👍👍good job... എന്റെ സ്വിഫ്റ്റ് 2007 ഡീസൽ മോഡൽ കാറിന്റെ എഞ്ചിൻ വർണിങ് ലൈറ്റ് ഓൺ ആയി കിടക്കുന്നു പല മെക്കാനിക്കലിനെ കാണിച്ചു രണ്ട് മൂന്ന് പ്രാവിശ്യം സ്കാൻ ചയ്തു errase ചെയ്തു കളഞ്ഞു പിന്നും വരുന്നു.. Ac യുടെ ഹീറ്റിങ് വർക്കല്ല.. സ്കാൻ ചെയ്ത് കഴിയുമ്പോൾ വണ്ടിക്ക് നല്ല പവർ പിക്കപ്പ് ഉണ്ട് കുറച്ചു നാൾ കഴിഞ്ഞു കുറവ് ഉണ്ടാകുന്നു. കീ നാലഞ്ച് പ്രാവിശ്യം ഓൺ ആക്കി ഓഫ് ആക്കുമ്പോൾ മാറാറുണ്ട്. പിന്നും വരും. മെക്കാനിക്കൽ പരമായുള്ള എല്ലാ വർക്കും തീർത്തു ഇട്ടിരിക്കുകയാണ്.. മെക്കാനിക് പറയുന്നത് എന്തോ എലെക്ട്രിക്കൽ,ഇലക്ട്രോണിക് വിഷയമാണ് എന്നാണ്. എന്തായിരിക്കും പ്രശ്നം എന്ന് പറഞ്ഞു തരുവാൻ കഴിയുമോ... തിരക്കുള്ള റോഡിൽ ചിലപ്പോഴൊക്കെ വലിയ ബുദ്ധിമുട്ടാണ് വണ്ടി ഓടിക്കുവാൻ..
❤️👍🏻👍🏻🥰
👍👍good job...
എന്റെ സ്വിഫ്റ്റ് 2007 ഡീസൽ മോഡൽ കാറിന്റെ എഞ്ചിൻ വർണിങ് ലൈറ്റ് ഓൺ ആയി കിടക്കുന്നു പല മെക്കാനിക്കലിനെ കാണിച്ചു രണ്ട് മൂന്ന് പ്രാവിശ്യം സ്കാൻ ചയ്തു errase ചെയ്തു കളഞ്ഞു പിന്നും വരുന്നു.. Ac യുടെ ഹീറ്റിങ് വർക്കല്ല.. സ്കാൻ ചെയ്ത് കഴിയുമ്പോൾ വണ്ടിക്ക് നല്ല പവർ പിക്കപ്പ് ഉണ്ട് കുറച്ചു നാൾ കഴിഞ്ഞു കുറവ് ഉണ്ടാകുന്നു. കീ നാലഞ്ച് പ്രാവിശ്യം ഓൺ ആക്കി ഓഫ് ആക്കുമ്പോൾ മാറാറുണ്ട്. പിന്നും വരും. മെക്കാനിക്കൽ പരമായുള്ള എല്ലാ വർക്കും തീർത്തു ഇട്ടിരിക്കുകയാണ്.. മെക്കാനിക് പറയുന്നത് എന്തോ എലെക്ട്രിക്കൽ,ഇലക്ട്രോണിക് വിഷയമാണ് എന്നാണ്. എന്തായിരിക്കും പ്രശ്നം എന്ന് പറഞ്ഞു തരുവാൻ കഴിയുമോ... തിരക്കുള്ള റോഡിൽ ചിലപ്പോഴൊക്കെ വലിയ ബുദ്ധിമുട്ടാണ് വണ്ടി ഓടിക്കുവാൻ..
അതു സ്കാൻ ചെയ്തു നോകിട്ടു അതിന്റെ കോഡ് എന്താ വരുന്നേ... അതു നോക്കിട്ടെ വര്കചെയ്യാൻ കഴിയയു..
Thanks.. 👍
എവിടെ ആണ് ബ്രദർ സ്ഥലം 🙏🙏🙏🙏🙏
Attungal
@@caraplusmahesh.. Cheverlet വണ്ടി... ചെയ്യാൻ പറ്റുമോ