Chinese oven , ബ്രഡ്, ബന്ന്, കേക്ക്, പപ്പ്സ്, ചിക്കൻ,,,, ഇനി എന്തും ഈസിയായി ചുട്ടെടുക്കാം.

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 338

  • @arifajuz3107
    @arifajuz3107 4 роки тому +48

    3 ദിവസം കഷ്ടപ്പെട്ട് നമുക്ക് വേണ്ടി വീഡിയോ ചെയ്ത ഷാനുക്കക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +2

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

    • @gafoormt7330
      @gafoormt7330 3 роки тому +1

      Supper

    • @chacochy8480
      @chacochy8480 3 роки тому

      വളരെ വളരെ സന്തോഷം

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому +16

    ഷാനുവിന്റെ വീഡിയോ കാണാൻ വലിയ ഇഷ്ട്ടമാണ്. കാരണം എല്ലാം സ്വന്തം കഷ്ടപ്പെട്ട് പ്രേക്ഷകർ ക്ക് നേരിട്ട് ലൈവ് ആയി ചെയ്തു കാണിക്കുന്നത് തന്നെയാണ്.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @malinisubramanian2545
    @malinisubramanian2545 3 роки тому +9

    അദ്ധ്വാനിക്കുന്ന മനുഷ്യൻ . എവിടന്ന് കിട്ടി ഐഡിയ .. ഉഗ്രൻ .🙏🙏😄

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️🙏 🙏

  • @NTNShanuVlog
    @NTNShanuVlog  4 роки тому +2

    ചൈനീസ് ഓവനിൽ ചുട്ട കേക്കും അതിൻ്റെ റസിപ്പിയും ഇതാ,, അനിയൻ്റെ ചാനൽ ലിങ്ക് >ua-cam.com/video/AbBvheineAA/v-deo.html
    കണ്ട് നോക്കണേ,, അടിപൊളിയാണ്,,,😄😍😍😍❤️❤️❤️❤️

  • @arifajuz3107
    @arifajuz3107 4 роки тому +41

    ഒന്നും ഉണ്ടാക്കി നോക്കാറില്ല.. എന്നാലും ഇങ്ങടെ ചാനലിന്റെ നോട്ടിഫിക്കേഷൻ വന്നാൽ ഇരുന്ന് കാണും.. എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +3

      സന്തോഷം,, Thanks ❤️❤️🙏🙏
      ഇടക്കൊക്കെ ഒന്ന് ഉണ്ടാക്കി നോക്കാം,, ഒരു രസമല്ലേ,,,😄😄😄

    • @rahmathm3725
      @rahmathm3725 3 роки тому

      Und njhanund enikk ellam kanan ishtamanu shanu vdo nalla rasamanu

    • @blessyjoy8939
      @blessyjoy8939 3 роки тому

      ഉണ്ട്

  • @sumeshks2928
    @sumeshks2928 3 роки тому +5

    Liziqi....avalde veetilm same oven und...anyway...good job ..🥰

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      അത് കണ്ട് ചെയ്തതാ ഇത്,,,😄😄
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sherjaj5498
    @sherjaj5498 3 роки тому +2

    ഇതിനു വേണ്ടി എടുത്ത effort 👏👏👏👏
    എന്തായാലും സംഭവം കിടു 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @archanagkurup6637
    @archanagkurup6637 3 роки тому +1

    Nannayittund,brother,very useful,eth veedintya ullil cheyyan pattillay

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സൗകര്യമുള്ള സ്ഥലമാണെങ്കിൽ വീട്ടിനുള്ളിലും ചെയ്യാം,, പക്ഷേ,, പുക ഒഴിഞ്ഞു പോകാൻ ബുദ്ധിമുട്ടാവും,, പുറത്താണ് നല്ലത്,,സന്തോഷം,, Thanks ❤️❤️❤️

    • @archanagkurup6637
      @archanagkurup6637 3 роки тому

      @@NTNShanuVlog tanxxx,🙏🏼🙏🏼🙏🏼🙏🏼

  • @ravindranambalapatta1311
    @ravindranambalapatta1311 2 роки тому +1

    Very good Oven for the common people.Desplay & description is very nice.Thanks for the video.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Welcome,,, Very happy Thankyou so much ❤️❤️❤️❤️❤️❤️🙏🙏🙏

