മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം ലോഹി സർ....അങ്ങോന്നു തിരിച്ചു വന്നെങ്കിൽ എന്നു ഒരുപാട് തവണ ആഗ്രഹിച്ചുപോകുന്നു...എന്തിന് ഇത്ര വേഗം അങ്ങു നമ്മളെയൊക്കെ വിട്ടുപോയി
ശ്രീ.ലോഹിതദാസ് , ശ്രീ.മുരളി .. ഇവരുടെ കാരുണ്യം എന്ന ഒറ്റ ചിത്രമാണ് എന്നെ കൂടുതൽ ജീവിതത്തെ പറ്റി ചിന്തിപ്പിച്ചത് , ഈ പ്രതിഭകളോടുള്ള ആദരവ് എങ്ങനെയൊക്കെ പ്രകടിപ്പിച്ചാലും മതിയാവില്ല
Mammookka - Murali sir Amaram climax scene Lalettan- Thilakan kireedam climax scene Lalettan - Nedumdi sir combo bharatham Lalettan - Murali sir dasharadham combo Mammokka- Devan combo New Delhi So there are many performances similar to this.I think these are world class performance from Indian cinema. Mammookka Lalettan Thilakan sir Murali sir Nedumudi sir Oduvil unnikrishnan sir Sukumariyamma Kpc Lalitha mam Narendra prasad sir Bharath Gopi sir Rajan p Dev sir Manichettan Balan k Nair sir Jagathy chettan Sobhana mam Uruvasi mam Manju chechi I don't know If I miss any one. I think these are best actors of our country representing our state .who have the cabilar to give the life to the characters. All are true legends.
ആരും കൊണ്ടാടാത്ത സിനിമ ജീവിതം !!! മുരളി എന്ന മലയാള സിനിമയുടെ കാരിരുമ്പ് !!! കൂലി എഴുത്ത് കാരെ കൊണ്ട് തള്ളിക്കാതെ, ഫാന്സുകാരെകൊണ്ടും സിന്മയിലെ റാന്മൂളികളെ കൊണ്ട് താന്‍ സര്‍വ്വപൂര്‍ണ്ണന്‍ ആണെന്ന് എഴുതി പിടിപ്പിക്കാതെ, വളയാത്ത നട്ടെല്ലും ചരിയാത്ത തോളെല്ലും കൊണ്ട് മലയാള സിനിമയില്‍ ഉള്ള കാലം നിവര്‍ന്നുനിന്ന ആണ്‍തരി !!!
@@v.a2979 maha nadanmar ku nalla cinema noki select cheyyan arivillallo.. vamanapuram bus route um mayaviyum oke orikkalum mahanadanmar cheyyilla bhai 😂 nalloru artist anganayirikkum
മുരളിയെ മലയാളി പ്രേക്ഷകർ കൊണ്ടാടിയെങ്കിൽ മമ്മൂട്ടി എന്ന നടൻ ചിലപ്പോൾ മാറിനിൽക്കേണ്ടി വന്നേനെ.. കാരണം മമൂട്ടിയുടെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളായ സെന്റിയും രോഷവും മ്മൂട്ടിയേക്കാൾ നന്നായി അഭിനയിക്കുന്ന മഹാനടനാട്ടിരുന്നു മുരളി. ആകാശദൂതിലും അമരത്തിലും പറയിക്കര പപ്പാനിലുമൊക്കെ നമ്മളാതുകണ്ടതാണ്..
ഏതു കഥാപാത്രത്തെയും അനായാസേന സ്വത സിദ്ധമായ ശൈലിയിൽ അവതരിപ്പിക്കാനുള്ള മുരളിയുടെ കഴിവ് അപാരമെന്നേ പറയാൻ പറ്റു. മുരളിയുടെ വേർപാട് മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടം തന്നെ.
