Thanu & Devoos is live വിജി രാജിന്റെ ചോദ്യത്തിന് മറുപടിയുമായി സനു എന്റെ ലൈവിൽ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ •

  • @minitomy7668
    @minitomy7668 20 днів тому +78

    ഡ്രസ്സ്‌ ശകലം കേറി പോയി പോലും... കഷ്ടം ഒരു കൊച്ചു കുട്ടിയുടെ കാലിന്റെ മുകൾ വശമോ, വയറോ കണ്ടാൽ എന്ത് സദാചാരമാണ് ഇവിടെ ഇടിഞ്ഞു വീഴുക? ആ കണ്ണോടെ നോക്കിയിട്ടല്ലേ ആ കുഞ്ഞിനെ സ്വന്തം ആയി കാണാൻ പറ്റിയാൽ പോരെ.. പിന്നെ കുട്ടിയോട് ഒച്ചയെടുത്തു എന്ന് ഏതു അമ്മമാരാണ് മക്കളെ ഒരടിയെങ്കിലും കൊടുക്കാതെ അല്ലെങ്കിൽ ദേഷ്യപ്പെടാതെ വളർത്തുന്നത്...

    • @SheenaJaison-ir6nt
      @SheenaJaison-ir6nt 19 днів тому

      ആ പാണ്ടി ക്ക് നട്ട പ്രാന്താണ്

  • @jasmine9399
    @jasmine9399 19 днів тому +24

    എന്റെ thanuuu.. ഇനിയെങ്കിലും കൂടെ ചേരുന്ന എല്ലാ ആൾക്കാരെയും വല്ലാതങ്ങ് ഉള്ളിലേക്ക് ഏറ്റെടുക്കരുത്.. ഒരു അകലത്തിൽ വെക്കു..

  • @RamaV-hn9kw
    @RamaV-hn9kw 19 днів тому +22

    ഇപ്പോഴാണ് സന്തോഷം ആയത് സുനിത വന്നപ്പോൾ തനുജയും മോളെയും കുറ്റം പറയുന്നവർ പറയട്ടെ പക്ഷേ സുനിഈ അവരെ ചേർത്ത് പിടിക്കണം കേട്ടോ തനിജക്ക് മാനസികമായി തളർന്നതാണ് അതെല്ലാം ക്ഷമിച്ച് കൂടപിറപ്പിയി ചേർത്ത് നിർത്തുക

  • @bindupnair
    @bindupnair 19 днів тому +6

    Tanu👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👏👏👏👏👏👏👏👏

  • @Mrgfamilyinkuwait
    @Mrgfamilyinkuwait 20 днів тому +64

    എന്ത് കാര്യത്തിനാണ് ഈ മനുഷ്യരെല്ലാം കൂടി അമ്മയെയും, കുഞ്ഞിനേയും ഇങ്ങനെ ദ്രോഹിക്കുന്നത്...?
    കഷ്ട്ടം തന്നെ 😢
    അവരെങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ മനുഷ്യരെ 😡

  • @anithapanaru
    @anithapanaru 18 днів тому +8

    🙏❤️ സുനിത എന്തൊക്കെയാണ് പാവമാണ് പ്രായത്തിന്റെ പക്വത എപ്പോഴും അവൾക്ക് വന്നിട്ടില്ല അവൾ എന്തറിയാണ്ടാ പറഞ്ഞാലും കൂടെ നിർത്തി സംരക്ഷിക്കണം ഇതൊരു അപേക്ഷയാണ്താ ഒരിക്കലും കൈവിടര മാറിയിട്ടില്

