Oru Sanchariyude Diary Kurippukal | EPI 382 | BY SANTHOSH GEORGE KULANGARA | SAFARI TV
Вставка
- Опубліковано 31 січ 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_382
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 382 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ചോദ്യം കമന്റ് ആയി ഇട്ടാൽ റിപ്ലേ കിട്ടുമോ?
Price?
എന്റെ വീട്ടിൽ സഫാരി കിട്ടുന്നില്ല ആരെങ്കിലും ഹെല്പ് ചെയ്യാമോ dish sun ഡറക്റ്റ്
Prekshakarude pathinayirakanakinu chothyangal baki ulapo baiju chetante swantham chothyangal kuthi keti samayam kalayunath seriyala, udane marupadi prathikshikuna palarum undenu manasilakuka. Azchayil orikal ula ara manikur paripadiyil pakuthiyil athikam nashtamavunu.
Kindly add subtitle so we can share with other people also
Switzerland ൻ്റെ പച്ചപ്പും ഭംഗിയും മനുഷ്യൻ സൃഷ്ടിച്ചതെന്ന് കേട്ടു ഞെട്ടിപ്പോയി. പഠിച്ചിരുന്നപ്പോൾ ഈ നോട്ട് ബുക്കിൻ്റെ പുറംചട്ടയിൽപോലും ഈ സ്ഥലത്തിൻ്റെ പടം കണ്ടു എന്തൊരു ഭംഗി എന്ന് കണ്ടു കൊതിച്ചട്ടുണ്ട്..
ഞാനും 🥰😍
Stym
സത്യം
Sathym 😍😍
മതം ങ്ങൾ നശിക്കുകയോ ഇല്ലാതാവുകയോ ചെയ്യണം. എങ്കിൽ സ്വിറ്റ്സർലൻഡ് പോലെ ഇന്ത്യയും സ്വർഗീയ മാവും
ഡെന്നിസ് ജോസഫ് മലയാള സിനിമയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി, ഡെന്നിസ് ജോസഫിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് ഞങ്ങളുടെ സഫാരി ആണ്...ഒരായിരം നന്ദി സഫാരി....ഒപ്പം മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് മേക്കർക്ക് ആദരാജ്ഞലികൾ... നിങ്ങളുടെ സിംഹസനം ഒഴിഞ്ഞു തന്നെ കിടക്കും ഡെന്നിസ് സർ 🙏🙏
സഞ്ചാരത്തോടൊപ്പം ഒരു ടൂർ ഓപ്പറേഷൻ പരിപാടി കൂടി സന്തോഷിന്റെ മേൽനോട്ടത്തിലും പരിചരണത്തിലും തുടങ്ങിക്കൂടെ.
ഇപ്പോഴുള്ള ടൂർ ഓപ്പറേറ്റേഴ്സ് തരുന്ന സേവനത്തിൽ നിന്ന് വ്യത്യസ്തമായി, സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ നേരറിവുകൾ പകർന്നു കൊടുക്കുവാൻ, നേരിൽ കണ്ട് ആസ്വദിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തുകൂടെ.
സഫാരി ചാനലിൽ പ്രേഷകർക്കുള്ള വിശ്വാസം ഇതിനു വലിയ ഒരു മുതൽക്കൂട്ടായിരിക്കും.
ആലോചിക്കാവുന്നതേയുള്ളു
@@santhoshjohn7391 അങ്ങിനെ ഒരു initiative എടുത്തിരുന്നതായും സാറിൻ്റെ കാഴ്ചപ്പാടുകളോ ടത് യോജിച്ചു പോകാത്തതിനാൽ ഉപേക്ഷിക്കേണ്ടി വന്നതും സാറ് തന്നെ പഴയ ഒരദ്ധ്യായത്തിൽ പറഞ്ഞതായി ഓർക്കുന്നു.
" ഞാൻ കേൾക്കാനും കാണാനും ഇഷ്ടപ്പെടാത്ത കാര്യം നിർബന്ധ പൂർവം സഹിക്കേണ്ടി വരുന്നതാണ് ഒരു അപരിഷ്കൃത രാജ്യത്തിൻ്റെ ഏറ്റവും വലിയ തെളിവ്" , എത്ര സത്യമാണ് സന്തോഷ് സാർ പറഞ്ഞത്.
ഞങൾ ഇന്ത്യയിൽ അനുഭവിക്കുന്നതും അത് തന്നെയാ.
സന്തോഷ് സാർ LOTS OF LOVE & RESPECT.
സ്കൂളുകളിൽ ആഴ്ചയിൽ ഒരു period ഈ പ്രോഗ്രാം കാണിച്ചാൽ തന്നെ ഭാവിയിൽ നല്ലൊരു സമൂഹം കേരളത്തിൽ ഉണ്ടായേക്കും
Right ❣️
സത്യം
100% Agreed
♥️👌🙏
തീർച്ചയായും ശരിയാണ്.
വെറുതെ അങ്ങനെ ലോകം കാണാൻ ഇറങ്ങിയ ആളല്ല അവിടെ കണ്ടതും കേട്ടതും പഠിച്ചതും എല്ലാം നമ്മിലേക്ക് പകർന്നു തരുന്ന ഒരു വ്യക്തി കൂടി ആണ് ഇദ്ദേഹം ❤️❤️❤️
ഏത് മേഖലയെ പറ്റിയും അധികാരികം ആയി പറയാൻ കഴിവ് ഉള്ള ആൾ ടുറിസം, അർ ക്കിടെക്, സാമ്പത്തികം. ആരോഗ്യം...... ദിർഗവിഷണം ഉള്ള ആൾ SGK ഇഷ്ടം ❤️❤️
Aaa name short form akaruth . Please edit it .❤️
😍
ശബ്ദ മലിനീകരണത്തിന്റെകാര്യത്തിൽ. എല്ലാമതങ്ങളുംഅപരിഷ്കൃതർ.എന്തിനാണ്ഇത്രയുംശബ്ദത്തിൽ .സ്പീക്കർ വെക്കുന്നത്.ദൈവത്തിന്എന്താചെവികേൾക്കില്ലേ.