You are right. ഏതാണ്ട് ഇത്പോലൊരു കാര്യം പറയാനാണ് ഞാനിങ്ങോട്ട് വന്നത്. മോഹൻലാൽ, മമ്മുട്ടി, ഗോപി തുടങ്ങിയ മഹാനടൻമാർ അഭിനയനൈപുണ്യം കൊണ്ട് മനസ്സുലച്ചിട്ടുണ്ട് പലപ്പോഴും! . എങ്കിലും, ഉള്ളിൽനിന്ന് കണ്ണീര് വന്നെൻറെ കണ്ണുകൾ അത്രമേൽ ഈറനണിഞ്ഞത്, ഇവരാരും സങ്കടപ്പെടുമ്പോഴായിരുന്നില്ല....! അത് മുരളി സങ്കടപ്പെടുമ്പോഴായിരുന്നു. . ! . ശബ്ദം കൊണ്ടും ശരീരം കൊണ്ടും ഭാവം കൊണ്ടും നമ്മെ പിടിച്ചുലക്കാൻ കെല്പുള്ള അസാമാന്യ കലാകാരൻ.
Idokke aan class....lohitadas, Murali ibarokke ormikka pedendad ivarude kalayum kala avabodhavaum kondakanam. Allade avarde personal life tragedy kondaayrkarud. Hats off to lohidadas for such a discription.
യഥാർത്ഥ മലയാളി ലുക്ക് ഉള്ള ഒരേ ഒരു നടൻ. ഒരു സാധാരണ മലയാളിയുടെ മുഖമാണ് മുരളിക്ക്.
ബാക്കിയുള്ളവരൊക്കെ ആഫ്രിക്കൻ ലുക്കായിരിക്കും
@@aseescchennamkulangara8293 😍😍😍😍
@@aseescchennamkulangara8293 lol 😂😂😂
പക്ഷെ പ്രണയമൊക്കെ അഭിനയിച്ചു ഫലിപ്പിക്കാൻ ഭയങ്കര പ്രയാസമാണ്. മുരടൻ കഥാപാത്രങ്ങൾ നന്നായി ചേരും.
@@thealchemist9504
ആധാരം, വെങ്കലം, ചകോരം ഇവയിലൊക്കെ ചോക്കളേറ്റ് പ്രണയം അല്ലെങ്കിലും നന്നായി ചെയ്തിട്ടുണ്ട്
അകാലത്തിൽ നമ്മെ വിട്ടുപോയ മലയാളത്തിന്റെ പൗരുഷമുള്ള നടനായിരുന്നു മുരളി. മുരളിക്ക് പകരം മുരളി മാത്രം ....
*സൂപ്പർ താരങ്ങൾ ഒരുപാടുണ്ടാകും മഹാനടന്മാർ അപൂർവമായേ ഉണ്ടാകൂ*
മഹാനടന്മാരായ സൂപ്പർതാരങ്ങൾ അതിലും അത്യപൂർവമേ ഉണ്ടാകു....മോഹൻലാൽ,മമ്മൂട്ടി,കമൽ ഹാസൻ പോലെ
wow
@@kuttappann871 exactly..
അന്യായം കമന്റ് 👌👌👌👌
Murali, thilakan, barath gopi, nedumudi venu.
എനിക്കേറ്റവും പൗരുഷം തോന്നിയ നടൻ
മലയാളത്തിൽ ഇത്രയും പൗരുഷമുള്ള നടൻ ഉണ്ടായിട്ടില്ല
Yes he had a manly look
മുരളി - നല്ല പൗരുഷമുള്ള പച്ചയായ മനുഷ്യൻ
കാരിരുമ്പ് തന്നെ.... പൗരുഷത്തിന്റെ പ്രതീകം.. മുരളിസാർ അഭിനയ വല്ലഭൻ... 🙏🙏🙏
ധനം...ഒരിക്കലും മറക്കാത്ത സിനിമ... ഞാൻ ആദ്യമായി കണ്ട സിനിമ.. മറക്കില്ലൊരിക്കലും 🎖️🎖️
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം ലോഹി സർ....അങ്ങോന്നു തിരിച്ചു വന്നെങ്കിൽ എന്നു ഒരുപാട് തവണ ആഗ്രഹിച്ചുപോകുന്നു...എന്തിന് ഇത്ര വേഗം അങ്ങു നമ്മളെയൊക്കെ വിട്ടുപോയി
ശ്രീ.ലോഹിതദാസ് , ശ്രീ.മുരളി ..
