ഞാൻ ആ വിഷയത്തിൽ ഒരു ധാരാളിയാണ് :മുരളി | Murali Interview | Kairali T V

Поділитися
Вставка

КОМЕНТАРІ • 131

  • @shibilshan5432
    @shibilshan5432 4 роки тому +216

    ആ ശബ്ദത്തിന്റെ ഒരു ഗാoഭീരം

  • @amaljith9465
    @amaljith9465 4 роки тому +157

    മുരളി സാറിനെ പോലെ വലിയ കലാകാരന്മാരുടെ നഷ്ടം മലയാള സിനിമക്ക് നികത്താൻ പറ്റാത്ത ഒന്നാണ്

  • @yadhukrishna9770
    @yadhukrishna9770 4 роки тому +60

    മമ്മൂക്കയുമായുള്ള ആ കെമിസ്ട്രി💝
    എത്രയെത്ര പടങ്ങൾ...
    Legend🙏

    • @s___j495
      @s___j495 3 роки тому +2

      അവർ എത്ര മമ്മൂക്ക ഒരാൾക്കു മദ്യപിച്ചതിന്റെ തുക കൊടുത്തിട്ടുണ്ടെകിൽ അത് മുരളി ചേട്ടന്റെ മാത്രമാണ് അതാണ് മമ്മൂക്ക മുരളി ചേട്ടന്റെ രസതന്ത്രം ❤

  • @MAKHIL-bg9op
    @MAKHIL-bg9op 4 роки тому +49

    ശബ്ദം ആണ് സാറെ ഇദ്ദേഹത്തിന്റെ മെയിൻ ♥️

  • @Ratheesh_007
    @Ratheesh_007 4 роки тому +35

    ചമയം, അമരം.. മറക്കാൻ കഴിയില്ല...😢😥♥️

  • @shameemanjum473
    @shameemanjum473 4 роки тому +31

    The complete actor ...murali chettan

  • @jyothipk930
    @jyothipk930 4 роки тому +42

    മുരളിച്ചേട്ടൻ.... 💕💕💕ആകാശദൂദ്. ഹോ.. 😓😓😓😓

  • @irshadmnr9847
    @irshadmnr9847 4 роки тому +46

    ശബ്ദം. മുരളിസാർ തിലകൻ സാർ ഇങ്ങനെ കുറച്ച് അളക്കാര്. ഇനിയും വരില്ല ഇങ്ങനെ ഉള്ള കലാകാരൻമ്മാർ.

  • @s___j495
    @s___j495 3 роки тому +5

    ഇത്രയും rough കണ്ടാൽ അങ്ങ് ഒരു നടൻ ഇതുവരെ മലയാളത്തിൽ ഇല്ല ❤

  • @kuttankuttu2279
    @kuttankuttu2279 4 роки тому +28

    പത്രം സൂപ്പർ മൂവി... മുരളി ഗംഭീര മാക്കി

  • @rinuthomas6754
    @rinuthomas6754 4 роки тому +79

    സൗണ്ട് അപാരം

  • @michaelkuriakose1997
    @michaelkuriakose1997 4 роки тому +23

    A great acting genius 🔥❤️👏

  • @shihadm791
    @shihadm791 3 роки тому +27

    മുരളി നമ്മുടെ കുടുംബത്തിലെ ഒര്
    അംഗ o ആണ് എന്ന് തോന്നിയവർ ഉണ്ടോ

  • @abdullam5576
    @abdullam5576 4 роки тому +15

    Ever Natural actor ....
    Love u sir..... u r in my heart always....

  • @ഗിരീഷ്നൂഴവട്ടം

    ലെജൻഡ് ❤️

  • @kulappullyappan700
    @kulappullyappan700 4 роки тому +22

    Sound.... Oru rakshayumillaa

  • @prasaanthb8800
    @prasaanthb8800 4 роки тому +70

    ആ ഘനഗംഭീര ശബ്ദം ഇനി ഒരു നടനും ഉണ്ടാകില്ല.

