വളരെ സ്വസ്ഥമായി ശ്രദ്ധിച്ച് ഒരു വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ല :മുരളി | Murali | Kairali TV

Поділитися
Вставка

КОМЕНТАРІ • 170

  • @arcee6c
    @arcee6c 4 роки тому +266

    ഇന്ത്യയിലെ മികച്ച നടന്മാരിൽ മുന്നിൽ കാണും മുരളി എന്ന പേര്🙏

  • @JVOSTORIES
    @JVOSTORIES 4 роки тому +65

    One of the most talent actor in film industry

  • @jyothipk930
    @jyothipk930 4 роки тому +122

    തിലകൻ, മുരളി, ശങ്കരാടി ഇവരുടെയൊക്കെ നഷ്ടം മലയാള സിനിമക്ക് ഒരിക്കലും നികത്താനാവില്ല.. 😓😓

    • @anandushajud4926
      @anandushajud4926 3 роки тому +5

      Oduvil

    • @jyothipk930
      @jyothipk930 3 роки тому +1

      @krishnadas sukumaran 👍

    • @alanjose5083
      @alanjose5083 3 роки тому +1

      അത് പോലെ തന്നെ എന്നെ സിനിമയിൽ എടുക്കാത്തതും മലയാള സിനിമയ്ക്ക് വളരെ വലിയ ഒരു നഷ്‌ടം ആണ്

    • @jyothipk930
      @jyothipk930 3 роки тому

      @@alanjose5083 ശരിക്കും 🙆🙆??

    • @alanjose5083
      @alanjose5083 3 роки тому

      @@jyothipk930 😎

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +51

    He is definitely one of the best actors in Indian cinema

  • @anjana.m.s2001
    @anjana.m.s2001 4 роки тому +23

    പ്രൗടി ഗാംബിര്യം..... A man of powerful simplicity 🔥🔥🔥🔥murali sir 🔥🔥👌👌👌👌

    • @santhoshramachandran9994
      @santhoshramachandran9994 3 роки тому

      പ്രൗഢി, ഗാംഭീര്യം :അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പച്ച മനുഷ്ന്യായ അതുല്യനായ നടൻ.

    • @manafmanaf1607
      @manafmanaf1607 3 роки тому +1

      Yes👍👍

  • @flyingafrinak6958
    @flyingafrinak6958 4 роки тому +93

    ഒരു സാധാരണ മലയാളി പുരുഷന്റെ ലുക്ക്‌ ഉള്ള ഒരേ ഒരു നടൻ. ഒരു rough look

    • @anjalym92
      @anjalym92 4 роки тому +1

      Ellarkkum rough look ano?

    • @JAGUAR73679
      @JAGUAR73679 3 роки тому +6

      Mohanlalinanu oru sharashari malayaliyude look ullath

  • @sunilkv7365
    @sunilkv7365 4 роки тому +101

    എന്താ ആ ശബ്ദം

  • @abhijithmk698
    @abhijithmk698 4 роки тому +15

    What a man...what a sound...what a look...like Mammootty

  • @josephjoseph7579
    @josephjoseph7579 4 роки тому +40

    Mohanlal and murali combination is unbeatable.. Most of actors deliver emotions through mental emotions. Especially in Lalsalam and Dhanam.

  • @16johnk
    @16johnk 4 роки тому +13

    My favourite actor 😍😍😍😍😍 all time favourite

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +106

    Mohanlal and Murali were a wonderful combination

    • @movieliterati3437
      @movieliterati3437 4 роки тому +4

      സത്യം

    • @jenharjennu2258
      @jenharjennu2258 4 роки тому +16

      Mammootty murali

    • @devnarayan9794
      @devnarayan9794 4 роки тому +21

      Murshidulhaque Ullus Lalsalam, Panchagni, Naaduvazhikal, Dhasharatham, Aye Auto, Kizhakunarum pakshi, Sadayam, bharatham, kireedom, kamaladalam, varavelppu, Dhanam - Mohanlal + Murali evergreen mass combo of cult classic movies.

    • @osiriss2697
      @osiriss2697 4 роки тому +8

      He was almost/equally as good with Mammootty. Their chemistry in Amaram, Inspector Balram, Mathilukal, Kauravar, Kanalkattu etc. was outstanding. As Mammootty pointed out in an interview, they always had an "emotional lock" when they acted together.