Techno yilum puliya
Architech alla architect
ഇയാളെ പോലത്തെ ഒരുത്തനെ കിട്ടിയിരുന്നെങ്കിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ, കൊതിയാവുന്നുണ്ട് 🥰🥰🥰
Oro samuhathinum avar arhikkunna nethavine kittukayullu
അതിന് sgk സമ്മതിക്കില്ല....
എന്നാൽ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷത്കരിക്കാനുള്ള സർക്കാറുണ്ടായിരുന്നെങ്കിൽ
ഇവിടെ മാത്രം ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, പണക്കാരാണെന്നോ പാവപ്പെട്ടവനോ ഇല്ല. അറിവും യാത്രകളും മാത്രം. അഭിമാനം സഫാരി...
👍
സ്കിപ് ചെയ്യാതെ കാണുന്ന ഒരു പ്രോഗ്രാം
True 💯💯 .
Big fan bro😀👍🏼
❤️❤️❤️❤️❤️❤️❤️❤️❤️❤️
💯
Eth athrayum nilavaram ulla program alle... Pinne nmml engana skip chyum.
11:15 മുതൽ സ്വിറ്റ്സർലൻഡ് നെ പറ്റി പറഞ്ഞ കാര്യങ്ങൾ..... ഞാൻ പഠിക്കുന്ന കാലത്തു കരുതി ഇരുന്നത് അതൊക്കെ പ്രകൃതി അങ്ങനെ ഒരുക്കി വച്ചിരിക്കുന്നതാണെന്ന് ആണ്..... അതിന് പിന്നിൽ ആ രാജ്യത്തെ ശക്തമായ നിയമങ്ങളും.... വലിയ മനുഷ്യ അദ്ധ്വാനവും ഉണ്ടെന്ന് പിന്നീടാണ് മനസിലാക്കിയത്
ഇത്രെയും നന്നായി മലയാളം സംസാരിക്കുന്ന മലയാളീ വേറെ ഇല്ലെന്നു തന്നെ പറയാം... SGK👌👌
എനിക്കും തോന്നിയിട്ടുണ്ട്
ആറു പറഞ്ചു സേട്ടാ ഈ നൊണയൊക്കെ സേട്ടൻ്റെ ഒരു കാറിയം ! 😎
Jhon Paul wants to know ur location 😂😂😂
വേറെ ലെവൽ മനുഷ്യൻ.. സംസാരം ഒരു ദിവസo മുഴുവൻ വേണമെങ്കിലും കേൾകാം...
യേശുദാസ്
ഇപ്പോൾ വാർത്തകളിൽ ഇസ്രായേൽ പലസ്തിന് ന്യൂസ് കേൾക്കുമ്പോ സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ സന്തോഷേട്ടൻ പറഞ്ഞ കഥകൾ ആണ് ഓർമ വരുന്നത്.... നമ്മുടെ അബ്ബാസും കുടുംബവും സേഫ് ആണെന്ന് കരുതുന്നു...
ആ നല്ല ഗൈഡ് സേഫ് ആണെന്ന് നമ്മുക്ക് പ്രേതിഷികാം
Correct....... Mmlee abbaskaa 😟😟
Yes ...
ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിത്വം...
💯
കണ്ടു തുടങ്ങിയാൽ പിന്നെ skip അടിക്കാൻ തോന്നാത്ത ചുരുക്കം ചില പരിപാടികളിൽ ഒന്ന്.. ❤️❤️❤️
100% ഞാൻ പറയുന്നു !..ഇന്ത്യാ സന്തോഷ് sir പറഞ്ഞത് പോലെ അകണമേങ്കിൽ 1000 വർഷം ഇനിയും വേണം. ഈ channel കാണുന്ന ആൾക്കാരുടെ home town-il oru public washroom undo എന്ന് ചിന്തിച്ചു നോക്കിയാൽ മതി. അപ്പോൾ തന്നേ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ എത്ര മാത്രം ഉണ്ട് എന്നു മനസ്സി ലാക്കവുനതെ ഉള്ളു 🦧😂
അങ്ങനെ പറയരുത് സുഹൃത്തേ ഈ ഇന്ത്യ മഹാരാജ്യം 130 കോടി ജനങ്ങൾ ഇന്ന് ഉൾക്കൊള്ളുന്ന ഉണ്ടെങ്കിൽ അതൊരു പോരായ്മ തന്നെയാണ് ചൈന പോലുള്ള ഏഷ്യൻ രാജ്യം രാജ്യം വരെ അവർക്ക് മാസ്റ്റർ പ്ലാൻ ഓടുകൂടിയാണ് അതെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് . ഏഷ്യയിലെ ഇന്ത്യ എന്ന രാജ്യം ഇന്നും ഒരു പ്ലാൻ ഓടുകൂടി അല്ല നീങ്ങുന്നത് അത് കാരണം തന്നെ ഇവിടെ വളരെ ജനസംഖ്യ ഏറ്റവും വലിയ പ്രശ്നമായി തീരുന്നത് ഇന്ത്യയിലെ 130 കോടി ജനങ്ങൾ ഉള്ള സ്ഥലം ഉണ്ടെങ്കിൽ തന്നെ അത് കുറയുകയാണ് ഇപ്പോൾ നമുക്ക് കാണുന്നത് റോഡ് ആയാലും എന്ത് ഡിസൈൻ ചെയ്തിരിക്കുന്നത് ആണെങ്കിലും അതൊരു മോശം അല്ലെങ്കിൽ അതിന് ഒരു പ്ലാൻ ഓടുകൂടി ഡിസൈൻ ചെയ്യാത്തത് ആണ് പ്രശ്നം അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ എല്ലാം നമ്മൾ ഇന്ന് 100 വർഷം കഴിഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചിന്തിക്കുന്നത് നൂറു വർഷം മുമ്പ് തന്നെ അമേരിക്ക യൂറോപ്പിലും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം അതുപോലെതന്നെ ഇനി അതാണ് മാറേണ്ടത് അങ്ങനെ വച്ചു നോക്കുകയാണെങ്കിൽ ഈ മിഡിലീസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യ പോലുള്ള ചെറിയ രാജ്യങ്ങൾ ഒരു സ്വന്തം ഭരണം അല്ലെങ്കിൽ രാജ്യഭരണം കാരണം തന്നെ അവർക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ഉണ്ട് പക്ഷേ ഇന്ത്യ എന്നതാ അങ്ങനെയല്ല പല പല കാര്യങ്ങളിലേക്കും പല പല ആളുകൾ തന്നെയാണ് ഉള്ളത് അതുകാരണം തന്നെ ഇങ്ങനെ വച്ച് നോക്കുകയാണെങ്കിൽ ഇതൊക്കെ അസാധ്യം തന്നെ അങ്ങനെ വച്ചുനോക്കുമ്പോൾ നമ്മൾ സഞ്ചരിക്കേണ്ടി തന്നെ വരും ഇന്ത്യ എന്ന രാജ്യം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല അപ്പോൾ നമ്മൾ ഇതുപോലുള്ള വ്യത്യസ്തമായ സംസ്കാരങ്ങൾ എല്ലാം കാണണമെങ്കിൽ നമ്മൾ യൂറോപ്പിലും അമേരിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് തന്നെ യാത്ര ചെയ്യേണ്ടി ഇരിക്കുന്നു😊😊
@Jithu Jithu ഈ ഭരണം എന്നുദ്ദേശിക്കുന്നത് ശരിക്കും ആധുനിക മനുഷ്യന് ഉപകാരപ്പെടുന്ന വിധത്തിലാവണം അതായത് പുതുതലമുറയ്ക്ക് ഇനി വേണ്ടതും അതുപോലെതന്നെ മറ്റ് സാംസ്കാരിക ടൂറിസം പോലുള്ള അതെല്ലാം വളർത്തണം ഇനി അടുത്ത സിവിലിസ്യേഷൻ ഇന്ത്യ എങ്ങനെ പോകണം എന്ന് നയിക്കാൻ അല്ലെങ്കിൽ സമൂഹത്തെ എങ്ങിനെ നയിക്കണം എന്നൊക്കെ ചിന്തിച്ച് ആലോചിച്ചു വേണം ഇതെല്ലാം ചെയ്യാൻ അല്ലാതെ ഒരു ഭരണവും നല്ലതല്ല നമുക്ക് ഒരു പുതുതലമുറയ്ക്ക് തന്നെ വേണ്ടത് ഒന്നും ഇവിടെയില്ല ഞാൻ ഒരു 14 വയസ്സുള്ള ഒരു കുട്ടിയാണ് ഞാൻ ഇതുവരെ പഠിച്ചതിൽ വെച്ച് നോക്കുകയാണെങ്കിൽ എട്ടാം ക്ലാസ്ഇലാണ് ഇപ്പോൾ അങ്ങനെ വച്ചുനോക്കുമ്പോൾ എനിക്കൊന്നും ഒരിക്കലും ഒരു ഉപകാരം പെട്ടതല്ല എന്റെ പഠനമൊന്നും ആരുടെയും ഞാൻ പിന്നീടാണ് വിവേകവും യുക്തി മാർന്ന പഠനവുമെല്ലാം പഠിച്ചത് ഈ പാവപ്പെട്ടവരെ സഹായിക്കാൻ എന്നുള്ള ഒരു കൺസെപ്റ്റ് മാറി ഇനി എന്ന് ചിന്തിക്കുന്ന ഒരു ഭരണം ആയിരിക്കണം വരേണ്ടത് അതിനാൽ തന്നെ നമ്മുടെ പുതുതലമുറയെ വാർത്ത് കൊണ്ടുവരാനുള്ള ഭരണം തന്നെ വേണം
@Jithu JithuIndiakkar Mandanmar enn parayathe. Indians outperform many other nationalities in science and tech PROVIDED The Circumstances.
Oru developed country pole systematic and fast government overnight aakan pattunnathum alla.
@Jithu Jithu മലർന്നു കിടന്ന് തുപ്പാതെ
അങ്ങനെ ഒരു മാറ്റം വരണം. അതിനല്ലേ ബിജെപി govt കക്കുസ് നിർമാണം തുടങ്ങിയപ്പോൾ എന്തായിരുന്നു പരിഹാസം. അന്ന് അതു പണിതതുകൊണ്ട് ഇപ്പോൾ എത്ര ആളുകൾക്ക് ഉപഹാരമായി.
