Це відео не доступне.
Перепрошуємо.

പുതിയ കാർ ഡെലിവറി സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും | New Car | Delivery |

Поділитися
Вставка
  • Опубліковано 5 жов 2021
  • Keep these things in mind when delivering a new car
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 155

  • @pramodks7878
    @pramodks7878 2 роки тому +24

    വാഹന ഡീലർ പലരേയും പറ്റിക്കാറുണ്ട് ഇപ്പോൾ .. ചേസിസ് നമ്പർ ഡീകോഡ് ചെയ്ത് വാഹനത്തിന്റെ യഥാർത്ഥ മോഡൽ മനസ്സിലാക്കാം . ടെസ്റ്റ് ഡ്രൈവ് വാഹനങ്ങൾ ഇപ്പോൾ വ്യാപകമായി വിൽക്കുന്നുണ്ട് ... പറയേണ്ട യഥാർത്ഥ വിഷയങ്ങൾ ഈ വീഡിയോയിൽ ഇല്ല.. വാഹനങ്ങൾ എടുത്ത പലരും പ്രശ്നങ്ങളിൽ ചെന്നു ചാടുന്നുണ്ട് .. പുതിയ വാഹനമെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഷോറും ഓഫീഷ്യലിനെ കൊണ്ട് പറയിപ്പിച്ചത് തന്നെ ഇതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി

  • @saidalavi1421
    @saidalavi1421 2 роки тому +149

    മാരുതി എടുക്കുമ്പോൾ ശ്രദ്ധിക്കുക അവർ എന്നെ പറ്റിച്ചു പലതും പറഞ്ഞു അവസാനം ആകെ കഷ്ടം ആകും സർവീസ് കൂടുതൽ ശ്രദ്ധിക്കുക ഓയിൽ മാറ്റാതെ ഫിൽറ്റർ മാറ്റാതെ എന്നെ പറ്റിച്ചു ഷോറൂമിൽ തരികിട ഉണ്ട്

    • @lokasanjari5276
      @lokasanjari5276 2 роки тому +19

      സേട്ടൻ 'ടാറ്റാ ബൈ ബൈ' ഫാൻ ആണോ.... എല്ലായിടത്തും മരുതിയെ മോശം ആക്കി കാണിക്കാൻ കമന്റ്‌ ഇടുന്നുണ്ടല്ലോ.... ഏതായാലും മരുതിയിൽ ഡീസൽ വണ്ടിയിൽ പെട്രോൾ വണ്ടിയുടെ gearbox ഇട്ട് തരില്ല.. 🤣

    • @achudqfan4925
      @achudqfan4925 2 роки тому +5

      Ningal ellayidathum maruthiye kuttam parachil aanallo

    • @saidalavi1421
      @saidalavi1421 2 роки тому +6

      @@achudqfan4925 ഉള്ളത് എവിടെ യും പറയും

    • @achudqfan4925
      @achudqfan4925 2 роки тому

      @@saidalavi1421 good work

    • @mahroofku521
      @mahroofku521 2 роки тому +6

      മാരുതി ഇപ്പോൾ ജനസംഖ്യ കുറക്കുന്നുണ്ട് നല്ല സേവനം

  • @koshygeorge7826
    @koshygeorge7826 2 роки тому +23

    ഏതു ഷോറൂമിൽ യാർഡിൽ കാർ സെലലക്ട് ചെയ്യാൻ അനുവാദം തരും, നമ്മൾ ബുക്ക്‌ ചെയ്തു അവരുടെ ഇഷ്ടപ്രകാരം വാഹനം തരും..

  • @renjitharun7785
    @renjitharun7785 2 роки тому +37

    പ്രഹസനം മാത്രം.....
    മാരുതിയുടെ കൈയ്യിൽ നിന്ന് എത്ര വാങ്ങി

  • @jaiserxaviervideos4ever796
    @jaiserxaviervideos4ever796 2 роки тому +16

    Wagnorilll Ac filter undgilla avar adichu mattum 😭 sai service ഇടപ്പള്ളി

  • @ponnurocks4740
    @ponnurocks4740 2 роки тому +39

    വെറും കള്ളം പറയാൻ ട്രെയിനിങ് ചെയ്ത ടീം ആണ് മാരുതി ടീം

  • @vinodkumarv9101
    @vinodkumarv9101 2 роки тому +34

    ചേച്ചി നല്ല തള്ളാണല്ലോ അടുത്തയിടെ രജിസ്‌ട്രേഷൻ കഴിയാത്ത സുസുക്കി കാർ സ്പീഡോമീറ്റർ ഇളക്കി വച്ച് ഓടിച്ചത് rto പിടിച്ചിരുന്നു.... ഇതുപോലെ എത്രയോ വണ്ടികൾ ഓടിക്കുന്നുണ്ടാകും