  • @mayaanil660
    @mayaanil660 19 днів тому +36

    സനുവിനോട് ഒരു ചോദ്യം ദേവുവിനെ കൊണ്ട് നടന്ന് സുനി മുതലെടുക്കും ഞാൻ എൻ്റെ പതിനഞ്ച് വയസ്സായ മകളെ തനിച്ച് പുറത്തുവിടില്ല എന്ന് പറഞ്ഞതിന് തനുവിൻ്റെ ലൈവിൽ വന്ന് ഞാനിട്ട എൻ്റെ കമൻ്റ് എനിക്ക് എൻ്റെ മകളെ വിശ്വാസമില്ല അതുകൊണ്ട് പുറത്തുവിടുന്നില്ല എന്ന ആ കമൻ്റും എൻ്റെ ഫോട്ടോയും കമ്യൂണിറ്റി പോസ്റ്റിലിട്ടിട്ട് എന്തുനേടി. അതിൽ ഞാൻ ആരുടേയും പേരു പോലും മെൻഷൻ ചെയ്തിട്ടില്ല. പിന്നെ എന്തിനുവേണ്ടി😂😂 ഞാൻ മാത്രം എന്തോ വല്യ സംഭവമാണ് ബാക്കി എല്ലാവരും വെറും പാഴ്ജൻമമെന്ന ആ ചിന്ത ആദ്യം മാറ്റൂ🙏🙏

  • @ShelsammaKP
    @ShelsammaKP 19 днів тому +5

    Sunitha thanuvum onnichapol samadanamayi❤❤❤❤

  • @T.s_Ajitha
    @T.s_Ajitha 19 днів тому +13

    തനുട്ടി, ചില സ്ഥലങ്ങളിൽ മൗനം നല്ലത് ആണ്. തൊഴിൽഇടങ്ങൾ, കുടുംബത്തിൽ നമ്മൾ മൗനി ആയതുകൊണ്ട് വിജയം മാത്രം ആയിരിക്കും അതിൻ്റെ ഫലം. ആരോ പറയുന്നതു കേട്ടു തനുഭയങ്കര അഹങ്കാരി ആണ് അതുകൊണ്ട് ആണ് ജോലി കളഞ്ഞത് എന്ന്. ആ അപവാദം മാറ്റി നല്ല കുട്ടിയായി മൗനിയായി ജോലിയ്ക്ക് പോയും, വിഡിയോകൾ ചെയ്തും മുന്നോട്ട് '

  • @kusalav6972
    @kusalav6972 19 днів тому +4

    ദൈവം കൂടെ ഉണ്ട് മോളെ

  • @annasunny2585
    @annasunny2585 19 днів тому +10

    തനൂജക്ക് ഒന്ന് കേൾക്കുബോഴേക്കും ആകെ Tention ആവുകയും ചെയ്യും അത് വേണ്ട നമ്മടെ കയ്യിൽ സത്യമുണ്ടെങ്കിൽ എന്തിനാണ് പേടിക്കുന്നത് കുരക്കുന്നവർ കുരക്കട്ടെ എന്ന് വിചാരിക്കണം

    • @julie5-5
      @julie5-5 19 днів тому

      @@annasunny2585 അതെ അത്രേ ഉള്ളൂ

  • @5in1youtubechannel75
    @5in1youtubechannel75 15 днів тому +1

    Thanu youtube nirtharuth stay bold please are you ok❤❤❤❤❤❤❤❤❤

  • @shylabalan9184
    @shylabalan9184 11 днів тому

    Thanuja അടിചുപൊളിച്ചു ജീവിക്കു 🙏മുഖത്തു ഒരു പ്രസാദം വരട്ടെ 🙏യുട്യൂബ് വിടരുത് നിങ്ങളെ വളർത്തിയത് യൂട്യൂബ് ആണ് 🙏mole ഓർക്കണ്ടേ ജീവിച്ചു കാണിക്കു ❤️❤️നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 🙏

  • @shreekalanair4668
    @shreekalanair4668 19 днів тому +6

    Sunita arkum clarifications kodukanda.Tanuvum verute entina Ingane parayrute. Sunita oru nalla lady aane. Atenannayi tanuvine manassilayille. God bless you ❤️🙏🙏🙏 both.

