Camping in -2°C, ഇംഗ്ലണ്ടിലെ Most Beautiful Place കാണാൻ പോയ ഞങ്ങളുടെ അവസ്ഥ !!

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 761

  • @faseehkarumbil
    @faseehkarumbil 2 роки тому +93

    സുജിത്ത് ബ്രോ നിങ്ങള് നിങ്ങളെ രീതിയിൽ വീഡിയോ ചെയ്തു അടിപൊളി ആയി ചെയ്യു.... മറ്റു ബ്ലോഗർമാർ അവരുടെ പാട് നോക്കട്ടെ നിങ്ങള് പോളിക്ക് broooo quality king 😍😍😍😍😍😍😍😍😍😍😍😍😍😍

  • @nazrinsalih6997
    @nazrinsalih6997 2 роки тому +22

    നിങ്ങളുടെ രണ്ടു പേരുടെയും തമാശകളും. അതി മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്ന സുജിത് ബ്രോ ഫാസിൽ ബ്രോ 👍

  • @s4nj4n4._7
    @s4nj4n4._7 2 роки тому +25

    THERE ARE 16 LAKES IN LAKE DISTRICT
    Windermere - 14.8 square kilometres
    Ullswater - 8.9 square kilometres
    Derwentwater - 5.5 square kilometres
    Bassenthwaite Lake - 5.3 square kilometres
    Coniston Water - 4.0 square kilometres
    Haweswater - 3.9 square kilometres
    Thirlmere - 3.3 square kilometres
    Ennerdale Water - 3 square kilometres
    Wastwater - 2.9 square kilometres
    Crummock Water - 2.5 square kilometres
    Esthwaite Water - 1 square kilometre
    Buttermere - 0.9 square kilometres
    Grasmere - 0.6 square kilometres
    Loweswater - 0.6 square kilometres
    Rydal Water - 0.3 square kilometres
    Brotherswater - 0.2 square kilometres

  • @kunjuvt6478
    @kunjuvt6478 2 роки тому +13

    സൂര്യൻ ഇപ്പോൾ Southern hemisphere ഇൽ ആണ്.
    UK കിടക്കുന്നത് Northern hemisphere ഇൽ ആണ്.
    സൂര്യൻ ഒരു ചക്രവാളത്തിൽ നിന്നും മറ്റൊരു ചക്രവാളത്തിലേക്ക് പോകുന്നതായി
    നമുക്ക് അനുഭവപ്പെടും.
    വടക്കോട്ടു പോകുന്തോറും ശൈത്യകാലം രൂക്ഷമായി വരുന്നതും ഇതുകൊണ്ടാണ്. അതിനാൽ ഇവിടെ ഒരിക്കലും സൂര്യൻ തലയ്ക്കു മുകളിൽ വരികയില്ല

  • @viswas_a
    @viswas_a 2 роки тому +7

    അവിടുത്തെ സ്ഥലങ്ങളും കെട്ടിടങ്ങളും മനുഷ്യരെയും ഒക്കെ കണ്ടു കൊതിയാകുന്നു,,, ഇവിടെ നമ്മുടെ നാട്ടിൽ ആവശ്യമില്ലാത്ത പലതും വേണ്ടതിലധികം കെട്ടിയുയർത്തുന്നു,,, പാലങ്ങൾ ആവശ്യത്തിനു പോലും പണിയുന്നുമില്ല!!!

  • @time2travel89
    @time2travel89 2 роки тому +14

    അപ്പോൾ ഇനി സ്കോട്ട്‌ലൻഡ് ഇൽ വച്ച് കാണാം ബ്രോ😍

  • @maneeshtech4673
    @maneeshtech4673 2 роки тому +14

    Power veratte muthe🤩🔥🔥 അടിപൊളി കിടുക്കാച്ചി വീഡിയോ പോരട്ടെ ❤️🔥

  • @basilbiju2703
    @basilbiju2703 2 роки тому +14

    Sixteen lakes in Lake district:-
    🔺Windermere
    🔺Ullswater
    🔺Derwentwater
    🔺Bassenthwaite lake
    🔺Coniston water
    🔺Haweswater
    🔺Thirlmere
    🔺Ennerdale water
    🔺Wastwater
    🔺Crummock water
    🔺Esthwaite water
    🔺Buttermere
    🔺Grasmere
    🔺Loweswater
    🔺Rydal water
    🔺Elterwater

