I met Divya S Aiyer and was surprised seeing an officer down to earth...Madam is a gem... so open hearted and shares precious time with us treating us with more respect than we could ever expect from a busy IAS Officer...May Lord bless madam and family always...Sabari sir is really lucky ....😇
I like Divya mam.. inspiring personality.. but there is very less interviews of Haritha V Kumar.. UPSC civil service exam 1St rank holder.. interview her..
She handles publicity well. ഇങ്ങനെ സംസാരിക്കുന്നതൊക്കെ ഒരു കഴിവാണ്. അല്ലാത്തവർക്ക് ആകെയുള്ള ഒരു ജീവിതത്തെപ്പറ്റി പിന്നെയും പിന്നെയും പറഞ്ഞു മടുക്കും. പിന്നെ ഐ എ എസ്സുകാരിയാണ്, കാണാൻ സുന്ദരിയാണ് . . . ആളുകൾക്ക് കാണാൻ ഇഷ്ടമാണ്. കഴിവുള്ളവർ, പല കാര്യങ്ങളും ചെയ്തവർ വേറെയും ഉള്ളപ്പോൾ ദിവ്യ മാമിന്റെ ഇന്റർവ്യുകൾ പിന്നെയും പിന്നെയും വരുന്നതിന്റെ കാരണമെന്ന് തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.
🙏 കളക്ടർ 🙏ഗൂഡ്‌നൈറ്റ് 🙏 ഞാൻ ഇപ്പൊ ആണ് ഇത് കാണുന്നേ 🙏🙏🙏🙏🙏🙏 കലാകാരി ആയതു വളരെ ആൾകാർ വല്ലാതിഷ്ടപെടുന്നേ പിന്നേ ഡോക്ടർ, പിന്നെയും, കളക്ടരുംകൂടിയല്ലേ അപ്പൊ 100% ജെനങ്ങൾ ഇഷ്ടം കൂടുതൽ. 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രെസഞ്ഞം സൂപ്പർ 👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്ത് ചെയ്തിട്ടാണ് ഇവരെ ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നത്. ഇവരുടെ ഇളി കാണാനോ. അഞ്ചു പൈസേടെ ഗുണമുള്ള പണി ഇവർ ചെയ്തതായി കേട്ടിട്ടില്ല. ആകെ കേട്ടത് അഴിമതി ആണ്. എന്നിട്ടും ഇവരെ എന്തിനാണു പൊക്കി കൊണ്ട് നടക്കുന്നത്. ബാക്കി ഉള്ള ias കരേക്കാൾ എന്ത് ഗുണമാണ് ഇവർക്കുള്ളത്.
@@ushanayar7158 എന്ത് വ്യക്തി വിരോധം. നിങ്ങൾ അന്വേഷഷിച്ചു നോക്ക് ഇവർ സ്വകാര്യ വ്യക്തിക്ക് വിട്ടു കൊടുത്ത ഭൂമി അന്നത്തെ collector ആയിരുന്ന വാസുകി മാഡം തിരുച്ചു പിടിച്ചിട്ടില്ലേ എന്ന്. ഒരു മെറിറ്റും ഇല്ലാത്ത ഒരാളെ ഇങ്ങനെ പൊക്കി കൊണ്ട് നടന്നാൽ തലയ്ക്കു വെളിവുള്ളവർ പ്രതികരിക്കും. നിങ്ങൾ താങ്ങി നടന്നോ. എല്ലാവരേം അതിനു കിട്ടില്ല
@@ushanayar7158 ഇത് കുടുംബ കാര്യമല്ല, എനിക്കന്വേഷിക്കേണ്ട കാര്യവുമില്ല. നിങ്ങൾ ഇവർ എന്ത് ചെയ്താലും താങ്ങി നടന്നോ. ഇവർ വിട്ടുകൊടുത്ത ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്, ഇവർ തെറ്റുകാരി ആണെന്ന് വാസുകി മാഡം കണ്ടെത്തിട്ടുമുണ്ട്
ഇവര് കോൺഗ്രസിൽ ചേർന്ന ശേഷം ജനപ്രീതി കൂട്ടാൻ അയ്യോ നല്ല സ്ത്രീ എന്ന് പറയിപ്പിക്കുവാൻ ശ്രെമിക്കുകയാണ്.ജനങ്ങളുടെ നികുതി വൻതോതിൽ തിന്നുവാൻ ഒരു പദവി IAS.ഇതു പഠിക്കുന്നത് തന്നെ ഉയർന്ന സാലറി, കാർ, പദവി, ഗൺ മാൻ ഇതു പ്രേതീക്ഷിച്ചാണ്.ഇവരെ കൊണ്ട് സമൂഹത്തിന് ഒന്നും കിട്ടാനില്ല. അഹങ്കാരത്തിന്റെ അമിത ഭാവം അതാണ് IAS.ഇവരുടെ അഴുമതി നമ്മൾ മറന്നിട്ടില്ലല്ലോ???. ഇതിനെയൊക്കെ എന്തിന് ചാനലിൽ കൊണ്ടുവന്നു ഇരുത്തുന്നത്...
