Hi bank statement online എടുത്താൽ മതിയോ, അതിൽ bank സീൽ വേണോ. Up and down ticket എന്നത് ഉദേശിച്ചത് തിരിച്ച് വരുന്നതും book ചെയ്യണം എന്നാണോ. അതു dummy ചെയ്താൽ പോരെ.
ആൻ ചേച്ചി അർമേനിയ 🇦🇲ഫാമിലി യാത്ര സൂപ്പർ!!!.അർമേനിയൻ 🇦🇲 വിവരങ്ങൾ പറഞ്ഞതിനും നന്ദി!.ആൻ ചേച്ചിയുടെ അവതരണം ഹൃദത്യവും മനോഹരവും ആണ്!!!...🥰💒🇦🇲🙏✈️🛫👏👏👏🥰👍.ആൻ ചേച്ചിയുടെ നാട് കേരളത്തിൽ എവിടെ ആണ്!?...☺️
ഞാൻ ഒറ്റയ്ക്ക് ഒരു യത്ര പ്ലാൻ ചെയ്യുന്നു(ചിലപ്പോൾ ഒരാൾ കൂടി ) . താങ്കൾക് എന്നെ സഹായിക്കാൻ പറ്റുമോ, സാമ്പത്തികമല്ല. അങ്ങയുടെ അറിവിൽ ഉള്ള കാര്യങ്ങൾ മാത്രം മതി. ഞാൻ ചില രാജ്യങ്ങളിൽ സഞ്ചാരിച്ചിട്ടുണ്ട്. Armenia വിസിറ്റ് ചെയ്യുന്ന കൂട്ടത്തിൽ ഏറ്റവും അടുത്ത ഏതൊക്കെ രാജ്യങ്ങളിൽ കൂടി പോകുവാൻ കഴിയും.അതിനു എന്തൊക്കെ ചെയ്യണം.
october- 2024 മുതൽ ഇന്ത്യക്കാർക്ക് അർമേനിയ evisa കിട്ടുന്നത് limited ആക്കി കഴിഞ്ഞു. ഇപ്പോള് invitation വെച്ചാണ് visa എടുക്കുന്നത് . അർമേനിയ visa ക്ക് നോക്കുന്നവർ എന്നെ വിളിക്കാം . ഏഴ് ,ഏഴ് ,മൂന്നു ,ആറ് ,അഞ്ച് ,ഒന്നു ,എട്ട് ,നാല് ,ആറ് , നാല്
സാമ്പത്തികമായി അത്ര മുന്നിൽ നിക്കുന്ന ഒരു രാജ്യമാണ് അർമേനിയ എന്നു എനിക്ക് തോന്നിയില്ല. അതുപോലെ അവിടുത്തെ ഭാഷ ഒരു പ്രശ്നം ആണ്. അതുകൊണ്ട് നമുക് ഒരു ജോലി കണ്ടുപിടിക്കുക അത്ര എളുപ്പം ആവില്ല..
HIKING WITH AZU_MATS There are too many hiking places present in Armenia....Mt.Aragat , Lastiver caves, Tatev monastery to Devil’s bridge are some of them.
Chechi...njan e month job set aayi povanu...avide expenses engana.. dollar ano Armenia dram aano expense nu vendathu... dollar ellam shops accept cheyuvo...plz rpy
Hi, Currency is Armenian Dram. Qataril ninnum US Dollar aakki avde ethiyit exchangel ninnum armenian dram aakki. Athanu nallath. Transportationu oru local tourist companye aanu use cheydhath.
Armeniyail oru viza vannitt und bike delivery 2lks anu charge chodikkunne e viza anu ...ethu nashttamano,per pesinu 1700 rate anu parayunne rply tharamo pls
ഇപ്പോൾ അർമേനിയയിലേക് E-Visa apply ചെയ്യാം. evisa.mfa.am എന്ന വെബ്സൈറ്റിൽ കയറിയാൽ കൂടുതൽ വിവരങ്ങൾ അറിയാം. വിസ ഇന്ത്യക്കാർക് ആവശ്യമില്ല എന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്നു അറിയില്ല.
