Challenge Completed !! Land's End to John O'Groats by 2 Indians on a Motorhome

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 578

  • @chandrikamukundan6804
    @chandrikamukundan6804 2 роки тому +74

    Lands End to John O' Groats യാത്ര ഗ൦ഭീര൦. Coastal village യാത്ര Soooper. Sujith ന്റെ വിവരണ ശൈലി മനസ്സിൽ പതിക്കത്തക്കവണ്ണമുള്ളതാണ്. തീർച്ചയായും സഹയാത്രികന്റെ കട്ട support ഇതിൽ എടുത്തു പറയട്ടെ. കൂടുതൽ കൂടുതൽ Challenging 🎥 പ്രതീക്ഷിക്കുന്നു. Waiting for the next video. God bless🙌

    • @TechTravelEat
      @TechTravelEat  2 роки тому +8

      Thank You So Much

    • @moffinash
      @moffinash 2 роки тому

      Etu episodila lands end kaniche please mention.

    • @libinvr2001
      @libinvr2001 2 роки тому +1

      @@moffinash 18-episode

    • @dreamtraveler9136
      @dreamtraveler9136 2 роки тому

      കണ്ടെതെല്ലാം മനോഹരം. ഇനി കാണാൻ കിടക്കുന്നത് അതിലേറെ മനോഹരം.💖

  • @shahadadrahmanam6651
    @shahadadrahmanam6651 2 роки тому +4

    ടെക് ട്രാവൽ എന്നും വീഡിയോ ഇറക്കും ഞങ്ങൾ ഇനി ലോകം ചുറ്റി കറങ്ങണ്ടലോ ല്ലേ ഇനി എന്നും ടെക് ട്രാവൽ വീഡിയോ കണ്ടാൽ മതി അത് മതി നല്ലരു ഫീൽ ആണ് ട്രാവൽ വീഡിയോ കാണുന്നത്

  • @vishnudas1153
    @vishnudas1153 2 роки тому +6

    ഇത്രയും മനോഹരം ആയ കാഴ്ചകൾക് കഷ്ട്ടപെട്ടു നമ്മൾക്കു മുന്നിൽ എത്തിക്കുന്ന വീഡിയോസ് വളരെ കുറവ് വ്യൂസ് യുള്ളൂ
    Support him guy's ‼️

    • @TechTravelEat
      @TechTravelEat  2 роки тому +1

      Thank you so much ❤️

    • @Hari_5455
      @Hari_5455 2 роки тому

      If a subscriber watch it twice will it count as 2 views. Most of the videos I watch more than once.then I think at home most people watch his videos in big 4K tv . So 5 subscriber will become one there. As part of support we will keep sharing his videos to friends.

  • @sarathkrishna2026
    @sarathkrishna2026 2 роки тому +3

    Your BGM is excellent.... BGM gives more life to ur video...

  • @viveksasi1
    @viveksasi1 2 роки тому +29

    Incredible feat! Sheer determination, hard work, passion! Hats off Sujith! An inspiration for all people to believe in themselves and pursue what matters the most to them. Congratulations !! Special mention to Fazil for being such a kind gentleman to help his fellow friend achieve this feat. Congratulations to you also Fazil.

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 роки тому +15

    Sujith ചേട്ടാ,, തകർത്തു,, congratulation for the achievement,, എല്ലാ ദിവസവും വീഡിയോസ് ഇടാൻ ശ്രമിക്കണേ,, yesterday, missed a lot❤❤

  • @suneerma950
    @suneerma950 2 роки тому +1

    യാത്രകൾ ഗംഭീരമാകുന്നുണ്ട് തക്കാളി വാങ്ങിയത് കാണുമ്പോൾ ചിരി വന്നു നമ്മുടെ നാട്ടിൽ തക്കാളിക്ക് പെട്രോളിയത്തെക്കാൾ വിലയേറിയിരുന്നു അവിടെ തക്കാളിയുടെ വില അറിയാൻ താൽപ്പര്യമുണ്ട് സുജിത്ത് .എന്നും നന്മകൾ

