VIDA CHOLLUM MUNPE I MUSICAL SHORTFILM IRANJITH l ARYAN I SREENU I VARUN I KIRAN I PRAVEENAl RAKESH

Поділитися
Вставка
  • Опубліковано 7 тра 2021
  • • Vidachollum Munpe... m...
    • VIDACHOLLUMMUNPE TEASE...
    Production House - @teamchankappanz
    Producer - @ranjithkrofficial
    Dir - @aryan_ayaan3 , @sreenu.vj
    singers: Ranjith unni & Vijitha ganeshan.
    DOP - @dop.joseph.raju, @anurag_ck_
    Photography:@talesbyaravind
    Aso Dir - @gokul_ks_rinju
    Aso Cam - @talesbyaravind
    Lyricist - @vaikhariofficial
    Music - @r_a_k_e_s_h_86
    female vocals - Itsme_sakhi
    Edit - @bazil27_ @i_am_nidhin
    Art & Poster - @varayanunni
    Production control - @a_ji_th_45 , @amal_sreenivas_
  • Розваги

КОМЕНТАРІ • 1 тис.

  • @user-ge2fi7xg9u
    @user-ge2fi7xg9u 3 роки тому +168

    എല്ലാരും പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോഴും അവിടെ ശ്രദ്ധിക്കാതെ പോയൊന്നുണ്ട് ഉള്ള് തൊട്ടറിഞ്ഞ സൗഹൃദം... ❤️❤️❤️

    • @geethap6218
      @geethap6218 2 роки тому +2

      സത്യം ❤

    • @ansiyashery
      @ansiyashery Рік тому

      സത്യം.. 🥺❤️

    • @farshin7965
      @farshin7965 6 місяців тому

      ​@@geethap6218❤❤😘👄👄👄👄👄❤❤😘👄👄👩‍❤️‍💋‍👨👩‍❤️‍💋‍👨

    • @farshin7965
      @farshin7965 6 місяців тому

      👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄

    • @farshin7965
      @farshin7965 6 місяців тому

      ​@@geethap6218❤❤❤😘😘cherjവർക്ക്‌ സത്യം വർക്ക്‌ 😊

  • @MinnuNavi
    @MinnuNavi 3 роки тому +715

    വല്ലാതെ അങ്ങ് ടച്ച്‌ ചെയ്തല്ലോ ഇത്
    സൂപ്പർ
    ഒരു പെണ്ണ് ആത്മാർത്ഥമായി സ്നേഹിച്ചാൽ ആൺ ചതിക്കും
    ആൺ ആത്മാർത്ഥമായി സ്നേഹിച്ചാൽ പെണ്ണ് ചതിക്കും
    രണ്ടുപേരും ആത്മാർത്ഥമായി സ്നേഹിച്ചാൽ ദൈവം ചതിക്കും.
    സ്നേഹിച്ചും വീട്ടുകാരുടെ അനുഗ്രഹത്തോടെയും ഒന്നായവർ ഭാഗ്യം ചെയ്തവരാ
    Feeling so sad 😔😔😔

  • @gangabaiputhumanarajendran1607
    @gangabaiputhumanarajendran1607 3 роки тому +534

    നിനക്ക് അറിയുന്ന പ്രേമം ചിലപ്പോ അങ്ങനെ ആയിരിക്കും... പക്ഷേ ഉള്ളു തൊട്ടു അറിഞ്ഞ ചില പ്രേമത്തിന്റെ കണ്ണീര് നിന്നെ പോലുള്ളവർക്ക് കാണാൻ കഴിയില്ലെടാ...🌸🌸🌸

    • @vazhipokkan160
      @vazhipokkan160 3 роки тому +2

      💝💝💝

    • @bunique_23
      @bunique_23 3 роки тому +10

      Uffffffff.... Aa dialogue ശെരിക്കും മനസ്സിൽ തട്ടിഎടൊ 😣🥺

    • @najeemsha6624
      @najeemsha6624 3 роки тому +1

      💯💯

    • @arjununni5140
      @arjununni5140 3 роки тому +1

      🥺🥺😔💝💖

    • @abhiramiraveendran
      @abhiramiraveendran 3 роки тому +3

      Most beautiful lines of this ❣️

  • @MooppansVlogz
    @MooppansVlogz 3 роки тому +359

    ഹൊ..., ഒന്നും പറയാനില്ല..,,
    മനസ്സിൽ നല്ല തണുത്ത മഴ പെയ്തപോലെ...,
    പ്രണയകാലത്തേക്ക് അറിയാതെ വഴുതിവീണു...,
    Great Work Dears👏👏♥️♥️

