Flowers Top Singer 2 | Miah | Oh Ayllyam Padathe Penne...

Поділитися
Вставка
  • Опубліковано 10 лют 2025
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 409

  • @safiyaali1770
    @safiyaali1770 Рік тому +7

    സീസൺ 3യിൽ ഒരു കുട്ടി പാടി കൊണ്ട് ഒരു step ഇട്ടപ്പോൾ mg sir പറയുന്നുണ്ട് മറ്റു രണ്ടു സീസണിലും ആരും ഡാൻസ് കളിച്ചു കൊണ്ട് പാടിയിട്ടില്ല എന്ന്,, എന്നാൽ അതു തെറ്റാണെന്ന് ഇപ്പൊ മനസിലായി,, miyoosinte കയ്യിൽ എല്ലാം ഭദ്രം,, മറ്റൊരു പാട്ടും ഇതുപോലെ മിയ പാടിയത് ഞാൻ കണ്ടിട്ടുണ്ട്,, miyu love u da

  • @hamsakoya2162
    @hamsakoya2162 2 роки тому +42

    ഈ പാട്ടിന്. ഇത്ര സൗന്ദര്യം ഈ പൊന്ന് മോൾ പാടി കേട്ടപ്പോൾ ആണന്ന് തോന്നിപ്പോയി അത്രയും ബ്യുട്ടിയായി മിയ മോൾ .സർവ്വ ഐശ്വര്യവും നേരുന്നു മോളേ

  • @CJTech-bf8qz
    @CJTech-bf8qz 2 роки тому +41

    ഏതു വേഷം ഇട്ടാലും ഒരു elegant look അതാണ് നമ്മുടെ മിയകുട്ടി എന്തെങ്കിലും കൂടുതലോ കുറവോ പറയാനില്ല ഒരു വേഷം കെട്ടലായി തോന്നുകയേ ഇല്ല നാച്ചുറൽ ആയി തോന്നും എന്നെ എപ്പോഴും അദ്‌ഭുത പ്പെടുത്തുന്ന കാര്യമാണിത് ഈ പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ അതിഗംഭീരമായി മിയകുട്ടി പാടിയിട്ടുണ്ട് എത്ര നന്നായാലും ക്രൗൺ കൊടുക്കേണ്ട എന്നവർ തീരുമാനിച്ചിട്ടുണ്ട് അതാണല്ലോ എംജി അവിടെ ഒട്ടിച്ചു വച്ചതു പോലെ ഇരുന്നത് ആർക്കു വേണം അവരുടെ ക്രൗൺ അവർ കൊണ്ട് പോയി പുഴുങ്ങി തിന്നട്ടെ

  • @muhammadmusthafa7978
    @muhammadmusthafa7978 2 роки тому +25

    മിയമോൾ ഞാൻ
    only one നിന്റ സോങ്ങ് മാത്രം ആണ് കാണാറുള്ളത്
    അത് നിന്റ പാട്ടിന്റെ ഭംഗി കൊണ്ടാണ്
    വേറെ ഒരാളുടെതും ഞാൻ കാണാറില്ല
    നിന്റ കൊച്ചു വർത്തമാനം ഭയങ്കര രസമാണ്.. ❤❤❤❤

  • @shijisuzanne6497
    @shijisuzanne6497 2 роки тому +34

    എന്ത് ഭംഗിയാ മിയ വാവയെ കാണാൻ.. നല്ല ചന്തമുള്ള പല്ല്, ഹെയർ സ്റ്റൈൽ, ഡ്രെസ്സ്, പാട്ടോ എക്സ്ട്രാ ഓർഡിനറി... എന്റെ മുത്തേ മിടുക്കി വാവേ ഒത്തിരി ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shameenaashraf6728
    @shameenaashraf6728 2 роки тому +54

    മിയകുട്ടി അടിപൊളിയായി പാടി മുത്തേ ummmmma

  • @athiraaathi1697
    @athiraaathi1697 2 роки тому +78

    അച്ഛന്റെ സന്തോഷം കാണുമ്പോൾ അതിലെരെ സന്തോഷം ❤️

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +99

    ❤❤മിയാകുട്ടിയുടെ പുതിയ പല്ലുകൾ ചിരിയുടെ ചന്തം കൂട്ടി ❤ പാട്ട് അതിഗംഭീരം 🌹🌹🌹🌹❤

    • @sheebaamrah9364
      @sheebaamrah9364 2 роки тому +2

      Athey..

