പെൺകുട്ടിയായതു കൊണ്ട് അച്ഛൻ വേണ്ടന്ന് പറഞ്ഞു.. അനാഥ മന്ദിരത്തിലെ പെൺകുട്ടിയുടെ വിവാഹം❣️

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 410

  • @mufeedmidlaj4637
    @mufeedmidlaj4637 Місяць тому +536

    ഇതാണ് അമ്മ ദുബായിൽ പോവും കൊണ്ടുപോവാൻ പറ്റുമെങ്കിൽ കൊണ്ട് പോവട്ടെ ആ പറഞ്ഞ വാക്ക് മതി ആ മോനും മോൾക്കും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു

  • @vijukrishna6475
    @vijukrishna6475 Місяць тому +128

    സുന്ദരിക്കുട്ടി...നല്ല ഐശ്വര്യം നിഷ്കളങ്കതയും ശാലീന സൗന്ദര്യം നിറഞ്ഞ നല്ലൊരു മോൾ ❤❤❤എല്ല നന്മയും രണ്ടുപേർക്കും കുടുംബത്തിനും നേരുന്നു..❤❤❤🎉🎉🎉

  • @gokulg3887
    @gokulg3887 Місяць тому +409

    അമ്മമാരായാൽ ഇങ്ങനെ വേണം . എല്ലാ രക്ഷകർത്താക്കളും ഇത് .മാതൃകയാക്കണം

    • @selinvarghesemathew8561
      @selinvarghesemathew8561 Місяць тому +7

      Exactly 💯

    • @aparnagopinath2148
      @aparnagopinath2148 Місяць тому

      അയ്യോ വേണ്ട 🤮 ആ കൊച്ചിനെ കൊച്ചക്കുന്ന വർത്താനം ആ തള്ളയും മോനും parannu നടക്കുന്നെ. ആ സുന്ദരി കൊച്ചിനെ കെട്ടാൻ എത്ര പേര് വന്നു ക്യൂ നില്കും 😐

  • @Ajitha-xr2bh
    @Ajitha-xr2bh Місяць тому +198

    ആ മോന്റെ വലിയ മനസിന്‌ ഒരു big salut 💕💕💕ആ അമ്മക്കും 💕💕💕💕💕💕💕💕💕

  • @sindhuudhayan5099
    @sindhuudhayan5099 Місяць тому +205

    മകളെ നീ ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇതുപോലെ ഒരു അമ്മയെയും മകനെയും കിട്ടിയതിൽ ❤️❤️❤️❤️❤️. എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ ♥️♥️♥️

    • @abdulhakkim2936
      @abdulhakkim2936 Місяць тому

      യാറബ്ബൽ ആലമീൻ യാറബ്ബൽ ആലമീൻ മാഷാഅല്ലാഹ്‌

  • @Ansar-jg5xr
    @Ansar-jg5xr Місяць тому +521

    ആ അമ്മയെയും മക്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲

  • @RKV-f7f
    @RKV-f7f Місяць тому +91

    ❤️❤️❤️❤️❤️ഇതൊക്കെ അല്ലേ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന പുണ്യം... ദൈവം അനുഗ്രഹിച്ചു ഇവരുടെ ജീവിതം ഒരുപാട് കാലം തുടരട്ടെ ❤️❤️❤️❤️❤️

  • @sa.t.a4213
    @sa.t.a4213 Місяць тому +169

    സ്വർണ്ണം, കാറു, വീട്ട് മഹിമ, കുടുംബ മഹിമ ഒക്കെ നോക്കിപോകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു സന്തോഷ വാർത്ത കണ്ടതിൽ ഒരുപാട് സന്തോഷം. ഈ അമ്മക്കും മകനും അവരുടെ കുടുംബത്തിനും ഈ കുട്ടിക്കും നല്ലത് മാത്രം വരുത്തണേ ഈശ്വരാ...
    എല്ലാ കുഞ്ഞുങ്ങൾക്കും നന്മ മാത്രം വരുത്തണേ തമ്പുരാനെ...