സാർ പറഞ്ഞത് പോലെ എനിക്കും വ്യക്തിപരമായിട്ട് യാത്ര ചെയ്യാൻ ഏറ്റവും ഇഷ്‌ടം വിന്ററിൽ ആണ്.
വണ്ടിയിൽ നല്ല പാട്ടും വെച്ച് വൈഫർ ഇട്ട് മഴയത്ത് പുറത്തെ കാഴ്ചകളും കണ്ട് യാത്ര ചെയ്യുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് ഒരു നൊസ്റ്റാൾജി ഫീൽ ചെയ്യും 🚗🎵⛈️🌈
കോരിച്ചൊരിയുന്ന മഴയത്ത് കൊടും തണുപ്പിൽ ഹോട്ടലിൽ കയറി ചൂടുള്ള സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന സുഖം ഒന്ന് വേറെ തന്നെയാ ❣️❤️😍
16:55 മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് പോലെ.... (വർഗീയത)
എനിക്കും ഇഷ്ടം വിന്ററിൽ യാത്ര ചെയ്യാനാണ് ഇഷ്ടം..സാർ പറഞ്ഞത് പോലെ ഒരു കാല്പനിക ഭാവമാണ് അതിന്.. വിന്റർ എനിക്കു ഏറ്റവും ഇഷ്ടപെട്ടത് സ്ലോവേനിയയിലൂടെ ഉള്ള യാത്രയാണ്..അവിടെത്തെ പ്രകൃതി,അവിടെത്തെ വീടുകളിൽ ചൂട് കാഞ്ഞു താമസിക്കണം 😌.ആ മണ്ണിലൂടെ വിന്ററിൽ ഒരു കുട ചൂടി നടക്കണം
Dream
Europe travel chythitundo ??
Yes njanum join cheyadde thankalude yathrayil
@@pranishveliyath7751 Winter inu vendi Europe il pokanamennilla..
നിങ്ങളുടെ വരികളിലെ ഫീൽ❤️❤️❤️
തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് സന്തോഷ് ഏട്ടൻ മറുപടി തരുമ്പോൾ, അത് സ്കിപ് ചെയ്യാതെ കാണാൻ തന്നെ ഒത്തിരി ഇഷ്ടം 👍❣️
👍
🙏👍
@@ninosaju8572🎤voice message (0:34)
sathyam...!
Bro thankalude ചോദ്യം വായിച്ചു അല്ലെ
അല്ലെങ്കിൽ തന്നെ എന്തിന് Skip ചെയ്യണം.. കാണാൻ വിജാരിച്ചിട്ടുണ്ടെകിൽ അത് മുഴുവനും കാണുക..
Santhosh sir എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.❤❤❤
ഇതൊക്കെ കാണുന്നതാണ് ആകെയുള്ള ഒരു ആശ്വാസം ❤️❤️❤️
സത്യം
Athe💯
സത്യം 🥰🥰🥰
Ath mattoru aswasam
അതെ 😍
ഈ lockdown timil youtubers video ഉണ്ടാകാൻ കഷ്ടപെടുമ്പോൾ sk യുടെ യാത്ര അനുഭവങ്ങൾ തന്നെ പറയാൻ എപ്പിസോഡുകൾ തികയുന്നില്ല. ജീവിതം തന്നെ യാത്രയാക്കിയ മഹാനുഭാവൻ... 🙏
സഞ്ചാരം ശബ്ദത്തിനുടമ anish punnen peter നെ ഒരു ദിവസം ഏതെങ്കിലും എപ്പിസോഡിൽ കൊണ്ട് വരുമോ ? ഞങ്ങൾക്ക് സന്തോഷ് സാറിന്റെ കൂടെ ഇദ്ദേഹത്തിനെ കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് ( എന്റെ അപേക്ഷ വായിചു എന്ന് കരുതുന്നു ) അബ്ദുൽ റഹീം , മൈസൂർ
Ee programil angeere vech chodhyam chothippichaal nannayirikkum enn vijarikkunnu
കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഏക പരിപാടി സന്തോഷസാറിന്റെ യാത്രയിലെ കഥകളാണ്. സ്നേഹത്തോടെ. ഡയറി കുറിപ്പുകൾക്കു. നന്ദി!.
മതിലുകൾ..
ഒരു ചിന്തിക്കേണ്ട വിഷയം തന്നെ ആണ്.
SGK❤️
ഒരു നിമിഷം പോലും ഇടവിടാതെ ചടുലമായി സംസാരിച്ചു മാത്രം കണ്ടു പരിചയമുള്ള ബൈജുച്ചേട്ടൻ, സന്തോഷ് സർ ന്റെ മുന്നിൽ കഥ കേൾക്കുന്ന ഒരു 'കൊച്ചു കുട്ടിയായി' ഇരിക്കുന്നത് കാണാൻ കൗതുകകരം തന്നെ...😅😃😂😁👍👍
😃😃😃
അടിപൊളി പ്രോഗ്രാം. ബൈജു ഏട്ടൻ തകർക്കുന്നുണ്ട്. സമയം പോവുന്നത് അറിയുന്നേ ഇല്ല. ഈ ചോദ്യോത്തര കൂടിക്കാഴ്ച്ച സഫാരിയുടെ മറ്റൊരു വ്യത്യസ്ഥ പരിപാടിയായിട്ടുണ്ട്.♥️♥️♥️
*_ഈ പ്രോഗ്രാം സ്കിപ് ചെയ്തു കാണാൻ ഒരിക്കലും തോന്നാറില്ല അത്രയധികം ഇഷ്ട്ടമാണ് ഈ ചാനലിനോടും ഈ മനുഷ്യനോടും_* 😍💪 *_I will follow this channel for as long as I live_* ❤️
16:55 മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് പോലെ.... (വർഗീയത)
*_അമ്പലത്തിൽ രാവിലെ ഭജന ചൊല്ലുന്ന പോലെ_* 🤣 (കഴപ്പ് )
എത്തിയോപ്യ കുറിച്ച് പറഞ്ഞത് വളരെ ശരി ആണ്. എന്റെ ബിസിനസ് അവസ്യാർത്ഥം ഞാൻ അങ്ങനെ കയിഞ്ഞ മാസം അവിടെ പോയിരുന്നു.