  • @vidhyaparameswaran8777
    @vidhyaparameswaran8777 3 роки тому +9

    പ്രണയം നേരം പോക്കായി കാണുന്നവർക്കിടയിൽ അറിയാതെ പോയ ചില ആത്മാർത്ഥ പ്രണയങ്ങൾ ഉണ്ട്.... ആരും മനസ്സിലാക്കാതെ പോയ സ്നേഹം എന്ന പരമാർത്ഥം...... ❤️

  • @kavyaarunima2828
    @kavyaarunima2828 3 роки тому +20

    പഴയ ഓർമ്മകൾ പെട്ടെന്ന് വന്നാ പോലെ😇😇
    ഒരു രക്ഷ ഇല്ലാട്ടോ💝
    Song ഒരുപാട് ഇഷ്ട്ടായി 🎊
    All both ❤

  • @akhineshs6728
    @akhineshs6728 3 роки тому +223

    ഒന്നും പറയാൻ ഇല്ല 🔥🔥🔥
    അമ്മ ഇല്ല എന്നൊക്കെ പറയുമ്പോൾ ഉള്ളിൽ🔥 കാരണം എനിക്കും അമ്മ ഇല്ല ഇതേ ഒരു story ആണ് എന്റെ life 🙌🙌🙌🙌

    • @bharathmp3256
      @bharathmp3256 3 роки тому +2

      Ano chettaa

    • @akhineshs6728
      @akhineshs6728 3 роки тому

      @@bharathmp3256 pinnallathe❤🔥

    • @user-vf5xx4bu1e
      @user-vf5xx4bu1e 3 роки тому

      Sed akkathedey😒onnamathu video kandu kili poyi irikkuva🤕

    • @ashamolc.g7284
      @ashamolc.g7284 3 роки тому

      Adipoli

    • @_d_250_girl_7
      @_d_250_girl_7 3 роки тому

      Sathym.. Same situation bro🙂 aa feelings onum arkum paranjal manasilakillah🥺

  • @athiramr1249
    @athiramr1249 3 роки тому +96

    ഇതേ അവസ്ഥ ആയത് കൊണ്ടാകും ഇത് കണ്ടപ്പോൾ ഒഴുകിയ കണ്ണീരിനെ തടയാൻ എന്റെ കണ്ണുകൾക്ക് സാധിക്കാതെ വന്നത് 😔😓😓ഇഷ്ടപെട്ടു ❤️❤️❤️

    • @SagarChandran1235
      @SagarChandran1235 2 роки тому +2

      Contrary to what the world says, pranaya nairashyam onnum alla ettavum valiya vedanam. Priya petta oralude maranam. Prattegichum nammude swantham kuttiyude maranam athaanu logathil vechu ettavum vedanajanakam.. 🙏🙏🙏

  • @vineethavenuvineethavenu2708
    @vineethavenuvineethavenu2708 3 роки тому +64

    പ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും ആഴം ഒരേ പോലെ feel ചെയ്തു... bgm ഒരു രക്ഷയുമില്ല, song സൂപ്പർ🖤🖤🖤🖤 പ്രതീക്ഷിച്ചതിലും ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട് ☘️☘️☘️☘️☘️ചെറിയൊരു വിഷമം ഉള്ളത് പെട്ടന്ന് തീർന്ന പോലെ തോന്നി...✨️✨️✨️✨️

  • @anukochu2478
    @anukochu2478 3 роки тому +475

    ചങ്കപ്പന്മാരെ anukochu ആണ് എന്താ പറയ ഇതു വെറും shortfilm അല്ല ചിലരുടെ ജീവിതം ആണ് എന്റെ കണ്ണുകൾ നിറഞ്ഞു പോയി ഓരോ ഭാഗവും അതിമനോഹരം

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 роки тому +41

    Hai ഞാൻ സുമേഷ് ഗുഡ്ലക്ക്
    ഒരു ചെറിയ മിമിക്രി ഷോർട്ട് ഫിലിം കലാകാരനാണ്
    ഇത്രയും നല്ലൊരു work കണ്ടിട്ട് നല്ലൊരു കമൻ്റ് ഇടാതെ പോകാൻ മനസ്സനുവദിച്ചില്ല ... വരികൾ വളരെ വളരെ മനോഹരം .. ഒത്ത് ചേരുന്ന സംഗീതം ...അഭിനേതാക്കൾ ജീവിച്ച .
    ക്യാമറാ,. എഡിറ്റിംഗ് പേറെ ലെവൽ പിന്നെ ഒരു പ്രധാന കാര്യം ചങ്ങായി എന്ന് പറഞ്ഞാൽ ഇവനാണ് ചങ്ങായി ചങ്കൊന്ന് വിങ്ങാതെ കണ്ണൊന്ന് നനയാതെ അർക്കും ഇത് കാണാനാവില്ല തീർച്ച
    എല്ലാവർക്കും ആശംസകൾ