  • @bettymathew2722
    @bettymathew2722 3 роки тому +1

    സർ ഒരു doubt കൂടി. ചിരട്ടിയോ മറ്റോ ആ കുഴിയിൽ ഇട്ടു കത്തിക്കുമ്പോൾ മൊത്തത്തിൽ ഒരു heat kittum alle.....?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതേ,,, കത്തിച്ചതിന് ശേഷം കനലുകൾ വശങ്ങളിലേക്ക് മാറ്റി നടുവിലാണ് നമ്മൾ ചുടാനുള്ളത് വെക്കുന്നത്,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mirshutips5043
    @mirshutips5043 4 роки тому +5

    Masha allah Chinese ovenpolichutto 👍ഇക്ക ഒരു സംഭവം തന്നെയാണ് ട്ടോ 😊

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ സന്തോഷം,,, Thanks 😍😍🙏🙏

  • @rahmathm3725
    @rahmathm3725 3 роки тому +1

    Adhyam muthal thanne njhan kanum cheythu nokeelengilum kanan ishtamanu

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks❤️❤️❤️

  • @വെള്ളരിപ്രാവ്-മ9റ

    ഇനിയും നിങ്ങൾക്ക് പുതിയ ഇതുപോലുള്ള അറിവുകൾ സ്വയം വരുവാൻ ആശംസിക്കുന്നു ❤❤❤❤❤❤❤❤. Awsme👌👌👌👌👌👌👌👌👌👌👌👌👌👌👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @bettymathew2722
    @bettymathew2722 3 роки тому +2

    ഒരു ശകലം പോലും skip ചെയ്യാതെ കണ്ട ഞാൻ.🙏🙏🙏 👍👍👍 👌👌👌 🌹🌹🌹 👏👏👏 😜😜😜 💞💞💞 👏👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks❤️❤️❤️

    • @bettymathew2722
      @bettymathew2722 3 роки тому

      Thankyou sir for your reply.🙏

  • @aseemaasee780
    @aseemaasee780 4 роки тому +1

    Shanu kkaaa veendum veendum njettippikaanallooo
    🥰🥰😍😍😍😍😍😍
    Iniyum ingane ulla videos pradeekshikkunnuu ❤️❤️❤️👍
    Adipoli aaayittund videoooo🥰🥰🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @dreamworldstar
    @dreamworldstar 3 роки тому +1

    Super masha Allah.... Liziqui de channel il kandapo thottulla agraham aarunnu.....🙏🙏🙏... Undakkunnund, sure.... Pinne ee cheri enthanu... Aa naru?

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ചേരി,, ചകിരി നാര്,, തേങ്ങയുടെ തൊണ്ടിൻ്റെ നിര്,,
      സന്തോഷം,, Thanks ❤️❤️🙏🙏

    • @dreamworldstar
      @dreamworldstar 3 роки тому

      @@NTNShanuVlog 🥰🥰🌹🙏

  • @hemaarun547
    @hemaarun547 4 роки тому +2

    M sand nu pakaram virakum vaykkolum vachu kodukkam.. Athu pinneed kathichaal mannu venthu oven ready aavum..

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ ശരിയാണ്,,സന്തോഷം,, Thanks ❤️❤️🙏🙏

  • @maryjose3969
    @maryjose3969 3 роки тому +4

    Super....highly appreciate your efforts....keep it up dear

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy ,,,Thankyou so much💕💕💕💕🙏🙏

  • @jomoljini5660
    @jomoljini5660 2 роки тому +1

    kozjikode balussery ano

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ബാലുശ്ശേരിക്കടുത്ത് ചീക്കിലോട്❤️❤️❤️

  • @ജയദീപം
    @ജയദീപം 3 роки тому +1

    ഇത് എനിക്ക് തരാമോ എന്ന് പതിവുപോലെ ചോദിക്കുന്നില്ല... 😄ഇതിൽ ഉണ്ടാക്കുന്നത് തന്നാൽ മതി.... സൂപ്പർ ചേട്ടായി 🥰👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @thwayyibff9573
    @thwayyibff9573 4 роки тому +8

