'കൃഷ്ണകുമാറിന് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വിജയ സാധ്യത കൂടിയേനേ...'

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 77

  • @muhammedshareef3353
    @muhammedshareef3353 Годину тому +11

    ഒരു ബിജെപി അംഗം ഇത്ര സൗമ്യമായി മറുപടി പറയുന്നത് ആദ്യം കാണുകയാണ്
    അഭിനന്ദനങ്ങൾ

  • @gincyrony953
    @gincyrony953 3 години тому +66

    ആര് വന്നാലും രാഹുൽ ഇപ്പുറത്തു ഉള്ളടത്തോളം ജയിക്കില്ല 😊

    • @saraswathivimal3916
      @saraswathivimal3916 3 години тому +5

      അതെ❤

    • @Jithindas4589
      @Jithindas4589 3 години тому +5

      വഖഫ് ആയോണ്ടാണോ

    • @rasakperiyemkunnath
      @rasakperiyemkunnath 2 години тому

      ​@@Jithindas4589മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒരു പ്രധാനമന്ത്രി പറഞ്ഞ വർഗീയത ലജ്ജിപ്പിക്കുന്നതാണ്.
      ഇതൊന്നും ജനങ്ങൾ അറിയാതിരിക്കാൻ മുസ്ലീം വിരുദ്ധത പറഞ്ഞു ഭൂരിപക്ഷ സമുദായത്തെ നുണകൾ പറഞ്ഞ് കോൺഗ്രസിനെതിരെ വോട്ട് ചെയ്യിക്കുന്നു. ഹിന്ദു സ്ത്രീകളുടെ കെട്ട് താലി മുസ്ലീംങ്ങൾക്ക് എന്നാണ് ചായ മോദി കഴിഞ്ഞ 70 വർഷം ഭരിച്ച കോൺഗ്രസ് കൊടുത്തത് ' ഈ മാതിരി ഊള നുണകൾ പറഞ്ഞിട്ടും അമ്പലം പണിത അയോധ്യയിൽ മോദിയും കൂട്ടരും നാറി തോറ്റു
      ഹിഡൻബർഗ് റിപ്പോർട്ടിൽ അദാനിയുടെ എല്ലാ തട്ടിപ്പും ഇന്ത്യക്കാർ അറിഞ്ഞതാണ്. 1987 ൽ വെറും 8 ലക്ഷം രൂപ മാത്രം ആസ്തിയുന്നായിരുന്ന അദാനിക്ക് ചായ മോദി ലക്ഷം കോടിയാക്കി കൊടുത്തു. എന്ത് ബിസിനസ് ചെയ്താലും ഇത്രയും കാശുണ്ടാക്കാൻ ആർക്കും സാധിക്കില്ല . മര്യാദക്ക് ടാക്സ് കൊടുത്താൽ തന്നെ ഈ ആസ്തി ഉണ്ടാകില്ല ഒരു സാധാരണ വ്യവസായിക്ക് ഇത് പോലെ ആസ്തിയായാൽ ED IT department സമ്മതിക്കുമോ. മോദിയുടെ വളർച്ച ഇന്ത്യയുടെ സ്വത്ത് അദാനിക് എഴുതി കൊടുത്തതിൽ നിന്ന് കിട്ടിയതാണ് ' MLA മാരെ 50 കോടി കൊടുത്ത് വാങ്ങണ്ടേ. ജനങ്ങളുടെ നികുതിപ്പണം അദാനിക്ക് '

    • @rasakperiyemkunnath
      @rasakperiyemkunnath 2 години тому +6

      ​@@Jithindas4589അത് ഇത് വരെ മനസ്സിലായില്ലേ. കേരളത്തിന് പുറത്ത് BJP ക്ക് ഏകപക്ഷീയ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ EvM ചെക്ക് ചെയ്യാൻ പോലും ആളില്ല . കേരളത്തിൽ Ev M BJP ക്ക് ആയി സെറ്റ് ചെയ്യാൻ പറ്റില്ല . നോക്കാൻ ഇടതും വലതും ആളുണ്ട്. മഹാരാഷ്ട്ര ഹരിയാന ബീഹാർ രാജസ്ഥാൻ എന്നിവിടങ്ങളിൽ exit poll ലും ഒരിക്കലും BJPപോലും വിചാരിക്കാത്ത ഭൂരിപക്ഷം😂😂😂😂