    • @basheershiju1234
      @basheershiju1234 2 роки тому +1

      ❤️❤️❤️❤️❤️❤️👌

    • @CJTech-bf8qz
      @CJTech-bf8qz 2 роки тому +4

      അനു മാമും മിയകുട്ടിയും ചേർന്ന് പാടിയ ഹിന്ദി പാട്ടിന് മിയകുട്ടിയുടെ പല്ലിന് ഒരുത്ത നിട്ട കമെന്റ്, "വൃത്തികെട്ട പല്ലും ചിരിയും ""എന്ന് അവനൊക്കെ മനുഷ്യ ജന്മം തന്നെയാണോ എന്തോ???

  • @AkbarCa-e6q
    @AkbarCa-e6q Рік тому +1

    Miyah mole nalla rasamaayi molu paadi mole Congratulations

  • @jomolnt7509
    @jomolnt7509 2 роки тому +164

    മിയകുട്ടിയുടെ ബാപ്പയുടെ ചിരി .... ഒരു രക്ഷയുമില്ല....നിഷ്കളങ്കനായ ഒരു വെക്തി.... സൂപ്പർ .. മോളെ..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ... ❤️❤️❤️🥰😘😘😘

    • @thankamanie1404
      @thankamanie1404 2 роки тому +5

      .

    • @bijubaskaran1281
      @bijubaskaran1281 2 роки тому +7

      മിയ കുട്ടി പാടുമ്പോഴും വാപ്പച്ചിയുടെ മുഖത്താണ് ഭാവങ്ങളും എക്സ്പ്രഷനും വിരിയുന്നത്.. 👌♥️

    • @jomolnt7509
      @jomolnt7509 2 роки тому +3

      @@bijubaskaran1281 അതെ അതെ 😀

    • @minhajmuhammedt6543
      @minhajmuhammedt6543 2 роки тому +1

      @@bijubaskaran1281 😁

    • @tharmamanyvamadevan2390
      @tharmamanyvamadevan2390 2 роки тому +2

      @@bijubaskaran1281 ýý

  • @ajithanair3865
    @ajithanair3865 2 роки тому +26

    ചക്കര കുട്ടി മിയ. സുന്ദരി മോളു. എന്ത് cuteness ആണ് പാട്ടിനെ. ചക്കരമുത്തിന് ഉമ്മ. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏🌹🌹🌹🌹🌹😄

  • @sreekumarpr6990
    @sreekumarpr6990 2 роки тому +1

    Ayilyam padathe penne sundarikutty samsaram kelkkan enthu resamane, patt kalakki

  • @saidhalaviks9449
    @saidhalaviks9449 2 роки тому +4

    കേട്ടാൽ മതി വരാത്ത ഹൃദയത്തിൽ തുളച്ചു കയറി മനസ്സിനേ കുളിമയർ കൊള്ളിക്കുന്നു നീയൊരു മാലാഖ കുഞ്ഞുതന്നെ!

  • @addulllaaddullq6871
    @addulllaaddullq6871 2 роки тому +11

    ഈ കുഞ്ഞു മോൾ പാട്ടിൽ അത്ഭുതം തീർക്കുന്നു. എത്ര പാട്ടുകളാണ് പാടുന്നത്.

  • @rajnair5194
    @rajnair5194 2 роки тому +19

    ഈ പാട്ടു എന്റെ കയ്യിൽ ഭദ്രം ആണെന്നുള്ള മോളുടെ ആ confidence... അഭിനന്ദനങ്ങൾ മോളു.... എല്ലാ നന്മകളും .....

  • @geethap6241
    @geethap6241 2 роки тому +4

    Miyakuttiyum Corusum Thakarthu.Supper.Ethra Pravasyam Kettu Eñnariyilla.God bless you Molu

  • @ഒപ്പമുണ്ട്ഞങ്ങൾ

    ചക്കരെ.... 😘😘😘😘😘so സ്വീറ്റ് song... ഗോൾഡൻ crown കൊടുക്കൂ എന്റെ പൊന്മുത്തിന്..... 👏👏👏👏👏👏👏😘😘😘

  • @thahiraanvarsadath2493
    @thahiraanvarsadath2493 2 роки тому +6

    Masha Allah... Ayussum arogyom rabb kodukkatte ameen

  • @safiyaali1770
    @safiyaali1770 Рік тому +5

    മിയ കുട്ടിയുടെ kannippoomanam,, 😭😭കേൾക്കാൻ പറ്റാത്ത സങ്കടം തീർത്താൽ തീരുന്നില്ല 😭

  • @lathiflathif5218
    @lathiflathif5218 2 роки тому +27

    അസാധ്യം,,, മനോഹരം,,, അതിമനോഹരം,,, ❤❤❤🌹🌹🌹👍👌👏

  • @vimalal8664
    @vimalal8664 2 роки тому +48

    പാവം മോൾ, എത്ര പാടുപെടുന്നു, കുട്ടിക്ക് നല്ലതു മാത്രം വരട്ടെ, നന്നായി പാടുന്നു, 🙏🙏❤️❤️❤️❤️❤️❤️🌷🌷🌷

  • @minimolchacko735
    @minimolchacko735 2 роки тому +5

    മിയമിയ കുട്ടാ 🥰👍🏻👍🏻🥰🥰👍🏻👍🏻👍🏻👍🏻🥰❤❤❤❤❤❤❤

  • @ponnusworld9309
    @ponnusworld9309 2 роки тому +139

    ഈ പാട്ടിനൊക്കെ ഇത്രയും ഭഗി ഉണ്ടെന്ന് അറിയുന്നത് ഈ മക്കൾ പാടുമ്പോയാണ്❤️❤️👍👍

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 2 роки тому +98

    ക്യൂട്ട് മോളൂ.... 🥰
    പാട്ടിനുമുമ്പുള്ള ആ സംസാരം തന്നെ എന്തു രസാ...... 💐💐
    പാട്ടും പെർഫോമെൻസും അതിലേറെ രസം....... 💐💐

  • @nashwa6083
    @nashwa6083 2 роки тому +19

    ടെൻഷൻ വരുമ്പോൾ മിയ കുട്ടിന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാം ടെൻഷനും മാറും 👍🏻👍🏻❣️❤️❤️❤️❤️

  • @jasjas4411
    @jasjas4411 2 роки тому +15

    എന്നിൽ പൂക്കൂലേ കഴിഞ്ഞുള്ള ഹൊഓ... 😍😍😍😍ന്റെ പൊന്നോ ഒരു രക്ഷ യും ഇല്ല മോളൂ

  • @naseemamk5286
    @naseemamk5286 2 роки тому +7

    ഹായ് മോളു സൂപ്പർ മാഷാഅല്ലാഹ്‌ കുഞ്ഞിനെ കണ്ണ് തട്ടാതെ കാക്ക ണെ ♥️

  • @bindubindu8539
    @bindubindu8539 2 роки тому +7

    അമ്മേടെ ചക്കര മോളാണ് 🥰🥰🥰🥰🥰

  • @sheebaamrah9364
    @sheebaamrah9364 2 роки тому +8

    Paadi kazhinjulla aa chiri.. Oh.. Chutumullathonnum kaanaan kazhiyilla ...😘😘😘😘😘😘😘😘

  • @ഞാൻഒരുപ്രവാസി-ഘ6പ

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @Unnipmnofficial
    @Unnipmnofficial 2 роки тому +69

    Miah kutty തകർത്തു പാടി 🥰🥰😘😘

  • @naslasherin8825
    @naslasherin8825 2 роки тому +5

    എത്ര മനോഹരമായി പാടുന്നു...അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീൻ

  • @shibhashiba3468
    @shibhashiba3468 Рік тому +4

    Miyakutta. Supper

  • @razakpilakkat3658
    @razakpilakkat3658 2 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰 😍😍😍😍😍😍😍😍😍

  • @joseantony3147
    @joseantony3147 2 роки тому +5

    സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്രയും ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ

    • @kpzeenath4857
      @kpzeenath4857 2 роки тому

      Pattinte ലോകത്തിലെ മുത്തേ 😍😍😍

  • @asraphali8819
    @asraphali8819 2 роки тому +6

    മിയാ കുട്ടി സൂപ്പർ കേട്ടോ .....👌👌👌👌👌👍👍👍👍👍💐💐💐💐💐

  • @bijubaskaran1281
    @bijubaskaran1281 2 роки тому +31

    മിയ കുട്ടി സൂപ്പർ സൂപ്പർ
    മിയ കുട്ടി പാടുമ്പോൾ വാപ്പച്ചിയുടെ മുഖത്ത് ആണ് എക്സ്പ്രഷൻ വിരിയുന്നത് ♥️👌

