മിനിറ്റുകൾകൊണ്ട് ഒരു സിനിമകണ്ട ഫീൽനൽകുന്നൊരു സസ്പെൻസ് Music Video ❤️ | വെള്ള മന്ദാരം 🌼 Album 2021 🎶

Поділитися
Вставка
  • Опубліковано 25 сер 2024
  • വെള്ള മന്ദാരം 🌼 | VELLAMANDHARAM | VIDEO ALBUM 2021 | MALAYALAM ALBUM | AMALMURALI | CRYSTAL WAVE
    Don't Forget to Subsribe...
    🔵 Please use headphone for better quality🎧
    വെള്ള മന്ദാരം 🌼 | VELLAMANDHARAM VIDEO ALBUM SONG 2021 | MALAYALAM
    ------------------------------------------------------------------------------
    Lyrics, Script, Music & Direction : AMALMURALI (+91 85898 15256)
    Producing : RAMONE MEDIA PRODUCTIONS
    Chief Associate Director, VFX, Edit, Colour : ANOOP SREEKANDAN
    Controller : VISHNU RAVEENDRAN
    Recording Studio : CRYSTAL WAVE PUTHUKKULANGARA
    Orchestration, Programmer & Mixing : SANGEETH KUMAR, Crystal Wave
    Recording Head : NAHOOM ABRAHAM
    D.O.P : VISHNU MADATHIL (Klooster Productions)
    Singer : HONY.H.L (C.I of Police)
    Aalap : BHAIRAVI.M.R
    Flute : SHAJI
    Violin : JUSTIN
    Co-ordinator : ANEESH PULIYOOR
    Art : AKHIL.M.S, GIREESH
    Assist Director : ADARSH.V.S, ARUNKRISHNAN
    Publicity Design : RAWDEZIN
    Post Production Studio : FIXPRINTS.IN
    Cast : ANUROOP
    RESHMA RAMESH
    ARDRA (Kalyani)
    VISHNU RAVEENDRAN
    MANU KRISHNAN
    KISHORE
    DIYA PONNU
    DIYA KRISHNA
    GIREESH
    ARUN KRISHNAN
    ANIYANKUTTAN
    ADARSH.V.S
    HARI
    AKHIL.M.S
    AROMAL
    ARYAN
    BABLU
    GREESHMA RAMESH
    MUTHAN
    Contact : 8589815256 ( AmalMurali - Director)
    9746271999 ( Sangeeth Kumar, Crystal Wave Studio)
    +919539838585
    (Vishnu Madathil - Klooster Productions)
    +919605521507
    (Anoop-Rawdezin)
    #Vellamandharam #Video_Album_Music #Malayalam_Song_2021 #Latest_Album_Song
    #Albumsongs #Musicvideo #RomanticMusicVideos
    #TrendingMusicVideo
    #Album #LatestMalayalamSongs #LoveSongs #RomanticSongs #SakhavSongs #NewSongs
    Karivala Nadnapatt Video Song : • സൂപ്പർഹിറ്റ് നാടൻപാട്ട...
    Subscribe Our Channel : / 9746271999
    #Karivala_Nadanpatt
    #Karivala_Albumsong
    #Karivalaalbummalayalam
    ©2021 This Content is Copyrighted to RAMONE MEDIA PRODUCTIONS, Kaithalam Team (CrysAMALMURALI (

КОМЕНТАРІ • 3,4 тис.

  • @jomysanthilal7157
    @jomysanthilal7157 3 роки тому +334

    ഞാൻ ജീവിച്ചു പോന്നത് ക്രിസ്ത്യൻ ആയിട്ടും എന്റെ ഭർത്താവ് ഹിന്ദു ആയിട്ടും. ഞങ്ങൾ അവിടെ കണ്ടത് മനുഷ്യനെയാണ് 🥰.സ്നേഹിച്ചത്
    വെറും ഒരു മാസം മാത്രം.. ഇപ്പോൾ ജീവിതം ആരംഭിച്ചിട്ട് 17 വർഷം 😍😍ഇപ്പോഴും ഞങ്ങളുടെ ഇടയിൽ ജാതിക്കും മതത്തിനും സ്ഥാനം ഇല്ല. മക്കളെയും അത് പോലെ തന്നെ വളർത്തുന്നു

  • @unni1873
    @unni1873 2 роки тому +191

    കെവിന്റെയും നീനുവിന്റെയും പ്രണയത്തെ ദൃശ്യാവിഷ്കരിച്ച വെള്ളമന്ദാരം ടീമിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

    • @shalma5057
      @shalma5057 Рік тому

      ♥️🤝

    • @nivins8286
      @nivins8286 Рік тому

      ❤❤❤

    • @geethamohanadasa4917
      @geethamohanadasa4917 Рік тому +6

      Chuvappokke ippo comedy alle chetta

    • @suchithraleo9824
      @suchithraleo9824 6 місяців тому

      ​@@geethamohanadasa4917 അതിനെ വെറുമൊരു കളർ ആയി കാണുന്നതുകൊണ്ടാണ്....
      കാവികോണകത്തേക്കാൾ പതിനായിരം മടങ്ങു പരിശുദ്ധി ഉണ്ട് ❤️🔥🔥🚩🚩🚩🚩🚩🚩🚩

  • @Gridamour_
    @Gridamour_ 3 роки тому +559

    തമ്മിൽ ചേരാഞ്ഞിട്ട് അല്ല.....ചിലർ ചേർക്കാഞ്ഞിട്ട് വെരറ്റു പോയ ചില ബന്ധങ്ങളുടെ അവശേഷിപ്പുകളാണ്.... നമ്മളിൽ പലരും.... 🍂

