Sukhamo Devi | Flowers | EP# 460

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 81

  • @S8a8i
    @S8a8i 14 годин тому +13

    കഥ വീണ്ടും പഴയതിലേക്ക് എത്തും

  • @sujamundaplackal5170
    @sujamundaplackal5170 15 годин тому +18

    2024 കഴിയുമ്പോൾ എങ്കിലും ദേവി നന്ദന് സ്വന്തം ആകുമോ

  • @saleenamujeeb7438
    @saleenamujeeb7438 13 годин тому +15

    എനിക്ക് ഈ സിരിയൽ കണ്ടിട്ട് ദേഷ്യം വരുന്നു ഒരു മണ്ണുണ്ണി കിഴങ്ങൻ നന്ദൻ

  • @sujamundaplackal5170
    @sujamundaplackal5170 15 годин тому +22

    രജനിചേച്ചി എന്ത് സൂപ്പറാ 💓🌹

  • @pallikkalsreejaya4852
    @pallikkalsreejaya4852 12 годин тому +7

    അബദ്ധം പറ്റി നാല് എപ്പിസോഡ് കണ്ടു. ആദ്യം കണ്ടപ്പോൾ ഒരു ഫംഗ്ഷൻ തുടങ്ങാൻ പോകുന്നതായി കണ്ടതുകൊണ്ടാണ് പിന്നീട് മൂന്നെണ്ണം കൂടി കണ്ടത്. Function ഇനിയും തുടങ്ങിയിട്ടില്ല എന്നുമാത്രമല്ല ഉടനെയെങ്ങും തുടങ്ങാനും പോകുന്നില്ല. അതെങ്ങനെയാ പരിപാടിക്കിടയിൽ commercial പരസ്യങ്ങളെ ക്കാൾ കൂടുതൽ മറ്റ് പരിപാടികളുടെ പരസ്യങ്ങൾ. പിന്നെ ഇടവേളയ്ക്ക് മുമ്പും ശേഷവും കാണിക്കുന്ന ഒരേ സീനുകൾ. മടുത്തേ മടുത്തു. മേലാൽ കാണില്ല. ഇതൊക്കെ ഡെയിലി കാണുന്നവരെ സമ്മതിക്കണം .🙏🏃‍♀️🏃‍♀️🏃‍♀️

  • @shabnajaisal2320
    @shabnajaisal2320 15 годин тому +27

    മണ്ണുണ്ണി നന്ദനും പൊട്ടത്തി ദേവികയും 😄😄

  • @madhunair2718
    @madhunair2718 8 годин тому

    Girish’s Mom,Chandrothu chellumpol Prabhavathy first gives you a hug, a kiss and then she gives whole lot of love.

  • @radhakrishnanks5646
    @radhakrishnanks5646 12 годин тому +6

    ഒരു സീരിയൽ കാണിക്കുമ്പോൾ മറ്റൊരു സീരിയലിൻ്റ ഭാഗം ക്ലബ്ബ് ചെയ്തു കാണിക്കുന്നത് ഒരുതരം വൃത്തികെട്ട പരിപാടിയാണ്.സീരിയലിൻ്റ ഫ്ലോ നഷ്ടപ്പെടും.ഈ പരിപാടി നിർത്തു.

  • @littlelechu5988
    @littlelechu5988 15 годин тому +52

    നട്ടെല്ലില്ലാത്ത ഭർത്താക്കന്മാർ മാരെ കണ്ടു കണ്ടു മടുത്തു.... എല്ലാ ചാനലുകൾക്കും പ്രേത്യേകം നന്ദി അറിയിക്കുന്നു 😂😂

    • @shilpakarupal8863
      @shilpakarupal8863 15 годин тому +4

      Athenne

    • @AjayakumarAjayakumar-i8u
      @AjayakumarAjayakumar-i8u 13 годин тому +3

      Yes!😂

    • @ajayajay8179
      @ajayajay8179 9 годин тому

      നട്ടെല്ലില്ലാത്തവൻ മീരയുടെ കൂടെ ഇരിക്കുന്നത് കണ്ടില്ലേ ഒന്നു വായ തുറന്നുകൂടെ പന്നിയ്ക്ക്

    • @madhunair2718
      @madhunair2718 9 годин тому +1

      You are very generous.