  • @drjineeshr7891
    @drjineeshr7891 2 роки тому +24

    Well done TTE Sujith...👏👏
    Achieve your dreams n enjoy traveling... 😍

  • @ridersparadise123
    @ridersparadise123 2 роки тому +4

    കാരാവൻ കുറച്ചു കൂടി ഒക്കെ കാണിച്ചാൽ കൊള്ളാം(അതായത് രാവിലെ ഉണരുന്നപോലെയും ,കാരവനിലെ കുറച്ചു കൂടി ഉള്ളത്, പുള്ളി ഓടിക്കുമ്പോൾ പുറകിൽ ഒക്കെ കിടന്നൊക്കെ ഒരു വീഡിയോ നോക്കൂ). കാരാവൻ ലൈഫ് കുറച്ചൂടെ ഫീൽ വരാൻ ഉണ്ട്. എന്റെ അഭിപ്രായം ആണ്. ട്രാവൽ വീഡിയോ വേറെ ലെവൽ

    • @TechTravelEat
      @TechTravelEat  2 роки тому +1

      It's against the law to stand and walk while the caravan is moving.

  • @sreekumar3864
    @sreekumar3864 2 роки тому +5

    Hearty congratulation.Proud achievement.Beautiful place.Stay safe to both of you.

  • @akj2387
    @akj2387 2 роки тому +11

    Bro, west coast of Scotland is more beautiful. I think you have totally missed that.
    Glasgow To Fort William
    Isle Of Skye
    Ullapool
    AppleCross Pass
    Torridon Mountains
    etc. These are one of the most beautiful places in Scotland.

  • @ramdasmenon3907
    @ramdasmenon3907 2 роки тому +5

    Thank you Sujith. Some of your vlogs are educative. In this video I got a new information on offshore windmills. Such new information are revealing. Hope you complete your entire UK trip with aplomb.

  • @rohinivirgo
    @rohinivirgo 2 роки тому +8

    Oliver Goldsmith once said, “Life is a journey that must be travelled no matter how bad the roads and accommodations.”
    Focus on the goal but its the dream journey to get there which brings the change !!
    Aanavandi loooooong shadow was 👌👏

  • @johnsontm8964
    @johnsontm8964 2 роки тому +2

    എനിക്ക് പയങ്കര ഇഷ്ട്ടം aaa ചേട്ടൻ ഇടുന്ന ഓരോ വീഡിയോ കാണാൻ waiting ആയിരുന്നു

  • @abrahamshare
    @abrahamshare 2 роки тому +6

    Adipoli vlogging brother. ഇനി ഒരിക്കൽ ആദി കൈലാസ യാത്ര യുടെ പാതയിലൂടെ ഒരു vlog പ്രതീക്ഷിക്കുന്നു.

  • @maheshmonml1528
    @maheshmonml1528 2 роки тому +3

    തുടക്കത്തിൽ INB trip പോയപ്പോൾ കിട്ടിയ ഒരു Feel missing ആയി തോന്നി, പക്ഷെ ഇപ്പോൾ അത് മാറി, യാത്രകൾ ഇനിയും വളരെ നന്നായി മുന്നോട്ട് പോകു SUJITH BHAKTHAN

  • @praveentg3641
    @praveentg3641 2 роки тому +5

    Congratulations bro👏👏👏...to do winter expedition in a camper van itself is a challenge ..and now this...hats off to ur dedication...