  • @sukumarvengulam117
    @sukumarvengulam117 Місяць тому +48

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്നത് ശരിയാണ്. ദൈവത്തിൻ്റെ രൂപത്തിൽ ചില മനുഷ്യർ ഉണ്ടാകും.❤❤❤❤

  • @lizysabu5840
    @lizysabu5840 Місяць тому +23

    ഇതാണ് അമ്മ, മക്കൾ കല്യാണം കഴിച് കഴിഞ്ഞു അവരുടെ ജീവിതത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കുകയും ജീവിക്കാൻ അനുവദിക്കാതെയും, ചെയ്ത എല്ലാ അമ്മച്ചിമാരും,ഈ പ്രിയപ്പെട്ട അമ്മയെ കണ്ടുപഠിക്ക് ❤❤.ഗോഡ് bless you chechi. മക്കളുടെ സന്തോഷം ആഗ്രഹിച്ചു കല്ല്യാണം കഴിപ്പിക്കണo

  • @bismilpah
    @bismilpah Місяць тому +129

    ചേച്ചി ഇത്രയും നന്മ നിറഞ്ഞ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

  • @geethadevi8961
    @geethadevi8961 Місяць тому +60

    അമ്മയുടെ നല്ല മനസ്സ് മകന് ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു..ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉

  • @jawahirstudio2705
    @jawahirstudio2705 Місяць тому +67

    രണ്ടുപേരും സ്നേഹത്തോടെ സന്തോഷത്തോടെ മരണംവരെ ജീവിക്കട്ടെ

  • @leelavathikuttappan7635
    @leelavathikuttappan7635 Місяць тому +106

    വിവാഹത്തിൽ പങ്ക് കൊള്ളുന്നു സ്നേഹം മാത്രം 🙏🙏

  • @aduniversee
    @aduniversee Місяць тому +43

    ആ അമ്മയുടെ വാക്കുകളിൽ അറിയാം സ്നേഹം.. ഇ ങ്ങനെയെക്ക ചെയുക എളുപ്പമല്ല വളരെ വലിയ നല്ല മനസ്സുള്ളവർ ആണ് ഇവർ ❤️ആശംസകൾ 🙌

  • @shajahanpa6234
    @shajahanpa6234 Місяць тому +99

    ആ അമ്മയും മകനും
    ഉള്ളിൽ നന്മ ഉള്ളവർ
    ദൈവം 3 പേരെയും
    അനുഗ്രഹിക്കട്ടെ.

  • @BinduR-d1n
    @BinduR-d1n Місяць тому +63

    പാവം കുട്ടി എന്നും സ്നേഹത്തോടെ ഇരിക്കട്ടെ സ്വന്തം അമ്മ തന്നേ ആകട്ടെ ഈ അമ്മ

  • @mysweets9468
    @mysweets9468 Місяць тому +16

    കണ്ണ് നിറഞ്ഞു. നല്ല മക്കൾ. സന്തോഷത്തിലും, സങ്കടത്തിലും ഒരേ മനസോടെ, ജീവിക്കണം. ❤️

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt Місяць тому +24

    നല്ല മനസുള്ള അമ്മ ആണ് മോളെ പൊന്നു പോലെ നോക്കണം ആ അമ്മയെ ❤❤❤❤❤

  • @sreelekhavs7932
    @sreelekhavs7932 Місяць тому +36

    ചേച്ചി പൊന്നു പോലെ നോക്കണേ. ചേച്ചിയുടെ മനസ് 👍

  • @MaheshCp-g5h
    @MaheshCp-g5h Місяць тому +26

    എല്ലാവിധ നന്മകളും കൂടെ സന്തോഷകരമായ ഒരു പുതിയ ജീവിതം ഈ മോൾക് ഉണ്ടാവട്ടെ 🙌🙌🙌🙌🙌🙌 God bless u

  • @ChithraRajiPC
    @ChithraRajiPC Місяць тому +72

    ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മോനും മോൾക്കും നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു. 👍🙏❤️❤️❤️👏

  • @manojaharidas2982
    @manojaharidas2982 Місяць тому +34

    ❤ദൈവം അനുഗ്രഹിക്കും മൂന്നാളെയും❤

  • @haneefahaneefa5115
    @haneefahaneefa5115 Місяць тому +40

    നല്ല സുന്ദരി കുട്ടി എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @hamzahamza6115
    @hamzahamza6115 Місяць тому +12

