ഇനി ദിവ്യക്ക് കാരാഗ്രഹവാസം ഇത് സുരേഷ് ഗോപി പവർ.

Поділитися
Вставка
  • Опубліковано 16 жов 2024
  • ഇനി ദിവ്യക്ക് കാരാഗ്രഹവാസം
    ഇത് സുരേഷ് ഗോപി പവർ
    #ppdivya #kannur #naveenbabu #sureshgopi #keralaspeak
    Join this channel to get access to perks:
    / @keralaspeak

КОМЕНТАРІ • 219

  • @mohansarangii9393
    @mohansarangii9393 4 години тому +79

    സുരേഷ് ഗോപിസാർ
    വിളിക്കാതെ വന്ന ഈ കാലത്തിയെ വേണ്ട ശിഷ കൊടുക്കാനുള്ള നിയമ നടപടി ഉണ്ടാകണെ

  • @anilaanila142
    @anilaanila142 3 години тому +60

    സുരേഷ് ഗോപി സാർ ഇവളെ വെറുതെ വിടരുത് 🙏

  • @thanalrs9740
    @thanalrs9740 2 години тому +25

    സർ ഈ കേസ് കാര്യമായി തന്നെ അന്വേഷിപ്പിക്കണേ. ആ കൊലപാതകിയെ വെറുതെ വിടരുതേ. 🙏

  • @shinuprasad-zp2zp
    @shinuprasad-zp2zp 2 години тому +13

    സത്യം ആരും പറയാത്ത കാര്യം ആണ് നിങ്ങൾ പറഞ്ഞത്

  • @rajanvv2205
    @rajanvv2205 2 години тому +10

    മാധ്യമ ഭീകരത😮

  • @jeenab6107
    @jeenab6107 3 години тому +23

    രാഷ്ട്രീയം കൊണ്ട് സാധാരണക്കാരുടെ കുടുംബം അനാഥയാകുന്നു.

  • @sudarsananunni4874
    @sudarsananunni4874 3 години тому +17

    ഇനി സുരേഷ്ഗോപി നോക്കിക്കൊള്ളും.

  • @gamerkingar7504
    @gamerkingar7504 4 години тому +34

    ഇത് ആത്മഹത്യ ആവാൻ ഇടയില്ല . ഇത് ഒരു കൊലപാതകമാണോ എന്ന് കേന്ദ്ര ഏജൻസി അന്വേഷിച് സത്യം വെളിച്ചത്തു കൊണ്ടുവരണം

    • @manojkerala7900
      @manojkerala7900 4 години тому

      Yes he boarded tain to house the how he will return and will suicide? ?

  • @tomythomas5541
    @tomythomas5541 4 години тому +34

    Big salute suresh gopi

  • @rajendrankunjilan3670
    @rajendrankunjilan3670 3 години тому +17

    ഈ മാപ്രകൾ ,,,,,,,, കൾ ഒന്നും അറിയാതെ വാർത്തകൾ പടച്ചുവിടുന്നു,,,,,, കഷ്ട്ടം ഒരു നല്ലവന്റെ ജീവൻ കളഞ്ഞു

  • @surendranpk5307
    @surendranpk5307 2 години тому +9

    തക്കതായ ശിക്ഷ കൊടുക്കണം സർ

  • @gopinathanchandran2944
    @gopinathanchandran2944 2 години тому +12

    വാർത്തകൊടുത്ത പത്രക്കാരെ ജനം നേരിടണം ഈ അനാവശ്യ വാർത്ത കൊടുത്തവരെ

  • @sasikumarsarovaram7970
    @sasikumarsarovaram7970 3 години тому +15

    കൊടുത്ത ഉദ്യോഗസ്ഥർ മൊത്തം കുടുങ്ങണം

  • @sajivargis5322
    @sajivargis5322 2 години тому +12

    മാധ്യമത്തിനും ഇതിൽ പങ്കുണ്ട്
    അവർ ന്യൂസ്‌ നിരന്തരം കൊടുത്തത്

  • @jodil1000
    @jodil1000 3 години тому +8

    well said...great talk..

