിന് മൂമ്പ് തന്നെ ലൈക് ചെയ്യുന്ന ചാനൽ ❤❤❤

  • @ncmphotography
    @ncmphotography Рік тому +7

    അടിപൊളി neet and clean streets ❤❤

  • @nabeelhussain6254
    @nabeelhussain6254 Рік тому

    South koria pwlli.pinne ningalude vlog ella nalla reethiyil explain cheyyunnundu 👍

  • @Ashokworld9592
    @Ashokworld9592 Рік тому +7

    കൊറിയൻ ഫുഡ്... കഴിച്ചു ശീലിച്ചാൽ.. ലോകത്തിലെ.. എല്ലാ.. ഫുഡും കഴിക്കാൻ സാധിക്കുമെന്ന്... ഇവിടെ നിന്നും മനസ്സിലാക്കാം.... സൂപ്പർ.. ഫുഡ്...!👍👍👍👍👍👍💚💚💚💚💙👍

  • @PeterMDavid
    @PeterMDavid Рік тому +49

    നമ്മുടെ ആൾക്കാർക്ക് പറ്റിയ സ്ഥലം അല്ല കാരണം ഇത്രയും വൃത്തി നമുക്ക് പറ്റില്ലല്ലോ 😂😂😂😂😂

  • @noumushnoumush4969
    @noumushnoumush4969 Рік тому +3

    Best Korean video ever 😍

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt 10 місяців тому

    മച്ചാനെ സൂപ്പർ അടിപൊളി വീഡിയോ

  • @Aneya29073
    @Aneya29073 Рік тому +2

    Enthoru neat and clean aanu le 😊

  • @shajidevadas2837
    @shajidevadas2837 Рік тому +10

    ഓരോ ഫുഡും കാണുമ്പോൾ കഴിക്കാൻ തോന്നുന്നു, പിന്നെ രുചി ഇല്ല എന്ന് മനസ്സിൽ ഓർത്തിട്ട് സമാധാനിക്കുവാ...

  • @renimon13
    @renimon13 Рік тому

    വീഡിയോ തകർത്തു bro

  • @yjmusicntravel
    @yjmusicntravel Рік тому +1

    Thank you!!!❤❤

  • @KINGDOM.REIGN.
    @KINGDOM.REIGN. Рік тому +1

    Super shoot..nice vlog

  • @nawabmohammed9389
    @nawabmohammed9389 Рік тому +1

    Excellent presentation

  • @ganeshperva4180
    @ganeshperva4180 Рік тому

    19:20 kasaragod le kadumbu ennu vachal thekkottulla kozhukkatta (without any filling or coconut). Made with rice and baked.

  • @vismayakalarikkal3842
    @vismayakalarikkal3842 Рік тому +11

    Wow 😍...HYBE 💜..Thank you for showing HYBE building uncle.. Loved this video 💜

  • @shafeeqvlog9064
    @shafeeqvlog9064 Рік тому +1

    Icha ningaley video kanunnillallo yee videok shesham yenth patti ❤❤❤

  • @sachinsathyan2141
    @sachinsathyan2141 Рік тому +2

    സാജിദ് ഭായ് സൂപ്പറാണ് ട്ടോ..🥰

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +3

    ബ്രോ കാഴ്ചകൾ കൊള്ളാം. സാഹിദ് ബ്രോ നല്ല സെറ്റ് അപ്പ്‌ ആണല്ലോ.വല്ലതും നടക്കുമോ. നിങ്ങൾ ലോട്ടറി റിസൾട്ട്‌ വായിക്കുന്നത് കണ്ടപ്പോൾ ഇന്നസെന്റ് ചേട്ടനെ ആണ് ഓർമ്മ വന്നത്. അടുത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