    കണ്ടിട്ട് കൊതി
    യാവുന്നു
    🤩🤩🤩🤩🤩🤩
    🤩🤩🤩🤩🤩🤩👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks 😍😍🙏🙏
      അടിപൊളിയാണ്,, ചെയ്ത് നോക്കൂ,,,

  • @sfdesingnerspot6595
    @sfdesingnerspot6595 4 роки тому +10

    Lizique എന്ന ഫേമസ് ചൈനീസ് യൗറ്റുബെർ വീഡിയോ കണ്ടിട്ടുണ്ട്
    സംഭവം കിടു ആണ്
    അവർ ഒരു പാട് യൂസ് ചെയുന്ന
    Lizique channel കണ്ടവർ ഉണ്ടോ

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അതെ,, കണ്ടിട്ടുണ്ട്,, അതിൻ്റെ ഒരു കോപ്പിയാണ് ഇത്,,,😄😄❤️❤️❤️

    • @shalinishalinii7221
      @shalinishalinii7221 4 роки тому +2

      ഞാൻ Lizziqi യുടെ ഫാനാ. എല്ലാ വീഡിയോയും കാണും.

    • @sfdesingnerspot6595
      @sfdesingnerspot6595 4 роки тому

      @@shalinishalinii7221 👍😊

    • @mmcreation656
      @mmcreation656 4 роки тому

      S

  • @jiju466
    @jiju466 3 роки тому +2

    Churukki parnjaal veliyil ninnum onnum vedikkarillalle fayankaran thanne 😁enthayalum chettante oro videoyum valare intresting aittanu kaanunne

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀 വളരെ സന്തോഷം,, Thanks ❤️❤️❤️

  • @nusaibarasheed958
    @nusaibarasheed958 3 роки тому

    Liziqi ന്റെ വീഡിയോ കണ്ടിട്ട് നിക്കും പൂതി തോന്നി ട്ടോ ഇങ്ങനെ ഒന്ന് ഉണ്ടാക്കാൻ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀അത് കണ്ടാണ് ഇത് ഉണ്ടാക്കിയത്,,❤️❤️❤️❤️❤️❤️❤️

    • @nusaibarasheed958
      @nusaibarasheed958 3 роки тому +1

      @@NTNShanuVlog അത് കണ്ടപ്പോഴേ തോന്നി, ,🤗🤗 എന്തായാലും ഖൈർ ആവട്ടെ

  • @n4navinov
    @n4navinov 4 роки тому +2

    അടിപൊളി സൂപ്പർ
    ചേര്നാര് എന്താണ് ?
    കുപ്പിയിൽ വല്ലതും നിറയ്ക്കുമൊ?
    കുപ്പി പൊട്ടില്ലേ?

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ചകിരിയുടെ നാര്,,, ചകിരിത്തുമ്പ്,, എന്നൊക്കെ പറയാം,, തേങ്ങാ തൊണ്ടിൻ്റെ നാര്,,,
      കുപ്പിയിൽ ഒന്നും നിറയ്ക്കില്ല,,, എല്ലാ ഭാഗത്തും മണ്ണിൻ്റെ ബലം വരുന്നതിനാൽ കുപ്പി പൊട്ടില്ല,,,😍😍😍

  • @anamikaanilkumar2428
    @anamikaanilkumar2428 3 роки тому +1

    chineese youtuber liziqi channelill etha polatha oven

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അത് കണ്ടാണ് ഇത് ചെയ്തത്,,😀😀❤️❤️❤️

  • @bipinrajr4798
    @bipinrajr4798 3 роки тому +1

    Cheri naaru എന്തുവാ ബ്രോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      തേങ്ങയുടെ തൊണ്ട്, ചകിരി നാര്,,❤️❤️

  • @sasidharanks09
    @sasidharanks09 3 роки тому +1

    Truly a very good valuable information you Gave Thank you,you proceed th activities in u tube