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    ഇനി മേലാൽ ആ പാമ്പിന് ലൈസൻസ് കൊടുക്കരുത്

    • @vasusanathan5392
      @vasusanathan5392 3 години тому

      പാമ്പിന് ലൈസെൻസോ 😂

  • @lekharajesh5033
    @lekharajesh5033 3 години тому +9

    100% correct

  • @rajithantrajithant8159
    @rajithantrajithant8159 4 години тому +15

    പരിപ്പുവടയും കട്ടൻ ചായ കുടിച്ചിട്ടായിരിക്കും പെട്രോൾ പമ്പ് ഉണ്ടാക്കാൻ പണം സ്വരുക്ക്ര ട്ടിയത് അല്ലേ സർ

  • @rajendrankunjilan3670
    @rajendrankunjilan3670 3 години тому +17

    പത്രകാരും പ്രതികൾ തന്നെ 🎉

  • @umasankarms6260
    @umasankarms6260 Годину тому +2

    ചടങ്ങ് preside ചെയ്ത കളക്ടർക്കും റോൾ ഉണ്ട്....അദ്ദേഹം ഇവരെ തുടരാൻ അനുവദിക്കരുതായിരുന്നു...

  • @gamerkingar7504
    @gamerkingar7504 4 години тому +12

    100% കറക്റ്റാണ്

  • @LDEVI720
    @LDEVI720 4 години тому +12

    ഇവൾക്ക് കൂട്ട് നിന്നാലല്ലേ "ഗുണം" ഉണ്ടാകൂ.😂😂😂😂😂

  • @kumardeep5004
    @kumardeep5004 3 години тому +6

    Better CBI and ED and Income tax dept. to investigate.. urgently.

  • @sivanpillai8914
    @sivanpillai8914 Годину тому +1

    ഒരു സത്യസന്ധ്യമായ ചർച്ച, ശരിയാണ്, സുരേഷ് ഗോപി ഇടപെട്ടത് കൊണ്ടു മാത്രം ആണ് cpm ഉണർന്നത്, നന്ദി എംപി സാർ ❤

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 Годину тому +1

    ഇവിടത്തെ യാതൊരു മാന്യതയുമില്ലാത്ത മാധ്യമങ്ങൾക്ക് വാർത്തകൾ മാത്രം മതി.

  • @ajayansreelatha5381
    @ajayansreelatha5381 3 години тому +6

    ഇത് സംഭവിച്ചത് ജില്ലാ കളക്ടർ ഇരുന്ന വേദിയിൽ ആണല്ലോ. എന്തുകൊണ്ട് ജില്ലാ കളക്ടർ അപ്പോൾ മൗനിയായി ഇരുന്നു. ഇതിൽ ജനങ്ങൾ സംശയിച്ചാൽ ഒന്നും പറയാനില്ല.

    • @AnilKumar-ug4io
      @AnilKumar-ug4io 3 години тому

      അവൻ വെറുംപിടി പണിക്കൊരൻ

  • @Rajmanoj2024
    @Rajmanoj2024 4 години тому +8

    അങ്ങനെ സുരേഷ് ഗോപി വളരെ നല്ല മനുഷ്യനായി ... യദു നീ മാസ്സല്ല മരണമാസ്സാണ് ....

    • @ramachandranpillai6047
      @ramachandranpillai6047 3 години тому

      യടുവിന് തലക്കു വള് വും വന്നോ

  • @mykittens7363
    @mykittens7363 3 години тому +7

    ഇതു കൊലപാതകം ആണോന്ന് അന്വേഷിച്ചു കണ്ടെത്തണം

  • @balakrishnankk5539
    @balakrishnankk5539 3 години тому +8

    കേരളം സോമാലിയായി മാറിയോ

  • @AKS-wy5kx
    @AKS-wy5kx 4 години тому +7

    Well said

  • @latheeflathi9796
    @latheeflathi9796 3 години тому +14

    യദുകൃഷ്ണന് ഒരു ബിഗ് സല്യൂട്ട്

  • @rajanpaul3477
    @rajanpaul3477 3 години тому +11

    P. P. Divya, Chintha Jerome, Arya Rajendren all these should be installed as ministers in LDF govt. ഗതി കേട്ട കേരളം.😢😢

  • @meerak5027
    @meerak5027 4 години тому +9

    Medias also should be arrested

  • @akhilchander6989
    @akhilchander6989 2 години тому +4

    ചാനലുകൾ അമിത സ്വാതന്ത്ര്യം അവസാനിക്കേണ്ടത് അത്യാവശ്യമാണ്.

  • @samsonjoshua5899
    @samsonjoshua5899 4 години тому +4

    Big salute Suresh gopi sir

  • @adhilakshmin5400
    @adhilakshmin5400 3 години тому +3

    ഒലക്ക മുൻപ് കുറെ കണ്ടതാണ്, ഏതെങ്കിലും ഒന്നിൽ, എത്ര കേസ്.😢😢😢

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq Годину тому +1

    ഇവളേ വെറുതെ വിടരുത്. രണ്ടു പെൺ കുഞ്ഞുങ്ങൾ.........