  • @augustypj2070
    @augustypj2070 Рік тому +2

    പൊളിച്ചു super 🎉🎉

  • @shafiev2243
    @shafiev2243 Рік тому +1

    സൂപ്പർ 👍🏻👍🏻👍🏻

  • @bbgf117
    @bbgf117 Рік тому +1

    Nice video 👍👍

  • @Pravasi8087
    @Pravasi8087 Рік тому +5

    Nuhyil kasrod ❤️

  • @anzarkarim6367
    @anzarkarim6367 Рік тому +1

    Nice street views....🥰🥰🥰

  • @ritzroxnbr
    @ritzroxnbr Рік тому +2

    plz upload video every day we are waiting

  • @musthafarahman3096
    @musthafarahman3096 Рік тому +3

    വീഡിയോ കാണുന്നതിന് മുമ്പേ ലൈക്കിരിക്കട്ടെ

  • @peace3114
    @peace3114 Рік тому +2

    Thank you Mr.Ashraf.
    In my life maybe I will not get a chance to visit Korea.

  • @Lord_Inosuke_Hashibira
    @Lord_Inosuke_Hashibira Рік тому

    On duty...eannalum video kandith povam..🤗🤗

  • @Lord_Inosuke_Hashibira
    @Lord_Inosuke_Hashibira Рік тому +3

    Nuhail bro history teacher aanu...😂💪💪💪💪💪💪

  • @ayshapoker7030
    @ayshapoker7030 Рік тому +2

    3പേർക്കും ഹായ് 🎉🎉

  • @jithinkrishna7174
    @jithinkrishna7174 Рік тому

    Chetta nigal Hybe Insightinte oru vlog edukkii place 🙏

  • @AliAli-hk6xd
    @AliAli-hk6xd Рік тому +2

    Supper

  • @ummerfarooq9156
    @ummerfarooq9156 Рік тому

    superb contents

  • @Ambathoor_singam
    @Ambathoor_singam Рік тому

    Uthara korea videos um pratheekshikunnu 😊

  • @usmankoya4836
    @usmankoya4836 Рік тому

    അടിപൊളി

  • @mmanojmohan373
    @mmanojmohan373 Рік тому

    സൂപ്പർ

  • @manuppamanu9863
    @manuppamanu9863 Рік тому +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰👍🏻 ഒരു നിയമമുണ്ടാക്കിയാൽ അത് കൃത്യമായി പാലിക്കാൻ മറ്റുരാജ്യക്കാർ ശ്രമിക്കുമ്പോൾ നമ്മളത് എങ്ങനെയൊക്കെ ലംഘിക്കാൻ പറ്റുമെന്ന് കണ്ടെത്തും 😎 ഇവരെയൊക്കെ വെച്ചുനോക്കുമ്പോൾ നമ്മുടെ നാട് ഒരു പത്ത് വർഷം പിന്നിലാണ്. പുരോഗമനപരമായ കാര്യങ്ങൾ കൊണ്ടുവരുമ്പോൾ സംസ്കാരത്തിന്റെയും, ആചാരത്തിന്റെയും പേരുപറഞ്ഞ് എതിർക്കാൻ നോക്കും. പിന്നീട് ഒരു പത്തുവർഷം കഴിയുമ്പോൾ നമ്മളാ കാര്യത്തെ സാധാരണ കാര്യമായി അംഗീകരിക്കുകയും ചെയ്യുന്നു.

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 Рік тому

      പരിസര വൃത്തിയുടെ കാര്യത്തിലും നമ്മൾ കാരണമില്ലാതെ തർക്കിച്ച നഗരം വൃത്തികേടാക്കുന്നവർ നമ്മൾ ഇന്ത്യൻസ് ,

  • @kumarsugu1852
    @kumarsugu1852 Рік тому +1

    Hi brother happy January God bless you ❤😂

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഹായ്.........Honey chicken...super....!!👍👍👍💚💚💚👍

