Sravana Chandrika Poo Choodichu | Oru Penninte Kadha | Cover | Kalabhavan Alice Unni Krishnan

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 185

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 місяці тому +2

    ഗാനമേളയുടെ രാജകുമാരിയ്ക് , A big salute! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @pinkysadhanandan2415
    @pinkysadhanandan2415 3 роки тому +15

    ചേച്ചി സൂപ്പർ ഉമ്മ എത്ര നാളായി കണ്ടിട്ട്. ഒന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ.

    • @aneeshaneesh944
      @aneeshaneesh944 Рік тому

      Chechi🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹👍👍👍👍👍🌹👍😍😍😍

  • @rajeshp5200
    @rajeshp5200 Рік тому +3

    ചേച്ചി ... നിങ്ങളെ സംരക്ഷിക്കാനും ... ഉയർത്തി നിർത്താനും... ശേഷിയുള്ള ഒരു സമുദായം ഉണ്ടായില്ലെന്നത് മാത്രമാണ് നിങ്ങൾക്കുള്ള കുറവ് ... നിങ്ങൾ അനുഗൃഹീതയായ കാലാകാരിയാണ്. ആർക്കും പുറകില്ലല്ലാത്ത ഗായിക

  • @ninan1290
    @ninan1290 3 роки тому +7

    ഞങ്ങടെ ആലീസ് മാമാണ്. 🌹🌹🌹🌹🌹🌹. ഒരു രക്ഷയും ഇല്ല. 🙏🙏🙏🌹🌹🌹

  • @annammaeyalil4702
    @annammaeyalil4702 3 роки тому +3

    ചേച്ചിയമ്മേ, സൂപ്പർ, സൂപ്പർ, സൂപ്പർ
    എന്തൊരു മധുരസ്വരം !!!
    ദൈവം സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ.
    🎵🎵🎶🎶
    ❤❤❤❤
    👌👌👌👌
    🍬🍬🍬🍬
    🎶🎵🎵🎶

  • @lalithaayyappan7000
    @lalithaayyappan7000 3 роки тому +9

    ഞാനൊരു സുശീലാമ്മ ഫാനാണ്...ആലീസിന്റേയും💖💖💖soooper dear💖💖💖

  • @sasitirur1410
    @sasitirur1410 3 роки тому +4

    തലയിലാണോ ഹൃദയത്തിലാണോ എന്നറിയില്ല. ഈ ഗാനം എവിടെയോ ഒന്നു തലോടി - Super ആലീസ് ചേച്ചി - ഇനിയും വരട്ടെ സൂപ്പർ Old is gold അഭിനന്ദനങ്ങൾ - ആശംസകൾ - Sasi Tirur

  • @mani3536
    @mani3536 3 роки тому +14

    എത്ര മധുരമായ ശബ്ദം 👌🙏

  • @ramesansreenivasansreeniva9067
    @ramesansreenivasansreeniva9067 3 роки тому +10

    നന്നായി ചേച്ചി, ഇനിയുംഒരുപാട് പാടണം 🙏

  • @vpsasikumar1292
    @vpsasikumar1292 3 роки тому +7

    Very very സൂപ്പറ്. എല്ലാം സംഗതിയും und

    • @shajiravindran7951
      @shajiravindran7951 2 роки тому

      She is playback singer...can consider same like old singers.. 🙏

  • @harimenon8239
    @harimenon8239 3 роки тому +4

    ചേച്ചി... അടിപൊളി.... നല്ല ഫീൽ... സുശീലാമ്മ പാടിയ പാട്ട് കൈകളിൽ ഭദ്രം

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 3 роки тому +3

    ഇനിയും ധാരാളം ഗാനങ്ങൾ കേൾക്കാൻ ആ ഗ്രഹിക്കുന്നു

  • @shajuma1609
    @shajuma1609 3 роки тому +4

    പി സുശീലയുടെ മലയാള വാക്കുകളുടെ ഉച്ചാരണം ഒരു പ്രത്യേക രീതിയാണ്.. അതിൻ്റെ മാധുര്യം ആർക്കും അനുകരിക്കാൻ കഴിയില്ല... താങ്കൾക്ക് ആ ഉച്ചാരണത്തിനോട് അടുത്തു വരാൻ കഴിഞ്ഞിട്ടുണ്ട്..

    • @sj9918
      @sj9918 3 роки тому

      There is sharp change over from word to word due to mother tongue difference. P Susheela(ma) is Telugu speaking I believe.