Fraud ആണ്.... 5 lakh😁😁😁... Avarage salary ഇവിടെ 12000-15000 കിട്ടുള്ളു... 72000 5,6 മാസം കൂടുമ്പോൾ കിട്ടും... യൂറോപ് ആണെങ്കിൽ ഓക്കേ ...ഇത് European രാജ്യം അല്ല... സാമ്പത്തികം വളരെ കുറഞ്ഞ രാജ്യം ആണ്... കുറെ ആളുകൾ പറ്റികപ്പെട്ടിട്ടുണ്ട്.. ഇപ്പോഴും പെടുന്നുമുണ്ട്... So കുഴിയിൽ ചാടാതെ നോക്ക് 👍👍👍👍
Krayshell Inc അവിടുത്തെ job opportunity യെ കുറിച്ചു എനിക്ക് വ്യക്തമായി അറിയില്ല..student visa യിൽ പഠിക്കാനായി വരുന്ന കുട്ടികൾ ഉണ്ട് എന്നു അറിയാം...അവർ 6month validity ഉള്ള visit visa എടുത്താണ് അങ്ങൊട്ടു പോവാറ്..
ഞാൻ ഈ വർഷം അവസാനം പോകുന്നു ഒൻപത് യൂറോപ്പിയൻ രാജ്യം ദുബായ് മാറ്റി വെച്ചു എനിക്ക് വ്ലോഗ് ചെയ്യാൻ ഉണ്ട് അവിടെ ഉള്ള ഫോട്ടോ സംസ്കാരം എല്ലാം ഉൾകൊള്ളിച് ഒരു പുസ്തകം ഉണ്ടാകണം ഞാൻ എഴുത്തു കാരി ആണ് കോഴിക്കോട് സിവിൽ ഡെപ്യുട്ടി തഹസിൽദാർ ആണ് അപ്പോഴേക്കും ആണ് ഇത്രയും വലിയ തുക എന്നാ കുറച്ചു എന്റെ pf എടുത്തു വേണം പോകാൻ 🙏
എന്റെ പൊന്നു ചേച്ചിയുടെ നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ല ഞൻ ഇവിടെ വന്നു പെട്ടിരിക്കുന്നു ചുമ്മാതെ ഇവര് പറയുന്നു കേട്ട് ആരും ചാടി പുറപ്പെടല്ലേ സഹോദരൻമാരെ ഞൻ ജോലി വേണ്ടി വന്നു
വളരെ നല്ല അവതരണം, മോൾ നന്നായി മനസ്സിലാകുന്ന പോലെ പറഞ്ഞു
Hi bank statement online എടുത്താൽ മതിയോ, അതിൽ bank സീൽ വേണോ. Up and down ticket എന്നത് ഉദേശിച്ചത് തിരിച്ച് വരുന്നതും book ചെയ്യണം എന്നാണോ. അതു dummy ചെയ്താൽ പോരെ.
ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് ❤️🥰
Very much Organised and most useful travel vlog chechi 😍😘
ഞാൻ ഇപ്പോൾ അർമേനിയിൽ ഉണ്ട് എന്റെ പാസപ്പോർട്ട് മാർച്ച് 6ന് തീരും ഇവിടെ പുതുക്കി കിട്ടുമോ
informative video chechi....very nice...kurachu koodi sound aavam
Wizz air Abu dhabi (400-300aed return und).
athu pole Flydubai, Airarabia okke und cheap rates.
Yes…But all this flights from UAE. I left from Qatar.
Is it cheap from Dubai?
Aan very valuable information.. thank you..tnen I am subscribed
Thanks for the sub!
Madam ,I want to go to Armenia, Visiting visa, then change Job visa How to do ,Please explain
Eniku oru vekanci vannittud armeniya joli kittiyal nallthano
E visa ഉപയോഗിച് വർക്ക് ചെയ്യാൻ കഴിയുമോ
Visit visayil vaumbol return ticket നിർബന്ധമാണോ
Thank you....... Detaily explained......
