ഓസ്‌ട്രേലിയക്കു വന്നാൽ പാമ്പ് കടിച്ചു മരിക്കുമോ?|| SNAKES IN AUSTRALIA

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 147

  • @ansu6116
    @ansu6116 Рік тому +7

    പാമ്പ് ഒരു യഥാർത്യമാണ് ഓസ്ട്രേലിയ ഇൽ.
    Sydney നഗര മധ്യത്തിൽ കണ്ടിരിക്കുന്നു.
    ഭയം പാമ്പ് കടി ഏൽക്കുന്നതിനു മുൻപ് തന്നെ മരണം, ഹൃദയാഘാതം, കുഴഞ്ഞു വീണു മരണം സംഭവിക്കുന്നു.
    ഇപ്പോളും commode ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രെദ്ദിക്കാറുണ്ട്.
    Outback, regional suburbs, bush ukalil ആണ് സ്ഥിരം സാന്നിധ്യം ഉണ്ട്.

    • @tylerdavidson2400
      @tylerdavidson2400 Рік тому +4

      You will find more snakes in Kerala than anywhere in Australia. Dude, our snakes have killed kids in school and you are worried about Australian snakes.😂😂😂

    • @vishnukannazz3943
      @vishnukannazz3943 Рік тому +1

      Keralathilekk pore ...

  • @lissyjoseph4474
    @lissyjoseph4474 3 місяці тому +1

    Koche ninte veedio avatharanam sooper

  • @behappyy8213
    @behappyy8213 Рік тому +1

    Sathyam… ithkaranam njan veno veno enn chinthichond irikuva… newzeland il poyalo ennanu ipol alochana… pediyaa

  • @sunilks9879
    @sunilks9879 2 роки тому +3

    വളരെ നല്ല അവതരണം കൂടുതൽ ഇൻഫോർമേറ്റീവ് ആയ വീഡിയോകൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ🙏🙏🙏👍🏻👍🏻♥️♥️

  • @pinkymathai7161
    @pinkymathai7161 2 роки тому +4

    Snake repellents nammukk ethrayennam venamenkilum kuzhichidamo..or ithra meter distance il orennam venam ...angane enthenkilum undo sreddikkan..

  • @maryjoseph5485
    @maryjoseph5485 Рік тому +1

    Very informative video.Thank you sir

  • @Aljo_Speaks
    @Aljo_Speaks Рік тому +1

    Nice aayiituund. Nalla naadan avatharanam

  • @antonyfrancis2165
    @antonyfrancis2165 Місяць тому

    Avide pambu kuranja state etha

  • @jazthunder8509
    @jazthunder8509 2 роки тому +3

    Avide varan uae ile pole pass port& visa matram mathyo bro onnu parnju tharamo plzz

  • @anjubaby9963
    @anjubaby9963 2 роки тому +1

    Well done chetta…..thank you for the information…..Your videos are inspiring….God bless you all….❤

  • @surajcastro808
    @surajcastro808 2 роки тому +1

    Thank you Mable for the informations

  • @Rubiksquare.36954
    @Rubiksquare.36954 2 роки тому +1

    Super ചേട്ടാ,very informative video

  • @rajeshraveendran9256
    @rajeshraveendran9256 2 роки тому +1

    Snake repeller.. Good to know all these chetta...thank you

  • @muhammedkollayil2085
    @muhammedkollayil2085 2 роки тому +7

    പാതിരാത്രി പാമ്പിൻ കാട്ടിൽ റബ്ബർ വെട്ടാൻ പോകുന്ന ലെ ഞാൻ 😀

  • @ThomasM7604
    @ThomasM7604 11 місяців тому +1

    ഫെൻസിൽ മണ്ണിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ കണ്ണി അകലം കുറഞ്ഞ നെറ്റ്/ വല അടിക്കുക. പാമ്പ് വന്നാൽ തന്നെ അതിൽ കുടുങ്ങും.