    • @prasilprasil1943
      @prasilprasil1943 2 роки тому

      nee pottan annooo...ellarum chaym athh ..aaa chachi paranjath ellam shariyaadaa mone

    • @prasilprasil1943
      @prasilprasil1943 2 роки тому

      nee tatayudaa paid social media jolikaran annooo

    • @vinodkumarv9101
      @vinodkumarv9101 2 роки тому +1

      @@prasilprasil1943 ആണെങ്കിൽ നിനക്കെന്താ...നീ നിൻറെ ജോലി നോക്ക്...നിനക്ക് സോഷ്യൽ മീഡിയയിൽ രോധിക്കാൻ മാരുതി കൂലി വല്ലതും തരുന്നുണ്ടോ....തെണ്ടിത്തരം കാണിച്ചു പിടിച്ചത് ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്നു

    • @vinodkumarv9101
      @vinodkumarv9101 2 роки тому

      @@prasilprasil1943 നീ വെറുംപൊട്ടൻ ആണോ....വേറെ ആരെയും ഇതുവരെ അങ്ങനെ ചെയ്തു പിടിച്ചു കണ്ടിട്ടില്ലല്ലോ... ചേച്ചി പറഞ്ഞത് നീ വേണമെങ്കിൽ വെള്ളം തൊടാതെ വിഴുങ്ങിക്കോ

  • @travelday94
    @travelday94 2 роки тому +12

    നല്ലൊരു അറിവ് 👏👏👏

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому +12

    ഒത്തിരി മരുതി ഷോറൂം ഓയിൽ മാറ്റാദേ ഓയിൽ ക്യാഷ് വാങ്ങുന്നു

  • @saidalavi1421
    @saidalavi1421 2 роки тому +78

    മാരുതി എടുക്കുന്നത് നടു റോഡിൽ കസേര ഇട്ടു ഇരിക്കുന്നതിന് സമം ആണ്

    • @keerikadanjosfance4136
      @keerikadanjosfance4136 2 роки тому +1

      😅😅😅😅

    • @lokasanjari5276
      @lokasanjari5276 2 роки тому +9

      സേട്ടൻ 'ടാറ്റാ ബൈ ബൈ' ഫാൻ ആണോ.... എല്ലായിടത്തും മരുതിയെ മോശം ആക്കി കാണിക്കാൻ കമന്റ്‌ ഇടുന്നുണ്ടല്ലോ.... ഏതായാലും മരുതിയിൽ ഡീസൽ വണ്ടിയിൽ പെട്രോൾ വണ്ടിയുടെ gearbox ഇട്ട് തരില്ല.. 🤣

    • @manojmjanad2703
      @manojmjanad2703 2 роки тому +16

      @@lokasanjari5276 സേട്ടൻ മാരുതി പപ്പടം ഫാൻ ആയിരിക്കും. എല്ലായിടത്തും സെയിം കമന്റ്‌. 😏😏😏

    • @football_broz
      @football_broz 2 роки тому +1

      @@lokasanjari5276 aa pappdam tincan fan spotted

    • @riyazz3968
      @riyazz3968 2 роки тому

      എന്ദു വാങ്ങി ഷോറൂമിൽ നിന്ന്
      നമ്മളും ചോറ് തന്നെ തിന്നദ് 😊

  • @gfrcompany7234
    @gfrcompany7234 2 роки тому +8

    Chechi full nunayanu parayunne; njn pdi supervisor anu; ithoke oru prahasanam mathram , aa parayunath polum avark ath nokki vayikanam