Very nice sherry ...well explained ..
Useful video, thanks
Njangal jolikk pokunnund chechi armeniyayilek
Poyo
Nigal avide joly cheyunundo.. Avidek oru visa vanattund avidethe karyagal ariyan onnu help cheyo pls
ആൻ ചേച്ചി അർമേനിയ 🇦🇲ഫാമിലി യാത്ര സൂപ്പർ!!!.അർമേനിയൻ 🇦🇲 വിവരങ്ങൾ പറഞ്ഞതിനും നന്ദി!.ആൻ ചേച്ചിയുടെ അവതരണം ഹൃദത്യവും മനോഹരവും ആണ്!!!...🥰💒🇦🇲🙏✈️🛫👏👏👏🥰👍.ആൻ ചേച്ചിയുടെ നാട് കേരളത്തിൽ എവിടെ ആണ്!?...☺️
Super dear.... Go ahead with your channel
വിസിറ്റ് ചെയ്യാൻ നല്ല സ്ഥലം.
പക്ഷേ ജോലി തേടി ആരും ഇങ്ങോട്ട് വരണ്ടട്ടൊ.
Money exchange ഉണ്ടോ ❓️ iNR എങ്ങിനെ മാറ്റി....
Ann.. it is a perfect planner video.. thanku for the complete guide 👏👏👏👏👏👏
എന്റെ അശ്വതി എന്തെങ്കിലും അറിയാമോ ചുമ്മാതെ
ചേച്ചി അരമേനിയയിൽ വന്നു ബട്ട് വിസ എക്ഷ്പെര് ആയി റിട്ടേൺ വരാൻ എത്ര രൂപ ഫൈൻ അടക്കണം
11000
Eniku.aved.vara nm.cook.job.kidumo
Nice explanation 👍
ഞാൻ ഒറ്റയ്ക്ക് ഒരു യത്ര പ്ലാൻ ചെയ്യുന്നു(ചിലപ്പോൾ ഒരാൾ കൂടി )
. താങ്കൾക് എന്നെ സഹായിക്കാൻ പറ്റുമോ, സാമ്പത്തികമല്ല. അങ്ങയുടെ അറിവിൽ ഉള്ള കാര്യങ്ങൾ മാത്രം മതി. ഞാൻ ചില രാജ്യങ്ങളിൽ സഞ്ചാരിച്ചിട്ടുണ്ട്. Armenia വിസിറ്റ് ചെയ്യുന്ന കൂട്ടത്തിൽ ഏറ്റവും അടുത്ത ഏതൊക്കെ രാജ്യങ്ങളിൽ കൂടി പോകുവാൻ കഴിയും.അതിനു എന്തൊക്കെ ചെയ്യണം.
അര്‍മെനിയ visit ചെയ്യുകയനെങ്കിൽ ജോർജിയയ്ക്കും പോകാം . ഇ വിസ എടുത്താൽ അർമേനിയയിൽ ചെന്ന ശേഷം അവിടെ നിന്നും road മാർഗം ജോർജിയയിൽ എത്താം .
