A/c not working, A/C compressor not working (Maruti Suzuki swift) Malayalam

Поділитися
Вставка
  • Опубліковано 6 вер 2024
  • Maruti Suzuki swift vehicle AC not working, how to diagnose and solve this complaint (full details in Malayalam)
    #swiftacnotworking
    #swiftacnotcooling
    #swiftaccompressor
    #acnotworking
    #swiftacfuse
    #accompressorrelay
    #swiftacrelay
    #holidaylab
    #riyasholidaylab
    #riyaskumbalam
    #riyascm

КОМЕНТАРІ • 20

  • @digi-teckitsolutions53
    @digi-teckitsolutions53 2 роки тому +1

    സർ, chevrolet spark ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ. എന്റെ പ്രശ്നം കാറിൽ ac ഇട്ടാൽ പ്രോപ്പർ ആയി നല്ല കൂളിംഗ് കിട്ടുന്നില്ല എന്നതാണ്... 10 വർഷം ആയ കാർ ആണ്. പുതിയ കാർ ആയിട്ട് ഞാൻ വാങ്ങിയതാണ്. ആദ്യ ഒന്ന് രണ്ട് വർഷം വരെ നല്ല കൂളിംഗ് ആയിരുന്നു... അത് കഴിഞ്ഞു പെർഫോമൻസ് പഴയ പോലെ ഇല്ലായിരുന്നു... പക്ഷെ കൂളിംഗ് ഉണ്ടായിരുന്നു....കഴിഞ്ഞ 3 വർഷത്തോളം ആയി കൂളിംഗ് വീണ്ടും സ്വല്പം കുറഞ്ഞു... പിന്നീട് ആ കൂളിംഗ് ലെവൽ സ്റ്റഡി ആയി ആണ്. എത്ര പൊരി വെയിൽ ആണെങ്കിലും രാവിലെ സമയം ആണെങ്കിലും വൈകുന്നേരം ആണെങ്കിലും കൂളിംഗ് ഒരേ ലെവലിൽ ആണ്... കൂളിംഗ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്‌ എന്നാൽ ചിൽ ആകുന്നില്ല... ഞാൻ സ്വയം കാറിൽ ചില പരിശോധനകൾ നടത്തി..... അവ ഇതാണ്
    1)ബ്ളോവർ ഫാൻ ഓക്കേ ആണ്... എയർ ഫ്ലോ ഓക്കേ ആണ്.
    2) റേഡിയേറ്റർ ഭാഗം ക്ലിയർ ആണ്... റസ്റ്റ് ഒന്നുമില്ല
    3)കൂളിംഗ് ഫാൻ പ്രോപ്പർ ആയി വർക്ക്‌ ചെയ്യുന്നുണ്ട്.
    4) കമ്പ്രാസർ വർക്ക്‌ ചെയ്യുന്നുണ്...സാധാരണ സമയം എടുത്താണ് കോംപ്രസർ കട്ട്‌ ആകുന്നത്
    5) എൻജിൻ ബെ യിൽ പൈപ്പ് ഇൽ അകത്തെ കൂളിംഗ്ന് ആനുപാതികമായി കൂൾ ഉണ്ട്‌.
    6)ഒരിടത്തും ലീക്ക് ഉള്ളതായി പ്രത്യക്ഷത്തിൽ കാണുന്നില്ല...
    7) ഇവപോരേറ്റർ ക്ലീൻ ആണ്
    8) ac വർക്ക്‌ ചെയ്യ്ബോ ഉള്ള വാട്ടർ ഒക്കെ പ്രോപ്പർ ആയി പുറത്ത് പോകുന്നുണ്ട്...
    പക്ഷെ ഇതൊക്കെ ആണെങ്കിലും ചിൽ കൂളിംഗ് കിട്ടുന്നില്ല.... കുറെ വർഷങ്ങൾ ആയി ഇങ്ങനെ ഒരേ രീതിയിൽ ആണ് ..,... ഇത് വരെ ac റിപ്പയർ ചെയ്‌തിട്ടില്ല.... ചുമ്മാ ac ഗ്യാസ് കുറയുമോ 🤔 എന്താവും കാരണം....robinsrakath@gmail.com

  • @jayanbhaskeran4609
    @jayanbhaskeran4609 2 роки тому

    Very Informative, thanks bro.

  • @gireeshkumar7840
    @gireeshkumar7840 Рік тому

    Sir vandiyil gas fill cheyyunnathu on possitionil ano off possitionil ano sir automobile acykkath ethra psi 134a gas anu niraykkunnathu

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for watching my channel ☺️
      Njan gas fill cheyyunnath ac mechine use chythaanu .... normal aayi LP port vazhi aanu fill cheyyunnath (first vaccum chythu oil add cheyyanam). LP port vazhi gas fill cheyyunnathinu munpaayi HP line il kurachu gas kayatum aa time il orikkalum car starting il idaruthu , hp il kurachu fill chythu aa valve close chythittu maatrame car start chythu LP iloode fill cheyyan paadullu ( first time aanengil oru ac technician te aduthu pooyi kandu manassilaakunnathaanu nallath)

  • @lijukthomas1654
    @lijukthomas1654 2 роки тому

    Good demonstration.

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for watching my channel 🥰👍

  • @muneersafa5758
    @muneersafa5758 Рік тому

    Same problem ente vandikkum und but runningil coolaakum nirthiyittal thannukoolaa athentheettaa ....

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for watching my channel 😊
      Ac on aayirikkumbol radiator fan work cheyyunnundo?

  • @MsManitk
    @MsManitk 4 місяці тому

    ❤❤❤❤❤

  • @ansarpkansarbabu
    @ansarpkansarbabu Рік тому

    Good explain 👍

    • @HOLIDAYLAB
      @HOLIDAYLAB  Рік тому

      Thank you for your valuable feedback 🥰❤️

  • @suresh342sr
    @suresh342sr Рік тому

    Nice🥰🥰

  • @jainjoy2385
    @jainjoy2385 10 місяців тому

  • @Darkknight-nn9yn
    @Darkknight-nn9yn 2 роки тому

    Sir swift type 1 petrol check engine light DIM ayete full time on aane (some times flickering) key remove chaythalum on aane.no error codes while scanning.
    Anthe ayrekum issue bro

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому

      Thank you for watching my channel 😊👍
      Combination meter compliant.

    • @Darkknight-nn9yn
      @Darkknight-nn9yn 2 роки тому

      @@HOLIDAYLAB ok bro is it repairable or replace

  • @vipinvipi7511
    @vipinvipi7511 2 роки тому

    Hi

  • @shanusakkeer764
    @shanusakkeer764 Рік тому

    Number

  • @user-zu3xj7mj2z
    @user-zu3xj7mj2z 6 місяців тому

    ⁵t

  • @sarathmd1510
    @sarathmd1510 2 роки тому

    😍👍