  • @amalvlogskeezhppayur1528
    @amalvlogskeezhppayur1528 3 роки тому +1155

    വെള്ള മന്ദാരം ഇന്നലെ കണ്ടു അടിപൊളി ഒരു നിമിഷം കെവിനെ ഓർത്തു പോയി ☹️കേരളം കണ്ട ഏറ്റവും വലിയ ദുരഭിമാന കൊല അതായിരുന്നു. പ്രിയപ്പെട്ട സുഹൃത്ത് രേഷ്മ 👌👌👌👌

    • @9746271999
      @9746271999  3 роки тому +5

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @ramsirammuz57
      @ramsirammuz57 3 роки тому +4

      Athara😢

    • @aisha84
      @aisha84 3 роки тому +4

      വെള്ളം മന്ദാരം സ്റ്റോറി സൂപ്പർ ആണോ അതിന്റ ലിങ്ക് send

    • @ponnunikku3154
      @ponnunikku3154 3 роки тому +3

      Vella mandharam link pls snd..

    • @harishreehari5682
      @harishreehari5682 3 роки тому +2

  • @vismayacholakkal1500
    @vismayacholakkal1500 3 роки тому +2118

    ആണ് ആത്മാർഥമായിട്ടിട്ടു സ്നേഹിച്ചാൽ പെണ്ണ് ചതിക്കും. പെണ്ണ് ആത്മാർഥമായിട്ട് സ്നേഹിച്ചാൽ ആണ് ചതിക്കും. ഇനി ആണും പെണ്ണും ആത്മാർഥമായിട്ട് സ്നേഹിച്ചാൽ ദൈവം ചതിക്കും 💖💖💖💖💖😘😍

  • @SredhaNath
    @SredhaNath Рік тому +7

    Ninnodulla adangaatha prenayam aanente jeevitham 🙂🙂neeyenne ethra mel veruthaaalum njn ninne snehichu kondeyirikum...❣️upaadhikal illatha sneham orikal nee thirich ariyum..orupakshe varum jenmangalil...ente kaathiripinu avasaaanamila..
    Othiri snehathode ninte Ambu...
    I love you Sarath Rajan❤ forever my maackuuuu....😊😊😊😊

  • @josmyjoy569
    @josmyjoy569 3 роки тому +122

    ഓർമയുടെ നീറ്റലിൽ അറിയാതെ നനഞ്ഞു പോകാറുണ്ട്....., ചേരില്ലന്നറിഞ്ഞും ഇപ്പോളും കാത്തിരിക്കുന്നു...... ഒരിക്കലും സംഭവിക്കില്ലെന്നറിഞ്ഞോണ്ടും ഒരു അത്ഭുതത്തിനു വേണ്ടി മാത്രം.....

    • @vishnuravi-gb1rw
      @vishnuravi-gb1rw 3 роки тому +1

      🖤

    • @jeswinpaul6196
      @jeswinpaul6196 3 роки тому +1

      ❤️❤️

    • @9746271999
      @9746271999  2 роки тому

      *Tqzzz...plz subscribe & share* ❤️🙏🏻🙂

    • @sreekutty8218
      @sreekutty8218 2 роки тому

      ❤️❤️

    • @achusslove.2156
      @achusslove.2156 2 роки тому +1

      ഞാനും 11 വർഷം മുൻപ് കുട്ടിക്കാലത്തെ പ്രണയം ആയി തുടങ്ങിയതാ ഇപ്പൊഴും കാത്തിരിപ്പ് ആണ് ഞാനും അവനും ആ ഒന്നുചേരുന്നാ നിമിഷത്തിന് ആയി 😍

  • @sruthyp8478
    @sruthyp8478 3 роки тому +287

    വരും ജന്മമുണ്ടെങ്കിൽ ഈ പൂമരം........
    നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും 😔..... 🌹

  • @anoopag2079
    @anoopag2079 3 роки тому +1844

    അത്രമേൽ പ്രണയിച്ചിട്ടും ഒന്നിക്കാനാവാതെ പോയ പ്രണയിതാക്കൾക്കായി.... 🖤🖤🖤

    • @9746271999
      @9746271999  3 роки тому +14

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @divvai8613
      @divvai8613 3 роки тому +4

      😔😔😔😔😔

    • @achuxz804
      @achuxz804 3 роки тому +4

      😓

    • @nikhithak9752
      @nikhithak9752 3 роки тому +6

      Athramel snehichal onnavathirikyillaa.. Onnaayittillel ningl athramel snehichittillaa

    • @anoopag2079
      @anoopag2079 3 роки тому +30

      @@nikhithak9752 athramel pranayichalum vidhiyum Sahacharyangalum Chila manushyarum Chilare Onnikan Anuvadhikillaa 😊

  • @9746271999
    @9746271999  3 роки тому +316

    🌼വെള്ളമന്ദാരം🌼
    എല്ലാവരും Share ചെയ്യുക...Sprt ചെയ്യണേ ❤️🙏🙂🌼❣️

    • @mithunsree7460
      @mithunsree7460 3 роки тому +6

      ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @pavithra6392
      @pavithra6392 3 роки тому +2

      😊👍

    • @anjanavinod8802
      @anjanavinod8802 3 роки тому +2

      വെള്ളമന്ദാരം നല്ല ഒരു concept ആയിരുന്നു.
      All the best for all the crew behind this project.