തീർച്ചയായും 🙏പോകണം ഉണ്ട് 🙏
കുറച്ചു കൂടി ഉറക്കെ സംസാരിക്കണം' അഭ്യർഥിക്കുന്നു
ഒരു ഡ്രൈവർ ജോബ് വേക്കൻസി വന്നിട്ടുണ്ട് എന്തെങ്കിലും അഭിപ്രായം parayumo
Ayyo pokalle please
Chechi
Agency name plz
എങ്ങനെ ആണ് armenia.trc എടുക്കുന്നെ
Trc എടുത്തോ നിങ്ങൾ എവിടെ ആണ്
TRC nammal joli cheyyunna company provide cheyyanam allathe direct cheyyunna agents und but kittan 50/50 chance ullu
Informative👌
october- 2024 മുതൽ ഇന്ത്യക്കാർക്ക് അർമേനിയ evisa കിട്ടുന്നത് limited ആക്കി കഴിഞ്ഞു. ഇപ്പോള് invitation വെച്ചാണ് visa എടുക്കുന്നത് . അർമേനിയ visa ക്ക് നോക്കുന്നവർ എന്നെ വിളിക്കാം . ഏഴ് ,ഏഴ് ,മൂന്നു ,ആറ് ,അഞ്ച് ,ഒന്നു ,എട്ട് ,നാല് ,ആറ് , നാല്
Ethra days ullil visa kittum
Total indian money ethra aavum
Per head 🙏
വർക്ക് വിസ എത്ര ചിലവ് വരും
Delhi to Armenia flight und njan ippo Armenia aanu
Hi
Hi bro
Bro jolik ano poyath
Great yaar.....👍😊
Chechii Armenia yil എത്തിയാൽ , I mean avide Oru 1year nilkaan , എന്താ chynde? No work employee , can we find jobs on spot
സാമ്പത്തികമായി അത്ര മുന്നിൽ നിക്കുന്ന ഒരു രാജ്യമാണ് അർമേനിയ എന്നു എനിക്ക് തോന്നിയില്ല. അതുപോലെ അവിടുത്തെ ഭാഷ ഒരു പ്രശ്നം ആണ്. അതുകൊണ്ട് നമുക് ഒരു ജോലി കണ്ടുപിടിക്കുക അത്ര എളുപ്പം ആവില്ല..
Broo visa nokkunnundoo Armenia ilekk
@Sabirali Nambiadath yes bro
@@SabiraliNambiadath yes
Good information
ഇവിടെ ജോലി ചെയ്യാൻ പോകാമോ?
പോയാൽ എത്ര കിട്ടും
Great Ann❤️
Arangilum pogan thalpriyam ondo 😊njanum pogan pogunnu
Number
ഏത് egency ya
@@sreedethsubi8046broo armeniayil poyo ipoo
Njanum
Njnumde bro
ഞാൻ പോകുന്നു കൂടെ വരാൻ അരക്കിലും ഉണ്ടോ
Heloo.. Epo Armeniail ahno
ബ്രോ nomber ഒന്ന് തരുമോ
Njan varaalo
Number send
@@jithinmohan3726 number onn tharumo
Medom delivery boy aayitu armeniayil 3lakhs ruppesinu verunnathu labhakaramaano
Number tharumo bro
3 L onnum vendàa koodthalaaan bro.njaaan vannath 2.30 aaan
@@SabiraliNambiadath bro onn contact number tharumo
@@SabiraliNambiadathbro contact number onn tharumoo
1.50 ന് ചെയ്യാൻ പറ്റും
Armeniya adipoli👍
വിസിറ്റിംഗ് വിസ എത്ര ദിവസം കൊണ്ട് കിട്ടും
Armenia visit visayil vannal ethra days avide nilkkan pattum job visayilottu maraan pattumo. Eniku construction field work chance vannitundu salari avar paraunnathu 60 k aanu reply tharane
E visa yil vannittu maaran budhimutt aane nerittu work permit kodukkund ippol Armenia sahayam venenkil parayam
@HappyHippo-y8i yes
@HappyHippo-y8i Kure option und bro contact cheyyu njan paranju taram ente account il keri nokkiyal oru video kanam athil ente number und
നിങ്ങൾ armenia ട്രാവൽ ഏജന്റ് ന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
Please visit their facebook page ‘Visit Armenia Today’
@@TravelwithAnn thank u
@@TravelwithAnn ഞാൻ കോൺടാക്ട് ചെയ്തു 4 ഡേയ്‌സ് ട്രിപ്പ് അവർ പറയുന്നത് 550 ഡോളർ 😜😜😜😜
Yeahhh i have not malayaliee aaan.