    • @aneesbabu2912
      @aneesbabu2912 4 роки тому +8

      മമ്മൂട്ടി. മുരളി

  • @althafali9744
    @althafali9744 4 роки тому +23

    Underrated actor👌

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 роки тому +7

    അമരത്തിലെ കൊച്ചു രാമനെ അവതരിപ്പിക്കാൻ ഇദ്ദേഹം തയ്യാറായില്ല എങ്കിൽ ആ സിനിമക്ക് പൂർനതയില്ല.........കിരീടത്തിൽ തിലകൻ ഇല്ലെങ്കിലും അതെ അവസ്ഥതന്നെ.......മോഹൻലാൽ മമ്മുട്ടി ഇവരുടെ കൂടെ കട്ടക്ക് പിടിച്ചു നില്കാൻ അല്ലെങ്കിൽ അഭിനയം കൊണ്ട് തോല്പിക്കാൻ കെല്പുള്ള രണ്ട് നടന്മാർ.......തിലകൻ മുരളി പ്രണാമം 🙏

  • @Syamkumar-n5b
    @Syamkumar-n5b 7 місяців тому +2

    One of the most refined great actor of indian cinema... 🙏🏼

  • @rahulnath2185
    @rahulnath2185 3 роки тому +3

    ശബ്ദം 💥💥💥

  • @Cool77419
    @Cool77419 Рік тому +2

    ശബ്ദം ❤

  • @djboss0073
    @djboss0073 4 роки тому +12

    Miss you Murali chetta 🙏

  • @TSM346
    @TSM346 2 роки тому +1

    മുരളിചേട്ടൻ ❤🥰👍

  • @anishvarghese8169
    @anishvarghese8169 4 роки тому +4

    Wow superb voice he got. 👍👍

  • @RamforDharma
    @RamforDharma 4 роки тому +8

    ശബ്ദം😍😍

  • @devgowri
    @devgowri 4 роки тому +8

    Beautiful rich voice...👌

  • @RajeshHaripad9704
    @RajeshHaripad9704 3 роки тому +4

    മികച്ച ഒരു നടൻ ആയിരുന്നു

  • @fastandfurious4501
    @fastandfurious4501 4 роки тому +16

    മുരളി ചേട്ടന്റെ വേർപാടിൽ അഗാഥമായ ദുഃഖമുണ്ട്. പക്ഷെ, ഇദ്ദേഹം ഇന്ന് ഉറങ്ങുന്നത് എന്റെ നാട്ടിലാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു🙇‍♂️

    • @reebaphilip9837
      @reebaphilip9837 3 роки тому +1

      Evideyanu

    • @somarajmancha
      @somarajmancha 2 роки тому

      @@reebaphilip9837 തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് കളത്തറ
      അരുവിക്കര ഡാമിന് സമീപം
      അദ്ദേഹത്തിന് ഒരു ഔട്ട്ഹൌസ് ഉണ്ട്. അവിടെ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്

  • @faisalmuthireth
    @faisalmuthireth 3 роки тому +6

    പകരക്കാരൻ ഇല്ലാത്ത അതുല്യ പ്രതിഭ, ഭരത് മുരളി ❤

  • @infinitylove2713
    @infinitylove2713 4 роки тому +4

    My favourite person ❤

  • @jenharjennu2258
    @jenharjennu2258 4 роки тому +17

    Mammootty murali combo

    • @heinainGala
      @heinainGala 3 роки тому +1

      Comedy..Murali thannekalnannakunen manasilayapol othukan nokkiya nadananu Mamooty

  • @wayfarerdreamz
    @wayfarerdreamz 4 роки тому +8

    My favourite actor..

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому +2

    അഭിനയ സാമ്രാട്ട്
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @SangeethSurendran
    @SangeethSurendran 4 роки тому +22

    Ee nadan ippol cinemayil venemayirunnu..... miss you. Murali sir😂😂😊

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 роки тому +3

    ഒരിക്കൽ ഇഷ്ടമില്ലായിരുന്നു 😡 കാരുണ്യം - ഒറ്റ പടം കൊണ്ട് ഏറ്റവും ഇഷ്ടപെടുന്ന നാടനായി മാറി ❤️great legent actor

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +97

    മുരളി... കൂടെ ചേർത്ത് പറയാൻ മറ്റൊരു നടനില്ല..