    • @rasakperiyemkunnath
      @rasakperiyemkunnath 2 години тому

      ​@@Jithindas4589' പൂരം കലക്കി സുരേഷ് കോവി എങ്ങിനെയാണ് ജയിച്ചതെന്ന് എല്ലാവർക്കും അറിയാം . കരുവന്നൂർ ബാങ്ക് കേസിൽ CPM നെതിരെ വൻ പ്രക്ഷോഭം നടത്തിയ കോവി ഇലക്ഷൻ കഴിഞ്ഞപ്പോൾ മിണ്ടാട്ടമില്ല . കൊടകര കേസിൽ വൃക്തമായ തെളിവ് ഉണ്ടായിരിക്കേ ഉള്ളി സുരയെ അകത്താക്കാൻ ഒരന്വേഷണ പോലും നടത്താൻ തയ്യാറായത് അൻവർ ഇറങ്ങിയതിന് ശേഷമാണ് ' അത് പോലെ ADGP അജിത് വിഷയം ' Cpm BJP ഡീൽ കേരള ജനത മനസ്സിലാക്കി.

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 години тому +30

    ബിജെപി പിരിച്ചു വിടൂ സ്നേഹത്തിന്റെ കടയിൽ വരൂ 😂😂😂

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 2 години тому +1

      ഇന്ന് വേണ്ട നാളെ വരാം

    • @rahula1029
      @rahula1029 Годину тому

      വകഫ് സ്നേഹം.😂

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Годину тому

      Sdpi ആദ്യം പിരിച്ചു വിട് എന്നിട്ടാലോചിക്കാം 👍🏻

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Годину тому

      വേണ്ട.... വെളിച്ചെണ്ണ കുപ്പി... പിടിച്ചു... ഗുദം തിരഞ്ഞു നിൽക്കുന്ന വർ അവിടെ ഉണ്ട്.. അത് കൊണ്ട് ആരും വരില്ല 😆😆

    • @AkhilAjith-qx1wk
      @AkhilAjith-qx1wk 6 хвилин тому

      കേവലം 4സീറ്റിൽ നിന്ന് ഇന്ന് ഇന്ത്യ ഭരിക്കാൻ പറ്റുമെങ്കിൽ കേരളം ഞങ്ങളെ അംഗീകരിക്കും ഒരു ദിവസം 🤌🥺❤

  • @malabarhistory7995
    @malabarhistory7995 2 години тому +7

    കൃഷ്ണകുമാറിന്റെ ബൂത്തിൽ വോട്ട് കുറഞ്ഞാൽ കൃഷ്ണകുമാർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു

  • @malabarhistory7995
    @malabarhistory7995 2 години тому +12

    നക്കാപ്പിച്ചക്ക് വേണ്ടിയിട്ട് ബിജെപി യിൽ തമ്മിൽ കടിപിടി ആണല്ലോ എന്നും നോട്ട്അടി കുഴൽപണം കള്ളപ്പണം ഇതൊക്കെ ആണ് ഇവരുടെ രാജ്യ സ്നേഹം

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Годину тому

      കുഴ്ൽ, ഗുദപൊന്നു, കള്ള കടത്തു, എല്ലാം ഇവിടെ മറ്റൊരു വിഭാഗം ആണ് ചെയ്തു പോരുന്നത് 🤔

  • @moblogwithreshmi5395
    @moblogwithreshmi5395 3 години тому +7

    1വോട്ടിനു ആണെകിലും രാഹുൽ ജയികുമായിരുന്നു.. അതാണ് സിറ്റുവേഷൻ 😊

  • @shamsudheent95
    @shamsudheent95 2 години тому +14

    ഒരു mla പോലും ഇല്ല, ഭരണവും ഇല്ല, ഭരണ സാധ്യതയും ഇല്ല, എന്നിട്ടും തൊഴുത്തിൽ കുത്തിന് ഒരു കുറവും ഇല്ല, ഇവർക്കെങ്ങാനും ഭരണം കൂടി കിട്ടിയാലോ, ഹെന്റെ സിവനെ....😅😂😢

  • @muhammadkkc3415
    @muhammadkkc3415 Годину тому +2

    നഗരസഭയിൽ വലിയ തോതിൽ വോട്ട് കുറഞ്ഞിട്ടില്ല ശരിക്ക് നോക്കുമ്പോൾ ഗ്രാമങ്ങളിൽ കുറവ് വന്ന വോട്ടിന്റെ ഒരംശമേ മൊത്തത്തിൽ കുറയുന്നുള്ളൂ