  • @dreamsguru2847
    @dreamsguru2847 2 роки тому +16

    What a beautiful scenery..thanks bro for your wonderful video...👌

  • @appujacobjohn8565
    @appujacobjohn8565 2 роки тому +56

    Wordsworth and Coleridge were inspired by the lake district.... വാലസ് എന്നാണ് ഉച്ചാരണം .....

  • @Anoop319.
    @Anoop319. 2 роки тому +10

    fazil bro ipol energetic aayi ,,positive vibe🔥

  • @priyamary4518
    @priyamary4518 2 роки тому +8

    ഇന്നലത്തെ വീഡിയോ ഒരുപാട് ഇഷ്ടായി... Peak district... എന്ത് ഭംഗിയാ ആ സ്ഥലങ്ങൾ കാണാൻ..... 💖

  • @maneeshtech4673
    @maneeshtech4673 2 роки тому +22

    ഇന്നത്തെ വീഡിയോ ഒരു Visual treat തന്നെ 😍❤️ അടിപൊളി സുജിത്തേട്ടാ. Guys Please experience this video in 1080p 💥

  • @0faizi
    @0faizi 2 роки тому +6

    അതിമനോഹരമായ നല്ല നല്ല കാഴ്ചകൾ ഒരിക്കലും ഞാൻ പോകുമെന്ന് ഒരു ഉറപ്പുമില്ല അതുപോലെയുള്ള നല്ല കാഴ്ചകൾ സുജിത്ത് ഏട്ടൻ ഞങ്ങൾക്ക് കാണിച്ചുതരുന്നു കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും🤗🤩🤗🤩🤗❣️🥰❣️❣️🥰❣️🥰🥰🤗🤩🤗🤩🤗🤩❣️❣️🤩🤗🤩🤗🤩❣️🤩❣️❣️❣️🤩❤️❤️❤️❣️❤️❣️❤️❤️❣️❤️❣️❤️

    • @TechTravelEat
      @TechTravelEat  2 роки тому +2

      Thank you so much ❤️Thank you so much ❤️Thank you so much ❤️

    • @0faizi
      @0faizi 2 роки тому +1

      @@TechTravelEat ❣️❣️❣️❣️❣️🥰❣️❣️🥰❣️🥰🤗❤️❤️❤️

  • @juliejacob9232
    @juliejacob9232 2 роки тому +3

    Superb video..really enjoyed the comments of fazil baiya in b/w..that makes the video live ..wtng for tomorrow's video

  • @expnajil2517
    @expnajil2517 2 роки тому +7

    Fazil bhai pwoli aaane

  • @vijayaprasad6503
    @vijayaprasad6503 2 роки тому +6

    Wow! Thanks for showing Lake district. One of the most beautiful places in the world!! So happy to se it again

  • @jonsnow__007
    @jonsnow__007 2 роки тому +11

    salute our soldiers protecting us in -50-70 degree in siachen glacier

  • @parthiv9072
    @parthiv9072 2 роки тому +8

    Sujith chettante videos kanumbol vathyasthamaya anubavangal kittum ❤❤❤thank you so much sujith chetta for this awesome video from uk ❤❤❤

  • @sindhuguddy2340
    @sindhuguddy2340 2 роки тому +20

    Bhaktan bro..... Again a kidilan video..... We were waiting for that...... Wat a beautiful lake....... Wat a beauty mannn👍👍 All bcoz of you both we are travelling along you guys without any expenses.......... Great job, annyaaya videos with kidu explanations by Bhaktan and Fazil bro.....Great Efforts guys.... 👏

  • @Chackochen1993
    @Chackochen1993 2 роки тому +4

    നാട്ടിലേ നല്ല നട്ടുച്ച വെയിലത്തു 12 മണിക്ക് തണുത്തുറഞ്ഞ സുജിത് bro യുടെ വീഡിയോ അതിമനോഹരം.