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 роки тому +6

      nishad nujoom sathyam, oresamayam hero akanum villain aakanum kazivulla apoorvam nadanmaril oraal

    • @jeevan7633
      @jeevan7633 4 роки тому +3

      Ond തിലകൻ sir

  • @malluardor8737
    @malluardor8737 2 роки тому +1

    Matured

  • @SunilKumar-lc5br
    @SunilKumar-lc5br Рік тому +2

    Murali sir thilakan,chettan,shankadi,everkku,thulliyam, Ivar,matharam

  • @kulappullyappan700
    @kulappullyappan700 4 роки тому +7

    What a sound....

  • @SunilKumar-lc5br
    @SunilKumar-lc5br Рік тому +1

    Murali sir

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +19

    Mammootty Murali superb combo

    • @popo-cz6fh
      @popo-cz6fh 4 роки тому +1

      Kurupetta

    • @heinainGala
      @heinainGala 3 роки тому +3

      Murali thannekal nannakumen bhayan Muraliye othukan nokiya nadanan Mamooty.Oduvil Suresh Gopi Mamootyodu cheythath thanne Muraliyum cheythu.

  • @ashrafmk602
    @ashrafmk602 4 роки тому +13

    ലോക നിലവാരത്തിലുള്ള അഭിനേ താവ്

  • @karishma6819
    @karishma6819 6 місяців тому +1

    Please upload full video

  • @sanjeevsi2963
    @sanjeevsi2963 3 роки тому +1

    Indian actor Murali

  • @iamhere8140
    @iamhere8140 2 роки тому +1

    Really loved Murali,Narendraprasad,NF Varghese.

  • @lijothomas4376
    @lijothomas4376 3 роки тому +8

    മുരളി ഏത് വികാരം പ്രകടിപ്പിച്ചാലും ,അത് പ്രണയമായാലും, പ്രതികാരമായാലും, വാത്സല്യമായാലും, പകയായലും extreme Ievel ആയിരിക്കും ' ഗോത്ര സംസ്കാരത്തിൽ മനുഷ്യൻ പ്രകടിപ്പിച്ച തീക്ഷ്ണ വികാരങ്ങൾ പോലെ ,ലോക സിനിമയിൽ മറ്റൊരു നടനും അദ്ദേഹത്തിനു തുല്യനായിട്ടില്ല.

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +2

    KAARIRUMB THANNE POWERFUL ACTOR

  • @sabuvarattu4859
    @sabuvarattu4859 4 роки тому +4

    What a powerful voice

  • @gileshvallikunnugilu9127
    @gileshvallikunnugilu9127 2 роки тому +4

    കാരിരുമ്പിന്റെ കരുത്തുള്ള നടനവൈഭവം ഭരത് മുരളി.മലയാളത്തിന്റെ അഭിനയപെരുന്തച്ചൻ തിലകൻ. ഈ നടൻമാർക്ക് മുന്നിൽ ഒരു സൂപ്പർ താരവുമില്ല.മുരളി ചെയ്ത് വെച്ച നായക വേഷങ്ങൾ എത്ര മനോഹരം ചമയത്തിലെ നാടക നടൻ ആധാരത്തിലെ ബാപ്പുട്ടി. വെങ്കലത്തിലെ കോപാലൻ പിന്നേകാരുണ്യത്തിലെ അച്ഛൻ വേഷം.ഗോപി മാഷ്. ദ കിംഗിലെ പ്രതിനായക വേഷം എം പി ജയകൃഷ്ണൻ ഹോ അപാരം ഇത്ര ഗാംഭീര്യം മോഹൻലാലിന് ഉണ്ടോ ഇല്ല

  • @edwinkt836
    @edwinkt836 4 роки тому +15

    ഇൗ interview Njaan first time കാണുന്നെ ഇതിന്റെ full episode upload cheyyo

  • @vigneshsnair4328
    @vigneshsnair4328 2 роки тому +2

    Thilakan,oduvil,narendra prasaad,murali,nedumudi venu,jagathy,rajan p dev

  • @aakashnair6353
    @aakashnair6353 3 роки тому +1

    Enik Murali sir na kaanumbol and voice kekumbol namudae naatil ola oru uncle nalla naadan mund uduth ambalathil oru gambeerya thodae nadanu poguna pola thonum and namak oru respect ariyatha thoni pogum..such a great actor❤️❤️ nd person