  • @daisythomas8104
    @daisythomas8104 3 роки тому +4

    Very sweet sweet 👍 well sung 🙏💗

  • @omanakuttan8480
    @omanakuttan8480 3 роки тому +3

    വാക്കുകളില്ല: ..👌🏿👌🏿👌🏿❤❤❤🙏🙏🙏

  • @SUJITHVS-ub4ls
    @SUJITHVS-ub4ls 5 днів тому

    അയ്യോ സൂപ്പർ... എന്താ അക്ഷരസ്പുടത ഓരോ വാക്കും എഴുതി വയ്ക്കുന്നു 🥰🤭🥰🥰

  • @bijuvellayil3729
    @bijuvellayil3729 3 роки тому +4

    ചേച്ചി nice voice good singing

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 8 місяців тому

    ചേച്ചിയുടെ സൗണ്ടിൽ ഈ പാട്ട് ഒന്നുകൂടി മനോഹരമായി ചേച്ചിയുടെ വലിയ ഫാൻ ആണ് ഇനിയെങ്കിലും സമയം തെളിയൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനകളോടെ. 🌹🌹🌹

  • @jasminjoseph3516
    @jasminjoseph3516 3 роки тому +3

    Chechii സൂപ്പർ....

  • @sobhil1936
    @sobhil1936 Рік тому

    എന്റമ്മോ എന്തൊരു പാട്ട്. കണ്ണ് കിട്ടാതിരിക്കട്ടെ ❤️❤️🙏🙏

  • @TechTravelRecords143
    @TechTravelRecords143 Рік тому

    ചേച്ചിയുടെ എല്ലാ പാട്ടും കേൾക്കാൻ ശ്രമിക്കുന്നു. അത്രക്കുണ്ട് ആ ശബ്ദത്തിലെ മധുരം.....
    ഈ പാട്ടൊക്കെ ഒറിജിനലിനെ ക്കാൾ രസമുണ്ട് ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം.
    ചേച്ചിയുടെ നല്ല കാലം എനിയങ്ങോട്ടാണ്.

  • @bijumolkp7535
    @bijumolkp7535 3 роки тому +2

    പാ ട്ട് മനോഹരം കോട്ടയം ബെസെലിയസ് കോളേജില്‍ 1987 -88 കാലഘട്ടത്തില്‍ ഡിഗ്രിക്ക് പടിച്ച ആലീസ് അല്ലേ

  • @lathasundaram9708
    @lathasundaram9708 3 роки тому +4

    Suuuuuper song👏🏽👏🏽👏🏽💐

  • @bivinbbhsakar1824
    @bivinbbhsakar1824 3 роки тому +5

    മനോഹരം ഗുഡ് singing

  • @thankselsamadathilmadathil1639
    @thankselsamadathilmadathil1639 3 роки тому +6

    Madam super sweet sound. Congratulations Madam

  • @Harippadanz
    @Harippadanz 7 місяців тому

    💖💖🙏 അതി മനോഹരമായിരിക്കുന്നു.💖💖🙏🌹

  • @mohandas4755
    @mohandas4755 Рік тому

    Outstanding Talent. Kelkkannenthu Rasam. 🙏🙏🙏

  • @madhudamodaran2433
    @madhudamodaran2433 3 роки тому +5

    മനോഹരം ചേച്ചി ❤️❤️❤️❤️❤️🤝🤝🤝🤝

  • @venugopalk5229
    @venugopalk5229 Рік тому

    Mam you are a God blessed Singer no doubt..
    Sweet voice..

  • @mathewjoseph4221
    @mathewjoseph4221 3 роки тому +1

    ഒരു സുവർണ കാലഘട്ടം, വീണ്ടും കേൾക്കാൻ 🌹

  • @drsreejaanil6944
    @drsreejaanil6944 3 роки тому +5

    Chechi...Perfect 👌👏👍😍😍🤩🥰❤

  • @makanteachan
    @makanteachan 3 роки тому +3

    മനോഹരമായി പാടി ഡിയർ

  • @rameshchithara9611
    @rameshchithara9611 3 роки тому

    ചേച്ചി. നിങ്ങൾ. സൂപ്പർ. എൻെറ. നാട്ടിൽ. ഗാനമേളക്കുവന്നത്. ഞാനിപ്പോഴും. ഓർക്കുന്നു. സാക്ഷാൽശ്രീമാൻചാത്തുണ്ണിയിലെ. പാട്ടുപാടിയതുമറക്കാൻകഴിയില്ല

  • @fhjjichjgj3194
    @fhjjichjgj3194 3 роки тому +3

    അതിമനോഹരം. സൂപ്പർ സൂപ്പർ 👏👏👏

  • @haridasan5699
    @haridasan5699 Рік тому

    Beautiful congrats sweet voice 🙏🌹

  • @rajanyohannan6661
    @rajanyohannan6661 3 роки тому +2

    ചേച്ചി അടിപൊളി.... സൂപ്പർ.... 👏👏👏👏👏

  • @anilkumarsurendrannair8174
    @anilkumarsurendrannair8174 3 роки тому +3

    നല്ല ആലാപനം 👌👌👌

  • @musiclovebirds8684
    @musiclovebirds8684 3 роки тому +3

    ആഹാ എന്താ പാട്ട് 😍😍🙏🏻🙏🏻🙏🏻😍

  • @KunjumonPv-tb1cj
    @KunjumonPv-tb1cj Рік тому

    Melodious and heavenly voice

  • @vasanthan9210
    @vasanthan9210 8 місяців тому

    ❤❤❤ super sree alismadem🙏🙏🙏

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому +2

    ഈ മധുരമായ ശബ്ധം കേൾക്കാനായല്ലോ സന്തോഷം. ചന്ദ്ര ..