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,,, Thankyou so much 😍😍🙏🙏

  • @haridasan5650
    @haridasan5650 2 роки тому +2

    Good(ചിക്കന്റെ കാര്യമെന്തായി എന്ന് പറഞ്ഞില്ല )

  • @nisarkarthiyat9930
    @nisarkarthiyat9930 4 роки тому +2

    സൂപ്പർ ഓവൻ. താങ്കൾ നിർമ്മിക്കാൻ നന്നായി കഷ്ട്ടപെട്ടു.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😄😄സന്തോഷം,, Thanks 😍😍🙏🙏

  • @bindutojo7630
    @bindutojo7630 3 роки тому +1

    Antenani beer bottle vakunati Oni parauu place

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ചൂട് കുറെ സമയത്തേക്ക് ഒഴിഞ്ഞു പോവാതിരിക്കാൻ,,,❤️❤️❤️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому

    Njangalde veedinte aduthulla pazaya oru bakery und, avide und ee ovente valiya model und

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ,,, അതിൻ്റെ ഹോം മോഡൽ,,,❤️❤️❤️

  • @sandra_mariya
    @sandra_mariya 4 роки тому +16

    Ithonnu undaakit venam liziqi ne pole jeevikkan😜

  • @zamarushdha1087
    @zamarushdha1087 3 роки тому +4

    മിക്ക ആൾക്കാരും ഒരാൾ ചെയ്യുന്ന നോക്കിട്ടന്നെ കോപ്പി ആക്കിട്ടന്ന് വീഡിയോ ചെയ്യൽ... പക്ഷെ ഇയാൾ ആൾ വ്യത്യസ്ത മായ വീഡിയോ ആണ് ചെയ്യുന്നതെല്ലും...🙏🙏😅 ✨️✨️✨️

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @sajjuschannel
    @sajjuschannel 4 роки тому +1

    Super insha allah njanum liziqine pole onnundakki thudangiyitund video aduth thanne idunnathaan

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സന്തോഷം,,, Thanks 😍😍🙏🙏

  • @basheermi5487
    @basheermi5487 3 роки тому +1

    Alakku kall undakunna vedio cheyyumo

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മുമ്പ് എടുത്ത് മാറ്റാൻ കഴിയുന്ന ഒന്ന് ചെയ്തിട്ടുണ്ട്,, ഇതാ,,ua-cam.com/video/vDt3k6jh6zc/v-deo.html
      ഇനിയും വ്യത്യസ്തമായതിനാ യി ശ്രമിക്കാം,,,❤️❤️❤️

    • @AmeerAmeer-zy7gj
      @AmeerAmeer-zy7gj 3 роки тому

      നന്നായിട്ടു കുയച്ചെടുക്കം 🤣🤣🤣🤣🤣

  • @valsalaaravindan9514
    @valsalaaravindan9514 3 роки тому +1

    സൂപ്പർ... ഒരു ഡൌട്ട് പുക മണക്കുമോ മോനെ...കേക്ക്...

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഇല്ല,, പുക മണമോ ചുവയോ ഒന്നും ഉണ്ടാവില്ല,,, ഗ്യാരണ്ടി,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sulaikhaap8539
    @sulaikhaap8539 4 роки тому +4

    First view super video

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @mubracmubu9973
    @mubracmubu9973 3 роки тому +1

    നല്ല ഉഷാറാൻ panikkaran ആണല്ലോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀😀സന്തോഷം,, Thanks ❤️❤️🙏🙏

  • @sasefincare5464
    @sasefincare5464 3 роки тому +1

    Ikka...ikka ennum Powli yanu .

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏🙏

  • @sumeshc1253
    @sumeshc1253 3 роки тому +1

    Smoke smell undagumo?