  • @muralidharan9625
    @muralidharan9625 4 години тому +6

    നിങ്ങളെന്തുകൊണ്ട് അടുത്തിരുന്ന കളക്ടറെ വിമശിക്കുന്നില്ല?

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    പി പി ദിവ്യ അറിഞ്ഞോണ്ട് പണി കൊടുത്ത താ
    മനസ്സിലേക്ക് കാണുമല്ലോ എല്ലാവർക്കും മനസ്സിലായി

  • @jaisonjose5757
    @jaisonjose5757 2 години тому +1

    Correct 👍

  • @rajeshbrajeshb5178
    @rajeshbrajeshb5178 Годину тому +1

    ദിവ്യക്കുള്ള ബിരിയാണി ഉടനെ കിട്ടും

  • @soorajmanoj6373
    @soorajmanoj6373 2 години тому +2

    ഇനിയെങ്കിലും, ചാനലുകാർക്ക്,, ഇത്ര അമിത സ്വാതന്ത്ര്യം,ആവശ്യമുണ്ടോ??,ആലോചിക്കേണ്ടതാകുന്നു,,

  • @AJITHKAD
    @AJITHKAD 2 години тому +1

    Correct bro

  • @reethaps568
    @reethaps568 2 години тому +2

    അവിടെ ഇരുന്ന ആൾക്കാർ എന്താ ഇവളോട് പ്രതികരിക്കാതിരുന്നത്

  • @KarthikaK210
    @KarthikaK210 3 години тому +4

    ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞ് ആര് ഇടപെട്ടിട്ടും കാരൃമില്ല അതിനു മുൻപ് തന്നെ ഇടപെടാമായിരുന്നു

    • @AnilKumar-ug4io
      @AnilKumar-ug4io 3 години тому

      എന്തുകൊണ്ട്കമ്മിണിയെ അറസ്റ്റു ചെയ്യുന്നില്ല

  • @rameshkurup7065
    @rameshkurup7065 2 години тому +1

    Yes sir

  • @prasadprasu7668
    @prasadprasu7668 3 години тому +3

    സുരേഷ് ഗോപി... ആ വയനാട് ജനങ്ങളെ സഹായിക്കാൻ പറയും

    • @AnilKumar-ug4io
      @AnilKumar-ug4io 3 години тому +1

      രാഹൂലിനോടോ അല്ലെങ്കിൽപ്രിയങ്കയായാലും മതി

    • @sgn1979
      @sgn1979 2 години тому

      പപ്പുമോൻ എവിടെ

  • @AbbasAbbaskv-m3u
    @AbbasAbbaskv-m3u 2 години тому +1

    Yes

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 45 хвилин тому

    Big salut bro ❤❤❤❤sathyam

  • @thampitg
    @thampitg 2 години тому +1

    കളിയല്ല, കടി മാറ്റണം

  • @rageshk9871
    @rageshk9871 3 години тому +2

    100/100

  • @gopalakrishnamani6781
    @gopalakrishnamani6781 3 години тому +1

    Very correct

  • @surendranpk5307
    @surendranpk5307 2 години тому +1

    അനാവശ്യം പറഞ്ഞ പത്രപ്രവർത്തക കൊടുക്കണം സർ പണി

  • @adershkp7972
    @adershkp7972 40 хвилин тому

    🔥🔥

  • @PRAKASANPLUMBER
    @PRAKASANPLUMBER 3 години тому +1

    🙏വെരി, വെരിഗുഡ്

  • @joytv4990
    @joytv4990 4 години тому +2

    suresh ഗോപി. ധീരൻ..

  • @sudarsanangurukripa7370
    @sudarsanangurukripa7370 6 годин тому +3

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @varughesephilipsamuel4608
    @varughesephilipsamuel4608 Годину тому

    മാധ്യമങ്ങൾ എല്ലാവരും ഒരു വാർത്ത കൊടുക്കുന്നതിനു മുമ്പ് പരിപൂർണ്ണമായി ആൻഡ് സത്യാവസ്ഥ എന്താണെന്നറിയണം അതിനുശേഷം മാത്രമേ ദയവായി വാർത്തകൾ കൊടുക്കാം, ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്ന മുഖവും കള്ളത്തരങ്ങൾ അവരെല്ലാ കാര്യങ്ങളും സ്വയമായും തീരുമാനിക്കുകയാണ്, അത് എങ്ങനെ നിയന്ത്രിക്കാൻ പറ്റുന്ന ഗവൺമെന്റ് ആലോചിക്കണം

  • @rajendrankunjilan3670
    @rajendrankunjilan3670 3 години тому +1

    Good commend ❤

  • @sreedharawarrier9215
    @sreedharawarrier9215 3 години тому +2

    കാരാഗ്രഹമെന്നല്ല. കാരാഗൃഹം.

