@@margaretjohn5590 അടിക്കടി കൂടിവരുന്ന ലേബർ കോസ്റ്റ് താങ്ങാവുന്നതിലും അധികമാണ്. പക്ഷേ അവരെ സംബന്ധിച്ച് കൂട്ടിയല്ലേ പറ്റൂ വർദ്ധിച്ച വരുന്ന ചെലവുകൾ തരണം ചെയ്ത് പോകണ്ടേ. കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വില 10 വർഷം മുമ്പും ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.
@@PrabudhaMalayali-c3f വില കുറഞ്ഞ സ്ഥലം ആദ്യം നീ കാണിക്ക്.വിലകുറഞ്ഞിട്ടൊന്നുമില്ല മുൻപത്തെ പോലെ വലിയ രീതിയിൽ വർധന ഇല്ല..വാങ്ങൽ വിൽക്കൽ കുറഞ്ഞു അത്ര തന്നെ..
ഇനി വരുന്ന കാലത്ത് കേരളത്തിൽ വലിയ വീടുകൾ വെറുതേ കിടക്കുകയും ചെറിയ വീടുകൾക്ക് ഡിമാന്റ് കൂടുകയും ചെയ്യും.. കാരണം, ഇനിയുള്ള കാലം ദമ്പതികൾക്ക് കൂടി പോയാൽ 2 കുട്ടികളേയുണ്ടാവൂ..
ദിവസക്കൂലി 500 രൂപ ആയി fix ചെയ്യുക. മറ്റു സംസ്ഥാനങ്ങളിൽ അത്രയേ ഉള്ളു . കേരളം ഒരു കാർഷിക സംസ്ഥാനമാകും industry കേരളത്തിലും വരും cost ഓഫ് living താനെ കുറയും സർക്കാർ production കൂട്ടി വരുമാനം വർധിപ്പിക്കുക tax ഒരിക്കലും കൂട്ടരുത് യൂണിയനും സമരവും നിരോധിക്കുക
@@georgee.j2953 500 രൂപ കൂലി വാങ്ങുന്ന നോർത്ത് ഇന്ത്യക്കാരൻ 200 രൂപ save ചെയുന്നു. കേരളത്തിൽ 1000 രൂപ കിട്ടുന്ന മലയാളി കടം വാങ്ങുന്നു കാരണം കേരളത്തിൽ എല്ലാത്തിനും മൂന്നിരട്ടി വിലയാണ്
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.... വീട് വെക്കാൻ അഞ്ചോ പത്തോ സെന്റ് സ്ഥലത്തിൽ കൂടുതൽ ആർക്കും ഇന്ന് ആവശ്യമില്ല... സ്വന്തമായി അധ്വാനിച്ച് കൃഷി ചെയ്യാൻ ആരോഗ്യവും താല്പര്യവും ഉള്ളവർക്ക് മാത്രമേ കൂടുതൽ സ്ഥലം ഉണ്ടായിട്ട് കാര്യമുള്ളൂ..... കൂലിക്ക് ആളെ വെച്ച് കൃഷിപ്പണി ചെയ്തിട്ട് ഒരു കാര്യവുമില്ല
കണ്ടയിനിൽ വന്ന പണമാണ് വസ്തുവിന് വില കൂടാൻ തുടങ്ങിയത് ഒരു മതത്തിൽ പെട്ടവർ മാത്രമാണ് ഏറ്റവും കൂടുതൽ വസ്തു വാങ്ങി കൂട്ടിയത് നോട്ട് തിരോധനം വന്നതോടു കൂടി പെട്ടെന്നു ഇ ടി വുണ്ടായി കള്ളപ്പണത്തി ൻ്റെ വരുവും കുറഞ്ഞു മോദി വരാ തിരുന്നെങ്കിൽ കേരളം മൊത്തം മാഫിയയുടെ കൈവശമാകുമായിരുന്നു:---
കാർഷിക ഭൂമിക്ക് കുറച്ചു വർഷത്തേക്ക് വില കൂടില്ല.പത്ത് വർഷങ്ങൾക്ക് മുൻപ് പത്ത് ഇരട്ടിയിൽ കൂടുതൽ കയറിയിരുന്നു.എന്നാൽ വീടിന് ആവശ്യമായ സ്ഥലത്തിന് കൂടുന്നു. മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ വീടിനോട് ചേർന്നുള്ള കൃഷി സ്ഥലം ഇല്ലാതാകുന്നു.
അതൊരു വാസ്തവമാണ്. വീടുപണിക്കുള്ള ചെലവ് ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കയല്ലേ. പണിക്കൂലി ഒക്കെ എത്ര കൂടുന്നെ . കമ്പി സിമന്റ് തുടങ്ങിയ മെറ്റീരിയലിനും വില കൂടിക്കൊണ്ടിരിക്കുകയാണ്.
Actually the price is depressed by migration and lack of momentum due to high transaction cost.Government should lower stamp duty identical to DxB or Australia.
റബർ ദരിദ്ര രാജ്യങ്ങളിൽ ആണ് ഇനി ശോഭനം കാരണം അവിടെ നാമമാത്രമായ കൂലിയാണ് ദിവസം 150 രൂപ . ആഫ്രിക്കൻ രാജ്യങ്ങളിൽ റബർ കൃഷി വ്യാപിച്ചു. കേരളത്തിൽ റബർ കിലോയ്ക്ക് 400 രൂപ എങ്കിലും കിട്ടിയാലേ പിടിച്ചു നിൽക്കൂ.😤
13 വർഷം മുമ്പ് 2011 റബറിന് വില 240 രൂപ വില വന്നതാണ്. അങ്ങനെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ 500 എങ്കിലും വരണം. ദൈനംദിന ചിലവ് എത്രയോ കൂടി. ടയർ കമ്പനികളെ സപ്പോർട്ട് ചെയ്യുന്ന സമീപനം മാറ്റി. ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@@jiviewsഇന്ത്യയിലെ അഞ്ചു ശതമാനത്തിൽ താഴെ ഉള്ള റബ്ബർ കർഷകരെ സഹായിക്കാൻ ബാക്കി ഉള്ള തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും കൂടിയ വില നൽകി റബ്ബർ ഉല്പന്നങ്ങൾ വാങ്ങുന്നതിലും നല്ലത് റബ്ബർ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയും റബ്ബർ കർഷകർ മറ്റു വിളകൾ കൃഷി ചെയ്യുകയും ചെയ്യുന്നതല്ലേ...
Land value not decreased.Price increasing for good lands with water,electricity, roads , good location etc. Also people from other states settling in Kerala .Land value will increase more.
രണ്ടുവർഷം മുമ്പ് എന്റെ ഒരു പരിചയക്കാരൻ വസ്തു മേടിക്കാൻ ചെന്നു സ്ഥലത്തിന് ഒരു സെന്റിന് 80000 രൂപ പറഞ്ഞു. 55000 ആണെങ്കിൽ മേടിക്കാനായിതയ്യാറായി.എന്നാൽ ഉടമസ്ഥൻ അതിനു തയ്യാറായില്ല. എന്നിട്ട് ഇപ്പോൾ ഉടമസ്ഥൻ ഒരു സെന്റിന് 40000 രൂപയ്ക്ക് മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നു.