    ആ രും ഇല്ലാത്ത വർക്ക് ദൈവം ഉണ്ടാവും എന്ന് പറഞ്ഞത് ഇതാണ് ദൈവാനുഗ്രഹം ഉണ്ടാവട്ടെ രണ്ട് പേർക്കും മകളായി ഏറ്റെടുത്ത ആ അമ്മയ്ക്കും 🎉🌹🎉🌹🎉🌹

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Місяць тому +48

    വളരെ നല്ല കുട്ടി ഭാവി ജീവിതം നല്ല രീതിയിൽ പോകട്ടെ എന്നാശംസിക്കുന്നു.🥰

    • @SakkenaBeevi-q8v
      @SakkenaBeevi-q8v Місяць тому

      ഒരാളെ കണ്ട മാത്രയിൽ വില ഇരുത്താൻ പറ്റുമോ

    • @_Beautiful_nature303
      @_Beautiful_nature303 Місяць тому

      @sakeena ആ പെൺകുട്ടിയുടെ സംസാരം ഒക്കെ കേട്ടിട്ട് എന്ത് തോന്നുന്നു. വളരെ പാവവും നിഷ്കളങ്കയൂം ആയ പെൺകുട്ടി. അങ്ങിനെ ആണ് ഇത് കണ്ട ഒട്ടുമിക്ക സൽക്കാർക്കും തോന്നിയത്.

    • @SakkenaBeevi-q8v
      @SakkenaBeevi-q8v Місяць тому

      @@_Beautiful_nature303 joli പോലും ആൾക്കാരുടെ മുന്നിൽ നല്ല സ്വഭാവം ആയിരുന്നു

  • @JamseenaKader
    @JamseenaKader Місяць тому +23

    കുട്ടിനെ കണ്ടാ അറിയാം കഴിയും പാവം മോൾ ആണ് ❤❤❤

  • @habeebkuttipuram
    @habeebkuttipuram Місяць тому +1

    നിങ്ങളുടെ കുടുംബത്തിന് എല്ലാം വിത ഉയർച്ച യും സമാധാനവും ഉണ്ടാവട്ടെ നിങ്ങളുടെ കുടുബത്തിനു അമ്മയുടെ സന്തോഷം സ്വീകരിച്ച മകൻ ക്ക് നല്ല ഒരു kudumba ജീവിതം ഉണ്ടാവട്ടെ പടച്ചവൻ അനു ഗ്ര ഹി ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻

  • @silentlife6713
    @silentlife6713 Місяць тому +12

    നല്ല മോള്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @RugminiVr
    @RugminiVr Місяць тому +10

    വിവാഹം ഒരിക്കലും ഒരു ഔദാര്യമല്ല. പെണ്‍കുട്ടി കിട്ടാന്‍ ഇല്ലാത്ത ഒരു കാലത്ത് നല്ലൊരു പെണ്‍കുട്ടിയെ കിട്ടിയതാ യുവാവിന്റെ ഭാഗ്യം.
    സ്ഥാപനത്തോട് ഒരു വാക്ക്, വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് യോജിക്കാന്‍ അവില്ല, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നതിനു സമാനമാണ് അത്. ഒരു 23 വയസിനു ശേഷം വിവാഹം നടത്തുന്നത് അനുസൂചിതമായിരിക്കും.
    ഒരു 19 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിനെ യോജിക്കാന്‍ കഴിയില്ല.
    ആ കുട്ടിക്ക് നല്ലൊരു ജീവിതം ലഭിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.

