Guruvayurpuram - a song from the Album Panchajanyam Sung by Unni Menon

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 79

  • @vishnu5152
    @vishnu5152 2 роки тому +16

    ഒരിക്കൽ മലമ്പുഴ റോപ് വേ യിൽ കയറാൻ വരിനിൽകുമ്പോൾ അവിടെ ഈ പാട്ട് കേട്ടു. അന്ന് അഡിക്റ്റഡ് ആയതാണ് ഈ പാട്ടിൽ

    • @shriramelectronics7706
      @shriramelectronics7706 2 місяці тому

      மனதை அமைதி படுத்தி பக்தியை தருகிறது.. ❤❤

  • @pvidyaprakash338
    @pvidyaprakash338 Місяць тому

    Krishna guruvayoorappa saranam 🙏🙏🙏

  • @jayakumarachariya7148
    @jayakumarachariya7148 2 роки тому +7

    മേനോൻ ചേട്ടന്റെ ശബ്ദം....ഇപ്പോഴും.....പഴയപോലെ മധുരതരം.......

  • @athulvjay6573
    @athulvjay6573 Рік тому +4

    പണ്ട് അമ്പലത്തിൽ വെച്ചിരുന്ന ഗാനം... ഇന്നും കേൾക്കുമ്പോ ആ പഴയ കാലത്തിലേക്കു പോകുന്നു.

  • @radhabalakrishnan8742
    @radhabalakrishnan8742 3 роки тому +21

    ഭക്തി ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം

  • @ece08.aparnabnair82
    @ece08.aparnabnair82 6 годин тому

    Amazing -------Krishna

  • @durgajayaprakash6903
    @durgajayaprakash6903 3 роки тому +11

    My heart reaches Guruvayur...... Whenever I hear this Epic song 💕❤️💕🙏🙏🙏🙏🙏Thanku 🙏🙏🙏🙏🙏

  • @unnikrishnanpg7150
    @unnikrishnanpg7150 Рік тому +2

    കേൾക്കാൻ തുടങ്ങിയ അന്നുമുതൽ ഏറെ ഇഷ്ടപെടുന്ന കൃഷ്ണ ഭക്തി ഗാനം

  • @deepakm.n7625
    @deepakm.n7625 23 дні тому

    മദ്ധ്യമാവതി രാഗം.... 👏🏽🌹✨❤️🎻💧🎼🎶

  • @adharshvlogger9610
    @adharshvlogger9610 5 років тому +3

    Pazhaya ormakal varunu.......Krishnaaa Guruvaayoorapppaaaaaaaaaaaa........Unni menon sir.......nice sir

  • @Amal-pd3xw
    @Amal-pd3xw Рік тому +1

    നിന്നോട കുഴൽനാദം കർണ്ണനത്ത പിയൂഷം നിൻ രൂപ സൗ കുമാര്യം എൻ മനസ്സിൽ മംഗല്യം🙏🙏💯💯🙏🙏🙏♥️♥️♥️♥️♥️ ഈ വരികളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു

  • @broadband4016
    @broadband4016 3 роки тому +1

    ഉണ്ണി മേനോൻ്റെ Class bhakthi ഗാനങ്ങൾ .പാഞ്ചജന്യം

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 7 місяців тому

    Sree ghurivayurappa katholane. ❤❤❤❤🎉🎉🎉🎉

  • @internationalwrestlingfans2119

    Hari Krishna...... 🙏💖😘💞🙏

  • @abhijithabhi9306
    @abhijithabhi9306 2 роки тому +1

    Kelkunnavarude hridhayathil azhunu eraguna varikal ❤️❤️❤️

  • @rajanisoman6790
    @rajanisoman6790 Рік тому

    ഹരേ guruvayurappa🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому

    Nalla Guruvayurappa BhakthiGanam Aanu Unni Menon Sir Nannayitu Paadukayum Chaithu, SREE GURUVAYURAPPANDE ANUGRAHAM ENNUM EPPOZHUM UNNI MENON SIR NUM KUDUMBATHINUM UNDAVATE 🙏🙏🙏 HARE KRISHNA MURAARI GURUVAYURAPPAAA BHAGAVANE SARANAM SREE RADHEY 4ADHEY RADHEYSYAM 🙏🙏🙏😍😊