  • @Ammus_vloggs
    @Ammus_vloggs 3 роки тому +3

    ❤️😘

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +11

    Artists who cannot replace Indian cinema are more in Malayalam
    Eg :Mohanlal, Mammootty, Sureshgopi,Kalabhavanmani, Thilakan, Murali, Nedumudivenu,Jagathy Sreekumar, Bharatgopi, Balan K Nair, Pj Antony,

  • @anurajanu4604
    @anurajanu4604 4 роки тому +5

    He is a great actor....sincere mahn...oru kabatyavum ilatha nalla manushyan

  • @FayizAtr
    @FayizAtr 3 роки тому +2

    പ്രണാമം

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Рік тому +1

    ഇതിന്റെ ബാക്കി ഭാഗങ്ങൾ കാണുന്നില്ല... ഉണ്ടോ

  • @jomonm1
    @jomonm1 4 роки тому +1

    Chetta the best actor in Malayalam

  • @vasudevkrishnan5476
    @vasudevkrishnan5476 4 роки тому +1

    Combination with Big Ms❤️❤️❤️

  • @devs3900
    @devs3900 4 роки тому +11

    Nasarudeen Sha + Reguvaran + Bharat Gopi = Bharat Murali. The Lion king of all Legends. Rip Legend. We always miss you 😭😭😭.

    • @iamhere8140
      @iamhere8140 2 роки тому +1

      Need to add Narendraprasad and NF Varghese

  • @manutm1485
    @manutm1485 3 роки тому +1

    Legend actor

  • @renjithannoor
    @renjithannoor 4 роки тому +4

    njangalude kudavatoor murali

  • @ganeshramaswamy1904
    @ganeshramaswamy1904 3 роки тому

    Murali 🙏

  • @sreejithu1988
    @sreejithu1988 4 роки тому +18

    എത്ര നല്ല നടൻമാർ നമുക്കണ്ടായിരുന്നു. ഇപ്പൊ ഇത് പോലുള്ള നടൻമാർ കാണുന്നില്ല

  • @SanthoshSanthosh-lo8yq
    @SanthoshSanthosh-lo8yq 4 роки тому +6

    Sound gambiram

  • @santhoshnarayanan2861
    @santhoshnarayanan2861 4 роки тому +2

    Full episode uploaded pls

  • @kamalprem511
    @kamalprem511 3 роки тому

    Legend

  • @kamalmohan5489
    @kamalmohan5489 4 роки тому +1

    Talented Inside Out

  • @sreejiths5416
    @sreejiths5416 4 роки тому +10

    എന്താ ശബ്ദം

  • @ibruibroos8662
    @ibruibroos8662 4 роки тому +6

    ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് സാർ ചെറുത് അല്ല വലിയ സ്ഥാനം തന്നെ ഉണ്ട്‌

  • @yyas959
    @yyas959 3 роки тому +1

    ഇരട്ടക്കുട്ടികളുടെ അച്ഛൻ സിനിമയിൽ കുറച്ചേ ഉള്ളുവെങ്കിലും ഈ പറഞ്ഞ അഭിനയ റിയലിസം ഉണ്ട്.. എതിരെ ഉള്ള ജയറാം പല രീതിയിലും അഭിനയിക്കുന്നു പക്ഷെ മുരളി എത്ര കൂൾ ആയിട്ടാണ് വേഷം ചെയ്തത് ചില ഹോളിവ്ഡ് നടൻമാർ ഒക്കെ ചെയ്യുന്ന പോലെ അതികം ചെഷ്ട്ടകൾ ഇല്ല.. മമ്മൂട്ടിക്ക് വരെ ചെഷ്ട്ടകൾ കൂടുതലാണ് അത് മമ്മൂട്ടി തുറന്നു പറയുകയും ചെയ്തുട്ടുണ്ട്.. മുരളിയുടെ അഭിനയം പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ ഉള്ള റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രം കിട്ടേണ്ടിയിരുന്നു..

