@@ZyzzGaming-rh6fd language ore prblm ane pinne jeevitha chelav kooduthal ane construction field work cheyyunnavr anenki monthly ore 40 k earn cheyyam bakki okke kashtam ane 25k to 35 ane basic salary. ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബ്രോ ഇനി അർമെനിയ പോകാൻ നിക്കുവാണെങ്കിൽ ഞാൻ കാരണം പോവാതിരിക്കണ്ട നിങ്ങളുടെ ഭാവി ആണ്. പോകാൻ താല്പര്യം ഉണ്ടേൽ ഒന്നുടെ ഡീറ്റൈൽ ആയി അന്വേഷിച് പോകു 🙂
നമ്മുടെ യുവജനങ്ങളെ കബളിപ്പിക്കാൻ നോക്കാതെ, കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ഇരിക്കുന്നവർ, യുവജനങ്ങളെ കൂടെ നിർത്തിയില്ലായെങ്കിൽ കേരളം ഒരു വിജനപ്രദേശം ആയി മാറും. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ കിടന്നു ഇതു പോലെ വലയുമ്പോൾ ഇന്ത്യ തിളങ്ങുന്നു എന്ന് കോട്ടി ഘോഷിച്ചു നടക്കുന്ന നേതാക്കന്മാരെ ഓർത്തു പുച്ഛം തോന്നുന്നു. ഇതൊക്കെ പറയുമ്പോൾ ബംഗാളികൾ എന്ന് പറയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഇതിലും ഭേദമായി കഴിയുന്നു.
ഹായ് ബ്രോ ഒരു വേക്കൻസി ഉണ്ട് എങ്ങനെ ഏജൻസി പറഞ്ഞതാണ് ഒന്നരലക്ഷം രൂപയാകും പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഫീൽഡ് വർക്ക് ആണെന്നാണ് പറഞ്ഞത് ഇലക്ട്രിക്കൽ പ്ലംബിങ് അറിയാൻ അവിടെ അത് എങ്ങനെയാണ് എന്നറിയാൻ വേണ്ടിയിട്ടാണ്
No use anu bro.. Cz natil ninu nammal kerumbo e agentmar nammalodu parayum avda ellam okey anu nammal chumma visit pokukayanu enu parayan. So nammal athu pole parayem cheyum ah oru scene vechu nammal embassyl poyalum avar chodikuna oke atharikum natinu paranjathalle evda prashanm indu enu okey pine enthina vane enum paranju
Oru agentum venda evde varan varum 7 dollar mathi visak Eppo visa retricted annu Epoo car taxi indians allowed alla only bike delivery mathrem Jolikayi arum evde varendathila. just tourist ayi varan nalla sthalam Ethu jolikum commission kodukannam oru masam katrichu joli kittum kodutha paisa polum muthal akunila Pinne patti panniyum Gulf countries etrayo better annu
Barbour shopilekk 3 aalde vacancy und car modification,mechanic,elatrical work,denting painting job's und wherehouse job und minimum salary 35 to 45 starting
@prasanthc3422 Geographically, both Georgia and Azerbaijan are transcontinental countries and are considered to be part of both Europe and Asia. Armenia is located entirely in Asia, but is also considered a European country because of strong political connections to Europe.
ആത്മാർത്ഥതയുള്ള ഒരു ചെറുപ്പക്കാരൻ. അധ്വാനിക്കാൻ മനസ്സുള്ളവൻ.
