ഇന്ന് കർത്താവ് നിനക്ക്‌ മുന്നെ നടന്നു നിനക്കു വിജയം നൽകും, ഒരു തവണ ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 4 лип 2024
  • ഇന്ന് കർത്താവ് നിനക്ക്‌ മുന്നെ നടന്നു നിനക്കു വിജയം നൽകും, ഒരു തവണ ഇത് പ്രാർത്ഥിക്കൂ

КОМЕНТАРІ • 128

  • @anithakumari6436
    @anithakumari6436 4 дні тому +6

    കർത്താവേ എല്ലാം തടസ്സങ്ങളും നീക്കി ഞങ്ങൾ ക്ക് ശാന്തി യും സമാധാനവും നല്കി അങ്ങ് അനുഗ്രഹികേണമേ ആമേൻ 🙏🙏🙏

  • @miniyohannan9814
    @miniyohannan9814 4 дні тому +6

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ വഴിയാത്രയിൽ കൂടെ ഇരിക്കണേ. അന്തകരശക്തിയിൽ നിന്നും വിടുവിക്കണേ

  • @sarathomas9424
    @sarathomas9424 4 дні тому +4

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ നല്ല വിജയം നേടാൻ സഹായിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @aliceantony7094
    @aliceantony7094 4 дні тому +5

    എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമേ സമാധാനവും സന്തോഷവും എൻ്റെ കുടുംബത്തിൽ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ❤❤❤❤❤❤

  • @antonyantony2132
    @antonyantony2132 4 дні тому +5

    കർത്താവേ ഞങ്ങൾക്ക് ജോലി ചെയ്യാൻ യോജിച്ച ഏറ്റവും നല്ല ഒരു സ്ഥലം തന്നനുഗ്രഹിക്കണമെ

  • @jamesjoseph283
    @jamesjoseph283 4 дні тому +2

    കർത്താവേ അങ്ങേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും എന്നും എന്നേക്കും ആമ്മേൻ

  • @geethuzzzz
    @geethuzzzz 4 дні тому +5

    ആമേൻ ആമേൻ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 4 дні тому +10

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @lissykoshy7308
    @lissykoshy7308 4 дні тому +6

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @mollykuruvilla2342
    @mollykuruvilla2342 4 дні тому +2

    എനവിശുഥികരികണമെ .❤AMEN 🙏🙏🙏❤❤❤🌷🌷🌷

  • @arunmk2342
    @arunmk2342 4 дні тому +3

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔

  • @angelmariasebastian3149
    @angelmariasebastian3149 4 дні тому +5

    ഭാവിദിന്റെ പുത്ര ഞങ്ങളെ കൈവിടയല്ല ഞങ്ങളിൽ കനിയണമോ ❤ ഞങ്ങളെ അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 4 дні тому +5

    ഈശോയെ ഞങ്ങളുടെകേസിൽ ഈ ആഴ്ച തന്നെ വിജയും തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 4 дні тому +3

    ഈശോയെ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sinigeorge301
    @sinigeorge301 4 дні тому +2

    കർത്താവെ എന്റെ മകൾ നീനുവിന് ഇന്നലത്തെ എക്സാം എളുപ്പമാക്കി അനുഗ്രഹിച്ചതിനു നന്ദി റിസൾട്ടിനായി കാത്തിരിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ തലവേദന മാറ്റി അനുഗ്രഹിക്കണമേ എന്റെ സഹോദരന്റെ മകൻ എബലിനു പഠിക്കുവാനുള്ള കൃപ കൊടുക്കണമേ ബുദ്ധിയും ഓർമയും നല്കണമേ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @marypeter9110
    @marypeter9110 4 дні тому +4

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤എന്റെ ഇന്നത്തെ നിയോഗം വെച്ചു പ്രാർത്ഥകുന്നു ❤❤ആമേൻ ഈശോ 🙏🙏🙏🙏

  • @kurienjacob129
    @kurienjacob129 4 дні тому +4

    Amen Hallelujah Hallelujah Hallelujah Kurialaison 🌷🙏🌷🙏🌷🙏🌷

  • @user-xe3pj2dp2g
    @user-xe3pj2dp2g 4 дні тому +3

    മാതാവേ യേശുവേ എന്നെയും ഭർത്താവിനെയും മകനെയും മകളെയും കൂടെയുണ്ടാകണം യേശുവും മാതാവേ നാളെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ എൻറെ മക്കളെ നേർവഴിക്ക് നടത്തേണമേ അമ്മേ മാതാവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 4 дні тому +4