  • @RamforDharma
    @RamforDharma 4 роки тому +8

    ശബ്ദം😍⭐

  • @rengikurianvarghese4438
    @rengikurianvarghese4438 4 роки тому +5

    നടൻ 👌👌👌👌👌👌

  • @deepukbabu9077
    @deepukbabu9077 4 роки тому +11

    അതുല്യ നടൻ 👌

  • @riyarisvanak.s5366
    @riyarisvanak.s5366 2 роки тому +2

    താലോലം മുവിയ്ക്കു ശേഷമാണ് njhan മുരളി ചേട്ടന്റെ ഫാൻ ആയത് ❤❤❤

    • @kelappan556
      @kelappan556 Рік тому

      Amazing movie❤best acting Murali❤❤❤

  • @joythomas2117
    @joythomas2117 4 роки тому +12

    Very grateful actor

  • @SandeepJShridhar
    @SandeepJShridhar 3 роки тому +14

    സത്യൻ മാഷിന്റെ അത്രയും ഇല്ലെങ്കിലും സത്യൻ മാഷിന്റെ അതേ zone ലെ talent ഉണ്ടായിരുന്ന ഒരു നടനായിരുന്നു മുരളിയേട്ടൻ.
    'ആധാരം' സിനിമയിലെ performance ഏതാണ്ട് സത്യൻ മാഷിന്റെ അനുഭവങ്ങൾ പാളിച്ചകളി'ലെ അതെ zone ലെ അഭിനയമാണ്.

    • @salutekumarkt5055
      @salutekumarkt5055 2 роки тому +1

      Athe🙏 a great man 👌

    • @seekzugzwangful
      @seekzugzwangful Рік тому +1

      ഓ. Interesting observation 🤔 ഏറെക്കുറെ ശരി ആണ്

    • @Green-6937
      @Green-6937 Рік тому +1

      മുരളി സാർ അവസാന കാലത്ത് പെർഫോം ചെയ്ത മൂവീസ് സത്യൻ സാർന്റെ പിറകിൽ അല്ല,ഏകാന്തം, പുലിജന്മം,നെയ്തുകാരൻ, etc
      തുല്യമോ മുകളിലോ ആണ്..

    • @SHJ62
      @SHJ62 9 місяців тому

      മുരളി ആരുടെയും പിറകിൽ അല്ല ഒപ്പം തന്നെ

  • @binoybruno2418
    @binoybruno2418 4 роки тому +11

    Tht voice♥️😍

  • @chandhugokul1594
    @chandhugokul1594 4 роки тому +5

    മലയാള സിമിമയിലെ വലിയ നഷ്ടം 💯

  • @sunojsukumaran9935
    @sunojsukumaran9935 4 роки тому +6

    What a manly sound...

  • @homedept1762
    @homedept1762 3 роки тому +10

    The real actor. മലയാള സിനിമയിൽ ഈ റേഞ്ചിൽ തിലകൻ മുരളി നെടുമുടി വേണു തുടങ്ങി കുറച്ചുപേർ മാത്രമേ ഉള്ളൂ. മുരളിയുടെ ശബ്ദ ഗാംഭീര്യം, മുഖം, ഭാവങ്ങൾ എല്ലാം ഒരു പൌരുഷ മുള്ള നടന് ചേർന്നതാണ്.

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +2

      നരേന്ദ്ര പ്രസാദ് സർ❤️

    • @sa34w
      @sa34w Рік тому +1

      @@vasudevkrishnan5476 janardhanan sir, Rajan P dev. Real actors of KERALA

    • @chiefseattle6721
      @chiefseattle6721 10 місяців тому

      Mammootty

  • @manutm1485
    @manutm1485 4 роки тому +10

    Great actor

  • @josephjoseph7579
    @josephjoseph7579 4 роки тому +14

    Great actor ever seen. Especially in Aakashadooth..

    • @manukuttan4577
      @manukuttan4577 4 роки тому +1

      The inspector in Kireedam and the trade union leader in Varavelpu announced his Calabar as a tremendous actor.

  • @ananthan_s_s
    @ananthan_s_s 4 роки тому +7

    സൗണ്ട്👌

  • @somethingnew4260
    @somethingnew4260 2 роки тому +1

    Ethra valiya kalakaran anu .murali sir😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +2

    Respect to you murali sir....♥🥰

  • @gireeshneroth7127
    @gireeshneroth7127 4 роки тому +47

    The inspector in Kireedam and the trade union leader in Varavelpu announced his Calabar as a tremendous actor.