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +21

    ഓരോ ദിവസവും പല തരം കാഴ്ചകൾ കാണിച്ചുതരുന്ന സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @TechTravelEat
      @TechTravelEat  2 роки тому +2

      ❤️🙂🙂Thank you so much ❤️

  • @jishnukannancheri2313
    @jishnukannancheri2313 2 роки тому +5

    Video quality അതാണ് സുജിത്തേട്ടന്റെ masterpiece

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 2 роки тому +7

    ❤️💯👍 advance happy new year Sujith family and fazil family and anil Bhai and All Tec travel eat family❤️🎊

  • @viveka2966
    @viveka2966 2 роки тому +3

    There are total 16 lakes in Lake district:
    1. Windermere
    2. Ullswater
    3. Derwentwater
    4. Bassenthwaite
    5. Coniston Water
    6. Haweswater
    7. Thirlmere
    8. Ennerdale Water
    9. Wastwater
    10. Crummock Water
    11. Esthwaite Water
    12. Buttermere
    13. Grasmere
    14. Loweswater
    15. Rydal Water
    16. Elterwater
    Windermere is the largest of the lot.
    Apart from these sixteen lakes there are several small water bodies.

  • @vyshnavmv444
    @vyshnavmv444 2 роки тому +4

    ചിക്കൻ നമ്മുക്ക് പുറത്ത് വെക്കാം പുറത്ത് -1° ആണ് fridge ഇൽ 0അല്ലെ ഉള്ളു 😂
    Fasil bro ഉയിർ

  • @gke7248
    @gke7248 2 роки тому +43

    I have been here for 22 years and we went all of these places, peak, lake District, Scotland atleast 15+ years back and now revisiting all again thru your vlogs.
    Your next destination should be Greece (History) and Austria (Scenery).
    Swiss is very costly and Austria is exactly similar but better value for money.
    Each district has university in UK but then depending on subjects students choose and also to stay as far from parents 🤣😅😂.
    Your excitement is clearly visible and can feel the happiness.
    Enjoy and drive safe

    • @georgemathews9051
      @georgemathews9051 2 роки тому +2

      What is so adipoli about this monotonous scenery we hv much better things in India, you are screaming fir attention just to improve viewership, but its on the decline.. Pl shift to other countries

    • @babilmathew9518
      @babilmathew9518 2 роки тому

      Well said

    • @babilmathew9518
      @babilmathew9518 2 роки тому

      @@georgemathews9051
      Super aayi paranju bro
      Sujith onnum aayilla UK il vannu show kanikkan

    • @rammohan3167
      @rammohan3167 2 роки тому +1

      @@georgemathews9051 india kidilam thanna aahn samshayam onnulla...... Ennm paranj baki countries il onnullanh parayanathil karym illa

  • @sathydevi7282
    @sathydevi7282 2 роки тому +10

    Beautiful place.lakes scenarios are awesome.castles remind me of old classic English stories 👏

  • @sk-pv3xn
    @sk-pv3xn 2 роки тому +1

    ഈ വീഡിയോ കാണുന്ന വര്‍ക്ക് ഇത്ര ആസ്വദിക്കാന്‍ പറ്റുമെങ്കില്‍ നേരിട്ട് കാണുന്ന നിങ്ങളുടെ അവസ്ഥ ഊഹിക്കാന്‍ പറ്റണില്ല അത്രയ്ക്ക് രസാണ് .നിങ്ങളുടെ തമാശകള്‍ അതുക്കും മേലെയാട്ടോ.thank u so much bro

  • @lite3262
    @lite3262 2 роки тому +11

    *മച്ചാനെ എന്തൊരു രസാണ് കാണാൻ ❤🥰💖🙌🏻*

  • @ayushjayakumar3856
    @ayushjayakumar3856 2 роки тому +4

    Suuperr exxiting videoooo broooooo 😘❤️

  • @dhanyaanil8104
    @dhanyaanil8104 2 роки тому +6

    അതിമനോഹരമായ കാഴ്ചകൾ ❤

  • @sadalata1
    @sadalata1 2 роки тому +6

    How the locals and government is maintaining the villages beautifully. Nature is loved and maintained. Enjoy the beauty