Foomi ( ഫൂമി )അല്ല.....Bhoomi 👉 ഭൂമി എന്നാണ് ശരി. അതിനാൽ ഇനി ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കുക. ഫൂമി എന്ന ഉച്ചാരണം തെറ്റാണ്. ദാസേട്ടൻ പാട്ട് പാടുമ്പോൾ ഇത്തരം വാക്കുകൾ ശ്രദ്ധിക്കുക. സ്വയം തിരിച്ചറിയുക.. മനസ്സിലാക്കുക കോഴിക്കോട് എന്ന വാക്കിന് കോഴിക്കേ...ട് എന്ന് പറഞ്ഞാൽ എങ്ങനെയാണ്ടാകും 😂
It is not that property prices have come down, it's stabilized, originally it was a hype which was created by the real estate agents, now that is not there. Mainly the people who buy properties in kerela were people working outside kerela, now they understood that investing in kerela will not give them any appreciation for their money.
"ഫൂമി" കച്ചവടത്തിലെ കള്ളപ്പമിണപാട് നിലച്ചത് നോട്ടു നിരോധനത്തിനും മുൻപേ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ പ്രതിഫലത്തുക നൽകിയ തുകയുടെ ചെക്ക് നമ്പറുകൾ ചേർക്കണമെന്ന നിയമവും ഭൂമിയുടെ ന്യായവില ഇടയ്ക്കിടെ പുതുക്കുന്ന സമ്പ്രദായവും സംസ്ഥാന സർക്കാർ കൊണ്ടുവന്നോതോടെയാണ്
കേരളത്തിൽ സകാരുകളുടെ ദൂർത്തു, വരവ് അഫിയസത്തെ ചെലവ് ചെയ്യുക,, മുതലായ കലാപരിപാടികൾ കൊണ്ട് ഖജ്ഞാബിലെ പണം ധാരാളംഹി ചിലവുഴേക്കി,, ഓരു പ്രയോജനവും സ്റ്റേറ്റ് ന് ഇല്ലാത്തചില കേസ് കൾ നടത്താൻ സുപ്രീം കോടതിത്തിൽ, വലിയ ഫീസ് നൽക്ക് അഡ്വക്കേറ്റ്സ് നെവെച്ചു,, കേസുകൾകയയി ധാരാളംപാനം ഖജ്നാവിൽ നിന്നും ചി ലവാക്കി, സേഫ്ക്കർ ഉഫ്ഗോഗാസ്റ്റർക്കു ശമ്പളം ഒക്കെ കൂട്ടി കൊടുത്തു അങ്ങിനെയും പണം കെജിജ്ഞവിൽനിന്നിം കൊടുകേണ്ടതായി വന്നു, അങ്ങിനെ നമ്മൾ, ചെലവ് ചെയ്തു,, കടം എടുപ്പ് പരിഡ്ജി കേന്ദ്രംകൊണ്ഫു വന്നു പിന്നെ പോംവക്സി ഇല്ലാതെ,, നികുതികൾ കൂട്ടി, എല്ലാം കർഷകന്റെഹുംഭൂ ഉടമകളിഉടെയും,, വ്യാപാഹി ക്ശലൂടെഹും, തലയിൽ,, വ്സന്നൂസേവനനികുതി പലതിനിം കൂട്ടി , കെട്ടിടനികുതികൂട്ടി
I have been an rubber dealer for more than 50 years, now retired, not doing any business. During last 10: years north..east..tripura, meghalaya have started yielding natural rubber from plantations have better quality n available cheaper than kerala markets, so buyers are procuring their requirements from new sources . Once upon a time kerala, Tamil Nadu n Karnataka were supplying 100 % , has come down to 5/10 percent, n the production in North East going up by 5/10 % each year, kerala has no option but to shut down their shops indefinitely.
കാലം മാറി ഓഹരികൾ ഡിബഞ്ചറുകളും ഫസ്റ്റ് പ്രിഫറൻസ് കൊടുക്കാം സ്വർണ്ണവും ഭുമിയും പണമായി മാറ്റുവനുള്ള പ്രയാസം വച്ചു നോക്കുബോൾ ഓഹരികൾ ഡിബഞ്ചറുകൾ ഒക്കെ കൂടുതൽ മെച്ചമാണ്. നികുതി ലാഭവും അവയിലാണ്. ചെറു നിക്ഷേപം നടത്തി ആസ്തികൾ വർദ്ധിപ്പിക്കാൻ നല്ല മാർഗ്ഗവും അതാണ്, ആർത്തി പുണ്ട് ഊഹകച്ചവടങങങളിലേർപ്പെടാതെ വിദ്ഗദ്ധരുടെ ഉപദേശ പ്രകാരം കൈകാരൃം ചെയ്യാവുന്ന സുതാരൃതയുള്ള ആസ്തി നിക്ഷേപ മാർഗ്ഗം കുടിയാണ് ഓഹരികൾ.
മുമ്പൊക്കെ real estate ബിസിനസിൽ blind deals വരെ നടക്കുമായിരുന്നു. അതായത് buyer വസ്തു കാണാതെ തന്നെ agreement deal ആക്കുമായിരുന്നു എന്നു അക്കാലത്ത് കേട്ടിട്ടുണ്ട്. ലക്ഷ്യം കുറച്ചു കൂടി ഉയർന്ന വിലക്ക് ഭൂമി കഴിയുന്നത്ര വേഗത്തിൽ മറിച്ച് വിൽക്കുക, margin പോക്കറ്റിലാക്കുക എന്നതു തന്നെ. വലുതും ചെറുതുമായ ഇത്തരക്കാർ യാതൊരു അടിസ്ഥാനങ്ങളുമില്ലാതെ ഭൂമിവില shoot up ചെയ്യുവാൻ അക്കാലത്തു ഇടയാക്കി. ഇത്തരക്കാരിൽ നല്ലൊരു പങ്ക് ഇന്ന് fieldൽ ഇല്ലാ എന്നുള്ളത് ഭൂമിവില താഴേക്കു വരുവാൻ ഇടയാക്കിയിട്ടുണ്ട്. മറ്റൊരു കാര്യം, NRIക്കാരുടെ outlookൽ വന്ന വ്യതിയാനമാണ്. പഴയ NRIക്കാരുടെ മക്കളും, വിദേശത്തേക്കു ചേക്കേറുന്ന പുതിയ NRI സമൂഹവും നാട്ടിലേക്കു തിരിച്ചു വന്ന് ഇവിടെ settle ആകാൻ ഒരിക്കലും താൽപ്പര്യപ്പെടുന്നില്ലാ എന്നതു വലിയ യാഥാർദ്ധ്യമാണ്. അതിനാൽ തന്നെ ഇന്ത്യയിലേക്കും, വിശേഷിച്ച് കേരളത്തിലേക്കുള്ള NRI cash inflow വളരെ ഗണ്യമായി കുറഞ്ഞിരിക്കുന്നു. മുമ്പു സജീവമായിരുന്ന ആ NRl cash inflow ഭൂമി കച്ചവടങ്ങളിലും സജീവവും, നിർണായകവുമായ പങ്ക് വഹിച്ചിരുന്നു. പുതിയ കാലത്ത് ഭൂമിവില താഴേക്കു വരുവാൻ അതും ഒരു കാരണമായി മാറി എന്നതു യാഥാർത്യം.