  • @masakkali499
    @masakkali499 2 роки тому +3

    4:16..Low gl alla low GI ennuvechal glycemic index... diabetes okke ullavarku kazhikan ulla bread aanu...🤭🤭😂

  • @globalfm9336
    @globalfm9336 2 роки тому +10

    Informative, entertaining + great travel searieas,but sad thing is he don't get deserved views.🥺.still Love you sujithetta❤️

  • @sallyzacharias7552
    @sallyzacharias7552 2 роки тому +10

    Heartiest Congratulations!! to the both of you on this truly remarkable achievement especially during a pandemic and in the winters..we loved and lived this beautiful winter experience through your lenses..waiting to see the beauty of the "Emerald island" and hoping you will have booked a tour of the Titanic museum too..wishing both of you all happiness ahead

  • @nimishmohan84
    @nimishmohan84 2 роки тому +4

    Congratulations on your successful travel to this destination 🤝. Feel proud of you 👍. Keep Going 😊. Take Care 😊

  • @remeshp7926
    @remeshp7926 2 роки тому +2

    ഹായ്... സുജിത്ത് ഭക്തൻ & ഫാസിൽഭായ്. വീഡിയോ വളരെ മനോഹരം. ലോകം ഞങ്ങളെ കാണിച്ച് തരുന്ന താങ്കൾക്ക് ഒര് ബിഗ് സല്യൂട്ട്. ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു. കാത്ത് ഇരിക്കുകയാണ്. ഗുഡ് ബൈ.

  • @thrissurthatha872
    @thrissurthatha872 2 роки тому +6

    👌ഹായ് സൂപ്പർ ആയിട്ടുണ്ടല്ലോ നല്ല സ്ഥലങ്ങൾ അടിപൊളി

  • @deepalakshmanan739
    @deepalakshmanan739 2 роки тому +16

    Man its a heavenly place for traveling, u have captured it at ur maximum. Story of John appappan and his 8 sons bhayankara budhiman👍. Yea a good vlog stay safe and hav a wonderful travel.

  • @nithinc6068
    @nithinc6068 2 роки тому

    Best visuals in this series. Great effort. oru 10 like adikkan thalparyam und but youtube anuvadikkilla.

  • @parthiv9072
    @parthiv9072 2 роки тому +16

    Congratulations for this achievement. congratulations once again🎉🎉🎉🥳🥳🥳

  • @deepthi8946
    @deepthi8946 2 роки тому +1

    😀...ividirunnu kondu njanum complete cheythu ee yatra.....thank u Sujith nd Fazil....did not miss any of the videos in this series.....tc both of u..... waiting for next video...

  • @Madhavimurals
    @Madhavimurals 2 роки тому +1

    ഇടയ്ക്കിടയ്ക് ഒരു കൊച്ച് കുട്ടിയുടെ കൂടെ യാത്ര ചെയ്യുന്ന പോലെ....എന്നാൽ ചിലപ്പോൾ ഓരോ സ്ഥലത്തേയുംപറ്റിപഠിച്ച്
    പറഞ്ഞുതരുന്ന ഒര നല്ല ഗൈഡ്.....ഏതായാലും അനിയാ കുട്ടി സൂപ്പർ.

  • @resmiviswanath6581
    @resmiviswanath6581 2 роки тому +10

    Congratulations to Dear Sujith Bro and Fazil Bro....👏👏👏👏💐💐💐💐😍😍

  • @juliejacob9232
    @juliejacob9232 2 роки тому +1

    This video is really superb..the explanations you gave was really good and realistic. Fazil also played an important role and I liked both of your chemistry ..Though I never get a chance to visit these places, the description you did was taken me to these places..and now Iam waiting for your next video

  • @0faizi
    @0faizi 2 роки тому +2

    സുജിത്ത് ഏട്ടാ പൊളി പൊളി വീഡിയോ കട്ട സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട് ഞങ്ങൾ ആരും കാണാത്ത ഒരുപാട് കാഴ്ചകൾ നിങ്ങൾക്ക് കാണിച്ചുതരാൻ കഴിയട്ടെ ഇനിയും🤩❤️🤩❤️🤩🤗❣️🤗❣️❤️🤩🤩❤️🤩❤️🤩🤗❣️🤗❣️🥰🥰🥰❤️❤️🤩❣️🤩❣️🤩🤩❤️