    • @cre8media975
      @cre8media975 3 роки тому +2

      ❤❤❤❤❤❤❤❤❤

    • @cre8media975
      @cre8media975 3 роки тому +2

      All the best 🌹

  • @harikumarkannan6784
    @harikumarkannan6784 4 місяці тому +6

    അമൽമുരളിക്ക് എന്റെ അഭിനന്ദനം

  • @shinyrinu8714
    @shinyrinu8714 2 роки тому +24

    അത്രമേൽ പ്രണയിച്ചോ ഒന്നിച്ചില്ലെകിൽ എന്നും വിങ്ങുന്ന ഓർമയാണ് ആ നാളുകൾ

  • @user-cj1qx2wi8r
    @user-cj1qx2wi8r Рік тому +13

    പ്രണയത്തെ ഇല്ലാതാക്കാൻ ദൈവത്തിന് പോലും കഴില്ല അത് പ്രബഞ്ചത്തിന്റെ നിയമമാണ്

  • @sruthis2022
    @sruthis2022 3 роки тому +159

    വേർപാടിന്റെ വേദന അറിഞ്ഞതുകൊണ്ടാകും കണ്ണ് നിറഞ്ഞുപോയി. വളരെ മനോഹരമായിട്ടുണ്ട് 💐

  • @shaalu6602
    @shaalu6602 2 роки тому +372

    🌼🌼🌼ഈ ലോകത്ത് ജാതിയുടെയും മതത്തിന്റെയും മതിൽ കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ നമ്മളിൽ പലരുടെയും പ്രണയം സഫലമായേനെ..😔❤️🌼🌼🌼❤️

  • @vismayamaluzz9544
    @vismayamaluzz9544 3 роки тому +75

    വരും കാലമെൻ പാതി മെയ്യായ് മാറീടണം...നീ അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം ഉയിരേ ഇനിയും 😍❤️😘😘😘💝

    • @9746271999
      @9746271999  2 роки тому +2

      *Tqzzz...plz subscribe & share* ❤️🙏🏻🙂

    • @vismayamaluzz9544
      @vismayamaluzz9544 2 роки тому +1

      @@9746271999 sure😍

    • @Vishnudevan
      @Vishnudevan 2 роки тому

      Wahhhhh Beautiful lines ....

  • @balusahadevan4548
    @balusahadevan4548 3 роки тому +407

    ജാതിയും മതവും ദൈവവുമൊക്കെ ഈ 21ആം നൂറ്റാണ്ടിലും ചുമന്നു നടക്കുന്നവർ കാണേണ്ട ആൽബം. നമ്മൾ മനുഷ്യരായി പരസ്പരം സ്നേഹിച്ചു കഴിയേണ്ടവരാണെന്നു ചുരുങ്ങിയ സമയം കൊണ്ട് പറയുന്ന ആൽബം.great work amal.😘😘

    • @9746271999
      @9746271999  3 роки тому +5

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @anupamaachu1854
      @anupamaachu1854 3 роки тому +3

      Crt chettayi

    • @veenak.v1654
      @veenak.v1654 3 роки тому +9

      ദൈവം മതം ഉണ്ടാക്കിയിട്ടില്ലല്ലോ..... മനുഷ്യരെ അല്ലേ ഉണ്ടാക്കിയെ...

    • @gourinandhanas9263
      @gourinandhanas9263 3 роки тому

      Ethra naal kazhinjalum ee kara manusharil ninn kazhuki kalayan aavilla.... 😑😑

    • @vishnuravi-gb1rw
      @vishnuravi-gb1rw 3 роки тому

      Thanks.....⭕⭕

  • @RjSumi
    @RjSumi 3 роки тому +482

    സഖാവും വാസുകിയും പുനർജനിക്കട്ടെ വെള്ളമന്ദാരമായി ❤പ്രണയം കലാലയം ❤ഒരിക്കൽക്കൂടി ഓർത്തു.. ടീമിന് മുഴുവൻ സ്നേഹവും ❤

  • @reshmaur5568
    @reshmaur5568 10 місяців тому +6

    വല്ലാതെ വേദനിപ്പിച്ചു. ഞങ്ങളുടെതും പ്രണയ വിവാഹം. ഇത് പോലെ .hus Christian ഞാൻ ഹിന്ദു. ഒരു പാട് വേദനിച്ച് സമരം ചെയ്ത് ഒന്നായി ജീവിക്കുന്നു. ഈ പാട്ട് എന്ത് feel.story, climax super. അനൂപ് തമിഴ് നടൻ, നാനിയുടെ look. 👌

  • @sreeshmack1488
    @sreeshmack1488 3 роки тому +225

    ❤അത്രമേൽ പ്രണയിച്ചു നഷ്ടമായത് കൊണ്ടാവാം കണ്ണ് നിറഞ്ഞതും മനസ് വിങ്ങിയതും❤... പറയാൻ വാക്കുകൾ ഇല്ല 🔥

    • @chapter3340
      @chapter3340 3 роки тому +3

      ❣🙏🥰

    • @9746271999
      @9746271999  3 роки тому +4

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @vishnuravi-gb1rw
      @vishnuravi-gb1rw 3 роки тому +2

      ❣️🙏

    • @Vishnudevan
      @Vishnudevan 2 роки тому +5

      അതേ... പ്രണയിച്ചിട്ട സ്വന്തം ആകാൻ പറ്റാതെ നഷ്ടപ്പെടുന്നതും ഒരു വല്ലാത്ത ഒരു അവസ്ഥ ആണ്

    • @sreerajck4207
      @sreerajck4207 2 роки тому +4

      അത്രമേൽ പ്രണയിചിട്ടും എന്തിനാ നഷ്ടപ്പെടുത്തുന്നത്,ഒരുമിച് ജീവിച്ചുടെ, ഒറ്റ ജീവിതം അല്ലെ ഉള്ളു അത് നമ്മൾ ഇഷ്ടപെടുന്നവരുടെ കൂടെ, നമ്മളെ മനസിലാക്കുന്നവരുടെ കൂടെ ജീവിച്ചുടെ,,,

