'എന്തായാലും ഞങ്ങള് തോറ്റില്ലേ' കൃഷ്ണകുമാർ വേണ്ടെന്ന് പറഞ്ഞിരുന്നോയെന്ന ചോദ്യത്തിന് ശിവരാജന്റെ മറുപടി

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 21

  • @basheert4939
    @basheert4939 2 години тому +40

    എന്തോ ആയ്ക്കോട്ടെ ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻ്റെ പാർട്ടി തോറ്റതിൽ വലിയ ദു:ഖമുണ്ട്. വേറെയാർക്കും അതില്ല...

    • @sahi7295
      @sahi7295 2 години тому

      ശരി ചെന്നായേ...😂😂

    • @optimist8060
      @optimist8060 Годину тому

      ​@@sahi7295നിന്റെ തന്ത 😂😂😂😂

  • @sirajmuhammed8892
    @sirajmuhammed8892 2 години тому +20

    ഒരു പാവം മനുഷ്യനാണ്... ബിജെപി എന്ന പാർട്ടിയോട് എതിർപ്പുണ്ടെങ്കിലും ആ പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയാണ്

  • @shihabk5967
    @shihabk5967 2 години тому +8

    ഉള്ളി ക്കു കൂറേ ക്യാഷ് കിട്ടി 🙏

  • @theperfectpiano473
    @theperfectpiano473 2 години тому +7

    പാവത്തിനെ വെറുതെ വിടൂ

  • @sai3137
    @sai3137 2 години тому +8

    സാധാരണ പാർട്ടി പ്രവർത്തകൻ, നല്ല മനുഷ്യൻ ഞാൻ വേറൊരു പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണ് പക്ഷെ ഇദ്ദേഹത്തെ പോലെയുള്ള സാധാരണ പ്രവർത്തകർ ഒന്നുമില്ലാത്ത കാലത്തു നിന്നും ഒന്നും പ്രതീക്ഷിക്കാതെ വളർത്തിയെടുത്തതാണ് പാലക്കാട്‌ ബിജെപി യെ

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 25 хвилин тому +1

    വെല്ലിപ്പൻ ഇത് സീരിയസ് ആയി എടുത്തു കണ്ടം കളി thotte പോലെ.... പക്ഷെ ബാക്കി ആർക്കും ഒരു വിഷയവും ഇല്ല 😂

  • @thomasshelby1532
    @thomasshelby1532 2 години тому +1

    Sivarajettan ❤

  • @kerala624
    @kerala624 53 хвилини тому

    Shivaraj. ....welcome to congress

  • @sir.severussnape6095
    @sir.severussnape6095 3 хвилини тому

    പാവം ഇയാളെ വെറുതെ വിടു

  • @snehajwala8494
    @snehajwala8494 Годину тому +1

    വർഗീയ വിഭജനത്തിലൂടെ ഒരു പ്രത്യേക വിഭാഗത്തെ മുഴുവൻ ശത്രുക്കളാക്കുകയും അതുവഴി മതേതര വോട്ടുകൾ കിട്ടാതെ പോവുകയും ചെയ്യുന്നു....
    BJP തോൽക്കുന്നു ....
    ഇത് തുടരുകയാണെങ്കിൽ ആര് മാറി വന്നിട്ടും കാര്യമില്ല.,,, BJP യുടെ
    പ്രഖ്യാപിത നയം അതായത് കൊണ്ട് അതൊട്ട് മാറാനും പോകുന്നില്ല.,,,

    • @neeraj8069
      @neeraj8069 Годину тому

      Ee nayam vachu thane ann india bahrikyunnath maharastrayil 230+ seat kittiyath 20 oolam states bharikyunnath….. onnjj poo koya

  • @kisram-c8y
    @kisram-c8y Годину тому +1

    Iyal vere oru type player. Ellam kanakku thanne.

  • @Sidheeq3121
    @Sidheeq3121 Годину тому

    Iyal paavam aanu mattullavare cash nu vendi iyale onnum valaran anuvadhikkunnilla

  • @mohammedfahis165
    @mohammedfahis165 2 години тому +2

    RSS 🤮🤮🤮🤮

  • @iamanindian1531
    @iamanindian1531 Годину тому

    Adi thydangi😂

  • @wellwisher1986
    @wellwisher1986 2 години тому +3

    ഈ വൃത്തിക്കെട്ടവനോട് മാത്രമേ നിങ്ങൾക്ക് ചോദിക്കാനുള്ളു