  • @TintuSreenivasan
    @TintuSreenivasan 15 днів тому +1

    Athe

  • @VishnuAshokan92
    @VishnuAshokan92 Рік тому +1

    Exactly this is what i am looking great info broie

  • @kuriakosemv5703
    @kuriakosemv5703 2 роки тому +1

    Thanks. Brother

  • @anushbaby4542
    @anushbaby4542 Рік тому +16

    ചേട്ടൻ പാമ്പിനെ പറ്റി പറയുന്നത് പുറകിൽ നിന്നു കേൾക്കുന്ന പാമ്പ് 🪱. 90% ആളുകൾക്കും പാമ്പിനെ പേടിയാണ് ☹️

    • @AussieMalayaliVlogs
      @AussieMalayaliVlogs  Рік тому +4

      അതേ. പക്ഷെ 100% പാമ്പുകള്‍ക്കും മനുഷ്യരെ പേടിയാണു 😀😀😀

    • @shylamathews6181
      @shylamathews6181 Рік тому +1

      😂😂

  • @arunarun-bc5nr
    @arunarun-bc5nr 3 місяці тому

    Indiayil janangalum avidethe jangalum ennam vach compare chyaruth

  • @emilymedia
    @emilymedia 2 роки тому

    ok വളരെ നല്ല അവതരണം

  • @np1284
    @np1284 2 роки тому +1

    Very informative

  • @nobbygeorge504
    @nobbygeorge504 5 місяців тому

    Pambu piduttakarku Australiayil veran ethu visakku aanu apply cheyende?

  • @user-me2py1kb7w
    @user-me2py1kb7w 2 роки тому +1

    Poli❤
    U r much optimistic!

  • @skyler7469
    @skyler7469 5 місяців тому +1

    👏

  • @surajcastro808
    @surajcastro808 2 роки тому +2

    LCDrecruitment ennulla agency ye ariyo.? Njangal athu vazhi aanu process cheyyunnathu. Pls reply

  • @Jerompraveen
    @Jerompraveen 2 роки тому +2

    njanum itanu pediche

  • @Ontheopenroad7
    @Ontheopenroad7 10 місяців тому +1

    Uk jackpot endha udeshiche

  • @tintumathew3235
    @tintumathew3235 Рік тому

    Good❤

  • @pinkymathai7161
    @pinkymathai7161 2 роки тому +1

    Thanks chetta...very useful..we are on process to come to Brisbane.My husbandnum enikkum valare pediyarunnu Australia yile snake ne orth ..oru karyam koodi parayamo..suppose kadichal udan enth cheyyanam..any emergency number undo like fire ullappol vilikkunnathpole..or nammal thanne hospital il pokano..or ambulance vilikkano..next, inside the house snake vannal nammukk athine kollan permission undo..or nammal aareyanu contact cheyyandath...plz reply

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому

      Ambulance is free in QLD. You might not find a snake inside the house. 😀

    • @pinkymathai7161
      @pinkymathai7161 2 роки тому

      Yes..ambulance free aanu..avarkk vendi nammal wait cheyyano..I mean avar vannal avar nammukk antivenom inject cheyyumo..or nammal hospital il pokano ennanu njn udeshichath..pinne snake ne nammal konnal problem undo..snake ne pidikkunnavar nammude location il undo ennu engane nammukk ariyan pattum..plz reply

  • @shinyshaju6170
    @shinyshaju6170 Рік тому +1

    Pachila pampi mattil poison undu

  • @jobitjoy2810
    @jobitjoy2810 8 місяців тому +1

    Oh…

  • @sasnehamfrancilninnum..9854
    @sasnehamfrancilninnum..9854 2 роки тому +1

    100 tips in 20 minutes..awesome😀

  • @sagarsagu4843
    @sagarsagu4843 2 роки тому +1

    Bro avide inland thaipane kanditundo

  • @hamsa0123
    @hamsa0123 Рік тому +1

    പാമ്പിനെ കണ്ടാൽ കൊല്ലുന്നത് എന്റെ ഒരു ഹരമാണ്. പേടിക്കാതിരുന്നാൽ പാമ്പ് ഒന്നും ചെയ്യില്ല

  • @dhanilm7525
    @dhanilm7525 2 роки тому

    Hello sir...I need one help.i am planing to come there.