    ആമേൻ കർത്താവെ ഇന്ന് വർക്ക്‌ തന്ന് അനുഗ്രഹിച്ചതിന് നന്ദി. ഇന്നത്തെ കേസ് അനുകൂല വിധി വന്നതിന് നന്ദി കർത്താവെ ആമേൻ 🙏🙏🙏

  • @nishavarghese-ou3vu
    @nishavarghese-ou3vu 4 дні тому +2

    കർത്താവേ എന്റെ കൂടെ ഉണ്ടാകേണമേ 🙏🏻 വേറെ ആരുമില്ല നാഥാ 🙏🏻 അങ്ങ് മാത്രം ആണ് എന്റെ ആശ്രയം 🙏🏻🙏🏻🙏🏻

  • @user-yp7fy9qo4h
    @user-yp7fy9qo4h 4 дні тому +4

    കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം. ഞങ്ങളോട് കരുണ തോന്നീണമേ എന്റെ ഭവനത്തിന്റെ പണി തിങ്കളാഴ്ച തുടങ്ങുവാന്ന് വേണ്ടുന്ന പണം തന്നു സഹായികേണമേ തടസ്സങ്ങൾ മാറ്റിത്തരേണമേ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം.

  • @babyvarghese9263
    @babyvarghese9263 4 дні тому +3

    Hallelujah Amen praise the Lord thank you Jesus

  • @MiniRexi-yg9rk
    @MiniRexi-yg9rk 4 дні тому +3

    🙏🙏🙏യേശുവേ എൻറെ മനസ്സിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണമേ മനസ്സിൽ ആവശ്യമില്ലാത്ത ടെൻഷനുകൾ വരുന്നു അതെല്ലാം മാറ്റി തന്നു എനിക്ക് വേണ്ടിയും ഞങ്ങടെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @bijus7301
    @bijus7301 4 дні тому +4

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @ancydavis7544
    @ancydavis7544 4 дні тому +3

    യേശുവേ എന്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @bettyjohn9916
    @bettyjohn9916 4 дні тому +3

    Karthave Monachayan ente joli arogya megalaye anugrahikenamae Amen 🙏

  • @jijijoy9117
    @jijijoy9117 4 дні тому +3

    എൻ്റെ യേശു നാഥാ ennu നടത്തുവാൻ തീരുമാനിച്ചു പോകുന്ന എല്ലാ കാരവും പെട്ടന്നു സാധ്യം ആക്കാൻ കരുണ ചെയ്യേണമേ🙏 എൻ്റെ കർത്താവിൻ്റെ നാമത്തിൽ എല്ലാം സമർപ്പിക്കുന്നു എൻ്റെ നാഥാ കാത്തു രക്ഷിക്കണേ

  • @mariyamma-it4tm
    @mariyamma-it4tm 4 дні тому +3

    ആമേൻ

  • @renuka-xj2bk
    @renuka-xj2bk 4 дні тому +2

    Eeshoyeee parikasikunnavaril minnum reshikkenameee amen

  • @binsonpaul
    @binsonpaul 4 дні тому +4

    Amen🙏🏻🙏🏻

  • @Sangeetha862
    @Sangeetha862 4 дні тому +5

    ഈശോയെ ഇന്ന് ഞാൻ ഒരു വരുമാന മാർഗം തേടിപോകുവാണ്..ബിരിയാണിയുടെ ഓർഡർ ചോദിക്കാൻ ആണ് പോകുന്നത്... കൂടുതൽ ഒന്നും വേണ്ടാ ഞങ്ങളുടെ നിത്യ ചെലവിനുള്ള ഒരു വഴി തുറന്ന് തരേണമേ... തകർത്തി കളയരുതേ... ഉചിതമായ ഒരു തീരുമാനം ഇന്ന് എടുക്കാൻ പറ്റെണമേ... എനിക്ക് മുന്നേ നടന്ന് എന്റെ വഴികൾ തുറന്നു തരേണമേ 🙏🏼

  • @bindukuruppasseri4749
    @bindukuruppasseri4749 4 дні тому +3

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @sheelajacob4273
    @sheelajacob4273 4 дні тому +3

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusabu9064
    @bindusabu9064 4 дні тому +4

