ശങ്കുവരയന്റെ കടിയേറ്റു മരിച്ച ആദിത്യ മകളുടെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച്ച | SnakemasterEP613

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 437

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +1317

    *ശെരിക്കും paranja കേരളത്തിലെ ശെരിക്കും സൂപ്പർസ്റ്റാർ വാവ സുരേഷ് ആണ് യോജിക്കുന്നവർ ഉണ്ടോ 😌*

  • @bindhuraman3591
    @bindhuraman3591 4 роки тому +397

    ഞങ്ങളുടെ സുരേഷേട്ടന് ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും ഐശ്വര്യവും എല്ലാം കൊടുത്ത് കാത്തുകൊള്ളണെ എന്റെ നാഗദൈവങ്ങളെ.😍😍😍

  • @shahnassharafudheen9747
    @shahnassharafudheen9747 4 роки тому +148

    കഷ്ട്ടം ആ അച്ഛൻന്റെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ 🤲😔😔

  • @traveldays6361
    @traveldays6361 4 роки тому +203

    എത്രയും പെട്ടന്ന് ഇവർക്കു താമസിക്കാൻ നല്ല ഒരു വീട് ആവട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം അതിനു പ്രയത്നിക്കുന്ന വാവാ സുരേഷേട്ടന് നന്ദി.

  • @nizamudheenps6553
    @nizamudheenps6553 4 роки тому +60

    പാമ്പിനെ കുറിച്ച് അറിയാതതായി ഒന്നുമില്ല എന്നിട്ടും അദ്ദേഹം പറയുമ്പോൾ അത് ഒരു പുതിയ അറിവ് പോലെ കേൾക്കുന്ന vava ചേട്ടൻ അത് ഒരു വലിയ കാര്യമാണ്

  • @sheelams7339
    @sheelams7339 4 роки тому +231

    ആ കുഞ്ഞിന് സംഭവിച്ചത്........ അടച്ചുറപ്പുള്ള ഒരു വീട് അവർക്ക് സർക്കാർ തന്നെ കൊടുക്കേണ്ടതാണ്‌. ഇനിയൊരാ ൾക്കും ഇതു പോലൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. ഇതുപോലുള്ള പാവങ്ങളെ യല്ലേ സഹായിക്കേണ്ടത്. വാവ സുരേഷ് നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമ.🙏

    • @sunilpaikkatt2977
      @sunilpaikkatt2977 4 роки тому +2

      Sarkarinu ethonnum nokan samayamilla

    • @shanids6479
      @shanids6479 4 роки тому +2

      Sarkkarinu athinano samayam swarnam kadathanum life mission Thattipinum Alle samayam

    • @jisharlv4303
      @jisharlv4303 4 роки тому

      Keralathil ithupoleyulla veedu ithu mathram alla tto.... Orupadundu. Ithrem polum soukaryamillathathum undu

    • @jisharlv4303
      @jisharlv4303 4 роки тому

      Sarikkarinu alla..... Aarkku venelum athu cheyyaam

    • @shanids6479
      @shanids6479 4 роки тому +1

      @@jisharlv4303 Sadharana karkku enthayalum cheyyan kazhiyilla EP Jayarajantheyum kodiyeriyudeyum makkalum kt Jalelumoke Nadathiya Thattipinthe 100 oru shadhamanam Mathiyallo evarkku Nalloru vedu vechu kodukkan 5 Kollam Thikakumbol Ayushkalam ullathu undakanalle Sarkkaru Nokku Alle