  • @pinkymathai7161
    @pinkymathai7161 2 роки тому +1

    Chettan Brisbane il evidanu

  • @shanikuksntoks3093
    @shanikuksntoks3093 2 роки тому +3

    അവസാനം ഇരിക്കുന്ന സ്ഥലം 😮😮...നാളെ രാവിലെ bunnings ഇൽ പോകുവാ മേടിച്ചിട്ടു തന്നെ കാര്യം . എന്റെ backyard ൽ blue tongue lizard നെ കാണാറുണ്ട് . Nice video.

  • @DiGiTal-Dairy-
    @DiGiTal-Dairy- Рік тому

    Bro super

  • @neethujacob2353
    @neethujacob2353 2 роки тому +1

    👍

  • @sherinsebastian4434
    @sherinsebastian4434 Рік тому

    Hi where are you staying in South Brisbane?

  • @thekkupant785
    @thekkupant785 Рік тому +2

    ഓസ്ട്രേലിയയിൽ വരാൻ എന്താണ് ചെയ്യേണ്ടത് ഒരു M B A കാരൻ

  • @jobythomas1736
    @jobythomas1736 Рік тому

    Nice

  • @hashirhassan3357
    @hashirhassan3357 Рік тому +3

    Spiders kaaranam venda vekkunna njan

  • @doctorblogger6396
    @doctorblogger6396 2 роки тому

    Home tour cheyuvo

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +1

    ഇതിനേക്കാൾ കൂടുതൽ പാമ്പുകൾ കേരളത്തിൽ ഉണ്ട് 😂🤣🤣

  • @rsk7269
    @rsk7269 2 роки тому

    Adipoli vlog

  • @amjathkhan7794
    @amjathkhan7794 Рік тому

    good video

  • @TravelWithJyju
    @TravelWithJyju 2 роки тому +4

    തകർപ്പൻ 👍 കിക്കിടു 😍😍👍👍
    ഇവിടെ മെൽബൺ സബർബുകളിൽ ഈയിടെയായി പാമ്പുകളെ കാണാറുണ്ടെന്നു പറയുന്നു. പുതിയ പുതിയ റെസിഡൻഷ്യൽ ഏരിയകളുടെ ആധിക്യം മൂലമാണിവ പുറത്തു വരുന്നത്. I haven’t seen any snakes on my way, yet (in 17 years) Still Waiting 😃😃

  • @amazingukbyanu
    @amazingukbyanu 5 місяців тому

    ഇപ്പൊ ഇങ്ങു യുകെ യിലും പാമ്പിനെ കണ്ടു തുടങ്ങി

  • @sonujithu2547
    @sonujithu2547 Рік тому +1

    😆😆good presentation

  • @nidheeshtjose
    @nidheeshtjose 2 роки тому

    👌

  • @sunilbabu1381
    @sunilbabu1381 Рік тому

    Mosquitoes undo avide

  • @reethubell9238
    @reethubell9238 2 роки тому

    Cheta visa kitti..avada yethiyasheshem vilikan

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому

      Super. You can mail me your number to aussiemalayalivlogs@gmail.com.
      Where are u coming to?