  • @reghunathannair9854
    @reghunathannair9854 4 роки тому +6

    Voice

  • @sanushpk3357
    @sanushpk3357 4 роки тому +6

    Great acter

  • @RoyalVlog
    @RoyalVlog 4 роки тому +2

    Legend

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 4 роки тому +13

    Prayikkara paappan

  • @deepanarayanan4447
    @deepanarayanan4447 3 роки тому

    Prenamam murali sir🌷🌷

  • @JSV11111
    @JSV11111 2 роки тому

    Thilakan Murali 🙏🙏

  • @TheSumeshvidyadhar
    @TheSumeshvidyadhar 3 роки тому +2

    My fav actor, the legend

  • @Blofeld811
    @Blofeld811 3 роки тому +1

    Voice 👏

  • @rakeshthuluchery9237
    @rakeshthuluchery9237 4 роки тому +25

    Sri baharat murali ...mamooty mohanlal murali ithanu malayalam.cinemaa......malayalam cinema kanda etavum valiya nadan......

    • @clinsonjoy708
      @clinsonjoy708 4 роки тому +2

      തിലകൻ, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മണിച്ചേട്ടൻ

  • @arunpv4865
    @arunpv4865 3 роки тому +2

    Love and respect for the brilliant actor Murali

  • @kavyaherbals5146
    @kavyaherbals5146 3 роки тому +1

    Great man

  • @geethakrishnan9857
    @geethakrishnan9857 3 роки тому +1

    Great actor 💖💞💞

  • @rameeskkv497
    @rameeskkv497 2 роки тому +1

    Great actor 👍🏻

  • @mrudukumarp5643
    @mrudukumarp5643 4 роки тому +4

    The KING

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому +4

    Kudavattoor karudea swandham murali chettan👍

  • @anurajanu4604
    @anurajanu4604 4 роки тому +5

    complete episode

  • @meerayohannan6158
    @meerayohannan6158 4 роки тому +12

    Mahanadan

  • @swaminathan1372
    @swaminathan1372 3 роки тому +7

    ഈ പ്രോഗ്രാം കാണുമ്പോൾ അദ്ദേഹം അഭിനയിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് മനസ്സിലൂടെ കടന്നുപോകുന്നത്...🙏🙏🙏

    • @yyas959
      @yyas959 3 роки тому +1

      അതെ 👍

  • @akashpkumar4529
    @akashpkumar4529 4 роки тому +4

    1998 suresh gopi chettan odeoppam best actor national award share cheythu legendary actor

    • @jayaprakashk5607
      @jayaprakashk5607 4 роки тому +6

      No it's BalachandraMenon won the National award along with Sureshgopi

    • @jayalakshmynair2493
      @jayalakshmynair2493 3 роки тому +5

      Murali got national award ( best actor) for 'Neythukaran ' film in 2002

  • @anandhuaneesh688
    @anandhuaneesh688 4 роки тому +2

    Super

  • @vijujohn9
    @vijujohn9 3 роки тому +1

    Sound ita amazing

  • @omanakuttankashi865
    @omanakuttankashi865 3 роки тому +1

    ലെജൻ്റ്❤

  • @delsons2497
    @delsons2497 4 роки тому +4

    Karunyam 🔥 infinite level

  • @minuelza
    @minuelza 3 роки тому +1

    One of the best actors in Malayalam the best missing him

  • @sreejitho4888
    @sreejitho4888 4 роки тому +5

    D b college.. history batch... ❤️

  • @sreeramaparna
    @sreeramaparna Рік тому +1

    A man with a strong character and talent..Great artist..

  • @nikhilnikku9875
    @nikhilnikku9875 4 роки тому +20

    ഈ വാക്ചാതുര്യത്തിന് മുന്നിൽ ഞാൻ തല വണങ്ങുന്നു

  • @vagmine7003
    @vagmine7003 4 роки тому +16

    Sound അന്യായം

  • @clinton1010
    @clinton1010 4 роки тому +1

    2020 കാണുന്നവര്‍ ഉണ്ടോ ❤️

  • @mohammedkamal1568
    @mohammedkamal1568 4 роки тому +3

    Nalla nadanayirunnu..