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 19 днів тому +15

    Thanu ആരോട് പൈസ ചോദിച്ചാലും ഇവൾക്കെന്താ ഇവളുടെ brotherntel ആണോ cash ചോദിച്ചോ

  • @hbi966
    @hbi966 15 днів тому +1

    Hai chechi👍

  • @sujianusuji6359
    @sujianusuji6359 19 днів тому +13

    തനൂജ എന്തിനു അവളോട്‌ സംസാരിക്കുന്നെ അവൾ ആണോ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത്

  • @SanthoshSanthosh-hy7pt
    @SanthoshSanthosh-hy7pt 19 днів тому +15

    ഇവൾക്ക് എന്താ ഇത്രയും നോവാൻ.... ആ കൊച്ചിന്റെ ഡ്രസ്സ്‌ ഇറങ്ങിയാൽ ഈ സനു മറ്റേ മോൾക്ക്..... പൊതു വേദിയിൽ തെറിയും വൃത്തികേടും പറയാം..... ആ കുഞ്ഞ് ഡ്രസ്സ്‌ ഇട്ടത് മോശം.... അവളെ നോക്കണ്ടാ തനു

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 19 днів тому +7

    തനു എന്തിനാ ആ സ്ത്രീ യുടെ പോൺ അ റ്റാന്റ് ചെയ്തത് കുറക്കുന്നവർ ഇരുന്ന് കുരക്കട്ടെ സത്യം കേൾക്കുന്ന ഓരോരുത്തർക്കും അറിയാം തനു സപ്പോർട്ട്

  • @mareenajomy9893
    @mareenajomy9893 19 днів тому +8

    Devutty ഒരിക്കലും മോശം dress ധരിച്ചിട്ടില്ലല്ലൊ, അവൾക്കും അവളുടെ അമ്മക്കും ഇഷ്ടമുള്ളത് ഇടട്ടെ, നാട്ടുകാർ എന്തിനാണ് ടെൻഷൻ ? മറ്റുള്ളവർ അവനവന്റെ കാര്യം മാത്രം നോക്കുക. തനു മോൾക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് അവൾക്ക് വാങ്ങി കൊടുക്കണം കേട്ടോ❤❤❤❤ കെരളത്തിൽ എന്നല്ല ലോകം മുഴുവൻ തന്നെ പ്രായപൂർത്തിയായവർ ചെറിയ കുട്ടികളെപ്പോലെ ഡ്രസ്സിംഗ് ചെയ്യുന്നില്ലേ, എല്ലാവരെയും നേരെയാക്കാൻ ശ്രമിക്കേണ്ട.

    • @Satyabhamakrishnan108
      @Satyabhamakrishnan108 19 днів тому

      Athenthannariyamo veppati ye alkkar mosham oarayunnille appol e chchiyeum oru mosham sthree anennu varuthi theerkkande Athina

  • @AdhilShaji-dw6we
    @AdhilShaji-dw6we 17 днів тому +1

    Thottappo thaniu adagi

  • @Ajayakumar-l9g
    @Ajayakumar-l9g 19 днів тому

    Su nitha kandapole Valarie sathosham thonnie❤❤❤❤❤❤

  • @jyothishajyothi5907
    @jyothishajyothi5907 19 днів тому +4

    Korakuna patikal korakate chechii nala video ayi munod povu

  • @julie5-5
    @julie5-5 20 днів тому +27

    സ്വന്തം കുഞ്ഞിനെ ഇനി തനു തല്ലി എങ്കിൽ പോലും അതിനുള്ള അവകാശം തനുവിന് ഉണ്ട് . തനുവിനെ ഉള്ളൂ . കണ്ട് നിൽക്കുന്ന ഇവറ്റകളെ പോലെ ഉള്ളവർക്ക് അതിന് ഇത്ര വേദന എന്തിനാ ? അവറ്റകൾക്ക് അവരുടെ കുട്ടികളുടെ കാര്യം നോക്കിയാൽ പോരെ . മക്കൾ തെറ്റ് ചെയ്താൽ അവരെ ശാസിക്കാൻ ജന്മം കൊടുത്ത അമ്മക്ക് അവകാശം ഉണ്ട് . ഇവറ്റകളോട് പോയി പണി നോക്കാൻ പറ തനു .