  • @suneerma950
    @suneerma950 2 роки тому

    സുജിത്ത്, ഫാസിൽ ഇന്നു കണ്ട സ്ഥലങ്ങളെല്ലാം സൂപ്പർ പഴമ
    നഷ്ടമാകാതെ സംരക്ഷിക്കുന്ന പള്ളികളും കെട്ടിടങ്ങളും കണ്ടപ്പോൾ തന്നെ അത്ഭുതമായി തോന്നി , നമ്മുടെ നാട്ടിൽ പഴമ തന്നെ തുടച്ചു നീക്കപ്പെടുകയാണ് നമ്മൾ ചിലകാര്യങ്ങൾ വിദേശത്തു നിന്നു പഠിക്കേണ്ടതുണ്ട് . സുജിത്തിനും ഫാസിലിനും നന്ദി .

  • @abhijithp2116
    @abhijithp2116 2 роки тому +3

    people who living there are lucky peoples..... during stress time they can get out enjoy in nature 🥰🥰🥰

  • @adarshkm1502
    @adarshkm1502 2 роки тому +3

    Uk വീഡിയോസ് ഒന്നും കാണാൻ പറ്റിയില്ല ഒന്നിൽനിന്ന് കണ്ടുതുടങ്ങണം 🥰

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +4

    കണ്ടതെല്ലാം മനോഹരം ഇനി കാണാൻ ഉള്ളതും അതിമനോഹരം 👍

  • @bbgf117
    @bbgf117 2 роки тому +3

    ഭൂമിയുടെ 23.5 ഡിഗ്രി ചെരിവ് കാരണം ആണ് ആ സ്ഥലങ്ങളിൽ ഈ സമയത്ത് സൂര്യൻ ഉച്ച ആയാലും തലയ്ക്ക് നേരെ മുകളിൽ വരാത്തത് ..കാലാവസ്ഥ മാറി മാറി വരുന്നതും ഇതേ കാരണം കൊണ്ടുതന്നെ

  • @fliqgaming007
    @fliqgaming007 2 роки тому +11

    ഇത്രെയും മനോഹരമായ കാഴ്ചകൾ വീട്ടിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാൻ.. കൂടെ യാത്ര ചെയ്യുന്ന ഫീൽ തരാൻ...❤️
    സുജിത് ഏട്ടനെ കൊണ്ടേ പറ്റു..😍❤️

  • @minumba
    @minumba 2 роки тому +11

    Nice video 👌
    You're doing a very good job 👏
    We were there in lake district exactly 10 years ago with our 7 months old baby. We did boating there. That was really an unforgettable experience, the beauty of the lake and the surroundings, no words. One should experience it.
    Keep going 💪
    All the best wishes for your journey ahead 👍
    William Wordsworth wrote the poem 'Daffodils ' when he was living there, inspired by the beauty of lake district.

  • @chandrikamukundan6804
    @chandrikamukundan6804 2 роки тому +3

    16 lakes in Lake dist. 1.Windermere2.Ullswater3.Deterwent water4. Bassenthwaite lake5. Coniston water6.Hawes water7. Thirlmere 8.Ennerdale water 9.Wast water 10.Crummock water 11.Esthwaite water 12.Buttermere 13.Grasmere 14.Lowese water15. Rydal water 16.Elterwater

  • @fazilchithari1347
    @fazilchithari1347 2 роки тому +4

    No 1 youtube channel in malayalam TTE❤️

  • @Ashwin-ws5pw
    @Ashwin-ws5pw 2 роки тому +15

    There are 16 lakes in Lake district that are considered as the main lakes and a further 76 water bodies that could be also considered as lakes

  • @donantothomas
    @donantothomas 2 роки тому +6

    Sujith ചേട്ടൻ്റെ viedios ellam poli aanu
    Viedio quality ❤️❤️❤️❤️🥰

  • @minnalmurali925
    @minnalmurali925 2 роки тому +4

    Again Kidilan ambience😍⭐🔥

  • @mudhunas
    @mudhunas 2 роки тому +3

    One of my favorite video, I don’t know how much time I say wow 🤩 ohh 😲, love it. Thank you so much 😊