കേന്ദ്രസർക്കാർ- റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കേണ്ടത് അത്യാവശ്യമായി ഇട്ടിരിക്കുന്നു.👌 സ്റ്റാമ്പ് ഡ്യൂട്ടി പഴയരീതിയിൽ ആക്കുക.👌 അങ്ങനെ വന്നാൽ ഭൂമിക്ക് ന്യായമായ വില കിട്ടും. ഭൂമിയുടെ ക്രയവിക്രയങ്ങളും നടക്കും 👌.
തീർച്ചയായും വില ഒരുപാട് കുറഞ്ഞിട്ടുണ്ട് ചില ബ്രോക്കർമാരും ചിലരും അത് സമ്മതിക്കില്ല രണ്ടു ലക്ഷം കിട്ടുന്ന സ്ഥലത്തിന് മൂന്ന് ലക്ഷവും മൂന്നര ലക്ഷവും വില പറഞ്ഞു കൊടുത്തില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇപ്പോഴുമുണ്ട്
താൻ ഈ പരത്തി പറഞ്ഞു viewers ne bire atipikathe. Pradhana പെട്ട ഒരു കാരണം ലോകത്തിൽ ഇല്ലാത്ത കൂലി. ഇന്ന് വയലുകളിൽ ആരും നെൽ കൃഷി ചെയ്യുന്നില്ല കാരണം കൂലി . ഒരു കൃഷിക്കാരൻ കൃഷി ചെയ്യാൻ ഭൂമി മേടിച്ചാൽ കൃഷിൻപണി കൂലി കൊടുത്താൽ ഒന്നും ബാക്കി ആവില്ല ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ് , mutualnittal സേഫ് ആണ് ഇന്റെരെസ്റ്റ് കിട്ടും ഭാവിയിൽ വില കൂടും എന്നും പ്രതീക്ഷ ഇല്ലാ. നോട്ട് നിരോധനം വൻകിട റിയൽ എസ്റ്റേറ്റ് ബാധിച്ചതല്ലാതെ നാട്ടിൽ വലിയ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ പ്രശ്നം നാട്ടിൽ ആൾകാർക്ക് ജോലിയില്ല മാർക്കറ്റിൽ പൈസ ഇല്ല la.
ഒരുമിച്ച് കിട്ടുമോ എന്നറിയില്ല എങ്കിൽ പോലും. വസ്തു വിൽക്കുന്നതിനായി നിരവധി പേരാണ് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേണ്ടത്ര വില കിട്ടാത്തതാണ് പല ഇടപാടുകളും നടക്കാത്തത്.
സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭൂമിവില, സ്വർണ്ണവില കുറയ്ക്കാം എന്ന മൂന്നാംകിട തട്ടിപ്പ്. *"സ്വർണ്ണത്തിന് "ബയംഗര"മായി വിലകുറഞ്ഞു"* എന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ആവശ്യക്കാർ ക്യൂ നിൽക്കുന്നത് കുറഞ്ഞതിനാൽ സ്വർണ്ണം വാങ്ങാൻ ആളില്ലാത്തതിനാൽ, കള്ളപ്പണം പുറത്തുകാണിക്കാൻ പറ്റാത്തതിനാൽ സ്വർണ്ണത്തിനു വില കുറഞ്ഞ് എന്നു തട്ടി വിട്. നോക്കാം സ്വർണത്തിന് വില താഴുമോ ന്ന്..!!!!
കൃഷി സ്ഥലങ്ങൾ, എസ്റ്റേറ്റ് തുടങ്ങിയവയ്ക്കു ആണോ ഉദ്ദേശിച്ചത്. ടൗണുകളിലോ, ജനവാസ മേഖലകളിലോ വിലകുറഞ്ഞ തായി കേട്ടില്ല. എന്നാൽ കച്ചവടം നടക്കുന്നത് കുറഞ്ഞിട്ടുണ്ട് റ്റ
ആളുകൾ mutual ഫണ്ടും സ്റ്റോക്ക് മാർക്കറ്റും ഒക്കെ സ്റ്റാർട്ട് ചെയ്തു... സ്ഥലം മേടിച്ചു കൂട്ടാൻ മടി ആയി തുടങ്ങി
ശരിയാണ്....ആർക്കും ഭൂമി വേണ്ടാ
Good land with roads, water etc. have still high value.
ഇപ്പോഴത്തെ ആളുകൾക്ക് ഭൂമി വേണ്ട എല്ലാവരേയും ഇപ്പോൾ സ്വർഗ്ഗത്തിലേക്ക് ചെറുപ്പം മുതൽ തന്നെ പുറപ്പെടാൻ തുടങ്ങി
കൃഷി പണി കുറക്കാൻ കാരണo ദീവസക്കൂലി 1000 രൂപയാക്കി അതു കൊണ്ട് ആളുകൾ കൃഷിച്ചെയാതെ യായി.
അങ്ങനെ പലതുണ്ട് കാരണം. കാർഷിക ഉത്പന്നങ്ങൾക്ക് ആളുകൾക്ക് വേണ്ടത്ര വില കിട്ടുന്നില്ല.
@@jiviews അമിത വിലകൊടുത്തു ഭൂമിവാങ്ങിയാൽ അത് ഒരു ബാധ്യത മാത്രം ആകും.
@@jiviews സെന്റിന് അമ്പതിനായിരം കൊടുത്തും ഭൂമിവാങ്ങി കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കാൻ കഴിയുമോ.?
പണ്ട് റബറിന് വില ഉണ്ടായിരുന്നപ്പോൾ ഒരു സെന്റ് ഫ്രീയായി ഉണ്ടെങ്കിൽ പോലും അതിൽ റബ്ബർ വയ്ക്കുന്ന രീതിയായിരുന്നു.
പണ്ട് റബറിന് വില ഉണ്ടായിരുന്നപ്പോൾ ഒരു സെന്റ് ഫ്രീയായി ഉണ്ടെങ്കിൽ പോലും അതിൽ റബ്ബർ വയ്ക്കുന്ന രീതിയായിരുന്നു.
സ്ഥലം വിട് ബിസിനസ് കുറഞ്ഞു പോയി കേരളത്തിൽ നിന്നും ഒരുപാട് ആളുകൾ വിദേശത്ത് ജോലിക്ക് പോകുന്നു ഫാമിലി ആയി അന്യ സംസ്ഥാനം നോക്കി പോകുന്നു
One more important point HIGH labour cost.
@@margaretjohn5590 അടിക്കടി കൂടിവരുന്ന ലേബർ കോസ്റ്റ് താങ്ങാവുന്നതിലും അധികമാണ്. പക്ഷേ അവരെ സംബന്ധിച്ച് കൂട്ടിയല്ലേ പറ്റൂ വർദ്ധിച്ച വരുന്ന ചെലവുകൾ തരണം ചെയ്ത് പോകണ്ടേ. കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വില 10 വർഷം മുമ്പും ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.