  • @SreejithKS-ur9zz
    @SreejithKS-ur9zz Годину тому +1

    ചേച്ചിയുടെ ചിരി കണ്ടാൽ അറിയാം ആരാണ് കാൽ വാരിയതെന്ന്.നഗരസഭ ഭരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ആണെന്ന് ചേച്ചി പറയാഞ്ഞത് ഭാഗ്യം😂

  • @sreekanthpaleri6791
    @sreekanthpaleri6791 3 години тому +16

    തൊഴുത്തിൽ കുത്ത് തുടങ്ങി..

  • @LocalTalkEntmT
    @LocalTalkEntmT 2 години тому +3

    ശോഭ ഹാപ്പി 😂😂😂

  • @vipinm.b7139
    @vipinm.b7139 31 хвилина тому

    പറയുന്ന കേട്ടാൽ തോന്നും വേറെ സ്ഥാനാർഥി ആയിരുന്നെങ്കിൽ രാഹുലിനെ തോല്പിക്കുമെന്ന് 😏😏

  • @mohdkhani
    @mohdkhani Годину тому

    ആദൃം. നഗരസഭ. നല്ല വികസനം നടപ്പാക്കുക. ഇനിയും chance. ഉണ്ട്. CK.

    • @Alchemist337
      @Alchemist337 35 хвилин тому

      വർഗ്ഗീയത മാറ്റത്തെ ഒരു കാര്യവും: ഇല്ല

  • @kamarbanu5139
    @kamarbanu5139 Годину тому +3

    ഒരു സാധ്യതയും കൂടില്ല വർഗീയത തൂത്തെറിയപ്പെടുക തന്നെ ചെയ്യും

  • @libertysales8138
    @libertysales8138 3 години тому +3

    അതെങ്ങനെ...? 18000 വോട്ട് രാഹുൽ ലീഡ് ഉണ്ട്..നഗരസഭയിൽ നമ്മുടെ 6000 വോട്ട് കുറഞ്ഞ്..
    ഇനി വേറെ ആരെങ്കിലും നിന്ന് അത് നേടിയാൽ തന്നെ 1000 വോട്ടിന് രാഹുൽ ജയിക്കും..
    നഗരസഭയിലെ 20 വാർഡുകൾ വച്ച് ഒരു നിയമസഭ സീറ്റ് ഇങ്ങനെ കിട്ടും..??
    ശ്രീധരൻ sir മത്സരിച്ചപ്പോൾ കിട്ടിയ വോട്ട് പാർട്ടി വോട്ടുകൾ ആയി കാണേണ്ടത് ഇല്ല..

  • @mohammedRafi-l2u
    @mohammedRafi-l2u 2 години тому +4

    തമ്മിൽ തച്ച് എങ്ങനെ എങ്കിലും BJP കേരളത്തിൽ ഇല്ലാതാവട്ടെ

  • @shihabwandoor5252
    @shihabwandoor5252 46 хвилин тому

    BJP യിൽ നിന്ന് ഇനിയും ആളുകൾ പോവും

  • @shamsudheenkms5223
    @shamsudheenkms5223 Годину тому

    പാലക്കാട്‌ മുൻസിപ്പാലിറ്റി കണ്ട ഏറ്റവും മോശം ഭരണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് . അതും പരാജയ കാരണങ്ങളിൽ വരും . പിന്നെ സ്ഥാനാർഥി പറഞ്ഞില്ലെങ്കിലും അനുയായികൾക്ക് ഒരു തോന്നലുണ്ടായിരുന്നു ഹിന്ദുവും ക്രിസ്ത്യാനിയും ഒന്നിച്ചാൽ പാലക്കാട് ജയിക്കാമെന്ന് . അതിന്റെ പേരിൽ മുനമ്പം പ്രശ്നം മാക്സിമം ഉയർത്തികൊണ്ടുവരുവാൻ ശ്രമിച്ചു അതും വിലപ്പോയില്ല .

  • @kisram-c8y
    @kisram-c8y 3 години тому +3

    Ini miniye niruthi UDF bhooripaksham koottanam😅.

  • @preamalathasnair3550
    @preamalathasnair3550 2 години тому

    അവിടെ മോദി നിന്നിരുന്നെങ്കിലും തോറ്റനെ.....