  • @jayasreejaya9380
    @jayasreejaya9380 19 днів тому +16

    Ival veeena veppattyde dress first poy nokkan paray

  • @naseeraayyoob8945
    @naseeraayyoob8945 18 днів тому +5

    ദയവു ചയ്തു ഇങ്ങിനെ അങ്ങോട്ടും ഇ ങ്ങോട്ടും ഉച്ചത്തിൽ കുക്കിവിളിച്ചിട്ട് pressur കൂട്ടുന്നത്. Publicl ഇങ്ങിനെ പറയാതെ നേരിട്ട് പോയി പറയുക . വെറുതെ ലൈഫിൽ tenson ബാക്കി.. ലൈവ് കുറച്ചുകാലം നിർത്തി . നല്ല വ്ലോഗും cooking ചയ്യുക..കുട്ടിയുടെ മുന്നിൽ നിന്നും വിളിച്ചു കൂവാതെ .

  • @EmilyPonnachan
    @EmilyPonnachan 19 днів тому +3

    Mathi mole eni ethe kuriche onnum parayan povanda❤

  • @ajithaprasannan9956
    @ajithaprasannan9956 18 днів тому +1

    തനുവിന് ഒരു കൊട്ട്ഇന്റെ ആവശ്യം ഉണ്ട് എങ്കിലും ചേർത്തു പിടിക്കണേ ശെരിയാവും മാം 🙏🏿🙏🏿🙏🏿

  • @srimathibhat2069
    @srimathibhat2069 14 днів тому

    😮😮😮😮😮😊

  • @martinvitty2054
    @martinvitty2054 19 днів тому +9

    സുനിത ചേച്ചി കുട്ടി ചിരിക്കാനും ചിന്തിക്കാനും ഉണ്ട് ഈ ലൈവിൽ തനു കുട്ടി സുനിത ചേച്ചി പറയുന്നതിൽ കാര്യം ഉണ്ട് നിങ്ങളെ രണ്ട് പേരേയും ഒത്തിരി ഇഷ്ടമാണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💕💕💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SunithaKU-e3w
    @SunithaKU-e3w 19 днів тому

    👍👍👍👍👍❤️❤️❤️❤️🥰🥰🥰🥰

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 19 днів тому +8

    അവൾക്കു ഒന്നിനും പറ്റുന്നില്ല അത് കൊണ്ടുള്ള വെറും ചൊറിച്ചിൽ അത്രേ ഉള്ളൂ

  • @alicegeorge-gg4oy
    @alicegeorge-gg4oy 19 днів тому +3

    Thanujeye aaru support chaithalum avere ellam thanujeyil ninnum akattan chilar nokkum.

  • @raks7389
    @raks7389 18 днів тому

    Sunithechiye kude kandathyl oru paadu sandhosham😍

  • @Revathi1star
    @Revathi1star 19 днів тому +9

    തനുവിനെയും സുനിയേയും ഒരുമിച്ചു കണ്ടാൽ കരച്ചല് വരുന്ന വരെ ഒന്നു സൂക്ഷിച്ചോളൂ.അവർ നിങ്ങൾക്കെതിരെ നന്നായി പണിഞ്ഞിട്ടുണ്ട്.

  • @abdulsalam-om9sb
    @abdulsalam-om9sb 16 днів тому

    Hi

  • @jayavijesh8059
    @jayavijesh8059 19 днів тому +2

    ഇത്ര.. വേദന.. ജീവിതത്തിൽ... അനുഭവിച്ച.. ഒരു.. ലേഡി k... ഒരു വാക്ക് കൊണ്ട് പോലും.. ഒരാളെ വേദനിപ്പിക്കില്ല...... ഈ.. സ്ത്രീ k... അവര് പറയുന്ന കാര്യം എല്ലാം ശരി.. മറ്റുള്ളവർ... എല്ലാം തേറ്റ് കാർ...ജിനുവിന്റ സങ്കടം... അവൾ കണ്ടു... ശിവദാസൻ & രണ്ടു കുഞ്ഞുങ്ങളുടെ വേദന അവൾ കണ്ടില്ല.,... എത്തൊരു സ്ത്രീ ആണ്.. ഒരു മകൾ ഉള്ള കാര്യം ഓർമ വേണം....