വില ഇല്ലാത്തത്, കൊടുക്കാൻ വേണ്ടി ആളുകളോട് ചോദിച്ച് നടക്കുമ്പോൾ ആണ്,
അല്ലാതെ ഒരിടത്തും വില കുറഞ്ഞിട്ടില്ല,,,,
എല്ലാ ഇടെത്തും വില കുറഞ്ഞിട്ട്ണ്ട് ഇപ്പോൾ സ്ഥലം ഒരു പാട് ഇട്ടാൻ ഉണ്ടു
മലബാർ മേഖല, ട്രിവാൻഡ്രം, എറണാകുളം.... ഒഴിച്ച് ബാക്കിയെല്ലയിടത്തും വില കുറഞ്ഞിട്ടുണ്ട്.
വളരെ കറക്റ്റ്
തൃശ്ശൂർ വില കുറഞ്ഞ സ്ഥലം ഒന്ന് കാണിച്ചു തരാൻ പറ്റോ...കുറച്ചു വാങ്ങാനാ...മേലോട്ട് അല്ലാതെ താഴെ ഒന്നുമല്ല വില അതോണ്ട് ചോദിക്കുന്നതാ.....
@@siju201 vila koodiya sthalam nee kanikk
തിരുവനന്തപുരത്തും സെയിം ട്രെൻഡ് ആണ്... വസ്തു കച്ചവടം നന്നായി കുറഞ്ഞു...
@@PrabudhaMalayali-c3f വില കുറഞ്ഞ സ്ഥലം ആദ്യം നീ കാണിക്ക്.വിലകുറഞ്ഞിട്ടൊന്നുമില്ല മുൻപത്തെ പോലെ വലിയ രീതിയിൽ വർധന ഇല്ല..വാങ്ങൽ വിൽക്കൽ കുറഞ്ഞു അത്ര തന്നെ..
ഇനി വരുന്ന കാലത്ത് കേരളത്തിൽ വലിയ വീടുകൾ വെറുതേ കിടക്കുകയും ചെറിയ വീടുകൾക്ക് ഡിമാന്റ് കൂടുകയും ചെയ്യും.. കാരണം, ഇനിയുള്ള കാലം ദമ്പതികൾക്ക് കൂടി പോയാൽ 2 കുട്ടികളേയുണ്ടാവൂ..
കേരളത്തിൽ ആരും ഇനി ഒരു തരം Investment ഉം നടത്തില്ല....
ബൂമി വാങ്ങി വെച്ചിട്ട് പൂമിയിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ല
താങ്കളുടെ കാഴ്ച്ച പാടുകൾ ശരിയാണ് 👍
ദിവസക്കൂലി 500 രൂപ ആയി fix ചെയ്യുക. മറ്റു സംസ്ഥാനങ്ങളിൽ അത്രയേ ഉള്ളു . കേരളം ഒരു കാർഷിക സംസ്ഥാനമാകും industry കേരളത്തിലും വരും cost ഓഫ് living താനെ കുറയും സർക്കാർ production കൂട്ടി വരുമാനം വർധിപ്പിക്കുക tax ഒരിക്കലും കൂട്ടരുത്
യൂണിയനും സമരവും നിരോധിക്കുക
കേരളത്തിൽ ഒരിക്കലും നടക്കാത്ത ഒരു നല്ല സ്വപ്നം 🤭😂🤣
@@georgee.j2953 500 രൂപ കൂലി വാങ്ങുന്ന നോർത്ത് ഇന്ത്യക്കാരൻ 200 രൂപ save ചെയുന്നു. കേരളത്തിൽ 1000 രൂപ കിട്ടുന്ന മലയാളി കടം വാങ്ങുന്നു കാരണം കേരളത്തിൽ എല്ലാത്തിനും മൂന്നിരട്ടി വിലയാണ്
താനും കുടുംബവും ദിവസക്കൂലി 500 രൂപയ്ക്കു നാട്ടിൽ കൃഷിപ്പണി ചെയ്തോളൂ
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.... വീട് വെക്കാൻ അഞ്ചോ പത്തോ സെന്റ് സ്ഥലത്തിൽ കൂടുതൽ ആർക്കും ഇന്ന് ആവശ്യമില്ല... സ്വന്തമായി അധ്വാനിച്ച് കൃഷി ചെയ്യാൻ ആരോഗ്യവും താല്പര്യവും ഉള്ളവർക്ക് മാത്രമേ കൂടുതൽ സ്ഥലം ഉണ്ടായിട്ട് കാര്യമുള്ളൂ..... കൂലിക്ക് ആളെ വെച്ച് കൃഷിപ്പണി ചെയ്തിട്ട് ഒരു കാര്യവുമില്ല
കണ്ടയിനിൽ വന്ന പണമാണ് വസ്തുവിന് വില കൂടാൻ തുടങ്ങിയത് ഒരു മതത്തിൽ പെട്ടവർ മാത്രമാണ് ഏറ്റവും കൂടുതൽ വസ്തു വാങ്ങി കൂട്ടിയത് നോട്ട് തിരോധനം വന്നതോടു കൂടി പെട്ടെന്നു ഇ ടി വുണ്ടായി കള്ളപ്പണത്തി ൻ്റെ വരുവും കുറഞ്ഞു മോദി വരാ തിരുന്നെങ്കിൽ കേരളം മൊത്തം മാഫിയയുടെ കൈവശമാകുമായിരുന്നു:---
കരുനാഗപ്പള്ളി യിൽ കണ്ടെയ്നർ വന്നിട്ടുണ്ട് with cash 😊
മോഡി വന്നില്ലായിരുന്നെങ്കിൽ ! ആകാശം ഇല്ലാതാകുമായിരുന്നു..
ഗള്ളപ്പണമെന്നാൽ ടാക് സ് കൊടുക്കാത്ത പണം മെന്നല്ലാതെ കള്ളനോട്ട് അല്ലല്ലോ?
എവിടെയാണ് വിലകുറഞ്ഞത്?🤔
ഞാനും അത് തെന്നെ ചോദിക്കുന്നു
Keralathil
Practically I too didn't see the price gone down,but everyone telling.
Malayora megala...rubber plantation property vila ila
എവിടെയാണ് കുറയാത്തത്..
ഫ്ളാറ്റ് സംസ്കാരംകൂടിവന്നു.അമിതകൂലിചെലവ്കൊണ്ട്,കൃഷിചെയ്ത്ജീവികാനാവില്ല.കേരളതിതിൽനോക്കാൻആളില്ലാതെ,എത്രയോഭൂമികാടുകയറികിടക്കുന്നു.ചെറുപകാർക്വസ്തുതീരെവേണ്ട.അവസ്ഥഭീകരമാണ്
കാർഷിക ഭൂമിക്ക്
കുറച്ചു വർഷത്തേക്ക്
വില കൂടില്ല.പത്ത് വർഷങ്ങൾക്ക് മുൻപ്
പത്ത് ഇരട്ടിയിൽ കൂടുതൽ കയറിയിരുന്നു.എന്നാൽ വീടിന് ആവശ്യമായ സ്ഥലത്തിന് കൂടുന്നു.
മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ
വീടിനോട് ചേർന്നുള്ള കൃഷി സ്ഥലം ഇല്ലാതാകുന്നു.
അതൊരു വാസ്തവമാണ്. വീടുപണിക്കുള്ള ചെലവ് ദൈനംദിനം വർദ്ധിച്ചുകൊണ്ടിരിക്കയല്ലേ. പണിക്കൂലി ഒക്കെ എത്ര
കൂടുന്നെ . കമ്പി സിമന്റ് തുടങ്ങിയ മെറ്റീരിയലിനും വില കൂടിക്കൊണ്ടിരിക്കുകയാണ്.