    • @abdulgafoorktabdulgafoorkt5516
      @abdulgafoorktabdulgafoorkt5516 Місяць тому +2

      ഈ കുട്ടിയെ സംബന്ധിച്ച് ആദ്യം ഉറ്റവരെ കിട്ടുക എന്നതാണ്, ഒറ്റപ്പെടലിന്റെ വേദന ആകുട്ടിക്ക് നല്ലപോലെ അറിയാം, പിന്നെ കല്യാണം എന്നത് സ്വാതന്ത്ര്യം എടുത്തു കളയുന്ന ഒന്നല്ല. ഇനി ആ മിടുക്കി ഉറ്റവരുടെ കൂടെ സന്തോഷത്തോടെ ജീവിതവും പഠനവും കൊണ്ടുപോകും. മനസ്സ് സന്തോഷിക്കുമ്പോളെ പഠനത്തിലും മുന്നേറാൻ കഴിയൂ. നിങ്ങൾ പറഞ്ഞത് സ്വന്തം മാതാപിതാക്കൾ ഉള്ള കുട്ടികളുടെ കാര്യമാണെങ്കിൽ ശരി. ഇനി മുതലാണ് ആ കുട്ടി ജീവിതം ആസ്വദിച്ചു പഠനവും തുടരുക, അല്ലാതെ കല്യാണം കഴിക്കുന്ന ചെക്കനും അമ്മയും വീട്ടുവേലക്കല്ല ആ സുന്ദരിയെ കൊണ്ടുപോകുന്നത്. നന്മ യുള്ളവരെ കണ്ടാൽ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

    • @anumolanu1998
      @anumolanu1998 Місяць тому +3

      Correct 👍

    • @anumolanu1998
      @anumolanu1998 Місяць тому +1

      @@RugminiVr പെൺകുട്ടിക്കളെ കിട്ടാൻ വേണ്ടി അനാഥ മന്ദിരത്തിൽ മാത്രമല്ല. വയനാട്ട് ദുരന്തത്തിൽ മാതാപിതാക്കളെയും, ബന്ധുക്കളെയും നഷ്ടപ്പെട്ട പെൺകുട്ടിക്കളെ സ്വീകരിക്കാൻ തയ്യാറായി ആണ്‍കുട്ടികൾ ധാരാളം പേർ ഉണ്ട്.

    • @amruthar9815
      @amruthar9815 Місяць тому

      ​@@abdulgafoorktabdulgafoorkt5516വീട്ടുവേലയ്ക്കല്ല എന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പ്. കല്യാണം ഉറപ്പിച്ചു വെച്ചിട്ട് വിദ്യാഭ്യാസം കഴിഞ്ഞു കല്യാണം നടത്തമായൊരുന്നല്ലോ. അപ്പോഴും ഈ പറഞ്ഞ കുടുംബത്തിന്റെ സ്നേഹം ഉണ്ടാകുമായിരുന്നല്ലോ. അപ്പോ ഇവിടെ ഉദ്ദേശം ഔദാര്യം ഒന്നുമല്ല, ചെറുക്കന്മാർക്ക് പെണിനെ കിട്ടാൻ ഇല്ല അപ്പോ cuteness ഉള്ള ഒരു കുട്ടിയെ 18 വയസിൽ കിട്ടിയാൽ അത്രയയും നല്ലത്, അതിന് ലോകവിവരം ഒന്നും ഇല്ലാത്തോണ്ട് എന്ത് പറഞ്ഞാലും ചെയ്താലും കേട്ടോളും. അവർ കൊടുത്ത ഔദാര്യം ആണ് ജീവിതം എന്നുള്ള ലേബലും

  • @Rajani-i8v
    @Rajani-i8v Місяць тому +9

    ❤️❤️❤️ അമ്മേ ക്ക് ദൈവുന്നു. ത്വരത്തട്ടെ അമ്മയുടെ നല മനസ്സ് ഇത്എനിക്ക് കിട്ടാതെ പൊയ അമ്മ

  • @SureshBabu-gs4fw
    @SureshBabu-gs4fw Місяць тому +29

    ഈ ബഹുമാന്യ മാതാവിന്റെ മനസ്സുപോലെ ആവട്ടെ ഈ കുട്ടിയുടെയും, അമ്മയോടുള്ള നന്ദിയും സ്നേഹവും എന്നും ഉണ്ടാവട്ടെ 🙏