  • @anshidak7884
    @anshidak7884 2 роки тому +17

    Allhuvinte anugraham ennum undakttre💕💕💕💕

  • @nalinimv2420
    @nalinimv2420 2 роки тому +11

    പാടി എന്നതാണ് ഗ്രഹിച്ച വലിയഅതിശയം...ജൻമനാ സംഗീതം ഈശ്വരൻ കനിഞ്ഞ് അനു

  • @kavitha4216
    @kavitha4216 2 роки тому +8

    മിയക്കുട്ടിയെ കാണാൻ ഇന്ന് നല്ല ചേലുണ്ട്......
    മിയക്കുട്ടിയുടെ ഉപ്പയുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു....
    അദ്ദേഹം മോളുടെ ഗാനം നന്നായി ആസ്വദിക്കുന്നുണ്ട്.....
    നന്നായി വരട്ടെ മോള് 🙏
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ♥️

  • @tomygeorge4626
    @tomygeorge4626 2 роки тому +10

    ഹായ്, മിയാമോളേ അതിഗംഭീരമായി പാടിയിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ. ഈ പാട്ടിന് ഇത്രയും സൌന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. റിലിക്സ്, സാലി ചൌവ്വരി, വളലാ൪ എന്നൊക്കെ കഷ്ഠിച്ചുപറഞ്ഞൊപ്പിക്കുന്ന മിയക്കുട്ടിക്ക് പാടുംബോൾ ലിറിക്സ് കറുകറക്ടാണ്. ഈശ്വരാനുഗ്രഹം തന്നെ. മിയക്കുട്ടി എന്ന അത്ഭുതത്തിന് ആശംസകൾ നേരുന്നു !!!!! 🙏🙏

  • @joycephilip7166
    @joycephilip7166 2 роки тому +1

    I miss my miakuttens song, very proud of our malayali princess! Huge huge to our miyakutten

  • @santhanair8154
    @santhanair8154 2 роки тому +54

    ആ കുട്ടിക്ക് 100% കൊടുക്കണം ആയി രുന്നു

  • @remanireghunath1888
    @remanireghunath1888 2 роки тому +23

    Entha feel entha energy sathyam paranjal original pattinekal orupadi mukalil aanu miyakuttiede pattu Miyakutti padi kettapol aanu lyrics muzhuvan clear aayi manasilayath. Ee kuttikalude innocent samsaram kelkan enthu rasama. Love you so much miakutti. God bless you.

  • @shylajosey8155
    @shylajosey8155 2 роки тому +5

    സൂപ്പർ ആയിട്ട് പാടി മോളേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jollymary9553
    @jollymary9553 2 роки тому +9

    സുന്ദരി കുട്ടി ❤️❤️❤️❤️❤️you

  • @ponnumakkal
    @ponnumakkal 2 роки тому +13

    അത്ഭുതം ഈ പൊന്നു മോൾ ❣️❣️❣️❣️

  • @vinoder3944
    @vinoder3944 2 роки тому +10

    മിയകുട്ടി... great 🙏🥰💖💖

  • @lathaabraham5734
    @lathaabraham5734 2 роки тому +10

    Ezhuthanum vayikkanum ariyillata molu ingane paadunnade oru adbutham thanne. God bless u moluu

  • @shaijupramilapramila5457
    @shaijupramilapramila5457 2 роки тому +4

    Moluuuuu Miyakutty oru rekshayum ella mole ♥ 😍 luv u moleeee

  • @carmenlibria3878
    @carmenlibria3878 2 роки тому +5

    Miah your so cute and the best singer and smart little girl.

  • @angelfavoured4481
    @angelfavoured4481 2 роки тому +13

    One of Miah's best performances 😘
    I just get mesmerised watching this little miracle child. 😮
    I cannot believe a child can sing like this😲
    She is not just Kerala's treasure, she is a national treasure🤩
    She brings happiness to so many, Miah is a gift to us, sent by God🙏🌷

  • @krishnankutty754
    @krishnankutty754 2 роки тому +6

    Excellent Miya kitty. Keep it up. All the best. God bless.