  • @adithyansnair3418
    @adithyansnair3418 3 роки тому +21

    ആര്യൻ ചേട്ടനും ശ്രീനു ചേട്ടനും പിന്നെ ഈ പടത്തിന് സഹകരിച്ച എല്ലാവർക്കും എൻറെ ഒരുഗ്രൻ ഹാറ്റ്സ് ഓഫ്. ഒരു രക്ഷയില്ലാത്ത പടം ,എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ അടുത്ത് വർക്കിനായി കാത്തിരിക്കുന്നു

  • @sumayyasumu9061
    @sumayyasumu9061 3 роки тому +7

    സൗഹൃദം, പ്രണയം, വിരഹം, സ്നേഹം,, ഇതെല്ലാം തുറന്ന് കാട്ടിയ കൊച്ചു ഷോർട് ഫിലിം,,,പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു 😪😪ഓരോരുത്തരും,,,, good theme,,, കുറച്ചു നേരം എന്തൊക്കെയോ ചിന്തിപ്പിച്ചു 😔😔😔,,,,

  • @user-ke5lc3jk6n
    @user-ke5lc3jk6n 3 роки тому +6

    പഴയൊരു മുറിവും വിട്ടു പോയ ഒരു 10cls കാരനും ഓർമയുടെ താളുകളിൽ എവിടെയോ ഒരു തീരാ വേദനയോടെ കിടക്കുന്നു ഇപ്പോഴും 😇

  • @nivyakg271
    @nivyakg271 3 роки тому +45

    ആ ചില്ലയിൽ വിരിഞ്ഞ പൂവിനെ, അത്ര മാത്രം സ്നേഹത്തോടെ നോക്കി നിൽക്കെ............ പ്രതീക്ഷിക്കാതെ വന്നൊരു കാറ്റ് അവളെ ഉലച്ച് മണ്ണിൽ വീഴ്ത്തിയതുപോലെ 🖤

    • @kavya2963
      @kavya2963 3 роки тому +1

      💕

    • @rakhiraju495
      @rakhiraju495 3 роки тому +1

      സൂപ്പർ കഥ

    • @achukadakkal7209
      @achukadakkal7209 3 роки тому +1

      ❤️❤️❤️ എങ്ങനെയാ ഇങ്ങനെയൊക്കെ ഉപമിക്കാൻ പറ്റുന്നത്..👍👍

  • @naseemktni3786
    @naseemktni3786 3 роки тому +128

    ആര്യനും ശ്രീനുവിനും
    ടീമിന്നും ഇരിക്കട്ടെ
    എന്റെ വക
    ഹൃദയത്തിൽ തൊട്ട ഒരു
    ഉമ്മ്മയായ
    😘😘😘😘😘😘😘😘

  • @aami0595
    @aami0595 3 роки тому +10

    ഈ പാട്ടും ദൃശ്യങ്ങളും ഹൃദയത്തെ വളരെയേറെ സ്പർശിക്കുന്നുണ്ട്. Really love the song❤❤

  • @ajeeshsj4443
    @ajeeshsj4443 3 роки тому +8

    ഒരിറ്റു കണ്ണീർ പൊഴിയാതെ കാണാൻ പറ്റില്ല ഈ നിമിഷങ്ങൾ.
    നെഞ്ചിൽ വിരിയിച്ച നനുത്ത വിങ്ങലുകൾ വിറങ്ങലിക്കുന്നു.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 роки тому +111

    മനോഹരമായ ദൃശ്യവിഷ്കാരം
    💝💝💝💝

  • @codzdictator360
    @codzdictator360 3 роки тому +27

    ആര്യാ... nyz ആയിട്ടുണ്ട്, ഗ്രാമ ഭംഗിയും, കാമറമാന്റെ കഴിവും . എല്ലാം കൊണ്ടും നന്നായിട്ടുണ്ട്. Good ടീം വർക്ക്💚🌼✨