    • @shantojohn9734
      @shantojohn9734 Рік тому

      Hello..Australia visa processing cheythathu ethu agency vazhiyanu

    • @AussieMalayaliVlogs
      @AussieMalayaliVlogs  Рік тому

      I did it myself

  • @rinialfred8403
    @rinialfred8403 2 роки тому +1

    Well explained, you have covered it all. Thank you for being honest.
    Presence of snake means normal food chain process is existing. 👍🏻
    Let’s hope that we don’t get to see these snakes during our life in Oz.
    Video credits are better, gives us a feeling that we are walking with you as you are talking. 😅

  • @kuriakosemv5703
    @kuriakosemv5703 2 роки тому

    Physiotherapy Jobs. Undo

  • @kirandas3069
    @kirandas3069 Рік тому +1

    Pls use 🎤

  • @carlo437
    @carlo437 Рік тому

    കുഞ്ഞുങ്ങളെ കൊണ്ട് എങ്ങനെ പുറത്തു പോകും എത്ര ഒച്ചവെച്ചാലും ഒരു ഉൾപേടി 😂 ഗെതി കേടു കൊണ്ട് പാമ്പിനെ സ്‌നേഹിക്കാൻ പഠിക്കുന്നു 😂😂

    • @AussieMalayaliVlogs
      @AussieMalayaliVlogs  Рік тому

      ഒന്നിനെയും പേടിയില്ലാത്ത ആരുണ്ട് ?

  • @anilthomas7864
    @anilthomas7864 Рік тому

    Avide vannu pambu krishi nadathiualo ennu alochikunna njan😂

  • @lakeofbays1622
    @lakeofbays1622 2 роки тому +6

    Comparing with India and South Africa is quite strange. India 1/3 the area of Australia with a population of 1.4 billion. South Africa relatively small country with a population of 58 million. Australia only 26 million. India and South Africa has serious growth and forests. I am born in India and has visited SA few times.
    My niece who is a Canadian citizen now lives in Sydney/ Port Macquarie, the first thing she does every morning is checking her shoes for snake/ spiders. Yes there is poisonous spiders in Australia. If you are bitten by a snake and is in the city/town your chances of survival is quite high. Otherwise good luck. Snake's behavior whether it is in India, SA or Australia is same. When they are cornered, they bite. That does not mean that you should not immigrate to Australia. Australia has 21/25 of the most poisonous snakes in the world.
    About using ultra sonic deterrents, please be careful. Sound frequencies may not be that friendly for the human ears.

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому +2

      Thanks for your valuable input.

    • @sathydevi4956
      @sathydevi4956 2 роки тому

      100 % correct. Perfectly said the real facts. Nowadays our own people, always highlighted the merits of other countries by reducing the merits, advantages and previlages existing in our own country. Don't boost anything unnecessarily. The real fact is that cleanliness in our home and surroundings is important, whether it is in India or any other Country, avoiding Snakes and snake-bites. Be patriotic towards our own Native place, eventhough you have got Citizenship in Australia.

    • @demyjacob7835
      @demyjacob7835 Рік тому

      Well said
      Information

  • @jincegeorge116
    @jincegeorge116 Рік тому +1

    ഞാൻ ഉദ്ദേശിച്ച വിഷയം

  • @abhimanyuar6601
    @abhimanyuar6601 Рік тому

    Spiders kore illye avde

  • @rocksandfolks3630
    @rocksandfolks3630 2 роки тому

    Pani poy
    Vava Enthu chyum 🎉

  • @tito7636
    @tito7636 2 роки тому +5

    Australia yil rajavempala undennu kettu road sideil okke 😮 parkil okke gardenil cheriya chera vara undu. Brisbane, Sydney areayil okke veedinikathu , bathroom 🚽 oke snakes undu. Death rate kuravanenne ollu, A lot of snake bites report chyunnundu all over Australia. Especially rainy seasons

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому +3

      Depends where you live. If you live in farm area, you will see them very often.🙏🏻

    • @tito7636
      @tito7636 2 роки тому +3

      @@AussieMalayaliVlogs no bro. Oru mazha peythal mathi veedinu akathu vare pambu kerum. Check previous years snake bite cases reported there. Athikam visham illath snakes ayathu kondanu death rate kuravu. Every year increase akuvanu avide snake bites. Be careful and research more about this