  • @sandeep4257
    @sandeep4257 2 роки тому +9

    സർവീസിന് കൊടുക്കുമ്പോൾ owenrs wait ചെയ്ത് റെസ്റ്റ് ചെയ്യുന്ന റൂമിൽ വല്യ ടി വി യിൽ സർവീസ്‌ സെന്ററിൽ നിന്നുള്ള ക്യാമറാ വിഷ്വൽസ് ഓണർമാർക്കും കാണാവുന്ന വിധത്തിൽ സെറ്റ് ചെയ്യുക... ഓയിൽ വരെ പലപ്പോഴും ഒഴിക്കാറില്ല ഈ വമ്പന്മാർ

    • @rajeevanrayaroth7968
      @rajeevanrayaroth7968 2 роки тому +2

      ക്യാമറ വിഷ്വൽസ് ഓണർമാർക്ക് കാണാൻ വേണ്ടി ഏത് സർവ്വീസ് സെന്ററിലാണ് വെച്ചിട്ടുള്ളത്.

  • @babumv6649
    @babumv6649 2 роки тому +8

    30 വർഷം മുമ്പ് മാരുതിയുടെ ഡെൽഹി കമ്പനിയിൽ പോയിട്ടുണ്ട്. ഈ പറഞ്ഞ പരിശോധനകൾ അന്ന് അവിടെ കണ്ടിരുന്നു.

  • @keerikadanjosfance4136
    @keerikadanjosfance4136 2 роки тому +24

    മൊത്തം മാരുതിയാണല്ലോടാ .മാരുതി കാറുകൾ എടുക്കുമ്പോഴാണൊ ഇ പറഞ്ഞ ശ്രദ്ധ വേണ്ടത്😅

  • @user-eq4rt3mb7y
    @user-eq4rt3mb7y 2 роки тому +6

    Nokki vaayikkunna kanda ariyaam athil parayunna onnum avide cheyyaarillennu..😅😅😅😅

  • @user-kh8cd9tb5u
    @user-kh8cd9tb5u 2 роки тому +4

    ബ്രോ 22തിയ്യതി ഞാൻ ബുക്ക് ചെയിത വിറ്റാര brezza ഡെലിവറി ആണ് എന്തെകിലും കുഴപ്പം ഉണ്ടോ. ഞാനും മാക്സിമം 90/ക്യാഷ് കൊടുത്തു എന്തെകിലും കുഴപ്പം ഉണ്ടോ ഞാൻ വണ്ടി എടുക്കുന്നത് മണ്ണാർക്കാട് AM motors ആണ്

  • @11amalihsank50
    @11amalihsank50 2 роки тому +10

    Maruthi advertisement

    • @soocerman
      @soocerman 2 роки тому +2

      Media one maruti yil share undo..
      Ithin mumbum marutiye brand cheythan report kal kodukkunnath

  • @sajeererimayur6960
    @sajeererimayur6960 2 роки тому +14

    പപ്പടം വണ്ടി🥵 പുതിയ പരസ്യം

  • @swapnasancharikl05
    @swapnasancharikl05 2 роки тому +18

    ഷോറൂമിൽ നിന്നും ലോൺ എടുക്കുന്നവർ അതിലേറെ ശ്രെദ്ധിക്കണം

    • @football_broz
      @football_broz 2 роки тому +3

      showroomil ninn loan edukaruth

    • @swapnasancharikl05
      @swapnasancharikl05 2 роки тому

      @@football_broz അതു തന്നെ

    • @sidhimpm
      @sidhimpm 2 роки тому

      @@football_broz pinne yengine loan yedukum?

    • @football_broz
      @football_broz 2 роки тому

      @@sidhimpm bro contact bank directly, sbi bank aanengil nallath,pinne private bank aaanengil ssokshich ella terms and condition arinjitt vaangiyaa mathi ,sbi polotha bank aan nallath

    • @davidrenju4288
      @davidrenju4288 2 роки тому

      @@football_broz what about federal bank

  • @vishnunair200
    @vishnunair200 2 роки тому +1

    Njan maruthida express o book cheythu.. 3yrs insurance anu paranjathu 5varsjam ella😐

  • @mnm27mnmpth
    @mnm27mnmpth 2 роки тому +1

    Vgud video. I am suffering from such a problem. Marikar Nissan gave me a damaged vehicle which was fixed. Datsun redigo. Now just 3yrs & am suffering from suspension problems ( not covered under warranty) even though my extended warranty was done.