  • @kpkd4679
    @kpkd4679 3 роки тому +52

    എല്ലാത്തിനും കൂടെ നിന്ന ആഹ് കൂട്ടുകാരി 🤗❣️

    • @9746271999
      @9746271999  2 роки тому

      *Tqzzz...plz subscribe & share* ❤️🙏🏻🙂

  • @vismayaminju8502
    @vismayaminju8502 3 роки тому +175

    ഒരു നിമിഷം കെവിൻ നീനു അവരെ ഓർത്തു പോയി 😔ശെരിക്കും എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല 👏👏👏👏

    • @9746271999
      @9746271999  3 роки тому +2

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @vismayaminju8502
      @vismayaminju8502 3 роки тому +3

      ഞാൻ ഷെയർ cheythu കുറെ ആൾക്ക്

    • @9746271999
      @9746271999  3 роки тому +2

      Tq❤️❤️

  • @shalma5057
    @shalma5057 7 місяців тому +5

    ദേഹമിവിടെ ഉപേക്ഷിച്ച് മനസ്സ് കൊണ്ടുപോകാൻ മാത്രമേ അയാൾക്ക് സാധിച്ചുള്ളൂ..... 🖤

  • @aminamk4849
    @aminamk4849 2 роки тому +38

    ❤️ദേഹം മാത്രേ പിരിഞ്ഞുള്ളൂ,ദേഹി ഇപ്പോഴും കൂടെ തന്നെ..🤗

  • @sarikat9707
    @sarikat9707 3 роки тому +380

    ചെങ്കൊടിയും, ചങ്കുറപ്പും, ചങ്ങാത്താവും കൊണ്ട് ചന്തമേറിയവൻ സഖാവ്.... ❣️♥️❣️🙌🙌🙌🙌

  • @tvcreations2792
    @tvcreations2792 2 роки тому +39

    ഈ ആൽബത്തെ കുറിച്ച് ഒന്നും പറയാനില്ല 12മിനിറ്റു പോയ വഴി അറിഞ്ഞില്ല കണ്ടും കേട്ടും ഇരുന്നു poyi ❤️
    ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ❤️❤️❤️❤️

  • @ashnaminnuzz8503
    @ashnaminnuzz8503 2 роки тому +19

    അത്രമേൽ സ്നേഹിക്കുന്നതു നഷ്ടപ്പെട്ടാൽ വല്ലാത്ത ഒരു വേദനയ പിന്നെ വല്ലാത്ത ഒരു ഒറ്റപ്പെടല അനുഭവിക്കുന്നെ 🥺🙂

  • @akhil75108
    @akhil75108 3 роки тому +17

    വരികളും ആലാപനവും കൂടുതൽ ഇഷ്ട്ടപെട്ടു.. പിന്നെ ക്യാമറ.. feelgood...

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

  • @shalma5057
    @shalma5057 7 місяців тому +6

    അവൻ ഒന്നും മറന്നിട്ടില്ലെന്ന് അവൾക്കും....അവൾ എല്ലാം ഓർക്കുന്നുണ്ടെന്ന് അവനും അറിയാമായിരുന്നിട്ടും തമ്മിലുള്ള മൗനത്തിന്റെ ആഴവും പരപ്പും കൂടിയതേയുള്ളു.. ♥️🫂

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +17

    ജാതിയും മതവും അത് പലർക്കും ഒരു പ്രശ്നമാണ്. വരും തലമുറയ്ക്കെങ്കിലും അതൊരു പ്രശ്നമേ അല്ലാതാകട്ടെ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പ്രയത്നിക്കുന്നു. എന്നൊരു സഖാവ് ❤️

  • @sajithav5448
    @sajithav5448 Рік тому +5

    Wow super❤ ഒരുപാട് ഇഷ്ടമായി

  • @neenun8999
    @neenun8999 2 роки тому +4

    Vellamantharam super ayittund... Adipoli Bro., Ethinte pinnil pravarthicha allarkum abhinandhanangal 💕💕💕🤞 m

  • @prajithpraju2888
    @prajithpraju2888 2 роки тому +9

    പറയാൻ വാക്കുകളില്ല... ശെരിക്കും കരഞ്ഞുപോയി😥😥 കെവിനെ ഓർത്തുപോയി

  • @dinukurunthala9914
    @dinukurunthala9914 Рік тому +6

    പ്രണയമേ നിന്നെ അറിയുന്നു ഞാൻ നീയെൻ മിഴികളെ ചുംബിച്ചുണർത്തിടുമ്പോൾ ❤

  • @feelthemusic5653
    @feelthemusic5653 3 роки тому +41

    ഒരിക്കലും ഒന്നിക്കില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പരസ്പരം പ്രണയിക്കുന്നു... രണ്ടുപേരുടെയും ജീവിതത്തിൽ ഓരോ ആൾക്കാർ വരുമ്പോ ചിലപ്പോൾ ആ പ്രണയമാർന്ന സൗഹൃദത്തിന് ഒരു അവസാനം ഉണ്ടാകുമയിരിക്കും.....
    അതു വരെയും ഇങ്ങനെ ഈ സൗഹൃദം പ്രണയിച്ചും പിണങ്ങിയും ഇണങ്ങിയും അങ്ങനെ മുന്നോട്ട് പോകട്ടെ.....

