ജോജി last ബിജിഎം വായിക്കുന്നതിനു മുൻപ് കേറി പാടി. Joji not to the expected level!! You focus on the nuances of the song. Female reminds the singing style of Vaniyamma itself!!
ഗായകന് സ്ഥലകാലബോധം തീർച്ചയായിട്ടും ഉണ്ടാകേണ്ടതാണ്. രണ്ടാം പല്ലവിക്ക് ശേഷമുള്ള ബാഗ്രൗണ്ട് മ്യൂസിക് പുള്ളി ഉപേക്ഷിച്ചു കളഞ്ഞു. ഗായിക പലതവണ ഇദ്ദേഹത്തിനെ ആംഗ്യം കാണിക്കുന്നുണ്ട്. ഇതൊന്നും നിസ്സാര തെറ്റുകൾ അല്ല. തീർച്ചയായും ഈ ഗായകൻ റിഹേഴ്സലിന് വന്നിട്ടില്ല എന്ന് വെളിവാക്കുന്നു. തലക്കനം കൂടിയതായിരിക്കും അല്ലേ?
ഗായക റീന മുരളിയുടെ ശബ്ദം വാണി ജയറാമിനെ ഓർമ്മിപ്പിക്കുന്നു. അഭിനന്ദനങ്ങൾ
Wonderful....,
ഈ ഗാനം സ്റ്റേജിൽ പാടി കേൾക്കുന്നത് ഞാൻ ആദ്യമായിട്ടാണ് .....പറയാൻ വാക്കുകളില്ല അതി മനോഹരം .....
ഹായ്, ജോജിയും റീനയും നന്നായി പാടി 👌
Beautiful Singing 🎉 Super song
കലാസദൻ... 👌.. ഇനിയും ഉയരങ്ങൾ തേടുമല്ലോ 👌👌👌👌.. ആശംസകൾ 💐
ഒരു ഒന്നൊന്നര ടീമാണ് ഭായ്. അഭിനന്ദനങ്ങൾ
സൂപ്പർ, രണ്ടാളും നന്നായി പാടി 👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤
റീന മുരളി യുടെ ശബ്ദം സൂപ്പർ
അഭിനന്ദനങ്ങൾ! കലാസദൻ🙏🌹🌷
രണ്ടുപേരും പൊളിച്ചു ❤❤❤
Very nice teamwork!
നല്ല പാട്ടുകാർ മലയാളത്തിലുമുണ്ട് ! Good
Congrats 💝 ❤ sorry dears all wishes & blessings here always great Nagaraja 👍
Very nice 👍 beautiful Singing 🎉
Very nice. From Chennai
Reena performed beautifully.....
Beautiful
Super sound..❤❤❤❤
Super sound ❤.❤❤❤
Both singers are super and co-operative each other
Great jojimon & reenaji❤❤
മനോഹരമായിരിക്കുന്നു പാടിയത്... 👍
അടിപൊളി മീന, super
Great.. Performance 👌👌💐💐
സൂപ്പർ..... Thanks to both
Singers...
Reena signing is Gorgeous.
സൂപ്പർ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
Superb to singers 👏
Super super ❤
Wonderful 🌹🌹🌹
Wonderful Song. Beautifully Sung.
👌👌👌👌🙏👍👍👍🙏❤️
Super nannayi paadi , randuperum 👏👏👏3.33 back ground music complete cheyyunnathinu munpe paadi thudangi😊😊female singer kayy kaanikkunnund
2024 കേൾക്കുന്നു kiduu
Joji chetta...... Super
Reena 👍👍
Cute song 💖
Super. Thanks
Super.... Super
സമ്മതിച്ചു 👌👌
Great combination
മനോഹരം
Athi Gambheeram. Reena Vere Level. 👌👌👌👌
Female singer... excellent.
ജോജി ചേട്ടൻ സുപ്പർ....
എന്നാരു പറഞ്ഞു, രണ്ടാമത്തെ ചരണം തുടങ്ങിയതിൽ പ്രശ്നം ഉണ്ടോ എന്നു ശ്രദ്ധിക്കുക. ഒരു കാര്യം കൂടി orchestra വെറുതെ ഇരിക്കുന്നതല്ല. നോക്കിയിട്ട് പറ
2 perum nannai pady ❤❤❤❤
rina murali super super super
Great 💞
❤❤❤Super❤❤❤
my blessings &wishes?
Amazing
Super song
Excellent
❤❤❤❤❤❤SUPER❤❤❤❤
ജോജി last ബിജിഎം വായിക്കുന്നതിനു മുൻപ് കേറി പാടി. Joji not to the expected level!! You focus on the nuances of the song. Female reminds the singing style of Vaniyamma itself!!
Nice.............
🙏👌👍
Super
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
👌👌👌👌👌👌👌👌👍
Salildayude ethra ketalum mathi varatha ganam.eniku palapozhum thoniyitundu malayala chalachithra pravarthakar venda reethiyil pariganichilla ennu.adheham cheitha ella ganangalum onninonnu mecham.
നീ കൂട് കൂട്ടും..... ടൈമിംഗ് പോയി. ആ ഭാഗത്ത് Violin counter ശബ്ദം നിയന്ത്രിക്കുന്നതിൽ പാളി.
Great observation 👏👏👏👏👏
ഗായകന് സ്ഥലകാലബോധം തീർച്ചയായിട്ടും ഉണ്ടാകേണ്ടതാണ്. രണ്ടാം പല്ലവിക്ക് ശേഷമുള്ള ബാഗ്രൗണ്ട് മ്യൂസിക് പുള്ളി ഉപേക്ഷിച്ചു കളഞ്ഞു. ഗായിക പലതവണ ഇദ്ദേഹത്തിനെ ആംഗ്യം കാണിക്കുന്നുണ്ട്. ഇതൊന്നും നിസ്സാര തെറ്റുകൾ അല്ല. തീർച്ചയായും ഈ ഗായകൻ റിഹേഴ്സലിന് വന്നിട്ടില്ല എന്ന് വെളിവാക്കുന്നു. തലക്കനം കൂടിയതായിരിക്കും അല്ലേ?
U r absoulutely right 👏👏👏
ഏതാ ട്രൂപ്പ്
Thrissur Kalaasadan..
ബോർ
?
ഓസ്‌ക്ട്രാക്കു ഇടക്ക് കുറച്ച് കാര്യം ചെയ്യാനുണ്ടാരുന്നു അതിനു മുൻപേ നീ കൂടുകുട്ടും കരൾ ചില്ലയിൽ പാടി.... അതു ശരിയായില്ല....
❤❤❤Super❤❤❤