  • @AnithaAnitha-h5d
    @AnithaAnitha-h5d 8 місяців тому +2

    പണ്ട് ഇതിന്റെ കേസ്സറ്റിനു വേണ്ടി എത്രകടയിൽ ചോദിച്ചു കിട്ടിയില്ല പിന്നീട് കേൾക്കുന്നത്.... Utubil

  • @seenaka3652
    @seenaka3652 3 роки тому +1

    Hare krishna. Two words.. It is really relaxing... Krishna guruvayoorappa

  • @Englightenminds
    @Englightenminds 3 роки тому +2

    Guruvayurpuram thannil amarunna bhagwaane 🙏😇

  • @beenaramesh6299
    @beenaramesh6299 Рік тому

    എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്

  • @ramacha7601
    @ramacha7601 Рік тому

    ONNUMPARAYAANILLAA, SRAVANASUGAVUM, HRIDYAVUMAYA, ORUGAANAM, THANKYOU

  • @harishmenon
    @harishmenon 7 років тому +3

    great album of unni menon----guruvayur puram thannil...................................

    • @sargammusics
      @sargammusics  7 років тому

      Thank you. Keep watching our channel

    • @ashwinraj1965
      @ashwinraj1965 7 років тому

      harish menon
      A.S.Rajan

    • @Saimelodies2512
      @Saimelodies2512 2 роки тому

      @@sargammusics can you post the lyrics in English ? 🙏

  • @krishna55629
    @krishna55629 6 років тому +3

    Thank you for uploading these type of songs

  • @VinodKumar-lf7ig
    @VinodKumar-lf7ig 4 роки тому +1

    This song is for eternity.
    Bliss! Bliss! Bliss!
    *Hare Krishna*
    *Hare Rama*

  • @radhakrishnaniyer3818
    @radhakrishnaniyer3818 5 років тому +5

    On behalf of those all who like n listen to this dev song, I request you to provide full lyrics of song in Malayalam.
    The divine feeling of reading through the lyrics of the song while the audio is played is heavenly.

    • @psvk77
      @psvk77 4 роки тому

      Posted on main wall.

  • @sujaysukumar123
    @sujaysukumar123 5 років тому +2

    Hare Krishna. Two words. That's all I know I can rely on.

  • @visalamrajgopal4759
    @visalamrajgopal4759 2 роки тому

    Aum namo narayana guruvayurappa. Anekakoti namaskarams.

  • @vineetha.t.mvineetha.t.m1793
    @vineetha.t.mvineetha.t.m1793 2 роки тому

    Amazing unniyetta

  • @jayarajkb7126
    @jayarajkb7126 2 роки тому +1

    Excellent

  • @retheeshabhi5272
    @retheeshabhi5272 4 роки тому +1

    unni chetta supper..

  • @adarsh4371
    @adarsh4371 4 роки тому +1

    Hare krishna

  • @leenanarayanan4626
    @leenanarayanan4626 4 роки тому

    Supper song, ethra kettaalum mathiyaavunnilla, krishna,guruvayuurappa🙏🙏🙏

  • @sheebak3383
    @sheebak3383 Рік тому

    ഹരേ കൃഷ്ണാ 🙏🙏

  • @sujathatsharidas7027
    @sujathatsharidas7027 4 роки тому

    Super song

  • @jitheshkadalimattam8265
    @jitheshkadalimattam8265 4 роки тому +1

    Amazing..

  • @optimistraja4230
    @optimistraja4230 4 роки тому

    Awesome 👍👍😊😊🙏🙏

  • @sudheeshkumardinamani8679
    @sudheeshkumardinamani8679 Рік тому

    ❤❤❤❤

  • @PrakrithiyudeThalam
    @PrakrithiyudeThalam 4 роки тому

    ഭക്തി സാദരം 💓💓💓

  • @sajeevkumar77
    @sajeevkumar77 7 місяців тому

    🙏🙏🙏

  • @aryakrishnan6007
    @aryakrishnan6007 3 роки тому +1

    ഹരേ കൃഷ്ണ

  • @premlallal5875
    @premlallal5875 8 місяців тому

    ❤❤❤❤❤

  • @jayamoljayamol2254
    @jayamoljayamol2254 6 років тому

    its ammeesing

  • @balasubramanyakaup7441
    @balasubramanyakaup7441 7 років тому +1

    it is really relaxing

    • @sargammusics
      @sargammusics  7 років тому

      Thank you. Keep watching our channel

  • @Praneet666vasi
    @Praneet666vasi 4 роки тому

    hare krishna

  • @narayana12333
    @narayana12333 3 роки тому

    🌺🌺

  • @sailakeshav1167
    @sailakeshav1167 5 років тому +1

    In 1986 in guruvaayur I purchased cassette of Mr unni menon songs of guruvaayur appan. That cassette I lost it it is not available in you tube. Pl help me out

    • @adharsh1512
      @adharsh1512 3 роки тому

      Do you know the name of the album or any of the songs?