  • @strawberries2633
    @strawberries2633 2 місяці тому

    Ente dream place bts uyir ....orupad thanks ...mattu vlogar ne kattilum hridayathil thatti oronu neri kanumpole Koreayile manoharitha pole cool ayt paranju thannath chettan annu. ❤️❤️

  • @sajeermilano807
    @sajeermilano807 Рік тому

    best korean video

  • @siddeqkkv1905
    @siddeqkkv1905 Рік тому +1

    Super bro 🎉🎉

  • @feminamol910
    @feminamol910 7 місяців тому

    Wife nde channal videos idarille...pwoli ashraf bhai❤

  • @AliAli-hk6xd
    @AliAli-hk6xd Рік тому +1

    Adipoli

  • @harilalreghunathan4873
    @harilalreghunathan4873 11 місяців тому +1

    👍nice walk♥️

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Рік тому +3

    മനോഹരമായ കൊറിയൻ ഭക്ഷണം കാഴ്ചകൾ

  • @azeezjuman
    @azeezjuman Рік тому

    Nice veedio ❤

  • @shinekumarms9067
    @shinekumarms9067 Рік тому +1

    Super 💖 Bro 😊

  • @amaltech3655
    @amaltech3655 Рік тому +1

    ഒരുമിച്ചു കഴിക്കുന്ന.. ആ ഒത്തൊരുമ അത്‌ ഇഷ്ടായി

  • @sirajpp2591
    @sirajpp2591 Рік тому

    Zahid bhainte ആ ചിരി 🥰🥰🥰

  • @yehnaanfebi4501
    @yehnaanfebi4501 Рік тому

    Super👍

  • @mobyantony298
    @mobyantony298 Рік тому

    Good bro nice 👍

  • @Milu_15
    @Milu_15 Рік тому

    Super ❤

  • @muhammedmustafa2729
    @muhammedmustafa2729 Рік тому +1

    Sooperrrr❤❤❤

  • @Sreejith_K_Rajan
    @Sreejith_K_Rajan 5 місяців тому

    വീഡിയോ തീരല്ലേയെന്ന് ആഗ്രഹിച്ചു..❤👌

  • @Lord_Inosuke_Hashibira
    @Lord_Inosuke_Hashibira Рік тому

    Fish cake chechine kaanan Nalla bhangi inf😅😅😅 10:43

  • @anandng385
    @anandng385 Рік тому

    Very good

  • @mathewmichael4571
    @mathewmichael4571 Рік тому

    Sopper brother

  • @AnilKumar-yg9ms
    @AnilKumar-yg9ms Рік тому

    Super anu bro korea👍🏻👌

  • @sudhia4643
    @sudhia4643 Рік тому +1

    സ്നേഹപൂർവ്വം. മൂന്നുപേർക്കും. ഒരു. Hi. 🙏👍👌sudhi. Ernakulam.

  • @VERTICALROUTES
    @VERTICALROUTES Рік тому

    Super

  • @gulmohar9858
    @gulmohar9858 Рік тому +1

    Waiting for 10th episode...

  • @nithasworld2247
    @nithasworld2247 Рік тому

    Aashukkaaaaaaaa❤❤❤❤❤

  • @samadat80
    @samadat80 Рік тому

    Woww

  • @Ashokworld9592
    @Ashokworld9592 Рік тому +9

    മനസ്സിന് ഇഷ്ട്ടമാകുന്ന വിധത്തിൽ എന്തെല്ലാം.... സ്റ്റൈൽ.. പാചകങ്ങളാ..... ഹോ.. ഒരു രസം... തന്നെയാ....!!👍👍👍👍👍👍💙💚💚💚👍

  • @ismailch8277
    @ismailch8277 Рік тому

    Super 👌👌👌

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Super🎉

  • @bijuthoyammal5615
    @bijuthoyammal5615 11 місяців тому

    രണ്ടുപേരും ഒരുമിച്ചു നിന്നാൽ 👍❤️🥰

  • @abhiramiabhi6939
    @abhiramiabhi6939 5 місяців тому

    💜BTS💜🥰HYBE 💜 BTS inteyum HYBEinteyum videos kanikkunnillallonn vijarichatheayullu kanichathinn orupad thankss uncle