  • @Vishnu-vc1eg
    @Vishnu-vc1eg 3 роки тому +50

    ഇനി ഒരു ദുരഭിമാനകൊല്ല..... ഉണ്ടാകരുത്💔💔💔

  • @user-gl9qn8iv6h
    @user-gl9qn8iv6h 3 роки тому +64

    വാക്കുകൾ ഇല്ല അമൽ വെള്ളമന്ദാരം ഹൃദയത്തിൽ തൊട്ടു supper

  • @lawanya1224
    @lawanya1224 3 роки тому +11

    എന്ത് പറയാൻ ആണ്. ഒന്നും പറയാനില്ല. 👌👌👌.മനോഹരം ❤️. എത്ര മാത്രം പ്രണയിച്ച രണ്ടുപേരായിരുന്നു അവർ . അവരെ ജീവിക്കാൻ അനുവദിച്ചില്ല. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കാണേണ്ടത ഇത്. ജാതിയും മതവും പറഞ്ഞു നടക്കുന്ന നിങ്ങൾ മനസിലാക്കണം. പ്രേമത്തിന് ജാതി ഇല്ല മതം ഇല്ല. നടന്ന ഒരു സംഭവം ഓർമയിൽ വന്നു അവരെ ഓർത്തുപോയി 😪. ഇനി ആർക്കും ഇതുപോലൊരു അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കാം 🙏

  • @shaalu6602
    @shaalu6602 2 роки тому +21

    ✨️കണ്ണ് നിറഞ്ഞല്ലാതെ കാണാൻ കഴിയുന്നില്ല....ഇനിയൊരു ജന്മമുണ്ടെങ്കിൽ നിങ്ങളെ നന്മ നിറഞ്ഞ ദൈവം ഒന്നിപ്പിക്കട്ടെ. ♥️.ജിജോ തോമസ്..ഞങ്ങളിലെന്നും നിറഞ്ഞു നില്കുന്നുണ്ട് വാസുകിക്കൊപ്പം ഒരു കൂട്ടം വെള്ളമന്താരങ്ങൾക്കിടയിൽ🌼.. ആത്മാവ് തൊട്ടറിഞ്ഞ ആ ഹൃദയസ്പന്തനം കൊണ്ടാവാം വീണ്ടും വീണ്ടും ഈ കവിതയോടെന്തോ അടങ്ങാത്ത പ്രണയം 🔥🔥🔥❤️

  • @anjuspillai916
    @anjuspillai916 2 роки тому +2

    Parayan vaakkukal ella.. Orupad ishtaayi.. Ethra thavana kandu ennu enikk thanne ariyilla 😍😍😍💖💖

  • @anjusaji3171
    @anjusaji3171 3 роки тому +28

    കണ്ടതിൽ വെച്ച് ഇത്രയും മനോഹരം ആയി short filme കണ്ടിട്ട് ഇല്ല ഒരുപാട് ഇഷ്ട്ടം ആയി

  • @ashitha2697
    @ashitha2697 3 роки тому +19

    പറയുബോൾ എല്ലാവരും പറയും ജാതി ഇല്ല മതം ഇല്ല സ്വതം കാര്യം വരുബോൾ അല്ലെകിൽ ആ സ്ഥാനത്തു സത്വം മക്കൾ വരുബോൾ അതെല്ലാം ഭgiiക്ക് പറഞ്ഞവക്കാവും ഇതൊകെ ഇങ്ങനെ തന്നെ എപ്പോഴും ഉണ്ടാകും
    ഈ ലോകത്തിലെ ഓരോ മനുഷ്യനും അവസാനം വരെ 🥺🥺😢

    • @9746271999
      @9746271999  2 роки тому

      *Tqzzz...plz subscribe & share* ❤️🙏🏻🙂

  • @akshayavp0627
    @akshayavp0627 2 роки тому +19

    വെള്ളമന്ദാരം അടിപൊളിയായിട്ടുണ്ട് ❤❤❤❤
    മനസുകൾ തമ്മിലുള്ള അടുപ്പവും ഇഷ്ടവും മാനിക്കാതെ, മനുഷ്യനെന്ന പരിഗണന പോലും നൽകാതെ, ജാതിയും മതവും സമ്പന്നതയും മാത്രം മാനദണ്ഡമാക്കി എത്ര രക്ഷിതാക്കൾ അവരുടെ മക്കളെ ഇന്നോളം കൊലയ്ക്കുകൊടുത്തു.. എന്നിട്ടും ഈ സമൂഹം ആ വഴിയേ വീണ്ടും യാത്ര തുടരുന്നു....😔😔

  • @primakb1937
    @primakb1937 2 роки тому +6

    ഇത്‌ കണ്ടപ്പോൾ ന്റെ കോളേജ് ഓര്മ വന്നു.but പ്രണയമൊന്നു എനിക്കുണ്ടായില്ല only Sfi സ്പിരിറ്റ്...😍😌

  • @jasnakc786
    @jasnakc786 2 роки тому +18

    പ്രണയത്തിന് മരണമില്ല സഖാവേ ജീവിക്കുന്നു എന്നും ആത്മാർത്ഥ പ്രണയത്തിലൂടെ ലാൽസലാം സഖാവേ

  • @jyothishmanohar5312
    @jyothishmanohar5312 3 роки тому +35

    യൂണിവേഴ്സിറ്റി കോളേജ് ❤❤❤ആ ചുവറുകളിൽ തങ്ങി നിൽപ്പുണ് ഒരുപാട് ഓർമ്മകൾ

  • @OmegleVigu
    @OmegleVigu 2 роки тому +3

    Powli powli powli... 😭😭😭
    Karanju poyedoi clg life..😭😭😭
    Soooppper sooooppper

  • @rameshshari8590
    @rameshshari8590 2 роки тому +4

    കണ്ടാലും കണ്ടാലും മതി വരില്ല.
    നല്ല ഫീലാണ്

  • @princyt9010
    @princyt9010 Рік тому +6

    😥😥😥😥 വല്ലാത്തൊരു twist ആയിപ്പോയി 👍👍👍👍

  • @abhinakoottenthodika3748
    @abhinakoottenthodika3748 3 роки тому +9

    Orupad snehichavar onich cherathathanu eattavum valiya sangadam😢😢pranayan parayumbol avanano veetukarano valuth enna chodyathil patharunna orupad hridhayangal und evide😍😍