  • @adhithyanadhi8186
    @adhithyanadhi8186 4 роки тому +111

    വാവ യ്ക്ക് നല്ലലആയുസം ആരോഗ്യ വും ഉണ്ടാവട്ടെ

  • @16wheeldriver
    @16wheeldriver 4 роки тому +42

    നമ്മൾ ഒറ്റകെട്ടായി ആദിത്യ മോളുടെ achanum അമ്മക്കും oru veed വെക്കുന്നതിന് പറ്റുന്ന pole സഹായിക്കും avarude കണ്ണുനീർ കാണുമ്പോൾ വിഷമം തോന്നുന്നു അവരുടെ വിഷമം നമ്മുക്ക് അറിയാൻ പറ്റില്ല ആദിത്യ molkk പകരം ആയി onnum ആക്കില്ല എന്ന് അറിയാം avr ഇനിയും ഇങ്ങനെ പാമ്പുകളുടെ കടി ഏൽക്കാതെ ഇരിക്കണം അത് നമ്മുടെ കടമ ആണ് കേരളത്തിൽ എല്ലാവർക്കും adach urappulla veed vennam നിലത്ത് ഉറങ്ങുന്ന അവസ്ഥാ വരാതെ ഇരിക്കണം ആദിത്യ എന്നാ കുഞ്ഞു molkk സംഭവിച്ചത് ഒരുപാട് വിഷമം തോന്നി കേട്ടപ്പോൾ നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യും വാവ സുരേഷ് chetta

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 4 роки тому +20

    നിങ്ങളുടെ മനസ്സ് വളരെ വലുതാണ് വാവചേട്ട.,..നിങ്ങൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടേ...,നിങ്ങളെ ലോകത്തിന് വേണം...👌✌️

  • @radhikaratheesh4166
    @radhikaratheesh4166 4 роки тому +131

    വാവചേട്ടൻ്റെ വലിയ മനസ്സിനു മുന്നിൽ 🙏🙏🙏🙏🙏🙏🙏

  • @ebyjoseph8291
    @ebyjoseph8291 4 роки тому +31

    Vava ചേട്ടന്റെ മുമ്പിൽ ഞാൻ ശിരസ്സാൽ നമിക്കുന്നു 🙇‍♂️സർവശക്തനായ ദൈവം അങ്ങെയേ എപ്പോഴും protect ചെയ്യട്ടെ 😍

  • @lareemathnasar5744
    @lareemathnasar5744 4 роки тому +53

    ആദ്യയിട്ട വാവ ചേട്ടന്റെ വീഡിയോ ഇത്രയും വേഗത്തിൽ കാണുന്നത്....അദ്ദേഹം കേരളത്തിന്റെ അഭിമാനമാണ് എന്നിട്ടും അദ്ദേഹത്തിന് സമൂഹത്തിന്റെ സൂപ്പർസ്റ്റാർ ആയി കാണുന്നില്ല അഭിനയിച്ച് കാണിക്കുന്നതെല്ല പ്രവതിച്ച് കാട്ടിതരുകയാണ് ചേട്ടൻ👍🔥

  • @rahmathullam9181
    @rahmathullam9181 4 роки тому +397

    മെമ്പേറോ ആ വീടിന് ഒരു വാതിൽ എങ്കിലും വക്കാൻ. സഹായിച്ചൂടെ ഇങ്ങന ഒരു വീട് നിങ്ങളുടെ വാർഡിൽ ഉണ്ടായിട്ട് എന്തെല്ലാം ഫണ്ട് ഉണ്ട് വീട് പണിക്ക് നാട്ടുകാരുടെ വോട്ട് വാങ്ങിയാൽ മാത്രം പോര ഇത് പോലുള്ള പാവങ്ങളൊസഹായിക്കണം' സ്വന്തം പോക്കറ്റ് മാത്രം നോക്കിയാൽ പോര

  • @sheebaroishee584
    @sheebaroishee584 4 роки тому +11

    ആദ്യം തൊട്ടു അവസാനം വരെ ആ പോന്നോമനയെ എടുത്തു ചേർത്തു പിടിച്ചിരിക്കുന്ന ആ അച്ഛന് നിറെ സ്നേഹം സ്നേഹം സ്നേഹം 🙏💛