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 роки тому

    Oru prathyeka voice. Anukaranamillatha alaapanam namijyunnu 🙏👍👌👌💐

  • @beenab6689
    @beenab6689 3 роки тому +1

    Sooar Chechy Valare Manoharam

  • @shemnadm6468
    @shemnadm6468 3 роки тому

    Super chechi👏👏👏👏👏

  • @SUJITHVS-ub4ls
    @SUJITHVS-ub4ls 5 днів тому

    ആഹാ..... എന്താ ഫീൽ..❤❤

  • @sumangalanair135
    @sumangalanair135 3 роки тому +2

    Sweet voice 👌👌🙏🙏🙏🙏🙏

  • @truth7350
    @truth7350 3 роки тому +5

    ജാനകിയമ്മയുടെ പാട്ടു പാടുന്നതിനേക്കാൾ കേൾക്കാൻ സുഖം സുശീലാമ്മയുടെ പാട്ടാണ് കൂടുതൽ ആപ്റ്റ് സുശീലാമ്മയുടെ വോയിസ്‌ മായിട്ടാണ്

  • @NeethuThamburuThamburu
    @NeethuThamburuThamburu Рік тому

    Sooper voice mam

  • @geethabnair9020
    @geethabnair9020 3 роки тому

    Athi manoharamayirikkunnu nalla pattukal nalla sound

  • @motherslove686
    @motherslove686 3 роки тому +1

    super sound madam!

  • @indian6346
    @indian6346 3 роки тому +1

    നന്നായിരിക്കുന്നു .

  • @cicymoljohn7170
    @cicymoljohn7170 3 роки тому

    Very super

  • @rajudavid5197
    @rajudavid5197 2 роки тому

    സൂപ്പർബ് ചേച്ചി

  • @edduzkavalam2713
    @edduzkavalam2713 3 роки тому +3

    Wonderful way of singing ❤️❤️❤️ sound of skylark🌺🌺🌺🌺

  • @NeethuThamburuThamburu
    @NeethuThamburuThamburu Рік тому

    Clear voice.

  • @aswathydk874
    @aswathydk874 3 роки тому +3

    Gifted voice 👌

  • @jayakumarank3386
    @jayakumarank3386 2 роки тому

    Super👌👌👌

  • @sureshthankappan6120
    @sureshthankappan6120 Рік тому

    Chechi super

  • @bijum8249
    @bijum8249 3 роки тому

    ചേച്ചി.... Super 👍👍👍👌

  • @sreekalasree5555
    @sreekalasree5555 Рік тому

    ippo ulla pattu karikaloke chechide ee prayamavumbol dim akum

  • @beenajose5723
    @beenajose5723 3 роки тому +1

    Enikku pazhaya song valare snehikkunna alanu njan e Idaya pattu kelkkan sathichathu valare nannayerikkunnu onnum parayan illa

  • @brijin6429
    @brijin6429 3 роки тому +1

    എത്ര aനായാസമായി പാടി

  • @rahimkalliyath5102
    @rahimkalliyath5102 3 роки тому

    നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട്. ഇപ്പോൾ എവിടെ ആണ് താമസം.

  • @pradeeshkumar3476
    @pradeeshkumar3476 2 роки тому

    സൂപ്പർ മാഡം👍🙏🙏🙏🙏👌👌

  • @minil2826
    @minil2826 7 місяців тому

    Chechi super❤

  • @dasp.k720
    @dasp.k720 Рік тому

    ഇവരുടെ ഗാനമേള കേട്ടു അന്നു അത്ഭുതപെട്ടിട്ടുണ്ട്.....
    അകലെ നീലാകാശം.......കോര കാഖസ് എന്ന ഹിന്ദി ഗാനമൊക്കെ ഒരിജിനലിനെ വെല്ലുന്ന തായി തോന്നി ....