  • @sebinmathew7723
    @sebinmathew7723 2 роки тому +2

    Sujithettan❤fazil bro❤
    Visuals ഒരു രക്ഷയില്ല അടിപൊളി
    Keep going🔥🔥👑TTE❤

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +3

    *എന്റെ സുജിത് ഏട്ടാ നിങ്ങൾ പോളിയാണ് ആദ്യത്തെ ആ സ്ഥലം കാണിച്ചപ്പോൾ തന്നെ മനസ്സിനൊരു പ്രതേക വൈബ് ആയിരുന്നു പൊളി ഇനിയും ഇതുപോലെ തന്നെ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു💝💝*

  • @zemesh
    @zemesh 2 роки тому +1

    Scotland il Edinburgh, Inverness, Sterling, Ben Nevis ഒക്കെ ഞാനും ഒരു 11 വർഷം മുൻപ് ഇതേ പോലെ പോയിരുന്നു. ഇത് കാണുമ്പോൾ ആ മെമ്മറീസ് റഷ് ചെയ്ത് വരുന്നു! തിരികെ ഇംഗ്ലൻഡിലേക്ക് വരുമ്പോൾ Lake District il പോവാൻ മറക്കരുത്.. UK il എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം Lake District aanu! You will love it for sure!

  • @prashanthdas1125
    @prashanthdas1125 2 роки тому +2

    Thanku sujiieta.... Also smily boy fazil bro...... Good job.... I am waiting for every video uploading .......

  • @athilreji2637
    @athilreji2637 2 роки тому +4

    Great shots , beautiful views and "upto the point " explaination.....in short great video man!!.....This is Sujith bhakthan for you!! 🔥🔥

  • @vinukeezhillath1159
    @vinukeezhillath1159 2 роки тому

    😍End to Enders😍......👍👍👏👏congrats🚍ആനവണ്ടി🚍കൂടെ കടലിലെ Windmills.. amazng broo...👍👍.....പിന്നെ ഫാസിൽ ബ്രോക്ക് Cooling glass വേണ്ടാട്ടോ...😴😴😴😀😅🤣

  • @pauljerome3251
    @pauljerome3251 2 роки тому +2

    Katta satisfaction vids aaahrnuu ellaaaaaaaäæ .....: Keep it up !👍👍👍👍

  • @dincesunny5477
    @dincesunny5477 2 роки тому +2

    A person who is 100% fair in travel vlogging...Sujith ettan ♥ But etrem nalla video's ne view kuravu kastam thanne

  • @sundareswarane.t6616
    @sundareswarane.t6616 2 роки тому +1

    Well done dear Sujith.

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +2

    Wow!!!!superb journey....we are travelling...with you both...n of course our Aanavandi....the GREAT...Hi Fasil bhai you seem to be very tired driving...na....Sujith bro please help Fasil bhai too...

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому +1

    Wow beautiful place, Congratulations ⛪ God Bless Both of You save Journey trips more ⛪

  • @abbutjohn6093
    @abbutjohn6093 2 роки тому +2

    Adipoly sujith 👍

  • @srimol05
    @srimol05 2 роки тому +3

    Congrats Sujithetta for the acheivement..Katta support ayitulla fazil bro kum special congrats..😊😊

  • @trippingbynaeem1264
    @trippingbynaeem1264 2 роки тому +1

    Thanks for your great video dear sujitheettan and fazilka ❤️🥰 TTE ishttam 🥰

  • @CameraManSajeev
    @CameraManSajeev 2 роки тому +2

    Congratulations on completing the challenge 👏 looking forward to the next video.

  • @aruaruna9017
    @aruaruna9017 2 роки тому +1

    super sujith,fazil bro.👍👍👍

  • @prathibha1975
    @prathibha1975 2 роки тому +1

    Congratulations സുജിത് ഭായ്.!!!!