  • @SasidharanN-kn8wu
    @SasidharanN-kn8wu 3 години тому +18

    ഗോവിന്ദന് എന്തറിയാം അയാൾ അപ്പം കച്ചോടം ചെയ്യുന്ന കാര്യം മാത്രം അറിയുന്നവൻ ഡ്രിൽ മാഷ്

  • @Sunitha-uv3qr
    @Sunitha-uv3qr 3 години тому

    Your honesty word

  • @thushanthm3115
    @thushanthm3115 52 хвилини тому

    ബ്രാഹ്മണിക്കൽ ഹെജിമണി എന്ന സിസ്റ്റം ഇല്ലാതാക്കിയത് പോലെ നായരിക്കൽ ഹെജിമണി ഇല്ലാതാക്കുക എന്ന സിപിഎം നയം നടപ്പിലാക്കി തുടങ്ങി.

  • @haridasank177
    @haridasank177 3 години тому +2

    ഇങ്ങനെ എത്രപേരെ നിങ്ങൾ കുടുക്കി
    മലപ്പുറം കത്തി എന്നു വേണ്ട പലതും

  • @rajangeorge4888
    @rajangeorge4888 3 години тому +2

    വരി ഉടച്ച ജില്ല കളക്ടർ

  • @neethaaranjit
    @neethaaranjit 3 години тому +1

    P. P. Divya, Chintha Jerome, Arya Rajendren...see the standard

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 3 години тому +1

    Ban all politics and its hooligans.

  • @aswanikumarka2685
    @aswanikumarka2685 4 години тому +1

    👍🏻👍🏻👍🏻💯

  • @ittoopkannath6747
    @ittoopkannath6747 Годину тому

    പി പി ദിവ്യ മീനു മുനീറിന്റെ വംശാവലിയിൽ പെട്ടയാളായിരിക്കും. നേതാക്കന്മാർക്ക് "വേണ്ടപ്പെട്ടവൾ " ആയിരിക്കണം.

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 2 години тому +2

    അങ്ങേര് എണീറ്റ് ചെന്നു അവളുടെ കരഞ്ഞത് ഒന്ന് കൊടുക്കുവായിരുന്നു വേണ്ടത്... മരിക്കുക അല്ലായിരുന്നു.... 🙏

  • @narayanaswami6777
    @narayanaswami6777 2 години тому

    S.Gopi sir,pl,do,action,minimum10yesrs,കഠിനതടവ്

  • @DRAFTDECK
    @DRAFTDECK 4 години тому +1

  • @riyasurendaran8937
    @riyasurendaran8937 Годину тому

    അവിടെ ഇട്ടു ചവിട്ടാത്തത് മോശം ചെലച്ചാൽ അപ്പോൾ കൊടുക്കണo ബാക്കി പിന്നെ അവിടെ തെറ്റ് പറ്റി

  • @sajnaabid9065
    @sajnaabid9065 2 години тому

    Pavam Naveen Sir😢😢😢😢

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 Годину тому

    തന്നെപ്പറ്റി മോശമായി പത്രങ്ങളിൽ വാർത്ത വന്നാൽ ആത്മാഭിമാനം ഉള്ള ആരും ജീവിച്ചിരിക്കില്ല അതും തെറ്റ് ചെയ്യാത്ത ഒരാൾ..

  • @chandraseknar3714
    @chandraseknar3714 Годину тому

    M V ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചൂടെ

  • @deepakshyamalak7716
    @deepakshyamalak7716 3 години тому

    Actually pp Divya was expecting her reels with BGM from the next day from that press meet..!!! But she didn't expect that was her last press meet in her life..!!

  • @rameshkurup7065
    @rameshkurup7065 2 години тому

    എനി ആർക്കും ഈ ഗതി ആർക്കും വരരുത്

  • @Balan-l7o
    @Balan-l7o 2 години тому

    ഒന്നും നടക്കില്ല 🤣😊

  • @sureshpk251
    @sureshpk251 2 години тому

    പാർട്ടിക്ക് ദിവ്യ ഓലക്കാ

  • @reshmahelen3895
    @reshmahelen3895 48 хвилин тому

    നാട്ടിലെ സകല പ്രശ്നങ്ങൾക്കും കാരണം ഇവിടുത്തെ മുഖ്യധാരാ വാർത്താ ചാനലുകളാ. ഒരേ സമയം വേട്ടയാടുകയും ഇരയ്ക്കു വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്ന മന:സാക്ഷിയില്ലാത്ത വർഗ്ഗം.