  • @ashiqueashique3728
    @ashiqueashique3728 2 роки тому +7

    TATA വണ്ടി 👌

  • @BibinVenugopal
    @BibinVenugopal Рік тому +2

    കാറിൻ്റെ ബോഡിയിൽ കൈ ഓടിച്ച് നോക്കുക, scratch ഉണ്ടെങ്കിൽ കയ്യിൽ തടയും

  • @World_football-
    @World_football- Рік тому

    5 years ago am മോട്ടോർസിൽ നിനും ഞാൻ വണ്ടി എടുത്തു നമ്മൾ ശ്രദ്ധിക്കണം കാരണം ഞാൻ വണ്ടി എടുത്തപ്പോൾ ശരിയായ ചെക്ക് ചെയ്തില്ല എനിക്ക് ഓട്ടോമാറ്റിക് ഫോൾഡ് ആവുന്ന mirror ബട്ടൻ work ആകുനിയിലയിരുന്നു ഒരുപാട് പ്രവിശ്യം പറഞ്ഞു കമ്പ്ലന്റ് ചെയ്ത്ത് but after 5 years still same so be careful guys

  • @srabc1588
    @srabc1588 2 роки тому +1

    Eniku book cheythitu..58000 additional pay cheythu..apol vehicle kaanichu thannu...but chassis number and engine number note cheyyan sammathichilla..full payment cheythale kaanikku ennu..maruti show roomil ninnanu engane oru anubhavam

    • @BibinVenugopal
      @BibinVenugopal Рік тому +1

      That is fine bro, after full payment, but before registration if you can see vehicle chasis and engine number then it is good only.

  • @skyline5654
    @skyline5654 2 роки тому +2

    i am not intrested to buy plastic

  • @marhabaytmedia
    @marhabaytmedia 11 місяців тому +1

    മാരുതിയാണ്ട് ഏറ്റവും വലിയ കള്ളന്മാർ
    Experiense is the best teacher

  • @unniyarcha5534
    @unniyarcha5534 2 роки тому +25

    മാരുതിയുടെ 3 ലക്ഷം വാഹനം തിരിച്ച് വിളിച്ചത് എന്തിനാണാവോ .കമ്പനിക്ക് കാണാൻ ആണോ😡

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 роки тому +1

      Ellaa company yum recall cheyyaar und.. Prashnam shredhayil pettaal..
      Chila companies customerod parayaar illa.. Adutha service nu varumbo adh sheri aaki vidaam.. enna mentality aanu Hyundai ku okke..
      But maruti vilikunundallo.. Sathyasandhamaayi parayaar undallo..
      Ath thanne vallya kaaryam

    • @JayanthFazaluddin
      @JayanthFazaluddin 2 роки тому

      Tax vettikkan... Sale kuranju .. Recall cheyythaal lose post cheyythu tax save cheyyam

    • @sidheeqaboobacker4463
      @sidheeqaboobacker4463 2 роки тому

      M 😂😂

    • @jimilmaanaaden1061
      @jimilmaanaaden1061 2 роки тому

      Recall ചെയ്യുന്നത് നല്ലത് അല്ലേ ...
      പണ്ട് ഫ്രണ്ടിന്റെ ഇന്നോവ recall വിളിച്ചപ്പോൾ ആണ് അറിഞ്ഞത് ആ സീരീസിലെ എയർബാഗ് complaint ആണെന്ന്