Actually the price is depressed by migration and lack of momentum due to high transaction cost.Government should lower stamp duty identical to DxB or Australia.
അതെയതെ.
ഇടുക്കി തൊടുപുഴയിൽ ഈ അടുത്ത കാലത്ത് 30 സെന്റ് സ്ഥലവും രണ്ടു നില വീടും വിറ്റു പോയത് 65 ലക്ഷം രൂപയ്ക്കാണ്
റബർ ദരിദ്ര രാജ്യങ്ങളിൽ ആണ് ഇനി ശോഭനം കാരണം അവിടെ നാമമാത്രമായ കൂലിയാണ് ദിവസം 150 രൂപ .
ആഫ്രിക്കൻ രാജ്യങ്ങളിൽ റബർ കൃഷി വ്യാപിച്ചു.
കേരളത്തിൽ റബർ കിലോയ്ക്ക് 400 രൂപ എങ്കിലും കിട്ടിയാലേ
പിടിച്ചു നിൽക്കൂ.😤
13 വർഷം മുമ്പ് 2011 റബറിന് വില 240 രൂപ വില വന്നതാണ്. അങ്ങനെ വെച്ച് നോക്കുമ്പോൾ ഇപ്പോൾ 500 എങ്കിലും വരണം. ദൈനംദിന ചിലവ് എത്രയോ കൂടി. ടയർ കമ്പനികളെ സപ്പോർട്ട് ചെയ്യുന്ന സമീപനം മാറ്റി. ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@@jiviewsഇന്ത്യയിലെ അഞ്ചു ശതമാനത്തിൽ താഴെ ഉള്ള റബ്ബർ കർഷകരെ സഹായിക്കാൻ ബാക്കി ഉള്ള തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും കൂടിയ വില നൽകി റബ്ബർ ഉല്പന്നങ്ങൾ വാങ്ങുന്നതിലും നല്ലത് റബ്ബർ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയും റബ്ബർ കർഷകർ മറ്റു വിളകൾ കൃഷി ചെയ്യുകയും ചെയ്യുന്നതല്ലേ...
പിന്നെ മേടിക്കാൻ ആരും വരില്ല അത് കൊണ്ട് ആണ് വില കുറഞ്ഞത്
Land value not decreased.Price increasing for good lands with water,electricity, roads , good location etc.
Also people from other states settling in Kerala .Land value will increase more.
കള്ളനോട്ട് കിട്ടാനില്ല അതും കാരണമാണ്
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്. മെയിൻ സിറ്റികളിൽ അല്ലാതെ ഇനി ഭൂമിക്കു വില കിട്ടാൻ സാധ്യത കുറവാണ്
Thank you
വാങ്ങാൻ പോയാൽ വില കുറച്ചു കിട്ടുക യില്ല എന്നു മാത്രം 😂
രണ്ടുവർഷം മുമ്പ് എന്റെ ഒരു പരിചയക്കാരൻ വസ്തു മേടിക്കാൻ ചെന്നു സ്ഥലത്തിന് ഒരു സെന്റിന് 80000 രൂപ പറഞ്ഞു. 55000 ആണെങ്കിൽ മേടിക്കാനായിതയ്യാറായി.എന്നാൽ ഉടമസ്ഥൻ അതിനു തയ്യാറായില്ല. എന്നിട്ട് ഇപ്പോൾ ഉടമസ്ഥൻ ഒരു സെന്റിന് 40000 രൂപയ്ക്ക് മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നു.
Foomi ( ഫൂമി )അല്ല.....Bhoomi 👉 ഭൂമി എന്നാണ്
ശരി.
അതിനാൽ ഇനി ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കുക.
ഫൂമി എന്ന ഉച്ചാരണം തെറ്റാണ്.
ദാസേട്ടൻ പാട്ട് പാടുമ്പോൾ ഇത്തരം വാക്കുകൾ ശ്രദ്ധിക്കുക. സ്വയം തിരിച്ചറിയുക.. മനസ്സിലാക്കുക
കോഴിക്കോട് എന്ന വാക്കിന് കോഴിക്കേ...ട് എന്ന്
പറഞ്ഞാൽ എങ്ങനെയാണ്ടാകും 😂
കോഴിക്കൂട് എന്നാക്കിയാലോ
2008 മുതൽ 2013 വരെയുള്ള ഉയർച്ച സാധാരണയിലെ ക്കാൾ വളരെ കൂടുതലായിരുന്നു.
ഏതൊരു അസാമാന്യ ഉയർച്ചയിലും
ഒരു താഴ്ച ഉണ്ട്
ഇപ്പോൾ സ്ഥലക്കച്ചവടം നടക്കുന്നത്. പകുതി കാഷും പകുതി മറ്റൊരു സ്ഥലം കൈമാറിയുമുള്ള ഇടപാടാണ്😂😂😂
ഭൂമി എന്ന് പറയൂ കുട്ടാ!
കുട്ടാ എന്നല്ല പൊട്ടാ എന്നാക്കിയേക്ക്:
It is not that property prices have come down, it's stabilized, originally it was a hype which was created by the real estate agents, now that is not there.
Mainly the people who buy properties in kerela were people working outside kerela, now they understood that investing in kerela will not give them any appreciation for their money.
"ഫൂമി" കച്ചവടത്തിലെ കള്ളപ്പമിണപാട് നിലച്ചത് നോട്ടു നിരോധനത്തിനും മുൻപേ
ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ പ്രതിഫലത്തുക നൽകിയ തുകയുടെ ചെക്ക് നമ്പറുകൾ ചേർക്കണമെന്ന നിയമവും ഭൂമിയുടെ ന്യായവില ഇടയ്ക്കിടെ പുതുക്കുന്ന സമ്പ്രദായവും സംസ്ഥാന സർക്കാർ കൊണ്ടുവന്നോതോടെയാണ്
കേരളത്തിൽ സകാരുകളുടെ ദൂർത്തു, വരവ് അഫിയസത്തെ ചെലവ് ചെയ്യുക,, മുതലായ കലാപരിപാടികൾ കൊണ്ട് ഖജ്ഞാബിലെ പണം ധാരാളംഹി ചിലവുഴേക്കി,, ഓരു പ്രയോജനവും സ്റ്റേറ്റ് ന് ഇല്ലാത്തചില കേസ് കൾ നടത്താൻ സുപ്രീം കോടതിത്തിൽ, വലിയ ഫീസ് നൽക്ക് അഡ്വക്കേറ്റ്സ് നെവെച്ചു,, കേസുകൾകയയി ധാരാളംപാനം ഖജ്നാവിൽ നിന്നും ചി ലവാക്കി, സേഫ്ക്കർ ഉഫ്ഗോഗാസ്റ്റർക്കു ശമ്പളം ഒക്കെ കൂട്ടി കൊടുത്തു അങ്ങിനെയും പണം കെജിജ്ഞവിൽനിന്നിം കൊടുകേണ്ടതായി വന്നു, അങ്ങിനെ നമ്മൾ, ചെലവ് ചെയ്തു,, കടം എടുപ്പ് പരിഡ്ജി കേന്ദ്രംകൊണ്ഫു വന്നു പിന്നെ പോംവക്സി ഇല്ലാതെ,, നികുതികൾ കൂട്ടി, എല്ലാം കർഷകന്റെഹുംഭൂ ഉടമകളിഉടെയും,, വ്യാപാഹി ക്ശലൂടെഹും, തലയിൽ,, വ്സന്നൂസേവനനികുതി പലതിനിം കൂട്ടി , കെട്ടിടനികുതികൂട്ടി
ഭൂമി 😂
കുറഞ്ഞോ...