  • @sunilkumarm6100
    @sunilkumarm6100 4 роки тому +4

    Great ACTER

  • @anjana.m.s2001
    @anjana.m.s2001 3 роки тому

    ♥️♥️♥️

  • @july99887766
    @july99887766 3 роки тому +5

    There are many movies of mammotty and mohanlal in which their performances are way below.. but I don't remember any performance of murali or thilakkan less than 80%of their potential

    • @Saturn_foreveronly
      @Saturn_foreveronly 3 роки тому +1

      Thilakan
      Murali
      Oduvil
      JAGATHY

    • @seekzugzwangful
      @seekzugzwangful Рік тому +1

      ഒടുവിൽ ഉണ്ണികൃഷ്ണൻ, ഭരത് ഗോപി , ശങ്കരാടി.. പേരില്ലാത്ത ഒറ്റ സീൻ കഥാപാത്രം ആയാലും തകർക്കും!

  • @SasukeUchiha-il8cy
    @SasukeUchiha-il8cy 4 роки тому +2

    ആകാശദൂത് 💔

  • @jainjohn6361
    @jainjohn6361 4 роки тому +1

    Ellareethiyilum pourashthinte vyakthithvam Anu murali sir.

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 4 роки тому +9

    Aadharathile achuuutti

  • @riyasjriyasj5149
    @riyasjriyasj5149 3 роки тому +1

    Kapatyam illatta manushyan great

  • @johnthomasjohnkunnamkottu9943
    @johnthomasjohnkunnamkottu9943 3 роки тому

    Myfavouriteactorgreatloss

  • @binithaprasad4680
    @binithaprasad4680 3 роки тому +2

    Eniku ishtamulla nadan aanu murali nashtam thanneyanu chamayam amaram chambamkulathachan thalolam. ...........

  • @hellosarith
    @hellosarith 3 роки тому

    John Britas talks more than the interviewee

  • @muhammedfayas9362
    @muhammedfayas9362 4 роки тому +13

    karunyam filim pakaravekkanillatha kalakaran

  • @noushadrasha6326
    @noushadrasha6326 4 роки тому +8

    ആകാശദൂത്

  • @kirangangan7299
    @kirangangan7299 5 місяців тому

    ഇത് 2010 മുൻപ് ആണോ

  • @ratheeshthimiri3071
    @ratheeshthimiri3071 4 роки тому +18

    മദ്യാപാനം വില്ലൻ

    • @deepu1064
      @deepu1064 4 роки тому

      എന്നാരു പറഞ്ഞു... ഇല്ലാത്തത് പറയരുത്

    • @mahinmahendra2940
      @mahinmahendra2940 3 роки тому

      He drinks well

  • @unamam
    @unamam 3 роки тому +3

    മുരളി sir 🙏🙏🙏
    ബ്രിട്ടസിനെ കാണാൻ യേശുവിനെ പോലുണ്ട്

    • @homedept1762
      @homedept1762 3 роки тому +3

      അയാളുടെ പ്രവർത്തി യൂദാസിന്റെയുമാണ്.

  • @revishanmughom2820
    @revishanmughom2820 4 роки тому +5

    MURALIYETTAN CINIMAYIL VARAAN KARANAM KAVI A AYAPPAN .....

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 4 роки тому +7

    Kanakkinav

  • @ShanAli-kx3zj
    @ShanAli-kx3zj 3 роки тому +1

    Aa mukham kaanumbol nenjil oru vingal

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 4 роки тому +2

    Akashaduuthu

  • @sinansinantv6775
    @sinansinantv6775 3 роки тому +1

    brittasinte makeup kuranghpoyi

  • @vishnuprasadk6450
    @vishnuprasadk6450 3 роки тому

    nana patekar de oru chaya

  • @manukuttan4577
    @manukuttan4577 4 роки тому +10

    ആ ശബ്ദത്തിന്റെ ഒരു ഗാoഭീരം

  • @deepukbabu9077
    @deepukbabu9077 4 роки тому +8

    അതുല്യ നടൻ 👌

  • @janisjasin2639
    @janisjasin2639 4 роки тому +2

    Legend

  • @kelappan556
    @kelappan556 2 місяці тому

    ❤❤

  • @manukuttan4577
    @manukuttan4577 4 роки тому

    A great acting genius 🔥❤️👏

  • @manikandancm4594
    @manikandancm4594 3 роки тому

    Super