  • @rakeshappuzz2331
    @rakeshappuzz2331 3 роки тому +25

    Successful😍❤️❤️

  • @basileldo5000
    @basileldo5000 3 роки тому +15

    ഒരു ആണിനൊരിക്കലും ഒരു പെണ്ണിനെ പൂർണമായും മനസ്സിലാക്കാൻ കഴിയില്ലായിരിക്കും... ഞാൻ തന്നോട് യോജിക്കുന്നു...
    പക്ഷെ "ആദിത്യൻചേട്ടന്റെ കണ്ണു നിറഞ്ഞിരുന്നോ" എന്നവൾ ചോദിക്കുന്നേടത്ത്‌ 'ഒരു പെണ്ണിന് മാത്രമേ ഒരു ആണിനെ പൂർണ്ണമായും മനസിലാക്കാൻ കഴിയു ' എന്നത് വ്യക്തമാകുന്നു...
    ഒടുവിൽ ഞാൻ ഇല്ലാത്ത ഈ ലോകത്തിൽ നീ ജീവിക്കുമ്പോഴും ഞാൻ നിന്നെ ചതിച്ചിരുന്നില്ല എന്ന് നീ അറിയണം എന്ന് പറയുന്നേടത് അവരുടെ പ്രണയത്തിന്റെ ആഴം വ്യക്തമാകുന്നു...
    ചങ്കുപൊട്ടുന്ന വാർത്ത തന്റെ സുഹൃത്തിനെ അറിയിക്കാൻ അയാൾക്ക് കഴിയാത്തത് ആദ്യത്തനോടുള്ള പവിത്രമായ സൗഹൃദത്തിന്റെ പ്രതീകവും...
    പ്രണയവും..വിരഹവും.. സൗഹൃദവും..അതിലേറെ വേദനയും വിങ്ങലും നിറഞ്ഞ ഒരു ചിത്രം..
    അഭിനന്ദനങ്ങൾ 😍💫👏
    Best Wishes

  • @robinmathew3311
    @robinmathew3311 3 роки тому +6

    ഒരു പാട് ഇഷ്ട്ടം മായി കണ്ടപ്പോൾ. കണ്ണുനിറഞ്ഞു. പൊളിച്ചുകെട്ടൊ. Sreenu chettayi aryan chettayi. Ella varum. Polichu. 👌💓❣️

  • @malluvloggerharshan
    @malluvloggerharshan 3 роки тому +54

    ഇടിച്ചു കുത്തി പെയ്യുന്ന മഴയത്താണ് ഞാൻ ഈ shortfilm കണ്ടത്.. അറിയാതെയെങ്കിലും കണ്ണൊന്നു നിറഞ്ഞു പോയി...👌👌🖤🖤🖤🖤

  • @Helenofsparta
    @Helenofsparta 3 роки тому +4

    ❤️ Nice Nice ❤️

  • @jyothishamohanan8797
    @jyothishamohanan8797 3 роки тому +5

    💝💝

  • @achusujith
    @achusujith 3 роки тому +49

    ആദ്യമേ പറയ്യട്ടെ hats of Team❤
    പിന്നെ 12 മിനിറ്റ് കൊണ്ട് കാണുന്നവരുടെ ഉള്ളിൽ കേറിപറ്റിയിട്ടുണ്ട്. കാരണം വല്ലാത്തൊരു ഫീൽ കിട്ടുന്നുണ്ട്. പിന്നെ 0:59 ആ sec മൈനൗട്ട് കാര്യങ്ങൾ പോലും നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ട്. കല്യാണി തിരിഞ്ഞു പോകുമ്പോ കൃത്യമായി അവർ സംസാരിക്കുമ്പോൾ ആ വണ്ടിയിലെ കണ്ണാടി യിൽ കൃത്യമായി കാണിച്ചു ഒപ്പിയെടുത്തിട്ടുണ്ട്. തുടക്കം കാണുമ്പോൾ ഈ കൊച്ചു പെണ്ണിനെ ആണോ ഇവൻ നോക്കുന്നെ? അല്ല ചിലപ്പോ എഡിറ്റിംഗ് മിസ്റ്റേക്ക് ആണോ എന്നൊക്കെ തോന്നിപോയി പക്ഷേ കണ്ടുകൊണ്ടിരുന്നപ്പോഴാണ് കഥ മനസിലായത്. പിന്നെ ആ പഴയകാല വീട് അംബാസിഡർ എടുത്ത് പറയാൻ ആണേൽ നായിക പ്രവീണ പക്കാ നാട്ടിൻപുറത്തുകാരി പെൺകുട്ടി വളരെ നല്ലൊരു റോൾ തന്നെ ആണ്. കാണുമ്പോൾ തന്നെ ആ നാട്ടിൻപുറം വൈബ് കിട്ടുന്നുണ്ടായിരുന്നു. പിന്നെ നായകൻ രണ്ടുപേരും ഇതിൽ നല്ലരീതിയിൽ ചേർച്ചയും ഉണ്ടായിരുന്നു.പിന്നെ camera location ഇതൊക്കെ വേറെ ലെവൽ. ഒരു കാര്യം പറയാൻ വിട്ടു പോയി പാട്ട് വല്ലാത്തൊരു ഫീൽ തന്നെ ❤ കേട്ടുകൊണ്ടിരിക്കാൻ തോന്നും. പക്ഷേ കാണുന്നവർ ചിന്തിക്കുന്ന രീതിയിൽ അല്ല കാര്യങ്ങളും പോയത്. വളരെ ട്വിസ്റ്റ്‌ ഉണ്ടായിരുന്നു. കൂട്ടുകാരൻ ചേട്ടൻ ഇങ്ങളും പൊളി ആയിട്ടുണ്ട്.
    എനിക്ക് കൂടുതൽ ഇഷ്ടമായത് ചെറിയ ഒരു കാര്യം പോലും നിങ്ങൾ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്.
    നല്ലൊരു കഥ ആണ് ❤
    നല്ലൊരു വീഡിയോ ആണ്. ഇതുപോലത്തെ വീഡിയോകൾ ഇനിയും ഈ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു.
    അഭിനന്ദനങ്ങൾ ❤