  • @DivyaDivyaDivya-lg5io
    @DivyaDivyaDivya-lg5io 16 годин тому +12

    ❤❤❤❤❤ എല്ലാവരും മേക്കപ്പ് സൂപ്പർ 😂😂😂

  • @Anfiakshay_3064
    @Anfiakshay_3064 14 годин тому +8

    Meeraye nte munnil kitiya njn athine apo thanne thalli thalli kollum🤣😬😵

  • @mariyas_kitchen
    @mariyas_kitchen 13 годин тому +1

    ❤❤❤❤❤❤❤

  • @sunithaseenath
    @sunithaseenath 5 годин тому

    ദേവിടെ അച്ഛന്റെ കാര്യം ആണ് എന്ന് ഉള്ളത് അപ്പോൾ തന്നെ ഞാൻ ഓർത്തു 😂

  • @Anfiakshay_3064
    @Anfiakshay_3064 14 годин тому +5

    Njn onum cmnt idunilla nthengilum oke paranal koodi povum ith public cb aanallo ennoke njn marakum🥴😬😵

  • @Najlanaaji
    @Najlanaaji 14 годин тому +3

    460 episode🙄🙄🙄 vallathoru story🤣🤣🤣
    Bhramanam 200 aayappoyekkum thrill adippichirunnu,

  • @saradaagrasala8548
    @saradaagrasala8548 16 годин тому +23

    സുസ്മിതയ്ക്ക് ചെമ്പനീർ പൂവ് നല്ല matchആയേനേ

    • @aswathy370
      @aswathy370 16 годин тому +1

      Correct

    • @divyavnair97
      @divyavnair97 16 годин тому +1

      Sheriya

    • @af_vlogs3174
      @af_vlogs3174 16 годин тому

      😊😊😊 ¹

    • @sreejapklm3006
      @sreejapklm3006 15 годин тому +1

      ഇതു ഇതുവരെ തീർന്നില്ലേ ഡാ 😄...

    • @saradaagrasala8548
      @saradaagrasala8548 15 годин тому

      ​@@sreejapklm3006ഇല്ല താൻ നിർത്തിയല്ലോ കുറച്ചു നന്നായി വരും വീണ്ടും കുളമാക്കും ഇതിൻ്റെ crimax ഈ ജന്മത്ത് കാണുമോ ആവോ😂

  • @Salijafar
    @Salijafar 12 годин тому +1

    Nandhanum deviyum super and best combo❤❤❤❤❤

  • @PreethiSumi
    @PreethiSumi 12 годин тому +1

    Thatti kondu poguga. Pinae rakshikuga. Hospital agunu. Pinae overcome cheyunu

  • @jasnz3644
    @jasnz3644 9 годин тому

    🎉🎉🎉

  • @LISENJoseph
    @LISENJoseph 12 годин тому +1

    Two serialum koody kooty yojipikaruthu..Kartikeya ethra thavana deviye adichumatyatha..