  • @pegasus0963
    @pegasus0963 Рік тому +1

    ഞാൻ September 1ന് വണ്ടി ബുക്ക് ചെയ്തു September 5th തീയതി SBIയിൽ നിന്നും ലോൺ കിട്ടി swift vxi ആണ് ബുക്ക്‌ ചെയ്തത് ബാക്കി പേയ്‌മെന്റ്കളെല്ലാം 19th തീയതിയോടെ ഞാൻ തീർത്തു 19 തന്നേയ് വണ്ടിയുടെ രെജിസ്ട്രേഷൻനും കഴിഞ്ഞു... accessories ചെയ്ത പൈസ കൊടുക്കാൻ ഉണ്ടായിരുന്നു അത്‌ 22th അടച്ചു....ഇത് വരെ ആയിട്ടും അവർ വണ്ടി ഡെലിവറി ചെയ്തിട്ടില്ല... രെജിസ്ട്രേഷന്റെ സമയത്ത് വണ്ടിയുടെ ഫോട്ടോ ചോദിച്ചപ്പോൾ അവർ പറഞ്ഞത് വണ്ടി യാർഡിൽ ആണ് അവിടെ ഫോട്ടോ എടുക്കാൻ ഒന്നും കഴിയില്ല എന്നൊക്കെ ആണ്.... ഇതിൽ എന്തോ ഉടായിപ്പ് ഉള്ളത്‌ പോലെ എനിക്ക് തോന്നി എന്ത് ചെയ്യണം എന്ന് അറിഞ്ഞൂടാ അറിയാവുന്ന ആരെങ്കിലും പറഞ്ഞ് തരണം.... എന്റെ വീട് പത്തനംതിട്ട ആണ്.. ഞൻ വണ്ടി എടുക്കുന്നത് ചേർത്തല നിന്നാണ്....

    • @profitnb
      @profitnb 5 місяців тому

      എന്തായി?

  • @shakeerali2220
    @shakeerali2220 12 днів тому

    Thankyou

  • @gireeshraj3651
    @gireeshraj3651 2 роки тому +2

    Thankyou brother 🤝

  • @coopervlog6870
    @coopervlog6870 Рік тому +4

    മാരുതിയെ സൂക്ഷിക്കണം! കള്ളത്തരത്തിൽ സർട്ടിഫിക്കേറ്റ് കിട്ടിയവരാ 😜

  • @afsalvp9366
    @afsalvp9366 2 роки тому +5

    പപ്പടം അല്ലാതെ വേറൊന്നും കിട്ടീല്ലേ

  • @mohamedhasifvk6061
    @mohamedhasifvk6061 Рік тому

    Marutiyude ella vandiyum zoom cheythu kanichu alle

  • @abnak.a.2888
    @abnak.a.2888 2 роки тому +1

    Good informative video 👏👏👏👏👍

  • @akbarali4861
    @akbarali4861 2 роки тому +3

    Onnum illa adichu polikkum... Athra thanne.

  • @naupuajman9874
    @naupuajman9874 2 роки тому +1

    Aarum brezza edukarudu nalle vendi all berum talli poli vandi injin pani kududhal

  • @sreekumars5650
    @sreekumars5650 9 місяців тому

    പെട്ട് ഇരിക്കുവാ nissan magnite 2021...7ആം മാസം മൊത്തം 16 സർവീസ്

  • @carcaresolutions4817
    @carcaresolutions4817 Рік тому +2

    മാരുതി വണ്ടി എടുക്കുമ്പോൾ കൂടുതൽ ശ്രെദ്ദിക്കുക.... പറ്റിക്കാൻ മിടുക്കർ അവരാണ്

  • @ponnurocks4740
    @ponnurocks4740 2 роки тому +16

    പപ്പട വണ്ടി =മാരുതി വണ്ടി....

  • @playmusic389
    @playmusic389 2 роки тому +8

    നല്ല കമ്പനി ആയിരുന്നു Ford അതിനെ എല്ലാവരും കളഞ്ഞു 👎 മാരുതി സു....💥 നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ ഇത്രെയും കൂടുതൽ മണ്ടന്മാരായ ജനങ്ങൾ മാരുതി s...💥 സെഫ്റ്റി ഒന്നും നോക്കാതെ ലാഭം നോക്കി കുറെ വാങിച്ചു കൂട്ടുന്നു 💥💥💥👎 ഇനിയെങ്കിലും കാർ വാങ്ങുമ്പോൾ സെഫ്റ്റി നോക്കി വെടിക്കുക 👍Toyota. Ford .Skoda. Wn... Tata. Gm motor's .

    • @nabeelabdullah902
      @nabeelabdullah902 2 роки тому

      Go for Tata

    • @aslamt.a2196
      @aslamt.a2196 2 роки тому

      Honda cars Safety kaaryam engeneya nallathaano?.
      Honda service nallathaano?.