@@SabiraliNambiadath send me pls
November good ano sis
Thank you
Armeniayil hiking places undo
HIKING WITH AZU_MATS There are too many hiking places present in Armenia....Mt.Aragat , Lastiver caves, Tatev monastery to Devil’s bridge are some of them.
Chechi...njan e month job set aayi povanu...avide expenses engana.. dollar ano Armenia dram aano expense nu vendathu... dollar ellam shops accept cheyuvo...plz rpy
Njan avde tourist aayanu poyath.. aa ariv vech avde armenian dram aanu use cheyyunnathu
Bro armenia il job oke enganundu
Hai
Armenia income tax ഉണ്ടോ ചേച്ചി പ്ലീസ് reply ചേച്ചി
No
Chechi ezhuthiyath vayikkukayano
Allallo…angane thonniyo??😂😂
@@TravelwithAnnarmenia trc എങ്ങനെ ആണ് എടുക്കുന്നെ
Travel agent details udo
Travel Agency Contact
+374-55321000
@@TravelwithAnn ഇന്ത്യക്കാർ ആണോ ഈ ഏജൻസി
Lovely Vlog🥰...well explained👌
Anju നിങ്ങളുടെ ബന്ധു ആണോ അങ്ങ് സപ്പോർട്ട് ചെയ്തു സംസാരിക്കാൻ
😍സൂപ്പർ thx
Hi
Ever parayunna kariyengel thettanu
Georgia ninnum Armenia ilkk by car pikumbol visa online edukknooo athoo border ninnu edukknooo
Sorry..Athine patti ariyilla.. njan armenia mathrame visit cheydullu
Can you please share the tour agent name and hotel name you stayed?
Agency Name: Visit Armenia Today
Contact number : +374-55321000
Thank You
@@TravelwithAnnis this located in Armenia or Indian's company?
Currency eatha avide use cheithe?? Convert cheithit ano poyath?? Transportation nu use cheith app eathanu onnu mention cheyo??
Hi,
Currency is Armenian Dram. Qataril ninnum US Dollar aakki avde ethiyit exchangel ninnum armenian dram aakki. Athanu nallath. Transportationu oru local tourist companye aanu use cheydhath.
Mam uae visa 3month validity veno?
Minimum 3 month validity parayarund. Depends upon immigration officer
Armeniyail oru viza vannitt und bike delivery 2lks anu charge chodikkunne e viza anu ...ethu nashttamano,per pesinu 1700 rate anu parayunne rply tharamo pls
sorry. അതിനെ പറ്റി അറിയില്ല. സ്ഥലങ്ങൾ കാണാൻ ആണെങ്കിൽ നല്ല ഒരു രാജ്യമാണ് അർമേനിയ
Avarude contact tharumo
@@nizamsam5748 hii brooo Armenia visa nokkunnundoo
@@SabiraliNambiadath yes
@@manojdevadasan3885 contact number.
ചേച്ചി അർമേനിയ shengan county aanooo???
അല്ല
Asia
sis നല്ല അവതരണം ഒരു മൈക് വെക്കണം സൗണ്ട് കുറച്ചു കുറവാണ്
Thank you..
Visiting visa nammukk working visayilot change cheyaan patto???
Yes
Da potte daridra rajyamanu cashnu muliyam illa
Well explained
Accomadation engine aanu
Hloo chechi enik avde oru company job kity avde malayalis undoo
Njangal tourist aayi vanna malayalessneye kandullu
ജോബ് ന് പറ്റിയ contry ആണോ armaniya
സാമ്പത്തികമായി പിന്നൊക്കം നിൽക്കുന്ന ഒരുരാജ്യമാണ് അർമേനിയ ..അതു കൊണ്ടു തന്നെ അങ്ങോട്ടു ജോലിക്കു പോകുന്നതിനെ കുറിച്ചു എനിക്ക് വലിയ അഭിപ്രായമില്ല .
Armeniail ulla arelum undo ivide
ഞാൻ ആർമിനിയിൽ ആണ്
@@l-s5gʜɪ
Njanum❤
ഓഗസ്റ്റ് മാസം ചൂട് ആണോ ആർമിനിയയിൽ
Maximum temperature 34 degree aayirikkum day time..