  • @MALIMM606
    @MALIMM606 Рік тому +1

    അഷ്‌റഫ്‌ ക്കാ 👍🏻👍🏻👍🏻❤❤❤🥰🥰🥰

  • @ismailkoyiloth125
    @ismailkoyiloth125 Рік тому +4

    കേരളത്തിൽ ഇല്ലാത്തത് ഇതുപോലെയുള്ള ഫുഡ് സ്ട്രീറ്റുകളാണ്.ഇവിടെ ഫുഡ് കോർട്ടുകൾ കാണണമെങ്കിൽ ഏതെങ്കിലും മാളുകളിൽ പോവേണ്ടി വരും.

  • @ashrafvaliyakalathil6764
    @ashrafvaliyakalathil6764 Рік тому

    കൊറിയയിലുള്ള രണ്ട് ചങ്ക് ബ്രോ 👍👍👍👍

  • @aneeshars4103
    @aneeshars4103 Рік тому

    RM signature wow💜 i love you bts rm, v, suga, jhope, jungkook, jimmin, jin, 💜💜💜💜

  • @shabnach5936
    @shabnach5936 Рік тому +2

    ഫുഡ് എല്ലാം കാണാൻ തന്നെ എന്തു ഭംഗിയാണ്. കാണാൻ നല്ലത് തിന്നാൻ കൊള്ളൂല എന്ന് കരുതി സമാധാനിക്കാം.😂 കാരണം കിട്ടാത്ത മുന്തിരി പുളിക്കും😂

  • @ayshapoker7030
    @ayshapoker7030 Рік тому +1

    3ആളും പൊളിക്ക്

  • @mashhoood
    @mashhoood Рік тому

    Ningal evde poyalum set teamine kittum👍

  • @honeymanuprasad8312
    @honeymanuprasad8312 Рік тому

    Nokki nokki erikkuarunnu vannallo❤

  • @viswanadhvadakara3985
    @viswanadhvadakara3985 Рік тому

    Good,👍👍❤️❤️

  • @abdullahfia3119
    @abdullahfia3119 11 місяців тому

    Super 💝💖❤️

  • @musthaalampady
    @musthaalampady Рік тому

    🥰🥰. Petten thirthadil. Cheriya vishamam ind. 🥺🥺🤌🏻.
    Ningo 3 alum korea mundit oru short video iduo 😂😂.

  • @cafekanthari648
    @cafekanthari648 Рік тому +46

    പുറം രാജ്യങ്ങളിൽ പോയവർക്ക് മാത്രം മനസിലാക്കുന്നൊരു കാര്യമുണ്ട്. എന്ത് ?. നമ്മുടെ ഇന്ത്യ അതുപോലെ കേരളം ..ഹ ഹ ..... ഒന്നുമല്ല. എന്ന്

    • @001ajith1985
      @001ajith1985 6 місяців тому +1

      Onnu po bro

    • @ks8542
      @ks8542 Місяць тому +1

      Pakshe swantham rajyattu kittunna freedom vere oru rajyattum kittilla oru rajyakkarkkum avarude citizens thanne anu valuthu

  • @user-xo2ni5jk5b
    @user-xo2ni5jk5b Рік тому

    GOOD...🥰

  • @nishathankachan6924
    @nishathankachan6924 Рік тому +1

    Super ❤💝💕🥰😍❤❣️💗♥️💖❤️💓💞💞

  • @bijudavid6666
    @bijudavid6666 Рік тому +1

    Respect and honest japanes and Koreans especially elder people

  • @Urban_Escapes
    @Urban_Escapes Рік тому

    👍🏻👍🏻

  • @harisbalele3671
    @harisbalele3671 Рік тому

    Love from Mysore