    • @Amal-ke7pe
      @Amal-ke7pe 2 роки тому

      @@aslamt.a2196 Honda👍👌

    • @machuss8472
      @machuss8472 2 роки тому +2

      സേഫ്റ്റി നോക്കി വണ്ടി എടുത്തവൻ ഇന്നലെ ഒരു പയ്യന്റെ കൂടെ സൈക്കിളിൽ കേറി വീണു വേറൊരു കാർ കാലിലൂടെ കേറി ഇപ്പോ മാഗലാപുരത്തു കിടപ്പുണ്ട്....... അപ്പോൾ ആ ചങ്ങാതി സേഫ്റ്റി നോക്കി കാർ എടുത്തിട്ട് വല്ലകര്യവും ഉണ്ടായോ.... വരേണ്ടത് വരും അത് ഏത് വണ്ടി എടുത്താലും.......

  • @gotchapuli
    @gotchapuli 2 роки тому +1

    BH Registration entayyy

  • @muhammadfarooq6584
    @muhammadfarooq6584 10 місяців тому +1

    All 120 point check up are only in paper. Most dealers won't do any thing except washing. Insist to bring the vehicle to showroom that is supposed to be delivered to you even before paying advance.and note engine and chasis number. Also make sure you start the vehicle yourself and look for abnormal sounds, jerking, abnormal resonance and undue emissions from silencor.All these to be done before hand itself.The time of delivery will be irreversible late. For Maruti do compare insurance premium with other insurance companies

  • @bageeshpv9605
    @bageeshpv9605 2 роки тому

    Thanks.

  • @anilkumargopinathanpillai5659

    Thanks

  • @ameen3970
    @ameen3970 2 роки тому +1

    ഞാൻ ഒരു വോൾക്സ്വാഗൻ വെന്റോ വാങ്ങി ..
    ആ കള്ളന്മാർ എന്നെ ചതിച്ചു . 😡😡😡ഏകദേശം 10 കൊല്ലം മുമ്പ് . എങ്ങനെ വാങ്ങണം എന്നറിയാതെ ഡീലർ എന്ന കൊടും കൊള്ള കാരനെ വിശ്വശിച്ചു പോയി 😡😡😡😡
    നഷ്ട്ടം 12 ലാക്ക് 😭😭😭

    • @keerikadanjosfance4136
      @keerikadanjosfance4136 2 роки тому

      Vento kidu vandiyalle bro

    • @ameen3970
      @ameen3970 2 роки тому +1

      @@keerikadanjosfance4136 ആണ്
      പക്ഷെ ആ കള്ളന്മാർ പറ്റിച്ചു സുഹൃത്തേ ..

    • @raheemahammed492
      @raheemahammed492 2 роки тому

      എന്താണ് പറ്റിച്ചത്

  • @rinjuvarghese8249
    @rinjuvarghese8249 2 роки тому +1

    Delivery Tattipuu heading kodthu ...relation manger enta promation actually ningal entha paryana annu vanne enniku mansil ayilaaa

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 роки тому +1

    കമന്റ്‌ ബോക്സ്‌ ൽ ആരും ഇവരുടെ വാഹനതെ പറ്റി നല്ല ത് പറയുന്നില്ല

  • @muthumishal7863
    @muthumishal7863 Рік тому

    Thanks bro

  • @abdulvahid575
    @abdulvahid575 2 роки тому +3

    Paid promotion anne enn ellarkumm ariyaa 😂😂

  • @ebishadqatar
    @ebishadqatar 11 місяців тому

    kia anubhavam undo

  • @dxb3604
    @dxb3604 2 роки тому

    Njangal edutha vandal dent undayirunnu veettil ethiyappol kandath

  • @badarumuneer
    @badarumuneer 2 роки тому +1

    I had bad experience from maruthi

  • @muhammedaslam9163
    @muhammedaslam9163 Рік тому

    വണ്ടി book ചെയുമ്പോൾ ഉള്ള വില ആണോ ഡെലിവറി time എന്നോട് 24000 കൂടുതൽ ആ പകുറഞ്ഞത് toyoto

  • @faizzyfaizzy5994
    @faizzyfaizzy5994 2 роки тому +2

    ഈ ശ്രദ്ധ പോളിംഗ് ബൂത്തിൽ കാണിച്ചിരുന്നെങ്കിൽ...