  • @prahaladanm4103
    @prahaladanm4103 2 роки тому

    സുജിത് ബ്രോ നിങ്ങളുടെ വീഡിയോസ് എന്നും കാണുന്നതാണ് ഈ വീഡിയോ കണ്ടിട്ട് ഒരു ഗെയിംസ് കണ്ടതുപോലെ ഉണ്ട്

  • @honeykanakkary
    @honeykanakkary 2 роки тому +8

    Hearty congratulations, Sujith and Fazil for this end to end trip.. truly truly enjoyed the trip.. Felt like I was travelling with you.. Great..!!!
    Although I lived in UK for almost a decade; I haven`t been to some places which you guys covered.. Of course the purpose was different.. any way keep rocking you two..
    H Joseph
    South Australia

  • @nakulansuneesh2599
    @nakulansuneesh2599 2 роки тому +2

    Video illatha day onnu parayanam ketto.. Athu kanumbol oru samadhanam aanu

  • @greenstone4526
    @greenstone4526 2 роки тому

    Such beautiful lands. Amazing beauty. Lucky are the people who lives there.You both are a great team.

  • @vijaynair6775
    @vijaynair6775 2 роки тому +4

    Well done both of you!!
    Have a continued awesome journey and post your experiences with us.
    Greetings from 🇲🇾🇲🇾 👍

  • @lalithapg7900
    @lalithapg7900 2 роки тому +2

    Hearty congratulations, Sujith and Fazil.

  • @tittovarghese121
    @tittovarghese121 2 роки тому +1

    Sujith etta...ukyil puthiyathayi ethunnavar ethokke type of jackets & hoodies aanu medikandathu...parayumbol branded koode onnu parayane......😊athu anusarichu medikallo....😉

    • @masakkali499
      @masakkali499 2 роки тому

      Ettavum cheap aayyittu kittunnathu Primark, H&M okkeyaanu....nalla quality Jackets, Hoodies okke Superdry, Northface, Joules, Tommy Hilfiger okkeyaanu but oru Jacketinu oru 100-300 pounds okke kodukkan undenkil kayariyal mathi....

  • @travelmaniac4918
    @travelmaniac4918 2 роки тому +1

    കടലിലേ windmill ഞാൻ ആദ്യയിട്ട കാണുന്നെ 😲😲😲😲😲😲😲😲❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌
    Thanks a lotttf or mesmerizing one bhakthaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @sayoojpunnath4492
    @sayoojpunnath4492 2 роки тому +3

    ⭕Tech
    Travel⭕
    ⭕Eat

  • @shiya-nq6ei
    @shiya-nq6ei 2 роки тому

    സുജിത് ബ്രോ മനോഹരം ആയസ്കോട്ടിഷ് ഐലന്റ് കൾ ഉണ്ട് അങ്ങോട്ട്‌ഒക്കെ യാത്ര ചെയ്യൂ "ടൈറിഐലന്റ് "പോലുള്ള മനോഹരമായ ജനവാസം കുറഞ്ഞഐലന്റ്കൾ എല്ലാ ഐലന്റ് കളിലേക്കും ഫെറി സൗകര്യം ഉണ്ട്. പൊളിക്കും സാധാരണ വ്ലോഗുകളിൽനിന്നും വ്യത്യസ്തം ആകുകയുംചെയ്യും

  • @madhavmahesh7383
    @madhavmahesh7383 2 роки тому

    oru summer expedition koode😄...lub u

  • @lijojoy8264
    @lijojoy8264 2 роки тому +1

    Congratulations to sujith and fazil.... 🌷🌷

  • @nishannichu6895
    @nishannichu6895 2 роки тому +1

    Congratulations Sujith bhai. ningalude ella videos kanan und eniyum nalla nalla videos cheyyuga saport eppozum undagum