  • @raviuca
    @raviuca Годину тому +1

    Worst municipality Palakkad no progress for very long time

  • @Lucifer-v6i
    @Lucifer-v6i 3 години тому +1

    സുറൂണ് ലേശം ഉളുപ്പ്....

  • @krishnadasnair6339
    @krishnadasnair6339 2 години тому +2

    നഗരത്തിലെ ഭരണം വളരെ മോശം ആണ്
    നല്ല റോഡുകള്‍ പോലും ഇല്ല
    പുതിയതൊന്നും ചെയ്തില്ല
    ഒക്കെ ഉള്ളത് പോലും നേരെ ചൊവ്വെ മെെന്ണ്‍ ചെയ്തില്ല

  • @Jacks1abc
    @Jacks1abc Годину тому +1

    Vivaram ullavarum partyil und

  • @ameenkp2119
    @ameenkp2119 2 години тому +1

    Vruppinte രാഷ്ട്രീയം

  • @joymathew7420
    @joymathew7420 Годину тому

    BJP ADJUSTMENT RASHTRIYAM 😮 PLEASE STOP !

  • @mansooralik9919
    @mansooralik9919 Годину тому

    Vargeeyatha yanu prblm

  • @ratheeshk7143
    @ratheeshk7143 21 хвилина тому

    SHOBA SURENDRAN VIJAYIKUM ENNE ETHU POTTANUMARIYAM #

  • @mohammedfahis165
    @mohammedfahis165 Хвилина тому

    UDF ❤

  • @SachuSachin-t1t
    @SachuSachin-t1t 3 години тому +1

    Aru vannalum keralathil chanakathinu sthanam ella 😂😂. Kerala niyama sabayil ninnum chanakam eduthu purathittathanu kerala janatha 😂😂. Big salute. Mathethara keralam ❤❤.

  • @joymathew7420
    @joymathew7420 59 хвилин тому

    SOBHA SURENDRAN VARANAm !

  • @aruntu5513
    @aruntu5513 2 години тому +1

    BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...

  • @NaseerAbdhulla
    @NaseerAbdhulla Годину тому

    Jai SDPI💚❤️

  • @VijayalakshmiKV-k6k
    @VijayalakshmiKV-k6k Годину тому

    Yallavarudeyum.thirumanadukuvan.pattumo

  • @jn6442
    @jn6442 Годину тому

    Kopa

  • @yeswetalk1993
    @yeswetalk1993 2 години тому

    Krishna Kumar enni thugi chathal mathi 😂

  • @sadhashivanv8026
    @sadhashivanv8026 3 години тому +5

    കൃഷ്ണകുമാർ സ്വീകാര്യനായ സ്ഥാനാർത്ഥി .

    • @sreevalsan86
      @sreevalsan86 3 години тому +9

      No.. 💯 തുടർച്ചയായി മലമ്പുഴ 2തവണ mla സ്ഥാനാർഥി...2തവണ palakkad mp സ്ഥാനാർഥി... ഒരു തവണ പാലക്കാട്‌ mla സ്ഥാനാർഥി...ആകെ 5മത്സരങ്ങൾ സ്ഥാനർത്തി... ജനങ്ങൾക്ക് മടുക്കില്ലേ?? 💯മടുക്കും

    • @unni980
      @unni980 2 години тому

      Aarkku...avathe veettukarkku

    • @vinodkumar-li4uc
      @vinodkumar-li4uc 2 години тому

      കോപ്പാണ്

    • @rasakperiyemkunnath
      @rasakperiyemkunnath 2 години тому +1

      കൊടകര പണം വീതിക്കുന്നതിൻ്റെ തർക്കം

  • @vinodsv553
    @vinodsv553 3 години тому

    👌......

  • @vikingsfc6615
    @vikingsfc6615 2 години тому

    എന്നിട്ട് ചേച്ചി വോട്ട് ചോദിക്കാൻ മുൻ പന്തയിൽ അയിര്ണല്ലോ ചേച്ചിയെ 😂

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 години тому

    Nota BJP ye tholppichu paavam bjp

  • @nazaru8659
    @nazaru8659 2 години тому +1

    ശോഭ വിവരമില്ലാത്തവൾ

  • @muralisun-tf6sm
    @muralisun-tf6sm Годину тому

    പിന്നിൽ ശോഭ