  • @ramanithozhiyur7222
    @ramanithozhiyur7222 4 роки тому +4

    Like murali cinemas

  • @bijuk2320
    @bijuk2320 3 роки тому

    Bharath murali great 👍 👌 👏

  • @SGFMalappuram
    @SGFMalappuram 4 роки тому +54

    ഇന്ത്യയിലെ മികച്ച പത്തു നടന്മാരിൽ മുരളിയും സിദ്ധിക്കും ഉണ്ട്

    • @jobyjoseph6419
      @jobyjoseph6419 4 роки тому +10

      ഉറപ്പായും സിദ്ധിക്ക് ഒരു അതുല്യ നടനാണ്... !

    • @jenharjennu2258
      @jenharjennu2258 4 роки тому +4

      Saikumar

    • @sunilkv7365
      @sunilkv7365 4 роки тому +23

      മലയാളത്തിലെ top10 നടന്മാരുടെ ലിസ്റ്റിൽ പോലും സിദ്ദിഖ് വരില്ല..
      സത്യൻ കൊട്ടാരക്കര ഗോപി തിലകൻ നെടുമുടി ജഗതി മമ്മൂട്ടി മോഹൻലാൽ മുരളി... വളരെ സമ്പന്നമാണ് നമ്മുടെ ഒന്നാംനിര

    • @തോപ്പിൽജോപ്പൻ-ഛ5ഹ
      @തോപ്പിൽജോപ്പൻ-ഛ5ഹ 4 роки тому +2

      മോഹൻലാൽ ലോ ഷെയിം ഷെയിം പപ്പി ഷെമ്

    • @souththeatre369
      @souththeatre369 4 роки тому

      @@തോപ്പിൽജോപ്പൻ-ഛ5ഹ അതെന്താ

  • @reebaphilip9837
    @reebaphilip9837 3 роки тому

    2021 yil ethu kaanunnavar undo

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 роки тому +6

    The legend ❤🙏

  • @swaminathan1372
    @swaminathan1372 3 роки тому

    👌👌👌

  • @sarathmuraleedharan9128
    @sarathmuraleedharan9128 4 роки тому +1

    ഫുൾ എപ്പിസോഡ് ഉണ്ടോ

  • @deepuindira2093
    @deepuindira2093 3 роки тому

    ഇതിന്റെ full version upload ചെയ്യാൻ പറ്റില്ലേ

  • @vineethmkd1569
    @vineethmkd1569 4 роки тому +16

    നായകന്മാർ അല്ലാത്തവർ ഭരത് അവാർഡ് വാങ്ങിയാൽ ആ വാങ്ങിയവരെ താഴ്ത്തികെട്ടുക ഒരു വിഭാഗം ആൾക്കാരുടെ ദുരിത മനസ് കൊണ്ടാണ്

    • @heinainGala
      @heinainGala 3 роки тому

      Mamootykitoru thanganallo..😄
      Vinayan (1999) : Kalabhavan maniye njan konduvarum ennu paranjapol,Nee oru chukkum cheyyan ponila ennu Mamooty ennodu paranju.Njan maniku enittu oru National award vare vangi koduthu.
      Salim Kumar : 1999 maniku award kittiyapol oru pramukha nadan Manikanu award ennu parayukayum maru thalakkal irunu kaliyakkukayum cheythu.Pineedu aa nadanu oru National award kittiyite illa.Aa nadan maniyude anushochana chadangil "mani alukalude manasil anu jeevikunath" ennoke prasangichu.

  • @anjudivakaran8457
    @anjudivakaran8457 4 роки тому +3

    Great personality 👌 of malyalam .one of my favorite fi
    Great personality 👌 one of my favorite acter

  • @jenharjennu2258
    @jenharjennu2258 4 роки тому +1

    Full episode add akku

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому +5

    Ore samayam nayakanum villainum aayi thilangiyirunna apoorvam nadanmaril oralanidheham♥️♥️

  • @Sangeethapallavi
    @Sangeethapallavi 4 роки тому +36

    സത്യൻറെ സിംഹാസനത്തിൽ ഒരു പരിധിവരെ എത്തിയ ഒരേ ഒരു നടൻ...

  • @adarshsudheesh6566
    @adarshsudheesh6566 4 роки тому +3

    എന്താ ശബ്ദം,,,,,,,,,,,

  • @saranbalachandran5710
    @saranbalachandran5710 4 роки тому +2

    Ee interviewinte full uncut version onnu post cheyyaamo???????