  • @sunithaseenath
    @sunithaseenath 5 годин тому

    പ്രബയുടെ ആട്ടം കണ്ടോ ചന്ത്രമതിയുടെ മോളല്ലേ ഒരുക്കം ഇത്തിരി കൂടും 😂😂

  • @masobhathanka2740
    @masobhathanka2740 11 годин тому

    നന്ദൻകുന്തിച്ചിരിക്കാതെ😢

  • @DevadasanSudharma
    @DevadasanSudharma 12 годин тому +1

    Kanda seenukal repeet chayithu prakshakara boradupikaruthu

  • @VargheseMathai-f7t
    @VargheseMathai-f7t 14 годин тому

    Good 👍 👌 🎉

  • @annemary3723
    @annemary3723 14 годин тому +1

    വേലക്കാരി ഇത്ര വലിയ valo

  • @manjurajendran9179
    @manjurajendran9179 13 годин тому +1

    😢എന്തു പറയാൻ 😮

  • @Anfiakshay_3064
    @Anfiakshay_3064 14 годин тому +4

    Aa maravazha prakash varindallo thinnan aayirikum 😂

  • @PreethiSumi
    @PreethiSumi 12 годин тому +1

    Ee serial ne orandam ille

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 15 годин тому +9

    നന്ധന് devi മാത്രമേ ചേരൂ

  • @minivt127
    @minivt127 13 годин тому +1

    മണ്ണുണ്ണി കൊണ്ടൻ എല്ലാരും പോയി കഴിയുമ്പോൾ പെണ്ണും പിള്ളേഡ് സെഹം അമ്മെടു ദേഷ്യം

  • @ssasidharan9437
    @ssasidharan9437 13 годин тому

    പുതിയ അവതാരങ്ങൾ വന്നലോ

  •  12 годин тому +1

    കഥ ഇല്ലേ നിർകൂടെ കോപ്പ് ഒരു വെഡിങ് anniversaryയും കൊണ്ടു 10ദിവസം ആയി

  • @anamikabrufy2841
    @anamikabrufy2841 13 годин тому

    Vrithiketta story. Prabhavathi vicharikkum pole ellaam nadakku

  • @manjupj7673
    @manjupj7673 13 годин тому +1

    Rajani super

  • @josephmathew9493
    @josephmathew9493 9 годин тому

    Kalavathy thendy.

  • @minivt127
    @minivt127 12 годин тому

    രജനി കിരീടം ചൂടി നിക്കുന്നു 😂😂😂😂😂

  • @fahmilfahmi1551
    @fahmilfahmi1551 11 годин тому

    എന്തിന് ദേവി അവിടെ നികുന്നെ എല്ലാം കേട്ട് കൊണ്ട്

  • @SaseendranSasi-eh2jm
    @SaseendranSasi-eh2jm 14 годин тому +5

    അല്ല അവസാനം പ്രഭാവടിയും,, സിദ്ധാർഥ് നും,, balaramanum,, chandramathiym ,, kalavathiyum,, karthiekeyanum തമ്മിൽ തമ്മിൽ കല്യാണം ഒന്നുകൂടി കഴിച്ചു കൂടെ 1000 എപ്പി സോടെ പാക്ക് അ പ്പ്

  • @lucygeorge1775
    @lucygeorge1775 12 годин тому

    Serial 5miunt Advertisement 35miunt

  • @Anfiakshay_3064
    @Anfiakshay_3064 14 годин тому +2

    Aa nanamkettaval kai oke pidich irikumbozhum mara vazha pole irikunna ponghan🤬

    • @saradaagrasala8548
      @saradaagrasala8548 14 годин тому +1

      അതേ നാണം കെട്ടവൻ😡😡😡

  • @sherineshajijohn1576
    @sherineshajijohn1576 13 годин тому +1

    Ithenthoru serial anu😮.full nonsense

  • @daisyfab8773
    @daisyfab8773 12 годин тому

    Onnum parayanilla maduthu

  • @anandarvin7988
    @anandarvin7988 15 годин тому

    ❤❤💖😍💯💐

  • @jensammavarghese8243
    @jensammavarghese8243 12 годин тому

    സീരിയലിൽ എല്ലാ ഭർത്താക്കൻമാരും കോന്തൻ മാർ

  • @soumyakr428
    @soumyakr428 13 годин тому +1

    Potta serial

  • @veenabimal7450
    @veenabimal7450 16 годин тому +4

    Entina ekoppu kalavathye ethilottu kettiy3duthe boring

  • @leelakumarisatyabhama3477
    @leelakumarisatyabhama3477 2 години тому

    Very boring by repeaing.

  • @sunithajohny-jg8hk
    @sunithajohny-jg8hk 16 годин тому

    ഞാൻ സെക്കന്റ്‌

  • @Anfiakshay_3064
    @Anfiakshay_3064 14 годин тому

    Meera jayikatte avalde psycho auntyum baki kurach ennam indallo vazhakal avaru poyi chavatte athanu nalla ending🥴

    • @saradaagrasala8548
      @saradaagrasala8548 14 годин тому +1

      മീരയെ പ്രഭ തന്നെ കെട്ടട്ടെ 😂😂

  • @nishadnishad1208
    @nishadnishad1208 16 годин тому +1

    AthiyamJanKanunnu

  • @PremaAlva-z9d
    @PremaAlva-z9d 14 годин тому

    ಪ್ರಭಾ ನ‌ಬಾಲರಾಮ‌ಮಿಂಡೆ

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 15 годин тому

    കാർത്തികയൻ്റെ ഉദ്ദേശം എന്താണ്

  • @daisyfab8773
    @daisyfab8773 16 годин тому

    Kannum mizhichu avide thanne nikkanam

  • @jithusabivlog5739
    @jithusabivlog5739 16 годин тому

    ❤😊

  • @soumyakr428
    @soumyakr428 13 годин тому +2

    Potta serial