Visinting visa avide chenniituuu job visa aakki avide years job cheyyyan kazhiyumo. Evide travelskar chodikkunnathu 3laks aannu. Pls rply
I'm from Armenia..ivide vann job set akkuvanne ollu 3 lakhs onnum venda
@@itsmeGokul254bro njan armenia nolkun und. bro contact cheiyan number nthelem undoo
@@itsmeGokul254pls give a reply
@@athulnandu6609 ente profile Keri vediokk comment idu no njn msg idam
👍👍👍well explained
ജോലി ചെയ്യാന്‍ എങ്ങിനെ ആണ് അവിടെ
Broo visa nokkunnundoo Armenia ileikk
Yes nokkunnund bro povan nokkunnundo
@@anonnymusxyz2348 njaaan Armenia aaan bro
Broykk avde ന്താ ജോലി contact number tharavo plz
ജോലി ചെയ്യാൻ എങ്ങിനെ ആണ് പെട്ട് povo nunber tharavo bro
Sis ഒരു help ചെയ്യാമോ?
Yes
Benefitial.... n.... useful🤗👍
Well said
ചേച്ചി അവിടെ നല്ല സാലറി കിട്ടുന്ന സ്ഥലം ആണോ
Athikam salary kittunna rajyamanennu ente experiencel thonniyilla
TRC card kittyaaal salary nammmalde proffossion nokkkm
Valare sundariyan
മാഡം മറ്റൊരു വീഡിയോയിൽ ഇൻഡ്യാക്കാർക്ക് അർമേനിയയിൽ പോകുന്നതിന് വിസ ആവശ്യമില്ല എന്നു പറയുന്നു 'ഇത് എത്രമാത്രം ശരിയാണു
ഇപ്പോൾ അർമേനിയയിലേക് E-Visa apply ചെയ്യാം. evisa.mfa.am എന്ന വെബ്സൈറ്റിൽ കയറിയാൽ കൂടുതൽ വിവരങ്ങൾ അറിയാം.
വിസ ഇന്ത്യക്കാർക് ആവശ്യമില്ല എന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്നു അറിയില്ല.
Gd
Armenia countryil lekku job cheyan annel nalla place ano?
ജോലി സാധ്യതകളെ കുറിച്ച അധികം അറിയില്ല.. നല്ല സ്ഥലം ആണ്. പക്ഷെ മറ്റു യൂറോപ്പ്യൻ രാജ്യങ്ങളെ പോലെ കൂടുതൽ സാലറി കിട്ടാൻ ചാൻസ് ഇല്ല..
UAE visa undu
Yeth travel agency aanu choose cheyithe
m.facebook.com/visitarmeniatoday/
👍🏻👍🏻
Njan ee massam pokunnu
Hi Chechi, Job visa seriyayittund, nattile 74000 rs salary offer cheythittund. 5lacks aanu travel agency chodhikkunnath. Doubt enthanennu vechal ethil ethratholam sathyam und ennathanu. Eni Armenia ethikazhinjal cheating/fraud paripadi etc pole vallathum undavuo? Totally confused aanu. Marupadi pratheeahikkunnu. Athukoodathe 5 laks nu purame ticket nammalod edukana agency parayunnath. Ethine kurich Enthnkilum ariyemenkil reply tharanam pls
Armenia sambathikamaayi munnil nilkkunna oru rajyamalla.. anganathe oru rajyathu 5 lakhs koduthu pokunnathinodu enik vyakthiparamayi yojippilla.. tourist aayi pokan nalla oru sthalam aanu.. Job offer genuine aano ennu check cheyyuka.. athnu ningakku aa compnyude email id kandupidich mail ayachu chodhikkam.. pinne ellathinum upari ningal aa offeril satisfied aanenkil dhairyamaayi munnot pokam..