ഒരു 5 വർഷത്തിന് ശേഷം ഇന്നത്തെ ദുബായ് ആയിരിക്കും എത്തിയോപ്യ 👌.
Nammude footpath kanumbol aryam planning..Manushyar anganeyonnum nannavilla.Niyamathinte vazhiyil pattum.,🙏
ഞാൻ ഈ പരിവാടി കാണണമെങ്കിൽ സകല തിരക്കും മാറ്റിവെച്ച് വളരെ റിലാക്സായിട്ട് മറ്റ് ബുദ്ധിമുട്ടന്നും ഇല്ലാതെ ശ്രദ്ധയോടെ ആണ് കാണുന്നത് ....😍
ജിബൂട്ടിയെ കുറിച്ചു പറഞ്ഞപ്പോൾ ഇദ്രീസ് നേ കാണിച്ചു... ജിബൂട്ടിയെ മറക്കാൻ സാധിക്കില്ല സന്തോഷ് sir ന്റെ കഥകളിലെ അവർ കാണിച്ച സ്നേഹം 😍
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളാണ് സർ നിങ്ങൾ ഈ ലോകത്തെ കാണിക്കുന്നത്
Keep Going Sir...
ഓരോ യാത്രകളിലും കൂടെയുണ്ടാകും ❤
ഒരു പുഞ്ചിരിയോടെല്ലാതെ ഇത് കാണാൻ കഴിയില്ല 🔥🤩
സന്തോഷേട്ടൻ്റെ അച്ഛനെ എന്നാ safari യില് കൊണ്ടുവരുന്നത്...ഞാൻ അദ്ദേഹത്തിൻ്റെ interview കണ്ട് ഒരു വലിയ ഫാൻ ആയി മാറിക്കഴിഞ്ഞു...
Pullide interview evide aayirunu..
16:55 മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് പോലെ.... (വർഗീയത)
@@mrtin3619 search cheyth nokkoo... George kulangara interview enn...
@@onemanarmy8321 uvv
പ്രബുദ്ധരായ ഒരു മലയാളി ജനസമൂഹത്തെ വാർത്തെടുക്കാൻ ഉള്ള മിഷൻ ആണ് Safari TV. SGK uyir
ഒരൊറ്റ നെഗറ്റീവ് കമന്റ് പോലുമില്ലാത്ത കമന്റ് ബോക്സ്. സന്തോഷേട്ടൻ ഒരേ പൊളി
അമൽ ഒരു യാത്ര പ്രിയനും ഗുണകാംക്ഷിയും ആയിരിക്കും. ഭാവുകങ്ങൾ 🌺
16:00 to 18:00👌💯 ഇത് എല്ലാവരും മനസ്സിലാക്കിയെങ്കിൽ ഈ നാട് നന്നായേനെ...ഇപ്പോൾ പള്ളിയിലല്ല അമ്പലങ്ങളിൽ ആണ് ഈ പ്രശ്നം എന്റെ നാട്ടിൽ ഇതേ പ്രശ്നത്തിന് പരാതി പറഞ്ഞു ഞാൻ മടുത്തു..ആവശ്യം ഉള്ളവരെ കേൾപ്പിച്ചാൽ പോരെ ഈ ഭക്തിഗാനങ്ങൾ
ജിബൂട്ടി പറ്റി പറഞ്ഞപ്പോൾ ആ സുന്ദരമായ യാത്രയെ വീണ്ടും ഓർമകളിൽ വന്നു 😍😍😍😍🥰🥰🥰
കപട മതേതരത്വം വിളമ്പുന്ന ഒരു സാമൂഹിക അവസ്ഥയിൽ നിന്നുകൊണ്ട് സ്വന്തം സമുദായത്തെ പോലും വിമർശിക്കുന്ന ഇദ്ദേഹമ്മല്ലേ യഥാർത്ഥ മനുഷ്യൻ ❤️
എൻറെയും വലിയൊരു ആഗ്രഹമാണ് പുറത്ത് മഞ്ഞുപെയ്യുമ്പോൾ ജനാലയിലൂടെ അത് കണ്ടു ഒരു കട്ടൻ ചായയും കുടിച്ച് ഇരിക്കാൻ☺
അറിവും ട്രാവൽ ചെയ്യണമെന്ന് പ്രേരിപ്പിക്കുന്നതും ആയ അവതരണം. രണ്ടു പേർക്കും നമസ്കാരം...