  • @ashikrajesh4223
    @ashikrajesh4223 4 роки тому +127

    ദൈവത്തിന്റെ ശിഷ്യന്മാരിൽ "ഒരാൾ "

  • @ksa7010
    @ksa7010 4 роки тому +121

    ആ വീട് വൃത്തിയാക്കി കൊടുക്കുവാൻ നല്ല മനസ്സുകൾ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ

    • @shylajan3421
      @shylajan3421 4 роки тому +1

      Yes

    • @rahoof8355
      @rahoof8355 4 роки тому +1

      @Lakshmi s eth chettan

    • @ABS_cooks_tips
      @ABS_cooks_tips 4 роки тому +2

      @@rahoof8355 സുരേഷേട്ടൻ വീട് പണിത് കൊടുക്കാന്നു ഏറ്റിട്ടുണ്ട്

    • @sunijatv6369
      @sunijatv6369 4 роки тому +4

      പാമ്പ് പിടിത്തം മാത്രമല്ല ഒരു വലിയ മനസ്സിൻ്റെ ഉടമ കൂടിയാണ് നമ്മുടെ സുരേഷേട്ടൻ🙏🙏😍😍

    • @ALLINONE-bl5yn
      @ALLINONE-bl5yn 4 роки тому +1

      Ini enthinu????Avarkku ippol athu oru narakamaanu..Ini athu modi pidipichathu kondu avarude ullile theera vishamam marilla....Pakshe aa cheriya kuttiyude baavikku thannayaakum....

  • @athulkrshna6594
    @athulkrshna6594 4 роки тому +60

    ആ വീട് ഒന്ന് ശരിയാക്കി കൊടുക്കാൻ സുമനസുകളുടെ സഹായം വേണമെന്ന് അഭ്യർത്ഥിക്കുന്നു

  • @prameelajoseph5485
    @prameelajoseph5485 3 роки тому +3

    വാവ സുരേഷിന്റെ നല്ല മനസ്സിന് ഒരുപാടൊരുപാട് നന്ദി

  • @gjayachandran
    @gjayachandran 4 роки тому +20

    വാവയുടെ നല്ല മനസ്സിന് നന്ദി. വാവയെ അവഹേളിക്കുന്നതു തൊഴിലാക്കിയവർ ഇനിയെങ്കിലും അതു നിർത്തുമെന്നു കരുതട്ടെ!

  • @ramithpm7545
    @ramithpm7545 4 роки тому +113

    ഞാൻ ആദ്യം താമസിച്ചത് ഇങ്ങനെയുള്ള ഒരു മണ്കട്ട കൊണ്ടുള്ള ഒരു വീട്ടിൽ ആയിരുന്നു പിന്നെ എന്റെ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ട് ആണ് ഒരു വീട് വച്ചത്
    അവർക്ക് ഇന്ന് ഒരു നല്ല വീടുണ്ടായിരുന്നേൽ ആ കുട്ടി ഇന്നും നമ്മോടൊപ്പം ഉണ്ടാവുമായിരുന്നു

  • @sabarishvarma9685
    @sabarishvarma9685 4 роки тому +1

    ഓരോരോ കോപ്രായങ്ങൾ കാണിച്ച് എത്ര പേർ കയ്യടി കളും അവാർഡുകളും വാങ്ങുന്നു. ഈ സുരേഷേട്ടനെ പോലുള്ള വർക്ക് കൊടുക്കണം ആ കയ്യടി കളും അവാർഡുകളും . സുരേഷേട്ടാ നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. നാഗദൈവങ്ങളുടെ അനുഗ്രഹം അങ്ങേയ്ക്ക് എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏

  • @aryacjkilithattil8198
    @aryacjkilithattil8198 4 роки тому +73

    സ്നേഹപൂർവ്വം വാവ chetta

  • @Annu-Ambili
    @Annu-Ambili 3 роки тому +2

    കോടിയിൽ ഒരു ജന്മം പോലും ഇല്ല നിങ്ങളെപ്പോലെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @udayankumaramangalam7786
    @udayankumaramangalam7786 4 роки тому +11