  • @FathimaSuhra-nj1ri
    @FathimaSuhra-nj1ri Місяць тому +8

    ഈ അമ്മക്കൊരു ബിഗ് സല്യൂട്ട്

  • @FousiyaNasar-g7r
    @FousiyaNasar-g7r Місяць тому +6

    ഇത് മഹാ ദേവി (അമ്മ )
    നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
    മക്കളെ ( വിവാഹാശംസകൾ രണ്ടുപേർക്കും)❤️

  • @Santhakumari-jz8vf
    @Santhakumari-jz8vf Місяць тому +16

    നല്ലത് വരട്ടെ നിങ്ങളുടെ കുടുംബത്തിന് സന്തോഷം

  • @raveendrantn258
    @raveendrantn258 Місяць тому +3

    ചേച്ചി, നിറ കണ്ണുകളോടെ ആണ് ഞാൻ ഈ വാർത്ത കണ്ടത്..... ഒരായിരം നന്ദി, ആ വലിയ മനസ്സിന്..... അവർ നന്നായി വരും..... ഈശ്വരൻ അനുഗ്രഹിക്കും..... 🙏🙏🙏

  • @MeeraLucky-i2h
    @MeeraLucky-i2h Місяць тому +16

    God bless you. happy married life ❤❤ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤

  • @saraswathykumar2505
    @saraswathykumar2505 Місяць тому +28

    നല്ല തീരുമാനം ദൈവം കൂടെ ഉണ്ടാവും

  • @soumya-ramesh
    @soumya-ramesh Місяць тому +7

    🥰🥰🥰ഒത്തിരി സന്തോഷം 😭😭എന്താ പറയണ്ടേ എന്നറിയില്ല ചേച്ചി ❣️love you ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰ഈ നല്ല മനസ്സ് 🥰🙏🏻എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @shameerparasseri5559
    @shameerparasseri5559 Місяць тому +2

    അമ്മയും മോനും സൂപ്പർ ആണ് പാവം മോൾ ❤❤❤നല്ല കുടുംബം കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി അള്ളഹു ഈ കുടുംബത്തിന് സന്തോഷം സമാധാനം നിറഞ്ഞ ജീവിതം നൽകട്ടെ ആമീൻ 🤲🎉🎉🎉

  • @Klm531
    @Klm531 Місяць тому +25

    ഇതുപോലെ ഒരു പെൺകുട്ടിയെ ഞങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. എന്റെ സഹോദരന് വിവാഹം കഴിക്കാൻ. അമ്മയും ആങ്ങളയും മാത്രമേയുള്ളു ഇപ്പോൾ. അച്ഛൻ മരിച്ചു. ഞങ്ങൾ മൂന്നു സഹോദരിമാരെയും കല്യാണം കഴിച്ചു വിട്ടു ഇപ്പോൾ അമ്മയും ആങ്ങള യും താമസം. ആർക്കെങ്കിലും താത്പര്യം ഉണ്ടെങ്കിൽ പറയുമോ. അനാഥ കുട്ടി ആയാലും ok ആണ് 🥰

    • @PriyaMenon-l8k
      @PriyaMenon-l8k Місяць тому

      സഹോദരന് എത്ര വയസുണ്ട്

    • @Klm531
      @Klm531 Місяць тому

      @@PriyaMenon-l8k 38 വയസുണ്ട് . ടൈൽസ് വർക്ക്‌ ആണ്. അലൂമിനിയം ഫാബ്രിക്കേഷൻ വർക്കും ചെയ്യും. സ്വന്തം ജോബ് ആണ്. വിശ്വകർമ വിഭാഗം ആണ് ഞങ്ങൾ. ജാതി, മതം ഒന്നും ഞങ്ങൾക്ക് നോട്ടമില്ല. ആരെങ്കിലും ഉണ്ടെങ്കിൽ കമെന്റ് ബോക്സിൽ ചോദിച്ചാൽ nomber തരാം 🥰

    • @dasdas4762
      @dasdas4762 Місяць тому +3

      ഇവിടെ കമന്റ്‌ ഇടുന്നതിലും നല്ലത് അങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ അന്വേഷിക്കുന്നതാണ്... മായന്നൂർ ( near Trissur ) പെൺകുട്ടികൾക്ക് മാത്രം ആയി സ്ഥാപനം ഉണ്ട്.. ഒത്തിരി കുട്ടികളെ അവർ വിവാഹം ചെയ്തു അയക്കുന്നുണ്ട്...