അവസാനം ചോദിച്ച ആ ചോദ്യം ഞാനും ഒരുപാട് തവണ ചോദിക്കാൻ വിചാരിച്ചതാ 😌😁🏴🔥സന്തോഷേട്ടൻ പറഞ്ഞത് പോലെ സഞ്ചാരം ഒരു പാഷൻ ആയിപോയി 😌😌😌
ടീവിയിൽ കാണും പിന്നെ യൂട്യൂബിൽ കാണും എന്നാലും വീണ്ടും കാണാൻ ആഗ്രഹം അതാണ് നമ്മുടെ Safari
സ്വിറ്റ്സർലാന്റ് കണ്ടു കണ്ണ് തള്ളിയവർ ഉണ്ടോ? 🙄🙄🙄ന്താണ് അവിടെത്തെ പ്രകൃതി ഭംഗി,അതാണ് നിയമം.. നിയമം ഉണ്ടായാൽ മാത്രം പോരാ..പൗരബോധം ഉള്ള ജനങ്ങളും എല്ലാ ജനങ്ങളെയും ഒരുപോലെ കാണുന്ന ഭരണാധികാരികളും ഉള്ള നാട്ടിൽ ഇങ്ങനെ ഉള്ള കാഴ്ചകൾ ഉണ്ടാകും..അല്ലാത്തിടത് ഇങ്ങനെ മറ്റുള്ളവരെ കണ്ടു മൂഞ്ചികൊണ്ടിരിക്കണം
സത്യം എന്തൊരു സൗന്ദര്യം ആണ് അവിടെ
മതം എന്ന വിഡ്ഢിത്തം വിഷം ഇല്ലാത്ത നാടാണ് സ്വിറ്റ്സർലൻഡ്
@@swapnapj9428 😌😌🥰അവിടെയൊക്കെ പോകാൻ kothiyakunu
@@swapnapj9428 അവിടെ പോകാൻ കൊതിയാകുന്നു
@@radhakrishnang6830 അത് കൊണ്ട്.. മതമുള്ളിടം വളരില്ലെന്നാണോ? വിഡ്ഢിത്തമാണത്
സ്വിറ്റ്സർലൻഡ് ❤..... 😍😍👌
100 രാജ്യങ്ങൾ യാത്ര ചെയ്ത രണ്ടുപേർ.... അടിപൊളി
Baiju 100 countries poitundo
@@coldstart4795 105 രാജ്യങ്ങൾ
@@sreekumarpalakkad8746 ennit pullide vlogsil onumillallo
@@coldstart4795 പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതിയ ബുക്ക് നെ കുറിച്ച് പറയുന്ന vlog ഇൽ പറഞ്ഞിട്ടുണ്ട്.
No sgk pole arum poyittila😍
ഈ നാടൊക്കെ ആണ് യഥാർത്ഥ gods on country
നമ്മുടെ നാടിന്റെ വികസനത്തിനു ..സാറിന്റെ ദീർഘ വീഷണമുള്ള ആശയങ്ങൾ നമ്മുടെ അധികാരികൾക്കു മുൻപിൽ നേരിട്ട് സമർപ്പിക്കണം
Ath sheriyaa.
പുള്ളി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് നമ്മുടെ എല്ലാ രാഷ്ടരീയ പാർട്ടി നേതാക്കൾക്കും പുള്ളി തന്നെ അയച്ചു കൊടുത്തിട്ടും ഉണ്ട്.
Good
@@TonyJoychan ബുക്കിന്റെ പേര് എന്താ
@@lifegambler2000 കേരളയിസം
സാറിന്‍െറ ഇസ്രേയല്‍ പലസ്തീന്‍ യാത്രയുടെ ഡയറിക്കുറിപ്പ് എപ്പിസോഡുകള്‍ വീണ്ടും കണ്ടു..അവിടത്തെ ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും ദയനീകരം തന്നെയാണ് ..ഒരു നിമിഷം താങ്കളുടെ സഹായി നിന്ന പലസ്തീന്‍ യുവാവായ അബ്ബാസിനെ ഒാര്‍ത്തു പോയി...അവരെ ദെേവം സുരക്ഷിതരാക്കട്ടെ
😍
I too
4:56 "happiness is only real when shared" .. That is pure love ❤️
Into the wild movies ile dialogue
@@arundasck3211 yes indeed !
💚💚💚SAFARI❤️❤️❤️
എന്നെ അറിവിന്റെ സമ്പന്നൻ ആക്കിയ സന്തോഷ് സാറേ I LOVE YOU ❤️
16:55 മുസ്ലിം പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് പോലെ.... (വർഗീയത)
Baiju bro ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിന് 👍👍👍
യഥാർത്ഥ സഞ്ചാരിയുടെ മനോഭാവം 👌🙏expetation is better than realisation!🙏
നിർഭാഗ്യവശാൽ ഇതൊന്നും മനസിലാക്കാനുള്ള മാനസിക വികസനം നമ്മുടെ ആൾക്കാർക്കില്ല😭
ചിലർ എല്ലാം ഉണ്ട്, പക്ഷെ ഭൂരിഭാഗവും മറ്റു വർഗീയ മനസ്കതി ഉള്ളവരാണ് ❣️
💯
09:18
പോലീസുകാരനായ ഇത്രിസും തോക്കിനുവേണ്ടി അമ്മായിയുമായി അടിയുണ്ടാക്കിയ മമാക്കിയും ☺️.
ജിബുട്ടിയിലെ സഹയാത്രികർ.
Exactly. Unforgettable personalities 😂
😂
ലഡാക്കിലെ നീല തടാകങ്ങളുടെ തീരങ്ങളിൽ ടെന്റിൽ ദിവസങ്ങൾ കിടന്നുറങ്ങിയ ഓർമ്മകൾ മനസ്സിൽ മറക്കാനാത്ത അനുഭവം എപ്പോളും എനിക്ക് സമ്മാനിക്കുന്നു.