  • @amranjan8017
    @amranjan8017 3 години тому

    Just hear the statement of Mr.P.V.Anver !!!!

  • @sukumaranp-gn8tk
    @sukumaranp-gn8tk 2 години тому

    😢

  • @ashikshaji91
    @ashikshaji91 Годину тому

    Sg❤

  • @jyotigeorge6635
    @jyotigeorge6635 3 години тому +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @vasudevanvp9770
    @vasudevanvp9770 3 години тому

    ദൈവം സാക്ഷി

  • @hareeshnambiar9685
    @hareeshnambiar9685 Годину тому

    അവൾക്കും വൃത്തി കേട്ട ചാനലുകാർക്കും കൊടുക്കണം പണി..

  • @voice6068
    @voice6068 2 години тому

    രാഷ്ട്രീയ ഭീകരത

  • @sureshkumar-zi5qu
    @sureshkumar-zi5qu 2 години тому

    കേന്ദ്ര സേന ഇതുവരെ പൂട്ടിയ കേസുകളുടെ അവസ്ഥ കൂടി ഓർമ്മിക്കുന്നത് നല്ലത്.

  • @JosephPaul-bt1zg
    @JosephPaul-bt1zg 4 години тому

    Very shame adheham. Oru nalla clear gentlemen. Ayirunu satyam j jayikkatte big salute. Dear sir we are all be with you sir God.be.with.you

  • @De-tw7by
    @De-tw7by 2 години тому +1

    CPM support cruelty

  • @dillus170
    @dillus170 Годину тому

    ഏതാ ഇവൻ എടിഎം കാർഡ് ഉപയോഗിക്കാൻ അറിയാത്തവൻ പുണ്യവാനാകുമോ

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    പി പി ദിവ്യ അച്ഛന്റെ പേര് അറിയാമോ?
    അറിയാമെങ്കിൽ ഒരു കമന്റ് പ്രതീക്ഷിക്കുന്നു...

    • @AnilKumar-ug4io
      @AnilKumar-ug4io 3 години тому +1

      ഒരു പേരല്ലപലപേരുപറയേണ്ടിവരും

    • @user-jo1gn5os8u
      @user-jo1gn5os8u Годину тому

      അങ്ങിനെ ഒരാളുണ്ടാവാൻ സാദ്ധ്യത ഇല്ല

  • @GsPillai-vj6mj
    @GsPillai-vj6mj 4 години тому +2

    Suooteshgopi..edapedanam

  • @Balakri15
    @Balakri15 3 години тому

    ഏഷ്യാനെറ്റ് അദ്ദേഹത്തിനെതിരെ റിപ്പോർട്ട് ചെയ്തോ

  • @cooljayanth2449
    @cooljayanth2449 Годину тому

    ആദ്യം അകത്താക്കി ചെയ്തു കാണിക്ക്.. കാണട്ടെ പവർ.....😏

  • @rajanthekkinkattle779
    @rajanthekkinkattle779 3 години тому

    ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും

  • @BabuPk-zs2sp
    @BabuPk-zs2sp 3 години тому

    യദുകൃഷ്ണനെ നേരം വെളുത്തു

  • @babyk2598
    @babyk2598 2 години тому

    Pp divya ye mathramalla bro. Naveen sir nte driver, avideyirunna monna collector prasanth avante koottali ellareyu chodyam cheyyanam ellarum onnu sahayikkuuuu Aa kudumbathinu vendi💔💔💔🙏🙏🙏😢😢😢😢😢

  • @josekm607
    @josekm607 Годину тому

    😅😅😅 എല്ലാവർക്കും വഴിയെ പോകുന്നവൻ ഒന്നും പെട്രോളും പമ്പ്. അനുവദിച്ച് കിട്ടുകയില്ല. അതുപോലെ എല്ലാ സേഫ്റ്റി യുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. പെട്രോൾ പമ്പിന്. എൻഒസി കൊടുത്തത് ആര്. ആരുടെ പേരിലാണ് എന്നോസി. അങ്ങനെ ഒരു പാർട്ടിക്കാരൻ ആയാൽ ഒരു പെട്രോൾ പമ്പ് കിട്ടുക. ആരുടെ പേരിലാണ് വീക്നെസ് സർട്ടിഫിക്കറ്റ്. അവരുടെ പ്രോപ്പർട്ടി എന്ത് അതും ഉണ്ട്. എല്ലാവർക്കും പെട്രോൾ പമ്പ് കിട്ടുകയില്ല