Panchagni | Flowers | EP# 67

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 42

  • @nisharifu8532
    @nisharifu8532 18 годин тому +46

    ആകാശ് ഫാൻസ്‌ 🥰ലൈക് 👍🏻

  • @anju-jl9ew
    @anju-jl9ew 21 годину тому +59

    ആകാശിനെ കാണാന്‍ അടിപൊളി ആണ് ❤❤❤

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 19 годин тому +23

    പാവം ആകാശ് 😔❤️

  • @SreejaMohan-t4r
    @SreejaMohan-t4r 20 годин тому +25

    ആ കലാവതിയെ ഇനിയും ഇവളുമാർക്ക് മനസിലായില്ലേ

  • @Easy-j9v
    @Easy-j9v 21 годину тому +21

    Divyaprabhede samsaram oridath.. Mukatheyun kannileyum expressions vere oru vazhik... 😂 Akash adipoliyanu... 🥰

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 19 годин тому +41

    എനിക്ക് ആകാശിനെ ഇഷ്ട്ടമാണ് എനി അതിനെ നെഗറ്റീവ് റോളിലേക് മാറ്റാതിരുന്നാൽ മതി ☹️☹️

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 дні тому +56

    ഈ കാലാവതി പറഞ്ഞാൽ കേൾക്കുന്ന സഹോദരികളെ ഈ സീരിയലിൽ മാത്രം കാണു. ചന്ദ്രസേനൻ മക്കളെ കാണുമ്പോൾ അതിനിട്ടു പാര വയ്ക്കുവാൻ ഇറങ്ങി ഇരിക്കുക

  • @mrinalinidevi7671
    @mrinalinidevi7671 15 годин тому +7

    ഓരോ ദിവസവും വെറുപ്പിച്ചു മുന്നേറുന്നു.. ദിവ്യ പ്രഭ സുമേഷ്, അംബിക, കലാ വതി തുടങ്ങിയ സാധനങ്ങളെ സഹിക്കാനേ പറ്റുന്നില്ല.

  • @sakeerKammu
    @sakeerKammu 17 годин тому +6

    Aakhshenallavan❤❤❤❤

  • @ammu5507
    @ammu5507 21 годину тому +21

    തുടക്കം ഒക്കെ നന്നായി പോയ സീരിയൽ ഇത് മാത്രം ആരുന്നു ഇപ്പോൾ ഇതും വളരെ മോശം ആക്കികൊണ്ടിരിക്കുവാ അമൃതയുടെയും അഭിയുടേയും കല്യാണവും ഉടനെ ഇല്ല ഇനി കാലാവതി നല്ലവളും അച്ഛൻ മോശം ആണെന്ന് കാണിച്ചും ദിവ്യയുടെയും സുമേഷിന്റെയും പകയും കാണിച്ചും കൊറേ നാൾ കഥ ഇങ്ങനെ കൊണ്ടുപോകാൻ ആണ് പ്ലാൻ

  • @sunithasuni843
    @sunithasuni843 8 годин тому

  • @sanusha7822
    @sanusha7822 16 годин тому +6

    Akash 🤍

  • @FaseehaV
    @FaseehaV 15 годин тому +3

    പെരും കള്ളി തൊട്ട് പിന്നിൽ ഉള്ളപ്പോൾ സ്വർണ്ണത്തിന്റെ കഥ പറ യേണ്ട യിരുന്നു എനി ഒരു ന്നാ ണ വും ഇല്ലാ തെ ആ സ്വര്ണ്ണം ആ സിസ്‌ലി മോഷ്ടി ക്കും ഒന്ന് സൂക്ഷിച്ചു ക്കുന്നത് നല്ലത് ആണ്

  • @RahulP-p7r
    @RahulP-p7r 4 години тому

    സീരിയൽ എനിക്ക് റോൾ തരുവോ എങ്കിൽ സീരിയൽ അടിപൊളി ആകും

  • @jessypaul748
    @jessypaul748 19 годин тому +3

    Panchagni serial update cheyan vikarut please

  • @bujairbujair4208
    @bujairbujair4208 15 годин тому +10

    സുമേഷിനെയും ആകാശിനെയും കാണാൻ ഒരു പോലെ ആണെന്ന് ഉള്ളവർ ഉണ്ടോ 😊

  • @FaseehaV
    @FaseehaV 15 годин тому +1

    ദിവ്വിയ പ്രബേ നിന്റെ ഭർത്താവ് ആവാൻ പോവുന്ന സുമേഷ് കാരണം ആണ് അമൃത ചേച്ചി കല്യണം വേണ്ട എന്നും പറഞ്ഞിട്ട് ഒഴിഞ്ഞു മാറാൻ കാരണം സുമേഷ് ആണ് വെറുതെ കലാ വതി യുടെ വാക്ക് കേട്ടിട്ട് സ്വന്ധം അച്ഛനെ സംശയിക്കാൻ പാട് ഇല്ലാ കലാ വതി യാണ് ചതി ക്കുന്നത് വേറെ ആരും ഇല്ലെങ്കിൽ വിഷ് വസിക്കാൻ പറ്റിയ ഒരു സാധനം കലാ vathi കുലാ vathi