Athe sr പൗരബോധം ഇല്ലാത്തതു തന്നെയാണ്, ഇതു ചെറുപ്പത്തിലേ നമ്മുടെ കുട്ടികളെ സ്കൂൾ ൽ നിർബന്ധമായും പഠിപ്പിക്കണം അതിനുള്ള കർശനനിയമം വേണം
വാക്കുകൾ കൊണ്ട് magic കാണിക്കുന്ന വ്യക്തി SGK
Santhosh and Baiju combination is super. We liked it.
സന്തോഷ് ചേട്ടാ ഇത്രയും സത്യസന്ധമായി കാര്യങ്ങൾ സംസാരിച്ചതിന് അഭിനന്ദനങ്ങൾ
സഫാരിക്ക് അഭിനന്ദനങ്ങൾ
Switzerland le പച്ചപ്പ് മനുഷ്യ നിർമ്മിതം എന്നത് അത്ഭുത തോന്നുന്നു 👏👏👏👏👏👏
ഇത്രയേറെ രാജ്യങ്ങളെ കണ്ടറിഞ്ഞ് മനസ്സിലാക്കി യാത്ര ചെയ്യുന്ന സന്താഷ് അങ്കിൾ ശരിക്കും ഭാഗ്യവാനാണ്. അങ്കിളിന്റെ ഡയറിക്കുറിപ്പു കഥകൾ കേട്ടിരിക്കാനും രസമാണ്.
ഈ കഥകളും സഞ്ചാരം എപ്പിസോഡുകളുമാണ് യാത്രകൾ ചെയ്യണമെന്ന എന്റെ ആഗ്രഹത്തെ വലുതാക്കുന്നത്✨✨
Santhosh sir we respect you for giving us valuable historical information and beautiful visuals and memories..... Hat's off Sir 😊
തികച്ചും സത്യമാണ്. സാംസ്‌കാരിക വികസനം ഇല്ലാത്തതും, മാനസിക വികാശം പ്രാപിക്കാത്തതുമായ നാടുകളിലാണ് മതിലുകൾ ആവശ്യമായി വരുന്നത്. 👍
സഞ്ചാരം favourite episode:::: Switzerland::::# Nostalgia ♥️
None other than Mr. SGK could comment this through a tv channel 👍Appreciate your boldness and social commitment 🙏
What an excellent opportunity for the viewers like me to watch you both together. Versatile personalities with enthusiastic vision and zeal. Really excited, what a beautiful and meaningful conversation. God bless you both and the channel.
സന്തോഷേട്ടാ , എത്ര സങ്കടം വന്നാലും അതിൽ നിന്നൊക്കെ നമ്മളെ കര കയറ്റുന്ന ഒന്നാണ് ഈ സഫാരി ചാനൽ . ഇത് കണ്ടിരിക്കുമ്പോ തന്നെ നമ്മൾ അതിലൂടെ സഞ്ചരിക്കുന്നു എന്നതാണ് ഒരു മായാജാലം . ഞാനൊക്കെ ഒഴിവ് സമയം മുഴുവൻ ഇതിലാണ് ചിലവഴിക്കൽ.♥️♥️♥️♥️♥️
ആശ്ചര്യപ്പെട്ടു പോയി ഇതൊക്കെ കേട്ടപ്പോൾ. നാമിപ്പോഴും എവിടെയാണ്?
സഫാരി ഒരു വികാരം തന്നെയാണ് സന്തോഷേട്ടാ ❤️
അമലിനെപ്പോലെയുള്ള ആയിരകണക്കിന് സഫാരി പ്രേക്ഷകർ കാണും യാതൊരു ലാഭേച്ഛയുമില്ലാതെ ഈ ചാനലിനെ സേവിയ്ക്കാൻ തയ്യാറായി.. അത് തന്നെയാണ് സഫാരിയുടെ വിജയവും, യൂണീക് നസ്സും...!👌
@9:10 Idrees spotted.....my fav episodes in sanchariyude diary kurippukal....Djibouti....❤️❤️❤️
ഫിനാൻസിൽ ഒരു ഷാരിഖ് ഷംസുദ്ദിൻ, സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര , വാഹനലോകത്ത് ബൈജു എസ് നായർ, ചരിത്ര കഥകളിൽ എം ലൈഫ് ചന്ദ്ര മോഹൻ
സന്തോഷ് ഭായ് നിങ്ങൾ ഒരു വല്ലാത്ത ഒരു സംഭവം ആണ്, ഞാൻ എന്നും കാണും ഈ പ്രോഗ്രാം
Heaven=Switzerland❤️🇨🇭
ചേട്ടൻ സിസ്റർലാൻഡ് നെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഒരു കാര്യം ഞാൻ ഓർത്തു നമ്മുടെ നാട്ടിലെ എല്ലാ റോഡും കടന്നുപോകുന്നത് ആരുടെയൊക്കെയോ വീടിൻറെ സൈഡിൽ കൂടിയല്ലേ ആ വീട്ടുകാരൻ തൻ്റെ വീടിനു മുൻപിലുള്ള റോഡ് സൈഡ് വൃത്തിയാക്കിയിട്ടിരുന്നെകിൽ കേരളത്തിലെ മുഴുവൻ റോഡും സുന്ദരമായേനെ
കേക്കുന്ന കലപങ്ങളുടെയും ദുരിതങ്ങളുടെ ഇടയിൽ മനസ്സിനെ കുളിർപ്പിച്ച ഒരു thumbnail
ഇദ്ദേഹത്തിന്റെ ചിന്തകൾ എന്തുമാത്രം വലുതാണ്...ഒരു motivation class ഉം attend ചെയ്യേണ്ട..SGK ടെ interviews കണ്ടാൽമതി എല്ലാം set ആവും🔥.