  • @SS-jj5lt
    @SS-jj5lt Місяць тому +18

    നല്ല ഒരു അമ്മ 🙏❤👌🥰

  • @rajesht4247
    @rajesht4247 Місяць тому +35

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ, അമ്മയെ കണ്ടാൽ, കല്യാണച്ചെറുക്കന്റെ ചേച്ചിയെന്നേ പറയൂ

  • @saralakrishnan5202
    @saralakrishnan5202 Місяць тому +5

    ദൈവം കൂട്ടിയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ.❤🙏🏻

  • @binumonm.m4131
    @binumonm.m4131 Місяць тому +5

    അനാഥ അല്ല ഇപ്പോൾ സനാഥ ആണ് . ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🥰🥰🥰🥰

  • @haridevpv2193
    @haridevpv2193 26 днів тому

    You are great. God bless you..

  • @Dragon_lilly22
    @Dragon_lilly22 Місяць тому +2

    ആ പെൺകുട്ടീടെ നല്ല മനസ്സ് അതാ അവൾക്കു ഈ ഭാഗ്യം..... ❤️പാവം... ഇതുപോലെ ഒരു അമ്മായി അമ്മയെ കിട്ടാൻ എന്ത് പുണ്യം ചെയ്യണം....😢

  • @sureshkumar-oc4ud
    @sureshkumar-oc4ud Місяць тому

    Nalla Manasullavarkke Samadhaanam Ondavum - God Bless you and your family

  • @SujanaPraveen-d9m
    @SujanaPraveen-d9m Місяць тому +5

    ദൈവം മൂന്നുപേരെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @kannanv1694
    @kannanv1694 Місяць тому +5

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @OmanOman-pj9kj
    @OmanOman-pj9kj Місяць тому +5

    നമസ്കാരം മോനേ പൊന്നു മോനെ നല്ല മനസ്സ് തോന്നിയതിന് എന്റെ പൊന്നുമോനെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ പൊന്നുമോന്റെ അമ്മയ്ക്ക് നല്ലൊരു മനസ്സ് ഉണ്ടായതിന് ആ മകളെയും അനുഗ്രഹിക്കട്ടെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ

  • @Aniya-x7b
    @Aniya-x7b Місяць тому

    Allavarum egane chindhichaal ellaa ottapetta pennkutikalum rakshapedum❤❤❤

  • @bindhubindhu7309
    @bindhubindhu7309 Місяць тому +4

    God blessing karthave sthothram 🙏

  • @sreeshmasree9576
    @sreeshmasree9576 Місяць тому +17

    ഇങ്ങനെ എല്ലാരും വിചാരിച്ചാൽ മതി എല്ലാർക്കും പെണ്ണ് കിട്ടും കുടുംബ മഹിമ നോക്കിയാൽ നോക്കി ഇരിക്കതെ ഉള്ളു

  • @bindhyajoshi8803
    @bindhyajoshi8803 29 днів тому

    Amma super .... Nalla manasulla ammayanu ...

  • @srpr6135
    @srpr6135 Місяць тому +3

    It’s a very good gesture … but somehow isn’t the girl too young for marriage , atleast she looks young!

  • @1rini000
    @1rini000 Місяць тому +2

    Randam classil padikkumpol ithupole oru parents meetingnu enikku mathram aarum illarunnu varan... Annu njanum orupadu sankadapettu... Daivakripayal innu njan santhoshamayi kudumpavum kuttikslumokkeyayi jeevikkunnu.. 😊🙏🏻thank god🙏🏻

  • @Shreyapremsankar
    @Shreyapremsankar Місяць тому +1

    May God bless you both...