  • @Aksadivakar3127
    @Aksadivakar3127 2 роки тому +7

    Balabhaskar chettane ithil kanichathil orupad santhosham ❤️ adipoli short film

  • @rejikthomas5524
    @rejikthomas5524 2 роки тому +3

    Super parayan vakkukal illa... Entha abhinayamm..... Jeevikkuva ningal..... Karayippichu kalanju.....😥😥😥Vella mandhram ❤️❤️❤️❤️... Aa sakhavinte saki akanam
    ...,

  • @karthikakrishnan6122
    @karthikakrishnan6122 3 роки тому +13

    Nalla feel undarunnu... 10 yrs aay pranayam tudarunnu... 7 yrs ayapo veetukarude anugrahathode vivaham.. pranayam kooduthal manoharam akan 9 masam ulla oru kunji moleum und 💕

    • @amalmuralims9661
      @amalmuralims9661 3 роки тому

      ❤🤝

    • @9746271999
      @9746271999  2 роки тому

      *Tqzzz...plz subscribe & share* ❤️🙏🏻🙂

    • @Vishnudevan
      @Vishnudevan 2 роки тому

      അത് കലക്കി രണ്ടാളും ഭാഗ്യം ചെയ്തവരാണ്..... പ്രണയിച്ച വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ പറ്റുക എന്നത് തന്നെ വലിയ ഭാഗ്യം.... May God Bless three of You ....ഇവിടെ പ്രണയിച്ചു പക്ഷെ. വേറെ ആളെ കല്യാണം കഴിച്ച അവൾ പോയി....

  • @lovelydreamer7833
    @lovelydreamer7833 2 роки тому +6

    എത്രയോ നല്ല പ്രണയം കാണാതെ ഫോണിൽ കൂടെ മാത്രം സംസാരിച്ചു ആരെയും അറിയിക്കാതെ തമ്മിൽ കണ്ടു മുട്ടിയാലും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥകൾ. ജാതി പേരിൽ ഇന്നും ആ വേദന അനുഭവിച്ചു ഒരുമിച്ച് ജീവിക്കാൻ കാത്തിരിക്കുന്നു.അവനു വേണ്ടി അവൾ കാത്തിരിക്കുന്നു. മരണം കൊണ്ട് അവര് തോൽപ്പിച്ചു കളഞ്ഞേക്കാം ഒരു പക്ഷേ

  • @sarajoseph3405
    @sarajoseph3405 2 роки тому +4

    Nalla feel olla album aayirunnu onnum parayanilla powli

  • @user-nz5mo9kk1o
    @user-nz5mo9kk1o 6 місяців тому +3

    Spr storyy

  • @jyothikachalil5917
    @jyothikachalil5917 3 роки тому +15

    മിഴി ചിമ്മിയോ നിൻ ഹൃദയം
    വിങ്ങും നോവിനാൽ
    തിരയുന്നുവോ നിശ്ചലമാം
    എങ്ങലടികൾ
    ഇറ്റിവീഴുന്നുവോ വേർപാടിൻ
    നൊമ്പരം
    നിറയുന്നുവോ സ്നേഹമാം
    കണ്ണുനീർ
    വെമ്പുന്നുവോ ചൊല്ലുവാൻ
    വിറയ്ക്കുന്ന വാക്കുകൾ
    ഒന്നായിടും വീണ്ടുമാ വെള്ളമന്ദാരമായ്......

  • @nimyagm2694
    @nimyagm2694 2 роки тому +5

    Pranayam ullilullavar vellamantharathe ishttapedathirikkanavilla.good work.😍😍😍

  • @user-cn6om1lt6l
    @user-cn6om1lt6l Рік тому +3

    ജാതിയുടെ മതിൽ കെട്ടുകളാണ് എന്നെയും അവളെയും ഒന്നാകാൻ സമ്മതിക്കാതിരുന്നത്. ജാതിയുടെയും മതത്തിന്റെയും മതിൽ കെട്ടുകൾ ഇപ്പഴും മാറിയിട്ടില്ല.ഇന്നും അവളുടെ ഓർമ്മകൾ മാത്രം ❤️✨️വെള്ളമന്ദാരം ടീം സൂപ്പർ

  • @geethakumaripadmavathyedak1360
    @geethakumaripadmavathyedak1360 2 роки тому +4

    വല്ലാത്ത ഒരു ഫീൽ.. Beyond words

  • @sujichinnu4371
    @sujichinnu4371 3 роки тому +5

    എന്തോ വല്ലാതെ ഇഷ്ട്ടപെട്ടു മറ്റേതോ ലോകത്തിലേക്കു പോയപോലെ

  • @nujoomashkar2637
    @nujoomashkar2637 2 роки тому +65

    പ്രണയിക്കുന്നവർക്ക് എല്ലാവർക്കും ഒന്നിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ 😭

  • @KRISHNARAJ-ud5wo
    @KRISHNARAJ-ud5wo 2 роки тому +4

    Excellent ക്രീയേഷൻ ഹാറ്റ്സ് ഓഫ്‌
    🙏

  • @akhilamuraliam7789
    @akhilamuraliam7789 2 роки тому +3

    Onnum parayan ellaaaa.........rochamma pulakithayayiiiiii❤️

  • @MinnuNavi
    @MinnuNavi 3 роки тому +14

    ഒന്നും പറയാൻ ഇല്ല പൊളിച്ചു. ഹൃദയത്തിൽ തട്ടി
    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.