ഇവരുടെ കാരുണ്യം എന്ന ഒറ്റ ചിത്രമാണ് എന്നെ കൂടുതൽ ജീവിതത്തെ പറ്റി ചിന്തിപ്പിച്ചത് ,
ഈ പ്രതിഭകളോടുള്ള ആദരവ് എങ്ങനെയൊക്കെ പ്രകടിപ്പിച്ചാലും മതിയാവില്ല
100%
That hug is enough to understand that how deep was their friendship. Legends never dies.
ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം ❤️.. ശബ്ദഗാംഭീര്യൻ... മഹാനടൻ 🙏
മുരളി,തിലകൻ, ലോഹിദാസ് ,ഭരതൻ വിദ്യാമ്മ.....ഇവരേപോലെ ആരും ഇനി ഉണ്ടാകില്ല....മലയാളസിനിമയുടെ തീരാ നഷ്ടങ്ങൾ😢😢😢😢
ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാഷ്, ഒഎൻവി, സുകുമാരി, ശങ്കരാടി......
ജഗതി ചേട്ടൻ മറന്നു പോയോ
Nf vargees
ഇതാ ഇപ്പോൾ ഇന്ന് Dennis Joseph പോയി 😔😔
Raveendran master ❤️😔
എന്റെ ഇഷ്ട നടന്മാരിൽ ഒരാൾ. മരണപ്പെട്ടപ്പോൾ കൂടപ്പിറപ്പു നഷ്ടപ്പെട്ട ഒരു വേദന ഹൃദയത്തിൽ കൊളുത്തി വലിച്ചു.
എനിയ്ക്ക് ആദ്യമായി കയ്യടി കിട്ടിയ അനുകരണം ആയിരുന്നു മുരളി ചേട്ടന്റെ... ❤️❤️😊
ലോഹി സാറിന്റെ മനോഹരമായ പ്രസംഗം
മലയാള സിനിമക്ക് നഷ്ടപ്പെട്ടുപോയ മഹാനാടൻ.... ജീവിക്കുന്നു ഇന്നും ഹ്രദയത്തിലൂടെ.. 🌹🌹🌹
മുരളിചേട്ടൻ, തിലകൻ ചേട്ടൻ, ജഗതിചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ മലയാളം സിനിമയുടെ എക്കാലത്തെയും മഹാ നടന്മാർ 💕💕
ഇപ്പോൾ പോയ എല്ലാ നടൻ മാരും നമുക്ക് നഷ്ടം തന്നെ ഇനി ഉള്ള നടൻ മാരും ഇനിയും നമ്മുടെ കൂടെ ദീർഗായുസ് ആയി ജീവിക്കട്ടെ
Sir പറഞ്ഞത് തികച്ചും യാഥാർഥ്യം great artist മുരളി
Murali sir
All time greatest rough and tough male presence..
No one can overtake it
അന്നും ഇന്നും എന്നും ❤
2009 ന്റെ നഷ്ടം.. Great actor
ലോഹിതദാസ് മഹാശയൻറെ വേർപാടും അക്കൊല്ലം തന്നെ ചങ്ങാതീ. 🙄🙏
ഇരുവർക്കും പ്രണാമം അർപ്പിക്കുന്നു.🌹🙏
LOHITHADAS sir true legend ❤🙏
Murali is the marlon brando of malayalam cinema his voice modulation and facial expressions
Lohi sir😍😍
Murali sir😍😍
😍😍😍. Lance Naik Mukundan Menon from the film Chakoram. Still miss you Legend. Rip
മുരളി. A man of strong emotions
ലോഹിസാർ ❤❤
Luv for both lohithadas sir & murali sir 😍
ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ. ❣️
ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു കൈരളി tvയോട് തീരാത്ത കടപ്പാട്
Great artist മുരളി..