  • @albinjoseph4886
    @albinjoseph4886 Рік тому

    Kollam nalla വിവരണം

  • @arunjohn708
    @arunjohn708 Рік тому

    Helpful

  • @sameehulhaqsameehulhaq9273
    @sameehulhaqsameehulhaq9273 2 роки тому +1

    Nokki vayikkunnu chechi

  • @marhabaytmedia
    @marhabaytmedia 11 місяців тому +1

    best എന്നെ പറ്റിച്ചത് AM ആ

  • @CutOutvlog799
    @CutOutvlog799 Рік тому +1

    Yes hondayil നിന്നും ഒരു cheating നേരിടേണ്ടി വന്നു

  • @antonyjose7134
    @antonyjose7134 2 роки тому +1

    Ethu dileep cheytha sambhavammaa

  • @adamsvlog3889
    @adamsvlog3889 2 роки тому

    Njan edutha vandiyude. Front glass number maathram chnage baaki ellaam same sale cheyyumboyaan nokkiyath...maruti alto

  • @ananthus5066
    @ananthus5066 2 роки тому

    Maruthyude new ad kollaam

  • @mohamedhasifvk6061
    @mohamedhasifvk6061 Рік тому

    Maruti companikku chuluvil oru parassyam kitty alle😉😉😉👍👍👍 beegaran

  • @akshayganesh
    @akshayganesh Рік тому

    Good job in plagiarizing PDI checklist from TeamBHP

  • @sahadbinshareef8533
    @sahadbinshareef8533 2 роки тому +1

    Wow

  • @ashifabdulla
    @ashifabdulla Рік тому

    4 Kollam kazinhitaanu AC filters undayilla enn arinhe😅😅😅

  • @ecstazy4151
    @ecstazy4151 9 місяців тому

    Honda അല്ലെങ്കിൽ ടയോട്ട ആണ് നല്ല വണ്ടി..മാരുതി റിസ്ക് ആണ്

  • @VMCTALKS
    @VMCTALKS 2 роки тому +2

    Pdi is important

    • @arshidasiraj3768
      @arshidasiraj3768 Рік тому +1

      What is pd?

    • @VMCTALKS
      @VMCTALKS Рік тому

      @@arshidasiraj3768 pre delivery check... showroom kaar cheyyunna pdi alla...
      Nammal customers vandi edukunathinu munbu ulla checking aanu udeshichathu...

  • @rover4418
    @rover4418 2 роки тому +1

    Enikku Vandi venda…😢

  • @eraheesh1
    @eraheesh1 2 роки тому

    One of worst Saftey vehicles in India . Very bad experience after buying swift and with showroom staffs in tirur. Felt so bad after watching from mediaone

  • @ajeeshgurukripa3378
    @ajeeshgurukripa3378 2 роки тому +1

    നല്ല നിർദേശങ്ങൾ ആണ് നന്ദി....

  • @sandwanamtips1325
    @sandwanamtips1325 2 роки тому +2

    എന്നാപ്പിന്നെ സെക്കന്റെടുക്കാം😁

  • @sureshkumar.5670
    @sureshkumar.5670 5 місяців тому

    ഡെമോ ഓടിയ വണ്ടി പുതുകി ആളെ പറ്റിക്കും ഫലം 3 വർഷം കഴിക്കുമ്പോൾ മൊത്തം തുരുമ്പ്

  • @rajanm.s8999
    @rajanm.s8999 2 роки тому

    ആദ്യമായ് 10 വർഷം മുൻപ് ഇൻഡസിൽ നിന്നും ആൾട്ടോ ലിമിറ്റഡ് എഡിഷൻ എടുത്തു തേച്ചു വിട്ടു ഒട്ടു മിക്ക ബ്രാൻഡ് ഷോറൂമിലും ഈ ഉടായിപ്പ് പതിവ് ആണ്