    Amen

  • @AmbilyX-cw7ev
    @AmbilyX-cw7ev 4 дні тому +3

    ഞാൻ ഇന്ന് പുതിയ ജോലിക്ക് കാണാൻ പോകുകയാണ്. കർത്താവെ എനിക്ക് ആ ജോലി ലഭിക്കാൻ തിരു ഹിത മെങ്കിൽ ലഭിക്കണമേ 🙏🙏🙏🙏🙏ആമേൻ യേശുവേ

  • @bettyjohn9916
    @bettyjohn9916 4 дні тому +4

    Karthave enteyum ente kudumbathe yum chooshanam cheyyunnaveril ninnum rakshikenamae Amen 🙏

  • @valsammageorge8494
    @valsammageorge8494 4 дні тому +1

    Karthave karuna kattene ennod karuna katteneme ellaverodum Amen hallelujah hallelujah 🙏

  • @lijishijulijishiju3288
    @lijishijulijishiju3288 4 дні тому +1

    കർത്താവേ ഇന്ന് ലോൺ അടയ്ക്കാൻ 5000 രൂപ വേണം ഒരു മാർഗം 2 മണിക്ക് അകം കാണിച്ച് തരണേ ആമേൻ✝️🙏🙏🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi 4 дні тому +1

    ഈശോയെ കൊളസ്ട്രോൾ കുറയുവാൻ വേണ്ടി പ്രാർത്ഥിക്കണം 😭 ഈ മാസം തന്നെ ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ😭🙏🏼

  • @pandariveedumv4508
    @pandariveedumv4508 4 дні тому +2

    Shobhana Amen Praise the lord hallelujah sthothram 🙏🙏

  • @simonabraham9645
    @simonabraham9645 4 дні тому +3

    Karthave ente kadabharam neekki samadanam tharename karthave ente unniyude parishramangale angu sadichu tharename anugrahikename 😢😢💔💔👏🙏✝️✝️💔

  • @suganthip.v6466
    @suganthip.v6466 4 дні тому +1

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സാകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sujabiju8937
    @sujabiju8937 4 дні тому +4

    ഈശോയെ ദിവസം മുഴുവൻ അനുഗ്രഹിക്കപ്പെടണേ 🙏🙏എനിക്ക് എതിരെ പ്രവർത്തിക്കുന്നവരെ സമർപ്പിച്ചു 🙏🙏🙏🙏

    • @Kunji797
      @Kunji797 4 дні тому

      എനിക്ക് ആവശ്യമുള്ള തുക ഇന്ന് അത്യാവശ്യം ആണ് കർത്താവേ 🙏🙏

  • @sherinmampilli753
    @sherinmampilli753 4 дні тому +3

    Amen. Lord Jesus kindly heal my son physically and with mental peace. Thank you Lord🙏🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 4 дні тому +2

    Amen nanthi 🙏🌹❤️

  • @alifathimaaci4937
    @alifathimaaci4937 4 дні тому +2

    ആമീൻ 🤲🏻🤲🏻

  • @viji178
    @viji178 4 дні тому +4

    Easoye innathe divasam njangale angayude anugrahathal nirakaname .daivame kudumbathil santhoshavum samadhanavum thannu anugrahikaname .daivame joliyil sahayavum anugrahavum undakaname Amen .sathrukalil ninnum kathukollename .daivame Nanni Daivame sthuthi Amen 🙏.

  • @princejohn6740
    @princejohn6740 4 дні тому +2

    Ente vivaham pettannu nadathitharanamea. Amen

  • @valsammageorge8494
    @valsammageorge8494 4 дні тому +1

    Ponnuthampurane kodanukodi nanni sthuthy epozhum ellathinum Amen hallelujah 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 дні тому +2

    Ente eshoye, ennathe divasam fullayi samarpikunnu appa, njangale ellavareyum katholaname rakshikaname anugragikaname amen🙏🙏🙏hallelooya 🌹🌹🌹❤️❤️❤️❤️🕯️🕯️🕯️✝️✝️✝️✝️

  • @shinylalu7502
    @shinylalu7502 4 дні тому +2

    ഹസ്ബൻഡ് ലാലുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു breathing പ്രോബ്ലം ആണ് inhalor ഉപയോഗിക്കുന്നു യേശു അപ്പാ inhalor ഉപയോഗം മാറ്റി നോർമൽ ആക്കി തരണമേ 🙏🏻 യേശു അപ്പൻ അത്ഭുദം preverthikaname🙏🏻🙏🏻🙏🏻