Murali is a great actor in sentiments. If we Murali act sentimental we feel like inner emotions.
പ്രണാമം ഗുരുനാഥൻ 🌹🙏
അങ്ങ് പറഞ്ഞതാണ് സത്യം
Eantha speach 🙏
Awesome actor ❤
സ്വന്തം ആരോഗ്യം ഒട്ടും ശ്രദ്ധിക്കാതെ ജീവിച്ചു, അമിത മദ്യപാനവും, പുകവലി യുമൊക്കെ ശീലമാക്കി അകാലത്തിൽ വിട്ടുപോയ നിരവധി മികച്ച കലാകാരന്മാർ നമുക്കുണ്ട്...
കാരിരുമ്പിന്റെ കരുത്തുമായി ഒരു നടൻ 🌹🌹🌹
Legend 😍😍
Legends♥️ pure gems💞
Miss you legends
തിലകൻ , മുരളി , നരേന്ദ്രപ്രസാദ് , രഘുവരൻ പകരക്കാരില്ലാത്ത മഹാന്മാർ 🙏
A.K. LOHITHADAS🖤🖤🖤🖤🖤🖤🖤🖤🖤❤️❤️❤️❤️
സാധാരണക്കാരന്റെ ഏറ്റവും സാമ്യമുള്ള കഥാപാത്രങ്ങൾ അനശ്വരമാക്കിയ ചുരുക്കം നടന്മാരിൽ ഒരാൾ ❤❤❤
murali is evergreen actor...
എനിക്ക് ഇഷ്ടം ആണ് രണ്ട് പേരെയും.. ഓർമ്മകൾ
*നല്ലാ പലാ കലാകാരന്മാരും മൺമറഞ്ഞ് പോയിരിക്കുന്നു*
☺️😔
പുള്ളി ഒരു മഹാ നടനായിരുന്നു. ഞാനത് പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്.
Muraliyude aa mughm....endoru pourushm...uff...😍😍😍
മരിച്ചിട്ട് ഇത്ര നാൾ ആയിട്ടും ലോഹിയെട്ടനെയും... മുരളിയും ഓണും മരിച്ചിട്ട്ടില്ല..അതാണ്.....rich man
സത്യം
Karunyam is the best of Murali and Jayaram,
ഞങ്ങളെ പോലെ 90, ലെ ആളുകൾ മുരളി സാറിനെ പോലെ ഉള്ള പ്രതിഭകളെ ശ്രദിച്ചിട്ടുണ്ട്.
Murali one of the great
He is real nadana vismayam rather than self proclaimed miracle complete actor
Mammookka - Murali sir Amaram climax scene
Lalettan- Thilakan kireedam climax scene
Lalettan - Nedumdi sir combo bharatham
Lalettan - Murali sir dasharadham combo
Mammokka- Devan combo New Delhi
So there are many performances similar to this.I think these are world class performance from Indian cinema.
Mammookka
Lalettan
Thilakan sir
Murali sir
Nedumudi sir
Oduvil unnikrishnan sir
Sukumariyamma
Kpc Lalitha mam
Narendra prasad sir
Bharath Gopi sir
Rajan p Dev sir
Manichettan
Balan k Nair sir
Jagathy chettan
Sobhana mam
Uruvasi mam
Manju chechi
I don't know If I miss any one. I think these are best actors of our country representing our state .who have the cabilar to give the life to the characters. All are true legends.
Murali is a genius actor
ആരും കൊണ്ടാടാത്ത സിനിമ ജീവിതം !!! മുരളി എന്ന മലയാള സിനിമയുടെ കാരിരുമ്പ് !!! കൂലി എഴുത്ത് കാരെ കൊണ്ട് തള്ളിക്കാതെ, ഫാന്സുകാരെകൊണ്ടും സിന്മയിലെ റാന്മൂളികളെ കൊണ്ട് താന്‍ സര്‍വ്വപൂര്‍ണ്ണന്‍ ആണെന്ന് എഴുതി പിടിപ്പിക്കാതെ, വളയാത്ത നട്ടെല്ലും ചരിയാത്ത തോളെല്ലും കൊണ്ട് മലയാള സിനിമയില്‍ ഉള്ള കാലം നിവര്‍ന്നുനിന്ന ആണ്‍തരി !!!