  • @vishnuvijayan8249
    @vishnuvijayan8249 3 роки тому +3

    Aliya nice 🤘💥@kiran and team

  • @aiswaryasebastiyan8885
    @aiswaryasebastiyan8885 3 роки тому +4

    Perfect ok

  • @anjithaashok7011
    @anjithaashok7011 3 роки тому +8

    കാണുന്ന ഓരോരുത്തരുടെയും ഹൃദയം തൊടുന്നു.aryan chetta👌👌👌........

  • @afidhjubinmohamed4588
    @afidhjubinmohamed4588 3 роки тому +15

    Orupaaadu naalukalkk shesham, manasil kuluru koriya oru shortfilm... Ithile central character, aah kaamukan, collegile ente adutha suhruth aanu, pakshe kira, ninte ullile ee kalaakarane enik kaanaan kazhinjillallo da, manasil thottu ni... Loved it❤️

  • @solotravellertvm
    @solotravellertvm 3 роки тому +4

    Super short film cam talesby Aravind aliyaaa nee polichu praveena super

  • @ammusammus4460
    @ammusammus4460 3 роки тому +79

    Ente Narayanik kanda shesham kandathil vach athupoloru feel thanne orennam..ithrem feel 😇kann niranj poi ariyand🤗😊Great work guys👏👏

  • @amayapv7167
    @amayapv7167 3 роки тому +9

    ആര്യൻ ചേട്ടാ 👌👌പറയാൻ വാക്കുകൾ ഇല്ല 🥰നിങ്ങളെ പോലെ ഇത്രയും വലിയ ഒരു കലാകാരനോട് സംസാരിക്കാൻ പറ്റിയതിൽ ഇപ്പൊ അഭിമാനം തോന്നുന്നു 😍മനസ്സിനെ തൊട്ടറിഞ്ഞ ഒന്നായി തോന്നുന്നു ❤അതെ നിറക്കണ്ണുകളോടെ ആണ് കണ്ടു തീർക്കനായത് 😔😰👌👌👌👌keep it up ❤this is just a starting keep this ❤

  • @aiswaryanr2818
    @aiswaryanr2818 3 роки тому +29

    മാഷേ... ഒരുപാട് ഇഷ്ടപ്പെട്ടു... കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയി... ❤❤❤

  • @Anandu879
    @Anandu879 3 роки тому +12

    Jithu ചേട്ടൻ alle ക്യാമറ മാൻ.
    പിന്ന പൊളിക്കാതിരിക്കോ
    Vara ലെവൽ

  • @gourianilsnehatheeram7876
    @gourianilsnehatheeram7876 3 роки тому +39

    Aryan chetta polichu
    All the best for whole team
    Camera ❤️❤️❤️❤️❤️
    Story❤️❤️❤️💔

  • @nandhanams7324
    @nandhanams7324 3 роки тому +11

    ഒരുപാട് ഇഷ്ട്ടായി 😍അതുപോലെ തന്നെ നല്ല ഫീൽ ചെയ്തു

  • @fantasyrebel8608
    @fantasyrebel8608 3 роки тому +31

    മനസ്സറിഞ്ഞു കണ്ടു... കണ്ണും നിറഞ്ഞു ❤️

  • @rahulrs5250
    @rahulrs5250 3 роки тому +5

    👍🏻👍🏻😍😍❣️❣️

  • @Gridamour_
    @Gridamour_ 3 роки тому +36

    ഉള്ളുതൊട്ടറിഞ്ഞ കഥ... ചുങ്കപ്പന്മാരുടെ സ്വപ്നം..... 🔥👏👏❤

  • @shyamprajeesh7001
    @shyamprajeesh7001 3 роки тому +14

    ഒന്നും പറയാനില്ല കിരൺ അടിച്ചു പൊളിച്ചു ട്ടോ

  • @preethi.u0768
    @preethi.u0768 3 роки тому +2

    Super 😍😍😍

  • @amarnathmanu2562
    @amarnathmanu2562 3 роки тому +4

    💓💓💓💓💓

  • @princerobert2866
    @princerobert2866 3 роки тому +6

    Bro.... എന്താ പറയാന്ന് എനിക്കറിയില്ല.... കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു... എന്നിട്ടും കൈ വിട്ട് പോയി..... കണ്ണുകൾ നിറഞ്ഞു പോയി bro. 💚എല്ലാ Breakup തേപ്പ് ആണെന്ന് ചിന്തിക്കുന്നവർക്കുള്ള ഒരു മറുപടി കൂടിയാണിത്... ഇങ്ങനെയും സ്നേഹിക്കുന്നവരുണ്ട്.. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും... അമ്മു-നെ പോലെ ആദിയെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല.... 😢😢