കാണാൻ ഏറ്റവും മനോഹരമായി തോന്നിയ ഒരു രാജ്യമാണ് സ്വിറ്റ്സർലൻഡ് ... ഇനിയും പോണം ... കഥകൾ പറയാൻ സന്തോഷേട്ടനെ കഴിഞ്ഞേ ഉള്ളു ആരും
കഴിഞ്ഞ 2 ദിവസത്തിൽ ഇയാളുടെ വീഡിയോസ് കണ്ടു
@@യാത്രയെപ്രണയിച്ചവൻ 🤩🤩 thanks dear
@@Zaibaksworldയാതൃക്ഷികമായി കണ്ടതാണ് പക്ഷെ ഇഷ്ടപ്പെട്ടു.. ഇനിയും പോന്നോട്ടെ.. ഞാൻ sub ചെയ്തു
Lot of things to learn from this man...hope people can understand his words...
ഇതൊക്കെ കണ്ട് ഇ നാട് ഒരിക്കലും നന്നാകില്ലെന്നോർത് നെടുവീർപ്പിടുന്ന ഞാൻ
The Best, ഒരോ പൗരത്വ ബോധമുള്ള ഏതൊരാളും കാണേണ്ട channel
ലോക്ക് ഡവുൺ ഒന്ന് മാറിയിട്ട് വേണം തമിഴ്നാട്ടിൽ ഒന്നു കറങ്ങാൻ 🤔 സ്ലോവേനിയയിൽ മിക്കവാറും അടുത്ത ജന്മത്തിലെ പോകാൻ പറ്റു ! 😳
അതൊക്കെ ഈ ജന്മത്തിൽ തന്നെ നടക്കും bro പരിശ്രമിച്ചാൽ മാത്രം മതി 👍
@@pranavpranav9338 🤗🤗🤗
Athe enikkum tour pononnund😢
Slovenia ingottu kondu vannalo
Njanu. Varunu
സന്തോഷ് സാറിന്റെ പ്രേസെന്റഷന് അതാണ് ഹൈലൈറ്റ്.
ഈ ചോദ്യം , ഉത്തരം ഒഴിവാക്കി താങ്കൾ ഒറ്റക്ക് കഥ പറയുന്നത് കേൾക്കാൻ ആണ് ഇതിനേക്കാൾ ഇഷ്ടം
ഇതും വേണം, പിന്നെ ഒറ്റയ്ക്ക് കഥ പറയുന്നതും വേണം 😊
ഇപ്പോഴിതിനെന്താ കുഴപ്പം🙄
@@bibincesebastian7 അത് നിന്നോട് പറയണോ ? ഒന്നു പോടാ
@@nahas150 🙄🙄🙄
സന്തോഷ് ചേട്ടാ താങ്കൾ ഞങ്ങളുടെ അഭിമാനമാണ്
സാറിന്റെ കോച്ച് മക്കൾ really lucky ആയിരിക്കും... ഇഷ്ട്ടം പോലെ കഥകള്‍ കേട്ട് valaram... ഒന്നും repeat chaiyyathe
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
സ്കൂളിൽ പഠിച്ച ചരിത്രം തെച്ചാണ് അതിൽന്നാണ് സർചക്രവർത്തിയുടെ ഫാമിലിയുടെകൊലപാതകമ്
സന്തോഷ് സാറും ബൈജു ചേട്ടനും അത് ഒരൊന്നൊന്നര കോമ്പിനേഷൻ ആണ്
Love from Switzerland ❤
ചീവീഡിൻ്റെ ശബ്ദം രാത്രി 12 മണി sgk യാത്ര അനുഭവങ്ങൾ ആഹാ അന്തസ്സ്❤️
രണ്ടു മൂന്നു രംഗങ്ങൾ കണ്ട് dejavu അടിച്ചു ചിന്തിച്ചപ്പോൾ ആണ് ഓർമ വന്നത് കഴിഞ്ഞ എപിസോഡിൽ preview കാണിച്ച കാര്യം... ശെടാ.. 😀
വിഷ്ണു നീ നേരുത്തേ കണ്ടാ 😀
@@manoj9047 ex staff Alle.🥰
Oro vakkukalum namuk paadamakkan ullavayanu..definitely every child shud get a chance to c this..simply listening to him gives us immense joy..
ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമ്മൾ ഒരുപാട് പഠിക്കാനുണ്ട്🙏❤️
@11:26 ..lauterbrunnen Switzerland .. njan poyayrinu place haven't changed 😍😍😍
ബൈജു ചേട്ടൻ ഉണ്ടേൽ ഇരട്ടി മധുരം 😍❣️💕
You are a treasure of knowledge....With a lot of respect to SGK....
ഒരുപാട് ഇഷ്ടം ഉണ്ട് എൻ്റെ നാടിനോട്. പക്ഷേ നാട് വിടാൻ തോന്നുന്നു. ഇവിടെ നന്നാവില്ല. ഈ ജന്മത്തിൽ, എനിക്ക് ഇതുപോലുള്ള കാഴ്ചകളുള്ള സുന്ദര ഭൂമിയിൽ ജീവിക്കണമെങ്കിൽ നാട് വിട്ടു പോണം....