ദൈവം അനുഗ്രഹിക്കട്ടെ
നന്നായിവരും.🙏
My son trapped there,how to get him back home
when he went
Evide
Is he come back
നിങ്ങൾക് അർമേനിയ പോകുന്നതിനേക്കാളും എത്രയാ നല്ലത് ദുബായ് തന്നെ ആണ് ☺️
etha agane parayan
@@ZyzzGaming-rh6fd അവിടെ പോയിട്ടു ഉള്ളവരുടെ അനുഭവം കേട്ടിട്ടുണ്ട് ആണ് ബ്രോ
@@Arunraj-r4z njan parayunnth avde salary dubai aayit same aanegilum culture vere alle appo ithalle best bro
@@ZyzzGaming-rh6fd language ore prblm ane pinne jeevitha chelav kooduthal ane construction field work cheyyunnavr anenki monthly ore 40 k earn cheyyam bakki okke kashtam ane 25k to 35 ane basic salary. ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് വെച്ച് ബ്രോ ഇനി അർമെനിയ പോകാൻ നിക്കുവാണെങ്കിൽ ഞാൻ കാരണം പോവാതിരിക്കണ്ട നിങ്ങളുടെ ഭാവി ആണ്. പോകാൻ താല്പര്യം ഉണ്ടേൽ ഒന്നുടെ ഡീറ്റൈൽ ആയി അന്വേഷിച് പോകു 🙂
@@Arunraj-r4z njan avde ethegilum temporary aayit shopil keran aan nokkunnth ennit avde ninn vere europe country il pokan aan nokkunnth kuzapamillallo
Bro ഞാൻ കൊച്ചിയിൽ uber taxi driver ആണ് ഡെയ്ലി എനിക്ക് 2300 കിട്ടുന്നുണ്ട്
Set ath poraliya
Angane patti pettukidakkunna njangal oruu 6 per evide yerevanil und bro😢
Sound is not clear.
Yandex delivery jobs okay anno ?? But i have seen job vacancies for customer service for english speakers
നമ്മുടെ യുവജനങ്ങളെ കബളിപ്പിക്കാൻ നോക്കാതെ, കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ഇരിക്കുന്നവർ, യുവജനങ്ങളെ കൂടെ നിർത്തിയില്ലായെങ്കിൽ കേരളം ഒരു വിജനപ്രദേശം ആയി മാറും. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ കിടന്നു ഇതു പോലെ വലയുമ്പോൾ ഇന്ത്യ തിളങ്ങുന്നു എന്ന് കോട്ടി ഘോഷിച്ചു നടക്കുന്ന നേതാക്കന്മാരെ ഓർത്തു പുച്ഛം തോന്നുന്നു.
ഇതൊക്കെ പറയുമ്പോൾ ബംഗാളികൾ എന്ന് പറയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഇതിലും ഭേദമായി കഴിയുന്നു.
ഹായ് ബ്രോ ഒരു വേക്കൻസി ഉണ്ട് എങ്ങനെ ഏജൻസി പറഞ്ഞതാണ് ഒന്നരലക്ഷം രൂപയാകും പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ ഫീൽഡ് വർക്ക് ആണെന്നാണ് പറഞ്ഞത് ഇലക്ട്രിക്കൽ പ്ലംബിങ് അറിയാൻ അവിടെ അത് എങ്ങനെയാണ് എന്നറിയാൻ വേണ്ടിയിട്ടാണ്
Fake aanu
Ipoozhum Armenia aano?
Good massage
Broo nattilekk pokan pattathe enganeyaa kudunguka??? Avide indian agency undakuule
No use anu bro.. Cz natil ninu nammal kerumbo e agentmar nammalodu parayum avda ellam okey anu nammal chumma visit pokukayanu enu parayan. So nammal athu pole parayem cheyum ah oru scene vechu nammal embassyl poyalum avar chodikuna oke atharikum natinu paranjathalle evda prashanm indu enu okey pine enthina vane enum paranju
Consulate chenna madhi
Thanks
Oru agentum venda evde varan varum 7 dollar mathi visak
Eppo visa retricted annu
Epoo car taxi indians allowed alla only bike delivery mathrem
Jolikayi arum evde varendathila. just tourist ayi varan nalla sthalam
Ethu jolikum commission kodukannam oru masam katrichu joli kittum kodutha paisa polum muthal akunila
Pinne patti panniyum
Gulf countries etrayo better annu
അർമേനിയാ ഒരു ഉയർച്ചെയും ഇല്ലാത്ത രാജ്യം ആണ്... ഏഷ്യൻ രാജ്യം ആയിട്ട് വരും യൂറോപ് യൂണിയൻ അല്ല... ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് ❤️🇦🇩
Hi
Hi അവിടെ പ്ലംബിംഗ് ഇലക്ട്രിക്കൽ ടീം വർക്ക് എങ്ങനെയാണെന്ന് വല്ലോം അറിയാമോ വേക്കൻസി ഒന്നു പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ്
Bro contact cheyan oru num tharavo yantex taxi oru vacancy il keri varan chila karyangal ariyanam
1.40 ന് കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി തരാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു.... പോകണ്ടാന്നു തീരുമാനിച്ചു
Athu nalla theerumanam ayirunnu njangal anganeya evide ethiyath
Good bro 👍 njn Armenia yil anu
Avide kuzhappamilla nammal cheyyundu visa optus migrates dubai
Number u
Albania engana an ariyumo
ദാരദ്ര്യം
Super bro
Bro ippo evideya work cheyune?