  • @Akshaeezz__
    @Akshaeezz__ 4 роки тому +1

    Leafy kerala enna channelil oven indakanath ond

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതും ഇതും തമ്മിൽ വളരെ defferent ആണ്,,,😍😍😍

    • @Akshaeezz__
      @Akshaeezz__ 4 роки тому +1

      @@NTNShanuVlog OK cheta njn just kandarhnu atha prnje👍

  • @ajithdc1
    @ajithdc1 3 роки тому +4

    Super!
    Namichu bro ningal mass anu :)

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @ashifcheruvadi5815
    @ashifcheruvadi5815 3 роки тому +1

    Edokke engane saadikkunnu brooo onnum parayan ella super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @athulsajeev1522
    @athulsajeev1522 4 роки тому +2

    Where is your place

  • @shainysvlog207
    @shainysvlog207 3 роки тому +1

    Chettante vedio allam thanne supper 🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @suryab3525
    @suryab3525 3 роки тому +2

    Nindeyokke kannevda changayi poyi search cheyyu chinees oven yennu appam kanam keralathil cheytha oven vere

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ഇതേ രീതിയിൽ മലയാളത്തിൽ ആരും ചെയ്തതായി കണ്ടിട്ടില്ല,,

  • @vishlam5785
    @vishlam5785 Рік тому +1

    Supet 👍❤

  • @AkhilAkhil-zf3qt
    @AkhilAkhil-zf3qt 4 роки тому +2

    ചേട്ടാ സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks 😍😍🙏🙏

  • @RajeshKumar-ex5zy
    @RajeshKumar-ex5zy 3 роки тому +2

    മനോഹരം

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @nazimcityland3616
    @nazimcityland3616 3 роки тому +1

    Good attempt

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @safwansafu4349
    @safwansafu4349 3 роки тому +1

    Supper ikka

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @sskkvatakara5828
    @sskkvatakara5828 4 роки тому +1

    Sujit vydyan ee adupilanubpagakam chayyunnatu

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      അതെ,,,
      സന്തോഷം,,, Thanks 😍😍🙏🙏

  • @nikhithaunnithan1664
    @nikhithaunnithan1664 4 роки тому +1

    Nannayittundu adipoli....

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @salmantech392
    @salmantech392 3 роки тому

    ചേരിതുമ്പു എന്താ...pz rply

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ചകിരി നാര് (തേങ്ങാ തൊണ്ടിൻ്റെ നാര് )

  • @ibrahimcs3554
    @ibrahimcs3554 4 роки тому +4

    എന്ത് പറയാനാണ് ഭായി കലക്കി

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @bindu565
    @bindu565 4 роки тому +2

    എന്റമ്മോ....നല്ല പണിയാണ് ഉണ്ടാക്കാൻ. പക്ഷേ സാധനം ഉഷാറാണ്.😍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      കുറച്ച് പണിയുണ്ട്,,,😄😄
      സന്തോഷം,, Thanks 😍😍🙏🙏

    • @ahmadabdullah4149
      @ahmadabdullah4149 3 роки тому

      ഓവൻ ഉണ്ടാക്കിയോ?

  • @vasenthigvr9775
    @vasenthigvr9775 3 роки тому +1

    നന്നായി

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @Aimen-ew7jj
    @Aimen-ew7jj 3 роки тому +1

    നിങ്ങൾ പോളിയാണ് ചേട്ടാ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks 😍😍🙏🙏

  • @fhjgjfhbfhj9496
    @fhjgjfhbfhj9496 3 роки тому +3

    Liziqi ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതിൽ നിന്നാണ് പ്രചോദനം,,
      😀😀😀❤️❤️❤️

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 4 роки тому +1

    സൂപ്പർ 🥰🌹🥰🌹🥰🌹 കുറച്ചു പാട ഉണ്ടാക്കാൻ

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏
      അത്ര പാടൊന്നുമില്ലെന്നേ,,😄😄😄

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏
      അത്ര പാടൊന്നുമില്ലെന്നേ,,😄😄😄

  • @sreerajsr6729
    @sreerajsr6729 4 роки тому +2

    Super aa cake onnu cut akki kanikkarunnu

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വീഡിയോയുടെ അവസാനം കാണിച്ചു,,, പിന്നെ വിശദമായി
      അനിയൻ്റെ ചാനലിൽ ഉണ്ട് റസിപ്പിയും ചുടുന്നതും കട്ട് ചെയ്യുന്നതും എല്ലാം,, ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട്,,,