  • @rasheednelliyil6660
    @rasheednelliyil6660 Місяць тому

    ഒരു പാട് ആശംസകളും അനുഗ്രഹങ്ങളും നേരുന്നു 👍

  • @Binukannurkerala
    @Binukannurkerala Місяць тому +1

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ🙏💕

  • @SiluAdhi
    @SiluAdhi Місяць тому +1

    അനാമിക മോൾ ആൾ ഭാഗ്യ വതിയ നല്ലോണം നോക്കുന്ന നല്ലൊരുമുത്തുമണി അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ.❤കാണാൻ ചുന്ദരിയും ചുന്ദരനുമാണല്ലോ രണ്ടുപേരും.അമ്മയും നല്ലൊരു ചുന്ദരി ❤❤❤❤❤

  • @Nobody13113
    @Nobody13113 Місяць тому +20

    ആരും തെറി വിളിക്കാൻ വരരുത്. ചെയ്തത് നല്ല കാര്യം. പക്ഷെ ഇത് ഒരു വാർത്തയാക്കാനോ 🙄🙄(ഇത് ഒരു തീരെ ഒറ്റപ്പെട്ട സംഭവം ഒന്നും അല്ല....ഇവർക്ക് സ്വന്തമായി എന്തോ അനാഥാലയം ഒക്കെ ഉണ്ട്.. ഒരു സഹതാപ താരംഗം ഉണ്ടാക്കണ പോലെ തോന്നി..)(തെറി വിളിക്കാൻ വരുന്നതിനു മുന്നേ ഒന്ന് ചിന്തിക്കു.. ആ പെൺകുട്ടി ക്കു എന്തോ ഔദാര്യം കിട്ടിയ പോലെ )

    • @prajithasudheer1310
      @prajithasudheer1310 Місяць тому +4

      Avar thanneyano athoru news akyethu ennu namukkariyillallo

  • @ellanjanjayikum9025
    @ellanjanjayikum9025 Місяць тому

    God bless you both 🙏

  • @hamsa0123
    @hamsa0123 Місяць тому

    നല്ല പെൺകുട്ടി, നല്ല ജീവിത ഭാവി നേരുന്നു 👍

  • @Madhuri..2307
    @Madhuri..2307 Місяць тому +8

    മുത്തേ..നിന്നെ ഒരുപാട് തിരകിയിട്ടുണ്ട്. ഓർമ്മയുണ്ടോ ....പഴയ നമ്പർ contact ചെയ്യാൻ ശ്രമിച്ചിരുന്നു ..ninak നല്ലൊരു ലൈഫ് കിട്ടിയെന്നു അറിഞ്ഞതിൽ സന്തോഷം ഉണ്ട്... happy married life dears....ella അനുഗ്രഹങ്ങളും ninak ഉണ്ടാകും മോളേ...

  • @അക്ബർപൊന്നാനി

    കഥകൾ കേട്ടപ്പോൾ ഒരുപാട് സങ്കടമായി എന്തായാലും ഏറ്റെടുത്ത അമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @imotions1902
    @imotions1902 Місяць тому

    എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️🌹🌹🌹

  • @Aleena-cc5j
    @Aleena-cc5j Місяць тому

    God bless you dears❤❤❤

  • @_Beautiful_nature303
    @_Beautiful_nature303 Місяць тому +1

    പാവം നിഷ്കളങ്ക ആയ കുട്ടി..എന്നും സന്തോഷമായി ഇരിക്കാൻ കഴിയട്ടെ..❤️😊😊

  • @jossymj7924
    @jossymj7924 Місяць тому +1

    God bless our family ❤❤❤

  • @tessy1407
    @tessy1407 Місяць тому

    Daivam tharalamay anugrahikatte 🎉❤

  • @ARTWITHARUN
    @ARTWITHARUN Місяць тому

    nalla adipoli aayi santhoshamayi jeevikku.. ella vidha bhavukangalum... enikkum ingane aayirunnu agraham... pakshe perinu polum orennam illallo 😂😂

  • @mininair6631
    @mininair6631 Місяць тому

    God bless the whole family. All best wishes

  • @Chakuss
    @Chakuss Місяць тому

    dear bro ...the god gave u cute angel to u .....be happy with her always ...wishing you happy married life ....🎉🎉💐💐💐

  • @sirajelayi9040
    @sirajelayi9040 Місяць тому

    എത്ര നല്ല മനുഷ്യർ ഉണ്ട് ലേ നമ്മുടെ നാട്ടിൽ❤❤❤❤🎉🎉🎉എല്ലാ നന്മയും ഉണ്ടാവട്ടെ🎉🎉🎉❤❤❤😢😢

  • @anumolanu1998
    @anumolanu1998 Місяць тому +7

    ഇതൊന്നു വലിയ കാര്യമല്ല. അൺകുട്ടിക്കൾക് പെണ്‍കുട്ടികളെ കിട്ടാത്ത കാലം ആണ്.