    വാവയുടെ ഈ നല്ല മനസ്സിനു നന്ദി
    ഞങ്ങൾ കൂടെയുണ്ട്

  • @hirangundoosgundoos5050
    @hirangundoosgundoos5050 4 роки тому +68

    പൈസ കൊടുത്തു വേടിക്കുന്ന ഒരു സാധനം അല്ല പതമശ്രീ but ഇവിടെ അങ്ങനെ ആണ് കണ്ട് വരുന്നേ ന്റെ കാഴ്ചപ്പാടിൽ ഈ വാവ സുരേഷ് എന്ന വ്യക്തിക്കാണ് കൊടുക്കേണ്ടത്

  • @saifusaifudeen6105
    @saifusaifudeen6105 3 роки тому +4

    Endhaaa vava chettante oru vinayam.. 🥰🥰🥰🥰🥰love❤ you vava chettan.. U r really a lovely man.. Super.

  • @kannanms8179
    @kannanms8179 4 роки тому +34

    വവച്ചേട്ടനെ പരിഹസിക്കുന്നവർക്ക് നടുവിരൽ നമസ്കാരം

  • @dlaxmikv3746
    @dlaxmikv3746 3 роки тому +1

    പൊന്നുമോൾടെ ആത്മാവിന് ശാന്തികിട്ടാൻ പ്രാർത്ഥിക്കുന്നു .. ഒരമ്മക്കും താങ്ങാൻ കഴിയില്യ. നൊന്തുപ്രസവിച്ച മക്കളുടെ വേർപാട് ആദിത്യ മോൾടെ കുടുബത്തിന്റെ വേദനയിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു 🌹🌹🌹

  • @rajeshrajualiparamb
    @rajeshrajualiparamb 2 роки тому +1

    വാവ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 👋

  • @sunithashylajast153
    @sunithashylajast153 4 роки тому +13

    ഇതൊക്കെ കണ്ടിട്ട് കണ്ണ് നിറയുകയാ....സുരേഷേട്ടനും... ആ മനസിനും 🙏🙏🙏👍👍👍👍

  • @ranjithpariyarath3894
    @ranjithpariyarath3894 4 роки тому +26

    കണ്ണുനീർ പൊഴിയാതെ ഈ വീഡിയോ കണ്ടു തീർക്കാനാകില്ല
    ഇനിയാർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുത് 😔

  • @kuttaappy9455
    @kuttaappy9455 4 роки тому +35

    എനിക്ക് സഹായിക്കണമെന്നുണ്ട് പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റുന്നില്ല 😥 ഈ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😥😥😥😥

  • @digitalpointattingal2765
    @digitalpointattingal2765 4 роки тому +16

    വാവാ സുരേഷ്
    എനിക്കും ഈ കുടുംബത്തെ എന്നാൽ കഴിയുന്ന വിധം സഹായിക്കണമെന്നുണ്ട്. അത് വാവയുടെ കൈകളിൽ കൂടി ആകണമെന്നുണ്ട്. ദയവായി ബാങ്ക് ഡീറ്റയിൽസ് അയക്കൂ. ആ കുഞ്ഞു മോളുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @jibingeorge6523
    @jibingeorge6523 3 роки тому +4

    പാവപെട്ടവരുടെ പടത്തലവൻ സുരേഷ് sir 😍😍

  • @പ്രെഭാകരൻ
    @പ്രെഭാകരൻ 4 роки тому +16

    ആ ചേട്ടന്റെ കണ്ണ് കണ്ടാൽ അറിയാം ആ ചങ്ക് പൊട്ടുന്ന വേദന

  • @shamlashammy6951
    @shamlashammy6951 4 роки тому +27

    വാവേ ഏറ്റെടുത്ത ഉദ്യമം ഭംഗിയാക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏

  • @Lowfamily.
    @Lowfamily. 4 роки тому +2

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഇനി ഒരു കുട്ടികൾക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ 😭😭😭🤲🏻🤲🏻🤲🏻

  • @akashb6202
    @akashb6202 4 роки тому +36

    1000 രൂപ എങ്കിലും എല്ലാരും സഹായിക്കുക 2 പാക്കറ്റ് സിമന്റ്‌ വാങ്ങാൻ പറ്റിയാൽ അത്രേം ആയില്ലേ

  • @MEDIAPRO-25
    @MEDIAPRO-25 4 роки тому +11

    പണ്ട് ഞങ്ങടെ വീട്ടിലും രാത്രി അനിയത്തിയുടെ കാലിലൂടെ ശങ്കുവരയൻ പാമ്പ് ഇഴഞ്ഞു അമ്മ കണ്ടത് കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല പിന്നീട് പല പട്ടം പല തരത്തിലുള്ള പാമ്പുകൾ വീട്ടിൽ കയറിയിട്ടുണ്ട് ഈ അടുത്തിടക്കും പെരുമ്പാമ്പ് കോഴികൂട്ടിൽ കയറി ഇപ്പോഴാണ് നല്ല ഒരു വീട് വെക്കാൻ സാധിച്ചത് ഓലപ്പുരയിൽ നിന്നും അടച്ചുറപ്പുള്ള ഒരു വീടായി നമ്മുടെ പരിസരത്ത് ഇതുപോലുള്ള വീടുകൾ ഉണ്ടെങ്കിൽ അവർക്ക് എല്ലാരും ചേർന്ന് സഹായിച്ച് വീട് വെച്ച് കൊടുക്കണം ☹️രാഷ്ട്രീയ കാരോന്നും ഇതിലൊന്നും ഇട പെടില്ല അവർക്ക് ഇതൊന്നും അറിയുകയും വേണ്ട

  • @noushadkl1413
    @noushadkl1413 3 роки тому +2

    ഇന്നലെ എൻ്റെ അയൽ വീട്ടിലും ഒരു പാമ്പിനെ കണ്ട് രാത്രിയിൽ. അത് ശംഖുവരയൻ ആയിരുന്നു.

  • @saifusaifudeen6105
    @saifusaifudeen6105 3 роки тому

    Vava chettan is my brother and family member.. U r so.. Brilliant👍👍👍👍

  • @nishadnishadts5365
    @nishadnishadts5365 4 роки тому

    പടച്ചോനെ ഇവരുടെ അവസ്ഥ കാണുമ്പോൾ കണ്ണ് നിറഞ്ഞു poyi

  • @remakurup3386
    @remakurup3386 4 роки тому +10

    Manasil othiri nanmakalulla mr sureshine deivam kathurakshikkette

  • @niyasriyas6417
    @niyasriyas6417 3 роки тому +3

    മെമ്പര്‍ ആണ്‌ പോലും ആ പാവങ്ങള്‍ക്ക് ഒരു വാതില്‍ വെക്കാന്‍ എങ്കിലും സഹായം ചെയ്തു കൊടുത്തൂടെ. എന്തൊക്കെ സഹായങ്ങള്‍ ഉണ്ട് ഗവണ്‍മെന്റ് നിന്ന്

  • @ayishaazmin5734
    @ayishaazmin5734 4 роки тому +6

    കണ്ണുനിറയാതെ ഇതു കാണാൻ കഴിയില്ല ..
    എനിക്കും ഉണ്ട് 2 കുഞ്ഞുങ്ങൾ

  • @premkumarpn10
    @premkumarpn10 4 роки тому +19

    വാവസുരേഷിന് നന്മകൾ നേരുന്നു.

