Naveen Babu ഇനി സംഭവിക്കുന്നത്..

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 12

  • @JamesJames-cx5sz
    @JamesJames-cx5sz 16 днів тому +7

    പോലിസേതായാലും പിണറായി പോലീസ് തന്നെ ഇത്രയും തെളിവ് കൊടുത്തിട്ടും കാണാത്ത കോടതി ഏമാന്മാർക്ക് ആശംസകൾ കഷ്ട്ടം തന്നെ

  • @sunilkumar-fz2ni
    @sunilkumar-fz2ni 16 днів тому +6

    മഞ്ജുഷ സുപ്രിം കോർട്ടിൽ പോകണം ഹൈക്കോടതിയുടെ വിശ്വാസം പൊതുജനത്തിന് നഷ്ടപ്പെട്ടു ഹൈക്കോടതി മടിയിൽ കനമുള്ളവൻ്റെ കൂടെയാണ് CBl തന്നെ ഈ കേസ് അന്വോഷിക്കണം

  • @joethomas1700
    @joethomas1700 16 днів тому +3

    എന്തൊരു വേഗത്തിലാണ് അവർ പോസ്റ്റ്‌മോർട്ടം നടത്തിയത്.അതിനു ശേഷം മാസങ്ങൾ എടുത്താണ് എല്ലാ വിധികളും വരുന്നത്.കോടതിയുടെ നിലവാരം ഇപ്പോൾ ജനങ്ങൾക്ക് അറിയാം.

  • @kbrnair1527
    @kbrnair1527 16 днів тому +1

    Manjumole.dont.warrey.goad.bless.you.keep.it.up🎉🎉🎉🎉🎉🎉🎉🎉

  • @AlAridh-q3r
    @AlAridh-q3r 16 днів тому

    ബഹുമാനം പ്പോട്ട് കോടതി 🙏ഇനി ഈ പാർട്ടിക്കു ആരാവേന്നലു കൊല്ലം ജനങ്ങൾ ക്കു ഒരു വിശുവാസ് 😭😭

  • @noyalmary557
    @noyalmary557 16 днів тому +1

    Prayers

  • @ramakrishanan3749
    @ramakrishanan3749 16 днів тому +2

    പിന്നീട് ഏതെങ്കിലും ഒരു കോടതി ഇത് സി ബി ഐക്ക് വിട്ടാൽ ഇയാൾക്ക് എന്ത് പറയാനുണ്ടാവും. ??

  • @ramakrishanan3749
    @ramakrishanan3749 16 днів тому +1

    ഇടതുപകം ഇത്രയും ദിവസം എന്തിനാണ് എടുത്തത് ?

  • @JomyjoseJose
    @JomyjoseJose 16 днів тому +1

    സത്യസന്ധമായ അന്വേഷണം കണ്ണൂർ പോലീസ് 🤣🤣🤣🤣🤣🤣🤣🤣🤣ചുമ്മാ പുളു