ഇല്ല എന്നാണ് തോന്നുന്നത്.
കുറയുമെന്ന് തോന്നുന്നുമില്ല..
Malayora megala kuranju
ഭൂമിയുടെ വില കുറഞ്ഞിട്ടില്ല ഫൂമിയുടെ കുറഞ്ഞു എന്നാണ് ഇദ്ദേഹം പറയുന്നത് ഫൂമി അല്ല ഭൂമി
റബറിന്റെ വില കൂടി വരുന്നുണ്ട് അതുകൊണ്ട് വസ്തുവിന്റെ വില കൂടും.
:)😁
😅
Commercial space and landinu ipozhum nalla vilayund
@@jayK914 അത് ശരിയാ. കൊമേഴ്സ്യൽ ലാൻഡും ചില പ്രദേശങ്ങളിലും ഇപ്പോഴും വില കൂടിയിട്ടുണ്ട്
Those who have land are the king...this is a cycle demand will come...majority who migrate will return ...trend will reverse
I also expecting the same thing
സ്ഥലം വാങ്ങിച്ചവർ പെട്ടിരിക്കുകയാണ് ആരു വാങ്ങിക്കാൻ ആ പൈസ ബാങ്കിൽ ഇട്ടെങ്കിൽ ഒരു എമൗണ്ട് കിട്ടിയേനെ ടാക്സ് കൊടുത്തു മുടിയും
ശരിക്കും ഇതാണ് റിയാലിറ്റി
ഇ ഫൂമി. ?
നോട്ട് നിരോധനത്തിൻ്റെ ഭാഗമായി നിരോധിച്ചുനോട്ടിൻ്റെ ഭൂരിപക്ഷവും മടങ്ങിവന്നു ൽ 4:42
I have been an rubber dealer for more than 50 years, now retired, not doing any business. During last 10: years north..east..tripura, meghalaya have started yielding natural rubber from plantations have better quality n available cheaper than kerala markets, so buyers are procuring their requirements from new sources . Once upon a time kerala, Tamil Nadu n Karnataka were supplying 100 % , has come down to 5/10 percent, n the production in North East going up by 5/10 % each year, kerala has no option but to shut down their shops indefinitely.
ഫൂമി, എവിടെ യാണ്, ഭൂമി ഉണ്ടെന്ന് അറിയാം..
ഓർക്കുക, ഏറ്റവും സുരക്ഷിത നിക്ഷേപം 1,സ്വർണ്ണം. 2,ഭൂമി,
ഉയർച്ചതാഴ്ചകൾ ഉണ്ടായാലും ✌️✌️✌️
വില കൂടി വരട്ടെ.
കാലം മാറി ഓഹരികൾ ഡിബഞ്ചറുകളും ഫസ്റ്റ് പ്രിഫറൻസ് കൊടുക്കാം സ്വർണ്ണവും ഭുമിയും പണമായി മാറ്റുവനുള്ള പ്രയാസം വച്ചു നോക്കുബോൾ ഓഹരികൾ ഡിബഞ്ചറുകൾ ഒക്കെ കൂടുതൽ മെച്ചമാണ്. നികുതി ലാഭവും അവയിലാണ്. ചെറു നിക്ഷേപം നടത്തി ആസ്തികൾ വർദ്ധിപ്പിക്കാൻ നല്ല മാർഗ്ഗവും അതാണ്, ആർത്തി പുണ്ട് ഊഹകച്ചവടങങങളിലേർപ്പെടാതെ വിദ്ഗദ്ധരുടെ ഉപദേശ പ്രകാരം കൈകാരൃം ചെയ്യാവുന്ന സുതാരൃതയുള്ള ആസ്തി നിക്ഷേപ മാർഗ്ഗം കുടിയാണ് ഓഹരികൾ.
@@manuelpa266you are telling the truth 😅
മുമ്പൊക്കെ real estate ബിസിനസിൽ blind deals വരെ നടക്കുമായിരുന്നു. അതായത് buyer വസ്തു കാണാതെ തന്നെ agreement deal ആക്കുമായിരുന്നു എന്നു അക്കാലത്ത് കേട്ടിട്ടുണ്ട്. ലക്ഷ്യം കുറച്ചു കൂടി ഉയർന്ന വിലക്ക് ഭൂമി കഴിയുന്നത്ര വേഗത്തിൽ മറിച്ച് വിൽക്കുക, margin പോക്കറ്റിലാക്കുക എന്നതു തന്നെ. വലുതും ചെറുതുമായ ഇത്തരക്കാർ യാതൊരു അടിസ്ഥാനങ്ങളുമില്ലാതെ ഭൂമിവില shoot up ചെയ്യുവാൻ അക്കാലത്തു ഇടയാക്കി. ഇത്തരക്കാരിൽ നല്ലൊരു പങ്ക് ഇന്ന് fieldൽ ഇല്ലാ എന്നുള്ളത് ഭൂമിവില താഴേക്കു വരുവാൻ ഇടയാക്കിയിട്ടുണ്ട്.
മറ്റൊരു കാര്യം, NRIക്കാരുടെ outlookൽ വന്ന വ്യതിയാനമാണ്. പഴയ NRIക്കാരുടെ മക്കളും, വിദേശത്തേക്കു ചേക്കേറുന്ന പുതിയ NRI സമൂഹവും നാട്ടിലേക്കു തിരിച്ചു വന്ന് ഇവിടെ settle ആകാൻ ഒരിക്കലും താൽപ്പര്യപ്പെടുന്നില്ലാ എന്നതു വലിയ യാഥാർദ്ധ്യമാണ്. അതിനാൽ തന്നെ ഇന്ത്യയിലേക്കും, വിശേഷിച്ച് കേരളത്തിലേക്കുള്ള NRI cash inflow വളരെ ഗണ്യമായി കുറഞ്ഞിരിക്കുന്നു. മുമ്പു സജീവമായിരുന്ന ആ NRl cash inflow ഭൂമി കച്ചവടങ്ങളിലും സജീവവും, നിർണായകവുമായ പങ്ക് വഹിച്ചിരുന്നു. പുതിയ കാലത്ത് ഭൂമിവില താഴേക്കു വരുവാൻ അതും ഒരു കാരണമായി മാറി എന്നതു യാഥാർത്യം.
എറണാകുളം പ്രദേശത്തു വില കുറവുള്ള സ്ഥലം ഒന്നു പറയാമോ
വസ്തുവിനെ വില എവിടെയും കുറഞ്ഞിട്ടില്ല.
കേന്ദ്രസർക്കാർ- റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കേണ്ടത് അത്യാവശ്യമായി ഇട്ടിരിക്കുന്നു.👌 സ്റ്റാമ്പ് ഡ്യൂട്ടി പഴയരീതിയിൽ ആക്കുക.👌 അങ്ങനെ വന്നാൽ ഭൂമിക്ക് ന്യായമായ വില കിട്ടും. ഭൂമിയുടെ ക്രയവിക്രയങ്ങളും നടക്കും 👌.