  • @saifusaifudeen6105
    @saifusaifudeen6105 3 роки тому +1

    Vava ye minister aakkenam🥰🥰🥰🥰 nnal naad nannavum.. Sure100%👍👍👍👍

  • @hassanachu1814
    @hassanachu1814 4 роки тому +7

    ഇനി ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ ദെയിവമേ 🙏

  • @anoobshah6149
    @anoobshah6149 4 роки тому +35

    അച്ഛൻ മകളെ തറയിൽ നിർത്തിയില്ല. അവളെ അവന്റെ നെഞ്ചോട് ചേർത്ത് . 😥

  • @rahulaazhimala
    @rahulaazhimala 4 роки тому +31

    Vaava Chettaa..... neril kaanan othiri aagraham, god is with you.....🙏🙏🙏🙏🙏

  • @mymaddreams3216
    @mymaddreams3216 4 роки тому +23

    നികത്താനാവാത്ത നഷ്ട്ടം ഉണ്ടായതിനു ശേഷം മാത്രേ ഏതു ചാനലായാലും, ഏതു കൊമ്പത്തെ ആൾക്കാരായാലും പാവപ്പെട്ടവരെ തിരിച്ചറിയുളൂ...... കഷ്ട്ടം

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +6

    മരണ പെട്ട കുഞ്ഞിന് ആദരാഞ്ജലികൾ നേരുന്നു..... പുത്തൻ പുതിയ വീട് കിട്ടുമ്പോൾ ആ പാവം കുഞ്ഞിനെ മറക്കരുത്. അച്ഛനും അമ്മയും 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @sathyamsivamsundaram4650
      @sathyamsivamsundaram4650 4 роки тому +8

      വർഷ s കൃഷ്ണ. I feel so sad on your pathetic comment about these poor parents... Please avoid such criticism on them and let them be free ok

  • @KumarKumar-ee3tp
    @KumarKumar-ee3tp 3 роки тому

    Vava vava Suresh ur great .God is allways with u. Nalla mansinu kodi kodi namaskaram

  • @sunilkumartv1513
    @sunilkumartv1513 4 роки тому +3

    ഓരോരുത്തർക്കും കഴിയുന്ന വിധത്തിൽ കൊടുക്കുവാൻ പറ്റുന്ന എമൗണ്ട് ഈ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കാ💪 അങ്ങിനെ അവർക്കൊരു നല്ല വീട് ഉണ്ടാകട്ടെ👍

  • @elizabethrani1447
    @elizabethrani1447 4 роки тому +1

    Great vava suresh for ur good heart.....may god bless u my brother

  • @muhammednowfal446
    @muhammednowfal446 3 роки тому +1

    Enne kondu pattuna oru thuka njn ayachitundu .... Ellam shariyavatte 👍

  • @arish397
    @arish397 4 роки тому +3

    Suresh bro.. Always great 👌👌💪💪💪💪💪💪💪💪💪💪💪

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992 4 роки тому

    Sir, namaste.
    Pambukale kurichum,ava varunna margamgale kurichum,avayil ninnulla apakadamgale kurichum,athil edukkenda munkaruthalukalum,first aidne kurichum awareness nalkiyathinu othiri thanks.ihu polulla ella awarenessum pavappetta aalukalkku niramtharam pakarnnu nalkunnathukondu sirnu eeswaranugraham undakum.thank you Dr vava suresh sir

  • @sajeevkumars9820
    @sajeevkumars9820 4 роки тому +25

    പാവം നല്ല വീടില്ല അതിനാൽ ആണ് കുഞ്ഞു മരിക്കണ്ട അവ🙏സ്ഥ വന്നാല്ല്ലോ ഈശ്വര

  • @kripakuriakose7546
    @kripakuriakose7546 4 роки тому +3

    Sahayikanam enund.Details ariyumo?

  • @അങ്ങാടിനിലവാരം

    വാവ ചേട്ടൻ ഉയിർ

  • @16wheeldriver
    @16wheeldriver 4 роки тому +11

    Vava സുരേഷ് ചേട്ടനോട് എന്ത് പറയണം എന്ന് വാക്കുകൾ ഇല്ല നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് മനസ്സിൽ നന്മ മാത്രം ഉള്ള vava suresh chettan nammude സാഹചര്യം മനസിലാക്കാൻ വാവ സുരേഷ് ചേട്ടൻ മാത്രം kazhiyu

  • @sheejavidhian6449
    @sheejavidhian6449 4 роки тому +17

    God bless you....