  • @manju2769
    @manju2769 21 годину тому +14

    ഹോട്ടല് നടത്തുന്ന അമൃതയും സഹോദരങ്ങളും മുടി കെട്ടി വയ്ക്കുക സീരിയൽ ആണെങ്കിൽ പോലും എന്തോ ഒരു അരോചകം അംബിക മാമി അമൃതയുടെ വായിൽ കാത്ത് പടം തള്ളി ഇട്ടേക്കുക പറയരുതോ മാമന് ഞങ്ങൾക്ക് കാശ് തന്നു മാമനാണ് മാമന്റെ കൊടുക്കാം എന്ന് പറയാത്തത് എന്താണ് അമൃത ഡയറക്ടർ മാമ എന്താണ് ഇങ്ങനെയൊക്കെ 😂😂

    • @sanyasheik557
      @sanyasheik557 19 годин тому +2

      Ithre logic kul idichitum thannik mudi keti vekathatha ale preshnam 😂😂 avar mudi enthelum cheyatado

    • @bijirpillai1229
      @bijirpillai1229 17 годин тому

      😂😂

  • @Shameemoffi
    @Shameemoffi 22 години тому +14

    രാവിലെ കാണുന്നവർ ഉണ്ടോ 😁

    • @Suhaira-ud4sj
      @Suhaira-ud4sj 21 годину тому +1

      ഇപ്പോൾ കാണുന്നു😂

    • @Mehabil623
      @Mehabil623 21 годину тому

      ഇപ്പോൾ കാണുന്നു

  • @gireeshmp382
    @gireeshmp382 2 дні тому +7

    എന്താണ് ലേറ്റ് ആയത്

  • @ManojKumar-c2i1c
    @ManojKumar-c2i1c 21 годину тому +9

    Divya prabhayude over acting kalavathy Ithre oke cheythitum vishawasikune kure mandhabudhi aniyathikal .. avashyam ilatha vashi kondu nadakunna chechi .. oru content um ilatha love triangle enth serial Anu Ith Kadha ilenki nirthit poikude 🤬

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 19 годин тому +1

      Sathyam,ee Kalavathiye inium manasilayitille panjaragnnanghalku. Ithraum anubavichitum padichille panjaragnnam😡

  • @sanyasheik557
    @sanyasheik557 21 годину тому +5

    Ee serial ipo kanan oru rasavum ila… 60 Pavan gold undu pakshe 5.5 lakhs cash ila edukan en… logic ilathe kure kadha .. ini kalavaty parayunna vishwasich pogunna kure mondikal aki kanikum😤😤 panchagnni alla panchumondikal en idu kadha ezhuthinavanum budhi ila direct cheyunavanum mondan.. Amritha Abhi romance anel ipo epo nokiyalum ore dialogue 😤

    • @Shyny-md7vi
      @Shyny-md7vi 21 годину тому +2

      അതെ ഞാനും നിർത്തി

    • @AnushaPa-f7n
      @AnushaPa-f7n 19 годин тому

      Cash anungal kodukkum athalle story

  • @mubashiramubashira8900
    @mubashiramubashira8900 16 годин тому

    സത്യത്തിൽ ഇവൾ അല്ലെ manddi kalliyanm kondd nth kittana😅

  • @masnashabeeb7935
    @masnashabeeb7935 16 годин тому

    Hy

  • @Redd-pe1zw
    @Redd-pe1zw 20 годин тому

    Pillara kalavthiyuda vishampurad vakkuhl visosikalla eruthala. Muliyanu

  • @moonlitbelle
    @moonlitbelle 18 годин тому +2

    ഡയറക്ടർ മാമാ, ഒരമ്മ പ്രസവിച്ച മക്കളുടെ മക്കൾ തമ്മിൽ കല്യാണം കഴിക്കുന്ന കാലം കഴിഞ്ഞു. പണ്ട് അങ്ങനെ ഒരു രീതി ഉണ്ടായതിനു മലയാളികൾക്ക് ഇപ്പഴും ചീത്തപേരുണ്ട്. മാമൻ്റെ വീട് albama ആണ???

  • @nehareji00111
    @nehareji00111 12 годин тому