  • @anjukv8035
    @anjukv8035 2 роки тому

    ❤❤🙏

  • @vineetha.t.mvineetha.t.m1793
    @vineetha.t.mvineetha.t.m1793 2 роки тому

    Ente unniyetta kannane kandathu pole thanne

  • @Achu_1
    @Achu_1 2 роки тому

    🙏🙏🙏🙏🙏❤️❤️😘

  • @psvk77
    @psvk77 4 роки тому +16

    ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭഗവാനെ, തവ തിരു കഴലിന് നമിച്ചിടുന്നെ നമ്ര അഹം.. (2)
    ഹരേ കൃഷ്ണ കഷ്ണ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ...
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ, ശ്രീ കൃഷ്ണ!... (2)
    ബ്രഹ്മ കൽപം കഴിഞ്ഞ,
    ശൂന്യ ശുദ്ധിയാം ഭൂവിൽ,
    ഗുരുവായൂർ ഭവൽ പാദം,
    കേട്ടതാൽ സുപ്രസിദ്ധം!... (2)
    ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭഗവാനെ, തവ തിരു കഴലിൻ നമിച്ചിടുന്നെ നമ്ര അഹം...
    ഹരേ കൃഷ്ണ കഷ്ണ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ...
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ, ശ്രീ കൃഷ്ണ!...(2)
    നിന്നുടെ ബാല്യ ഭാവം,
    നിൻ കൃഷ രൂപം ധന്യം,
    എൻ മനതാരിൽ നിത്യം നിത്യം,
    പൂകുന്നീ സൗഗന്ധികം! (2)
    ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭഗവാനെ, തവ തിരു കഴലിന നമിച്ചിടുന്നെ നമ്ര അഹം...
    ഹരേ കൃഷ്ണ കഷ്ണ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ...
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ, ശ്രീ കൃഷ്ണ!...(2)
    നിൻ ഓടക്കുഴൽ നാദം,
    കർണ രന്ധ്ര പീയുഷം,
    നിൻ രൂപ സൗകുമാര്യം,
    എൻ മനസ്സിൻ മംഗല്യം.. (2)
    ഗുരുവായൂർ പുരം തന്നിൽ അമരുന്ന ഭഗവാനെ, തവ തിരു കഴലിന നമിച്ചിടുന്നെ നമ്ര അഹം...(2)
    ഹരേ കൃഷ്ണ കഷ്ണ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ...
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ, ശ്രീ കൃഷ്ണ!...(3)

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 4 роки тому

    ഈ പാട്ട് കേൾക്കാത്ത ഒരു ദിവസവുമില്ല

  • @adv.dhaneshc5426
    @adv.dhaneshc5426 4 роки тому

    നവരാത്രി ഓർമ്മകൾ

  • @liveloungetracks
    @liveloungetracks 3 роки тому +2

    അസ്സല്‍ കര്‍ണരന്ദ്ര പീയൂഷം തന്നെ..
    നിസ്സംശയം പറയാം.. അല്ലെ..

  • @sumavg1312
    @sumavg1312 2 роки тому

    Bhakthi sandram

  • @gopakumarraghavan642
    @gopakumarraghavan642 Місяць тому

    Lirycs

  • @ushakaran5349
    @ushakaran5349 6 років тому +1

    Is it possible to give the lyrics too?

    • @psvk77
      @psvk77 4 роки тому

      Posted on main wall

  • @SantoshKumarK1959
    @SantoshKumarK1959 4 роки тому

    Please upload the lyrics.

    • @psvk77
      @psvk77 4 роки тому

      Posted on main wall

  • @sivaramanmakkara9120
    @sivaramanmakkara9120 Рік тому

    😅nalla, paate

  • @adv.dhaneshc5426
    @adv.dhaneshc5426 4 роки тому

    ❤️