പക്ഷെ ഒരു തിരുത്തുണ്ടല്ലോടാ ചന്ദ്രാ മുരളിയുടെ തന്തയല്ല മറ്റു മഹാ നടൻമാരുടെ തന്ത ആയിരുന്നു എങ്കിൽ എല്ലാ നടൻമാരും മുരളിയുടെ ഛായയിലായാനെ
Malayala cinemeyude venkalam alla swarnam thanne aayirunnuu barath Murali, the real complete actor and a true Legend.
Orale pukazhthanam engil bakki ullavare taazhthano
@@v.a2979 maha nadanmar ku nalla cinema noki select cheyyan arivillallo.. vamanapuram bus route um mayaviyum oke orikkalum mahanadanmar cheyyilla bhai 😂 nalloru artist anganayirikkum
മുരളിക്ക് ഡാൻസ് ചെയ്യാൻ കഴിയുമോ കോമഡി ചെയ്യാൻ കഴിയുമോ അതൊക്കെ ആലോചിച്ചിട്ട് തള്ളിയാൽ മതി
മുരളിയെ മലയാളി പ്രേക്ഷകർ കൊണ്ടാടിയെങ്കിൽ മമ്മൂട്ടി എന്ന നടൻ ചിലപ്പോൾ മാറിനിൽക്കേണ്ടി വന്നേനെ.. കാരണം മമൂട്ടിയുടെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളായ സെന്റിയും രോഷവും മ്മൂട്ടിയേക്കാൾ നന്നായി അഭിനയിക്കുന്ന മഹാനടനാട്ടിരുന്നു മുരളി. ആകാശദൂതിലും അമരത്തിലും പറയിക്കര പപ്പാനിലുമൊക്കെ നമ്മളാതുകണ്ടതാണ്..
"യാത്രയുടെ അന്ത്യം " ഫിലിമിലെ acting super ആയിരുന്നു....
നല്ല പടം
ബസ് യാത്ര❤️
Adipoli prasamgam sir
ഏതു കഥാപാത്രത്തെയും അനായാസേന സ്വത സിദ്ധമായ ശൈലിയിൽ അവതരിപ്പിക്കാനുള്ള മുരളിയുടെ കഴിവ് അപാരമെന്നേ പറയാൻ പറ്റു. മുരളിയുടെ വേർപാട് മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടം തന്നെ.
Sirte samsaran kttuerikan thane eanthu oru sugam anu miss you Legend
🙏🙏🙏🌹🌹🌹
Athee yeniku yetavum ishtapetta nadan murali,🥰🥰
Memories.. മുരളി ❤️
Yes..we really miss u🖤
കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ നമുക്കും കരച്ചിൽ വരുന്ന അപൂർവം നടന്മാരെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ ... മുരളി, തിലകൻ, ഇന്ദ്രൻസ്, സിദ്ദിഖ്...
അപ്പൊ മമ്മൂട്ടി..🤔
You are right. ഏതാണ്ട് ഇത്പോലൊരു കാര്യം പറയാനാണ് ഞാനിങ്ങോട്ട് വന്നത്. മോഹൻലാൽ, മമ്മുട്ടി, ഗോപി തുടങ്ങിയ മഹാനടൻമാർ അഭിനയനൈപുണ്യം കൊണ്ട് മനസ്സുലച്ചിട്ടുണ്ട് പലപ്പോഴും! . എങ്കിലും, ഉള്ളിൽനിന്ന് കണ്ണീര് വന്നെൻറെ കണ്ണുകൾ അത്രമേൽ ഈറനണിഞ്ഞത്, ഇവരാരും സങ്കടപ്പെടുമ്പോഴായിരുന്നില്ല....! അത് മുരളി സങ്കടപ്പെടുമ്പോഴായിരുന്നു. . ! . ശബ്ദം കൊണ്ടും ശരീരം കൊണ്ടും ഭാവം കൊണ്ടും നമ്മെ പിടിച്ചുലക്കാൻ കെല്പുള്ള അസാമാന്യ കലാകാരൻ.