  • @arunss3208
    @arunss3208 3 роки тому +46

    ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജ് 🥰🥰🥰

  • @Adhidev3139
    @Adhidev3139 2 роки тому +4

    Super orupadu eshtamayi ❤️❤️

  • @DJ-vs2cf
    @DJ-vs2cf 2 роки тому +6

    Eppol anu kanunnath 😶❤️

  • @nithinmuralinithinmurali2011
    @nithinmuralinithinmurali2011 3 роки тому +205

    ലാൽസലാം സഖാവെ... ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഹൃദയസ്പർശിയായത്...❤

  • @sureshg.a7477
    @sureshg.a7477 3 роки тому +17

    വർണ്ണിക്കുവാൻ ഞാൻ ആരുമല്ല .. എന്നാലും ..... വശ്യം .... ഹൃദ്യം .... മനോഹരം ... ഇനിയും പ്രതീക്ഷകളോടെ ...

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @pulivalkutties4644
      @pulivalkutties4644 3 роки тому

      ഒന്നും പറയുവാനില്ല. അതിമനോഹരം ❣️❣️❣️❣️❣️❣️❣️

    • @amalmuralims9661
      @amalmuralims9661 3 роки тому

      ❤❤❤

  • @RevathySajan-mq6ft
    @RevathySajan-mq6ft 9 місяців тому +2

    വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പ്പോ,Beautiful work

  • @nishaparameswaran3190
    @nishaparameswaran3190 2 роки тому +10

    വളരെ സുന്ദരം.. വെള്ള മന്ദാരം പോലെ സുന്ദരമായ പ്രണയകാവ്യം അത് ആവിഷ്കരിച്ച അമലിനും അതുപോലെ അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏

  • @akshayagireesh7100
    @akshayagireesh7100 3 роки тому +34

    പ്രണയത്തിന് മരണമില്ല ❤️❤️❤️

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

  • @nimisha_Arun75
    @nimisha_Arun75 2 роки тому +9

    ഇത് ഞങ്ങള്ക്ക് സമർപ്പിച്ച ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഒരുപാട് കണ്ണുനിറഞ്ഞു ഇത് കണ്ടപ്പോൾ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല ഇതിലെ ഓരോ വരികളും എന്ത് പറയണം എന്ന് എനിക്ക് അറിയുന്നില്ല

  • @divyam178
    @divyam178 2 роки тому +4

    വാക്കുകളിൽ ഒതുങ്ങില്ല.... എന്നിരുന്നാലും.... നന്നായിട്ടുണ്ട്

  • @gopikaarun1950
    @gopikaarun1950 2 роки тому +4

    😍uff🥰🥰

  • @shemin_art
    @shemin_art 3 роки тому +44

    Anuroop 👍👍
    സിനിമ സ്വപ്നം കാണുന്നവന്റെ
    ഓരോ ചലനത്തിലും ഒരു നല്ല കാമുകൻ ഉണ്ട്

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

    • @amalmuralims9661
      @amalmuralims9661 3 роки тому +1

      വാക്കുകൾ 😍

    • @vishnuravi-gb1rw
      @vishnuravi-gb1rw 3 роки тому

      സ്നേഹം....💚

    • @chapter3340
      @chapter3340 3 роки тому

      അളിയോ......❣❣❣🙏🙏🙏

  • @sumayyanaseer6475
    @sumayyanaseer6475 2 роки тому +11

    ഹൃദയം കീഴടക്കുന്ന വരികൾ 👌🙌✍️✍️✍️✍️🤝.. ❤️ഹൃദയത്തിൽ കാത്തുവെക്കുന്ന ചില ഇഷ്ട്ടങ്ങളുണ്ട് സ്വന്തമാവില്ലെങ്കിലും മരണം വരെ നമ്മുടേതെന്നു ഉറപ്പിച്ചു പറയാൻ കഴിയുന്നത്... അരികിലില്ലെങ്കിലും നമ്മളിൽ അലിഞ്ഞു ചേർന്നിരിക്കുന്നത്..അവിടെയാണ് ഞാൻ ജീവിക്കുന്നത് അവിടെ മാത്രമാണ് എന്നെ എനിക്ക് കാണാൻ കഴിയുന്നത്... അനശ്വരമായ ഒന്ന്.. എന്റെ പ്രണയം❤️

  • @chakkaravava1236
    @chakkaravava1236 Рік тому +8

    ഒരുപാട് തവണ കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കുറേ നാളുകൾക്കു ശേഷം ആണ് കേൾക്കുന്നത്. ഞാൻ അനുഭവിക്കുന്ന അതെ സിറ്റുവേഷൻ എല്ലാവരുടെയും ചിന്താഗതി മാറുമ്മെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എന്തിനാ എല്ലാവരും ജാതി നോക്കുന്നെ 💔

  • @shalma5057
    @shalma5057 Рік тому +4

    ചില ഇഷ്ട്ടങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാണ്... ❤️... കൂടെ ഇല്ലെങ്കിൽ പോലും... 🖤