  • @rahulrajeev9493
    @rahulrajeev9493 2 роки тому +3

    Polikk sujith etta..🔥🔥🔥

  • @Indchand
    @Indchand 2 роки тому +1

    ശെന്റെ പൊന്നെ !!!ശെരിക്കും സ്വർഗാനുഭൂതി എന്ന് പറയുന്നത് ഇത്തരം കാഴ്ചകളാണ്. ഒരു രക്ഷയും ഇല്ല കേട്ടോ. ഇനിയും പോരട്ടെ പോരട്ടെ .....🏞🏡🌄🌌

  • @appusworld4604
    @appusworld4604 2 роки тому +2

    Fazil bro ippo full counter adi aayi 😀

  • @parthiv9072
    @parthiv9072 2 роки тому +5

    Happy new year🎉🎉🎉🎊🎊🎊 sujith chetta❤❤❤😍😍😍 mudangathe videos kannunna sthiram prekshakar 🥰🥰🥰

  • @globalfm9336
    @globalfm9336 2 роки тому +4

    Poli video..❤️ fasil bro ijjathi thug😹😹😹

  • @mansoormaskan7337
    @mansoormaskan7337 2 роки тому +1

    സ്കോഡ്ലാൻഡ് പൊളി വീഡിയോ കൾക്കായ് കാത്തിരിക്കുന്നു.. 👍🏻❤

  • @Kailas-xb6iu
    @Kailas-xb6iu 2 роки тому +7

    17 lakh subscribers.. congrats sujith etta

  • @faseehkarumbil
    @faseehkarumbil 2 роки тому +4

    സഹീർ ബായി സുനീർ ബായി കൂടെ ഉണ്ടെങ്ങി പോളിച്ചെനെ😄😍🔥🔥🔥

  • @sumap2573
    @sumap2573 2 роки тому +11

    വളരെ മനോഹരം . ജീവിതത്തിൽ ഒരിക്കലും നേരിട്ടു കാണാൻ സാധിക്കാത്ത മനോഹര കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിന് നന്ദി. ഒപ്പം പുതുവത്സരാശംസകളും. ഫാസിൽ ബ്രോ നല്ല തമാശ പറയുന്നുണ്ടല്ലോ. വിരൽ മുറിഞ്ഞത് ശരിയായോ.

  • @mubarisp1971
    @mubarisp1971 2 роки тому +1

    Adipoli sujuthettaa 😍

  • @blackmicktecksbysajad9080
    @blackmicktecksbysajad9080 2 роки тому +1

    Tech travel eat poliyalle

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +2

    Wow!!!!!!what beautiful lakes...see the fog omg...sujith you too have a beautiful voice....well sung....Hi Fasilbhai....you both make a good company....take care be safe...you enjoyed Christmas....

  • @yusairaakkarammal8789
    @yusairaakkarammal8789 2 роки тому

    Sixteen largest lakes
    Windermere - 14.8 square kilometres
    Ullswater - 8.9 square kilometres
    Derwentwater - 5.5 square kilometres
    Bassenthwaite Lake - 5.3 square kilometres (lake officially by name )
    Coniston Water - 4.0 square kilometres
    Haweswater - 3.9 square kilometres
    Thirlmere - 3.3 square kilometres
    Ennerdale Water - 3 square kilometres
    Wastwater - 2.9 square kilometres
    Crummock Water - 2.5 square kilometres
    Esthwaite Water - 1 square kilometre
    Buttermere - 0.9 square kilometres
    Grasmere - 0.6 square kilometres
    Loweswater - 0.6 square kilometres
    Rydal Water - 0.3 square kilometres
    Brotherswater - 0.2 square kilometres

  • @lonelytraveller1878
    @lonelytraveller1878 2 роки тому +2

    Last 5,6 videos miss cheythu but free ayapol ellam kandu theerthu

  • @nidhink2727
    @nidhink2727 2 роки тому +6

    Super Video 👍👍♥️♥️

  • @ajmalmohammed5187
    @ajmalmohammed5187 2 роки тому +5

    There are sixteen lakes in the Lake District, the largest being Windermere. Only one, Bassenthwaite Lake, is officially a lake by name, the others are meres or waters.