  • @kilipennu5092
    @kilipennu5092 3 роки тому

    Vava chetta... Tile il koodi pamb keri varumo...

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +3

    സങ്കുവരയാണ് കടിച്ചത് രാത്രിയിൽ but എന്നാൽ നേരം വെളുത്തിട്ടും പോലും കുഞ്ഞിനെ മരണം സമ്പവിച്ചില്ല.... അതിശയം തന്നെ........😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @anoopchandran4995
    @anoopchandran4995 4 роки тому

    കട്ട് മുടിക്കുന്ന ജനപ്രതിനിധികൾ ഉള്ളടത്തോളം കാലം എങ്ങനെ ഉള്ള സാഹചര്യങ്ങൾക്ക് അറുതി ഉണ്ടാവില്ല. കക്കുന്നതിന്റെ കുറച്ചു എങ്കിലും ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാൻ ഉപയോഗിച്ചു കൂടെ. ഈ കുടുംബത്തിനു ശ്രീ വാവ സുരേഷ് അങ്ങ് ചെയുന്ന ഉപകാരത്തിനു നന്ദി 🙏.

  • @zonetime888
    @zonetime888 4 роки тому +6

    നല്ല അവതരണം 💖

  • @SP-hu6vr
    @SP-hu6vr 4 роки тому +15

    പൈസ അയക്കാൻ ഫുൾ പേരും ഫോൺ നമ്പറും ഒന്ന് അയക്കാമോ

  • @inthenameofgod1930
    @inthenameofgod1930 4 роки тому +10

    വാവ, ബിഗ്‌ താങ്ക്സ്.

  • @akhilnair5579
    @akhilnair5579 4 роки тому +5

    Vava chettanum malappurathe Ella chettan markum oru big salute

  • @rajjtech5692
    @rajjtech5692 3 роки тому +3

    ജനങ്ങളെ രക്ഷിക്കുന്ന വാവ സുരേഷ്.Zoology area യിൽ ജോലി കൊടുത്താൽ നന്നായിരിക്കും

  • @yesudasangregory4091
    @yesudasangregory4091 4 роки тому +8

    Neril kanuvanvendi prarthikkunnu.god bless u vava.

  • @muhammedmlgafoor2067
    @muhammedmlgafoor2067 4 роки тому +20

    തങ്ങളാണ് എന്റെ ഹീറോ.... ഗോഡ് വില്ൽ ബ്ലെസ് u

  • @mohammedfavas9492
    @mohammedfavas9492 4 роки тому +8

    Aa ammakkum achanum daivam manasin kshama kodukkette..... ❤
    Kannunna namuk ithra sankadam thonnundenkil , avark ethre sankadam undaakum.....

  • @glamourandglace8606
    @glamourandglace8606 3 роки тому +2

    Vava chetta 😍🥰😍🥰😍🥰😍big fan

  • @jerrymathew1359
    @jerrymathew1359 3 роки тому

    Enikku oru padu ishtamanu sureshchettanee. Nalla manushyan.❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌

  • @mpoolavlogz2383
    @mpoolavlogz2383 4 роки тому +1

    സുരേഷേട്ടാ... ഒരുപാട് ഇഷ്ടം 😘😘🥰🥰

  • @ajmalauto342
    @ajmalauto342 3 роки тому +2

    ആ അച്ഛന്റെ കണ്ണ് നിറയുന്നത് കണ്ടിരിക്കാൻ മനസ് അനുവദിക്കുന്നില്ല 🤲😔

  • @Kenway54
    @Kenway54 4 роки тому +1

    Vavayk areyallo.... ❤️ Atilund ellam 😍✨

  • @onemanarmy7563
    @onemanarmy7563 4 роки тому +17

    Vava chettan ❤️❤️❤️

  • @saleekihsan5136
    @saleekihsan5136 4 роки тому +4

    ഗുരുനാഥനെ പോലെ ബഹുമാനിച്ചു അയാളെ.... അതാണ് കേരള പൈതൃകം. M

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 3 роки тому +9

    ആ അച്ഛന്റെ കണ്ണുനീർ... കാണാൻ കഴിയുന്നില്ല 😔😔😔😔

  • @zonetime888
    @zonetime888 4 роки тому +10

    ആ വീട് വളരെ ദയനീയം പാവം ആ കുടുംബം

  • @selvama5638
    @selvama5638 4 роки тому +3

    Eyes are tearing..god bless them..Va va chetta you are great...😭😭😭😭

  • @7Tamilan
    @7Tamilan 4 роки тому +2

    The real hero vava suresh...hats off you sir..

  • @shajifshaji1056
    @shajifshaji1056 4 роки тому +2

    Vaava chaatan Allaah kaathu rakshekkatte allaavareyum

  • @asharakesh230
    @asharakesh230 4 роки тому +4

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @rajeshkumarkk8011
    @rajeshkumarkk8011 4 роки тому +5

    Eppolum enganey ulla veedukal nammudey keralathil. Kaanumbol sangadam thonunnu. Suresh bai

  • @abdulfathahpm30
    @abdulfathahpm30 4 роки тому +24

    വാതില്‍ ഇല്ല, സിമന്റ് തേപ്പ് അകത്ത് എങ്കിലും വേണ്ടത് ആയിരുന്നു. എല്ലാ വരും സഹകരിക്കുക.

  • @rinshida3666
    @rinshida3666 4 роки тому +5

    മലപ്പുറത്തിനായ് ❣️❣️❣️

  • @ayimamenvlog
    @ayimamenvlog 4 роки тому +5

    വാവ സുരേഷ് ഉയിർ ❤❤❤🌹

  • @rathnagopi1465
    @rathnagopi1465 4 роки тому

    Ethrayum alundayittu veedu clean akki vachude?

  • @eldhosevarghese7972
    @eldhosevarghese7972 4 роки тому +1

    Valare sankadam... Njan paisa edunnu du.. Ningalum plss.. Paavappettavare sahayikkan paisa undakatte

  • @kalanair2373
    @kalanair2373 4 роки тому +18

    Suresh god bless u

  • @alifmedia3856
    @alifmedia3856 4 роки тому +2

    *ആ നാട്ടിലെ വാർഡ് മെമ്പർ, പഞ്ചായത്ത് ഭരണ സമിതി, എം. എൽ. എ, എം പി, സർക്കാർ ഇവരൊക്കെ കൂടി ആ മോളെ കൊന്നതാണ്.,ഇങ്ങനെയൊരു കുടുംബം ഈയൊരവസ്ഥയിൽ ഉണ്ടായിട്ട് കൊട്ടാരങ്ങളിൽ താമസിക്കുന്ന നിങ്ങളെയൊന്നും ദെെവം വെറുതെ വിടില്ല..*

  • @saifusaifudeen6105
    @saifusaifudeen6105 3 роки тому

    Vava.. Vava.. Vava. U r a great person.. No more words.. 🥰🥰🥰🥰

  • @wilsonpalliyan4619
    @wilsonpalliyan4619 4 роки тому +1

    വാവ ഒരു നല്ല മനസ്സ് ഉള്ള മനുഷനാണ്

  • @kannanp9682
    @kannanp9682 3 роки тому

    Sureshettante number kitto

  • @sinjumvarghese326
    @sinjumvarghese326 4 роки тому

    നന്ദി വാവ സുരേഷ് ചേട്ടാ

  • @vidyakannan5268
    @vidyakannan5268 3 роки тому +1

    Love u so much vavetta