  • @RobleKJohn
    @RobleKJohn 4 дні тому +1

    ഹല്ലേലുയ ആമേൻ 🙏

  • @lissykoshy7308
    @lissykoshy7308 4 дні тому +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @renuka-xj2bk
    @renuka-xj2bk 4 дні тому +2

    Vaakuttulale samarpikunnu amen

  • @maryrajan8591
    @maryrajan8591 4 дні тому +3

    jesus bless balan dhas ferona heal give peace goodhealth deliver dhas sibi drunks

  • @susanmathew1248
    @susanmathew1248 4 дні тому +1

    Jesus fill my family with God's holy spirit and bless my family. Thank you Jesus. Praise be to Lord. Amen

  • @issacchacko4499
    @issacchacko4499 4 дні тому +2

    KarthavaAchanuViduthalNakiAzunalpikanammaAmmen

  • @S_joseph88
    @S_joseph88 4 дні тому

    യേശുവേ ഇന്നത്തെ എന്റെ ജോലിയെ പരിപൂർണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനെ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു എനിക്ക് സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. എന്റെ ജോലിമേഖലയിലെ അരക്ഷിതാവസ്തകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കുടുംബത്തിൽ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ. എന്റെ ജീവിതപങ്കാളിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ തമ്പുരാനേ. ആമേൻ 🙏🏽🙏🏽

  • @beenajoshy2368
    @beenajoshy2368 4 дні тому +1

    Amen❤❤❤❤

  • @victoriamj535
    @victoriamj535 4 дні тому +2

    Jesus pray for my daughter help her to complete her higher studies with out delay and lead her the proper way

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus i thanku for ypur loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide in your ways

  • @valsammageorge8494
    @valsammageorge8494 4 дні тому +1

    Please pray for my daughter and family members ellavereum sughamay irikkan kripa kodukeneme averud niyogangale sadhichu kodukeneme sakala kripayalum nirekeneme amen amen hallelujah 🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi 3 дні тому

    ആമേൻ 🙏🏼

  • @somachacko6109
    @somachacko6109 4 дні тому +2

    Entay yesuvae riyamoly anugrahikkanay nalla oru collegeil bsc nursing admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay amen 🙏

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus bless me heal my eyes skinproblems all diseses takeaway our financial problems give us peace give me a job

  • @user-gw7xc3er3l
    @user-gw7xc3er3l 4 дні тому +2

    Please pray for my daughter 4th semester betech civil engineering exam to pass all subjects to get good score and lab exam to study well and get good score and bless with holly spirit amen 🙏

  • @babylatisha2240
    @babylatisha2240 4 дні тому +2

    amen 🙏 karthave jencyude jolelulla presnagal pariharikane veedintepani poorthiyakan pattunnila palapala presnagal thadasangalum mattitharane samadhanavum santhoshavum tharane anugrahikane

  • @JobiJobi-dd2lp
    @JobiJobi-dd2lp 4 дні тому +2

    Yesuve, enne kathukollaname, anugrahikaname onnu manikaname. Sambhikamayi anugrahikaname. Oru nalla veedu thannu anugrahikaname. Ente kudumba jeevithathil angu vannu anugrahikaname ennodu karuna thonnaname 🙏🙏. Protect me from my enemies

  • @chinjuss5924
    @chinjuss5924 4 дні тому +2

    Esoye nalla jeevitha pangaliye nalki vivaham nadathi അനുഗ്രഹിക്കേണമേ. Avasana vijayam njaghaludethu akename🙏

  • @babyjoseph2843
    @babyjoseph2843 4 дні тому +2

    🙏Ameen🙏

  • @saliniabhilash6743
    @saliniabhilash6743 4 дні тому +4

    എനിക്ക് വാത രോഗമാണ്.. എന്റെ valathuside complete വേദനയാണ്.. പ്രാർത്ഥിക്കണം.

  • @RojiThomas-nz6il
    @RojiThomas-nz6il 4 дні тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @humanrightsforum8324
    @humanrightsforum8324 4 дні тому

    PRISE THE LORD 🙏 THANK YOU JESUS 🙏 HALLELUJAH 🙏 AVE MARIYA 🙏 AMEN 🙏

  • @josephinesabu5390
    @josephinesabu5390 4 дні тому +2

    Amen pray for my husband pension

  • @user-du6qd7us4g
    @user-du6qd7us4g 4 дні тому

    Amen❤

  • @basilissac38
    @basilissac38 4 дні тому +2

    ❤Amem

  • @PowlyThomas-zb9cy
    @PowlyThomas-zb9cy 4 дні тому +3

    Ente issoye karunayayirikkane sonaye samarppikku Sebastian chettanne.