  • @saluunnithan1700
    @saluunnithan1700 2 роки тому +3

    മനോഹരം, അതിമനോഹരം, ഒന്നും പറയാനില്ല

  • @sarannair9094
    @sarannair9094 2 роки тому +2

    Fazil Bro Pwoli Thug❤️

  • @divyasanal7465
    @divyasanal7465 2 роки тому +2

    Waiting for your videos👍

  • @muhammeddanishak4255
    @muhammeddanishak4255 2 роки тому +3

    സുജിത്തേട്ടാ ഫോണിൽ കാണുമ്പോഴും ഭംഗി ഒപ്പിയെടുക്കാൻ പറ്റുന്നുണ്ട് ❤

    • @TechTravelEat
      @TechTravelEat  2 роки тому +1

      ❤️❤️❤️

    • @muhammeddanishak4255
      @muhammeddanishak4255 2 роки тому +2

      @@TechTravelEat uk tripil ശഫാഫ് ഭായ് ഉണ്ടാകണം

  • @HSquarePhotography
    @HSquarePhotography 2 роки тому +1

    16 lakes in Lake district and its a photographers paradise I must say. Lucky you are.

  • @devanpr1318
    @devanpr1318 2 роки тому +1

    5:30 le view made my day the best

  • @seemakannan4631
    @seemakannan4631 2 роки тому +1

    എന്തൊരു ഭംഗിയാ ആ സ്ഥലങ്ങൾക്ക്.... 😍

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +2

    Superb....roads....no bumps ...nobody is in hurry.....well displined.people...

  • @suharachoriyoot5175
    @suharachoriyoot5175 2 роки тому +1

    Profile അടിപൊളി എന്ന് ഒരിക്കലും പറയില്ല

  • @sreekumar3864
    @sreekumar3864 2 роки тому +1

    Beautiful landscapes & towns. Well captured vlog.

  • @danyjob3389
    @danyjob3389 2 роки тому +1

    ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് Lake view ആയിരുന്നു .

  • @sanaullasana1341
    @sanaullasana1341 2 роки тому

    നിങ്ങളുട. വീഡിയോ. കാണുമ്പോൾ. ഒരു. രൂപ. പോലും. മുടക്കാതെ. Engaland. കണ്ട. പോലെയാണ്. എല്ലാവിഷൽ. കാണിക്കുന്നു. നല്ല. അവതരണം. ഒരു. ധൃതിയും. കൂടാതെ. എല്ലാഭാഗങ്ങളും. ഒപ്പിയെടുക്കുന്നു. സബ്സ്ക്കിബ്‌സിനെ. പരമാവധി. സന്തോഷിപ്പിക്കുന്നു.. ഇതാണ്. യഥാർത്ഥ. യൂട്യൂബർ. താങ്ക്സ്. ബ്രോ. നിങ്ങൾ. യാത്ര. തുടങ്ങുമ്പോൾ. തന്നെ. ഞങ്ങൾ. പ്രേഷകരും.. യാത്ര.. തുടങ്ങുകയാണ്. അത്ര. അടിപൊളിയാണ്. Tech. Travell. Wish
    Yuu. All. The. best

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    1:57 'രാത്രിമഞ്ഞു' പൂക്കുമ്പോൾ എന്നല്ല സുജിത്തേട്ടാ 😁 "രാക്കടമ്പ് പൂക്കുമ്പോൾ " എന്നാ ✌🏼😁😍

  • @jaya_0108
    @jaya_0108 2 роки тому +1

    Manoharamaya sthalam kandondirikkaan Vayye.....