  • @vvishnu57
    @vvishnu57 3 роки тому +4

    മനസ്സിൽ നല്ല തണുത്ത മഴ പെയ്തു ഇറങ്ങിയ പോലെ, പ്രണയിച്ചിട്ട് ഒന്നും ഇല്ലെങ്കിലും ഈ ആൽബം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😭

  • @jithinjithi811
    @jithinjithi811 3 роки тому +13

    Arya.....
    Orupad eshttayitto..... 😍😍😍😍👍👍👍👍

  • @djyazz0915
    @djyazz0915 3 роки тому +5

    Praveena.....aliya.powlichu..🤗🤍🤍🤍🤍🤍💜💜....inium predhikshikunu. Kurcahum kudi update aya..short filim nu aii..🤗🤗

  • @its.me_ammus
    @its.me_ammus 3 роки тому +19

    കാത്തിരിപ്പ് വെറുതെയായില്ല ❤️❤️❤️❤️❤️❤️❤️❤ഒരുപാടിഷ്ടം

  • @AJ-tk8cq
    @AJ-tk8cq 3 роки тому +4

    💖💖💖

  • @jithins1681
    @jithins1681 3 роки тому +2

    Bgm ellam...heart touching 👌👌....
    ദിവസവും ഒരു പ്രാവിശ്യം എങ്കിലും ഇവിടെ വരുo കാണാൻ

  • @acupofday9024
    @acupofday9024 3 роки тому +2

    Nice work

  • @DRAFTDECK
    @DRAFTDECK 3 роки тому +4

    😍🎥🎬🎬🎬🎬

  • @athulmk7270
    @athulmk7270 3 роки тому +23

    അനുരാഗ് ഉണ്ണി യുടെ ഫാൻസ് ആണ് ഞങ്ങ.....🔥🔥🔥 തീ പാറും ❤️🔥❤️🔥❤️

  • @gayathrimohan__123__5
    @gayathrimohan__123__5 3 роки тому +6

    Pwoliyenne pwoli 💞

  • @sanmariabenny639
    @sanmariabenny639 3 роки тому +3

    Super

  • @robinmathew3311
    @robinmathew3311 3 роки тому +8

    Chettayi muthe polichu ❣️❣️❣️💓💓💓💓👌👌👌👍👍👍😍😍😍💓💓

  • @manyavibi1617
    @manyavibi1617 3 роки тому +12

    ആര്യൻചേട്ടാ ഒരുപാട് whitingil ആയിരുന്നു. 😍😍😍കണ്ണു നിറഞ്ഞു പോയി ഇതു കണ്ടപ്പോൾ. All the Best teems👌👌👌👍👍👍

  • @anjanak8021
    @anjanak8021 3 роки тому +2

    Ethuvare mugham tharatha aaryachettanum sreenum pinne pinnani pravartharukkum... Kiduvaayi adipoli aayi ennokke paranjaal onnum aakilla... Athinokke appuram aanu ee film.... Sarikum avasaanabhagagal real heart touching aayirunnu.......onnum parayanilla....🔥🔥🔥🔥🔥👍👍👍👍👍🙌🙌🙌🙌

  • @anuragunniphotography4953
    @anuragunniphotography4953 3 роки тому +17

    എല്ലാ ചങ്കപ്പൻ മാർക്കും ഒരുപാട് നന്ദി. ഇതിൽ അഭിനയിച്ചതും എല്ലാവരും. പിന്നെ dop. ഡയരക്ടർ. Art വർക്ക്‌. അങ്ങനെ എല്ലാവരും അടിപൊളി

  • @shibinkuttu8860
    @shibinkuttu8860 3 роки тому +3

    Parayan vaakkukalilla good ...........🌹💞💞💞💞🌹🌹🌹🌹🌹🥺🥺🥺kannuniranjupoyi machan maare polichu 👌🥰👌🥰👌🥰

  • @hithul2489
    @hithul2489 3 роки тому +3

    Polichu

  • @mrappooss
    @mrappooss 3 роки тому +2

    തമ്മിൽ അണുവിട കുറയാതെയുള്ള അഭിനയം......ക്ലൈമാക്സിലെ സീൻ ഇപ്പോഴും ഉള്ളിൽ തങ്ങി നിക്കുന്നുണ്ട്.....വളരെയേറെ സ്പർശിച്ച അവതരണം ...നന്ദി മികവൊത്ത ഒരു കലാസൃഷ്ടി സമ്മാനിച്ചതിന്...