  • @anushrirajiv1475
    @anushrirajiv1475 Місяць тому

    All the blessings to the lovely couple . Ammakum alvida sneham animika terum . Stay strong and happy forever . Such a nice choice and decision ❤❤❤❤🎉🎉🎉🎉

  • @moludanu6202
    @moludanu6202 Місяць тому

    ഈ കുടുബത്തിന് അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @anaswara6854
    @anaswara6854 Місяць тому +1

    Life long happy ayitt jeevikatte🥰❤️🙌

  • @divyasoman3823
    @divyasoman3823 Місяць тому

    Big salute to Amma and son n family God bless you abundantly ❤

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg Місяць тому +8

    Eee penkutti nannayi jeevikkum...athurappa❤

    • @JishadMajeed
      @JishadMajeed Місяць тому

      🤣🤣🤣🤣avalkk kollaam

    • @hAfSa.66
      @hAfSa.66 Місяць тому +1

      ഇയാള് എന്തിനാ ചിരിക്കുന്നത്

  • @sralappy
    @sralappy Місяць тому +2

    ❤❤❤❤ Happy marriage life.. bro &sis🥰🥰

  • @nissynissy4320
    @nissynissy4320 Місяць тому

    God bless the couples and their families. Grt job

  • @peasanthnair6882
    @peasanthnair6882 Місяць тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @ChithraRaman
    @ChithraRaman Місяць тому

    കണ്ണ് നിറഞ്ഞു പോയി..❤❤❤

  • @Me12345-j
    @Me12345-j Місяць тому +4

    God bless this family

  • @rahiyanathyaseen4183
    @rahiyanathyaseen4183 Місяць тому +1

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം

  • @faizafarvin23
    @faizafarvin23 Місяць тому +1

    എൻ്റെ മോളാണ് മരുമോളല്ല❤❤

  • @DhanyaBrijith
    @DhanyaBrijith Місяць тому +1

    God bless you... ❤️❤️❤️❤️

  • @jayakumarg6417
    @jayakumarg6417 Місяць тому

    അമ്മയും മകനും ദൈവതുല്യർ. 🙏🏼മോൾക്ക് ആശംസകൾ. 🙏🏼

  • @littyelizantony9457
    @littyelizantony9457 Місяць тому +3

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @anilanand5938
    @anilanand5938 Місяць тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @AppukuttanKPAppukuttanKP
    @AppukuttanKPAppukuttanKP Місяць тому +3

    ദീർഘ സുമംഗലി ഭവന...❤❤❤❤

  • @jeseeract3519
    @jeseeract3519 Місяць тому

    Sundari mol❤

  • @ChinnuChinnu-s4h
    @ChinnuChinnu-s4h Місяць тому

    മോന്റെ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻

  • @deepasreekumar3912
    @deepasreekumar3912 Місяць тому

    ഇതാണ് അമ്മ❤️❤️👍👍🙏🙏🙏

  • @safiyaparambil9354
    @safiyaparambil9354 Місяць тому +1

    പടച്ചവന്റെ അനുഗ്രഹം എപ്പോയും Undavatte🤲🏻❤️❤️

  • @anitharaj933
    @anitharaj933 Місяць тому

    സർവശക്തൻ ആയ ദൈവം 2 പേരെയും അനുഗ്രഹിക്കട്ടെ 🙏

  • @dearjjjjjv4006
    @dearjjjjjv4006 Місяць тому +1

    Nalla family..nalla. Theerumanam...nannayi jeevichu kanikkanam

  • @bimalmuraleedharan2688
    @bimalmuraleedharan2688 Місяць тому

    Congratulations god bless you both 🎉🎉