  • @sajeevsoman3782
    @sajeevsoman3782 2 роки тому

    Your presentation is awesome Sujith bro❤️💪🏻🔥

  • @fazilsakeer2864
    @fazilsakeer2864 2 роки тому +1

    next vdo pettannu idane......wait cheyyan vayya

  • @vishnudas7484
    @vishnudas7484 2 роки тому +1

    4k quality option ആയി തരുന്നത് പരിഗണിക്കണം plzzz.... പറ്റുന്നവർ ഇതൊക്കെ 4k യിൽ കാണട്ടെ bro.. 4k ആണ് ഈ യാത്രയിലെ വീഡിയോകൾക്കു കൂടുതൽ ഭംഗി നൽകുക. ❤❤ ഇതൊന്നു പരിഗണിക്കു Bro.... With love♥️

  • @aryaa6995
    @aryaa6995 2 роки тому +3

    Congratulations for this achievement sujith. കൂടെ ഞങ്ങൾക്കും ഈ ഒരു യാത്ര ചെയ്യാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @subramanyanaiknarampady6986
    @subramanyanaiknarampady6986 2 роки тому +1

    Congratulations on sujith bro& fazilbro your challenge completelying

  • @parthiv9072
    @parthiv9072 2 роки тому +3

    Sujith chettante videos ennik personali orupad ishtamamnu polichu thank you so much sujith chetta for this wonderful and awesome videos from uk ❤❤❤❤ Ireland yathrakal kanaan katta waiting❤❤❤

  • @Dileepdilu2255
    @Dileepdilu2255 2 роки тому +14

    സുജിത്തേട്ടാ 💪💪💪🔥🔥❤️❤️💞💞♥️♥️♥️😍😍😍😍😍😍👏👏👏👏

  • @rajeevaylara8587
    @rajeevaylara8587 2 роки тому +1

    🙏❤🌹❤🙏Aiwaaaa... Adipoliiiii.. Funny.. Funny.... Enjoy... Enjoy... Congratulations

  • @abhilashchembath
    @abhilashchembath 2 роки тому +1

    ❤❤congratulations brother

  • @fasilajalal8210
    @fasilajalal8210 2 роки тому +1

    Congratulations brothers... പിന്നെ ഡോൾഫിൻ ആണ് ഒരു കണ്ണ് അടച്ചു ഉറങ്ങുന്നത് അതും ഇടത് കണ്ണ് അടച്ചു അതുപോലെ ഫാസിൽ ബ്രോ അതെ സ്റ്റൈൽ കാണിക്കുന്നു super.. പാവം സുജിത് ബ്രോ യുടെ നാക്ക് കുഴയുന്നു തണുപ്പു കൂടിയിട്ട് ആണോ.. കശ്മീർ to കന്യാകുമാരി യാത്ര super👌👌👌❤❤ രണ്ടുപേർക്കും എല്ലാവിധ ആശംസകൾ... ഇനി കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഈ സ്നേഹബദ്ധം എന്നും നിലനിക്കട്ടെ

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +1

    Great congratulations hj Best wishes thanks

  • @sumathomas9739
    @sumathomas9739 2 роки тому +2

    Congratulations. Keep travelling & posting wonderful videos..

  • @onion2674
    @onion2674 2 роки тому +4

    വെയിറ്റിംഗ് ആയിരുന്നു 12:00 aavaan♥️

  • @abhijith1010
    @abhijith1010 2 роки тому +4

    11:30 beautiful place❤💚💙💜💛

  • @Al-yo2zn
    @Al-yo2zn 2 роки тому +4

    Hi , Hearty Congratulations on the LAGO Challenge to both of you, great joyful experience, keep going and stay safe , a great feather to your caps

  • @sanooppadikklatty873
    @sanooppadikklatty873 2 роки тому +1

    അടിപൊളി നല്ല ഭംഗിയുള്ള കാഴ്ചകൾ

  • @bijuks_vlogs
    @bijuks_vlogs 2 роки тому +2

    my hearty congratulations you guys for the wonderful video. Adichu pwoliku..