  • @elizabethjeboy6599
    @elizabethjeboy6599 2 роки тому +2

    16 lakes in lake district! 😻

  • @pradeepr5133
    @pradeepr5133 2 роки тому +1

    16 lakes in beautiful lake district

  • @vincentdaniel
    @vincentdaniel 2 роки тому +2

    Each place is looking beautiful, especially the pathway..the long roads and the bushes,trees,meadows,sunset,snows etc..😍😍😍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +1

    അടിപൊളി കാഴ്ചകൾ എന്ന് തന്നെ പറയാം ❤❤❤❤👍🏻👍🏻

  • @cR-sf1wk
    @cR-sf1wk 2 роки тому +3

    ഫാസിൽ ബ്രോ ഫുള്ള് കോമഡി ആണ് 😂😂😂

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 2 роки тому +1

    Visual and your presentation is superb 👏. Your content is very informative and entertaining

  • @VygaNair
    @VygaNair 2 роки тому +4

    16 lakes are there in Lake District😊
    Windermere
    Ullswater
    Bassenthwaite Lake
    Haweswater
    Thirlmere
    Ennerdale Water
    Coniston Water
    Derwentwater
    By the way..Nice video!❤

  • @shuaibayoob704
    @shuaibayoob704 2 роки тому +1

    സുജിത്തേട്ടാ ഇന്നത്തെ വിഡിയോക് വല്ലാത്ത ഒരു പോസിറ്റീവ് വൈബ് . ഫാസിൽ ബ്രോയും വേറെ ലെവൽ ♥️😍

  • @gokulhari7642
    @gokulhari7642 2 роки тому +3

    There are 16 Lakes in Lake District Windermere is the Largest lake there 😊👍🏻

  • @statesman01
    @statesman01 2 роки тому +1

    If it was snow then you would see it everywhere including on the road side.
    The thick white covering that is seen in the grassy areas is a layer of frost.

  • @snehalathanair1562
    @snehalathanair1562 2 роки тому +1

    Most beautiful and scenic place u have shown....what peace and calm....lucky you both......would be great to live and drive there....nice to see your comaradie....Fazil bro is humourous....super dinner

  • @nishantkuttan20
    @nishantkuttan20 2 роки тому +1

    All locations in your UK series are beautiful.

  • @rakeebmansoor4984
    @rakeebmansoor4984 2 роки тому +1

    16 Lake ഉണ്ട്
    ഏറ്റവും വലുത് -Windermere -(14.8 square kilometres)
    ഏറ്റവും ചെറുത് -Brotherswater -( 0.2 square kilometres)

  • @kl58pigeonloft58
    @kl58pigeonloft58 2 роки тому +2

    Chettah video kaanan lite aayi 😒 poli vibe sthalam

  • @vinayakvj4773
    @vinayakvj4773 2 роки тому +2

    Paisa modakki lake districtil povanda ee lokam mutuvan nada sujithettan kanichu tharum sujithettan uyirr😍😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +1

    Beautiful congratulations hj Best wishes thanks

  • @SHIBITECHTIPS
    @SHIBITECHTIPS 2 роки тому +1

    Hi ,. Good video broo
    In Lake district 16 lakes have...
    🙂🥳

  • @sharath9w
    @sharath9w 2 роки тому +1

    Sujith Bro.... Total 16 lakes in Lake district. Adipoli trip.... Keep the tempo on...
    !!!!!

  • @TellurianArtiste
    @TellurianArtiste Рік тому

    28:10 നല്ല സ്ഥലത്ത് താമസിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് വേണ്ടി വീഡിയോ upload ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്... അതാണ് സുജിത്ത് എട്ടൻ്റെയും tech travel eat ൻ്റെയും വിജയം..!! Congrats for 2M 🤗🤗🤗💥💥💥

  • @kunns73
    @kunns73 2 роки тому +1

    Today's video is so spectacular that no words to explain in the comments and the bgm is so superb and as a trademark of sujith your videos are unique and your shyea and entea ammo are so nice to hear😍😍😍🤩

  • @ugttrading4022
    @ugttrading4022 2 роки тому +1

    Veendum first

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 роки тому +5

    Sujith chetta,, ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം...love to visit the place,, last video was also awesome.. A visual treat.. Thanks for the video

  • @abrahamedicula9971
    @abrahamedicula9971 2 роки тому +1

    Wonderful early morning sights. Beautiful nature view, really fascinating.

  • @haniyamirza289
    @haniyamirza289 2 роки тому +1

    Snow ⛄️ kanan waiting 😍😍😍