  • @sujabhaskar1019
    @sujabhaskar1019 3 роки тому

    Evide ayirunnu njan njngalude oru pattum vidathe kelkkunnund

  • @naushadmabdulrahman444
    @naushadmabdulrahman444 3 роки тому +1

    Alice👍 adipoli.... 👌👌

  • @jayakumarank3386
    @jayakumarank3386 2 роки тому

    Suoer👌👌👌👌👌👌👌

  • @sajithomas9679
    @sajithomas9679 2 роки тому

    Siper

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 роки тому

    Super 👌🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽

  • @Heavensoultruepath
    @Heavensoultruepath 3 роки тому

    Great dear omayundo ariyilla Tvm music college thazhe old houseil ganamela practice varunnathu ormayundo innum njan orkunnu dear 💕with love mini

  • @sojan3333
    @sojan3333 3 роки тому +1

    Super

  • @sreekalasree5555
    @sreekalasree5555 Рік тому

    ennenkilum chechiye neril kananam kothiyavu kanan

  • @mohanjohn7367
    @mohanjohn7367 3 роки тому +1

    ചേച്ചി തകർത്തു

  • @ashasachin5961
    @ashasachin5961 3 роки тому +1

    Super miss

  • @akg.2866
    @akg.2866 3 роки тому

    വളരെ മനോഹര० ചേച്ചി...👌👌👌🙏🙏🙏

  • @midhunsr3131
    @midhunsr3131 3 роки тому +1

    Chechi, superb

  • @prashanthkoottakkani8604
    @prashanthkoottakkani8604 2 роки тому

    Super ma’am

  • @manjuk3289
    @manjuk3289 Рік тому

    ❤സൂപ്പർ

  • @sreeraj6808
    @sreeraj6808 3 роки тому +1

    Supper chechi 🙏🙏🙏

  • @PradeepKumar-jm9dp
    @PradeepKumar-jm9dp Рік тому

    Super singing. May God bless🙏

    • @saleemv9495
      @saleemv9495 Рік тому

      അല്ലാഹു വിൽ നിന്നുള്ള ശാന്തിയും സമാധാനവും ചേച്ചിക്കും എല്ലാവർക്കുമുണ്ടാവട്ടെ! നല്ല ശബ്ദം നന്നായി പാടി അഭിനന്ദനങ്ങൾ

  • @SureshBabufactsure
    @SureshBabufactsure 2 роки тому

    ഒന്നും പറയാനില്ല... അതുല്യം..super rendering ❤️

  • @janakimr9434
    @janakimr9434 3 роки тому

    ടീച്ചർ പൊളിച്ചു... എന്തു രസം 🥰🥰🥰🥰🥰🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @shynijohn2116
    @shynijohn2116 3 роки тому +3

    Great 👏👏

    • @kalabhavanalice2604
      @kalabhavanalice2604  3 роки тому

      Thank you

    • @SureshKumar-lh6rl
      @SureshKumar-lh6rl 3 роки тому

      @@kalabhavanalice2604 u
      Kllathind,abhemanam

    • @unnikrishnan8960
      @unnikrishnan8960 Місяць тому

      🙏🏻🙏🏻🙏🏻 ചേച്ചി സൂപ്പറ് 😭😭കണ്ണു നിറങ്ങു സന്തോഷം കൊണ്ട്

  • @ragapournamiye
    @ragapournamiye 3 роки тому +2

    If I direct one film sure I call you . Your voice is relevant. I like very much. Saravan Maheswer-Indian Writer

  • @devassypl6913
    @devassypl6913 3 роки тому

    അടിപൊളി 🌹🌹🌹

  • @ashitha.a.j-re4xm
    @ashitha.a.j-re4xm Рік тому

    ❤super

  • @sreekanthk.r8344
    @sreekanthk.r8344 3 роки тому

    Superb rendering

  • @mohananthacheril2470
    @mohananthacheril2470 2 роки тому

    Alice very sweet voice.

  • @Joy-r3c
    @Joy-r3c 3 роки тому

    അടിപൊളി നന്നായി പാടി

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 3 роки тому

    Sweet voice and expressions

    • @latha9241
      @latha9241 3 роки тому +1

      നല്ലശബ്ദമാധുരി ദൈവം അനുഗ്രഹിക്കട്ടെ.

  • @saathisaathib8392
    @saathisaathib8392 3 роки тому +1

    Amazing 🙏❤

  • @deepeshpalote1988
    @deepeshpalote1988 3 роки тому

    Chechi
    Mind blowing song
    All the best

  • @shaiju1_23
    @shaiju1_23 3 роки тому +1

    Superb..... Nice feel

  • @homarkedamangalam1501
    @homarkedamangalam1501 3 роки тому

    Very nice

  • @aliceabraham7981
    @aliceabraham7981 3 роки тому

    സൂപ്പർ

  • @jameelasoni2263
    @jameelasoni2263 Рік тому +1

    👏👏👌👌👌❤️🙏

  • @LibunaRaju
    @LibunaRaju 3 роки тому

    Super madam🥰🥰🥰🥰

  • @ranjuattingal2893
    @ranjuattingal2893 3 роки тому

    Super super😍😍😍😍