Ulla jeevanum kondu retrn vanu bro
Kelkunilla bro
Voice prblm ellalo bro 🙄
Bro, enne oru agency taxi driver vacancy und paranjit contact cheythu. Total 2.65k . E visa anenu paranju . Viswasikan pattumo
It's danger bro
Pattikkalanu bro
Enta oru frd and wife avide IND hotel thudagan pokua . Endhan abiprayam
Enikkum intrest undu
Njan dubai aanu
Bro Armeniyele Thankslufe Phone numbur onnu send cheyyumo?
Just raksha pettathey ullu 😂 innu uae oruttan vilichathey ullu onnu enquiry nadatti venda ennu vechu
Anikku ithinde visaa vannnu
Maximum pokathirikkan noku bro
@@psychospecial yantecx athinde kyzhappam ano
Bro parayunna salary onum kitila. Call me in 9846034091
Barbour shopilekk 3 aalde vacancy und
car modification,mechanic,elatrical work,denting painting job's und
wherehouse job und
minimum salary 35 to 45 starting
@@psychospecialbro ente brother ippol armenia ll und. Tourist viza ll vannathanu. Job onnm aayittilla. Enthelum help cheyyan pattumo?
Hi
Armeniyakkum alkar panikk pokndo😮 avastha😢
Jan evida 4years aei trc und oru kuzappavum ella
Enthina bro engane eneem parayune. Etra roopa kodutha ningal trc eduthathu.? Enthundayi ennitu use
Hi
Nee get alla alkaara umbikyan nadakunavan
@@adhilnaizam9223 what
😂
ആർമിനിയ ഒരു നരകം ആന്നെ ഒരിക്കലും ഇവിടെ വിരല്ലേ ഒരാളും
Sathym 💯
യൂറോപ്പ് ഇല് ഒരുപാട് ദാരിദ്ര്യ രാജ്യങ്ങള്‍ ഉണ്ട്, Armenia, Slovenia, Bulgaria, Romania, അങ്ങനെ ഒരുപാട്,
Armenia Europe alla machane ..... Romania kalum poorly county totally waste country
Armenia Asian country
@mamashareef7148 ya ,you're right 👍
@@devampire-u1c Armenia not Europe 🙌😂
@prasanthc3422 Geographically, both Georgia and Azerbaijan are transcontinental countries and are considered to be part of both Europe and Asia. Armenia is located entirely in Asia, but is also considered a European country because of strong political connections to Europe.
Njn next month pokunnu
Agency ano
Ethraya charge
@@ShaHad-s8t
@@memories1996 !?
@@ShaHad-s8t ys
വല്ല വട്ടും ഉണ്ടോ...ഇവിടുത്തേക്കൽ ശ്മ്പലം കുറവ്
Oru commnsense um illatha pottanmar anu ee keri pokunnavanamar ellam
Njan pokunnudu visa kitty
Eathra roopa ayi
@@harismmkd8 usd mathi for Evisa
Bro pogale njn poyi pett mooncheetha bro nth ayalm nok drams anu currency tholvi currency
പിച്ചക്കാരൻ ലുക്ക് ആണല്ലോ
Number viduu
Bro number tharumo?
Number ഒന്നു തരാമോ
Bro don't come Armenia
Please help number ഒന്നു തരാമോ
@@naveenpai27 nomber already ititundu bro .9846034091