    • @tylerdavidson2400
      @tylerdavidson2400 Рік тому

      No RajaVembala here.And google snakebites in Kerala before Australia. Mate, I grew up in rural Kerala in the 90s and have seen more venomous snakes in a week than my time in Australia. I have killed Rusell’s Viper hiding between my Gate latch and my relatives have seen crate even inside their house.Our snakes have killed children in their schools for Christ sake and you are worried about Australia.🤦‍♂️🤦‍♂️

  • @HARILALPhoenix
    @HARILALPhoenix Рік тому

    SNAKE IS NOT A PROBLEM SEND ME VISA❤

  • @anoopjames807
    @anoopjames807 Рік тому +1

    ഞങ്ങൾ uk യിൽ നിന്ന് Australia വരാൻ ആലോചിക്കുവാർന്നു.. കുഴപ്പമില്ല അല്ലേ

  • @Juansony2016
    @Juansony2016 2 роки тому +2

    So conclusion is beware Snake 🐍 in Australia 🇦🇺, better saty 🇮🇪

    • @fcb3903
      @fcb3903 Рік тому +1

      Ireland 🍀 is love ❤

  • @mps9847
    @mps9847 Рік тому

    Bro .... ഞാൻ വെറും sslc passed ആയ ആൾ ആണ്... 44 വയസ് ഉണ്ട്. എനിക്ക് എങ്ങിനെ ഓസ്ട്രേലിയ യിലേക്ക് വന്നു ജോലി ചെയ്യാം... ഒന്ന് പറയോ

  • @radhakrishnanbhaskarapanic3216

    Cheta രാവിലെ 🚽 ഇൽ പൊയി ഇരിക്കാൻ നോകുമ്മ്പോ അതിൽ ഒരു പാമ്പു.. ഓരു 🚽 മാത്രമേ ഉള്ളു... എന്തായിരിക്കും വീട്ടുകാരുടെ അവസ്ത്.🤣🤣🤣🤣

  • @jaihanuman007
    @jaihanuman007 2 роки тому

    Koodothram 😂😂kuzhichitu

  • @sajimathew5880
    @sajimathew5880 10 місяців тому

    UK is good

  • @rinialfred8403
    @rinialfred8403 2 роки тому

    Onnumillengil nyan Evide illae !!!! 😅😅😅😅😅 athu kettu othiri Peru Varum ketto chettayi

  • @ebyabraham7643
    @ebyabraham7643 Рік тому +1

    😀😀😀😀👍👍👍🪱🪱🪱🪱🪱🪱🪱🪱🪱

  • @ashokankizhakkayil5325
    @ashokankizhakkayil5325 2 роки тому

    Good.verry good

  • @prathibharegi4388
    @prathibharegi4388 Рік тому +1

    Snake :നിങ്ങൾ ഇത്രെയും വലിയ മനുഷ്യൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല 😢😂😂😂
    ബ്രോ,ഞാൻ ഏറ്റവും പേടിച്ചിരുന്ന കാര്യം ആണ് പാമ്പ്. വളരെ ഇൻഫർമേറ്റീവ്.

  • @Rahul_Pillai
    @Rahul_Pillai 2 роки тому

    👍🏻

  • @Darkdon5
    @Darkdon5 Рік тому

    Pambine pedikkanda ennu paranjitt…video full chettan 10000 vattam munpum puraku aay nokkunnath kanam😂

  • @tijo32464
    @tijo32464 2 роки тому

    😜

  • @jawharali5750
    @jawharali5750 2 роки тому

    Oh damn m thats literally me

  • @Vib-n1o
    @Vib-n1o Рік тому

    പാമ്പിനെ കൊല്ലാൻ പാടില്ലേ അവിടെ

  • @jbinjo8063
    @jbinjo8063 2 роки тому +2

    ഇത് പോലെ ബോധം ഇല്ലാത്ത വേറെ ഒരു വ്ലോഗ്ഗർ വേറെ കാണില്ല,, താൻ അവിടെ തന്നെ നിന്നോ കേരളത്തിൽ വന്നേക്കല്ല