Paisa indakkaananel vere private il ponath aane nallath... Kodeeshwanmaarde list nokiya mathy.... Pinne azhimathy kaanikaan ettavum nallath politics aan... Ore ward memberne vare eluppam lakshangal indakkaam.... Pinne itrem kashtapett varshangal kalanj civil service enna lokathe 2 nd toughest exam eyuthunnunde athinte purakilllula vikaram vere aan.... All government aspirants are not only looking on salary . It's something more
I met Divya S Aiyer and was surprised seeing an officer down to earth...Madam is a gem... so open hearted and shares precious time with us treating us with more respect than we could ever expect from a busy IAS Officer...May Lord bless madam and family always...Sabari sir is really lucky ....😇
കളക്ടർ ദിവ്യ.. അഭിനന്ദനങ്ങൾ ❤️
മികച്ച ഒരു വെക്തിത്വം....😘😘 DIVYA S IYER IAS 😍😍😍
Pleasant words with smiling expression of Divya Iyer IAS is the greatest quality of human personality in human soceity it is great and lovely for all
കലക്ടർ അമ്മയെ നമസ്കരിക്കുന്നു. 🙏🙏🙏. ബഹു മുഖ പ്രതിഭ! ഈശ്വര വരദാനം. 🙏🙏🙏
Brilient girl
പത്തനംതിട്ടയുടെ പുതിയ കലക്ടറെ കാണാൻ വന്നതാ...
Nalla anchoring....👍👌
Pleasant wors with smiling expression of Divya Iyer IAS is the greatest quality of human personality it is great and lovely for all
Divya Madam, you are really a great inimitable personality .
Very humble personality that's the main difference of her from others. And the wayof talking is very attractive....
I like Divya mam.. inspiring personality.. but there is very less interviews of Haritha V Kumar.. UPSC civil service exam 1St rank holder.. interview her..
Save environment life
great
Halo, Divya mam you are a very great innocent personality. God bless you and your child.
I dnt knw why she is been getting promoted this much , evn though she hasnt done anything much
Valid point that is.Respect Ms.Divya as a public servant.
But such over hype is unnecessary.
True
She has somany privileges.... that's why she is being promoted this much
@@roshancheryakuth539 ...ya..crct
She handles publicity well. ഇങ്ങനെ സംസാരിക്കുന്നതൊക്കെ ഒരു കഴിവാണ്. അല്ലാത്തവർക്ക് ആകെയുള്ള ഒരു ജീവിതത്തെപ്പറ്റി പിന്നെയും പിന്നെയും പറഞ്ഞു മടുക്കും.