Fraud ആണ്.... 5 lakh😁😁😁... Avarage salary ഇവിടെ 12000-15000 കിട്ടുള്ളു... 72000 5,6 മാസം കൂടുമ്പോൾ കിട്ടും... യൂറോപ് ആണെങ്കിൽ ഓക്കേ ...ഇത് European രാജ്യം അല്ല... സാമ്പത്തികം വളരെ കുറഞ്ഞ രാജ്യം ആണ്... കുറെ ആളുകൾ പറ്റികപ്പെട്ടിട്ടുണ്ട്.. ഇപ്പോഴും പെടുന്നുമുണ്ട്... So കുഴിയിൽ ചാടാതെ നോക്ക് 👍👍👍👍
Bro armeniayil poyo..?
Eth fake an urappa 2 lack ullu visakk
@@nufeedmurshid3046visaykk 2 lakh onnm venda brother
ഹലോ
Safety പറഞ്ഞില്ല
Enikk Armenia oru safe place aayittanu thonniyath.. yathoru vidha budhimuttum thonniyilla.. aalkarum friendly aanu..
👍👌
Armenia visa 65k chyd tharam
Job ulpede ano
👍
Insurance എങ്ങിനെ എടുക്കും
There are lot of online websites available to take travel insurance. If you are located in Qatar, you can buy through QIC online website.
Saudi Arabia ninnu pokan pattumo
Pokan pattum
അവിടെ technology സംബന്ധമായ ജോലി ഒക്കെ കിട്ടുമോ.for indians
Krayshell Inc
അവിടുത്തെ job opportunity യെ കുറിച്ചു എനിക്ക് വ്യക്തമായി അറിയില്ല..student visa യിൽ പഠിക്കാനായി വരുന്ന കുട്ടികൾ ഉണ്ട് എന്നു അറിയാം...അവർ 6month validity ഉള്ള visit visa എടുത്താണ് അങ്ങൊട്ടു പോവാറ്..
Cost of living kooduthalanu avide.. Indian Rs aayitu compare cheythal manasilavum..
ചെലവ് കുറവ് ആണ്
ഞാൻ ഈ വർഷം അവസാനം പോകുന്നു ഒൻപത് യൂറോപ്പിയൻ രാജ്യം ദുബായ് മാറ്റി വെച്ചു എനിക്ക് വ്ലോഗ് ചെയ്യാൻ ഉണ്ട് അവിടെ ഉള്ള ഫോട്ടോ സംസ്കാരം എല്ലാം ഉൾകൊള്ളിച് ഒരു പുസ്തകം ഉണ്ടാകണം ഞാൻ എഴുത്തു കാരി ആണ് കോഴിക്കോട് സിവിൽ ഡെപ്യുട്ടി തഹസിൽദാർ ആണ് അപ്പോഴേക്കും ആണ് ഇത്രയും വലിയ തുക എന്നാ കുറച്ചു എന്റെ pf എടുത്തു വേണം പോകാൻ 🙏
@@ncaliനിങ്ങൾ പോയോ
Armenia agency number Undo
No. Sorry
If yOu are fluent in english you can work in logistics agent and delivery we can earn good salary here
എന്റെ പൊന്നു ചേച്ചിയുടെ നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ല ഞൻ ഇവിടെ വന്നു പെട്ടിരിക്കുന്നു ചുമ്മാതെ ഇവര് പറയുന്നു കേട്ട് ആരും ചാടി പുറപ്പെടല്ലേ സഹോദരൻമാരെ ഞൻ ജോലി വേണ്ടി വന്നു
എവിടെയാ
എന്റെ ഈ വിഡിയോയിൽ എങ്ങനെ ടൂറിസ്റ്റ് വിസ എടുക്കാം എന്നതിനെ പറ്റിയാണ് പറഞ്ഞത്. വീഡിയോ ഫുൾ കണ്ടതിനു ശേഷം comment ചെയ്യൂ !
Hloo
Contact number tharumooo
@@sinadcm2967bro armeniayil ano ipoo
Reply me