  • @abhijithmk698
    @abhijithmk698 4 роки тому +7

    ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒക്കെ ഒരു പ്രേക്ഷകൻ ആയി ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം

  • @prajwalpremarajan6574
    @prajwalpremarajan6574 4 роки тому +8

    ഇനിയും മലയാള സിനിമക്ക് പകരംവെക്കാനാവാത്ത നടൻ

  • @sibinb.s7811
    @sibinb.s7811 4 роки тому +2

    കുടവട്ടൂർ മുരളി

  • @masterpkworld2590
    @masterpkworld2590 4 роки тому

    Idahathinta yattavum poli movi prayikara പാപ്പൻ movi poli roll

  • @jasinworld723
    @jasinworld723 4 роки тому +15

    പേരിനുവേണ്ടി ആരുടെയും ശു നക്കാൻ നിൽക്കാത്ത അതുല്യ നടൻ ആരുടെയും മേൽകോയ്മ അംഗീകരികാത്ത നടൻ

    • @josephjoseph7579
      @josephjoseph7579 3 роки тому +2

      Yes.. Mamootye pacha therry villichu.

    • @heinainGala
      @heinainGala 3 роки тому +2

      Mamooty pulliye othukan nokki...
      Murali ayalumayi adiyayi

  • @castrof4945
    @castrof4945 3 роки тому +1

    എന്തൊരു ശബ്ദം.....

  • @sajinarayanankutty4360
    @sajinarayanankutty4360 4 роки тому

    That sidhatham should be told to current party and John to

  • @blackcats192
    @blackcats192 4 роки тому +2

    ann britas nalloru interviwerayirunnu but innayalude jb junctionokke veruth pokum...

  • @Abby-mw8em
    @Abby-mw8em 4 роки тому +2

    Mammootty aano

  • @sameersalam3599
    @sameersalam3599 4 роки тому +10

    ജീവിതം സ്വയം എറിഞ്ഞുടച്ച പ്രതിഭകൾ എത്ര... മുരളി, മണി.... 😪😪

    • @bavapandikkad6653
      @bavapandikkad6653 2 роки тому +1

      എങനെ എറിഞ്ഞു ഉടച്ചു.....

    • @sameersalam3599
      @sameersalam3599 2 роки тому +1

      @@bavapandikkad6653 കുടി.. നിയന്ത്രണം ഇല്ലാത്ത കുടി

    • @bavapandikkad6653
      @bavapandikkad6653 2 роки тому

      @@sameersalam3599 മുരളി സാർ അത്ര കുടിക്കാരൻ ആയിരുന്നോ . 😰...

    • @sameersalam3599
      @sameersalam3599 2 роки тому +1

      @@bavapandikkad6653 yes ... mostly in his last times

    • @bavapandikkad6653
      @bavapandikkad6653 2 роки тому

      @@sameersalam3599 😰😰

  • @Chefanandculinarytravel
    @Chefanandculinarytravel 4 роки тому +8

    Nadan aarunnu muralichettan allathe star aarunnilla , athondu aanu nammal angaye orkunnathum njangalil jeevikkunnathum .malayala cinema neethipularthatha kalakaaranmarude pattikayilekku eriyappetta nadan ,nammude bhashayil underrated

  • @chainsmokerzzz1318
    @chainsmokerzzz1318 3 роки тому

    Pulli paranja mudra padipichtu kalayavankakku ullil maranju🙏

  • @hopeinchrist2154
    @hopeinchrist2154 3 роки тому +1

    Malayalam cinemaude, Nana Patekar.

    • @heinainGala
      @heinainGala 3 роки тому +1

      Nana patetkar was accused of sexual assault. 😌

  • @reghunathannair9854
    @reghunathannair9854 4 роки тому

    Full igottu idado... 5 min cut cheyathe

  • @unniblack9
    @unniblack9 3 місяці тому

    The interviewer is a waste of a Legend...

  • @pavithravs2070
    @pavithravs2070 4 роки тому +2

    Orupadu nalla nadanmaar vittu poyiii

  • @lethajeyan2435
    @lethajeyan2435 4 роки тому

    Enganeyoru manushyane cinemayil mathrame kandittullu.award functionilonnum kandittillallo.nallorunadanalle eyal.ennittenthe?

  • @kuttucr7323
    @kuttucr7323 4 роки тому

    Jagathy chettanta mattoru pakarpp

  • @abhijithmk698
    @abhijithmk698 4 роки тому

    Ee nadanu...ee personality k oke aanu yatharthathil fans association vendath