  • @devaprakash4877
    @devaprakash4877 3 роки тому +15

    കൊള്ളാം 👌, acting, camera, song എല്ലാം നന്നായിരുന്നു. കിരൺ 💕 തകർത്തു എല്ലാരും തന്നെ അടിപൊളി ആണുട്ടോ, എന്റെ എല്ലാ ഭാവങ്ങളും നേരുന്നു, അടുത്ത short film ഇതുപോലെ ഒരുപക്ഷെ ഇതിലേറെ മികച്ചതാക്കണം.. All the Best to your TEAM 👍

  • @remeshkuttath2740
    @remeshkuttath2740 3 роки тому +6

    Nalla kootukaran undel jeevitham santhoshamullathayrkum, athinulla vazhi epzhum aa kootukaran undaki tharum

  • @danger-ww2fh
    @danger-ww2fh 3 роки тому +5

    Graameena soundryam niranja visuals, athinotha sangeetham, ovr acting allaatha natural acting, manasine vedanipikunna oru jeevithakadhayum ellam kondum 👌👌👌👌👌 othiri istamaayi

  • @AkshayKumar-df4ko
    @AkshayKumar-df4ko 3 роки тому +14

    Super Oru rekshayum illa ❤️🔥

  • @anandhum4683
    @anandhum4683 3 роки тому +37

    ഒന്നും പറയാൻ ഇല്ല പൊളിച്ചു❤ ഇനിയും ഇതുപോലത്തെ story പ്രതിഷിക്കുന്നു

  • @athirakrishnanofficial445
    @athirakrishnanofficial445 3 роки тому +6

    Super. ഇനിയും ഇത് പോലെ നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 💥

  • @trikacouple
    @trikacouple 3 роки тому +16

    Al pwoli😍 makkale😍😍😍അടിപൊളി 😍😍😍😍😍

  • @sajithsb5245
    @sajithsb5245 3 роки тому +2

    Nice.. സൂപ്പർ.
    ജീവിതത്തിൽ എങ്ങും തൊടാതെ നിൽക്കുന്ന ഒരു നിമിഷം അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുവാൻ.. കഴിയുള്ളൂ. 😒😒😒💯💯💟💟💟💟💟

  • @AkshayKumar-df4ko
    @AkshayKumar-df4ko 3 роки тому +12

    Aliyaaa set aann aliyaaa congratulations ❤️❤️❤️

  • @bhagyasreebhagyasree6339
    @bhagyasreebhagyasree6339 3 роки тому +8

    Sreenu & Aryan 👏👏👏👌👌👌....Superb 😍.Parayan vaakkukalilla. Karanam...ithile pala scenes um kandappol kannu niranjozhuki...enthayalum ee oru theme manassine orupad touch cheithu❤.
    Ellavarude acting um superb aanu.😍.song & background music adipoliiii💖💖💖.
    Iniyum ithupolulla nalla short films and albums okke cheyyan kazhiyatte ennu prardhikkunnu.
    God bless you 😊💖💖💖

  • @LUCIFER-tl2nu
    @LUCIFER-tl2nu 3 роки тому +20

    എന്റെ പൊന്നു ചേട്ടാ മുൻപ് ഒരുപാട് short films,short stories ഒക്കെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതെന്റെ മനസ്സിൽ തട്ടി. മനസ്സിൽ എന്തൊ വലിയ ഭാരം കയറ്റിവച്ച പോലെ. ഒരു കലാകാരന്റെ ഏറ്റവും വലിയ കഴിവെന്നുവച്ചാൽ അവന്റെ മനസ്സിലെ ഓരോ വികാരങ്ങളും അത്‌ കാണുന്നവരിലേക്ക് എത്തിക്കുക എന്നുള്ളതാണ് അങ്ങനെ നോക്കുവാണെങ്കിൽ. ഈ shortfilm എന്നെ ഒരുപാട് കരയിച്ചു

  • @nadhanamk8404
    @nadhanamk8404 3 роки тому +17

    Serikkum കണ്ണ് niranju🥺😔

  • @feba_sojan_
    @feba_sojan_ 3 роки тому +6

    ferfect ok❤️🥰

  • @9jan1994
    @9jan1994 3 роки тому +6

    Indian dione fen boy..