  • @sandhyapallavi1980
    @sandhyapallavi1980 8 днів тому

    ആള് തെറ്റ് ചെയ്താൽ സ്നേഹത്തോടെ അതിനെ തിരുത്തുകയാ വേണ്ട അല്ലാതെ ഷൗട്ട് ചെയ്യുകയല്ല വേണ്ടത്

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 20 днів тому +15

    കള്ളങ്ങൾ കാണിക്കുന്നവർ ഓർക്കുന്നില്ലല്ലോ ഒരുനാൾ മറ നീക്കി എല്ലാം പുറത്തു വരും എന്ന്

  • @user-ud9yy3ot5m
    @user-ud9yy3ot5m 19 днів тому +5

    സനു ഇവിടെ പറയുന്നു ഞാൻ തനുവിൻ്റെ മോളെ പറഞ്ഞി ട്ടില്ലെന്ന എന്നാൽ ഷെഫിന യുടെ ലൈവ് കേട്ട് നോക്കൂ അതിൽ അവൾ തന്നെ പറയുന്നു. സനു അവൾടെ മോളെ പറഞ്ഞ അത്രയും പച്ചയ്ക്ക് ഷഫിന മോളെ പറഞ്ഞില്ല . അത്രയ്ക്കും പച്ചയ്ക്ക മോളെ കുറിച്ച് സനൃ പറഞ്ഞിട്ട് തനു ജയ്ക്ക് ഒന്നും അവൾക്കെതിരേ നടത്താനോ അതിൻ്റെ പേരിൽ ഒരു യുടുമ്പറും സ നുവിനെ എയറിൽ കേറ്റാനും വന്നില്ലാന്ന്. ഷഫിന നന്ന സന്യവിന് പാരയായി തുടങ്ങിയല്ലോ😅

  • @rajiantony9413
    @rajiantony9413 19 днів тому +4

    ഒരു കാര്യം തനുവിന് മനസിലായില്ലേ അവർ കള്ളം മാത്രമേ പറയു.. അവരെ ഒരിക്കലും വിശ്വസിക്കരുത്

  • @alicegeorge-gg4oy
    @alicegeorge-gg4oy 20 днів тому

    ❤❤❤

  • @ayshaaysha8o203
    @ayshaaysha8o203 20 днів тому +1

    ഹായ്

  • @binduachary6912
    @binduachary6912 19 днів тому +3

    കിളവിയായ പണ്ഡിച്ചിക്ക് കഷo കാണിച്ചു വീഡിയോ ചെയ്യാം പക്ഷെ ആ കുഞ്ഞു കുട്ടി ചെറിയ dress ഇട്ടു dance കളിച്ചതാണോ പ്രശ്നം

  • @SooryathSulu
    @SooryathSulu 19 днів тому +3

    തനുജ ഇന്ന് ഇതെല്ലാം നിർത്തുക

  • @jessyvarghese519
    @jessyvarghese519 19 днів тому +5

    നേരിട്ട് കാര്യങ്ങൾസംസാരിക്കണം.. ഇങ്ങനെ ഇതിൽ വന്നിരുന്ന പറയുന്നത് മോശം ആണ്... സപ്പോർട്ട് ചെയ്യുക.. അവർക്ക് അവരുടെ ഭർത്താവ് ഇട്ടിട്ടു പോയത് കൊണ്ട് അല്ലെ ഇത് എല്ലാം അനുഭവിക്കണ്ടി വരുന്നത്

  • @umaibaumaiba8375
    @umaibaumaiba8375 13 днів тому

    ഏതാണ് ഈ സനു സംസാരം കേട്ടപ്പോഴേ മനസ്സിലായി അലവലാതിയെന്ന് പെണ്ണേ ദേവൂട്ടിയുടെ ഡ്രെസ്സിൽ മാന്യതയുണ്ട് പെണ്ണേ