  • @nflpk675
    @nflpk675 2 роки тому

    vangiyavaru thane ethentha cheyendathenu ariyila apozanu

  • @sajic6210
    @sajic6210 2 роки тому

    Tp എടുത്തു കഴിഞ്ഞാൽ ഒരു പുല്ലും നടക്കില്ല ആദ്യമേ പോയി വണ്ടി കാണുക

  • @THAKKU007
    @THAKKU007 2 роки тому +1

    100 km onnum aavillq

  • @untoldstory5359
    @untoldstory5359 2 роки тому +1

    ഇത് പരസ്യം ആണെന്ന് ആർക്കും മനസിലായില്ലായിരിക്കും 🤣ന്യൂസ്‌ ഒന്നും ഇല്ലാത്തോണ്ടായിരിക്കും 😆😆

  • @nishjhony
    @nishjhony 2 роки тому +1

    Never ever buy maruti

  • @shibuak1595
    @shibuak1595 9 місяців тому

    👍👍👍👍👍

  • @akshaykrisshna3658
    @akshaykrisshna3658 2 роки тому

    Chetann enth thenga aan parayunne?? Chumma oru video undakan nokuvanalle?? Insurance carinu aanu 5 year kodukunnath?? Ninglude news channel car irakunnundo???
    Pine puthiya carinu pollution certificate one yearilek venda .
    Pinne oru marutide warranty aanu edukendath. Allathe dealership warranty allaaa mr

  • @milanomecca4002
    @milanomecca4002 10 місяців тому

    വലിയ കാര്യം ഒന്നും ഇല്ലാ. ഇവരുടെ ഡ്രൈവർമാർ മാക്സിമം സ്ട്രസ്സ് കൊടുത്തു ഓടിചാണ് വാഹനം ഷോറൂമിൽ എത്തി ക്കുന്നത്.

  • @ashkararknpr2282
    @ashkararknpr2282 2 роки тому

    പണ്ടൊക്കെ maruthi മാരുതി,ഇപ്പോൾ ഒരു മാതുരി കാർ 👎👎

  • @binil5308
    @binil5308 2 роки тому

    മാരുതി ന്റ പരസ്യം.

  • @anantharjunkr
    @anantharjunkr 2 роки тому

    Highly paid promotion

  • @BOSS-rn6bs
    @BOSS-rn6bs 2 роки тому +1

    Maruti Suzuki India no1 brand

  • @jairaj4536
    @jairaj4536 Рік тому

    Avarde process avark thanne ariyillan thonunnu... Ellam nokki vaikunnu

  • @suhailavvumantevalappil6172
    @suhailavvumantevalappil6172 2 роки тому

    PDI

  • @ak-fr3mk
    @ak-fr3mk 2 роки тому

    Pande flood effected vandikel Maruti dealers brand new akee veeteunde 🤦🏽🤦🏽🤦🏽

  • @gamer_zappy
    @gamer_zappy 2 роки тому +1

    Maruti edukaruthu.. karanam njan eduthu kudungiyutunde

  • @anintelligentmadman348
    @anintelligentmadman348 2 роки тому +3

    ഇത് മാരുതി പരസ്യം അല്ല. 😁😁... ആദ്യം ബോഡി quality ഉള്ള വണ്ടി നിർമ്മിക്കുക എന്നിട്ട് എടുക്കാം

    • @akj10000
      @akj10000 Рік тому

      मारूती नहीं मारूंगी सही हें

  • @shinoj999
    @shinoj999 2 роки тому

    ഒരു ഡാഷ് ക്യാമറ ഉണ്ടെങ്കിൽ അറിയാം suzuki യുടെ തട്ടിപ്പ്, ബോനറ്റ് തുറക്കാതെ എങ്ങനെ ഓയിൽ ചേഞ്ച് നടത്തുമെന്ന്, അഥവാ തുറന്നാൽ തന്നെ 5 മിനിറ്റിനുള്ളിൽ ഓയിൽ ചേഞ്ചും ഫിൽറ്ററുമെങ്ങനെ മാറ്റുമെന്നതു ആലോചിച്ചു അത്ഭുതപ്പെടാം 😜😜

  • @yohans2016
    @yohans2016 2 роки тому +1

    Paper vayichu thallunnu . Lier

  • @aneeshmalu170
    @aneeshmalu170 2 роки тому

    Ohh 120 km odicha chekku cheyyunne onnu podi

  • @sreekanthnair5344
    @sreekanthnair5344 2 роки тому

    Kashtam

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому

    Puthiya vsndi pakshe puthiya nalla road illa