  • @binukuriakose6030
    @binukuriakose6030 4 дні тому +2

    Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼

  • @annieraphel6554
    @annieraphel6554 4 дні тому +1

    Innu Monte koode undakane. Avanu innu court ponam. Avante amma divorce cheythu vere kalyam kaziichu avideninnum divorce cheythu ippol kochu monu vendi case anu. Avanu 10 vayasse ullu. Avanu bhayangara bhayam anu. Avante koode undakane.. pratyekam prarthikkane. Amen.

  • @bibyjoy927
    @bibyjoy927 4 дні тому

    Jesus ente kudumbangangal,pengal sakala megalakaleyum samarpiknu.

  • @valsammageorge8494
    @valsammageorge8494 4 дні тому +1

    Please pray for my grandsons Brian and Shawn randupereyum kathukolleneneme sakala kripayalum nirekeneme amen

  • @chinjuss5924
    @chinjuss5924 4 дні тому +2

    Ammayude nadu vedhana poornamayi matti kodukane esoye🙏

  • @priyag2592
    @priyag2592 4 дні тому +2

    Karthave vegathil oru upajeevanamargam tharaname.

  • @rakheekk9076
    @rakheekk9076 4 дні тому +2

    Karthave ente cashient kariym vegam seriyaki tharenam karthave ente molk nalla job kittane karthave ente molk samadhanm undaavane karthave ente mone swabavm naladhaki tharenam karthave ente achoottik padikan kitane karthave ente kudubathye katholane karthave ente chettanet kooday undaavane katholane

  • @reenadcruz8694
    @reenadcruz8694 4 дні тому +2

    Jesus please break all the blocks of finance breakthrough. Bless us with good finance. Help Rafi to get his job done so that he will be able to get his reward. Jesus please help him.

  • @deborahkuriakose2081
    @deborahkuriakose2081 4 дні тому +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health. Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️

  • @renuka-xj2bk
    @renuka-xj2bk 4 дні тому +2

    Eeshoyeeee kudumbatjimte avasiyam noravetty tjarenameeeeeee

  • @sneharajesh9043
    @sneharajesh9043 4 дні тому +2

    Esoye Theresinte allergyrogavum eppozhum varunna paniyum sughamakkane schoolil pokanum padikanulla thadassangalum mattane esoye social, mathsum padikanulla vishamam mattaname parisudhathmavinal nirakkane

  • @ashiquen7596
    @ashiquen7596 4 дні тому +2

    karthave ente molude asukham mattikodukkane kadam theerkjan kazhiyane samadhanam tharane iam nirmala

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus bless rajan give peace deliver drunks badrelation protect from enemies evilsprits help him to ignore badrelation help to love jesus more love childrens me

  • @annammapj5410
    @annammapj5410 4 дні тому +2

    Binithaku innathe psc examil vijayam nalkane 🙏

  • @beautylover1962
    @beautylover1962 4 дні тому +2

    Eshoye. Nursing examinu. Vijayam nalkaname❤

  • @sneharajesh9043
    @sneharajesh9043 4 дні тому +1

    Esoye Rajeshinte sthalam nallavilakkum vilkkanum kadangal veetanum anugrahikkane

  • @maryvarghese.t1946
    @maryvarghese.t1946 4 дні тому +2

    Ente yesuve enik nadakkan sadikkanam enik Shakthi nalkaname ennum oppam undakaname enne kaividalle ente apeksha sweekarikkaname enna sugapeduthaname ente makante padikkuvanulla madi mattitharaname AMÉN

  • @SudhaKunjumon
    @SudhaKunjumon 4 дні тому +1

    ❤❤❤❤

  • @minimoljoy6789
    @minimoljoy6789 4 дні тому

    Eshoyay nanni

  • @sonyjoseph7449
    @sonyjoseph7449 4 дні тому +2

    Enta eshyoa hear my prayer for a miracle your healings power of miracles get immediate relief from my hip pain get speedy recovery and good health from riches and grace

  • @rasmirajeev6554
    @rasmirajeev6554 3 дні тому

    🙏🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus bless rajan help him to control his thoughts all organs dont allow todo any sins guide him in your ways

  • @laisyp3218
    @laisyp3218 4 дні тому +1

    Amen, praise the lord sister, please pray for us spl for children marriage & financial