അതേ റബ്ബറിന് അടിസ്ഥാന വില അത്യാവശ്യമാണ്
തീർച്ചയായും വില ഒരുപാട് കുറഞ്ഞിട്ടുണ്ട് ചില ബ്രോക്കർമാരും ചിലരും അത് സമ്മതിക്കില്ല രണ്ടു ലക്ഷം കിട്ടുന്ന സ്ഥലത്തിന് മൂന്ന് ലക്ഷവും മൂന്നര ലക്ഷവും വില പറഞ്ഞു കൊടുത്തില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇപ്പോഴുമുണ്ട്
വില കുറഞ്ഞിട്ടില്ല കൂടുന്നില്ല എന്ന് മാത്രം.
ഭൂമി
താൻ ഈ പരത്തി പറഞ്ഞു viewers ne bire atipikathe. Pradhana പെട്ട ഒരു കാരണം ലോകത്തിൽ ഇല്ലാത്ത കൂലി. ഇന്ന് വയലുകളിൽ ആരും നെൽ കൃഷി ചെയ്യുന്നില്ല കാരണം കൂലി . ഒരു കൃഷിക്കാരൻ കൃഷി ചെയ്യാൻ ഭൂമി മേടിച്ചാൽ കൃഷിൻപണി കൂലി കൊടുത്താൽ ഒന്നും ബാക്കി ആവില്ല ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ് , mutualnittal സേഫ് ആണ് ഇന്റെരെസ്റ്റ് കിട്ടും ഭാവിയിൽ വില കൂടും എന്നും പ്രതീക്ഷ ഇല്ലാ. നോട്ട് നിരോധനം വൻകിട റിയൽ എസ്റ്റേറ്റ് ബാധിച്ചതല്ലാതെ നാട്ടിൽ വലിയ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ പ്രശ്നം നാട്ടിൽ ആൾകാർക്ക് ജോലിയില്ല മാർക്കറ്റിൽ പൈസ ഇല്ല la.
വസ്തുവിൻറെ വില കുറയ്ക്കാതെ മാർഗ്ഗമില്ല എന്ന അവസ്ഥയാണ്
Fooomiiii alllaaa m.;;;;;
ഒരിടത്തും കുറഞ്ഞിട്ടില്ല.. അത്യാവശ്യത്തിനു അഞ്ചോ പത്തോ സെന്റ് വസ്തു വാങ്ങാൻ ചെല്ലുമ്പോൾ അറിയാം.
വിൽക്കാൻ പോകുമ്പോൾ വില ഇല്ലാത്തതും, വാങ്ങാൻ പോകുമ്പോൾ ഒരു രക്ഷയുമില്ലാത്ത വിലയും ഉള്ള ഒന്ന് ഏത്? 😂
ഉള്ളി
@@Sumo-Slammer നോ, സ്ഥലം
നമ്മൾ പത്തെടുത്ത് നോക്കി കഴിഞ്ഞിട്ട് വേണം ഒരെണ്ണം വില താത്തിപ്പിടിക്കാൻ
അത്യാവശ്യ സമയത്തു ഗുണമില്ല 😢
The rate will go down drastically in the coming years !!
ഓരോ കരാറുകളിൽ രാജ്യം വളരെ നേരത്തെ തന്നേ ഒപ്പു വച്ചിട്ടുള്ളതിനാൽ റബറിന്റെയും മറ്റും ഇറക്കുമതി നിരോധിക്കാൻ ആവില്ല
റബറിന്റെ ഇറക്കുമതി നിയന്ത്രിച്ചാൽ മാത്രം മതി. റബറിന് വില കൂടും.
വിലവർധന അനുസരിച്ചാണ് കൂലി കൂടുന്നത്. നിയമം മൂലം കൂലി നിയന്ത്രിച്ചാൽ കൂലിപ്പണി ക്കാരെ കൂടി കിട്ടാതാകും.
Kerala labour charge high😊 so not interested in farmers jobs😊at present public to going to flats😊 😊
മോനെ അതിന് പരിഹാരമായിട്ടാണ്
സർക്കാർ വില നിശ്ചയിക്കുന്നത്.
5000 rupa cent nu vilayulla bhumi onnu parayaamo
It is not true that land value has decreased.
ബ്രോക്കർ മാർ പറ്റിക്കുന്നതാണ്. സ്ഥലം വില കുറഞ്ഞു. മുന്നേ 3ലക്ഷം ഉള്ളത് ഇപ്പോൾ 2താഴെ കിട്ടും
കാക്കമാർക്ക് മലയാളം അറിയത്തില്ല ഫൂമി എല്ലാം മലപ്പുറത്തിനിന്ന് +2
എവിടെ വില കുറയുന്നു??
വാങ്ങാന്‍ ചെല്ലുമ്പോള്‍ ഇങ്ങനെ ഒരു കുറവ് കാണുന്നില്ല!!
ഫൂമി ഇടപാട് കുറഞ്ഞു 👌
ചുമ്മാ.🤭🤭.
ഏക്കറിന് 1000 രൂപ ആരെങ്കിലും തരുമോ 👌
ഉണ്ടെങ്കിൽ എനിക്ക് രണ്ട് ഏക്കർ വേണം കോട്ടയത്ത് 🤗🤗തരുമോ 🤔🤔
Enthinaanadey thwathika avalokanam nadathunnadu?
Iniyum kurayanam oru pathu kollam koodi ingane thanne pokanam
@@unnikrishnanmuringedathu867 കാര്യങ്ങളൊക്കെ അറിയേണ്ടേ ചേട്ടാ
ഫണം അല്ല ഇഫോ സ്വർണം ആണ്
Mohavila poyi nyaya vila vannu. Profiteering by moneybags stopped.
കേരളം No 1
No farming land means end of a civilisation
എവിടെയും വില കുറഞ്ഞിട്ടില്ല. അത്യാവശ്യക്കാർ പഴയ പോലെ വില കുറച്ചു കൊടുത്തേക്കാം.
വിൽക്കാൻ അത്യാവശ്യക്കാർ കൂടുതലും മേടിക്കാൻ ആവശ്യക്കാർ കുറവുമാണ്. കച്ചവടം വല്ലതും നടക്കണമെങ്കിൽ വില താത്തി കൊടുത്തേ പറ്റൂ.
@@jiviewsSulthan bathery-Meenangadi undo?
ഞാൻ കുറെ ഭൂമി തരാം നാട്ടിൽ ഉള്ള വില തന്നാൽ മതി ,കോട്ടയം മുനിസിപ്പാലിറ്റിയിൽ 6 ലക്ഷം വില ഉണ്ടായിരുന്ന ഭൂമി ഇപ്പൊൾ 4 ലേക്ഷത്തിന് വാങ്ങാൻ പോലും. ആളില്ല
നിൻ്റെ വീടും സ്ഥലവും Free ആയിട്ട് തരോ
Chettan evide thamasikunne😁. Raber thottam vila kuranju enn allathe😂😂😂. 2020 price il evidellum plote vagitharamo
ചേട്ടൻ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് എനിക്ക് തോന്നുന്നു. വീഡിയോയിൽ വസ്തുവിന്റെ വില കൂടിയ സ്ഥലങ്ങളുടെ കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫൂമി അല്ല ഭൂമി ആണ്
എവിടെ ആണ് വില കുറഞ്ഞത്? റിയൽ എസ്റ്റേറ്റ് മാഫിയയും ഒരു പ്രത്യേക മതവിഭാഗക്കാരും എത്ര കമ്മീഷൻ തരുന്നുണ്ട് ഈ കാര്യം വിളിച്ചു പറയാൻ?😂😂😂😂
കേരളത്തിൽ അമിത കൂലിചിലവ് ആണ്, കൃഷി ലാഭകരം ആകില്ല, ഭൂമി വില കുറയാൻ പ്രധാന കാരണം.