പിന്നെ ഐ എ എസ്സുകാരിയാണ്, കാണാൻ സുന്ദരിയാണ് . . . ആളുകൾക്ക് കാണാൻ ഇഷ്ടമാണ്. കഴിവുള്ളവർ, പല കാര്യങ്ങളും ചെയ്തവർ വേറെയും ഉള്ളപ്പോൾ ദിവ്യ മാമിന്റെ ഇന്റർവ്യുകൾ പിന്നെയും പിന്നെയും വരുന്നതിന്റെ കാരണമെന്ന് തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.
Divya mam eppyum nalla bhashyil anu samsarikuka
🙏 കളക്ടർ 🙏ഗൂഡ്‌നൈറ്റ് 🙏 ഞാൻ ഇപ്പൊ ആണ് ഇത് കാണുന്നേ 🙏🙏🙏🙏🙏🙏 കലാകാരി ആയതു വളരെ ആൾകാർ വല്ലാതിഷ്ടപെടുന്നേ പിന്നേ ഡോക്ടർ, പിന്നെയും, കളക്ടരുംകൂടിയല്ലേ അപ്പൊ 100% ജെനങ്ങൾ ഇഷ്ടം കൂടുതൽ. 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രെസഞ്ഞം സൂപ്പർ 👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰
💞🌷
I like you
👍🏽👍🏽👍🏽👌👌👌👏👏👏🤗🤗🤗🙏🙏🙏🙏🙏🙏
Very boring
Nthu madam😕😒😓
sooooo. boring.....?
സ്വന്തം പേരോ?
ഇവരെ ഒക്കെ എന്തിന് ഇന്റർവ്യൂ എടുത്തു
Pne aare edukanam
ഒരു അഴിമതിക്ക് കൂട്ടുനിന്ന ഒരു വ്യക്തിയുടെ.അല്ലെങ്കിൽ എന്തിന്റെ ബേസിൽ ആണ് ഞങ്ങൾ bhavi തലമുറകൾ കാണേണ്ടത്
@@anuragkb239 കൂട്ട് നിന്നതല്ല ഇവരാണ് അഴിമതി കാണിച്ചത്.
@its me സർക്കാർ ഭൂമി കോൺഗ്രസ്‌കാരനായ ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടു. Sub collector സ്ഥാനം തെറിച്ചു
@its me തെറിച്ചല്ലോ
അഴിമതി ആരോപിടയാണ്
എന്ത് ചെയ്തിട്ടാണ് ഇവരെ ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നത്. ഇവരുടെ ഇളി കാണാനോ. അഞ്ചു പൈസേടെ ഗുണമുള്ള പണി ഇവർ ചെയ്തതായി കേട്ടിട്ടില്ല. ആകെ കേട്ടത് അഴിമതി ആണ്. എന്നിട്ടും ഇവരെ എന്തിനാണു പൊക്കി കൊണ്ട് നടക്കുന്നത്. ബാക്കി ഉള്ള ias കരേക്കാൾ എന്ത് ഗുണമാണ് ഇവർക്കുള്ളത്.
Nalla aalkaar. My neighbours.
Cheyunnathu allam pokki pidichu nadakkano....
onnu podoo thanikkenthariyaam civil service officers ine patti???? thaanokke super stars inte interview okke erunnu kAnuvallo???avar sathyathil enth chythittan avrde koode poyi photo edukkunnathum aradhikkkunnnathum....ennnal evaronnumalla yadahartha heroes....ethupole India le etgtavum kattiyaya exam pasayi koodathe oru Dr aanu,ezhuthukariyaaan, etc.......etheelllam madiyado avare respect chyyyan.
Ivare ithra thalayil kayatti vekenda karyam entha?
തള്ള് കേട്ട് കേട്ട് മടുത്തു...... ഞാൻ പോണു....
