ഒന്നര ലക്ഷം രൂപക്ക് 8 SUVകൾ കൊണ്ടുപോകാം | LOW PRICE USED CARS 🚘 | KAPS | OTTO TEK
Вставка
- Опубліковано 30 вер 2024
- ഒന്നര ലക്ഷം രൂപക്ക് 8 SUVകൾ കൊണ്ടുപോകാം | LOW PRICE USED CARS 🚘
Kaps
99615 31386
#carsales #cars #carsforsale #usedcars #cardealership #carsofinstagram #car #cardealer #dealership #autosales #carshopping #sales #usedcarsforsale #carsalesman #automotive #newcar #bmw #forsale #luxurycars #auto #carswithoutlimits #toyota #carlifestyle #carsdaily #carstagram #ford #audi #carshow #usedcarsales #newcars
എന്തോ വിലയാണ് ഈ പറയുന്നത് രണ്ടോ മൂന്നോ ലക്ഷം കൂടുതൽ കൊടുത്ത് പുതിയ വണ്ടി എടുത്തു കൂടെ ഒരു വണ്ടി ഇറങ്ങുമ്പോഴുള്ള ആ വർഷത്തെ അതിൻറെ വില പറയണം അതായത് 2016ലെ ആ വണ്ടിക്ക് അന്ന് എന്ത് വിലയുണ്ടായിരുന്നു. അല്ലാതെ 2024 പുതിയ വണ്ടിയുടെ വിലയല്ല പറയേണ്ടത് കസ്റ്റമർക്ക് പ്രസൻറ്റ് മോഡലിന് വില അറിയണം എന്ന് താൽപര്യമില്ല നിങ്ങൾ പ്രസൻറ്റ് മോഡലിലെ വണ്ടി അല്ലല്ലോ വിൽക്കുന്നത് പഴയ വണ്ടി അല്ലേ പലരും ഉപയോഗിച്ച് കൈമാറിയ വേണ്ടിയല്ലേ.
👍👍👍
എന്തിനാടോ ഇത്രയും വലിയ ഇൻട്രോ അതില്ലാതെ വീഡിയോ അപ്ലോഡ് കഴിയില്ലേ പിന്നെ 2016 മോഡൽ 125000 കിലോമീറ്റർ ഓടിയ വണ്ടിക്കു 7 ലക്ഷത്തി 45 ആയിരം രൂപ അതിനേക്കാൾ നല്ലത് പുതിയത് എടുതുടെ എല്ലാം ഭയങ്കര വിലയാണ്
16.27 മിനിറ്റിൻ്റെ വീഡിയോക്ക് 3.11 മിനിറ്റ് ഇൻട്രോ, ഭീകരം!
സഫാരി കാറിന്റെ പ്രൈസ് അണ്ണൻ ചോദിചില്ല ❓❓❓❓
Over price 😡😡😡😡😡 mattu dealers nte vedio kaanu apo ariyam .. nalla price difference und
വണ്ടിയെക്കുറിച്ച് അവര് പറയട്ടൊ ടോ
Olakkemmale camera
Video onnu nee thanne kandok
ഇതിൽ നല്ലത് മാരുതി യുടെ ട്രൂ വാല്യൂ പോയി നോക്കു. ഇതുപോലെ വില ഒരു സെക്കന്റ് ഹാൻഡ് ഷോപ്പിൽ ലും ഇല്ല
ഇതിൽ ഭേദം പുതിയ വണ്ടി മേടിക്കുന്നതാ നല്ലത്. ഭയങ്കര വില
Evidunnu vandi vangunnavar mandanmmar aaannn same specific ulla vandi eviduthekkal 1 to 1.5 kuravannn evideyokkkeee
Bayagara vila aaannn ethinekkal nallath 1 lakh koode koduthal puthiyath vangikkam
പുതിയ കാർ മേടിക്കു 'ഫുൾ ലോൺ ലഭിക്കും
Over priced
Rate high
Rate ille
Magnite onnum diesel illa mishterrr😌
i20 asta full obtion athum diesel 5.50 ku edutha njaan 😅😅😅
Avidunnaaa bro
ബാലോന ഔട്ടോ മെറ്റിക് ഉണ്ടോ
പുതിയ കാർ വാങ്ങൂ.
Rate tooooooooooo high😡😡😡😡😡😡🤬
Odukathe price
Rate kooduthal
tatA 7 സീറ്റർ റൈറ്റ്
Over priced
🚙🚕🚗