പലതുണ്ട് കാരണം
നോട്ടുവീട്ടിലടിക്കുന്നത് മേദി ഭരണത്തിൽ വന്നതിനാൽ നിന്നു 'അതാകാം കാരണം
പോപുലേഷൻ കുടി varukayalley സ്ഥലം വേണ്ടേ ബa വിയിൽ വിഗസനം ഉണ്ടാവുന്ന സ്ഥലം നോക്കി മേടിച്ചു ഇട്ട മതി...
സ്ഥലം വാങ്ങാൻ ചെല്ലുക അപ്പോൾ അറിയാം വില കറഞ്ഞുവോ എന്ന്! ചുമ്മാ നീ കമ്മീഷൻ അടിക്കാനേ
Bro ipo acre enth vila und . Enik oru 100 acre land undayal kollam ennund . Enth rate verum . Keralathil available ano . ?
ഓരോ സ്ഥലത്തും വ്യത്യസ്ത തരത്തിലുള്ള വിലയല്ലേ. മലയോര പ്രദേശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ വളരെയധികം കുറവുണ്ടായിരിക്കും.
100 acres undavumo .
ഒരുമിച്ച് കിട്ടുമോ എന്നറിയില്ല എങ്കിൽ പോലും. വസ്തു വിൽക്കുന്നതിനായി നിരവധി പേരാണ് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേണ്ടത്ര വില കിട്ടാത്തതാണ് പല ഇടപാടുകളും നടക്കാത്തത്.
@@jiviews nammal ororo plot aayi vangi verumbo avide edaku aarenkilum undavum .
@@jiviews Enik Kottayam town 1 hr il veranam . Avasyam ulla sthalam oru ECO startup inu vendit ullathanu . Min 100 acres engilum venam
വില കുറച്ചില്ലെങ്കിൽ വിൽപന നടക്കില്ല ആരും വാങ്ങാനില്ല
അനധി കൃധ ഭൂമി പിടിച്ചെടുക്കൽ കുറഞ്ഞാൽ തന്നേ സ്ഥല വില കൂടും
Bank പലിശ കുറഞ്ഞാൽ സ്ഥലത്തിന് വില കൂടും.
ഫൂമി 😁😁😁 നേരെ പഠിച്ചില്ല പഠിപ്പിച്ചില്ല
ശരിയാക്കാൻ നോക്കാം
ഭൂമി
തമിഴ് സ്വാധീനം ആകാൻ സാധ്യത ഉണ്ട്.
കോട്ടയം ജില്ലകാരും ഫൂമി എന്നാണ് പറയാറ്.
സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭൂമിവില, സ്വർണ്ണവില കുറയ്ക്കാം എന്ന മൂന്നാംകിട തട്ടിപ്പ്.
*"സ്വർണ്ണത്തിന് "ബയംഗര"മായി വിലകുറഞ്ഞു"* എന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ആവശ്യക്കാർ ക്യൂ നിൽക്കുന്നത് കുറഞ്ഞതിനാൽ സ്വർണ്ണം വാങ്ങാൻ ആളില്ലാത്തതിനാൽ, കള്ളപ്പണം പുറത്തുകാണിക്കാൻ പറ്റാത്തതിനാൽ സ്വർണ്ണത്തിനു വില കുറഞ്ഞ് എന്നു തട്ടി വിട്.
നോക്കാം സ്വർണത്തിന് വില താഴുമോ ന്ന്..!!!!
താങ്കൾ പറഞ്ഞത്100% ശരിയാണ്
👍
ഫൂമി അല്ല ഭൂമി 😊😊
എവിടെ വില കുറഞ്ഞു? ഇവിടെ ഒക്കെ 1.5 ലക്ഷം രൂപ സെന്റ് ന് വില ഉണ്ട് 👍🏻
"ഫൂമി" അല്ല. ഭൂമി ആണ്.
Rs 1 ine 1 acre kityo. Athreyum koranjal onnu aloikam
എവിടെയാ വിലക്കുറവ്
എറണാകുളം ജില്ലയിലേക്ക് വാ ഞാൻ കാണിച്ചു തരാം ഇഷ്ടം പോലെ സ്ഥലം.
എറണാകുളം ജില്ലയിൽ എവിടെയാ വില കുറഞ്ഞ സ്ഥലം @@jiviews
Kallapanam upayogikan ariyavunnarku oru prasanavum ippozhum illa
കള്ളപ്പണം വെളുപ്പിക്കാൻ മറ്റുപല മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ടാകാം
ഉവ്വ് ഉവ്വ്... 2012 ൽ 20000 വിലയുള്ള ഭൂമിക് ഇന്ന് 400000ലക്ഷം 😀😀ഒരുപാട് കുറഞ്ഞു 😀😀
😂😂😂 കണ്ടത്തിന് വരെ 3 ലക്ഷം ആണ് ആൾക്കാർ പറയണതിത്
Fake money
Container money is reduced
ഫുമി അതെന്താ
വസ്തു എടുക്കുന്നുണ്ട്. വീടും. വിദേശത്താണെന്നു മാത്രം
Foomi alla, bhoomi aanu
O kandu pidichallo foomi
തെക്കൻ ശൈലി ആശാൻ കളരിയിൽ നിന്ന് പഠിച്ചത് മലയാള അക്ഷരം മലയാളത്തിൽ പറയാൻ അറിയാത്തവർ
Very correct
😊
കാര്യം പിടികിട്ടിയാൽ പോരേ... ഗ്രാമേരിൽ nth ഇരിയ്ക്കുന്നു
കൃഷി സ്ഥലങ്ങൾ, എസ്റ്റേറ്റ് തുടങ്ങിയവയ്ക്കു ആണോ ഉദ്ദേശിച്ചത്. ടൗണുകളിലോ, ജനവാസ മേഖലകളിലോ വിലകുറഞ്ഞ തായി കേട്ടില്ല. എന്നാൽ കച്ചവടം നടക്കുന്നത് കുറഞ്ഞിട്ടുണ്ട് റ്റ
Ellavarum kooduthal cash undakate...illathavar patini kidakatte,?😢
Share. Marketil. Paisayidunnu. Sthalam. Vitte
ഭൂമി എന്ന് 100 തവണ പറഞ് പഠിക്കുക.
ഇതും ഒരു ഭാഷ ആണ്
ബേരി ഭാഷ കന്നട മലയാളം തമിൾ തുളു ഈ ഭാഷ കൾ ചേർന്നുണ്ടായ ഒരു ഭാഷ തന്നെ ആണ് ബേരി ഭാഷ