  • @marutituna7287
    @marutituna7287 2 роки тому +6

    God bless you always my dear sweet baby miya kutty

  • @muniraindorewala9571
    @muniraindorewala9571 2 роки тому +5

    suuuuuuperb miyah 👌❤❤❤❤❤love u soooo much🥰🥰🥰🥰

  • @sinhani5basnayaka
    @sinhani5basnayaka 2 роки тому +4

    Miya kutty 😘❤🌹
    Wonderful song 😍
    God bless you sweet❤️

  • @jasjas4411
    @jasjas4411 2 роки тому +36

    പാട്ട് കഴിഞ്ഞു ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നുള്ള ആ ചിരി 😘😘😘😘 ബാപ്പ യുടെ ചിരി അതിനേക്കാൾ ക്യൂട്ട് 😍

  • @raihanasalil4631
    @raihanasalil4631 2 роки тому +37

    Super മിയക്കുട്ടാ ...👍👍👍❤️❤️❤️

  • @hindhind8967
    @hindhind8967 2 роки тому +6

    മിയ കുട്ടി ഉപ്പ സൂപ്പർ❤️❤️❤️

  • @kakuasraf4377
    @kakuasraf4377 2 роки тому +13

    മിയകുട്ടി പൊന്നുമോൾ നന്നായിപാടി 👍👍👌👌👌🥰🥰🥰🥰🥰🥰🥰

  • @elsiefrancis6983
    @elsiefrancis6983 2 роки тому +3

    My Miyamolu Ninne Kadichu thinnende?ponnulu you R a very especial gift from the Almighty to your innocent Bappa and Ummy and all of us.

    • @anilajoy7530
      @anilajoy7530 2 роки тому +1

      Venda. Njangalkkum venam kunjine

  • @boddupallinaresh3218
    @boddupallinaresh3218 2 роки тому +21

    Hello miyakutty...your song is very beautiful like you...love u..mole...unbelievable talent.🥰🥰😘😘...all the best miyakutty..🤩

  • @gopinathknta3276
    @gopinathknta3276 2 роки тому +1

    എന്റെ പൊന്നുമോൾ അടിപൊളി ആയി പാടി, തകർത്തു. ചക്കരക്കുട്ടിക്ക് ഒരു പൊന്നുമ്മ.

  • @safiyaali1770
    @safiyaali1770 Рік тому

    ചക്കര മുത്തേ,,, നിന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും ഇടയ്ക്കിടെ കേൾക്കാറുണ്ട്,,, love u miyoose

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +12

    Adipoli Song Singing.
    Wonderful Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @praveenapravee6016
    @praveenapravee6016 2 роки тому +3

    എന്റെ കണ്ണു നിറഞ്ഞു മോളെ വാരി എടുത്തു ഉമ്മ വെക്കാൻ തോന്നി ചക്കര മുത്തേ.. ദൈവത്തിന്റെ വരമാണ് മോളെ നീ..Ummaaaaaaahhhhhj

  • @elizabethadams6023
    @elizabethadams6023 2 роки тому +44

    Wow my Miya is growing fast!!!!!! She sang and performed her heart out. Such a nice child. Her dad is so supportive of his child. Nice to see parents who are devoted to their children success!!! This child is destined for good things.

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +17

    👍👌👌👌 സൂപ്പർ മോളെ suuuuper ...🙏🙏🙏👌👌👌👌🎉❤️❤️❤️❤️

  • @ponnumakkal
    @ponnumakkal 2 роки тому +22

    മൺമറഞ്ഞ ഏതോ പ്രശസ്ത ഗായകരുടെ പുനർജ്ജന്മം ആണ് ഈ കുഞ്ഞുങ്ങൾ ❣️❣️❣️

  • @geethakrishnan8883
    @geethakrishnan8883 2 роки тому +17

    മോളൂട്ടീ നന്നായിട്ടുണ്ട് മോൾക്ക് എല്ലാനന്മകളും nerunnu

  • @rasheedmr2853
    @rasheedmr2853 2 роки тому +4

    Adipoli very good

  • @shanikuksntoks3093
    @shanikuksntoks3093 2 роки тому +20

    So sweet Miakutty. Beautiful singing. God bless you dear.