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому +9

      ഞാൻ തന്റെ വീട്ടിലേക്ക് വന്നില്ലല്ലോ... പിന്നെ ഞാൻ എവിടെ പോണം എന്ന് തീരുമാനിക്കുന്നത് ഞാനാ... ഇയാളല്ല. എന്നെ വെറുതെ ചൊറിയാൻ വരല്ലേ . എനിക്ക് ബോധം ഇല്ലാത്തതു ഞാനും എനിക്ക് വേണ്ടപ്പെട്ടവരും സഹിച്ചോളും. ഇതിനു ഇയാൾ മറുപടി ഇട്ടാൽ ഞാനും മറുപടി ഇടും. എനിക്ക് ഒരു നാണമോ പേടിയോ ഇല്ല . മേലിൽ ഈ വഴി വന്നേക്കരുത് ...

    • @jbinjo8063
      @jbinjo8063 2 роки тому

      @@AussieMalayaliVlogs 😂😂😂

  • @nakulk9344
    @nakulk9344 2 роки тому

    3 കോടി ആൾക്കാർ ഉള്ള നാട്ടിൽ 3 പേര് പാമ്പ് കടിയേറ്റ് മരിക്കുന്നു, എങ്കിൽ 123 കോടി ആൾക്കരുള്ള നാട്ടിൽ എത്ര പേര് പാമ്പ് കടിയേറ്റ് മരിക്കും?😜
    ഇങ്ങനെ പറയാതെ ഒരു percentage വെച്ച് പറ ബ്രോ,
    അപ്പൊൾ അല്ലേ tally ആകുക

    • @AussieMalayaliVlogs
      @AussieMalayaliVlogs  2 роки тому

      താങ്കൾ പെർസെന്റജ് ഇൽ കണക്കുകൂട്ടി എടുത്തുകൊള്ളുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്യാൻ പറ്റില്ല ബ്രോ .
      Thanks for your time.

    • @nakulk9344
      @nakulk9344 2 роки тому +1

      @@AussieMalayaliVlogs I mean, ആസ്ത്രേലിയയിൽ ജനസംഖ്യ കുറവായതു കൊണ്ടല്ലേ അവിടെ കുറച്ചു പേർക്ക് മാത്രം പാമ്പ് കടി ഏൽക്കുന്നത്, ഇന്ത്യയിൽ ജനസംഖ്യ കൂടുതൽ ആയതു കൊണ്ടല്ലേ പാമ്പ് കടി ഏൽക്കുന്ന ആൾക്കാരുടെ എണ്ണവും കൂടുന്നത്😜
      Just for a horror
      Keep it up.

    • @tylerdavidson2400
      @tylerdavidson2400 Рік тому

      Google how many people get killed in Kerala in any year.Snakes have killed even school children in their schools in Kerala and you are worried about Australia.🤦‍♂️

  • @anishthomas9962
    @anishthomas9962 10 місяців тому

    hi. we need your advice and support regarding processing of anmac apgra cgfns. kindly mention ur email pls
    we r from uk..v need your email address for cgfns aphra anmac registration process..pls send

  • @jimmyjames2452
    @jimmyjames2452 Рік тому +1

    Trend, actually 1 + point & lot of -'s in Australia. Climate is +, But needs individual driving license to go to work place, long journeys always, better pay but 33 % expensive than UK, dependence won't get jobs easy like UK, cities are very expensive, outdoor cities no mobile network and also 3 times more ക്ഷുദ്ര ജീവി than Kerala. 1 city to other city travel like one country to another country. 73% arid land, UK is all products available hub.