  • @sujithakmsujitha589
    @sujithakmsujitha589 19 днів тому

    ഹയ് സുജിത

  • @salyphilip2814
    @salyphilip2814 8 днів тому

    തനു ഇവരെ വിശ്വസിക്കരുത്, കൂടെ നിന്നു ചതിക്കും, മുഖവും സംസാരവും അത് വിളിച്ചു പറയുന്നുണ്ട്

  • @ajithaprasannan9956
    @ajithaprasannan9956 18 днів тому +1

    Correct mam you support ❤

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 19 днів тому +2

    തനു ആ സ്ത്രീ യുടെ പേര് പറയരുത്

  • @Beena-y7u
    @Beena-y7u 19 днів тому +3

    Thanua mattullavar parayunnath kettit sunitha madathind കൂടെയുള്ള ജോലി കളയരുത്. ആദിയം ethu polullla നല്ലതിന് budhi ഉപയോഗിക്കു. Thanuja vere ആൾക്കാരെ എന്തിനാണ് നോക്കുന്നത്. സ്വെണ്ടമ്മായി chinthiku പ്ലീസ്. മറ്റുള്ളവർ എന്തുചെയുന്നു എന്ന്ശ്രെദ്ധിക്കാൻ പോയാൽ നമ്മുടെ ഒരുകാര്യവും നടക്കില്ല അതാണ് അവരുടെ ലക്ഷ്യം ഇനിയും സമയം ഉണ്ട് ചിന്തിച്ചു ചെയ്യാൻ. എന്ത് വീഡിയോ ചെയ്താലും ഒരുറിപ്ലൈ കൊടുക്കരുത്. അപ്പോൾ അവർ നിർത്തി കൊല്ലും. ഓക്യ.

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 19 днів тому +2

    അവള് കേട്ടിട്ടും മനഃപൂർവം കേൾക്കണ്ടിരിക്കുവാ ഉറപ്പാണ് പിന്നേ ആരെയാണോ ചാവിച്ചിട്ടി തേയ്ച്ചത് അമുറ്റത്തു തന്നെ അവൾക്കു വരേണ്ടി വന്നു

  • @SandeepS-fk2wz
    @SandeepS-fk2wz 19 днів тому +2

    👋👋👋👋🙏🙏🙏👋👋👋👋👋🙏👋👋Oreyoru chodyam mathram😂🤣😂🤣 ee kochu kunjine parayaunnavalmaaride dresso?????????😂😂🤣🤣🤣Kaaaaanunna viewers mandanmaaronnumalla ammachimaare..adyam neeyokke swayam nannakku..😅😅😅ennittu onnum ariyatha kunjungale parayaan nadakku😂

  • @AdhilShaji-dw6we
    @AdhilShaji-dw6we 17 днів тому +1

    Thanu ara collector ano ellareum question cheyyan

  • @alicegeorge-gg4oy
    @alicegeorge-gg4oy 19 днів тому +2

    Namukku samsarikkan avakasam ullavarodu maathram samsarikkuka. Paattum vedio callumayi pokuka.

  • @umaibaumaiba8375
    @umaibaumaiba8375 13 днів тому

    ജിനുവിന്റെ പാടും പൊക്കി നോക്കിയോ

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 20 днів тому +4

    വല്ലാത്ത കഷ്ടം തന്നെ.

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 19 днів тому +2

    ഇവളെ ഒന്നും thanu ഒരിക്കലും ലൈവിൽ കൊണ്ട് വരല്ലും ഇത്രേം മാനസികം ആയീ വേദനിപ്പിച്ചു ജീവിതം തുലച്ചോണ്ടിരിക്കുന്ന ഇവൾ ഇതിനപ്പുറം കളിക്കും

    • @neelz009
      @neelz009 13 днів тому

      😂 വേറെ വഴിയില്ലാഞ്ഞിട്ടാവും. 😌
      ആ സ്ത്രീ ക്ക് ഇഷ്ടം പോലെ പണം ഉണ്ട് . അവരുടെ ഇറിറ്റേഷൻ ഒക്കെ തന്തക്ക് വിളിച്ച് തീർക്കാം .