  • @dillidileepmusiczoon9613
    @dillidileepmusiczoon9613 3 роки тому +11

    Super ഒരു പാട്ടിൽ എല്ലാം തുടങ്ങി എല്ലാം തിർത്തു അഭിനന്ദങ്ങൾ

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

  • @baijukba
    @baijukba 3 роки тому +29

    മനോഹരം ഈ വെള്ളമന്ദാരം 😢
    പ്രണയത്തിനും മരണമില്ല.. loved it ,😘

  • @ravyaramesh7364
    @ravyaramesh7364 2 роки тому +3

    വൗ സൂപ്പർ

  • @sruthykunjuzz8354
    @sruthykunjuzz8354 2 роки тому +8

    പ്രണയത്തിന് ജാതിയോ മതമോ ഇല്ല അവിടെ എന്നും സ്നേഹം മാത്രം 🥰🥰🥰💕

  • @Vibes_of_kerala
    @Vibes_of_kerala 3 роки тому +33

    ഈ പ്രണയം ഇനിയും പുനർജനിക്കട്ടെ ❤️

    • @9746271999
      @9746271999  3 роки тому

      *Tqqq...plz Sprt, Sbscrb & Share* ❤️🙏🙂

  • @anoopsreekandan7401
    @anoopsreekandan7401 2 роки тому +8

    1M nu chilavund.. 1M udan undakum

    • @shaalu6602
      @shaalu6602 2 роки тому +2

      ♥️🌼

    • @chapter3340
      @chapter3340 2 роки тому +2

      🤣🥰🥰🥰🥰🤣

    • @amalmuralims9661
      @amalmuralims9661 2 роки тому

      ചെയ്യണം. ചിലവ് നടത്തണെ ചേട്ടാ ❤❤❤😘

    • @anoopsreekandan7401
      @anoopsreekandan7401 2 роки тому

      @@amalmuralims9661 pinnenth 1m nu sure ayum cheyyanam

  • @anjanaanjana6875
    @anjanaanjana6875 2 роки тому +4

    Ee lokath aalmarthamayi pranayikunnavar okke onnakatee. 🥲🥲

  • @nivedhyaks2594
    @nivedhyaks2594 2 роки тому +4

    Superbbb

  • @varshanandhan5535
    @varshanandhan5535 2 роки тому +9

    അതെ പ്രണയത്തിനു മരണം ഇല്ല..... അവർ ജീവിക്കട്ടെ പുനർജ്ജന്മം എടുത്തിട്ടാണേലും കൂടി ❤️.... Song ഒരു രക്ഷയും ഇല്ലാട്ടോ adar feelingg 😘😘😘....

  • @nishaunni804
    @nishaunni804 2 роки тому +6

    ഈ നടിയെ ഇപ്പൊ സീരിയലിൽ കാണാറുണ്ട് നല്ല അഭിനയം

  • @mani_vadakkumbad
    @mani_vadakkumbad 11 місяців тому +3

    മികച്ച ആവിഷ്കരം 👌

  • @athiraga8697
    @athiraga8697 2 роки тому +5

    Great work .... Nice song 🥰🥰🥰💖💖super......❤❤

  • @sruthyv758
    @sruthyv758 Рік тому +6

    2 വർഷം എൻ്റ നല്ലൊരു ഫ്രണ്ട് ആയിരുന്നു പിന്നെ ഞങൾ പരസപരം 1വർഷം പ്രണയിച്ചു ഇപ്പം ഒന്നിച്ച് ജീവിച്ചു തുടങ്ങിയിട്ട് 1 വർഷം കഴിഞ്ഞ്❣️

  • @amrithakrishnan1998
    @amrithakrishnan1998 2 роки тому +7

    Elavarkum ജാതി മതം അണ് വലുത് ലോകം marumayrikum 🙏❤️❤️❤️❤️ മനുഷ്യനെ മനുഷന് ayit kanda ithra nallath ayrikumm 🔥❤️❤️❤️❤️

  • @silpasilpa192
    @silpasilpa192 2 роки тому +4

    Oru film kanda feel.. super song

  • @shobharajshobharaj4230
    @shobharajshobharaj4230 2 роки тому +4

    Ee Pranayam eniyum punarjanikatte. ♥️♥️♥️

  • @sarigasatheesh1992
    @sarigasatheesh1992 2 роки тому +10

    വെള്ള കടലാസ്സിൽ വെള്ളമന്ദാര പൂവിനെ നട്ടുവളർത്തിയ എന്റെ പ്രിയപ്പെട്ട soulmate നും, അവന്റെ ഓരോ ചുവടിലും കൂട്ടു നിന്ന് ആ വെള്ളമന്ദാരത്തിനു വെള്ളമൊഴിച്ചു തളിർത്തു പൂക്കാൻ സഹായിച്ച എല്ലാ crew members നും, കണ്ടു അഭിനന്ദിച്ച, സപ്പോർട്ട് ചെയ്ത എല്ലാ viewers നും 1M views ആയതിന്റെ ആശംസകൾ നേരുന്നു...
    ഞാൻ നിനക്ക് promise ചെയ്ത പോലെ 1M view ആയതിനു ശേഷം മാത്രം എന്റെ first comment here. Congratulations വെള്ളമന്ദാരം team
    .. ❤❤❤
    Sariga....

  • @thelion_lady5982
    @thelion_lady5982 3 роки тому +45

    വളരെ അധികം നന്നായിട്ടുണ്ട് 😘😘 ഇനിയും ഇതിലും നല്ല ആൽബങ്ങൾ ഞങ്ങൾക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🧡🧡🧡🧡🧡🧡 അഭിനന്ദനങ്ങൾ💫

  • @jishaov7398
    @jishaov7398 2 роки тому +2

    അതിമനോഹരം സൂപ്പർ

  • @snehareddy5611
    @snehareddy5611 2 роки тому +5

    ജാതിയും മതവും നോക്കാതെ എന്തിനു രണ്ട്‌ സ്റ്റേറ്റുകൾ ആയ ഞങ്ങളുടെ പ്രണയം ദൈവത്തിനുപോലും ഇഷ്ടമില്ലായിരിക്കാം 😭😭 കൊറോണ എന്ന മഹാമാരി ഞങ്ങളെ വേർതിരിച്ചു. ഇപ്പോൾ ഞാനും എന്റെ മോനും അദ്ദേഹത്തിന്റെ ഓർമയിൽ. Reali കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