  • @emiratestravelschemmad9546
    @emiratestravelschemmad9546 2 роки тому

    കാഴ്ച്ചകൾ ഗംഭീരം 👌
    ഒരു സംശയം തീർക്കുമോ.
    അവിടങ്ങളിൽ സൂര്യൻ മുകളിലേക്ക് പോകാറില്ല, ചെരിഞ്ഞാണ് സഞ്ചാരം എന്നത് ശരിയോ?

  • @minik3102
    @minik3102 2 роки тому +2

    So much of information! Waiting to hear about lochness monster

  • @abhilashchembath
    @abhilashchembath 2 роки тому +1

    Low G. I means low Glycemic Index ennanu thonnunnu.. Calories kuravayathanu..

  • @vinodps5051
    @vinodps5051 2 роки тому +2

    walking from lands end to John O Groats is popular in UK

  • @christallight8425
    @christallight8425 2 роки тому +2

    യാത്രകൾ അതിമനോഹരം. പിന്നെ സൂപ്പർ മാർക്കറ്റിൽ കേറിയാൽ ഉള്ള സംഭവം സത്യം തന്നെ ആണ് എന്റെ അനുഭവംത്തിൽ. 😍😍

  • @sonyelias6337
    @sonyelias6337 2 роки тому +2

    സുജിത്ത് ഭായ് കേരളാ തനിമ കാണിച്ച് കൊണ്ട് ഒരു വ്ലോഗ് മുണ്ട് ഉണ്ടുത്ത് ചെയ്തുടെ ❤️

    • @TechTravelEat
      @TechTravelEat  2 роки тому

      നല്ല തണുപ്പാണ്

  • @p.c.sreekumar3786
    @p.c.sreekumar3786 2 роки тому +2

    അഭിനന്ദനങ്ങൾ

  • @DrAzeemnephrologist
    @DrAzeemnephrologist 2 роки тому +2

    നല്ല ദൃശ്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്ന സുജിത്തിന് ഒരു ലൈക്ക്...

  • @CSKuttan999
    @CSKuttan999 2 роки тому +2

    കുറുക്കൻമൂലയിലെ abibasinte duplicate 👕 ഇട്ടേക്കുന്ന Sujithettan 😁 ( VIDEO PWOLICHUUUU)

  • @jeevathilak190
    @jeevathilak190 2 роки тому +1

    Congratulations sujith bro& fazil bro❤

  • @Afgsgssggsgs
    @Afgsgssggsgs 2 роки тому +2

    Green landil snow yum ice landil greenery yum an😂

  • @manuprasad393
    @manuprasad393 2 роки тому +1

    Cngrtz bros.....
    Adipoli

  • @sahelyousef6723
    @sahelyousef6723 2 роки тому +1

    Profile payeth mattiyath kond thumb nail kanumbol veraro itta vidio ann vicharikkum korach kayinna sheriyavum

  • @febinanwar545
    @febinanwar545 2 роки тому

    Shafaf broyum undayirunnu engil polichene 🤗🤗🤗

  • @safwanismail8160
    @safwanismail8160 2 роки тому +1

    Expecting wild camping with campfire!

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому

    On the road only you both n the Aanavandi....so lucky....

  • @ksprashanth7889
    @ksprashanth7889 2 роки тому +2

    Just amazing congrats for your accomplishment..way to go Sujith bro

  • @appujacobjohn8565
    @appujacobjohn8565 2 роки тому

    3.20 embankments. Water will cover the areas in the high tide.

  • @DEVILYT-tb4vh
    @DEVILYT-tb4vh 2 роки тому +5

    Your dedication level 🔥 hats off 🔥❤️❤️❤️

  • @vincentdaniel
    @vincentdaniel 2 роки тому +1

    Ellam manoharamaaya sthalangall..

  • @prpkurup2599
    @prpkurup2599 2 роки тому +1

    Welldone സുജിത് and ടീം welldone

  • @softsoft6266
    @softsoft6266 2 роки тому +2

    My favourite UA-camr 1.nas dayle 2. Tech travel eat by Sujith bhakthan