  • @anushree4470
    @anushree4470 3 роки тому +6

    Aryettoii super🥰👌

  • @longblast6885
    @longblast6885 3 роки тому +2

    Adipoliiii kira

  • @jeckogeorge5228
    @jeckogeorge5228 3 роки тому +6

    Pwolichu daa kiraneee.....🥺

  • @sreelakshmins3377
    @sreelakshmins3377 3 роки тому +15

    Yess ❤️ successful 🔥🔥🔥🔥🔥

  • @Anna77761
    @Anna77761 3 роки тому +12

    Adipoliii....... 😍😍😍❤️❤️❤️❤️

  • @vijeesh.m7468
    @vijeesh.m7468 3 роки тому +2

    Nice team work bro

  • @vibin.cvibin.c8615
    @vibin.cvibin.c8615 3 роки тому +1

    ഇങ്ങനെയും ചിലപ്പോൾ ഒരു പ്രണയം ഉണ്ടാവും അല്ലെ. പ്രണയം എപ്പോഴും സത്യമാണ് എന്ന് വിശ്വസിക്കാൻ ഇതൊക്ക തന്നെ ധാരാളം

  • @arunkvarghese6306
    @arunkvarghese6306 3 роки тому +18

    Arya, sreenu, 😘😘❤❤❤

  • @simnachals3786
    @simnachals3786 3 роки тому +6

    Good team work👍👍👍 congratulations all of you......
    Heart ❣️❣️❣️ touching moments made by Actress very natural acting ❤️❤️❤️❤️ superbbbb👍👍👍👍

  • @nayanacharu6147
    @nayanacharu6147 3 роки тому +2

    Aarudeyokkeyo ezhuthapetta jeevitham🥰🙂

  • @kavya2963
    @kavya2963 3 роки тому

    ഒരു പ്രണയ മഴയിൽ നന്നനഞ്ഞതുപോലെ ഉണ്ട്....💕കണ്ണ് നിറഞ്ഞു പോയി അവസാന ഭാഗം.... ഇന്നത്തെ കാലത്തേ കപലത നിറഞ്ഞ പ്രണയം ഒള്ള സമയത്ത് ഇതേപോലെ സത്യസന്ധമായ ആത്മാർഥമായാ പ്രണയം കാണാൻ കഴിയുന്നത് ഇന്ന് വിഭലമമാണ്.... എന്നാലും ഇതുപോലെ കുറച്ചു എങ്കിലും കാണും....കാണുവാൻ സാധിക്കട്ടെ......💕 സംഗിതം നന്നായിരുന്നു..പ്രണയത്തിന്റെ എല്ല ഫിലും തരുന്നു....ആ വരികൾ....❤️ഇനിയും ഇതുപോലെ ഒള്ള ഷോർട്ട് ഫിലിം ഉണ്ടാകാൻ സാധിക്കട്ടെ....💫

  • @jishnuj_a_b1189
    @jishnuj_a_b1189 3 роки тому +21

    ഒരു രക്ഷയും ഇല്ല.. അവസാനം കണ്ണ് നിറഞ്ഞുപോയി 😢😢😢💯💯💯

  • @swathi.u4584
    @swathi.u4584 3 роки тому +3

    Super Eta 😍😍🥰🥰🥰🥰🥰

  • @05_anaghachandran4
    @05_anaghachandran4 3 роки тому +2

    Nte aaryetttooo pwolittooo🥰😍😍😍

  • @basilroy4581
    @basilroy4581 3 роки тому +3

    Nice💕

  • @manu_ms10
    @manu_ms10 3 роки тому +7

    That Bgm 🔥അത് വല്ലാണ്ട് മനസ്സിൽ തട്ടി 😍

  • @anishakvelayudhan3402
    @anishakvelayudhan3402 3 роки тому +40

    പ്രണയൊന്നും ഇലെങ്കിലും ഈ ഒരു ആൽബം വല്ലാതെ മനസ്സിൽ വേദനിപ്പിക്കുന്ന പോലെ ❤️❤️teamzz ellarum adipoli akki❤️❤️

  • @salabha5540
    @salabha5540 3 роки тому +1

    Nice💞💞💞onnumparayanilla nannayittund💕💕

  • @indrajithviolin2202
    @indrajithviolin2202 3 роки тому +2

    Machane adipoli.....

  • @ajaypm2102
    @ajaypm2102 3 роки тому +31

    The whole art is really superb. Big congrats to whole team. Camera and music was really awesome. Special appreciation to Kiran for his extraordinary acting skill.

  • @sumanajagadees8279
    @sumanajagadees8279 3 роки тому +11

    Onnum parayaan illa ..Nalla oru Padam kanda feel❤️.. excellent work❤️

  • @akhilpaulson8597
    @akhilpaulson8597 3 роки тому +2

    🥰🥰🥰🥰

  • @Popinssss
    @Popinssss Рік тому +1

    ഞാനും ഇത് വീണ്ടും കണ്ടു ഇന്ന്. ഉള്ള് തൊട്ട് അറിഞ്ഞ സ്നേഹത്തിന്റെ കണിരീന്റെ വില അനുഭവിച്ചവർക് അറിയാം എന്ന് പറയുന്നത് ശെരി ആണ് 🥺.. 💔 കണ്ടുകഴിഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 😔.. വല്ലാതെ ടച്ച്‌ ആയി