കോടികളുടെ സർക്കാർഭൂമി സ്വന്തക്കാർക്ക് എഴുതി കൊടുക്കാൻ നോക്കി പിടിക്കപ്പെട്ടപ്പോൾ കട്ട മുതൽ തിരിച്ചു കൊടുത്തു രക്ഷപ്പെട്ടു പോയ പുന്നാര മോളല്ലേ ഇത്
Ivarku entho vyakthi vyragyam undennu thonnunnu. Divya nalla eswara vichaaram ulla oru kuttiyaanu. Athukondu orikkallum angane chaiyyaan vazhiyilla.
ഇങ്ങനെ പ്രീതികരിക്കണം ചുമ്മാതെ ഇരിക്കുമ്പോൾ ആണ് ഇവൾമാർ, ഇവന്മാർ വൃത്തികേട് കാണിക്കുന്നത്,
@@ushanayar7158 എന്ത് വ്യക്തി വിരോധം. നിങ്ങൾ അന്വേഷഷിച്ചു നോക്ക് ഇവർ സ്വകാര്യ വ്യക്തിക്ക് വിട്ടു കൊടുത്ത ഭൂമി അന്നത്തെ collector ആയിരുന്ന വാസുകി മാഡം തിരുച്ചു പിടിച്ചിട്ടില്ലേ എന്ന്. ഒരു മെറിറ്റും ഇല്ലാത്ത ഒരാളെ ഇങ്ങനെ പൊക്കി കൊണ്ട് നടന്നാൽ തലയ്ക്കു വെളിവുള്ളവർ പ്രതികരിക്കും. നിങ്ങൾ താങ്ങി നടന്നോ. എല്ലാവരേം അതിനു കിട്ടില്ല
Aeniku avarude kudumbathe nannayi ariyaam. Vere paniyonnum illenkil nigal anwshichu nadanno. Keto..
@@ushanayar7158 ഇത് കുടുംബ കാര്യമല്ല, എനിക്കന്വേഷിക്കേണ്ട കാര്യവുമില്ല. നിങ്ങൾ ഇവർ എന്ത് ചെയ്താലും താങ്ങി നടന്നോ. ഇവർ വിട്ടുകൊടുത്ത ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്, ഇവർ തെറ്റുകാരി ആണെന്ന് വാസുകി മാഡം കണ്ടെത്തിട്ടുമുണ്ട്
ഇവര് കോൺഗ്രസിൽ ചേർന്ന ശേഷം ജനപ്രീതി കൂട്ടാൻ അയ്യോ നല്ല സ്ത്രീ എന്ന് പറയിപ്പിക്കുവാൻ ശ്രെമിക്കുകയാണ്.ജനങ്ങളുടെ നികുതി വൻതോതിൽ തിന്നുവാൻ ഒരു പദവി IAS.ഇതു പഠിക്കുന്നത് തന്നെ ഉയർന്ന സാലറി, കാർ, പദവി, ഗൺ മാൻ ഇതു പ്രേതീക്ഷിച്ചാണ്.ഇവരെ കൊണ്ട് സമൂഹത്തിന് ഒന്നും കിട്ടാനില്ല. അഹങ്കാരത്തിന്റെ അമിത ഭാവം അതാണ് IAS.ഇവരുടെ അഴുമതി നമ്മൾ മറന്നിട്ടില്ലല്ലോ???. ഇതിനെയൊക്കെ എന്തിന് ചാനലിൽ കൊണ്ടുവന്നു ഇരുത്തുന്നത്...
Paisa indakkaananel vere private il ponath aane nallath... Kodeeshwanmaarde list nokiya mathy.... Pinne azhimathy kaanikaan ettavum nallath politics aan... Ore ward memberne vare eluppam lakshangal indakkaam.... Pinne itrem kashtapett varshangal kalanj civil service enna lokathe 2 nd toughest exam eyuthunnunde athinte purakilllula vikaram vere aan.... All government aspirants are not only looking on salary . It's something more
@@rajkannan6272 true ☺️