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    It s nothing Chinese version of Tanduri, anyhow appreciate your effort to introduce for keralites 👍

  • @amritha851
    @amritha851 3 роки тому +2

    Liziqi ennulla Chinese channelil und ithoke🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      കണ്ടിട്ടുണ്ട്,,😀😀❤️❤️🙏🙏

  • @sajusaju1089
    @sajusaju1089 3 роки тому +2

    Super , May the GOd bless you

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,, Thankyou so much 😍😍🙏🙏

  • @mudhut5130
    @mudhut5130 2 роки тому +1

    Great work💕💕💕💕

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 4 роки тому +3

    ഇതിൻ്റെ വലിയ സൈസിലുള്ള ഓവൻ അല്ലേ നമ്മളുടെ പഴയ കാല ബേക്കറികളിൽ ബെന്ന്, ബിസ്ക്കറ്റ് ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്.
    എന്തായാലും മിനി ഓവൻ നന്നായിട്ടുണ്ട്.
    ചുമന്ന മണ്ണിന് പകരം കളിമണ്ണ് ഉപയോഗിക്കാവുന്നതാണ്. അതെ പോലെ ചകിരി നാരിന് പകരം ചണം കൊണ്ടുള്ള ചാക്ക് കളിമണ്ണിൽ ഇടിച്ചു ചേർത്ത് ഈ ഓവൻ ഉണ്ടാക്കാവുന്നതാണ്.

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      അതെ, ഇക്കാ,, ശരിയാണ്,,
      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @faisalsalman2601
    @faisalsalman2601 4 роки тому +2

    അടിപൊളി കിടിലം..

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @ancy6407
    @ancy6407 3 роки тому +1

    അത് ചകിരി ആണോ.. മണ്ണിൽ കുഴച്ചത്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ, ചകിരിയുടെ നാര്,,,❤️❤️

  • @aliakbar2567
    @aliakbar2567 3 роки тому +1

    ningal puliyanu.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @Rajeshunni403
    @Rajeshunni403 4 роки тому +2

    സൂപ്പർ ഇക്കാ ❤❤❤👍👍👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @nihalmohammed-v2093
    @nihalmohammed-v2093 4 роки тому +2

    Ingene undakkunna cakinn puka choya ndakille

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      വിറക് കത്തിച്ച് കനലായ ശേഷമാണ് ഇതിൽ വെച്ച് പാകം ചെയ്യുന്നത്,, പുകച്ചുയ വരില്ല,, അടിപൊളിയാണ്,,😍😍😍😍🙏🙏🙏

    • @nihalmohammed-v2093
      @nihalmohammed-v2093 4 роки тому +1

      @@NTNShanuVlog tnx

  • @sreeshansree840
    @sreeshansree840 3 роки тому +1

    ഇഷ്ടപ്പെടുന്നു

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @GirishKumar-jw5fh
    @GirishKumar-jw5fh 3 роки тому +1

    Outstanding effort.. great..

  • @AbdulSamad-gl5ph
    @AbdulSamad-gl5ph 3 роки тому +1

    Super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @dinesanputhiyavalappil823
    @dinesanputhiyavalappil823 3 роки тому +1

    Poli - congratulations -

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @ayshanahan3649
    @ayshanahan3649 4 роки тому +3

    Bayankara kashttapadanallo 😒😜

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      😄😄😄 അത്ര കഷ്ടപ്പാടൊന്നും ഇല്ലെന്നേ,,, സിംപിൾ,,,

  • @kombanadanhobbies2273
    @kombanadanhobbies2273 3 роки тому +1

    Super super super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @mhd9170
    @mhd9170 4 роки тому +1

    Kalakki polichu thimirthu

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      വളരെ സന്തോഷം,, Thanks 😍😍🙏🙏

  • @josekthomas3387
    @josekthomas3387 3 роки тому +1

    നല്ല സംരംഭം തന്നെ...ഫില്ലർ അല്ല...പില്ലർ....തൂണ് എന്നർഥം....
    എന്താണ് ചേരി നാര്...? വാഴയിലയാണോ...?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      തേങ്ങയുടെ തൊണ്ടിൻ്റെ നാര് =, ചകിരി നാര്,, ചേരി എന്നാണ് നാട്ടുഭാഷ ( മലബാർ, കോഴിക്കോട്)
      പില്ലർ എന്നത് തെറ്റായി ഉച്ചരിച്ചു,,, സോറി,,, വളരെ സന്തോഷം,, Thanks ❤️❤️❤️

    • @josekthomas3387
      @josekthomas3387 3 роки тому +1

      @@NTNShanuVlog നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും ദൈവം തുണയാവട്ടെ....