  • @shameerhasan7908
    @shameerhasan7908 19 днів тому +1

    2:21:36 njan parannille aa chettaye vilikkalle ennu thanu kettilla. Aval oru naariyaa njan avalude live kaanunna aalaanu

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 19 днів тому +2

    Ayyoh അവളുടെ മോളെ പറഞ്ഞപ്പോ എന്താ വേതന പ്രശാന്ത് ന്റെ വീട്ടിലും വേറെ ആണുങ്ങളോടും താനൂജ ആയിരുന്നു എന്ന് പറഞ്ഞത് ഇവളുടെ വേറെ ആരെങ്കിലും ആണോ

  • @SooryathSulu
    @SooryathSulu 19 днів тому +1

    ഈ സാനുവേ ലൈവിൽ ഇതൊക്കെ പറഞ്ഞത് തന്നെ എന്നിട്ട് ഇപ്പം പറഞ്ഞില്ലെന്ന് പറയുന്നല്ലോ ലോക ഉടായിപ്പ് സനു

  • @bindupnair
    @bindupnair 19 днів тому +1

    Tanu. Evalode samsarikalle kallam parayunnu

  • @ShakeelaNizar-v4e
    @ShakeelaNizar-v4e 19 днів тому +1

    സനു ഇവളാരാ kashdam

  • @richurichu8444
    @richurichu8444 19 днів тому +1

    സനു kunu സിനി എന്തോന്നാ ഇത് അവൾ വല്ലാത്തൊരു വിഷം തന്നെ പോയി പണിക് നീ സനു കുനു.

  • @radhikamenon7031
    @radhikamenon7031 19 днів тому +1

    Thanuu arum paranjathu kellkandato....sunithayude kude mathram nilkuka

  • @SooryathSulu
    @SooryathSulu 19 днів тому +1

    നീ കള്ളത്തരം പറയത്തില്ലെങ്കിൽ ആണോ ഈ കുഞ്ഞിനെ നീ എന്ത് ചീത്ത പറഞ്ഞത് മെലഞ്ഞാന്ന് ഷെഫീനാടെ ലൈഫീകരി എന്തൊക്കെ പറഞ്ഞായിരുന്നു ഓർമ്മയില്ലേ

    • @neelz009
      @neelz009 13 днів тому

      അവർക്ക് അംനേഷ്യ ം 😂

  • @AnrAnr-n1p
    @AnrAnr-n1p 19 днів тому

    Skip ചെയ്ത് മതിയായി

  • @srimathibhat2069
    @srimathibhat2069 14 днів тому

    No work

  • @SooryathSulu
    @SooryathSulu 19 днів тому

    ഇതു ഉടായിപ്പ് സനു ആണോ

  • @bindupnair
    @bindupnair 19 днів тому

    Kallam eval tanuvine teri abishekamanu

  • @bindupnair
    @bindupnair 19 днів тому

    Tanu fail ayi😂😂😁😁😁😁

  • @julie5-5
    @julie5-5 20 днів тому +8

    ഒരു കൊച്ചു കുട്ടി ഇട്ട ഡ്രെസ്സിന് എന്ത് കുഴപ്പം ആണെന്ന് ആണ് എനിക്ക് മനസ്സിലാകാത്തത് 😂 ഇവർ ഇപ്പോൾ മോശം ആയി ഒന്നും പറഞ്ഞിട്ടില്ല 😂 അതൊക്കെ കേട്ടവർ ഒക്കെ പൊട്ടർ 😂 അവർ വീണിടത്തു കിടെന്ന് ഉരുളുന്നു 😅

  • @surendranarayakkool9780
    @surendranarayakkool9780 19 днів тому +2

    ❤❤❤❤❤❤❤❤

  • @pushpabhai7161
    @pushpabhai7161 19 днів тому +1

    ❤❤❤❤❤❤❤❤

  • @remak7813
    @remak7813 14 днів тому

    ❤❤❤❤