@@ash10k9 മമ്മൂട്ടി കരയിപ്പിച്ച അത്ര ആരും മലയാള സിനിമയിൽ കരയിപ്പിച്ചിട്ടില്ല...എണ്ണിയാൽ തീരാത്ത ഉദാഹരണങ്ങളുണ്ട്...
ഇദ്രൻസ് സിദിഖ് ഹിഹി ഹിഹി ചിരിവരുന്നു
Appo mammootty
മുരളി നമ്മുടെ വീട്ടിലെ ഒരംഗം പോലെ
ആണ് നമുക്ക് ഫീൽ ചെയ്യുന്നത്
Full video need
ലോഹിതദാസിൻറെ പ്രസംഗശൈലി അഴീക്കോടിനെ ഓർമിപ്പിക്കുന്നു
Murali Legend
Great actor
Lohithadas sir 💕
മലയാള സിനിമയുടെ അഭിനയ കുലപതി
👍
സൗണ്ട്. ഓവർ അല്ലാത്ത ആക്ടിങ് ..മുരളി👌👌👌
കാരിരുമ്പ് .... sathym
മലയാളം മലയാളി മറക്കാത്ത ഒരേ ഒരു നടൻ മുരളി
Randu valiya kalakaaranmaareyum orkkunnu. 🙏.
ഭരത് മുരളി..❤
കാരിരുമ്പ്
Best actor.
മുരളി, നരേദ്ര പ്രസാദ്, രാജൻ പി ദേവ് , ശങ്കരാടി , ഒടുവിൽ, പപ്പു ഇവരോയൊക്ക ഇനി ഒരിക്കലും കിട്ടില്ല
Samsarikkumbol Lohi sir nte kannil cheriyoru thilakkam ..🥰
💥💥💥💥
Murali nedumudi Mammootty..
🙏🙏🙏🙏🙏🙏🙏
❤❤❤❤
2 perum nammale vittupoyathu ore varsham 2009
Murali sir oru paadu isttamayirunnu
Idokke aan class....lohitadas, Murali ibarokke ormikka pedendad ivarude kalayum kala avabodhavaum kondakanam. Allade avarde personal life tragedy kondaayrkarud. Hats off to lohidadas for such a discription.
❤️
എനിക്കേറ്റവും ഇഷ്ട്ട പെട്ട നടൻ
മുരളി സൂപ്പർ ആക്ടർ
Njan Parayunnu Lokam Kanda mikacha Nadanmaar Sathyan Master,Murali sir, Narendra Prasad sir,NN Pillai sir,Thilakan sir,PJ Antony sir , Kottaarakkara Sreedharan Nair sir ,KP Ummer sir ,Jayan sir , Bharath Gopi sir.Ivar ithareem Abhinaya Chakravarthikal aanu njan loka cinemayil kanda albhuthangal.
Thilakan murali nedumudivenu jagathi mohanlal would amazhing actors
നീ മമ്മൂട്ടിയെ nice ആയി ഒഴിവാക്കി പട്ടി
@@jenharjennu2258 mammootty pooru aanu
@@JAGUAR73679 🙄🙄🙄
@@jenharjennu2258 hi jihadiiii
Arenkilum sredhichonnu ariyilla lohi chettante kaikal samsarikunnath
Mammuttikkum Mohan ലാലിനും മുകളിലാണ്... മുരളി.. തിലകന്‍... Bharathgopi... ബാലൻ k nair...
ഭരത് മുരളി പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് മുരളി അഭിനയിക്കുകയല്ല ജീവിക്കുകയാണ് സിനിമയിൽ എന്നും ഓർക്കും ആ അബൂർവ നടനെ