  • @namesworld8982
    @namesworld8982 4 роки тому +2

    😄മാഷാ അല്ലാഹ്

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @muhsinapullippadam2913
    @muhsinapullippadam2913 4 роки тому +1

    Polichu machaane

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @aliakbar2567
    @aliakbar2567 3 роки тому +1

    very nice...

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @martinmanuval1824
    @martinmanuval1824 3 роки тому +2

    You're great

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏 🙏

  • @ashikkerummerkutty707
    @ashikkerummerkutty707 3 роки тому +1

    Super 😚😚😘

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @siddeequeambalakkulath792
    @siddeequeambalakkulath792 4 роки тому +2

    Masha alla 👌👌

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @mfdiscovery1568
    @mfdiscovery1568 4 роки тому +2

    Nallaru camara vaangikoode😚

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      വാങ്ങിക്കണം,, വൈകാതെ,,,😄😄😍😍

  • @nainissmallworld2842
    @nainissmallworld2842 4 роки тому +2

    Salute for ur effort

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @heminuzworld9700
    @heminuzworld9700 4 роки тому +2

    Inikum undakan thonunu

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      ട്രൈ ചെയ്യൂ,, നന്നായി ഉപകാരപ്പെടും,,
      സന്തോഷം,,, Thanks 😍😍🙏🙏

  • @UNiter_AC
    @UNiter_AC 4 роки тому +2

    Adipolee..keep doing brother..

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,,, Thankyou so much 😍😍🙏🙏

  • @nihalmohammed-v2093
    @nihalmohammed-v2093 4 роки тому +2

    Sambavam poli

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @sherjamuneer793
    @sherjamuneer793 4 роки тому +1

    Oru rakshayumilla

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,,, Thanks 😍😍🙏🙏

  • @STArecords
    @STArecords 4 роки тому +1

    Oven superayi

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @vishnuvenu6084
    @vishnuvenu6084 4 роки тому +3

    ♥️♥️👍👍👍

    • @NTNShanuVlog
      @NTNShanuVlog  4 роки тому +1

      സന്തോഷം,, Thanks 😍😍🙏🙏

  • @rekhakrishnan9946
    @rekhakrishnan9946 4 роки тому +1

    Bear kuppy chood thattumpol potti pokille🤔🤔🤔

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      എല്ലാ ഭാഗത്തും മണ്ണിൻ്റെ ബലം വരുന്നതിനാൽ കുപ്പി പൊട്ടില്ല,,,❤️❤️❤️

  • @jffzz3698
    @jffzz3698 4 роки тому +1

    Ikkaa kollaaaam adipoli✌

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @meee2023
    @meee2023 4 роки тому +3

    ആ രണ്ട് ചിരട്ട വച്ചതാ എനിക്കിഷ്ടപ്പെട്ടു 😝

    • @NTNShanuVlog
      @NTNShanuVlog  4 роки тому

      😆😆😆
      സന്തോഷം,, Thanks 😍😍🙏🙏

  • @rifuvlog2846
    @rifuvlog2846 3 роки тому +1

    Supper 👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️🙏🙏

  • @vilasinikk1099
    @vilasinikk1099 3 роки тому +4

    കുയി അല്ല മോനെ കുഴിയെന്നു പറയണം ഓവൻ👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      തുടർന്ന് ശ്രദ്ധിച്ചോളാം,,,
      സന്തോഷം,, Thanks ❤️❤️🙏🙏

  • @dayanarose291
    @dayanarose291 4 роки тому +1

    Mm