  • @m.m2200
    @m.m2200 2 роки тому +45

    She deserves a Golden 👑

  • @sakkeenakm899
    @sakkeenakm899 2 роки тому +21

    ചുന്ദരി വാവേ ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ

  • @sidheekksm4988
    @sidheekksm4988 2 роки тому +11

    വാവേ സൂപ്പർ.
    God bless u

  • @Nishanjnishanj
    @Nishanjnishanj 2 роки тому +6

    സൂപ്പർ ആയിരുന്നു മോളെ 👍👍👍🥰🥰👏👏👏👏👏👍👍👍👍🍫🍫🍫🍫🍫🍫🍫🙏🙏🙏💋💋💋💋

  • @dencilpereira
    @dencilpereira Рік тому +1

    Awesome 🎉🎉🎉❤
    Cute little girl ✨💚✨

  • @sheebaamrah9364
    @sheebaamrah9364 2 роки тому +11

    Miyakkkuttanum Meenooti yum thammilulla chemistry super....

  • @ismailchirammal7936
    @ismailchirammal7936 2 роки тому +2

    മനസ്സിന് കുളിരേകുന്ന മിയ
    ചുരുങ്ങിയത് ഒരു 50 തവണ കണ്ടൂ ഈ പാട്ട്

  • @hibafathima-xc1jv
    @hibafathima-xc1jv Рік тому +1

    awesome miah

  • @aksgamer5056
    @aksgamer5056 2 роки тому +1

    Chakkaramuthe umma 💋💋💋 Ente പൊന്നു മുത്തേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ umma Chakkaramuthe 💋💋💕💕💕💯💯💯🌹🌹🌹🌹

  • @anshidak7884
    @anshidak7884 2 роки тому +12

    Miah kutty kk ennum prarthikinu❤️❤️❤️

  • @vidyasagarkesav
    @vidyasagarkesav 2 роки тому +27

    Miya cutie, Pwoli...🥰🥰🥰🥰

  • @ajisazizajisaziz7380
    @ajisazizajisaziz7380 Рік тому

    அருமையான பாட்டு கிளியோ கிளியோ ரஞ்சன கிளியோ பாட்டு சூப்பர் மீனாகுட்டி பாட்டு கேட்டு கொன்டு இருகலாம் சூப்பர் சூப்பர் வாழ்த்துகள்

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 роки тому +1

    wow. fanttasticvoice...God.wishes..മിയകുട്ടി!!!

  • @emilyaricatt427
    @emilyaricatt427 2 роки тому +35

    She really sang very beautifully. At this age to sing such a tough song in proper rendition is unbelievable. She deserves full mark with a golden crown

  • @asmarafeek5922
    @asmarafeek5922 2 роки тому +27

    Miyamol super 👍😍

  • @mariyamary975
    @mariyamary975 2 роки тому +1

    Paat kazhinjulla aa chiri vappayude chiri pole thanne und miyakutta 🥰

  • @marymathew3102
    @marymathew3102 2 роки тому +1

    മിയ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ ഞാൻ എന്ത് സ്വപ്നം കൂടെ വിളിച്ചു കേട്ടോ 🌹🌹🌹🎉🎉🎁🎁

  • @jazzwayanad7538
    @jazzwayanad7538 2 роки тому +8

    Miya molu 😘😘❤️❤️🥰🥰 love you daaa

  • @joycephilip7166
    @joycephilip7166 2 роки тому +12

    Being a mayalai I am ashamed I can not sing this song. Judges this small princes very fluent in singing

  • @padmavathithambi7240
    @padmavathithambi7240 2 роки тому +2

    Super miah kutty💐💐💐💐💐💐💐🍭🍭🍭🍭🍭🍭🍭🍭🍭

  • @nimmirajeev2782
    @nimmirajeev2782 2 роки тому +5

    Nice Baby God bless you

  • @hgt682
    @hgt682 2 роки тому +3

    Hai happy ponnu molu🙏🙏

  • @najihamal495
    @najihamal495 2 роки тому +35

    ക്യൂട്ട്നെസ്സ് ഓവർലോഡഡ് 😍😍😍😍😍

  • @dharma2025
    @dharma2025 2 роки тому +12

    She is a true performer!

  • @manjukrajan
    @manjukrajan 2 роки тому +6

    Chakkara vave...... Very sweet🍭🍬.....

  • @sulaikhakk9345
    @sulaikhakk9345 2 роки тому +5

    ലവ് യു മോളുസ് ❤❤❤ സൂപ്പർ

  • @ashapillai5690
    @ashapillai5690 2 роки тому +10

    100/100kittanamVavakutty😘😘😘

  • @immanuel-godwithus3613
    @immanuel-godwithus3613 2 роки тому +8

    Miyamo.......God bless u.........