അബുദാബി വഴി അമേരിക്കയിലേക്ക് കോടികൾ കടത്തി, പിണറായി അമേരിക്കയിലേക്ക് പറക്കുന്നു

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 10

  • @vijayachandrantk8068
    @vijayachandrantk8068 День тому +10

    മിസ്റ്റർ ഷോൺ താങ്കൾ പിണറായി അഴിമതി നടത്തി കോടികൾ അമേരിക്കയിലേക്ക് കടത്തി എന്നു പറയുമ്പോൾ ഇതു അന്വേഷിച്ച് നടപടി എടുക്കേണ്ട ചുമതല ബി.ജെ.പി സർക്കാറിനില്ലെ അതു എന്താന്നു കേന്ദ്രo ഒരു നടപടിയും സ്വീകരിക്കാത്തതു അതിനുള്ള ഉത്തരം പറയു

    • @jayanandmc1400
      @jayanandmc1400 День тому +5

      കേരത്തിൽ ബിജെപിയെ വെറുക്കാൻ ഒരു കാരണം ഇതാണ്.

  • @jayanandmc1400
    @jayanandmc1400 День тому +2

    ഇത് കേൾക്കാൻ തുടങ്ങിയിട്ട് മൂന്നു കൊല്ല തിലേറെയായി. കേന്ദ്ര അന്വഷണ ഏജൻസിക്കു ഒരു വിവരവുമില്ലേ.

  • @gamingwithhari1885
    @gamingwithhari1885 День тому +2

    എന്തേ ഇതിനെതിരെ പോലീസ് കോടതിയോ ഇല്ലേ

  • @georgecherian9854
    @georgecherian9854 20 годин тому

    CJP

  • @thomasdavid3903
    @thomasdavid3903 15 годин тому

    It means shone also included

  • @thomasdavid3903
    @thomasdavid3903 15 годин тому

    You know how it means you have also included you got more money

  • @thomasdavid3903
    @thomasdavid3903 15 годин тому

    Shone poda Patti